CHEERA KRISHI | SPINACH CULTIVATION |🌿ഗ്രോ ബാഗിലെ ചീര കൃഷി - വിത്തിടുന്നത് മുതൽ വിളവെടുപ്പ് വരെ. A-Z

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • RED CHEERA / SPINACH Cultivation - From Planting the Seeda to Harvesting.
    അടി വളം നൽകി ഗോ ബാഗിൽ / (പാക്കിങ് കവർ) ചീര നട്ടാൽ 20-)o ദിവസം മുതൽ വിളവെടുത്തു തുടങ്ങാം. 15 ദിവസത്തെ ഇടവേളയിൽ കൃഷി
    ആവർത്തിച്ചാൽ എല്ലാം സമയങ്ങളിലും വീട്ടിലേക്ക് ആവശ്യമായ വിഷ രഹിത ചീരകൾ ലഭിക്കും.
    Contact number : 9747435538
    7012180288
    Pls subcribe and share
    #cheerakrishi
    #spinachcultivation
    #vegetablecultivation
    #cheerakrishimalayalam
    #cheerakrishiingrowbag
    #redcheera
    #homegarden
    #simplevegetablecultivation
    #simplecheerakrishi
    #kitchengarden
    #simplemethodofvegetablecultivation
    #spinachharvesting
    #fertilizersusingspinach
    #growbag
    #packingcover
    #spinachcultivationtips
    #cheerakrishitechnique
    #fresh
    #organic
    #organicfood
    #vegetarian
    #cheeracurry
    #spinachrecipe
    #greencheera
    #greenspinach
    #organicvegetables
    #organicvegetablecultivation
    Tomato grafting video👇
    • 🍅TOMATO GRAFTED 🔪- BRI...
    Cocoa budding video 👇
    • SOME IMPORTANT TIPS TO...

ความคิดเห็น • 47

  • @user-gm8vo8to6y
    @user-gm8vo8to6y ปีที่แล้ว +5

    *വീഡിയോ കൊള്ളാം. 👍 ഈ കണ കിനാ ന് പറഞ്ഞു വലിച്ചു നീട്ടിയാൽ ആളുകൾക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം*

  • @shajeeramt2090
    @shajeeramt2090 7 หลายเดือนก่อน

    അവാർഡ് സിനിമ കൃഷി രീതി ആരും Skip ചെയ്യരുത്
    ബോറടിച്ച് മരിക്കും.
    😊 ക്ഷമയില്ലാത്തവർ തീർച്ചയായും കാണണം.
    ക്ഷമ പരീക്ഷിക്കാനുള്ള കൃഷിരീതി. Super ❤

  • @shinunayarukandi6683
    @shinunayarukandi6683 3 หลายเดือนก่อน

    Good
    ... നല്ല അവതരണം

  • @jabbarputhukaden2644
    @jabbarputhukaden2644 ปีที่แล้ว +9

    കാര്യങ്ങൾ പറഞ്ഞു തീർക്കാതെ വെറുതെ വലിച്ചു നീട്ടുന്നു... enyway... good

  • @meenajose8835
    @meenajose8835 5 หลายเดือนก่อน

    ❤❤❤ thank you ❤❤❤❤

  • @Shalusworldshalumon
    @Shalusworldshalumon ปีที่แล้ว +1

    useful വീഡിയോ 👍🏻

  • @NIHAL_WOLRD
    @NIHAL_WOLRD ปีที่แล้ว +1

    Samayakkuravullavark Kanan pakathil vidio cheyyuka.5 minitil karyam parayam.,👍👍

  • @sara4yu
    @sara4yu ปีที่แล้ว

    Very useful video.Thank you so much.
    SAK

  • @shajeeramt2090
    @shajeeramt2090 7 หลายเดือนก่อน

    കമൻ്റിൽ കുറവുകൾ ചൂണ്ടിക്കാണിക്കുന്ന കമൻ്റുകളാണ് നമ്മെ തെറ്റുതിരുത്തി നല്ല രീതിയിലുള്ള (Super ചാനലാക്കി) ചാനലാക്കി മാറ്റുന്നത്.
    കുറുവുകൾ അറിയാൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് വളരാൻ കഴിയില്ല.❤

  • @Ammu-hy4cy
    @Ammu-hy4cy ปีที่แล้ว

    Valichu neetti borakki

  • @sujageorge4032
    @sujageorge4032 ปีที่แล้ว +1

    Valichu neetathe karyam para

  • @paule.l5878
    @paule.l5878 ปีที่แล้ว +2

    നല്ല ഇന്ഫോർമാഷൻ . പക്ഷെ ശ്രോദ്ധാക്കൾക്കു സമയനഷ്ടം വരുത്താതെ വീഡിയോ ചെയ്താൽ കൂടുതൽ നന്നാവുമെന്നു വിചാരിക്കുന്നു . ചാനലിന് നല്ലതു ആശംസിക്കുന്നു . പട്ടിയെയും പൂച്ചയേയും ചിലരൊക്കെ പരിചയപ്പെടുത്താറുണ്ട് . ശ്രോദ്ധാക്കൾക്കു അരോചകത ചിലർക്ക് തോനാം .

  • @balachandrantp8806
    @balachandrantp8806 ปีที่แล้ว +7

    സമയം കളയാതെ കാര്യം പറയൂ .

    • @jayasreebabu9913
      @jayasreebabu9913 ปีที่แล้ว

      തിരക്കാണെങ്കിൽ പിന്നെ കണ്ടാൽ മതി 😅😅

    • @ponnank5100
      @ponnank5100 ปีที่แล้ว

      👌🏻👌🏻👌🏻👌🏻👌🏻

    • @ponnank5100
      @ponnank5100 ปีที่แล้ว

      @@jayasreebabu9913 ok

    • @beenamolmol.b6342
      @beenamolmol.b6342 7 หลายเดือนก่อน

      ടൈം വൈസ്റ്റ്‌ ആക്കാതെ കാര്യം പറയു

  • @shahulhameed9058
    @shahulhameed9058 7 หลายเดือนก่อน

    പെട്ടെന്ന് പറഞ്ഞു തീർക്കാൻ ശ്രമിക്കു

  • @titusts5705
    @titusts5705 2 ปีที่แล้ว +1

    nice.....God bless you

  • @aniketvinod7317
    @aniketvinod7317 ปีที่แล้ว

    Correct verthe valichu neettunnu njan close cheyyunnu

  • @gracydaniel3665
    @gracydaniel3665 2 ปีที่แล้ว

    Super nice information.

  • @jedidiahgeorge1145
    @jedidiahgeorge1145 ปีที่แล้ว

    👌കരിയിലപ്പൊടി ഉണ്ടാക്കുന്നത് കരിയില കൂട്ടിയിട്ടു നനച്ചാൽ മതിയോ

  • @prasadsreedharan2264
    @prasadsreedharan2264 2 ปีที่แล้ว

    Fine. Prasad Eranakulam

  • @satheeshchandran9687
    @satheeshchandran9687 2 ปีที่แล้ว

    Good information 😊👍

    • @nextlevelfarming1193
      @nextlevelfarming1193  2 ปีที่แล้ว

      🙏

    • @lissygeorge9129
      @lissygeorge9129 ปีที่แล้ว

      ആവശ്യം ഇല്ലാതെ കാര്യം പറയുന്നത് മോശം annu

  • @kgf6655
    @kgf6655 2 ปีที่แล้ว +1

    🤚🤚🤚🤚👌👌👌👌

  • @basirbasir9395
    @basirbasir9395 ปีที่แล้ว

    Valikkathe karyam parayoo

  • @abrahamv.k5374
    @abrahamv.k5374 ปีที่แล้ว

    ഇതെന്താണ് അമേരിക്കൻ ചീരയോ.

  • @haris7135
    @haris7135 ปีที่แล้ว

    മണ്ണ് ഇല്ലാത്തവ൪ കരിയില എബിഡുന്നാ മുത്തേ

  • @kunhamma4191
    @kunhamma4191 2 ปีที่แล้ว

    Rasavalam upayogikathirunnukoode Mole

    • @nextlevelfarming1193
      @nextlevelfarming1193  2 ปีที่แล้ว +1

      രസവളം മണ്ണിനു ദോഷം ചെയ്യാത്തപോലെ മിതമായി ഉപയോഗിക്കാം... ഒരിക്കലും ജൈവവളം മാത്രം കൊണ്ട് കൃഷി മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസം ആണ്... ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യാൻ ശ്രമിച്ചതാണ് ശ്രീലങ്കയിലെ ഇപ്പോഴത്തെ food shortage ന്റെ കാരണം. ജൈവ വളവും, ആവശ്യത്തിന് മാത്രം രസവളവും ഉപോയോഗിച്ച് മണ്ണാറിഞ്ഞു കൃഷിചെയ്താൽ നൂറു മേനി വിളവ് ഉറപ്പാണ്( കാലാവസ്ഥാ കനിഞ്ഞാൽ )

    • @vinupp1524
      @vinupp1524 2 ปีที่แล้ว

      രാസവളം അത്ര കൊടും കുറ്റ കൃത്യം അല്ല. രാസ കീടാശിനികൾ ഒഴിവാക്കുക

  • @jomolsajeev5659
    @jomolsajeev5659 6 หลายเดือนก่อน

    കറുബ്നെ പിന്നെ കളിപ്പിക്കാം നെറ്റ് തീർന്നു പോകും.

  • @sureshvp9751
    @sureshvp9751 ปีที่แล้ว

    ഓവർ - ഓവർ സ്മാർട്ടായി പറഞ്ഞാൽ ഇങ്ങനെയാകും - വളരെ ഓവർ ഓവർ

  • @ponnank5100
    @ponnank5100 ปีที่แล้ว

    ക്ഷമ ഇല്ല, 3 minutes കണ്ടു, stop ചെയതു.

  • @sujithkrishnan5645
    @sujithkrishnan5645 ปีที่แล้ว

    10 മിനുട്സിൽ അവസാനിപ്പിക്കേണ്ട വീഡിയോ ചുമ്മാ വലിച്ചു നീട്ടി 20 minuts ആക്കി എടുത്തു..time waste..വീഡിയോ കൊള്ളാം..ഒന്നു short ആക്കി എടുക്കാൻ നോക്കൂ🙏

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว

    വലിച്ചു നീട്ടല്ലെ

  • @haris7135
    @haris7135 ปีที่แล้ว

    തറ ഛീര നോക്കട്ടേ

  • @ponnank5100
    @ponnank5100 ปีที่แล้ว +1

    Time waste

  • @alex.vgeorge125
    @alex.vgeorge125 ปีที่แล้ว +1

    Unnecessity repetition only to make video long

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว +1

    പോരാ.....

  • @balachandranpillai4919
    @balachandranpillai4919 ปีที่แล้ว

    വലിച്ചു നീട്ടാതെ കാര്യം പറ കൊച്ചെ