പത്ത്‌ ദിവസം കൊണ്ട് ചീര വിളവെടുക്കാം |cheera krishi | How to grow spinach or cheera at home

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഈ ഒറ്റ വളപ്രയോഗം മതി ചീര 10 ദിവസം കൊണ്ട് വിളവെടുക്കാം
    #cheera
    #farming
    #ചീര
    #cheerakrishi
    #cheerafarming
    #spinach
    #jaivakrishi
    #krishimalayalam
    #krishitips
    #krishitipsmalayalam
    #adukkalathottam
    #kitchengarden
    #krishivarthakal
    #malayalamkrishi
    #homegarden
    #vegtablegarden
    #krishinews
    #farming
    #jaiva
    Cheera krishi Malayalam
    Cheera krishi
    Cheera krishi Malayalam
    Cheera krishi In grow bag
    Cheera krishi at home

ความคิดเห็น • 83

  • @mydreamz1751
    @mydreamz1751 ปีที่แล้ว +8

    ചുവന്ന ചീര ചട്ടിയിൽ ഇത്രയും ഉണ്ടായത് കാണുമ്പോൾ തന്നേ നല്ല സന്തോഷം ആണ്.കണ്ടപ്പോൾ ഇതുപോലെ വളർത്തി എടുക്കാൻ തോന്നി. ഈ ടിപ്സ് ഒക്കെ follow ചെയ്ത് ചീര വളർത്താൻ നോക്കട്ടെ.

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +2

    ചീരയെ കുറിച്ച് വളരെ വ്യക്തമായിട്ട് പറഞ്ഞു മനസ്സിലാക്കി തരികയും ചീര വിത്ത് മഞ്ഞൾപൊടിയും റവയും ചേർത്ത് മിക്സ് ചെയ്ത് നട്ടു കഴിഞ്ഞാൽ ഉറുമ്പ് തിന്നില്ല എന്നുള്ള കാര്യം പുതിയ അറിവാണ് വളരെ മനോഹരമായിട്ട് തന്നെ ചീര വളർത്തിയെടുക്കുകയും ചീര വിത്തിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി തരികയും ഒക്കെ ചെയ്തു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതേപോലെ തക്കാളി നടുന്ന ഒരു വീഡിയോ ആയിട്ട് ചെയ്യണം എന്ന് ഞാൻ ആവശ്യപ്പെടുകയാണ് ചെയ്യാൻ സാധിക്കുമെങ്കിൽ ഒന്ന് ചെയ്തു കാണിച്ചു തരണം ഈ വീഡിയോ ചാനലിലുള്ള എല്ലാ വീഡിയോകളും എനിക്ക് ഒരുപാട് ഇഷ്ടമാണ് കറിവേപ്പില ഈ വീഡിയോയിൽ പറഞ്ഞ പോലെ ഞാൻ ചെയ്തു നോക്കി നട്ടുവളർത്തിയിട്ടുണ്ടായിരുന്നു വളരെ നല്ല രീതിയിൽ തന്നെ വളർന്നു വലുതാകുന്നുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകളും ആയി എത്തും എന്ന് പ്രതീക്ഷിക്കുന്നു.

  • @resmishiju8445
    @resmishiju8445 ปีที่แล้ว +3

    cheera kanan thanne endoru rasanu.its really fresh and heathy . വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു

  • @afrimol9955
    @afrimol9955 ปีที่แล้ว +1

    Cheera nadunnathine kurich nalla reethiyil parannuthannu ethupole chyyth nokanam great sharing thanks waiting next video

  • @fathimakhalid7983
    @fathimakhalid7983 ปีที่แล้ว +4

    this gardening tips are vey well shared , enjoyed watching it keep sharing more n more tip , very well presented , keep going

  • @rejithanair8889
    @rejithanair8889 ปีที่แล้ว +1

    Cheera കൃഷിയെ കുറിച്ച് വളരെ. നന്നായിട്ട് വിശദീകരിച്ചു തന്നു
    ഇനി ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @sankarij3386
    @sankarij3386 ปีที่แล้ว +2

    Oru vishavumillathe veettil undakki edukkunna pachakarikalkum cheeraykumokke spl taste aanu, nammude adukkalayil ninnulla waste kondu valavum..nice sharing

  • @shafeeqshahla8090
    @shafeeqshahla8090 ปีที่แล้ว +1

    cheera kanan thanne endoru rasanu..nalla red colour..fresh cheera...good video and useful sharing ..keep going..

  • @Dora-yd4lb
    @Dora-yd4lb ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ചീര വളർത്തിയെടുക്കാൻ ആയിട്ടുള്ള നല്ല ഒരു ടിപ്പാണ് കാണിച്ചുതന്നത്നല്ല രീതിയിൽ എല്ലാം പറഞ്ഞു

  • @kunjoos_1
    @kunjoos_1 ปีที่แล้ว +2

    Ente favorite aanu cheera. Krishiyum enikku ishatm aanu. Urappayum ingane try cheythu nokkum.

  • @diyakumar1770
    @diyakumar1770 ปีที่แล้ว +2

    Cheers othiri ishdamannu.cheera krishi kollato....Nalla oru motivation thanne...

  • @kcvelayudhan886
    @kcvelayudhan886 ปีที่แล้ว +3

    Very good naration of chera krishi

  • @megham398
    @megham398 ปีที่แล้ว +2

    Cheera krishi adipoli ayitundu ..enthu bangiya ithoke kaanan... useful video ..well presented..thanks for sharing

  • @sabeenac.i4077
    @sabeenac.i4077 ปีที่แล้ว +1

    Good sharing..Cheera engane krishi cheythu nokkatte.. Thanks sharing

  • @ronyskitchen7598
    @ronyskitchen7598 ปีที่แล้ว +3

    Nice gardening tips and you explain it very well How to grow spinach or cheera at home

  • @zamilfaizal8500
    @zamilfaizal8500 ปีที่แล้ว +3

    Very useful video showing how to grow spinach at home finding it easy now Thanks for sharing the video

  • @jackandjill2839
    @jackandjill2839 ปีที่แล้ว +1

    cheera krishiye kkurich nalla arivukal paranju thannathinu thanks..try chaithu nokkaatto

  • @amumunnu3565
    @amumunnu3565 ปีที่แล้ว +1

    Valare upakaramulla oru video aayirunnu nalla teethiyil thanne ellam paranju thannu thank you

  • @johnpeter6238
    @johnpeter6238 ปีที่แล้ว +1

    Nalla oru arivu thanne e videoyilude kitti. Cheera krishi super ayittund. Krrishi cheyan ulla nalla oru motivation thanne e videoyilude kitti. Thankyou so much.

  • @gigglest8701
    @gigglest8701 ปีที่แล้ว +1

    Cheera enikk valare ishtanu prathyekich chuvanna cheera ith nadunnathine kurichu nanna arivundayirunnilla kurach vith irikkunnundu ithupole cheythu nokkam thanks dear

  • @navyapinky9830
    @navyapinky9830 ปีที่แล้ว +1

    cheera engane krishi cheyyanam ennu valare detail aayi thanne paranhu thannu thank you for sharing this useful tips

  • @sreejithazworld
    @sreejithazworld ปีที่แล้ว +2

    Super ഇതൊക്കെ കണ്ടിരിക്കാൻ തന്നെ ഒരു സുഖം. നല്ലതുവരട്ടെ.

  • @nehapradeep1006
    @nehapradeep1006 ปีที่แล้ว +3

    Wow its totally a nice video in which u showed very deatiled that how to grow red spinach...very well explained it dear thank u

  • @ridwan1176
    @ridwan1176 ปีที่แล้ว

    വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനി വരുക വീട്ടിൽ ഒന്നും ചെയ്തു നോക്കുണ്ട് ഇതുപോലെ

  • @ayishasidheek9922
    @ayishasidheek9922 ปีที่แล้ว

    Cheera krishi valare nannayittund. Cheera krishiye kurich valare detailed ayitt thanne paranju thannu. Theerchayayum ethupole try cheythu nokkunnund. Nice share...

  • @pratheekshaanand320
    @pratheekshaanand320 ปีที่แล้ว +1

    Very useful video for me njn evdee chedichatti chera withu pakanam enu vichrikumbol anu ee video ..entayalum engne try cheyam

  • @jasminegeorge2396
    @jasminegeorge2396 ปีที่แล้ว +1

    Cheera krishi nannaytundu...Very nice ..Good work...Keep gng

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว +3

    Very useful gardening tips and you showed very well about how to grow spinach at home ..thanks for sharing

  • @elenaemma9601
    @elenaemma9601 ปีที่แล้ว +2

    very nice to grow own plants at home, good work dear, keep doing ,

  • @sreejithazworld
    @sreejithazworld ปีที่แล้ว +1

    കൂട്ടാ യിട്ടുണ്ട് കേട്ടോ

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว +1

    Vtl thanne valarthiyedukkunna cheeraa avumbo keedanasini onnum thalikkathe nallathayirikulo, enthayalum ethe pole onnu try cheythu nokkam

  • @achuachu9782
    @achuachu9782 ปีที่แล้ว +1

    nalla video useful information.

  • @lifeismykitchen4399
    @lifeismykitchen4399 ปีที่แล้ว

    Cheera krushi valaree nannaitunde chattiyil ithrayum perfect ayi valarnnallee

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว

    Ith nalloru arivanallo kanjivellam igane cheythal cheera ith pole aakumenkil njanum igane cheyyum ivde cheera vadi nippund ee video upakaramaayi thanks for sharing

  • @bindunv5609
    @bindunv5609 ปีที่แล้ว

    cheera eluppathil valarthi edukkanulla tips valare upakarappedum enthokke karyangal sraddikkanam ennu detail aayi paranhu thannu

  • @salhamilu3009
    @salhamilu3009 ปีที่แล้ว +5

    ചീര തോട്ടം കാണാൻ തന്നെ നല്ലൊരു എനർജി ആണ് red ചീര ആവുമ്പോൾ പിന്നെ പറയേം വേണ്ട

  • @naimashainas844
    @naimashainas844 ปีที่แล้ว

    Cheera njan nadumbol onnum nall a pole kilich vararilla..ini ithupole nattu nokkam... well explained dear.

  • @ayshajaleel-xv9yy
    @ayshajaleel-xv9yy ปีที่แล้ว

    Nice gardening tips and cute explain

  • @deenack9989
    @deenack9989 5 หลายเดือนก่อน

    Super

  • @natureexplorer5802
    @natureexplorer5802 ปีที่แล้ว

    cheera nalla bhangiyaayitt nikkunnundallo...ithupoleyulla valam use chaithal nalla vilavu kittum alle..thankyou

  • @bluemoon-uc1os
    @bluemoon-uc1os ปีที่แล้ว +2

    useful video. well presented. thanks for sharing

  • @bbvv7951
    @bbvv7951 ปีที่แล้ว

    NALLA NADAN CEERA KAZHIKKUKAYUM CEYAM NALLAOPOLE PARAJUTHANNU EASY AYE CHEERA KILIPPIKKALLO

  • @kavithag.s1742
    @kavithag.s1742 ปีที่แล้ว

    10 divasam kondu cheera vilaveduppo athu kalakkiyallo adipoli thanne serikkum result njettipichu

  • @GamingwhitRock
    @GamingwhitRock 8 หลายเดือนก่อน +1

    Cheera elapully rogam vannathinu endthu cheyyanam

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 8 หลายเดือนก่อน

    സൂപ്പർ അടിപൊളി

  • @princydeepu2854
    @princydeepu2854 ปีที่แล้ว

    Cheera Malachu kitten ethiiri Padanu....
    Engine cheythu nokkiyal cheera krishi cheyyunnavarkku upakaramavum

  • @remanigopinath3719
    @remanigopinath3719 6 หลายเดือนก่อน

    ബാംഗ്ലൂർ ആണ്, എനിക്കും കൃഷി ഉണ്ട് 6ചട്ടിയിൽ ചുവന്ന ചീര, പച്ച ചീര, മുളക്, ടൊമാറ്റോ എല്ലാം ടെറസിൽ മുകളിൽ കോവക്ക ഒക്കെ ഉണ്ട് താഴെ കപ്പ, കഞ്ഞി വെള്ളം കളയില്ല

  • @kuwaitkhaitan2669
    @kuwaitkhaitan2669 ปีที่แล้ว +1

    really useful gardening tips , very well presented , enjoyed watching itt . i am a person who usually enjoy gardening

  • @foodbloger7838
    @foodbloger7838 ปีที่แล้ว +1

    നമ്മുടെ വീട്ടിൽ ഉണ്ട് ചീര അതിൽ ന്തോ funcus വന്നു ഇത്തവണ vijayichilla

  • @Nerfexe666
    @Nerfexe666 5 หลายเดือนก่อน

    ഞാൻ കുറേ ആഴ്ചയായി ചീര വിത്ത് പാകി ഇപ്പോൾ അതിൽ എല്ലാം കളിച്ചിട്ടുണ്ട് പക്ഷേ ഇത്രയും ദിവസമായിട്ട് വലിപ്പം വെക്കുന്നില്ല ചീര വലിപ്പം വെക്കാൻ എന്ത് വളമാണ് നൽകേണ്ടത്

  • @afeefabanu7774
    @afeefabanu7774 8 หลายเดือนก่อน

    Sunnari.cheeravett.undoo,kurach.kittoo

  • @roshlh2071
    @roshlh2071 ปีที่แล้ว +1

    Enikkum grow cheyyam ennundu. Pettennu undakum alle. Seeds vangan kittumayirikkum alle

  • @marykutty4573
    @marykutty4573 ปีที่แล้ว

    Hi

  • @rdxvenom9598
    @rdxvenom9598 ปีที่แล้ว

    Cheerayude video venam

  • @sheemak8418
    @sheemak8418 ปีที่แล้ว

    Ithavana njaan natta orucheerapolum enikku kittiyilla.Ellaam kili kothi thinnupyi.Ithu kandittu jothiyaayittu vayya.vithundaayittum nadan kazhiyathe irikkayaanu

  • @ummuselma7084
    @ummuselma7084 8 หลายเดือนก่อน

    രാവിലെ എ പ്പോഴാണ് ന്നനക്കുക.

  • @milukutty8704
    @milukutty8704 ปีที่แล้ว +1

    ഇവിടെ ഞാനും ഗാർഡനിൽ പണിയെടുക്കാൻ കുട്ടികളെയും ഉൾപെടുത്താറുണ്ട് പച്ച ചീരയും ചുവപ്പും ഇടകലർത്തി നട്ടാൽ നല്ലതാ

  • @malumurali6613
    @malumurali6613 ปีที่แล้ว

    പാലക്ക് ചീര ചെയ്യൂ pls

  • @sulatharajendran7177
    @sulatharajendran7177 8 หลายเดือนก่อน

    Puzhu muzhuvan ila thinnunnu

  • @agentmybrablr4547
    @agentmybrablr4547 ปีที่แล้ว

    കോവൽ നിറയേ കായും പൂവും ഉണ്ടാകും വലുതത്അ ക്ന്നില്ല

  • @user-ko2pp4ml3i
    @user-ko2pp4ml3i 8 หลายเดือนก่อน

    വേപ്പിൻതായി പിടിക്കുന്നില്ല അത് നടുന്നതൊന്നുവീഡിയോ ചെയ്യാമോ

  • @ambum9210
    @ambum9210 ปีที่แล้ว +2

    തക്കാളി കൃഷി വീഡിയോ

  • @duttunandhu6087
    @duttunandhu6087 9 หลายเดือนก่อน

    സത്യമാണോ ഡൈ 😊

  • @najiaslam6132
    @najiaslam6132 ปีที่แล้ว

    എന്റെ ഉമ്മാക് share ചെയ്തു കൊടുക്കുന്നുണ്ട് ഉമ്മാന്റെ ചീര മൊത്തം poyi

  • @user-ko2pp4ml3i
    @user-ko2pp4ml3i 8 หลายเดือนก่อน

    വഴുതനങ്ങ നട്ടാൽ പൂവിടുമ്പോൾ പൂവ് ഉണങ്ങി പോകുന്നു

  • @sumesht5394
    @sumesht5394 7 หลายเดือนก่อน

    ഇയാൾ ക്യാമറയുടെ മുന്നിൽ വാ

  • @nairpappanamkode9103
    @nairpappanamkode9103 7 หลายเดือนก่อน

    മോളെ മുഖം കാണിച്ചില്ല സുന്ദരി ആണോ...

  • @ummuselma7084
    @ummuselma7084 8 หลายเดือนก่อน

    രാവിലെ എ പ്പോഴാണ് ന്നനക്കുക.