മധുരമേറും ലഡു | Ladoo making | Indian sweets | Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • അഞ്ചു ലക്ഷം സബ്സ്ക്രൈബേഴ്സ് തികഞ്ഞതിന്റെ സന്തോഷം പങ്കിടാൻ അമ്മച്ചിയും ബാബുച്ചേട്ടനും സ്വന്തം തയ്യാറാക്കിയ ലഡു. വീട്ടിൽത്തന്നെ തയാറാക്കാൻ പറ്റിയ ഈ മധുര പലഹാരത്തിന്റെ പാചക രീതി കണ്ടു നോക്കൂ. നിങ്ങൾക്കും വീട്ടിൽത്തന്നെ ലഡു തയ്യാറാക്കാം.
    സച്ചിന്റെ യൂട്യൂബ് ചാനൽ ആണേ.. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക..😍
    / @comeoneverybody4413

ความคิดเห็น • 1.3K

  • @nehaandafin5988
    @nehaandafin5988 3 ปีที่แล้ว +22

    ഞാൻ ലഡു ഉണ്ടാക്കി നല്ലതായിരുന്നു.
    നിങ്ങളുടെ വീഡിയോകൾ എനിക്ക് use full ആണ്.

  • @aju529
    @aju529 4 ปีที่แล้ว +17

    കണ്ടിട്ട് തന്നെ കൊതി ആകുന്നു. അമ്മച്ചിടെ വിഭവങ്ങൾ എല്ലാ കിടുക്കൻ ആണ് ❤️

    • @AnishKumar-bc8ct
      @AnishKumar-bc8ct ปีที่แล้ว

      ഗുഡ് മോർണിംഗ്achu🍥

  • @anisumathew3414
    @anisumathew3414 4 ปีที่แล้ว +298

    ദൈവം ദീർഘായുസ്സ് തരട്ടെ അമ്മയ്ക്ക്. ഇനിയും പഴമയുടെ പുതുമ ഞങ്ങളുടെ മുന്നിൽ എത്തിക്കാൻ .ഒട്ടേറെ വിഭങ്ങൾ ഇനിയും ഉണ്ടാക്കണെ

  • @ASH03ASH
    @ASH03ASH 3 ปีที่แล้ว +5

    11.6 lakh subscibe ആയതിനു ശേഷം ഈ video കാണുന്ന ഞാൻ ❤
    വളരെ മനോഹരമായ ചാനൽ 👌

  • @najeebsp2541
    @najeebsp2541 4 ปีที่แล้ว +204

    അമ്മച്ചിയുടെ പൊന്നു മോൻ അമ്മേ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമാണ്

    • @neethuck2124
      @neethuck2124 3 ปีที่แล้ว +1

      അതെ ശെരിയാ

    • @villagetech5349
      @villagetech5349 3 ปีที่แล้ว

      Shariyaaa

    • @dreamcatcher1447
      @dreamcatcher1447 3 ปีที่แล้ว

      Ammayallee..... Lookath eettavum kuduthal parisudhamaya randaksharam❤️❤️

  • @raheemabeevi6261
    @raheemabeevi6261 4 ปีที่แล้ว +20

    അന്നമ്മച്ചി ഈ റെസിപ്പി നോക്കി ഞാനും ഉണ്ടാക്കും ലഡു നിങ്ങളെയെല്ലാരെയും ഒത്തിരിയിഷ്ടമാണ് 😍😍

  • @saviar5053
    @saviar5053 3 ปีที่แล้ว +7

    അന്നമ്മ ചേച്ചി പൊളി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @ancymartin5149
    @ancymartin5149 3 ปีที่แล้ว +2

    Innale undakky laddu njan first time laddu undakky ammachy paranjathu pole. Ady poly taste ayrunnu. Ellavarkkum ishttspettu. Thank u annammachyyyy love u

  • @rogygeorge5023
    @rogygeorge5023 3 ปีที่แล้ว +11

    Annamachechi poliya

  • @Sysugh.edits_
    @Sysugh.edits_ 3 ปีที่แล้ว +7

    ഉണ്ടാക്കി സൂപ്പർ ആയിരുന്നു ചേട്ടത്തി

  • @maryammacherian8259
    @maryammacherian8259 4 ปีที่แล้ว +10

    ആഘോഷം പൊടി പൊടിച്ചു. അമ്മച്ചിക്കും ടീമിനും അനുമോദനങ്ങൾ

  • @nelsonpk9527
    @nelsonpk9527 3 ปีที่แล้ว +1

    Ammchiyude pachakam kandittu ഞങ്ങൾ try cheyyarundu
    ammachi ladu super👌👌
    Kochumol from pathanamthitta

  • @sreelatha642
    @sreelatha642 4 ปีที่แล้ว +3

    അമ്മച്ചി ലഡ്ഡു suprrr അമ്മച്ചിയും ബാബു ചേട്ടനും സച്ചിൻ പിഞ്ചു കൂടുമ്പോൾ എന്നും ഞങ്ങൾക് ലഡു പോലെ മധുരമാ അമ്മച്ചി ദിർക്കായസ്സോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @manu-cz7xz
    @manu-cz7xz 4 ปีที่แล้ว +4

    ഞാൻ അമ്മച്ചിയുടെ ചാനലിൽ ആദ്യമായാണ് കമന്റ് ഇടുന്നത് പക്ഷേ ഞാൻ അമ്മച്ചിയുടെ റെസിപ്പികൾ കാണാറുണ്ട് അമ്മച്ചിയെ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @lovelyalex7490
    @lovelyalex7490 3 ปีที่แล้ว +6

    My favourite snaks is laddu....Thanks to annamma chedti....🙏🙏🙏🙏🙏 And all🙏🙏🙏👍👍👍❤️❤️❤️

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +15

    എരിവും മധുരവും മെരുക്കിയെടുത്ത് നാവിന് രസം പകരുന്ന വിശേഷ രുചി കൂട്ടുകൾ ഒരു മാന്ത്രികന്റ കരവിരുതോടെ ഒരുക്കുന്ന അന്നാമചേടത്തിക്ക് നൂറു ലൈക്ക്

  • @libyyoshua6679
    @libyyoshua6679 4 ปีที่แล้ว +23

    ലഡ്ഡു സൂപ്പർബ്.. ഞാൻ ലഡ്ഡു ഉണ്ടാക്കാറുണ്ട്.. പഞ്ചസാര പാനിയിൽ നെയ്യ് ഒഴിച്ച് ചെയ്യുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. ഇനി ഇതുപോലെ ചെയ്തു നോക്കാം..

    • @vlohajoljhhijjjj
      @vlohajoljhhijjjj 4 ปีที่แล้ว +2

      Liby Yoshua 66 ente channelile videos okke onn kanoo channel ishtapettal subscribe koode cheyavoo 😊😊

    • @fayijamaharoof1946
      @fayijamaharoof1946 4 ปีที่แล้ว +1

      Ncudc

    • @nailedit6430
      @nailedit6430 4 ปีที่แล้ว +1

      Liby എങ്ങനെ ആണ് ഉണ്ടാക്കുന്നത്

    • @nailedit6430
      @nailedit6430 4 ปีที่แล้ว +1

      Like പോര comment വേണം

  • @sthuthi.s9649
    @sthuthi.s9649 4 ปีที่แล้ว +4

    അന്നാമ്മ ചേടത്തിയുടെ എല്ലാ വിഭവങ്ങളുo എനിക്ക് ഇഷ്ടം ആയി അന്നാമ ചേട്ടത്തിക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ഇനിയും ഇനിയും ഉണ്ടാകണം

  • @-90s56
    @-90s56 4 ปีที่แล้ว +157

    ഇന്ന് അന്നമ്മച്ചി നല്ല അടിപൊളി ലഡു ആയിട്ട് നേരത്തെ ആണല്ലോ. ഇന്നത്തെ ചായക്കുള്ള അടിപൊളി ലഡ്ഡു എത്തി മക്കളെ 😋😊❣️

    • @subinshibu7619
      @subinshibu7619 4 ปีที่แล้ว +12

      ചായേടെ കൂടെ ലഡ്ഡു കഴിക്കല്ല്,ചായക്ക്‌ മധുരം കിട്ടില്ല 😅.

    • @-90s56
      @-90s56 4 ปีที่แล้ว +7

      @@subinshibu7619 without ചായേടെ കൂടെ കഴിച്ചാൽ പൊളിക്കും 🤘😁

    • @vishnurajesh8538
      @vishnurajesh8538 4 ปีที่แล้ว +2

      *Machanare Namude channel onnu subscribe cheyumo machanmare chumma keyari nok machanmare ishttam aayal subscribe cheythal mathitto😁😁🙏*

    • @sobhanamr3356
      @sobhanamr3356 4 ปีที่แล้ว +2

      അപ്പച്ചൻ മാർ കഴിക്കുപോൾ നങൾക്കെ നിറയും ദൃപ്തി ആകും

    • @-90s56
      @-90s56 4 ปีที่แล้ว +2

      @@vishnurajesh8538 ഒക്കെ ബ്രോ 😊👍

  • @jollyjohn5917
    @jollyjohn5917 4 ปีที่แล้ว +2

    അടുത്ത തവണ കല്‍ക്കണ്ടം 💯 വച്ചു തന്നെ ഒരു ലഡു 😋 കൊതിപ്പിച്ചു 😍 thank you..... 🙏

  • @kitchenpulse707
    @kitchenpulse707 4 ปีที่แล้ว +56

    അമ്മച്ചിയുടെ ചാനൽ കാണുമ്പോൾ തന്നെ ഒരു പാട് സന്തോഷമാണ് മനസിൽ..... ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ 😍❣️😋

  • @asurabeevi8032
    @asurabeevi8032 4 ปีที่แล้ว +11

    അ മ്മച്ചിക്കും,ബാബു ചേട്ടനും ഇനിയും ഇതുപോലെ ഉണ്ടാക്കാൻ കൂടുതൽ കരുത്തു അവർക് ദൈവം കൊടുക്കട്ടെ😄😄

  • @ksa7010
    @ksa7010 4 ปีที่แล้ว +69

    ഏറെ നാളത്തെ ഒരു സംശയം ആയിരുന്നു എങ്ങനെയാണ് ലഡു ഉണ്ടാക്കുന്നത് അമ്മച്ചി നിറഞ്ഞമനസ്സോടെ ഉണ്ടാക്കി കാണിച്ചു തന്നതിൽ മതിയായ സന്തോഷം

  • @tricknesfirstworld8357
    @tricknesfirstworld8357 4 ปีที่แล้ว +1

    Ammachi spl eppozhum kiduvanu
    Ethum superb anu

  • @yogavijiyogaviji6452
    @yogavijiyogaviji6452 4 ปีที่แล้ว +5

    Grandma what a sweet thank you. You have given us good sweet recipe. God must give you more strength to carry on this, God bless you. Love you grandma.

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 ปีที่แล้ว +1

    Kurachu kalkkandam koode podichittal nalla taste anu...

  • @jincymol167
    @jincymol167 3 ปีที่แล้ว +7

    പൊളി അമ്മച്ചി പൊളി എനിക്ക് ഒരുപാട് ഇഷ്ടമാണ് അമ്മച്ചിയെ love you ammachi♥♥♥♥♥♥♥

  • @ambika.s4264
    @ambika.s4264 3 ปีที่แล้ว +2

    അമ്മച്ചി സൂപ്പർ ഞാൻ ഇതുവരെ
    കണ്ടതിൽ വെച്ച് ഏറ്റവും നല്ല
    ലഡു ആയിരുന്നു

  • @jameelapk4912
    @jameelapk4912 4 ปีที่แล้ว +4

    സൂപ്പർ അമ്മച്ചീ വെരി very super ലഡു എന്റെ ഒരു weakness ആണ് കേട്ടോ എന്നാ ഇനി ഒന്ന് നേരില്‍ കാണാന്‍ പറ്റുന്നത്

  • @pradeepchandran6950
    @pradeepchandran6950 4 ปีที่แล้ว +1

    Super aye keto laddu undakunnathu, enthayalum.special.laddu kure ishtam.aye

  • @bindhumohanan2251
    @bindhumohanan2251 3 ปีที่แล้ว +3

    അന്നാമ്മചേടത്തി ഉടൻ പണം
    3.0യിൽ
    മൽസരിച്ചിട്ടില്ലേ.ലഡു
    സൂപ്പർ ആണ്.😋😋😋😋😋
    എന്റെ വായിൽ കൂടെ കപ്പൽ ഒാടുന്നു.😋😋😋😋😋
    Supper.💐💐💐🌹🌹🌹🌹🧡🧡🧡🧡🧡🧡🧡

  • @leematomy562
    @leematomy562 4 ปีที่แล้ว +1

    Annamma chedathyeyum..Annamma chedathyde samsaravum..food um..eallam kanumbo thanne manasinu oru santhoshava😊😊❤💞💞💞

  • @loveallintheworld
    @loveallintheworld 4 ปีที่แล้ว +8

    അമ്മച്ചി ഞാനും ലഡ്ഡു ഉണ്ടാക്കിയിട്ടുണ്ട്... 😊
    പക്ഷെ നിങ്ങളുണ്ടാക്കുന്നത് കാണാൻ തന്നെ ഒരഴകാണ് ❤️😍👍

  • @prasannabchelattu3776
    @prasannabchelattu3776 3 ปีที่แล้ว +1

    അമ്മച്ചിയെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ്മ വരുന്നു ഒരുപാട് സന്തോഷം😍

  • @maysunkj
    @maysunkj 4 ปีที่แล้ว +265

    ആരൊക്കെയാ അന്നാമ്മചേടത്തിയുടെ മക്കള്‍??!
    Likes പോരട്ടെ 😍😍😍

  • @graju3248
    @graju3248 4 ปีที่แล้ว +1

    Super. Adipoli. Very good. God bless ammachi and Babu chettan.

  • @easowmathai7625
    @easowmathai7625 4 ปีที่แล้ว +11

    The brightness of the yellow coloured ladoos (yellow is the colour happiness, joy and exuberance of life) must have filled the minds of the old people who received these ladoos from such wonderful people like you.
    Keep filling ours and the old people's hearts, who are residing in these homes with such wonderful recipes. This is the least we can do for such people who do not have their family around.
    We pray that both ammachi and Babuchettan live a long time so that we get to see more cooking, presented in a simple way.
    Thanks to the wonderful team.

  • @reshmibibindas5358
    @reshmibibindas5358 4 ปีที่แล้ว +1

    Ella appachanmarkkum daivam nallathu varuttatte .ammachik ella anugrahavum undakatte .ammachi 👍👍👍

  • @Shezaaaaaaaaah
    @Shezaaaaaaaaah 4 ปีที่แล้ว +778

    അന്നഅമ്മച്ചിയെഇഷ്ട്ട മുള്ളവർ ഒരു ലൈക് അടിക്കു

  • @deepthisreekumar3300
    @deepthisreekumar3300 4 ปีที่แล้ว +1

    അമ്മേ, അടിപൊളി ലഡ്ഡു. മധുരം എൻെ ഒരു വീക്കനസ്സാ. കൂടുതൽ ഒന്നും പറയാനില്ല. അടുത്തത് കാണുന്നതുവരെ 😘😘😘😘😘

    • @anaskp3741
      @anaskp3741 4 ปีที่แล้ว

      Ammachi ladu sooper

  • @binuvijayan8479
    @binuvijayan8479 4 ปีที่แล้ว +3

    അമ്മച്ചിയേ സിമ്പിളാണെന്നു ഇപ്പോൾ മനസിലായി അമ്മച്ചി essy യായിചെയ്തു കാണിച്ചു love you so mach

  • @crazybeatz.
    @crazybeatz. 3 ปีที่แล้ว +4

    Policchu ammachii ❤️❤️ ammachii kkoru chakkara umma

  • @neethuammu2123
    @neethuammu2123 3 ปีที่แล้ว +16

    അന്നമ്മേ എന്നെയും മകളായി കാണണേ എന്നുള്ളവരൊക്കെ ലൈക്കടിച്ചേ mmm ലൈക്ക് പോരട്ടെ 🤪🤪🤪

  • @rajnair2112
    @rajnair2112 3 ปีที่แล้ว

    Annammachedathi is really great,
    Athanu Kaipunyam, Last week kaipunyam luch kazhichu, thank you annamma chedathi, Babuetaa, all,

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +22

    *അമ്മച്ചി നാരങ്ങച്ചർ ഇട്ടു നോക്കി.. അമ്മച്ചിയുടെ റെസിപി നോക്കിയിട്ട്.. കയ്പ്പ് തീരെ illarnnu.. ഇന്നാണ് ടേസ്റ്റ് ചെയ്ത് നോക്കിയത്..കലക്കൻ* 👍👍

  • @jaseer6397
    @jaseer6397 4 ปีที่แล้ว

    നല്ല മധുരമുള്ള ലഡു ഞാൻ ഉണ്ടാക്കി നോക്കി supper

  • @marymanjudcruz3813
    @marymanjudcruz3813 4 ปีที่แล้ว +5

    Congratulations Ammachi. God bless you with good health

  • @aronrajeshvineetharajesh5987
    @aronrajeshvineetharajesh5987 4 ปีที่แล้ว +1

    Ammachiyodum babuchttanodum kodiparayuva enjane manushane kothippikkalle

  • @pmjmodels
    @pmjmodels 4 ปีที่แล้ว +20

    അനാമ്മ ചേച്ചിയുടെ ലഡു സൂപ്പർ👌😋👍🌻🌻🌻

  • @tinuaugustin3692
    @tinuaugustin3692 4 ปีที่แล้ว +2

    എന്റെ അമ്മച്ചി ഒന്നും പറയാനില്ല super കൊതിയാവുന്നു

  • @siniajith7870
    @siniajith7870 3 ปีที่แล้ว +7

    Thank you....ammachii❤️❤️❤️ we are going to try it

  • @RameshMenonMotivational
    @RameshMenonMotivational 3 ปีที่แล้ว

    നമസ്കാരം നല്ല ഒരു രുചികരമായ ഒരു മധുരം തന്നെ യാണ് ലഡ്ഡു ഉണ്ടാക്കുന്ന രീതി വളരെ ഇഷ്ടപ്പെട്ടു നല്ല ഒരു എക്സ്പീരിയൻസ് രീതിയിൽ ഉണ്ടാക്കി വളരെ ഭംഗി ആക്കി

  • @Vipassana2016
    @Vipassana2016 4 ปีที่แล้ว +13

    😋😋ഏറ്റവും ഇഷ്ടമുള്ള മധുരം . കേരളത്തിൽ ഈ മധുരം തിന്നാൻ പറ്റുന്ന അപ്പച്ചന്മാർ വിരലിൽ എണ്ണാവുന്നതേ കാണു അല്ലെ ? 😄.

    • @CutieSheba
      @CutieSheba 3 ปีที่แล้ว

      My fav laddu... 😋😋😋

  • @gilurajanbenny401
    @gilurajanbenny401 4 ปีที่แล้ว +1

    Ammachiyude laddu njn undakki...super ayirunnu..thank you Ammachi and Babu Chettan..😊😊

  • @regiharipad1248
    @regiharipad1248 4 ปีที่แล้ว +7

    അമ്മച്ചി എനിക്ക് എറ്റവും ഇഷ്ടപെട്ട ഒരു സാദനം ആണ് ലഡു ഇതിൽനിന്ന് ഇത്തിരി എടുക്കുവാ, അതിൽ അമ്മച്ചിയുടെ ചിരി മതി വേറൊന്നും വേണ്ട അമ്മച്ചിക്കും ബാബു ഏട്ടനും തമ്പുരാൻ ആയുസും ആരോഗ്യവും നൽകട്ടെ

  • @aniejoseph4280
    @aniejoseph4280 4 ปีที่แล้ว +2

    ഇത്ര simple ആരുന്നോ ലഡു ഉണ്ടാക്കാൻ.... thank u അമ്മച്ചി.. umma

  • @pattathilsasikumar1391
    @pattathilsasikumar1391 4 ปีที่แล้ว +4

    Adipoli👍👌 Ammachi waiting more & more foodies videos.
    Ammama stay healthy and safe, may God take care all in the family

  • @anithaanu7657
    @anithaanu7657 2 ปีที่แล้ว

    സൂപ്പർ അമ്മച്ചി.. അമ്മയെ ഒരുപാട് ഇഷ്ടം ആണ്

  • @ranjinivp5701
    @ranjinivp5701 3 ปีที่แล้ว +3

    Annamachetathi cooking is good .
    "Old is gold"

  • @sobhaapanicker2190
    @sobhaapanicker2190 4 ปีที่แล้ว +1

    ammachi, babu chettan , sachin super laddu. my favourite sweet. God Bless🙏🌹

  • @UNIQUEINDIANofficial
    @UNIQUEINDIANofficial 4 ปีที่แล้ว +9

    അമ്മച്ചി...500k യുടെ നിറവിൽ....ഒരുപാട് സ്നേഹം അമ്മച്ചി...
    സച്ചിൻ ചേട്ടാ.. ബാബു ചേട്ടാ.. Keep Going😍😍

  • @adharshs6916
    @adharshs6916 4 ปีที่แล้ว +1

    Ammachi ladoo kidu ayyirunnu , super, tharavv erachi Onnuindakumaue please

  • @violetubaid4812
    @violetubaid4812 4 ปีที่แล้ว +13

    ലഡു എന്നും എന്റെ ഒരു വീക്നസ് ആണ്

    • @syampopz4789
      @syampopz4789 4 ปีที่แล้ว +1

      ചക്കര ഉമ്മ അമ്മച്ചി

    • @vidyahealthandwellnesscoac2301
      @vidyahealthandwellnesscoac2301 4 ปีที่แล้ว +1

      Enal ipozhe excercisinu vanolu. Health and wellness coach Vidya 9833683206

  • @radhamanip8126
    @radhamanip8126 4 ปีที่แล้ว

    ഞാനും ഇതേ പോലെ ഒന്ന് ശ്രമിച്ചു നോക്കും കണ്ടിട്ട് ഇഷ്ടമായി👌👌

  • @manikandant3743
    @manikandant3743 4 ปีที่แล้ว +6

    അമ്മച്ചിയെ ലഡു സൂപ്പർ അമ്മച്ചിയും സൂപ്പർ

  • @salimolabey7002
    @salimolabey7002 4 ปีที่แล้ว +1

    Hii Annammachi 😍😍😍😍😍 Ladoo super Ammachiyum super. Ammachi orupad deerkhayusode irikatte.

  • @ambikapushparajan1340
    @ambikapushparajan1340 4 ปีที่แล้ว +13

    സൂപ്പർ അമ്മച്ചി... സൂപ്പർ.. 🤩🤤🤤

    • @sreejayaajith2214
      @sreejayaajith2214 4 ปีที่แล้ว +1

      ഏതു എന്റെ ഒരു cooking ചാനലാണ് ഒന്ന് സപ്പോർട്ട് ചെയ്യണേ.
      th-cam.com/channels/qJjiN0gosARfmqCj5_5Nbw.html

  • @jayasreems9538
    @jayasreems9538 3 ปีที่แล้ว

    അമ്മേ നിങ്ങളുടെ പാചകം എനിക്ക് ഇഷ്ടമാണ്, തനി നാടന്‍ ശൈലി യിലുള്ള സംസാരം, ഒക്കെ ഇഷ്ടമായി.

  • @manjubhasilal1194
    @manjubhasilal1194 4 ปีที่แล้ว +3

    Ammachi super 😘😘😘😘🙏

  • @nibasherin3013
    @nibasherin3013 4 ปีที่แล้ว

    ഈ ചാനൽ കണ്ട ഞാൻ അമ്മച്ചിയുടെ കട്ട ഫാൻ ആയി മാറി ഇഷ്ടം 👍👍👍♥️♥️

  • @rajanisantosh7357
    @rajanisantosh7357 4 ปีที่แล้ว +10

    അമ്മച്ചിയും ബാബുച്ചേട്ടനും കൂടി നല്ല yummy ലഡ്ഡു ഉണ്ടാക്കി കാണിച്ചതിലും ലഡ്ഡു ഉണ്ടാക്കി അപ്പച്ചന്മാർക് കൊടുത്തതിലും ഒരുപാട് നന്ദിയുണ്ട്. 😍😍

  • @reemarifan492
    @reemarifan492 4 ปีที่แล้ว

    സൂപ്പർ
    അമ്മച്ചിയും മോനും കലക്കി. രണ്ടാളും സന്തോഷത്തോടെ ഇരിക്കട്ടെ എന്നും

  • @sanjosiji6022
    @sanjosiji6022 4 ปีที่แล้ว +5

    അമ്മച്ചിയുടെ ലഡ്ഡു സൂപ്പറാണ്. അമ്മച്ചി ഇനി എന്നാ liveൽ വരുന്നത്?

  • @bindujoseph4469
    @bindujoseph4469 4 ปีที่แล้ว +1

    Kalakki👌👌👌👌
    Super chefs 👍👍👍
    Here in Pune .. they call it "Motichoor Laddu" or "Boondi Laddu".

  • @agrofood97
    @agrofood97 4 ปีที่แล้ว +7

    നാവിൽ രുചിയൂറും ലഡു... ufff Kidu... 😋

  • @anishnair5603
    @anishnair5603 4 ปีที่แล้ว +1

    Adipoli babuchetta...

  • @bold7351
    @bold7351 4 ปีที่แล้ว +5

    Ammachi.... My favorite laddu. Will try this one. Ammachi smart Ammachi. 😍

  • @sandeepmohanr9521
    @sandeepmohanr9521 4 ปีที่แล้ว +1

    Ammachi packakam kisu loved it😍😍

  • @sheenasamuel288
    @sheenasamuel288 4 ปีที่แล้ว +3

    Ammachi God bless u all! love u all

  • @divyanair5560
    @divyanair5560 4 ปีที่แล้ว

    Thanku so much ammachi and babu chetta my favorite eni orupade uyaragali ethate 💕💕🥰🥰💕💕🥰❤❤👍👍👍👍👍

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +14

    ലഡ്ഡു കൊള്ളാം അമ്മച്ചി🥰🥰🥰🥰🥰🥰😊💞

  • @anniejoy3201
    @anniejoy3201 4 ปีที่แล้ว +2

    Lucky to have a son like this. Always with your side with help

  • @vasanthavijayan4635
    @vasanthavijayan4635 4 ปีที่แล้ว +4

    Awesome👏✊👍

  • @maheenabubakker5386
    @maheenabubakker5386 3 ปีที่แล้ว

    Ammachiyey,chettayiyey,kidukkachi item thanne ,polichu.randupereyum kaanaanaanu njangalkeppozhum ishtam .pinne oru karyam sweets adhikam sevikkaruthu .kaaranam ennathannu ammachikkum chettayikkum manasilayikkanumennu njan viswasikkunnu.ennathannu vechal enikku randupereyum bhayankara ishtamanu.a👏👌👍☝✌🙏

  • @hafsathbeegumthafsathbeegu695
    @hafsathbeegumthafsathbeegu695 4 ปีที่แล้ว +65

    ഞാൻ ട്രൈ ചെയ്യുന്നില്ല...ഉണ്ട ഉരുട്ടും മുൻപ് തിന്ന് പോകും എന്നോട്... പിന്നെ ലഡു കാണത്തില്ല 🤑🤤😛

  • @cnrdreamzz
    @cnrdreamzz 4 ปีที่แล้ว +1

    CHEDATHI SUPER LADOO, oru super video njangalude video koodikaananamtto

  • @myselfdachu6527
    @myselfdachu6527 4 ปีที่แล้ว +20

    അമ്മച്ചി ചെയ്‌താലും ബാബു ചേട്ടൻ ചെയ്‌താലും ഞങ്ങൾ happy

  • @sreeragsreerag3421
    @sreeragsreerag3421 4 ปีที่แล้ว +1

    😁😁😁😁അന്നമ്മച്ചേടത്തിയുടെ ലഡു എന്തായാലും try cheyyum

  • @uthuppanchacko5582
    @uthuppanchacko5582 4 ปีที่แล้ว +3

    We love you Annammachedathi , all your cooking , all the way from the great country called Canada.

  • @renukavishnu945
    @renukavishnu945 4 ปีที่แล้ว +1

    Ammachikutty super ladu. Ammachikuttykkente chakkara umma. God bless you

  • @muhammedadhil2981
    @muhammedadhil2981 4 ปีที่แล้ว +15

    അന്നമചെടത്തിയുടെ role തീരെ കുറയുന്നുണ്ടോ എന്ന് സംശയം. പഴേ പോലെ വർത്താനം ഒന്നും ഇല്ല. ഫുൾ മകനാണ്.

  • @lathaka9931
    @lathaka9931 4 ปีที่แล้ว

    സൂപ്പർ കാണുമ്പോ തന്നെ കൊതി വരുന്നു

  • @ashlipaul4290
    @ashlipaul4290 4 ปีที่แล้ว +4

    ❤അമ്മച്ചി എങ്ങനെ ഇതൊക്കെ ഉണ്ടാകാൻ പഠിച്ചേ ❤

  • @sippymofficial
    @sippymofficial 4 ปีที่แล้ว +2

    thank you Georges Annammachedathi Special easy amazing ലഡു .you are the best in the world huge respect &, luv to you and your family god bless you my dear

  • @jayeshck3128
    @jayeshck3128 4 ปีที่แล้ว +3

    ലഡുകിടു പത്തു ലക്ഷത്തിലേക്കുള്ള ആദ്യ കുതിപ്പ്🎂🎂💖💖💖

  • @microbiologycenter7475
    @microbiologycenter7475 4 ปีที่แล้ว +1

    Congratulations dear Ammachi & Babu chetta...super soft laddoos...

  • @sreedevsahadevan3532
    @sreedevsahadevan3532 4 ปีที่แล้ว +3

    Poli my favourite I am doing to try this one day I wish ammama cross more and more subscribes and congratulations for 5 lakh subscribes . Best of luck to the team👍👍👍👍👍👍❤️❤️

  • @elizabethabraham5603
    @elizabethabraham5603 3 ปีที่แล้ว +1

    Thank you I enjoy watching her cook with her son. Very good.

  • @swapnarajeev7078
    @swapnarajeev7078 4 ปีที่แล้ว +5

    Ammachy and chettan 's talking style is so good 👍

  • @hhmmhhmm373
    @hhmmhhmm373 3 ปีที่แล้ว

    അവസാനം സച്ചിൻ്റെ ഒരു രുചി നോക്കലുണ്ടല്ലോ ഒരു രക്ഷയുമില്ലാ