നല്ല കടലമുട്ടായി വീട്ടിൽ ഉണ്ടാക്കി, അമ്മച്ചീയെ ഓർത്തുകൊണ്ട് കഴിക്കുമ്പോൾ, അമ്മച്ചിയോടുള്ള സ്നേഹവും മഴപോലെ പൊഴിയും 🤗 Thank you Ammachi and Babuchettan for all the best receipes from Kerala 🙏
Babu chetta, super, I think this credit should go to babu chettan. Super kadala mittayi. As Sachin said, it is the favorite candy of most of the people in kerala..
More than the taste of your recipes.. I and my husband love the way you and your son present them .. your level of energy is awe inspiring .. Tks for all ur amazing recipes you share with such passion.. God bless ur team..
Superb cookery show ..I wish I could come there n taste it ..all eatables are made in simple nnsuper tasty way.. thank u annamachetathi ..n babuchettan.. superb show
Manasinu anthekilum oru sankadam vannal odi vannu ammachyde channel kanum... Ammachyde samsaram okke kelkumbo manasinu vallatha oru ashwasam anu... Lots of love from Qatar.
ഞങ്ങളുടെ കപ്പലണ്ടി മുട്ടായി 😋 ആ ഇളക്കിയ തവി ഒന്ന് കിട്ടിയിരുന്നേൽ നക്കമായിരുന്നു എന്നു തോന്നിയത് എനിക്ക മാത്രമാണോ? Super വീഡിയോ 👍 ഇത്രേം എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഐറ്റം ആണെന്ന് ഇപ്പഴാ അറിഞ്ഞത്
പ്രളയപ്പെട്ട അന്നമ്മച്ചേടത്തി ആദ്യം ചെത്തിയുടെ നിഷ്ക്കളങ്ക മായ മനസിന് നന്ദി പിന്നെ ആ ചുറുചുറു ക്കിന്ന് നന്ദി മിട്ടായി ഉണ്ടാക്കിയിട്ടില്ല ഉണ്ടാക്കിയിട്ട് വിളിക്കാം അമ്മേ എന്നുള്ള മകന്റെ വിളി എന്താ സ്നേഹം എനിക് അമ്മക്ക് ഒരു മുത്തം തരാൻ തോന്നുന്നു ഇനിയു നല്ല പലഹാരം ഉണ്ടാക്കി കാണിക്കണേ 😘😘
അമ്മയും മകനും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ മാധുര്യത്തോളം വരില്ലായിരിക്കണം കടലമിഠായിയുടെ മാധുര്യം! ഇമവെട്ടാതെ നോക്കിയിരുന്ന് പോയി! നിഷ്കളങ്കം, ഹൃദ്യം !!! 👍👍👍👍👍
നമ്മുടെ സച്ചിന്റെ ചാനൽ ലിങ്ക് ആണേ.. ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ 😊😊😊😊
th-cam.com/channels/hAKaDt4lrzOpKtjBXx-IHw.html
aaaaaaaaaaaaaaaa!
തിരിചും വരണെ
ഞാന് വന്നു
പറ്റക്കല്ലെ
ഇത് കഴിഞ്ഞ തവണ കണ്ടു ഞാൻ വന്നായിരുന്നു സച്ചിൻ ചേട്ടനും ചേച്ചിയും തിരിച്ചും സപ്പോർട്ട് ചെയ്യോ
ചെയ്തിട്ടുണ്ടെ.... 🤩
Subscribe cheythu
ആ "അമ്മേ,അമ്മേ"എന്ന വിളി കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോനുന്നു.
ഏറ്റവും മധുരമായി കണ്ടത് അമ്മയും മകനുമായുള്ള ബന്ധം ആണ് ദൈവം ..ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ
എനിക്ക് ഭയകര ഇഷ്ട്ടായി അമ്മനെ
അമ്മയും മകനും തമ്മിൽ ഉള്ള ബന്ധത്തിൻ്റെ രുചി അമ്മച്ചിയുടെ മുട്ടായിയിൽ കിട്ടി
സ്കൂളിൽ പഠിക്കുമ്പോ ഈ കടല മിട്ടായി(അന്ന് മുട്ടായി )വാങ്ങി പോക്കറ്റിൽ ഇട്ടു ആരും കാണാതെ തിന്നു എത്ര പേരുണ്ട് 🔥🔥🔥🔥✌️✌️✌️
Like കിട്ടും
Ammachi super alla video kanunnund Makanum super
njan
Supr
VIP)
Th wedding anniversary
അന്നമ്മ ചേടത്തി.... ഒരുപാട് ഇഷ്ടമാണ് അമ്മച്ചിയുടെ അവതരണം കാണാൻ....... അമ്മച്ചിയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.....
അമ്മച്ചിയെ ഇഷ്ടപ്പെടുന്നവർ എത്ര പേരുണ്ട്
Ammachi ummaaaaaaa
@@Manu87mukhalayil u9
അമ്മച്ചി അടിപൊളി
Waawaa
Waaaa
Ammachi.Ammachide.video.yanikk.bayagara.ishttama.Ath.kond.Ammachi.undakkunnathalam.traicheyyarund.kadala.mittayi.traicheyyam.unniyappam.traichaiuthu.superayirunnu
ഉണ്ടാക്കിയാലും ഇല്ലേലും ഇതൊക്കെ കണ്ടോണ്ടിരിക്കാൻ തന്നെ എന്ത് രസാ.... 😇😇
സൂപ്പർആയിട്ടുണ്ട്
👌👌👌👌
Sharikkum
അമ്മച്ചി.... ഞാൻ ഉണ്ടാക്കി..... അടിപൊളിയായിരുന്നു..... കടയിൽ വാങ്ങുന്ന അതേ രുചി..... താങ്ക്യൂ.....👌😘🤩
Cooking Lab recipes
എന്റെ ചാനൽ കൂടീ ഒന്ന് കാണണേ
Satyamano suhurte
Sharakara aana
@@jaisychacko9397 kadalaburfy
നല്ല കടലമുട്ടായി വീട്ടിൽ ഉണ്ടാക്കി, അമ്മച്ചീയെ ഓർത്തുകൊണ്ട് കഴിക്കുമ്പോൾ, അമ്മച്ചിയോടുള്ള സ്നേഹവും മഴപോലെ പൊഴിയും 🤗 Thank you Ammachi and Babuchettan for all the best receipes from Kerala 🙏
👍
അഖില എന്റെ ചാനൽ കൂടീ ഒന്നു സപ്പോർട്ട് ചെയ്യുമോ ഇഷ്ടയാൽ
മക്കളെയെന്നുള്ള വിളി കേട്ടാൽ മതി.. കടല മിഠായി തിന്ന പോലെയായി...
Sariyaa
അതെ അതെ
🤓💖
അമ്മൂമ്മയുടെ ചിരി എനക്ക് വളരെ ഇഷ്ട്ടാ☺☺
ഉണ്ടാക്കി നോക്കാൻ കൊതിയാവുന്നു
ഒരു പത്തു നിമിഷം എടുക്കില്ല ഇത് തീർക്കാൻ. 💛
ഞാൻ ആദ്യമായി കാണുകയാ ഈ ചാനൽ. എനിക്ക് ഒത്തിരി ഇഷ്ടായി ഈ അമ്മച്ചിയെ. ബാബു ചേട്ടൻ ഭാഗ്യവാൻ ആണ് ഈ അമ്മച്ചിയെ കിട്ടിയതിൽ. ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ
അമ്മച്ചി, എ നിക് വലിയ ഇഷ്ടമാണ് അമ്മച്ചി, ഞങ്ങൾ തിരുവനന്തപുരത്ത്കാർ പറയുന്നത് ഇതിനെ കപ്പലണ്ടി മിഠായി എന്നാണ്👌👌ഞാൻ തീർച്ചയായും ഇത് ഉണ്ടാക്കും
Ammachiye pole kidu vanne kadala mittaayiii
Annamma chetathy Fan's like adiiiii😍
സൂപ്പർ ഒരു പാടിഷ്ടമുള്ള മിഠായി ആണ് കടല മിഠായി സൂപ്പർ സൂപ്പർ😋😋😋😋😋👌🥰
അമ്മയെ കണ്ടതുകൊണ്ടാണ് ഈ ചാനൽ നോക്കിയത് very good
അന്നമ്മച്ചേടത്തി നിങ്ങളെ കാണുമ്പോഴും പാചകം കാണുമ്പോഴും വല്ലാത്തൊരു നൊസ്റ്റാൾജിക് feeling. താങ്ക്യൂ.
സൂപ്പർ അമച്ചി 👌👌👌
ഇത് ഞാൻ കണ്ടപ്പോൾ തന്നെ ഉണ്ടാക്കി
എന്നിക്കു ഇഷ്ടപ്പെട്ടു
ഒരു പാട് ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോ
Kadayil ninnu vangikumbol nalla rate anu, thanks Amme. I will try.😍 My most favourite sweet.
Ammachi njangalude vittilum uddakki 😁 supper ayyi😁😋
Babu chetta, super, I think this credit should go to babu chettan. Super kadala mittayi. As Sachin said, it is the favorite candy of most of the people in kerala..
More than the taste of your recipes.. I and my husband love the way you and your son present them .. your level of energy is awe inspiring ..
Tks for all ur amazing recipes you share with such passion.. God bless ur team..
ഇതൊന്നു ചെയ്തു നോക്കണം എന്റെ അന്നമ്മച്ചി 😊😍🥰കടല മിഠായി 😊♥️🥰
അമ്മച്ചീ അടിപൊളി കണ്ടപ്പോഴേ സന്തോഷമായി ഞാൻ ഉറപ്പായും പരീക്ഷിക്കും ഞാൻ അമ്മച്ചിയുടെ വലിയൊരു ഫാൻ ആണ്
ഇതാണ് കടല മിഠായിടെ രഹസ്യം അല്ലേ? സൂപ്പർ.
ഈ അമ്മയെ എറിയക്ക് തന്നേക്ക് ... ലൗ യു അമ്മ ....ഉമ്മ --🙏🧡💛💛❤️❤️💛💚🧡🧡💙♥️💜
പൊളിച്ചു. ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും 😍😻😻
Babunte yum sachinte yum nalla oru ammachy !!!! Kalankam illate ethra sincere aanu !! Daivam anugrahikkatte !!! Ammachyykku Deerghayussum. Aarogyum undavatte!!!!
അമ്മച്ചിടെ cute smile 🥰🥰🥰🥰😁😁😁😁
Njan ee ammachide samsaram kelkananu vidio kanunne..orupad ishtamanu ammachiye love u ammachi
സൂപ്പർ ഞാൻ ഉണ്ടാക്കാം കേട്ടോ
അമ്മച്ചീ....... Super
അമ്മച്ചി ഇങ്ങനെ Super ആയി ആരോഗ്യത്തോടെ ഇരിക്കട്ടെ ......
*ഇതാണ് മക്കളെ perfection🤗*
Ammachi supper and chettanum.....nalla ammachi love u...❤
ammachi pollichu super
ee quarantine ille bore adikukayirrunnu
nalle dish thannathina nanni
Ammachi, Kadalamuttayi super. Enik orupadu ishtamullathanu ithu. Sukhamano ammachi. Ammachiye nerittu kanan kothiyayi
അമ്മേ ഞങ്ങൾ തീർച്ചയായും ഉണ്ടാകും 🥰🥰
Superb cookery show ..I wish I could come there n taste it ..all eatables are made in simple nnsuper tasty way.. thank u annamachetathi ..n babuchettan.. superb show
❤❤ അമ്മച്ചിയുടെ പാചകം എനിക്കിഷ്ടമാണ്
Ammuma adipoliii cooking annee... Njan mikathum chaythu nokkarund... Adipoliyaanu ammumaaa
നല്ല ശബ്ദം 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
Annamma chettathide kadala mittai polichutto
Annamachedathi faanss adi like😍😍😍😍😍
കടയിൽ ഒക്കെ പോവാൻ പറ്റാത്ത കൊണ്ട് kapalandi... vaangikaan pattunillaa ammachiiii.... enik ettavum ishtam ulla sweet.... 💗
Ammaechi each time u bring some special recipe i just love it ❤️❤️❤️❤️
ബാബു ചേട്ടാ അമ്മച്ചി ഞാൻ കടല മിഡായി ഉണ്ടാക്കി പൊളി 👌👌
ഹായ് കപ്പലണ്ടി മിഠായി,,,,🍭🍭🍬🍬😃 ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും,,, ഞങ്ങളെ പോലെ തുടക്കകാർക്ക് അമ്മ ഒരു പ്രചോദനമാണ്,,, 💞🙏🙏🙏🙏
Hii ammachi vannuulo ammachiyude samsaaram kellkaan valya ishttaa ammachiyude Kerala varuppi supper njaan try cheyyaam ammachi
Njangade swantham ammachikku chakkara ummaaa😘😘😘😘😘
Ammacheede Oru video kandappol thanne njn subscribe cheithitund
So sweet the presentation
ഇനി ഒരു സാധനവും കടയിൽപോയി വാങ്ങില്ല! അമ്മച്ചീടെ recipes എല്ലാം വീട്ടിൽ try ചെയ്യും ! ചെയ്തതെക്കെ അടിപ്പൊളിയായിരുന്നൂട്ടോ !!!!
അമ്മച്ചിയുടെ ആരാദകർ അടി ലൈക്
Super kadala muttayi
@@rajammaanthraper1825 ᴍᴍ
അമ്മേ സൂപ്പർ ഞാൻ എപ്പോഴും കാണും അമ്മയുടെ പാചകം ❤️❤️❤️❤️👌👌👌👌🙏🙏🙏❤️❤️❤️❤️
Editing & Camera Poli😊
അന്നമ്മച്ചേടത്തിയേ , കടലമിഠായി പൊളിച്ചു! തിമിർത്തു ! കലക്കി!🤣😁😄🤗🙂
Njan undakki ugran thank you Ammachi
ഈ അമ്മയുടെയും മകളുടെയും സ്നേഹം കണ്ട് ഒരുപാട് സന്തോഷായി 💞💞
Super ആണ് ammchi🤩🤩🤩
നിങ്ങളുടെ കമന്റുകൾ ഞാനും വരവേൽക്കുന്നു
Manasinu anthekilum oru sankadam vannal odi vannu ammachyde channel kanum... Ammachyde samsaram okke kelkumbo manasinu vallatha oru ashwasam anu... Lots of love from Qatar.
അന്നമ്മ്വോ.... 🙏😍👍കപ്പലണ്ടി മിഠായി എന്നാ ഞങ്ങൾ പറയുക .🤪. ഇതും Super 👌👌അല്ലെ അമ്മേ ...🤪 ❤️😍🌷
നമ്മൾ കണ്ണൂര്‍ ടീം അഭയാര്‍ത്ഥി കട്ട എന്നും 😂😁
@@risha7415 😂
Nalla kadala mittai nice 💙
Babuchettan super energy
Ammachi nalla kadala mittayi.Ethupole nallapole paranju tharane enthu saadhanam undakkiyaalum
Annama chedathi yegane etryum padichad yallam onni nonnu macham ❤❤❤👍👍👍
Super mittayi
Ennalle ammachi endakiya kadalla middayyi njngall indakki .. nalla rasam nndayi irnnu .eniyum ethpolle ulla receipes indakumen prethishikunnu.. njn ammachiyude valliya fann aan athupolle ynde kudumpavum
അമ്മച്ചി പൊളിയാണ് കേട്ടോ
Adipoli ammachiii tried it.. Sooper taste
അമ്മച്ചിയുടെ ചിരിക്ക് ലൈക് തരൂ👌👌👌👌👌
അമ്മച്ചിയുടെ ചിരിക്ക് നിനക്ക് എന്തിനാ ലൈക് തരുന്നെ 🙄
Amma
സൂപ്പർ എല്ലാം മനസ്സിലായി 👍👍👍
ഞങ്ങളുടെ കപ്പലണ്ടി മുട്ടായി 😋 ആ ഇളക്കിയ തവി ഒന്ന് കിട്ടിയിരുന്നേൽ നക്കമായിരുന്നു എന്നു തോന്നിയത് എനിക്ക മാത്രമാണോ? Super വീഡിയോ 👍 ഇത്രേം എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഐറ്റം ആണെന്ന് ഇപ്പഴാ അറിഞ്ഞത്
😄
Super
😀😀
Pocket etal alinupokula
Enikk
പ്രളയപ്പെട്ട അന്നമ്മച്ചേടത്തി ആദ്യം ചെത്തിയുടെ നിഷ്ക്കളങ്ക മായ മനസിന് നന്ദി പിന്നെ ആ ചുറുചുറു ക്കിന്ന് നന്ദി മിട്ടായി ഉണ്ടാക്കിയിട്ടില്ല ഉണ്ടാക്കിയിട്ട് വിളിക്കാം അമ്മേ എന്നുള്ള മകന്റെ വിളി എന്താ സ്നേഹം എനിക് അമ്മക്ക് ഒരു മുത്തം തരാൻ തോന്നുന്നു ഇനിയു നല്ല പലഹാരം ഉണ്ടാക്കി കാണിക്കണേ 😘😘
സൂപ്പർ അമ്മചി 😀😋😋ആഡ് പൊളി 😋😍
അമ്മച്ചി, ഞാനും ഉണ്ടാക്കി.
സൂപ്പർ ആയിരുന്നു. ഇനിയും ഇതു പോലുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. 🌷😍
Thanks for showing this recipe I am going to make today 👌👌👌👌👌❤️❤️❤️❤️💖💖💖💖💖💖💞💞💞💞💞💞💞
മിഠായി പോലെത്തന്നെ അമ്മയുടെ
സംസാരവും മധുരം നിറഞ്ഞത്.
തിന്ന പോലെ ആയി അമ്മച്ചി ഇഷ്ടം 😘
Ammachi ഞങ്ങൾ try ചെയ്തു നോക്കി സൂപ്പർ ആയിരുന്നു.👌👌👌👌
കപ്പലണ്ടി മിഠായി 🤤🤤🤤🤤😋
You are great superb amma god give good health to you
അമ്മാച്ചി സൂപ്പർ ആയിട്ടുണ്ട്
Ippol Jan ende undakanam enkilum Ammchi ude chanal kandane cheyunadu. Thanks Ammchi
ഉണ്ടാക്കി നോക്കട്ടെ
Thanks annamma ammoome Nan valiya fan aa
@@bindhurajeev5384 fish
ammachee babu cheytta ippol ivide samayam qatar 11 ; 15 pm ninghalude burffi kuttingle thanne manassil aavunnund ninghalk valare experience undenn ammacheede kariyam pinne theere parayendathillallo super
ബാബു അല്ല അമമ എന്ന വിളി സൂപ്പർ ആണ് കേട്ടോ 👌😀👍💐
Annammachi ente 2 vayadulla Milan mon ammachiye kandal appo parayum haaaii kai veesi parayum kappalandi mitayi Jan undaki keto supper
kaanumbothanne naavil vellam varunnundu annamachedathee
E chettante allamme allamme kelkkan super aa
😚അമ്മക് ഒരു ചക്കര ഉമ്മ 😚
Athe
Ammachi poliyaalooo...
നമ്മുടെ തലശ്ശേരിയിൽ ഇതിനു അഭയാർത്ഥി കട്ട എന്ന് പറയും
Kannurilum agnethanne
അമ്മച്ചി പൊളിച്ചൂട്ടോ
👍👍👍👌👌👌🍫🌹supre
അമ്മയും മകനും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ മാധുര്യത്തോളം വരില്ലായിരിക്കണം കടലമിഠായിയുടെ മാധുര്യം!
ഇമവെട്ടാതെ നോക്കിയിരുന്ന് പോയി!
നിഷ്കളങ്കം, ഹൃദ്യം !!!
👍👍👍👍👍
Kadalamittayi super
ഇനിഐഎൻജിമിട്ടയികനിക്കണം
Super
എനിക്കൊരു വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ചാനൽ ഉണ്ട് ഒന്ന് കാണാൻ വരണംട്ടാ ഇഷ്ടമായാൽ കൂടെക്കൂട്ടണംട്ടാ ഇല്ലങ്കിൽ വേണ്ട..