ബഹു.അച്ചാ,ചങ്കൂറ്റത്തോടെ സത്യം തുറന്നുപറയാൻ അങ്ങ് കാനിചനല്ല മനസ്സിന് നന്ദി.ചിലർ എങ്കിലും നമ്മളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ ഇരിക്കുന്നവരുടെ പാവകൾ ആകുമ്പോൾ മനസ്സ് തളരുന്ന ഞങ്ങൾക്ക് അച്ഛൻ്റെ വാക്കുകൾ ഉണർവ് തരുന്നു. ഇങ്ങനെ ഉള്ള അച്ഛന്മാറാണ് ഇന്ന് സഭക്ക് ആവശ്യം. നന്ദി. നന്ദി.
കർത്താവായ ഈശോയിലൂടെ മുമ്പോട്ടു പോകുന്ന കത്തോലിക്കാസഭ മുൻപോട്ടു പോകുക തന്നെ ചെയ്യും. സിസ്റ്റർ ലുസി കാരണം കേരളത്തിൽ ഉറങ്ങി കിടന്നിരുന്ന സഭ ഉയർത്തെഴുന്നേറ്റു💙. സഭക്ക് വിശ്വാസ തീഷണതാ കൂടി. സഭക്ക് വേണ്ടി വിശ്വാസികൾ ഒന്നായി പ്രാർത്ഥിക്കുവാൻ തുടങ്ങി.💙💙💙. സഭയിൽ നിന്നും ഇനിയും സന്യാസ വിളികൾ ഉണ്ടാകുക തന്നെ ചെയ്യും.
@@santoshsebastian7408 ഇവിടെ 2000 വർഷമായി തുടരുന്ന കത്തോലിക്കാസഭ ഒരു തരത്തിലുമുള്ള വർഗ്ഗിയ പരാമർശവും നടത്തിയിട്ടില്ല. അങ്ങന്നെ വർഗീയമായി ചിത്തിക്കുന്ന സഭയായിരുന്നു എങ്കിൽ സഭയുടെ സേവനകൾ കത്തോലിക്കാർക്കുമാത്രമേ ലെഭികുകയുള്ളാരുന്നു.
@@thankammakm5009 പ്രിയ സഹോദരി, ഞാൻ ജനിച്ചത് *റോമൻ കത്തോലിക്കനായിട്ടാണ്.* എന്റെ മാതാപിതാക്കൾ പാരമ്പര്യ കത്തോലിക്കരായിരുന്നു. ഞങ്ങളെ റോമൻ കത്തോലിക്കാ സഭയുടെ പഠിപ്പിക്കൽ അനുസരിച്ചാണ് അവർ വളർത്തിയത്. എന്നാൽ ദിവസവും വൈകുന്നേരം മാതാവിനോടുള്ള പ്രാർത്ഥനക്കു ശേഷം ഒരധ്യായം ബൈബിൾ വായന നിർബന്ധമായിരുന്നു. വിശുദ്ധ കുർബാന കണ്ടാൽ മാത്രം പോരാ സ്വീകരിക്കുകയും വേണമായിരുന്നു. കൂടാതെ ഞങ്ങൾക്ക് അവധി ദിവസങ്ങളിൽ വൈബിളിലെ ഉൽപത്തി മുതൽ വെളിപ്പാടുവരെയുള്ള ഭാഗങ്ങളിൽ നിന്നും വായിക്കാൻ തരുമായിരുന്നു.. അപ്പൻ വായന ശ്രദ്ധിച്ച് ഉച്ചാരണത്തിൽ തെറ്റുവന്നാൽ തിരുത്തുകയും അർത്ഥം മനസിലാക്കാതെ വായിച്ചാൽ ഇടക്ക് ചെറിയ ചോദ്യങ്ങൾ ചോദിച്ച് ഉത്തരത്തിനായി വീണ്ടും എന്നെക്കൊണ്ട് വായിപ്പിക്കുകയും ചെയ്യുമായിരുന്നു. അങ്ങിനെ *സഭാ നിയമങ്ങൾ അനുസരിച്ചു പോരുമ്പോൾ പോലും ദൈവവചനത്തിൽ അറിവുണ്ടായിരിക്കാൻ* അപ്പൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1992 ൽ അപ്പൻ മരിച്ചു. അപ്പനുള്ള സമയത്തൊക്കെ ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു പ്രത്യേകിച്ച് എല്ലാ വിഭാഗം ക്രൈസ്തവരുടെയും പുസ്തകവും മാസികയും വായിക്കാൻ പ്രോൽസാഹിപ്പിക്കുമായിരുന്നു. *പരന്ന വായനയിലുടെയാണ് നാം വളരേണ്ടത്* എന്ന് അപ്പൻ പറയുമായിരുന്നു, അങ്ങിനെയിരിക്കെ മുരിങ്ങുർ തുടങ്ങിയ സ്ഥലങ്ങളിലെ *കരിസ്മാറ്റിക് ധ്യാനങ്ങൾക്ക് പോകാനും മറ്റുള്ളവരെ കൊണ്ടുപോകാനും* തുടങ്ങി. *അവിടന്നു കിട്ടിയ പ്രചോദനത്താൽ* 95 ൽ ചെറിയ രീതിയിൽ *സ്വയമായി ബൈബിൾ പഠിക്കാൻ* തുടങ്ങി. *വായന പഠനമായപ്പോൾ ധാരാളം സംശയങ്ങൾ വന്നു.* *സഭയുടെ വിഗ്രങ്ങൾ സംബസിച്ചു* കരിസ്മാറ്റിക്ക് ബ്രദരൻമാർ പറഞ്ഞത് ഓർത്തു. *സ്വർഗത്തിലുള്ളവരുടെ ഉൾപ്പെടെ വിഗ്രഹം ഉണ്ടാക്കരുതെന്ന ദൈവകൽപനയെ* ( പുറ.20:3,4) യാതൊരു വിലയും കൽപ്പിക്കാതെ *അവയൊക്കെ തിരുസ്വരുപങ്ങൾ ആണ്* എന്ന കാഴ്ച്ചപ്പാടാക്കി മാറ്റിയ സഭാ നേതാക്കൾ *റോമൻ വിഗ്രഹ ആരാധകരുടെ സ്വാധീനത്താൽ* മുന്നാം നൂറ്റാണ്ടു മുതൽ അവ ഉണ്ടാക്കുകയും അത് വിഗ്രഹമല്ലായെന്നു തെറ്റിധരിപ്പിക്കുകയും ചെയ്തു പോന്നു. പെന്തക്കോസ്ത്/ ബ്രദരൻ സഭാ പഠനങ്ങൾ കുറച്ചു കൂടി ബൈബിളിനോടു യോജിപ്പിലാണെന്നു മനസിലായി. അവരുടെ യോഗങ്ങൾക്ക് രഹസ്യമായി പോകാനും അവരുടെ ബൈബിൾ പഠന സഹായികൾ വായിക്കാനും *താരതമ്യ പഠനം* നടത്താനും കഴിഞ്ഞു. അങ്ങിനെയിരിക്കെ ധാരാളം സഹവിശ്വാസികൾ സഹായിക്കാൻ വന്നു. പക്ഷെ അത് *എന്നെ വീണ്ടും ഞെട്ടിച്ചു* നമ്മുടെ *അച്ചൻമാർ ബൈബിൾ പഠിക്കുന്നെയില്ലാ* എന്നു മാത്രമല്ലാ പലരും *ബൈബിൾ ദൈവത്തിന്റെ ലിഖിത വചനമാന്നെന്നു പോലും വിശ്വസിക്കുന്നിലാ* എന്നതും. ബൈബിൾ പഠിക്കുന്നത് കത്തോലിക്ക അച്ചൻമാർ എല്ലാവരും എതിർത്തു. എന്നാലും *ബൈബിൾ പഠനത്തിൽ വളരെ സന്തോഷം കിട്ടിയ* ഞാൻ കത്തോലിക്കാ വിശ്വാസം *ദൈവവചനം അനുസരിച്ച് തികച്ചും തെറ്റും* അതിലുള്ളവർ *പറ്റിക്കപ്പെടുന്ന പാവം കുഞ്ഞാടുകൾ* ആണെന്നും തിരിച്ചറിഞ്ഞു. അവരെ ബൈബിൾ പഠിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും അച്ചൻമാർ ഞങ്ങളോട് സംസാരിക്കുന്നത് പോലും വിലക്കി. *ആദ്യം ശക്തിയുക്തം എതിർത്ത പള്ളി ഭക്തയായ ഭാര്യ പഠിക്കാൻ തുടങ്ങിയപ്പോൾ* കൂടുതൽ സംശയങ്ങൾ പൊങ്ങി വന്നു തികച്ചും വ്യത്യസ്തമായ എന്നാൽ അതുവരെ ശ്രദ്ധിക്കപെടാതിരുന്ന എന്നാൽ *വളരെ ഗുരുതരമായ ചില കാര്യങ്ങൾ* പ്രധാനപ്പെട്ട ഒരു കാര്യം ദൈവത്തിന് *വ്യക്തിപരമായ ഒരു പേരുണ്ടെന്നത്* (യോഹാ 17:28) ആയിരുന്നു. സഹോദരി മോശക്കു ദൂതൻ മുഖാന്തരം പ്രത്യക്ഷനായ, സർവ്വത്തിന്റെയും സൃഷ്ടാവായ *ആ അത്യുന്നതനായ ദൈവത്തിന്റെ* പേര് കേട്ടിട്ടുണ്ടൊ? (സങ്കി. 83:18/ഉൽപ.14:19, 22 വായിക്കുക)
@@thankammakm5009 നമ്മളുടെ പി.ഒ.സി. ബൈബിളിൽ ആ പേരിന്റെ സ്ഥാനത്ത് *"കർത്താവ്"* എന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. പി ഒ സി വിവർത്തനം ചെയ്യുന്നതിന് ഉപയോഗിച്ച *ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ* സത്യവേദപുസ്തകത്തിൽ പഴയ നിയമ ഭാഗത്തെല്ലാം *സൃഷ്ടാവായ ദൈവത്തിന്റെ പേര്* കൊടുത്തിട്ടുണ്ട്. ആ പേര് മാറ്റാൻ മറ്റാർക്കും ദൈവം അനുവാദം കൊടുത്തില്ലാ. മാത്രമല്ല *എല്ലാ തലമുറകളും ദൈവത്തെ ആ പേരിലാണ് വിളിക്കേണ്ടത്* എന്നും ദൈവം കൽപിച്ചു.( പുറപ്പാട് 3:15). ബ്രദറൻ/പെന്തക്കൊസ്ത് കാരടക്കം 99% ക്രൈസ്തവരും *ആ ദൈവം തന്നെയാണ്* മനുഷ്യനായ യേശുവായി *ഭുമിയിൽ വന്നതെന്നു* വിശ്വസിക്കുകയും (യോഹ. 1:14) പഠിപ്പിക്കുകയും ചെയ്യുന്നു. കുടാതെ പരിശുദ്ധാത്മാവും അതുപോലുള്ള വേറൊരു ദൈവമാണെന്നു അവർ വിശ്വസിക്കുന്നു. എന്നാൽ ഈ മൂവരും ചേർന്ന *ത്രീയേകദൈവം (ത്രിത്വം)* എന്ന സഭാ പഠിപ്പിക്കൽ ബൈബിൾ പഠിപ്പിക്കലല്ലാ. അതായത് പിതാവ് പുത്രൻ പരിശുദ്ധാൽമാവ് *ഇവർ മൂവരും സർവ്വ ശക്തിയുള്ള, സർവ്വജജാനിയായ, സർവ്വത്തിന്റെയും സൃഷ്ടാവുമായ* ഏക ദൈവമാണെന്ന *ഒരു വചനം പോലും ബൈബിളിൽ ഇല്ലാ* എന്നത് പുതിയ കണ്ടെത്തലായിരുന്നു. പരിശുദ്ധാൽമാവ് എന്ന ഒരു വ്യക്തി *ദൈവത്തിന്റെ വാസസ്ഥലമായ സ്വർഗത്തിൽ* (1 രാജാ8:49/2 ദിന.6:18) പോലും ഇല്ലാ എന്നറിയാൻ സ്വർഗത്തെ കുറിച്ച് നമുക്ക് കാണിച്ചുതരുന്ന വെളിപ്പാട് പുസ്തകം വായിച്ചാൽ മതി. *സൃഷ്ടാവും ആരാധനക്ക് യോഗ്യനുമായ നമ്മുടെ രക്ഷകനായ ദൈവം ഏകനാണ്* (യുദാ: 1: 25 ) (റോമ. 3:30) അവൻ മാത്രമാണ് *സർവ്വവും സൃഷ്ടിച്ച* സർവ്വശക്തൻ (വെളിപ്പാട്. 4:11/വെളി.11:7 ) *അവനു മാത്രമെ* ആരാധന നൽകാവു (മത്തായി. 4:10 ) എന്ന് *നമ്മുടെ കർത്താവായ യേശു മിശിഹാ* പഠിപ്പിച്ചു. *പിന്നെ യേശു ആരാണ്?* സ്വർഗത്തിൽ പിതാവായ ദൈവത്തിന്റെ അടുത്തുണ്ടായിരുന്ന പുത്രനായ ദൂതനായിരുന്നു (യോഹ. 1:1,18/ഹെബ്രാ.1:13) അവർക്കെല്ലാം *ദൈവങ്ങൾ എന്ന സ്ഥാനപേര്* ലദിച്ചിട്ടുണ്ട് (സങ്കീ.82:6). യേശുവിനെയാണ് *ദൈവം കർത്താവും ക്രിസ്തുവുമാക്കി* വച്ചിരിക്കുന്നത് (അപ്പൊ. പ്രവ.2:36). കുടാതെ സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും യേശുവിന് *ദൈവം നൽകിയിരിക്കുന്നു* (മത്തായി.28:18). ആദത്തിൽ നിന്നും വ്യത്യസ്തമായി *മരണത്തോളം ദൈവത്തെ വിശ്വസ്ഥമായി അനുസരിച്ചതിനാൽ* (ഫിലി.2:8) അമർത്യത ലദിച്ചു. മരണത്തെ തോൽപിക്കാൻ അധികാരം ലഭിച്ചു. മരിച്ചവർക്ക് ജീവൻ നൽകാനും അധികാരം ലഭിച്ചു ( 1 കൊരി. 15:45) ആദാമ്യ പാപം മൂലം *മനുഷ്യനു ഭൂമിയിൽ നഷ്ടപെട്ട നിത്യജീവൻ* യേശുവിന്റെ അനുസരണം മൂലം തിരികെ കിട്ടും (റോമ.5:17). ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനുള്ള അധികാരം *ദൈവം യേശുവിനു നൽകി* (പ്രവ .10:42). അങ്ങിനെ സ്വർഗത്തിലും ഭുമി യിലും ധാരാളം അധികാരങ്ങൾ *ദൈവം അവന് നൽകി* . എന്നാൽ ബൈബിളിൽ ഉടനീളം ദൈവം ഏകനാണ് എന്നു പഠിപ്പിക്കുമ്പോൾ. *ദൈവം ത്രീയേകനാണെന്ന* നമ്മുടെയും പന്തകോസ്തു കാരുടെയും *തെറ്റായപഠിപ്പിക്കൽ ദൈവത്തെ അപമാനിക്കില്ലെ* ?. *യഥാർത്ഥ ആരാധകർ* പിതാവിനെ സത്യം അറിഞ്ഞു ആത്മാവിൽ ആരാധിണം എന്ന് പാപികളായ നമ്മൾക്കു വേണ്ടി ജീവൻ അർപ്പിച്ച *യേശു കർത്താവ് പറഞ്ഞത് അനുസരിക്കുന്നത്* തെറ്റാണോ? (യോഹ. 4:23, 24) നമുക്ക് ഒരു ദൈവവും ഒരു മദ്ധ്യസ്ഥനും മാത്രമെയൊള്ളു എന്തെന്നാല്‍, *ഒരു ദൈവമേയുള്ളു* ദൈവത്തിനും മനുഷ്യര്‍ക്കും *മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.* 1 തിമോത്തേയോസ് 2 : 5 *യേശുവിന്റെ ദൈവത്തിന്റെ പേര്* എന്താണെന്നറിയാനും (മത്തായി 6:9) (യോഹ. 20: 17) ബൈബിൾ പരസ്പരം ഫോൺ വഴിയൊ നേരിട്ടോ *സൗജന്യമായി പഠിക്കാനും* സഹായിക്കുന്നു.( വെളി.22:17) വിളിക്കുക / വാട്ട് സാപ്പയക്കുക. *98951 06406*
@@dennyaugustymanickathan384 സഹോദരന്ന് ഒരു പണിയും ഇല്ലാ. സഭടെ പഠനം തെറ്റാണ് എന്നു പറയാൻ സഹോദരൻ അപ്പസ്‌തോലൻ അന്നോ???. സഭക്ക് വിശുദ്ധ പാരമ്പര്യവും, ആരാധന രീതികകളും ഉണ്ട്. അത് തെറ്റാണ് എന്ന് തന്നെ അഗു പരാജ മതിയോ. കർത്താവാല് തന്നെ ആണ് സഭ നയിക്കപ്പെടുന്നത്. അതിന്ന് ഉദഹരണം പ്രൊട്ടസ്റ്റൻ വിപ്പ്ളവത്തിലൂടെ സഭ തകരും എന്ന് ലോകം കരുതി സഭ തകർന്നില്ല പകരം ഇന്ന് പെന്തകോസ്ത് സഭ വികടിച്ചു വികടിച്ചു എത്ര സഭയായി മാറി. അപ്പോൾ സത്യം മനസിലാക്കു സഭയിലാക്കു തിരികെ വരൂ.........
Congratulations dear Fr. Roy. This is what we need to answer ..Very nice.! Today what Kerala alone outstanding out of all other States is because of the all embracing love of the Catholics ..that our young genaration should be told ...Today what Kerala is the contribution of the Catholics.,can you forget.. this kind of oneness whereelse will you find...what is this janadhipathyam means ? Let us rise .rise dear brothers and Sisters... thanks to all for the awareness that you are creating...great..I pray for all. May the good Lord work in you All....
യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; *അവിടുത്തെ മാത്രമേ* പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു. മത്തായി 4 : 10 ആരാധനക്ക് യോഗ്യനായ ആ *ഏക സത്യ ദൈവം* ആരാണ്? (യോഹ. 17:3) യേശു ആണൊ? അതൊ യേശുവിന്റെ ദൈവമാണൊ? യേശു പറഞ്ഞു: നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്‍െറ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്‍െറ സഹോദരന്‍മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്‍െറ പിതാവിന്‍െറയും നിങ്ങളുടെ പിതാവിന്‍െറയും *എന്‍െറ ദൈവത്തിന്‍െറയും* നിങ്ങളുടെ ദൈവത്തിന്‍െറയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക. യോഹന്നാന്‍ 20 : 17 ബൈബിൾ യഥാർത്ഥമായി പഠിക്കാൻ ആഗ്രഹിക്കുന്നവരെ നമുക്ക് യേശുവിനെ പോലെ പിതാവിൽ നിന്നു പഠിക്കാം. അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്‌ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. *പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്‌തവരെല്ലാം* എന്‍െറ (യേശുവിന്റെ) അടുക്കല്‍ വരുന്നു. യോഹന്നാന്‍ 6 : 45. *പഠനം തികച്ചും സൗജന്യം* കത്തോലിക്ക സഭയിലുള്ളവർ ബൈബിൾ പഠിക്കട്ടെ. മറ്റുള്ളവർക്ക് യേശു ചെയ്ത പോലെ *ദൈവ വചനത്തിൽ നിന്നും* ക്യത്യമായ മറുപടി നൽകാൻ പഠിക്കാം(മത്താ.22:41-46) വിളിക്കു/വാട്ട് സാപ്പയക്കു *9895 106 406.* വചനം പഠിക്കു *അറിവു നേടു* നിത്യജീവൻ നേടു... (യോഹ. 17:3) അപ്പസ്തോലനായ പൗലോസിനെ പോലെ *യഥാർത്ഥ ക്രിസ്തു അനുകാരിയെന്നു* തെളിയിക്കാം ( 1 കൊരി. 11:1).
വിഗ്രഹത്തെ നോക്കി ദൈവമാണെന്നു പറഞ്ഞ് പ്രാർത്ഥിക്കുകയും മറ്റുള്ളവരെ പ്രാർത്തിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നവരെ ' സാത്താൻ തോൽപ്പിക്കില്ലാ' വിഗ്രഹം വക്കാത്തെ പ്രാർത്ഥിക്കുന്നവരെ തോൽപ്പിക്കുന്നതല്ലെ സാത്താന്റെ ലക്ഷ്യം.( പുറപ്പാട്. 20:3,4) കീഴിലുള്ളവരെ തോൽപിക്കേണ്ടതില്ലല്ലോ?
സത്യം വിളിച്ചു പറയാൻ, പരിശുദ്ധാൽ മാവ് *അച്ചന് ശക്തി നൽകട്ടെ* എന്നാണൊ? അച്ചന് സത്യം വിളിച്ചു പറയാൻ, *ദൈവം തന്റെ പരിശുദ്ധാൽമ ശക്തിയെ* നൽകട്ടെ എന്നാണൊ? മനുഷ്യപുത്രനെതിരായ പാപം ക്ഷമിക്കപെടും എന്നാൽ *പരിശുദ്ധാൽ മാവിനെതിരെ* ചെയ്യുന്ന പാപം ക്ഷമിക്കില്ലാ എന്ന് യേശു പറഞ്ഞു. യേശു *അയക്കുന്ന സഹായകൻ* എന്നു വിളിക്കപ്പെടുന്ന *പരിശുദ്ധാത്മാവ്* യേശു വിനേക്കാൾ *വലിയ വ്യക്തിയാണൊ?* എന്തായിരിക്കും അർത്ഥം? പരിശുദ്ധാൽമാവ് *യേശുവിനെ പോലുള്ള* വ്യക്തിയാണൊ? *ഏതാണ് ബൈബിൾ പഠിപ്പിക്കുന്നത് എന്ന് നോക്കിയാലോ?*
റോയി അച്ചാ ഞങ്ങൾ കൂടെയുണ്ട് സഭയോട് ഒപ്പം .... Sacrament s are our life and we are ready to live and die for Christ.....പരിശുദ്ധ അമ്മയും പരിശുദ്ധാത്മാ സാന്നിദ്ധൃവും അച്ചന് ലഭിക്കുവാൻ .....with prayers .
How much I appreciate this kind of gatherings and proclaims the love of Christ..when we are supressed, silenced they can take any advantage of our tolerance towards all strata of people.. because of the few who give a wrong signal.. their hidden agenda should be dealt with...
വിശുദ്ധ മദർ തെരേസയെ പോലും തമസ്കരിക്കാൻ പാടുപെടുന്ന ഇക്കാലത്ത് വിളക്കു കൊളുത്തി പറയുടെ അടിയിൽ മറച്ചു വെക്കരുത് എന്ന ബൈബിൾ വാക്യം നമുക്ക് പ്രായോഗികമാക്കാൻ ശ്രമിക്കാം
Catholic church will never suffer any harm because of Fr.Vattu (vattoli) & Sr. Loose (lucy). It has been built upon the blood of Christ. We all firmly stand with the Church.
യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും. എനിക്ക് എന്‍െറ പിതാവിനോട് അപേക്‌ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന് എനിക്കു തന്‍െറ ദൂതന്‍മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ? മത്തായി 26 : 52-53
പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്‍െറ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്‍േറതാണ്; ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. റോമാ 12 : 19
ദൈവത്തിന്റെ പേരിൽ താൻ ചുമ്മ കുരയ്ക്കുകയാണ് സ്വന്തം മുഖം വീ കൃതമാണ് സഭയുടെ പേരിൽ കൊച്ചിനെ കൊടുത്ത് പ്രസംഗം . ആദ്യം മാർപാപ്പ യെ അനുസരിയ്ക്കു അതു കഴിഞ്ഞു മതി സഭയുടെ ദൈവത്തിന്റെ അനുസരണനിങ്ങൾ നന്നാവൂ ഒരു സന്യസിയും പേരുദോഷത്തിന് ഇട വരുത്തരുത് വന്നാൽ അവർ അതിൻ യോഗ്യരല്ലാ ക്രിസ്തു സഭയല്ലാ വിശ്വാസം ആണ് ഒരു അച്ചന്റെയും പോക്കറ്റിൽ അല്ലായേശു . ഇതു പോലെ പ്രധീക്ഷേധിച്ചത് പോലും തെറ്റ് ആണ് . ക്രിസ്തു പ്രധിഷേധിചട്ടില്ലാ ഒന്നിനുംതമ്പുരാന്റെ പേരിൽ വെല്ലുവിളി നിങ്ങൾ സ്വർഗ ഗ ത്തിൽ പേ കുകയില ആരെയും വിട്ടുകയും ഇല്ലാ .. ഭാവിദ് നെകല്ല് എറിഞ്ഞത്ഓർക്കു അപ്പേൾ പറഞ്ഞത്. ഞാൻ അതിന് അർഹനാണ് തെറ്റ് പറ്റി അത് ദൈ പത്തിെന്റ വഴി . മൈക്ക് കെട്ടി ഞാൻ നലവൻ എന്ന് പറയ്ന്നത് അല്ലാ ക്രിസ്തു . സഭയ്ക്കും പറ്റും സഭ മനുഷ്യ നിർമ്മിതം ക്രിസ്തുദൈ പത്തിന്റെയും കവല പ്രസംഗം ന്ടത്തി വീശ ദി കരിയക്കൻ മാത്രം പതനം വന്നു എന്ന് മനസിലാക്കൂ
അച്ചാ.... ഞാനും ഒരു ക്രിസ്ത്യാനി തന്നെയാണ്. നമ്മുടെ സഭ ഒത്തിരി നന്മകൾ ചെയ്യുന്നുണ്ട് എന്നത് സത്യം. അത് പോലെ തന്നെ ചില വലിയ തെറ്റുകൾ നമ്മുടെ സഭയിൽ ഉണ്ട് എന്നത് പച്ചയായ യാഥാർഥ്യം മാത്രം.പല അച്ചന്മാരും പെണ്ണുങ്ങളെ വളച്ചു ശാരീരിക സുഖം രുചിക്കുന്നുണ്ട് എന്നത് ഒരു നഗ്‌ന സത്യം മാത്രം.റോബിൻ വടക്കുംചേരി 16 വയസ്സ് മാത്രം പ്രായമുള്ള പെണ്കുട്ടിക്ക് കൊച്ചിനെ സൃഷ്ടിച്ചു കൊടുത്ത് അതിന്റെ പിതൃത്വം അവളുടെ സ്വന്തം അച്ചനിൽ കെട്ടി ഏൽപ്പിക്കുന്ന തരം ചെറ്റത്തരം കാണിച്ചത് ദീപികയുടെ മുൻ എംഡി ആയിരുന്ന അയ്യോ പാവം അച്നാണല്ലോ...ന്നെ.എന്നിട്ട് നമ്മുടെ സഭ റോബിനെ കാനഡയ്ക്ക് രക്ഷപെടുത്താൻ എല്ലാ വിധ സഹായവും ചെയ്യുകയാണ് ചെയ്തത്.എയർപോര്ട്ടിലേയ്ക്ക് പോകുന്ന വഴി നമ്മുടെ പോലീസ് വണ്ടി തടഞ്ഞല്ലേ കസ്റ്റഡിയിൽ എടുത്തത്. അന്ന് എന്റെ ദൈവത്തിലുള്ള വിശ്വാസം കൂടുകയാണ് ഉണ്ടായത്.അച്ചനാണേലും കപ്യാർ ആണേലും ഒത്തിരി കുരുത്തക്കേട് സ്ഥിരം കാണിച്ചാൽ ദൈവം പണി കൊടുക്കും എന്നതിന്റെ ഒന്നാം തരം തെളിവാണ് ഇപ്പോൾ റോബിൻ അച്ചൻ ജയിലിൽ കിടന്ന് ഉണ്ട തിന്നുന്നത്. ഞങ്ങൾ ചെറുപ്പക്കാർക്ക് ഇപ്പോഴത്തെ പല അച്ചന്മാരെയും അത്ര വിശ്വാസം പോരാ...പഴയ പോലത്തെ ഒരു വിശ്വാസ തീഷ്ണത ഇപ്പോഴത്തെ പല അച്ന്മാർക്കും ഇല്ല... വാട്‌സ്ആപ്പിലും മറ്റും സ്ഥിരം തുണ്ട്(ബ്ലൂഫിലിം) കാണുന്ന അച്ചൻമാരേയും അറിയാം...കേട്ടോ...ഒരു വിധം നല്ല തുണ്ട് കണ്ടാലും അച്ചന് തൃപ്‌തി പോരാ...അതിലും നല്ലത് അയച്ചു താ എന്നാണ് പിള്ളേര് സെറ്റിനോട് രഹസ്യത്തിൽ ചോദിക്കാറ്.ഞങ്ങൾ പിന്നെ ഒരു വൈദികനല്ലേ...നമ്മൾ പാപത്തിനു കൂട്ട് നിൽക്കേണ്ട എന്ന് കരുതി ഒന്നോ രണ്ടോ ഒക്കെ അയച്ചിട്ടു പിന്നെ നല്ലതു ഇല്ല എന്ന് പറഞ്ഞു ഒഴിയും....ഇതെല്ലാം കണ്ടിട്ട് എന്നും കുർബാന ചെല്ലുന്ന അച്നേക്കാൾ ഭേദം ചെറിയ കുരുത്തക്കേടുകൾ ഉള്ള ഞങ്ങൾ പിള്ളേര് സെറ്റ് ആണല്ലോ എന്ന് ഓർക്കാറുണ്ട്... ഒരു കാര്യം വിശ്വാസികൾ മനസ്സിലാക്കുക,ഒത്തിരി നല്ല അച്ചന്മാർ നമ്മുടെ സഭയിൽ ഉണ്ട് എന്നത് പോലെ തന്നെ തരികിട പിടിച്ച അച്ചന്മാരും ഉണ്ട്...തരികിടകൾ പണ്ടത്തെക്കാൾ കൂടുതൽ ആണ്.ബഹുമാനവും സുഖജീവിതവും മോഹിച്ച് അച്നാകാൻ പോകുന്നവർ ഇപ്പോൾ ധാരാളം.അവർ ആണ് പ്രശ്നക്കാർ.പിന്നെ ഏത് അച്ചൻ എന്നാ പെണ്ണ് കേസ് ഉണ്ടാക്കിയാലും നമ്മുടെ സഭ ഒതുക്കുകയാണ് പതിവ്.അത് റോബിനെപ്പോലെ ഉള്ളവരുടെ കട്ട് തീറ്റയ്ക്ക് വളമാകുന്നു. പെണ് മക്കൾ ഉള്ള മാതാപിതാക്കളോട് ഒരു വാക്ക്...ദയവ് ചെയ്‌ത് ചെറുപ്പക്കാരായ അച്ചൻ മാരുടെ അടുത്ത് കുമ്പസാരിക്കാൻ വിടാതിരിക്കുക....എല്ലാ അച്ചന്മാരും പിഴയാണ് എന്നല്ല.... കള്ള നാണങ്ങളെ എങ്ങനെ തിരിച്ചറിയും..പിന്നെ ഏതേലും അച്ചൻ ഫോൺ നമ്പറോ പേർസണൽ വിവരങ്ങളോ ചോദിച്ചാൽ കുമ്പസാരം മതിയാക്കി ഏറ്റ് പോരാനുള്ള വിവേകം ഉണ്ടായാൽ നിങ്ങൾക്ക് നല്ലത്. ചില കുമ്പസാര "സംഭവങ്ങൾ" അറിയാവുന്നത് കൊണ്ട് പറഞ്ഞെന്നെ ഉള്ളൂ....സൗകര്യം ഉള്ളവർ വിശ്വാസത്തിൽ എടുത്താൽ മതി.പിന്നെ ഈ ഗോവയിൽ ഒക്കെ കുമ്പസാരം എന്നൊരു ഏർപ്പാട് ഇല്ലേയില്ല....
ഈ ചർച്ചയുടെ ഒക്കെ ആധാരം... അടിസ്ഥാനം... കന്യാസ്ത്രീമാരുടെ... പരാതികളും.. അനുഭവങ്ങളും.. കേസുകളും അല്ലെ... മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം അച്ചോ 🙏♥️🙏
ബഹു.അച്ചാ,ചങ്കൂറ്റത്തോടെ സത്യം തുറന്നുപറയാൻ അങ്ങ് കാനിചനല്ല മനസ്സിന് നന്ദി.ചിലർ എങ്കിലും നമ്മളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ ഇരിക്കുന്നവരുടെ പാവകൾ ആകുമ്പോൾ മനസ്സ് തളരുന്ന ഞങ്ങൾക്ക് അച്ഛൻ്റെ വാക്കുകൾ ഉണർവ് തരുന്നു. ഇങ്ങനെ ഉള്ള അച്ഛന്മാറാണ് ഇന്ന് സഭക്ക് ആവശ്യം. നന്ദി. നന്ദി.
Congrats Acha.. ഞങ്ങളെല്ലാം ഒപ്പമുണ്ട്. ഈ പ്രവാചകശബ്ദം ഇനിയും എങ്ങും മുഴങ്ങാൻ ദൈവം ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🎉
കർത്താവായ ഈശോയിലൂടെ മുമ്പോട്ടു പോകുന്ന കത്തോലിക്കാസഭ മുൻപോട്ടു പോകുക തന്നെ ചെയ്യും. സിസ്റ്റർ ലുസി കാരണം കേരളത്തിൽ ഉറങ്ങി കിടന്നിരുന്ന സഭ ഉയർത്തെഴുന്നേറ്റു💙. സഭക്ക് വിശ്വാസ തീഷണതാ കൂടി. സഭക്ക് വേണ്ടി വിശ്വാസികൾ ഒന്നായി പ്രാർത്ഥിക്കുവാൻ തുടങ്ങി.💙💙💙. സഭയിൽ നിന്നും ഇനിയും സന്യാസ വിളികൾ ഉണ്ടാകുക തന്നെ ചെയ്യും.
അച്ചാവളരെ നന്ദി' കുറച്ചു കൂടി നേരത്തെ ഇതു പോലെ വ്യക്തമാക്കേണ്ടതായിരുന്നു'
@@santoshsebastian7408 ഇവിടെ 2000 വർഷമായി തുടരുന്ന കത്തോലിക്കാസഭ ഒരു തരത്തിലുമുള്ള വർഗ്ഗിയ പരാമർശവും നടത്തിയിട്ടില്ല. അങ്ങന്നെ വർഗീയമായി ചിത്തിക്കുന്ന സഭയായിരുന്നു എങ്കിൽ സഭയുടെ സേവനകൾ കത്തോലിക്കാർക്കുമാത്രമേ ലെഭികുകയുള്ളാരുന്നു.
@@thankammakm5009
പ്രിയ സഹോദരി,
ഞാൻ ജനിച്ചത് *റോമൻ കത്തോലിക്കനായിട്ടാണ്.*
എന്റെ മാതാപിതാക്കൾ പാരമ്പര്യ കത്തോലിക്കരായിരുന്നു.
ഞങ്ങളെ റോമൻ കത്തോലിക്കാ സഭയുടെ പഠിപ്പിക്കൽ അനുസരിച്ചാണ് അവർ വളർത്തിയത്. എന്നാൽ ദിവസവും വൈകുന്നേരം മാതാവിനോടുള്ള പ്രാർത്ഥനക്കു ശേഷം ഒരധ്യായം ബൈബിൾ വായന നിർബന്ധമായിരുന്നു.
വിശുദ്ധ കുർബാന കണ്ടാൽ മാത്രം പോരാ സ്വീകരിക്കുകയും വേണമായിരുന്നു. കൂടാതെ ഞങ്ങൾക്ക് അവധി ദിവസങ്ങളിൽ വൈബിളിലെ ഉൽപത്തി മുതൽ വെളിപ്പാടുവരെയുള്ള ഭാഗങ്ങളിൽ നിന്നും വായിക്കാൻ തരുമായിരുന്നു.. അപ്പൻ വായന ശ്രദ്ധിച്ച് ഉച്ചാരണത്തിൽ തെറ്റുവന്നാൽ തിരുത്തുകയും അർത്ഥം മനസിലാക്കാതെ വായിച്ചാൽ ഇടക്ക് ചെറിയ ചോദ്യങ്ങൾ ചോദിച്ച് ഉത്തരത്തിനായി വീണ്ടും എന്നെക്കൊണ്ട് വായിപ്പിക്കുകയും ചെയ്യുമായിരുന്നു.
അങ്ങിനെ *സഭാ നിയമങ്ങൾ അനുസരിച്ചു പോരുമ്പോൾ പോലും ദൈവവചനത്തിൽ അറിവുണ്ടായിരിക്കാൻ* അപ്പൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
1992 ൽ അപ്പൻ മരിച്ചു. അപ്പനുള്ള സമയത്തൊക്കെ ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു പ്രത്യേകിച്ച് എല്ലാ വിഭാഗം ക്രൈസ്തവരുടെയും പുസ്തകവും മാസികയും വായിക്കാൻ പ്രോൽസാഹിപ്പിക്കുമായിരുന്നു. *പരന്ന വായനയിലുടെയാണ് നാം വളരേണ്ടത്* എന്ന് അപ്പൻ പറയുമായിരുന്നു,
അങ്ങിനെയിരിക്കെ മുരിങ്ങുർ തുടങ്ങിയ സ്ഥലങ്ങളിലെ *കരിസ്മാറ്റിക് ധ്യാനങ്ങൾക്ക് പോകാനും മറ്റുള്ളവരെ കൊണ്ടുപോകാനും* തുടങ്ങി. *അവിടന്നു കിട്ടിയ പ്രചോദനത്താൽ* 95 ൽ ചെറിയ രീതിയിൽ *സ്വയമായി ബൈബിൾ പഠിക്കാൻ* തുടങ്ങി.
*വായന പഠനമായപ്പോൾ ധാരാളം സംശയങ്ങൾ വന്നു.* *സഭയുടെ വിഗ്രങ്ങൾ സംബസിച്ചു* കരിസ്മാറ്റിക്ക് ബ്രദരൻമാർ പറഞ്ഞത് ഓർത്തു.
*സ്വർഗത്തിലുള്ളവരുടെ ഉൾപ്പെടെ വിഗ്രഹം ഉണ്ടാക്കരുതെന്ന ദൈവകൽപനയെ* ( പുറ.20:3,4) യാതൊരു വിലയും കൽപ്പിക്കാതെ *അവയൊക്കെ തിരുസ്വരുപങ്ങൾ ആണ്* എന്ന കാഴ്ച്ചപ്പാടാക്കി മാറ്റിയ സഭാ നേതാക്കൾ *റോമൻ വിഗ്രഹ ആരാധകരുടെ സ്വാധീനത്താൽ* മുന്നാം നൂറ്റാണ്ടു മുതൽ അവ ഉണ്ടാക്കുകയും അത് വിഗ്രഹമല്ലായെന്നു തെറ്റിധരിപ്പിക്കുകയും ചെയ്തു പോന്നു.
പെന്തക്കോസ്ത്/ ബ്രദരൻ സഭാ പഠനങ്ങൾ കുറച്ചു കൂടി ബൈബിളിനോടു യോജിപ്പിലാണെന്നു മനസിലായി.
അവരുടെ യോഗങ്ങൾക്ക് രഹസ്യമായി പോകാനും അവരുടെ ബൈബിൾ പഠന സഹായികൾ വായിക്കാനും *താരതമ്യ പഠനം* നടത്താനും കഴിഞ്ഞു.
അങ്ങിനെയിരിക്കെ ധാരാളം സഹവിശ്വാസികൾ സഹായിക്കാൻ വന്നു. പക്ഷെ അത് *എന്നെ വീണ്ടും ഞെട്ടിച്ചു* നമ്മുടെ *അച്ചൻമാർ ബൈബിൾ പഠിക്കുന്നെയില്ലാ* എന്നു മാത്രമല്ലാ പലരും *ബൈബിൾ ദൈവത്തിന്റെ ലിഖിത വചനമാന്നെന്നു പോലും വിശ്വസിക്കുന്നിലാ* എന്നതും.
ബൈബിൾ പഠിക്കുന്നത് കത്തോലിക്ക അച്ചൻമാർ എല്ലാവരും എതിർത്തു.
എന്നാലും *ബൈബിൾ പഠനത്തിൽ വളരെ സന്തോഷം കിട്ടിയ* ഞാൻ കത്തോലിക്കാ വിശ്വാസം *ദൈവവചനം അനുസരിച്ച് തികച്ചും തെറ്റും* അതിലുള്ളവർ *പറ്റിക്കപ്പെടുന്ന പാവം കുഞ്ഞാടുകൾ* ആണെന്നും തിരിച്ചറിഞ്ഞു.
അവരെ ബൈബിൾ പഠിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും അച്ചൻമാർ ഞങ്ങളോട് സംസാരിക്കുന്നത് പോലും വിലക്കി.
*ആദ്യം ശക്തിയുക്തം എതിർത്ത പള്ളി ഭക്തയായ ഭാര്യ പഠിക്കാൻ തുടങ്ങിയപ്പോൾ* കൂടുതൽ സംശയങ്ങൾ പൊങ്ങി വന്നു
തികച്ചും വ്യത്യസ്തമായ എന്നാൽ അതുവരെ ശ്രദ്ധിക്കപെടാതിരുന്ന എന്നാൽ *വളരെ ഗുരുതരമായ ചില കാര്യങ്ങൾ*
പ്രധാനപ്പെട്ട ഒരു കാര്യം ദൈവത്തിന് *വ്യക്തിപരമായ ഒരു പേരുണ്ടെന്നത്* (യോഹാ 17:28) ആയിരുന്നു.
സഹോദരി മോശക്കു ദൂതൻ മുഖാന്തരം പ്രത്യക്ഷനായ, സർവ്വത്തിന്റെയും സൃഷ്ടാവായ *ആ അത്യുന്നതനായ ദൈവത്തിന്റെ* പേര് കേട്ടിട്ടുണ്ടൊ? (സങ്കി. 83:18/ഉൽപ.14:19, 22 വായിക്കുക)
@@thankammakm5009
നമ്മളുടെ പി.ഒ.സി. ബൈബിളിൽ ആ പേരിന്റെ സ്ഥാനത്ത് *"കർത്താവ്"* എന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. പി ഒ സി വിവർത്തനം ചെയ്യുന്നതിന് ഉപയോഗിച്ച *ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ* സത്യവേദപുസ്തകത്തിൽ പഴയ നിയമ ഭാഗത്തെല്ലാം *സൃഷ്ടാവായ ദൈവത്തിന്റെ പേര്* കൊടുത്തിട്ടുണ്ട്.
ആ പേര് മാറ്റാൻ മറ്റാർക്കും ദൈവം അനുവാദം കൊടുത്തില്ലാ. മാത്രമല്ല *എല്ലാ തലമുറകളും ദൈവത്തെ ആ പേരിലാണ് വിളിക്കേണ്ടത്* എന്നും ദൈവം കൽപിച്ചു.( പുറപ്പാട് 3:15).
ബ്രദറൻ/പെന്തക്കൊസ്ത് കാരടക്കം 99% ക്രൈസ്തവരും *ആ ദൈവം തന്നെയാണ്* മനുഷ്യനായ യേശുവായി *ഭുമിയിൽ വന്നതെന്നു* വിശ്വസിക്കുകയും (യോഹ. 1:14) പഠിപ്പിക്കുകയും ചെയ്യുന്നു.
കുടാതെ പരിശുദ്ധാത്മാവും അതുപോലുള്ള വേറൊരു ദൈവമാണെന്നു അവർ വിശ്വസിക്കുന്നു. എന്നാൽ ഈ മൂവരും ചേർന്ന *ത്രീയേകദൈവം (ത്രിത്വം)* എന്ന സഭാ പഠിപ്പിക്കൽ ബൈബിൾ പഠിപ്പിക്കലല്ലാ.
അതായത് പിതാവ് പുത്രൻ പരിശുദ്ധാൽമാവ് *ഇവർ മൂവരും സർവ്വ ശക്തിയുള്ള, സർവ്വജജാനിയായ, സർവ്വത്തിന്റെയും സൃഷ്ടാവുമായ* ഏക ദൈവമാണെന്ന *ഒരു വചനം പോലും ബൈബിളിൽ ഇല്ലാ* എന്നത് പുതിയ കണ്ടെത്തലായിരുന്നു.
പരിശുദ്ധാൽമാവ് എന്ന ഒരു വ്യക്തി *ദൈവത്തിന്റെ വാസസ്ഥലമായ സ്വർഗത്തിൽ* (1 രാജാ8:49/2 ദിന.6:18) പോലും ഇല്ലാ എന്നറിയാൻ സ്വർഗത്തെ കുറിച്ച് നമുക്ക് കാണിച്ചുതരുന്ന വെളിപ്പാട് പുസ്തകം വായിച്ചാൽ മതി.
*സൃഷ്ടാവും ആരാധനക്ക് യോഗ്യനുമായ നമ്മുടെ രക്ഷകനായ ദൈവം ഏകനാണ്* (യുദാ: 1: 25 ) (റോമ. 3:30)
അവൻ മാത്രമാണ് *സർവ്വവും സൃഷ്ടിച്ച* സർവ്വശക്തൻ (വെളിപ്പാട്. 4:11/വെളി.11:7 )
*അവനു മാത്രമെ* ആരാധന നൽകാവു (മത്തായി. 4:10 ) എന്ന് *നമ്മുടെ കർത്താവായ യേശു മിശിഹാ* പഠിപ്പിച്ചു.
*പിന്നെ യേശു ആരാണ്?*
സ്വർഗത്തിൽ പിതാവായ ദൈവത്തിന്റെ അടുത്തുണ്ടായിരുന്ന പുത്രനായ ദൂതനായിരുന്നു (യോഹ. 1:1,18/ഹെബ്രാ.1:13) അവർക്കെല്ലാം *ദൈവങ്ങൾ എന്ന സ്ഥാനപേര്* ലദിച്ചിട്ടുണ്ട് (സങ്കീ.82:6).
യേശുവിനെയാണ് *ദൈവം കർത്താവും ക്രിസ്തുവുമാക്കി* വച്ചിരിക്കുന്നത് (അപ്പൊ. പ്രവ.2:36).
കുടാതെ സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും യേശുവിന് *ദൈവം നൽകിയിരിക്കുന്നു* (മത്തായി.28:18).
ആദത്തിൽ നിന്നും വ്യത്യസ്തമായി *മരണത്തോളം ദൈവത്തെ വിശ്വസ്ഥമായി അനുസരിച്ചതിനാൽ* (ഫിലി.2:8) അമർത്യത ലദിച്ചു. മരണത്തെ തോൽപിക്കാൻ അധികാരം ലഭിച്ചു. മരിച്ചവർക്ക് ജീവൻ നൽകാനും അധികാരം ലഭിച്ചു ( 1 കൊരി. 15:45)
ആദാമ്യ പാപം മൂലം *മനുഷ്യനു ഭൂമിയിൽ നഷ്ടപെട്ട നിത്യജീവൻ* യേശുവിന്റെ അനുസരണം മൂലം തിരികെ കിട്ടും (റോമ.5:17).
ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനുള്ള അധികാരം *ദൈവം യേശുവിനു നൽകി* (പ്രവ .10:42).
അങ്ങിനെ സ്വർഗത്തിലും ഭുമി യിലും ധാരാളം അധികാരങ്ങൾ *ദൈവം അവന് നൽകി* .
എന്നാൽ
ബൈബിളിൽ ഉടനീളം ദൈവം ഏകനാണ് എന്നു പഠിപ്പിക്കുമ്പോൾ. *ദൈവം ത്രീയേകനാണെന്ന* നമ്മുടെയും പന്തകോസ്തു കാരുടെയും *തെറ്റായപഠിപ്പിക്കൽ ദൈവത്തെ അപമാനിക്കില്ലെ* ?.
*യഥാർത്ഥ ആരാധകർ* പിതാവിനെ സത്യം അറിഞ്ഞു ആത്മാവിൽ ആരാധിണം എന്ന് പാപികളായ നമ്മൾക്കു വേണ്ടി ജീവൻ അർപ്പിച്ച *യേശു കർത്താവ് പറഞ്ഞത് അനുസരിക്കുന്നത്* തെറ്റാണോ? (യോഹ. 4:23, 24)
നമുക്ക് ഒരു ദൈവവും ഒരു മദ്ധ്യസ്ഥനും മാത്രമെയൊള്ളു
എന്തെന്നാല്‍, *ഒരു ദൈവമേയുള്ളു* ദൈവത്തിനും മനുഷ്യര്‍ക്കും *മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.*
1 തിമോത്തേയോസ് 2 : 5
*യേശുവിന്റെ ദൈവത്തിന്റെ പേര്* എന്താണെന്നറിയാനും (മത്തായി 6:9) (യോഹ. 20: 17) ബൈബിൾ പരസ്പരം ഫോൺ വഴിയൊ നേരിട്ടോ *സൗജന്യമായി പഠിക്കാനും* സഹായിക്കുന്നു.( വെളി.22:17)
വിളിക്കുക / വാട്ട് സാപ്പയക്കുക.
*98951 06406*
@@dennyaugustymanickathan384 സഹോദരന്ന് ഒരു പണിയും ഇല്ലാ. സഭടെ പഠനം തെറ്റാണ് എന്നു പറയാൻ സഹോദരൻ അപ്പസ്‌തോലൻ അന്നോ???. സഭക്ക് വിശുദ്ധ പാരമ്പര്യവും, ആരാധന രീതികകളും ഉണ്ട്. അത് തെറ്റാണ് എന്ന് തന്നെ അഗു പരാജ മതിയോ. കർത്താവാല് തന്നെ ആണ് സഭ നയിക്കപ്പെടുന്നത്. അതിന്ന് ഉദഹരണം പ്രൊട്ടസ്റ്റൻ വിപ്പ്ളവത്തിലൂടെ സഭ തകരും എന്ന് ലോകം കരുതി സഭ തകർന്നില്ല പകരം ഇന്ന് പെന്തകോസ്ത് സഭ വികടിച്ചു വികടിച്ചു എത്ര സഭയായി മാറി. അപ്പോൾ സത്യം മനസിലാക്കു സഭയിലാക്കു തിരികെ വരൂ.........
അച്ചാ, സൂപ്പർ ' അതി മനോഹരം. ഇതു പോലെ ശക്തമായി പ്രതികരിക്കണം.ഞങ്ങളുടെയെല്ലാം പ്രാർത്ഥനയും ഒപ്പം പിൻതുണയും നൽകന്നു.
സൂപ്പർ അച്ഛാ ഇങ്ങനെ പ്രതിക്കരിക്കണം നമ്മുടെ സഭയ്ക്ക സ്ഥാനം കൊടുക്കണം
Thank God, Royacha you are a Blessing For Us 🙏🙏🙏🌹🌹🌹
സൂപ്പർ ഫാദർ 🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏പ്രതികരിക്കണം നന്ദി ഉണ്ട്
Thank you very much Father. God bless you abundantly
Proud of you father, God bless you.
Thank you father. Very excellent explanation. GOD bless you.
Acha super talk
Congratulations dear Fr. Roy. This is what we need to answer ..Very nice.! Today what Kerala alone outstanding out of all other States is because of the all embracing love of the Catholics ..that our young genaration should be told ...Today what Kerala is the contribution of the Catholics.,can you forget.. this kind of oneness whereelse will you find...what is this janadhipathyam means ? Let us rise .rise dear brothers and Sisters... thanks to all for the awareness that you are creating...great..I pray for all. May the good Lord work in you All....
Achho. Really excellent speech. ...othiri ishttayee. ...praise the Lord Jesus Christ. .amen
Thank you Fr.,God bless you
പ്രിയപ്പെട്ട റോയ് അച്ചാ ഗോഡ് ബ്ലെസ് യു സാത്താൻ കീഴ്പെടുത്താതിരിക്കാൻ പ്രാർത്ഥിക്കുക ഞങ്ങൾ ഒപ്പമുണ്ട്
യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; *അവിടുത്തെ മാത്രമേ* പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.
മത്തായി 4 : 10
ആരാധനക്ക് യോഗ്യനായ ആ *ഏക സത്യ ദൈവം* ആരാണ്? (യോഹ. 17:3)
യേശു ആണൊ? അതൊ യേശുവിന്റെ ദൈവമാണൊ?
യേശു പറഞ്ഞു: നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്‍െറ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്‍െറ സഹോദരന്‍മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്‍െറ പിതാവിന്‍െറയും നിങ്ങളുടെ പിതാവിന്‍െറയും *എന്‍െറ ദൈവത്തിന്‍െറയും* നിങ്ങളുടെ ദൈവത്തിന്‍െറയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക.
യോഹന്നാന്‍ 20 : 17
ബൈബിൾ യഥാർത്ഥമായി പഠിക്കാൻ ആഗ്രഹിക്കുന്നവരെ
നമുക്ക് യേശുവിനെ പോലെ പിതാവിൽ നിന്നു പഠിക്കാം.
അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്‌ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. *പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്‌തവരെല്ലാം* എന്‍െറ (യേശുവിന്റെ) അടുക്കല്‍ വരുന്നു.
യോഹന്നാന്‍ 6 : 45.
*പഠനം തികച്ചും സൗജന്യം*
കത്തോലിക്ക സഭയിലുള്ളവർ ബൈബിൾ പഠിക്കട്ടെ.
മറ്റുള്ളവർക്ക് യേശു ചെയ്ത പോലെ *ദൈവ വചനത്തിൽ നിന്നും* ക്യത്യമായ മറുപടി നൽകാൻ പഠിക്കാം(മത്താ.22:41-46)
വിളിക്കു/വാട്ട് സാപ്പയക്കു
*9895 106 406.*
വചനം പഠിക്കു *അറിവു നേടു* നിത്യജീവൻ നേടു... (യോഹ. 17:3)
അപ്പസ്തോലനായ പൗലോസിനെ പോലെ *യഥാർത്ഥ ക്രിസ്തു അനുകാരിയെന്നു* തെളിയിക്കാം ( 1 കൊരി. 11:1).
@@dennyaugustymanickathan384 സഹോദരൻ ഒരു പെന്തകൊസ്തു വിശ്വാസി അന്നോ.
വിഗ്രഹത്തെ നോക്കി ദൈവമാണെന്നു പറഞ്ഞ് പ്രാർത്ഥിക്കുകയും മറ്റുള്ളവരെ പ്രാർത്തിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നവരെ ' സാത്താൻ തോൽപ്പിക്കില്ലാ' വിഗ്രഹം വക്കാത്തെ പ്രാർത്ഥിക്കുന്നവരെ തോൽപ്പിക്കുന്നതല്ലെ സാത്താന്റെ ലക്ഷ്യം.( പുറപ്പാട്. 20:3,4)
കീഴിലുള്ളവരെ തോൽപിക്കേണ്ടതില്ലല്ലോ?
@@dennyaugustymanickathan384 സഹോദരൻ ദെവം എന്ന് മനസ്സിൽ ഓർക്കുബോൾ മനസിൽ തെളിയുന്ന രൂപം എന്താണ്.
Realy you are correct God bless you father very powerful tok
അച്ചാ വളരെ നന്ദി പരിശുദ്ധാത്മാവ് ഇനിയും സത്യം വിളിച്ചു പറയാൻ ശക്തി നല്കട്ടെ'
പരിശുദ്ധാത്മാവ് മനുഷ്യനെ പ്രചോദിപ്പിക്കുന്നത് ഈ രീതിയില്ലല്ല. അത് വിഘടനത്തിന്റെ ആത്മാവല്ല. ഐക്യത്തിന്റേയും സ്നേഹത്തിന്റേയും ആത്മാവാണ്
@@santoshsebastian7408 കുമാരി ലൂസിയിലൂടെ ആയിരിക്കും പരിശുദ്ധആത്മാവ് പ്രവര്ത്തിക്കുന്നത്. 😏😏😏
സത്യം വിളിച്ചു പറയാൻ, പരിശുദ്ധാൽ മാവ് *അച്ചന് ശക്തി നൽകട്ടെ* എന്നാണൊ?
അച്ചന് സത്യം വിളിച്ചു പറയാൻ, *ദൈവം തന്റെ പരിശുദ്ധാൽമ ശക്തിയെ* നൽകട്ടെ എന്നാണൊ?
മനുഷ്യപുത്രനെതിരായ പാപം ക്ഷമിക്കപെടും എന്നാൽ
*പരിശുദ്ധാൽ മാവിനെതിരെ* ചെയ്യുന്ന പാപം ക്ഷമിക്കില്ലാ എന്ന് യേശു പറഞ്ഞു.
യേശു *അയക്കുന്ന സഹായകൻ* എന്നു വിളിക്കപ്പെടുന്ന *പരിശുദ്ധാത്മാവ്* യേശു വിനേക്കാൾ *വലിയ വ്യക്തിയാണൊ?*
എന്തായിരിക്കും അർത്ഥം?
പരിശുദ്ധാൽമാവ് *യേശുവിനെ പോലുള്ള* വ്യക്തിയാണൊ?
*ഏതാണ് ബൈബിൾ പഠിപ്പിക്കുന്നത് എന്ന് നോക്കിയാലോ?*
Spoke well acha...God bless you abundantly and give courage to respond well like this
നരക കവാടങ്ങൾ സഭക്കെതിരെ പ്രബലപ്പെടുകയില്ല
Suer speech
Amen Hallelujah hallelujah hallelujah....♥️🌹🌹🌹🌺🙏
Royacho pollination marubadi kodukunnathinu theeratha Congrathulations. Nanni Vanakam. 🙏🙏🙏🙏🙏🌈🌻🌻🌻🌻🌻👌🔥🔥🔥❤️🌹🌷🦋🥰🙏🙏
Thank you very much God bless You Fr.Roy 🤝
അച്ഛന്ന് എൻ്റെ🙏🙏🙏
Very piwerful, forceful, sincere and challenging message.
Excellent fr.,,keep it up! Let holy spirit guide you.
Thank you Father.🙏🙏🙏
God bless you acha 👏 👏 👏
Very very good speach big salute father
Well done, father.. അഭിനന്ദനങ്ങൾ
Very good Royacha...May God strengthens you with His Holy Spirit.
കർത്താവ് അനുഗ്രഹിക്കട്ടെ... ഹല്ലെലുയ... ഹല്ലെലുയ... ഹല്ലെലുയ... ആമേൻ 🤗🤗🤗
To paul pj father has the right to respond against these kind of dirty minds
റോയി അച്ചാ ഞങ്ങൾ കൂടെയുണ്ട് സഭയോട് ഒപ്പം .... Sacrament s are our life and we are ready to live and die for Christ.....പരിശുദ്ധ അമ്മയും പരിശുദ്ധാത്മാ സാന്നിദ്ധൃവും അച്ചന് ലഭിക്കുവാൻ .....with prayers .
How much I appreciate this kind of gatherings and proclaims the love of Christ..when we are supressed, silenced they can take any advantage of our tolerance towards all strata of people.. because of the few who give a wrong signal.. their hidden agenda should be dealt with...
അച്ഛാ എല്ലാജാതി മതസ്ത്രരെയും സ്നേഹിക്കാൻ ഉപദേശിക്കു നിങ്ങളുടെ മതത്തെ മാത്രം സ്നേഹിക്കാനല്ല ക്രിസ്തു ഉപദേശിച്ചത്
Glory and Praise to God..amen.
Good father we need to respond against these people they are perfect people only we christians are always blamed for nothing
മാധ്യമങ്ങളൾക്ക് വിഷയ ദാരിദ്യം വരുപ്പോൾ പ്രതികരിക്കാത്തവരിലേക്ക് ഇറങ്ങും
I am proud to be a Christian.
വിശുദ്ധ മദർ തെരേസയെ പോലും തമസ്കരിക്കാൻ പാടുപെടുന്ന ഇക്കാലത്ത് വിളക്കു കൊളുത്തി പറയുടെ അടിയിൽ മറച്ചു വെക്കരുത് എന്ന ബൈബിൾ വാക്യം നമുക്ക് പ്രായോഗികമാക്കാൻ ശ്രമിക്കാം
Very much encouraging
വെരിgood
Very well said Achaa
ദെവം ഇനിയും ശക്തി തരട്ടെ
Very strong message ❤👌👌🌹🌹
ക്രൈസ്‌തവർക് നേർ കുള്ള ആക്രമണത്തിൽ പ്രതികരിക്കണ്ട കാതോലിക്ക കോൺഗ്രസ് എവിടെയാണ് ?
കൽദായ അരമനകളിൽഉ
ണ്ടുറങ്ങിസ്തുതിപാടുന്നു
Super message🎉🎉🎉
പ്രസംഗിക്കുന്നവന്‍ ദൈവത്തിന്‍െറ അരുളപ്പാടു നല്‍കുന്നവനെപ്പോലെ പ്രസംഗിക്കട്ടെ. ശുശ്രൂഷിക്കുന്നവന്‍ ദൈവത്തില്‍നിന്നു ലഭി ച്ചശക്‌തികൊണ്ട് എന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ എല്ലാകാര്യങ്ങളിലും ദൈവം യേശുക്രിസ്‌തുവിലൂടെ മഹത്വപ്പെടട്ടെ. മഹ ത്വവും ആധിപത്യവും എന്നും എന്നേക്കും അവനുള്ളതാണ്. ആമേന്‍.
1 പത്രോസ് 4 : 11
കർത്താവ് അനുഗ്രഹിക്കട്ടെ അച്ഛാ
Thank you acha
God bless you more FR. ROY
Thank you father
Super 💯 l
Father your question is pertinent. Jayasankar i😊. s biased, though he is popular. You studied in UC college.
അച്ചന്റെ വിശദീകരണം നന്നായി
Prayers and support God bless father
God bless father
Catholic church will never suffer any harm because of Fr.Vattu (vattoli) & Sr. Loose (lucy). It has been built upon the blood of Christ. We all firmly stand with the Church.
ദൈവ തിന് മഹ ത്വം
Well done Fr. Roy
What a speech father...... I proud of I am a Christian
Cool weneed toinform this message thank you fatherroy kannanchira
👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿🙏🙏🙏🙏🙏
In Kerala, we have many scholars in Catholics but no one is coming forward like this priest. Support you fr.
It is correct to say that the nuns are serving, but these types of bastards exploiting the nuns
Beautiful narration
Karthave neethipeedathilirikunavarku neethi anthanemnulla botham kodukename amen
See the audience sarcastically laughing at the speaker.what are these priests afraid of.
Thank you Father, God bless you.
വളരെ അത്യാവശ്യം
We are proud of you....well said
Well done
Jesus Christ Never Fails
Great Father..you said well
Well done Father Roy.
യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും.
എനിക്ക് എന്‍െറ പിതാവിനോട് അപേക്‌ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന് എനിക്കു തന്‍െറ ദൂതന്‍മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ?
മത്തായി 26 : 52-53
Aranu Val edukkunnathu, he just saying the truth. It has to be done
അച്ഛാ വളരെ നന്ദി...
ഇടയന്മാര്‍ ആത്മീയമാyi ശക്തരാണ് എന്നു കാണുമ്പോള്‍ തന്നെ ആടുകള്‍ക്ക് ധൈര്യം കിട്ടുന്നു
thank u father
Litty Jacob up
Acha ThankyouAcha. Sathyam purathuvarathirikkilla
We all support you Father
എല്ലാ വിധ ആശംസകൾ 🌹✋️
ഉടുപ്പൂരിയൽ എല്ലാരും നമ്മളെപ്പോലെ ആരെങ്കിലും ഉടുപ്പൂരുന്നതിൽനിന്ന് തടയുന്നുണ്ടോ ഉണ്ടേൽ അതിനെതിരെ നമുക്കും നിൽകാം.
Amen
Kristhuvine ariyathavarodu namuku kshemikam karthavu avarku njanavum vivekavm athilupari evarkoke velivum kodukuvan vendi namuku prarthikam enjanamillathavarku vendi krisuthuvinte anuyayikal prarthikunnu karthave anjganuneethiman neethipeedathilirikunnavarku visudziyim vivekavum athilupari njanavum neethiyodevithikanulla arivumkodukename orkuka e kotnte vullilullaninjgalum ninjgalude thalamurayum annethiku kanaku kodukendivarum ninjgale anugrahikunu
കാര്യങ്ങളും അരമന രഹസ്യവു०..... കേരളത്തിലെ പൊതുസമൂഹത്തിന് മനസ്സിലായി....!!!!!!
Let Muslims work for the wellbeing of their women before criticising our clergy. Do you have the courage to oppose love jihad against Christians?
God Bless Fathet
പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്‍െറ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്‍േറതാണ്; ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.
റോമാ 12 : 19
Yes, but don't be doormat
Let the truth be told
മതേതരത്വം എന്ന പൊയ് വാക്കിനെ ഇനിയെങ്കിലും സൂക്ഷിക്കുക.
Lucikuvedi prarthikkuka ഈ ചെറിയവരിൽ ഒരുവാൻപോലും നശിച്ചുപോകുവാൻ എന്റ്റെ സർഗ്ഗ സ്ഥാനയ പിതാവ് ആഗ്രഹിക്കുന്നില്ല
പിതാവാഗ്രഹിക്കുന്നില്ലെങ്കിലുംചെറിയവരെയെല്ലാംനശിപ്പിക്കാൻകച്ചകെട്ടിയിറങ്ങിയവരുടെഏജൻറാണിയാൾ
ദൈവത്തിന്റെ പേരിൽ താൻ ചുമ്മ കുരയ്ക്കുകയാണ് സ്വന്തം മുഖം വീ കൃതമാണ് സഭയുടെ പേരിൽ കൊച്ചിനെ കൊടുത്ത് പ്രസംഗം . ആദ്യം മാർപാപ്പ യെ അനുസരിയ്ക്കു അതു കഴിഞ്ഞു മതി സഭയുടെ ദൈവത്തിന്റെ അനുസരണനിങ്ങൾ നന്നാവൂ ഒരു സന്യസിയും പേരുദോഷത്തിന് ഇട വരുത്തരുത് വന്നാൽ അവർ അതിൻ യോഗ്യരല്ലാ ക്രിസ്തു സഭയല്ലാ വിശ്വാസം ആണ് ഒരു അച്ചന്റെയും പോക്കറ്റിൽ അല്ലായേശു . ഇതു പോലെ പ്രധീക്ഷേധിച്ചത് പോലും തെറ്റ് ആണ് . ക്രിസ്തു പ്രധിഷേധിചട്ടില്ലാ ഒന്നിനുംതമ്പുരാന്റെ പേരിൽ വെല്ലുവിളി നിങ്ങൾ സ്വർഗ ഗ ത്തിൽ പേ കുകയില ആരെയും വിട്ടുകയും ഇല്ലാ .. ഭാവിദ് നെകല്ല് എറിഞ്ഞത്ഓർക്കു അപ്പേൾ പറഞ്ഞത്. ഞാൻ അതിന് അർഹനാണ് തെറ്റ് പറ്റി അത് ദൈ പത്തിെന്റ വഴി . മൈക്ക് കെട്ടി ഞാൻ നലവൻ എന്ന് പറയ്ന്നത് അല്ലാ ക്രിസ്തു . സഭയ്ക്കും പറ്റും സഭ മനുഷ്യ നിർമ്മിതം ക്രിസ്തുദൈ പത്തിന്റെയും കവല പ്രസംഗം ന്ടത്തി വീശ ദി കരിയക്കൻ മാത്രം പതനം വന്നു എന്ന് മനസിലാക്കൂ
ശരീരത്തില്‍ പീഡനമേറ്റ ക്രിസ്‌തുവിന്‍െറ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാല്‍, ശരീരത്തില്‍ സഹിച്ചിട്ടുള്ള വന്‍ പാപത്തോടു വിടവാങ്ങിയിരിക്കുന്നു.
1 പത്രോസ് 4 : 1
അങ്ങനെ അങ്ങ് പറഞ്ഞകൊടുക്ക് അച്ഛാ, ആ ഹിമാറ്ക്ൾക്. കാതോല്ക്ക സിസ്റ്റർമാരെ ഞാൻ ബഹുമാനക്കുന്നു.
hallelujah hallelujah hallelujah....
grate anser
അത്റപുണ്യപുരുഷനെങ്കിൽ
ആവ്യാജൻഎന്തിനാച്ചോകുപ്പായമൂരിയത്?സന്യാസിയെന്നുപറഞ്ഞുനടന്നാൽപോരാ,കുപ്പായമറവിൽകള്ളസന്യാസികളാകരുത്
വിമർശിക്കുന്നവരെഭർസ്സിക്കാതെഒരുതിരിഞ്ഞുനോട്ടംനടത്തൂ
Achaa kollam
Well done father. That woman is not a nun, not even a Christian.
അച്ചാ.... ഞാനും ഒരു ക്രിസ്ത്യാനി തന്നെയാണ്. നമ്മുടെ സഭ ഒത്തിരി നന്മകൾ ചെയ്യുന്നുണ്ട് എന്നത് സത്യം. അത് പോലെ തന്നെ ചില വലിയ തെറ്റുകൾ നമ്മുടെ സഭയിൽ ഉണ്ട് എന്നത് പച്ചയായ യാഥാർഥ്യം മാത്രം.പല അച്ചന്മാരും പെണ്ണുങ്ങളെ വളച്ചു ശാരീരിക സുഖം രുചിക്കുന്നുണ്ട് എന്നത് ഒരു നഗ്‌ന സത്യം മാത്രം.റോബിൻ വടക്കുംചേരി 16 വയസ്സ് മാത്രം പ്രായമുള്ള പെണ്കുട്ടിക്ക് കൊച്ചിനെ സൃഷ്ടിച്ചു കൊടുത്ത്
അതിന്റെ പിതൃത്വം അവളുടെ സ്വന്തം അച്ചനിൽ കെട്ടി ഏൽപ്പിക്കുന്ന തരം ചെറ്റത്തരം കാണിച്ചത് ദീപികയുടെ മുൻ എംഡി ആയിരുന്ന അയ്യോ പാവം അച്നാണല്ലോ...ന്നെ.എന്നിട്ട് നമ്മുടെ സഭ റോബിനെ കാനഡയ്ക്ക് രക്ഷപെടുത്താൻ എല്ലാ വിധ സഹായവും ചെയ്യുകയാണ് ചെയ്തത്.എയർപോര്ട്ടിലേയ്ക്ക് പോകുന്ന വഴി നമ്മുടെ പോലീസ് വണ്ടി തടഞ്ഞല്ലേ കസ്റ്റഡിയിൽ എടുത്തത്. അന്ന് എന്റെ ദൈവത്തിലുള്ള വിശ്വാസം കൂടുകയാണ് ഉണ്ടായത്.അച്ചനാണേലും കപ്യാർ ആണേലും ഒത്തിരി കുരുത്തക്കേട് സ്ഥിരം കാണിച്ചാൽ ദൈവം പണി കൊടുക്കും എന്നതിന്റെ ഒന്നാം തരം തെളിവാണ് ഇപ്പോൾ റോബിൻ അച്ചൻ ജയിലിൽ കിടന്ന് ഉണ്ട തിന്നുന്നത്. ഞങ്ങൾ ചെറുപ്പക്കാർക്ക് ഇപ്പോഴത്തെ പല അച്ചന്മാരെയും അത്ര വിശ്വാസം പോരാ...പഴയ പോലത്തെ ഒരു വിശ്വാസ തീഷ്ണത ഇപ്പോഴത്തെ പല അച്ന്മാർക്കും ഇല്ല... വാട്‌സ്ആപ്പിലും മറ്റും സ്ഥിരം തുണ്ട്(ബ്ലൂഫിലിം) കാണുന്ന അച്ചൻമാരേയും അറിയാം...കേട്ടോ...ഒരു വിധം നല്ല തുണ്ട് കണ്ടാലും അച്ചന് തൃപ്‌തി പോരാ...അതിലും നല്ലത് അയച്ചു താ എന്നാണ് പിള്ളേര് സെറ്റിനോട് രഹസ്യത്തിൽ ചോദിക്കാറ്.ഞങ്ങൾ പിന്നെ ഒരു വൈദികനല്ലേ...നമ്മൾ പാപത്തിനു കൂട്ട് നിൽക്കേണ്ട എന്ന് കരുതി ഒന്നോ രണ്ടോ ഒക്കെ അയച്ചിട്ടു പിന്നെ നല്ലതു ഇല്ല എന്ന് പറഞ്ഞു ഒഴിയും....ഇതെല്ലാം കണ്ടിട്ട് എന്നും കുർബാന ചെല്ലുന്ന അച്നേക്കാൾ ഭേദം ചെറിയ കുരുത്തക്കേടുകൾ ഉള്ള ഞങ്ങൾ പിള്ളേര് സെറ്റ് ആണല്ലോ എന്ന് ഓർക്കാറുണ്ട്...
ഒരു കാര്യം വിശ്വാസികൾ മനസ്സിലാക്കുക,ഒത്തിരി നല്ല അച്ചന്മാർ നമ്മുടെ സഭയിൽ ഉണ്ട് എന്നത് പോലെ തന്നെ തരികിട പിടിച്ച അച്ചന്മാരും ഉണ്ട്...തരികിടകൾ പണ്ടത്തെക്കാൾ കൂടുതൽ ആണ്.ബഹുമാനവും സുഖജീവിതവും മോഹിച്ച് അച്നാകാൻ പോകുന്നവർ ഇപ്പോൾ ധാരാളം.അവർ ആണ് പ്രശ്നക്കാർ.പിന്നെ ഏത് അച്ചൻ എന്നാ പെണ്ണ് കേസ് ഉണ്ടാക്കിയാലും നമ്മുടെ സഭ ഒതുക്കുകയാണ് പതിവ്.അത് റോബിനെപ്പോലെ ഉള്ളവരുടെ കട്ട് തീറ്റയ്ക്ക് വളമാകുന്നു.
പെണ് മക്കൾ ഉള്ള മാതാപിതാക്കളോട് ഒരു വാക്ക്...ദയവ് ചെയ്‌ത് ചെറുപ്പക്കാരായ അച്ചൻ മാരുടെ അടുത്ത് കുമ്പസാരിക്കാൻ വിടാതിരിക്കുക....എല്ലാ അച്ചന്മാരും പിഴയാണ് എന്നല്ല.... കള്ള നാണങ്ങളെ എങ്ങനെ തിരിച്ചറിയും..പിന്നെ ഏതേലും അച്ചൻ ഫോൺ നമ്പറോ പേർസണൽ വിവരങ്ങളോ ചോദിച്ചാൽ കുമ്പസാരം മതിയാക്കി ഏറ്റ് പോരാനുള്ള വിവേകം ഉണ്ടായാൽ നിങ്ങൾക്ക് നല്ലത്. ചില കുമ്പസാര "സംഭവങ്ങൾ" അറിയാവുന്നത് കൊണ്ട് പറഞ്ഞെന്നെ ഉള്ളൂ....സൗകര്യം ഉള്ളവർ വിശ്വാസത്തിൽ എടുത്താൽ മതി.പിന്നെ ഈ ഗോവയിൽ ഒക്കെ കുമ്പസാരം എന്നൊരു ഏർപ്പാട് ഇല്ലേയില്ല....
ഈ ചർച്ചയുടെ ഒക്കെ ആധാരം... അടിസ്ഥാനം... കന്യാസ്ത്രീമാരുടെ... പരാതികളും.. അനുഭവങ്ങളും.. കേസുകളും അല്ലെ... മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം അച്ചോ 🙏♥️🙏
പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഏതു പ്രസ്ഥാനം ആണുള്ളത്? അത് അവരുടെ പക്വത കുറവാണ്
1000👏👏👏👏
God bless you.amen
ഇതിനായിട്ടാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാല്‍, ക്രിസ്‌തു നിങ്ങള്‍ക്കുവേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃക നല്‍കുകയും ചെയ്‌തിരിക്കുന്നു.
1 പത്രോസ് 2 : 21