You are the fragrance of Christ | നിങ്ങൾ ക്രിസ്തുവിന്റെ സുഗന്ധമാണ് | Fr. Bobby Jose Kattikkadu

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2020
  • You are the fragrance of Christ | നിങ്ങൾ ക്രിസ്തുവിന്റെ സുഗന്ധമാണ് | Fr. Bobby Jose Kattikkadu
    നമുക്ക് ക്രിസ്തുവിന്റെ ഗന്ധം ഉണ്ടോ? Fr. Bobby Jose Kattikkadu, 17 മത് Gulf Mar Thoma Youth Conference 2013 - Dubai യിൽ മൂന്നാം ദിവസം നടത്തിയ പ്രസംഗം.......
    കടപ്പാട്: ദുബായ് മാർത്തോമാ യുവജനസഖ്യം
    Subscribe our Channel for More Christain Videos
    Connect with Vsquaretv:
    Website: vsquaretv.com/
    Follow us on Facebook: / vsquaretv
    9778593997, 9961454976, 7034454976, 7994507778

ความคิดเห็น • 103

  • @thresiathomas5077
    @thresiathomas5077 3 ปีที่แล้ว +13

    വചനത്തിന്റെ. യഥാർത്ഥ. അർത്ഥം. വ്യാഖ്യാനിച്ചു. തരുന്ന. അച്ചനെ പ്രതിദൈവത്തിനു. നന്ദി

  • @keziakessia3232
    @keziakessia3232 2 ปีที่แล้ว +5

    Great preacher.. Valre simple ആയി സാവധാനം കാര്യങ്ങൾ അവതരിപ്പിക്കുന്ന.. സുവിശേഷം അതിന്റെ എല്ലാ തലത്തിലും മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്ന അച്ചൻ.. മനുഷ്യ സ്നേഹവും, ഉത്തരവാദിത്തം എല്ലാം നന്നായി നിർവചിച്ചിരിക്കുന്നു.. ഒരു നല്ല പ്രസംഗത്തിന് content മതി അലറി ഉള്ള പ്രസംഗങ്ങൾ വേണ്ട എന്ന് തെളിയിക്കുന്ന ഒരു അച്ചൻ ആണ് Bobby achen.. 🙏❤

  • @babulouisbabulouis
    @babulouisbabulouis 3 ปีที่แล้ว +13

    സാന്ദ്രതയില്ലാത്ത മതം! ക്രിസ്തു ഇന്നും കരയുന്നു'!പരി. അമ്മ കരയുന്നു. 2020 വർഷങ്ങൾക്കിപ്പുറം യേശു ഇന്നും ഏകനായി തുടരുന്നു.' അവൻ്റെ Frargrence,സ്വീകരിക്കാൻ അല്പനേരം പിടിച്ചു വയ്ക്കാൻ അവസരം തന്ന ബോബിയച്ചന് ഒരു പാട് നന്ദി. ഹാ ല്ലേലൂയ ആമ്മേൻ!

  • @ashkarali2239
    @ashkarali2239 2 ปีที่แล้ว +4

    സാമ്യമായ ഈ ഭാഷണം തന്നെ എത്ര ആശ്വാസമാണ്.........

  • @Bindu-John
    @Bindu-John 3 ปีที่แล้ว +13

    Bobbyachaaa... You truly smell Christ, your and thence, my nomadic carpenter..

  • @rincyjose8752
    @rincyjose8752 2 ปีที่แล้ว +3

    ഈശോയുടെ സുഗന്ധം ഒത്തിരി കിട്ടിയ ഒരു പുരോഹിതൻ

  • @shamsudheenpp5971
    @shamsudheenpp5971 2 ปีที่แล้ว +5

    I heard father's all words because words touching inner world of human being

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 3 ปีที่แล้ว +16

    Words might be touched in our heart if it's come out of love💥

  • @whiteandwhite545
    @whiteandwhite545 2 ปีที่แล้ว +1

    കർത്താവിന്റെ സുവിശേഷത്തിൽ എല്ലാ മനുഷ്യരെയും ചേർത്തു പിടിയ്ക്കാൻ പഠിപ്പിക്കുന്ന അങ്ങയ്ക്ക് കർത്താവ് എന്നും പ്രകാശം പരത്തി അനുഗ്രഹിക്കട്ടെ 🙏

  • @rajeenasabu9128
    @rajeenasabu9128 2 ปีที่แล้ว +2

    എത്ര മനോഹരം,എന്തു ശാന്തം സുന്ദരം 🙏🙏

  • @sibichenkavithazha4047
    @sibichenkavithazha4047 3 ปีที่แล้ว +4

    മനസ്സിന് എന്തൊരു ശാന്തത 🙏🙏🙏

  • @ignatiusjacob8419
    @ignatiusjacob8419 2 ปีที่แล้ว +3

    Touching words from a true disciple of Christ. Thanku achen. May your healing words create a small fragrance of Christ in us and in those people that we meet. May God bless and guide us.Thanku Fr bobby.

  • @abhishekgeorge7484
    @abhishekgeorge7484 3 ปีที่แล้ว +6

    For we are to God the fragrance of Christ
    2 Corinthians 2:15
    Fr Bobby's books and his speeches never gets old, there is a freshness every time you watch and read. True gospel❤️

  • @whiteandwhite545
    @whiteandwhite545 2 ปีที่แล้ว

    കർത്താവേ ഞങ്ങളോട് കരുണ തോന്നേണമേ,പാപികളാകുന്ന ഞങ്ങളുടെ മേൽ അങ്ങയുടെ ദയ ഉണ്ടാകേണമേ 🙏

  • @ukuchannel3866
    @ukuchannel3866 3 ปีที่แล้ว +2

    ഇതൊക്കെയാണ് talk 🙏🙏🙏🙏❤️❤️❤️❤️❤️

  • @rajammagomes6246
    @rajammagomes6246 3 ปีที่แล้ว +6

    പ്രണാമം. Every time I hear you teaching I am conviced of the poverty of my soul and shamefully I realise how weak I am in my faith and love. Oh, how I wish I had a strong heart to love truely and effectively. Dear father I kneel at your feet, and pray bless me..... bless me for an anointance

  • @roymathew7448
    @roymathew7448 3 ปีที่แล้ว +22

    ബോബിയച്ചൻറ ഓരോ വാക്കുകളും ലോകമലയാളികൾ അങ്ങേയറ്റം കാതോർക്കുന്നു , ഒരാൾ എന്തായിക്കണം എങ്ങനെ ജീവിക്കണ മെന്ന് അച്ചൻറ ഓരോ വക്കുകളിലും ഉണ്ട് . ഇത്രയും ക്രിത്യമായി ആരും പറഞ്ഞു തന്നിട്ട്ല്ലാ ,അച്ചൻറ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ പുണ്യമായി കരുതുന്നു..

  • @bindhubinu9849
    @bindhubinu9849 2 ปีที่แล้ว +1

    Achan oru guru 🙏 🙏🙏

  • @mariammajoshy4271
    @mariammajoshy4271 11 หลายเดือนก่อน

    Thankyou JESUS

  • @salualex5284
    @salualex5284 3 ปีที่แล้ว +3

    ആത്മീയ ഗുരു.great.

  • @steffysebastian6191
    @steffysebastian6191 3 ปีที่แล้ว +6

    Living saint

  • @trivandrumjayachandran172
    @trivandrumjayachandran172 3 ปีที่แล้ว +14

    THANK U SO MUCH FOR GIVING SUCH AN AMAZING MESSAGE IN THE NAME OF JESUS ....I AM ALSO TRYING TO FIND OUT MY INNER WORLD.....

  • @mariadinna9599
    @mariadinna9599 3 ปีที่แล้ว +2

    Thank you father for your power ful talks

  • @brigjose5373
    @brigjose5373 3 ปีที่แล้ว +2

    God bless you Rev Father.

  • @manjukuruvilla6849
    @manjukuruvilla6849 3 ปีที่แล้ว +2

    യഥാർത്ഥ ഗുരു

  • @srlittleflowercheruvil4138
    @srlittleflowercheruvil4138 3 ปีที่แล้ว +5

    Inspiring talk🙏🙏🙏

  • @santhoshmaryjames2079
    @santhoshmaryjames2079 3 ปีที่แล้ว

    Ligt weigted aakuka stong Aham kalayuka super father I l am proud of you.

  • @annamathew3865
    @annamathew3865 3 ปีที่แล้ว +3

    Praise be to God...

  • @bejoyabraham4468
    @bejoyabraham4468 3 ปีที่แล้ว +2

    Brilliant.👍

  • @josephpukkunnel3863
    @josephpukkunnel3863 3 ปีที่แล้ว

    bobby achan is my grandfathers fan Dr P.V Joseph.

  • @kirangeorge3817
    @kirangeorge3817 2 ปีที่แล้ว +1

    Great Father ❤️

  • @johnk8626
    @johnk8626 3 ปีที่แล้ว +4

    Thank you Father, it is great preach... You are very much blessed by Holy Spirit.. 🙏
    Whenever I listen your speaches or classes, it is very much remind me the past mistakes and give the hope and inspiration for live the way of Lord Jesus Christ. 🙏🙏🙏

  • @robinrvm5301
    @robinrvm5301 3 ปีที่แล้ว +2

    Amen

  • @thresiammajohn4241
    @thresiammajohn4241 3 ปีที่แล้ว

    Oh Jesus Christ 🙏 please bless! not to forget as usual 🔥🔥🙏

  • @emima90
    @emima90 3 ปีที่แล้ว +1

    സുവിശേഷം...❤

  • @jebinz3740
    @jebinz3740 3 ปีที่แล้ว +1

    20.02.2021 കേട്ടു👌👌👌

  • @Alexander-tv8ce
    @Alexander-tv8ce 3 ปีที่แล้ว +5

    Inspired by these words.... Great philosophy

    • @bindusaji9251
      @bindusaji9251 3 ปีที่แล้ว

      Best inspirational talk inspires everyone

  • @tiyababy5207
    @tiyababy5207 3 ปีที่แล้ว +37

    Acha... മരിക്കുന്നതിന് മുന്നേ എനിക്ക് achane ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു 🙏

    • @Maria-xo6de
      @Maria-xo6de 3 ปีที่แล้ว

      I am blessed to see him

    • @Lincennn
      @Lincennn 3 ปีที่แล้ว +1

      Hlo I have his no ....u can contact lince.mathewfbs2011@gmail.com

    • @siyass2020
      @siyass2020 3 ปีที่แล้ว +2

      Njn kanditund

    • @shabinjoseph3291
      @shabinjoseph3291 3 ปีที่แล้ว +2

      അച്ഛനെ കാണുന്നതിന് പകരം അദ്ദേഹത്തെ കേൾക്കാണെനിക്കിഷ്ടം

    • @BinuRani
      @BinuRani 2 ปีที่แล้ว

      Achan ente veetil vannu am so blessed 🥰

  • @Srk0970
    @Srk0970 3 ปีที่แล้ว +32

    എനിക്ക് അറിയില്ല ഞാൻ എങ്ങനെതാങ്കളായി മാറിയെന്ന്.... താങ്കളെ കേട്ട നിമിഷളിൽ ഒക്കെയും ഞാൻ തിരിച്ചറിഞ്ഞു ഈ പറയുന്നതൊക്കെയും ആ മരപ്പണിക്കാരനാണെന്ന്..... അവൻ വീണ്ടും വന്നു.... എന്റെ ഹൃദയത്തിൽ ഞാൻ അടയാളപ്പെടുത്തി.....

  • @snehakukku9786
    @snehakukku9786 3 ปีที่แล้ว

    Hai bobby acha grace full talk

  • @jozeflazer
    @jozeflazer 3 ปีที่แล้ว

    thank you

  • @salomibasanth8752
    @salomibasanth8752 3 ปีที่แล้ว

    Great ❤

  • @sospymathew5134
    @sospymathew5134 2 ปีที่แล้ว

    Fr 🙏🙏🙏🙏🙏🙏

  • @princemedia4285
    @princemedia4285 3 ปีที่แล้ว

    Nice video, congratulations

  • @praveenparakunnel4246
    @praveenparakunnel4246 3 ปีที่แล้ว

    Powerfull talk

  • @MrVJS7
    @MrVJS7 3 ปีที่แล้ว

    Great talk

  • @sara_george
    @sara_george 3 ปีที่แล้ว

    Superb words

  • @phillominapaiva5878
    @phillominapaiva5878 3 ปีที่แล้ว +3

    🙏

  • @samuelkt1250
    @samuelkt1250 3 ปีที่แล้ว +1

    Aamen

  • @anilashaji7938
    @anilashaji7938 3 ปีที่แล้ว +3

    Inspiring message 🙏🙏🙏 Amen

  • @carmelgrace3139
    @carmelgrace3139 ปีที่แล้ว

    അച്ചാ ,നന്ദി !

  • @avinashsen707
    @avinashsen707 3 ปีที่แล้ว

    Touched : 8.03.2021

  • @vpdavid655
    @vpdavid655 3 ปีที่แล้ว +1

    🙏💐

  • @marinamichael932
    @marinamichael932 3 ปีที่แล้ว

    Achaa👍👍👍👍

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 3 ปีที่แล้ว +2

    What... U r... "you are being in me itself!!🙏

  • @sheenasoloman786
    @sheenasoloman786 3 ปีที่แล้ว

    Acha 🙏👍👌👏🌹🌹

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 3 ปีที่แล้ว +1

    Jesus...

  • @donjose7439
    @donjose7439 3 ปีที่แล้ว +4

    👌👌

  • @santhyjoseph536
    @santhyjoseph536 2 ปีที่แล้ว

    Heart ❤️

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 3 ปีที่แล้ว +1

    💥🌷

  • @sojaeldhose2525
    @sojaeldhose2525 2 ปีที่แล้ว

    🙏 🙏

  • @mariest.l2730
    @mariest.l2730 3 ปีที่แล้ว +12

    Achante ഒരു ധ്യാനം കൂടണമെന്നുണ്ട്.എന്ന് എവിടെ എന്നത് ആർക്കെങ്കിലും അറിയുമോ

  • @anithomas7630
    @anithomas7630 3 ปีที่แล้ว

    😍🙏🙏🙏

  • @mablejohn8095
    @mablejohn8095 3 ปีที่แล้ว

    👏👏👏👏👏👏

  • @omanajacob7598
    @omanajacob7598 2 ปีที่แล้ว

    💕💕💕💕

  • @rahanashijo8040
    @rahanashijo8040 3 ปีที่แล้ว +1

    Acha..anghil ninnu sneham ozhukunnu..

  • @rosammageorgegeorge5843
    @rosammageorgegeorge5843 3 ปีที่แล้ว +1

    " ഞാൻ ഈശോയുണ്"

    • @rosammageorgegeorge5843
      @rosammageorgegeorge5843 3 ปีที่แล้ว +1

      " ഞാൻ ഈശോ യാണ് " വി.കുർബാന സ്വീകരിച്ചശ്ര ഷം കേട്ട സ്വരം .

  • @omanakuttanjomanakuttanj-ud6hd
    @omanakuttanjomanakuttanj-ud6hd ปีที่แล้ว

    ദൈവദശകം മ്യൂട്ട് ചെയ്യണമായിരുന്നോ

  • @justinjames5130
    @justinjames5130 3 ปีที่แล้ว +1

  • @vinayalex2319
    @vinayalex2319 3 ปีที่แล้ว +1

    Videos is silent ,when fr recollects the prayer of Sri Narayana Guru..ithanu adeham paranja Nasranni....

  • @anoj2thomas
    @anoj2thomas 3 ปีที่แล้ว +1

    🧎‍♂️

  • @susyparampil266
    @susyparampil266 3 ปีที่แล้ว +1

    ബൈബിളിലെ ഓരോ വക്യങ്ങൾകും ഇത്ര അധികം അർത്ഥ വ്യാപ്തി ഉണ്ടായിരുന്നു എന്ന് അച്ഛന്റെ പ്രഭാഷണം കേൾ ക്കുമ്പോൾ ആണ് ചിന്തിക്കുന്നത്

  • @anilashaji7938
    @anilashaji7938 3 ปีที่แล้ว +2

    Avanavan kadambha,pothom-pothom.🙏🙏🙏

  • @benoykmathew1282
    @benoykmathew1282 3 ปีที่แล้ว +1

    GURU

  • @ushasdas8855
    @ushasdas8855 2 ปีที่แล้ว

    Yes ethra pavethramaya question enekke areyavunna alene enne areyamo

  • @padmakumary3671
    @padmakumary3671 2 ปีที่แล้ว

    മെർലിൻ t. Mathew

  • @ammukuriyan7429
    @ammukuriyan7429 2 ปีที่แล้ว

    Could not hear Shri.NarayanaGuru's100 year old prayer

  • @rosammageorgegeorge5843
    @rosammageorgegeorge5843 3 ปีที่แล้ว

    അൽ ഫ്രാൻസാമ്മയ്ക്ക് യേശുവിന്റെ സുഗന്ധമായിരുന്നു - ശവകുടീരത്തിൽ നിന്നും കിട്ടിയ സുഗന്ധം .

  • @saviorraison5559
    @saviorraison5559 3 ปีที่แล้ว

    Sorry for the negative words that come unconsciously

  • @saneyasunny2915
    @saneyasunny2915 3 ปีที่แล้ว +5

    Is there any way I can get acchan's email id

  • @ajithak7487
    @ajithak7487 2 ปีที่แล้ว +1

    ശെരിക്കും വിചിന്തനം ചെയ്യേണ്ട കാര്യം തന്നെയാ പിതാവിന് നമ്മെ അറിയുമോ. അത് മാത്രമേ നമ്മുക്ക് ശ്രദ്ധിക്കുവാൻ ഉള്ളൂ

  • @mathewgeorge6670
    @mathewgeorge6670 3 ปีที่แล้ว

    അന്യ ഭാഷ പറയുന്നവർ ഇതുപോലെ വിവരിക്കാൻ പഠിക്കണം

  • @linetsh4849
    @linetsh4849 3 ปีที่แล้ว +7

    കരുണയുടെ ഭാഷ...
    സാരമില്ല....
    ക്രിസ്ത്യൻ മനോഭാവം...
    കണ്ണ് നിറഞ്ഞൊഴുകുമ്പോൾ എങ്ങനെ മുഴുവൻ വ്യക്തമായി കേൾക്കും....😘

    • @shinyjohn4212
      @shinyjohn4212 3 ปีที่แล้ว

      Boby Acha nalla vakkukalkku nanni god bless u 🙏🙏🙏

    • @jessysebastian5819
      @jessysebastian5819 3 ปีที่แล้ว

      അന്ന് എന്താണ് എന്ന് ഞാൻ മനസ്സിലാക്കി 28 വർഷത്തെ ഒരുമിച്ച് ജീവിച്ച് കടന്നു പോയപ്പോൾ.100 ം വയസ്സിലാണ് അന്ന് പോയത്.ഈശോയേ അടുത്ത റിയാൻ എന്നെ പഠിപ്പിചക്കണമേ

  • @elsammaabraham2882
    @elsammaabraham2882 3 ปีที่แล้ว +1

    🙏

  • @stellapaulose2143
    @stellapaulose2143 3 ปีที่แล้ว +2

    🙏🙏

  • @sreejith7763
    @sreejith7763 2 ปีที่แล้ว

    🙏