Kaval Gopuram
Kaval Gopuram
  • 98
  • 788 423
കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങൾ മെത്രാൻ കേൾക്കേ നൽകുന്ന കിടിലൻ ഉപദേശം...
യുവജനങ്ങൾ മെത്രാൻ കേൾക്കേ നൽകുന്ന കിടിലൻ ഉപദേശം...
มุมมอง: 151

วีดีโอ

40-മത് പാലാ രൂപത അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ-2022
มุมมอง 9912 ปีที่แล้ว
PALA ABHISHEKAGNI CONVENTION PROMO-2022
കർണാടകയിൽ ക്രിസ്ത്യൻ ആരാധനാലയങ്ങൾ അക്രമിച്ച് കയ്യേറി ബജ്രംഗ്ദളിന്റെ ഭജന
มุมมอง 1823 ปีที่แล้ว
കർണാടകയിൽ ക്രിസ്ത്യൻ ആരാധനാലയങ്ങൾ അക്രമിച്ച് കയ്യേറി ബജ്രംഗ്ദളിന്റെ ഭജന
കാസയെ നിശ്ശബ്ദമാക്കാൻ നോക്കുന്നവർക്ക് ശക്തമായ മറുപടിയുമായി ഫാ. സേവ്യർ ഖാൻ വട്ടായിൽ
มุมมอง 3993 ปีที่แล้ว
കാസയെ നിശ്ശബ്ദമാക്കാൻ നോക്കുന്നവർക്ക് ശക്തമായ മറുപടിയുമായി ഫാ. സേവ്യർ ഖാൻ വട്ടായിൽ
ക്രൈസ്തവരുടെ നെഞ്ചത്ത് ഇനി കയറാം എന്ന് കരുതേണ്ട കാസ പ്രസിഡന്റ് കെവിൻ പീറ്റർ
มุมมอง 2083 ปีที่แล้ว
നേതാക്കന്മാരും മാധ്യമങ്ങളും ക്രൈസ്തവരുടെ നെഞ്ചത്ത് ഇനി കയറാം എന്ന് കരുതേണ്ട കാസ പ്രസിഡന്റ് കെവിൻ പീറ്റർ
കുടുംബങ്ങളിൽ നിന്നും ഒരു പെൺകുട്ടിപോലും നഷ്ടപ്പെടാതിരിക്കാൻ ഒറ്റക്കെട്ടായി നില്ക്കണം: റെജി അറയ്ക്കൽ
มุมมอง 5843 ปีที่แล้ว
ക്രൈസ്തവ കുടുംബങ്ങളിൽ നിന്നും ഒരു പെൺകുട്ടിപോലും നഷ്ടപ്പെടാതിരിക്കാൻ ഒറ്റക്കെട്ടായി നില്ക്കണം: റെജി അറയ്ക്കൽ
ക്രൈസ്തവ വിരുദ്ധ പ്രചരണം നടത്തുന്ന മാമാ മാധ്യമങ്ങളെ ക്രൈസ്തവ സമൂഹം ബഹിഷ്കരിക്കണം പി സി ജോർജ്
มุมมอง 2813 ปีที่แล้ว
ക്രൈസ്തവ വിരുദ്ധ പ്രചരണം നടത്തുന്ന മാമാ മാധ്യമങ്ങളെ ക്രൈസ്തവ സമൂഹം ബഹിഷ്കരിക്കണം പി സി ജോർജ്
കാവൽഗോപുരത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ഫാ. സേവ്യർ ഖാൻ വട്ടായിൽ
มุมมอง 1233 ปีที่แล้ว
കാവൽഗോപുരത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ഫാ. സേവ്യർ ഖാൻ വട്ടായിൽ
പറയേണ്ട കാര്യങ്ങൾ ഇതുപോലെ പറയണം... സത്യം സത്യസന്ധമായി തുറന്ന് പറയുന്ന സിസ്റ്റർ...
มุมมอง 953 ปีที่แล้ว
പറയേണ്ട കാര്യങ്ങൾ ഇതുപോലെ പറയണം... സത്യം സത്യസന്ധമായി തുറന്ന് പറയുന്ന സിസ്റ്റർ...
ചെന്നായ്ക്കൾ യജമാനന്റെ ആടുകളെ വിഴുങ്ങുമ്പോൾ ഞാൻ നിശബ്ദനായിരുന്നാൽ..? ഫാ. സേവ്യർ ഖാൻ വട്ടായിൽ.
มุมมอง 313 ปีที่แล้ว
ചെന്നായ്ക്കൾ യജമാനന്റെ ആടുകളെ വിഴുങ്ങുമ്പോൾ ഞാൻ നിശബ്ദനായിരുന്നാൽ..? ഫാ. സേവ്യർ ഖാൻ വട്ടായിൽ.
സ്ത്രികളെ താലിബാന് കളിപ്പാവയായി കൊടുക്കുന്നവരെ ഇസ്ലാം മതത്തിൽ നിന്നും തള്ളികളയാൻതയാറാകണം: പിസി ജോർജ്
มุมมอง 1853 ปีที่แล้ว
കേരളത്തിലെ സ്ത്രികളെ താലിബാന് കളിപ്പാവയായി കൊടുക്കുന്നവരെ ഇസ്ലാം മതത്തിൽ നിന്നും തള്ളികളയാൻ മുസ്ലിം നേതൃതം തയാറാകണം: പിസി ജോർജ്
പെൺകുട്ടികളെ നശിപ്പിക്കുന്ന കാപാലികന്മാരുടെ കണക്കുനിരത്തി പി സി ജോർജ്
มุมมอง 2373 ปีที่แล้ว
പെൺകുട്ടികളെ നശിപ്പിക്കുന്ന കാപാലികന്മാരുടെ കണക്കുനിരത്തി പി സി ജോർജ്
ഈ ഉപദേശം നമ്മുക്കായി നല്കികൊണ്ട് ഫാ. ജോർജ് വണ്ടർ കുന്നേൽ ഈ ലോകത്തുനിന്ന് യാത്രയായി...
มุมมอง 1.4K3 ปีที่แล้ว
തലശ്ശേരി അതിരൂപതാംഗവും ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായിരുന്നു ജോർജ്ജ് വണ്ടർകുന്നേൽ അച്ചൻ. കൊറോണ ബാധിതനായി ചികിൽസയിലായിരുന്നു. ക്രിസ്തുവിനെ അറിയുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിലൂടെ അനേകം മക്കളിലേയ്ക്ക് ദൈവത്തിന്റെ വചനം പങ്കുവെക്കുന്ന അച്ചന്റെ വിയോഗം തീരാനഷ്ടമാണ്.
ക്രിസ്ത്യൻ നേഴ്‌സിനെ അപമാനിച്ച ജിഹാദിക്കുള്ള മറുപടി .
มุมมอง 3763 ปีที่แล้ว
നേഴ്സിംഗ് ജോലിക്ക് പോകുന്ന ക്രിസ്ത്യാനികളെ അപമാനിച്ച ജിഹാദിക്ക് വിദേശ മലയാളിയായ ക്രിസ്ത്യൻ ആൺകുട്ടി കൊടുക്കുന്ന മറുപടി .
യുവതലമുറയ്ക്ക് സന്യസ്ഥരുടെ ഒരു കൊച്ചു സമ്മാനം.
มุมมอง 5K4 ปีที่แล้ว
യുവതലമുറയ്ക്ക് സന്യസ്ഥരുടെ ഒരു കൊച്ചു സമ്മാനം. വിശ്വസ്തനായവന്‍റെ വിളിക്ക് വിലകൊടുത്ത് ഉത്തരം നല്കിയ ഈ സന്യസ്ഥര്‍ ഈശോയ്ക്ക് നല്കിയത് അവരുടെ ജീവിതമാണ്. നമുക്ക് ഒന്ന് ചിന്തിക്കാം... ഈശോയ്ക്ക് നല്കാന്‍ എന്‍കൈയ്യില്‍ എന്ത് സമ്മാനമുണ്ട് എന്ന്... വി. ജോണ്‍ ബ്രിട്ടോ ഇപ്രകരം പറഞ്ഞിട്ടുണ്ട് : *ഞാന്‍ എന്‍റെ ദൈവവിളിയെ യഥാവിധി അനുവര്‍ത്തിക്കാതിരുന്നാല്‍ ദൈവത്തിന്‍റെ നീതി എനിക്കെതിരായി വരും. വിളിക്കുന്നവന്‍ ...
COVID 19 - പ്രാര്‍ത്ഥനയില്‍ കൈകോര്‍ത്ത് സന്യസ്ത്ഥര്‍
มุมมอง 1.2K4 ปีที่แล้ว
COVID 19 - പ്രാര്‍ത്ഥനയില്‍ കൈകോര്‍ത്ത് സന്യസ്ത്ഥര്‍
വലിയ നോമ്പിലെ ചെറിയ ചിന്തകള്‍ 1
มุมมอง 5474 ปีที่แล้ว
വലിയ നോമ്പിലെ ചെറിയ ചിന്തകള്‍ 1
ലൗ ജിഹാദ് , പൗരത്വ ബില്ല് - കത്തോലിക്കാ സഭയിൽ ഭിന്നതയോ?
มุมมอง 7994 ปีที่แล้ว
ലൗ ജിഹാദ് , പൗരത്വ ബില്ല് - കത്തോലിക്കാ സഭയിൽ ഭിന്നതയോ?
ഡാനിയേലച്ചന്റെ പ്രബോധനം വി. ബൈബിൾ - മതബോധന ഗ്രന്ഥാധിഷ്ഠിതമായിരുന്നോ?
มุมมอง 2.1K5 ปีที่แล้ว
ഡാനിയേലച്ചന്റെ പ്രബോധനം വി. ബൈബിൾ - മതബോധന ഗ്രന്ഥാധിഷ്ഠിതമായിരുന്നോ?
ലൂസി കളപ്പുരയുടെ പുസ്തകത്തിലെ അശ്ലീലതകൾ തുറന്നുകാട്ടി ഹർജ്ജിക്കാരും
มุมมอง 1.5K5 ปีที่แล้ว
ലൂസി കളപ്പുരയുടെ പുസ്തകത്തിലെ അശ്ലീലതകൾ തുറന്നുകാട്ടി ഹർജ്ജിക്കാരും
കർത്താവിന്റെ നാമം വൃഥാ ഉപയോ​ഗിച്ച ലൂസികളപ്പുരയുടെ ബുക്കിന് എന്ത് സംഭവിച്ചു?
มุมมอง 1.8K5 ปีที่แล้ว
കർത്താവിന്റെ നാമം വൃഥാ ഉപയോ​ഗിച്ച ലൂസികളപ്പുരയുടെ ബുക്കിന് എന്ത് സംഭവിച്ചു?
സോഷ്യൽ മീഡിയായിലെ പാഴ്മരങ്ങളെ തിരിച്ചറിഞ്ഞ് പൊതുസമൂഹം.
มุมมอง 1.1K5 ปีที่แล้ว
സോഷ്യൽ മീഡിയായിലെ പാഴ്മരങ്ങളെ തിരിച്ചറിഞ്ഞ് പൊതുസമൂഹം.
വ്യാജ പ്രചരണത്തിന് തിരശീല വീണു
มุมมอง 1.2K5 ปีที่แล้ว
വ്യാജ പ്രചരണത്തിന് തിരശീല വീണു
പരിഷ്കാര നേതാക്കന്മാർക്ക് ഫാ. റോയി കണ്ണഞ്ചിറയുടെ മറുപടി.
มุมมอง 95K5 ปีที่แล้ว
പരിഷ്കാര നേതാക്കന്മാർക്ക് ഫാ. റോയി കണ്ണഞ്ചിറയുടെ മറുപടി.
ആവിഷ്കാര സ്വാതന്ത്യം സഭയെ അവഹേളിക്കാൻ ഉപയോ​ഗിച്ചാൽ?
มุมมอง 3.4K5 ปีที่แล้ว
ആവിഷ്കാര സ്വാതന്ത്യം സഭയെ അവഹേളിക്കാൻ ഉപയോ​ഗിച്ചാൽ?
ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന അവഗണനകൾ# Episode 5
มุมมอง 1.5K5 ปีที่แล้ว
ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന അവഗണനകൾ# Episode 5
ക്രൈസ്തവ കൂദാശകൾക്ക് നേരെയുളള അവഹേളനങ്ങൾ # Episode 4
มุมมอง 6K5 ปีที่แล้ว
ക്രൈസ്തവ കൂദാശകൾക്ക് നേരെയുളള അവഹേളനങ്ങൾ # Episode 4
ക്രൈസ്തവ കുടുംബങ്ങളിലെ വീഴ്ച്ചകൾ # Episode 3 # Part 2
มุมมอง 6K5 ปีที่แล้ว
ക്രൈസ്തവ കുടുംബങ്ങളിലെ വീഴ്ച്ചകൾ # Episode 3 # Part 2
എന്താണ് സത്യം ?
มุมมอง 5K5 ปีที่แล้ว
എന്താണ് സത്യം ?
സെഹിയോന്‍ ധ്യാന കേന്ദ്രത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി എഫാത്താ ലീഡര്‍ ഫ്രാന്‍സീസ്.
มุมมอง 8K5 ปีที่แล้ว
സെഹിയോന്‍ ധ്യാന കേന്ദ്രത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി എഫാത്താ ലീഡര്‍ ഫ്രാന്‍സീസ്.

ความคิดเห็น

  • @marykuttysebastian1954
    @marykuttysebastian1954 8 วันที่ผ่านมา

    പണക്കൊഴുപ്പ് കണ്ട് കണ്ണു മഞ്ഞളിക്കുന്ന ക്രിസ്തുനാമധാരികളെ പോലെ നമ്മൾ ആവരുത് അച്ഛാ ആയിരമായിരം അഭിനന്ദനങ്ങൾ

  • @marykuttysebastian1954
    @marykuttysebastian1954 8 วันที่ผ่านมา

    ഇന്ന് മറ്റു മതസ്ഥർക്ക് ആണ് കത്തോലിക്കാസഭ മുന്നോട്ടു നീക്കാൻ കൂടുതൽ പ്രയത്നം രണ്ടു മുട്ടനാട് തമ്മിലടിപ്പിച്ച് കുറുക്കന്റെ റോൾ അഭിനയിക്കുന്ന ഇവന്മാരെയൊക്കെ ക്രൈസ്തവ സഹോദരങ്ങൾ എന്ത് വില കൊടുത്തും ഒഴിവാക്കേണ്ടതാണ് ഇല്ലെങ്കിൽ എറണാകുളം അങ്കമാലി രൂപതയിൽ നടക്കുന്ന അതേ അനുഭവം മറ്റു രൂപതകളിലും അനുഭവിക്കേണ്ടതായി വരും

  • @blasevincent
    @blasevincent หลายเดือนก่อน

    Amen Hallelujah hallelujah hallelujah....♥️🌹🌹🌹🌺🙏

  • @blasevincent
    @blasevincent หลายเดือนก่อน

    Mario Joseph ne purathakkunnathalle Nalladu?Sabha Theerumanikkatte... Amen...♥️🌺💐🌹🌹🌹🌺💐🙏🙏

  • @babuthazhathu1690
    @babuthazhathu1690 2 หลายเดือนก่อน

    Hi hypocritical heads what / which Crazy we follows

  • @kuriakosejoseph8298
    @kuriakosejoseph8298 2 หลายเดือนก่อน

    നീ ആരാണ്, kg news ആരാണ്, ഈ വർത്താനം പറയുന്ന സ്ത്രീ, ആരാണ് കേരളത്തിനെ നിങൾ റക്ഷിക്കണ്ടാ, ഈ പട്ടിച്ചി ആരാണ് disclose

  • @Rina-z3v
    @Rina-z3v 2 หลายเดือนก่อน

    Royacho pollination marubadi kodukunnathinu theeratha Congrathulations. Nanni Vanakam. 🙏🙏🙏🙏🙏🌈🌻🌻🌻🌻🌻👌🔥🔥🔥❤️🌹🌷🦋🥰🙏🙏

  • @JohnsonP.P-sw3yg
    @JohnsonP.P-sw3yg 3 หลายเดือนก่อน

    അൽതരെയില് സ്റ്റേജ് ലൂ ഷോ കാണ് ക്കുന്ന പോലെ പ്രവേർത്തിൽ കണ്ണുന്നെല്ലല്ലോ നമ്മുടെ പൊന്നു ഈസോയ് വീണ്ടും ക്രൂസി ക്കരുത്തെ

  • @joshyjose1625
    @joshyjose1625 3 หลายเดือนก่อน

    മേത്തൻ മാർ മേത്തച്ചികളെ സ്വതന്ത്രമാക്കു കൃസ്ത്യാനികളെ നയിക്കാൻ ബോധവും ബോധ്യവും വെളിവും വെളിച്ചവുമുള്ളവരുണ്ട് അവരു നോക്കികോളും ആരും കഷ്ടപെടെണ്ട ജയശങ്കർ വക്കിലിന് എല്ലാം അറിയില്ല എന്നു ഇപ്പോൾ മനസ്സിലായി സർതാങ്കൾ ഒന്താ കരുത്

  • @ponmelilabraham8128
    @ponmelilabraham8128 3 หลายเดือนก่อน

    Very piwerful, forceful, sincere and challenging message.

  • @KochuthresiammaJohn
    @KochuthresiammaJohn 4 หลายเดือนก่อน

    Acha super talk

  • @jamesjoseph3008
    @jamesjoseph3008 4 หลายเดือนก่อน

    Father your question is pertinent. Jayasankar i😊. s biased, though he is popular. You studied in UC college.

  • @JamesJamesap
    @JamesJamesap 5 หลายเดือนก่อน

    ദൈവത്തിന്റെ പേരിൽ താൻ ചുമ്മ കുരയ്ക്കുകയാണ് സ്വന്തം മുഖം വീ കൃതമാണ് സഭയുടെ പേരിൽ കൊച്ചിനെ കൊടുത്ത് പ്രസംഗം . ആദ്യം മാർപാപ്പ യെ അനുസരിയ്ക്കു അതു കഴിഞ്ഞു മതി സഭയുടെ ദൈവത്തിന്റെ അനുസരണനിങ്ങൾ നന്നാവൂ ഒരു സന്യസിയും പേരുദോഷത്തിന് ഇട വരുത്തരുത് വന്നാൽ അവർ അതിൻ യോഗ്യരല്ലാ ക്രിസ്തു സഭയല്ലാ വിശ്വാസം ആണ് ഒരു അച്ചന്റെയും പോക്കറ്റിൽ അല്ലായേശു . ഇതു പോലെ പ്രധീക്ഷേധിച്ചത് പോലും തെറ്റ് ആണ് . ക്രിസ്തു പ്രധിഷേധിചട്ടില്ലാ ഒന്നിനുംതമ്പുരാന്റെ പേരിൽ വെല്ലുവിളി നിങ്ങൾ സ്വർഗ ഗ ത്തിൽ പേ കുകയില ആരെയും വിട്ടുകയും ഇല്ലാ .. ഭാവിദ് നെകല്ല് എറിഞ്ഞത്ഓർക്കു അപ്പേൾ പറഞ്ഞത്. ഞാൻ അതിന് അർഹനാണ് തെറ്റ് പറ്റി അത് ദൈ പത്തിെന്റ വഴി . മൈക്ക് കെട്ടി ഞാൻ നലവൻ എന്ന് പറയ്ന്നത് അല്ലാ ക്രിസ്തു . സഭയ്ക്കും പറ്റും സഭ മനുഷ്യ നിർമ്മിതം ക്രിസ്തുദൈ പത്തിന്റെയും കവല പ്രസംഗം ന്ടത്തി വീശ ദി കരിയക്കൻ മാത്രം പതനം വന്നു എന്ന് മനസിലാക്കൂ

  • @annammamlavil8217
    @annammamlavil8217 5 หลายเดือนก่อน

    വിശുദ്ധ മദർ തെരേസയെ പോലും തമസ്കരിക്കാൻ പാടുപെടുന്ന ഇക്കാലത്ത് വിളക്കു കൊളുത്തി പറയുടെ അടിയിൽ മറച്ചു വെക്കരുത് എന്ന ബൈബിൾ വാക്യം നമുക്ക് പ്രായോഗികമാക്കാൻ ശ്രമിക്കാം

  • @lissydevasia-jc7hh
    @lissydevasia-jc7hh 5 หลายเดือนก่อน

    ബഹു.അച്ചാ,ചങ്കൂറ്റത്തോടെ സത്യം തുറന്നുപറയാൻ അങ്ങ് കാനിചനല്ല മനസ്സിന് നന്ദി.ചിലർ എങ്കിലും നമ്മളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ ഇരിക്കുന്നവരുടെ പാവകൾ ആകുമ്പോൾ മനസ്സ് തളരുന്ന ഞങ്ങൾക്ക് അച്ഛൻ്റെ വാക്കുകൾ ഉണർവ് തരുന്നു. ഇങ്ങനെ ഉള്ള അച്ഛന്മാറാണ് ഇന്ന് സഭക്ക് ആവശ്യം. നന്ദി. നന്ദി.

  • @Smallthoughts123
    @Smallthoughts123 5 หลายเดือนก่อน

    ഇടയന്മാര്‍ ആത്മീയമാyi ശക്തരാണ് എന്നു കാണുമ്പോള്‍ തന്നെ ആടുകള്‍ക്ക് ധൈര്യം കിട്ടുന്നു

  • @anupamasister4221
    @anupamasister4221 5 หลายเดือนก่อน

    Well done Fr. Roy

  • @anupamasister4221
    @anupamasister4221 5 หลายเดือนก่อน

    Well done

  • @varghesekallarakkal5914
    @varghesekallarakkal5914 6 หลายเดือนก่อน

    അച്ചന്റെ വിശദീകരണം നന്നായി

  • @maridaskalloor8223
    @maridaskalloor8223 6 หลายเดือนก่อน

    ജയശങ്കര്‍ ഊതി വീര്‍പ്പിച്ച ബലൂണ്‍ ആണ്. വെറും കാപട്യമാണ് .അയാള്‍ക്ക് ചീപ്പ് പോപ്പുലാരിററി കൊടുക്കരുത്. അയാളെ സാര്‍ എന്നു വിളിച്ച് ആ വിളി യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നവരെ അപമാനിക്കരുത്.

  • @gracymanuel385
    @gracymanuel385 6 หลายเดือนก่อน

    Acha ThankyouAcha. Sathyam purathuvarathirikkilla

  • @josepayyappilly3046
    @josepayyappilly3046 6 หลายเดือนก่อน

    സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ എല്ലാം വേശൃകൾ, എന്നിട്ടും അയൽപക്കത്തെ പെണ്ണ് ഒരു ബന്ധുവിനോട് സംസാരിച്ചിൽ അവൾ ദുർ നടപ്പുകാരി എന്ന് പറയുന്നത് പോലെയാണ് ഇത്.ഈചങ്കരനും അചറപ്പിനും ഈസംഭവവുമായി എന്ത് ബന്ധമാണ്.എന്ത്കൊണ്ട് ഈ കനൃസ്ത്റീ വൃതവാഗ്ദാനം നടത്തിയപ്പോൾ എടുത്ത പ്രതിജ്ഞ നിറവേറ്റുന്നില്ല.അപ്പോൾ കനൃസ്ത്റീ യുടെ പേരും പറഞ്ഞു കത്തോലിക്ക സഭ യിൽ പിളർപ്പ് ഉണ്ടാക്കി സഭയെ തകർക്കാൻ നോക്കുന്ന ഈ ഊളകളെ തിരിച്ചറീയുക

  • @andrewskjandrews6259
    @andrewskjandrews6259 6 หลายเดือนก่อน

    അച്ഛന്ന് എൻ്റെ🙏🙏🙏

  • @lonappanpaul8164
    @lonappanpaul8164 6 หลายเดือนก่อน

    Super 💯 l

  • @nancy-ij1oq
    @nancy-ij1oq 6 หลายเดือนก่อน

    Congrats Acha.. ഞങ്ങളെല്ലാം ഒപ്പമുണ്ട്. ഈ പ്രവാചകശബ്ദം ഇനിയും എങ്ങും മുഴങ്ങാൻ ദൈവം ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🎉

  • @srlathasvm1343
    @srlathasvm1343 6 หลายเดือนก่อน

    Very good Royacha...May God strengthens you with His Holy Spirit.

  • @mollysoman3350
    @mollysoman3350 7 หลายเดือนก่อน

    Super message🎉🎉🎉

  • @vakkachensrampickal3172
    @vakkachensrampickal3172 8 หลายเดือนก่อน

    അഷ്‌റഫിന് സിന്ദാബാദ്‌ വിളിക്കാൻ ളോഹയിട്ടവരും ഉണ്ടല്ലോ? വക്കീൽ സാർ അവസരിത്തിനൊത്ത് സംസാരിച്ചതാണ്?

  • @MercyJose-fn2kt
    @MercyJose-fn2kt 8 หลายเดือนก่อน

    Very strong message ❤👌👌🌹🌹

  • @MaryThomas-v8j
    @MaryThomas-v8j 8 หลายเดือนก่อน

    Karthave neethipeedathilirikunavarku neethi anthanemnulla botham kodukename amen

  • @MaryThomas-v8j
    @MaryThomas-v8j 8 หลายเดือนก่อน

    Roy ahha jeevan dyavathinte dzanamanenuariyathavarodu neethi ariyathavarodukarthavine onnu noku annuavarkanate thurannirikinna kaszuhayillathakannukal

  • @MaryThomas-v8j
    @MaryThomas-v8j 8 หลายเดือนก่อน

    Kristhuvine ariyathavarodu namuku kshemikam karthavu avarku njanavum vivekavm athilupari evarkoke velivum kodukuvan vendi namuku prarthikam enjanamillathavarku vendi krisuthuvinte anuyayikal prarthikunnu karthave anjganuneethiman neethipeedathilirikunnavarku visudziyim vivekavum athilupari njanavum neethiyodevithikanulla arivumkodukename orkuka e kotnte vullilullaninjgalum ninjgalude thalamurayum annethiku kanaku kodukendivarum ninjgale anugrahikunu

  • @yesudasfrancis6010
    @yesudasfrancis6010 8 หลายเดือนก่อน

    കത്തോലിയ്ക്കരല്ലാത്ത മറ്റു വ്യക്തികൾക്ക് കത്തോലിയ്ക്കാസഭയിലെ ആറ്റങ്ങളിൽ ഇടപെടാൻ കാണിയ്ക്കുന്ന വ്യഗ്രത സഭയെ ഇല്ലാതാക്കുക എന്ന ഒരേ ഒരു ഉദ്ദേശത്തോടുകൂടിമാത്രമാണ്.

  • @georgethomas9176
    @georgethomas9176 8 หลายเดือนก่อน

    ഉടുപ്പൂരിയൽ എല്ലാരും നമ്മളെപ്പോലെ ആരെങ്കിലും ഉടുപ്പൂരുന്നതിൽനിന്ന് തടയുന്നുണ്ടോ ഉണ്ടേൽ അതിനെതിരെ നമുക്കും നിൽകാം.

  • @sujaraymond431
    @sujaraymond431 9 หลายเดือนก่อน

    മാധ്യമങ്ങളൾക്ക് വിഷയ ദാരിദ്യം വരുപ്പോൾ പ്രതികരിക്കാത്തവരിലേക്ക് ഇറങ്ങും

  • @sujaraymond431
    @sujaraymond431 9 หลายเดือนก่อน

    കേരളത്തിൽ വിദ്യഭാസവും ആരോഗ്യ മേഖലയിലെയും പ്രവർത്തനങ്ങൾ കൊണ്ട് വന്നത് ക്രിസ്ത്യാനികൾ ആണ്, മിഷനിമാർ ആണ് ചാരിത്രം പഠിക്കുക

  • @sujaraymond431
    @sujaraymond431 9 หลายเดือนก่อน

    അഷറഫ് ലവ് ജിഹാദ് ആയിട്ട് ഇറങ്ങി

  • @sujaraymond431
    @sujaraymond431 9 หลายเดือนก่อน

    സൂപ്പർ ഫാദർ 🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏പ്രതികരിക്കണം നന്ദി ഉണ്ട്

  • @cicilyjose5615
    @cicilyjose5615 9 หลายเดือนก่อน

    Well done, father.. അഭിനന്ദനങ്ങൾ

  • @sebastiankt2421
    @sebastiankt2421 9 หลายเดือนก่อน

    അത്റപുണ്യപുരുഷനെങ്കിൽ ആവ്യാജൻഎന്തിനാച്ചോകുപ്പായമൂരിയത്?സന്യാസിയെന്നുപറഞ്ഞുനടന്നാൽപോരാ,കുപ്പായമറവിൽകള്ളസന്യാസികളാകരുത് വിമർശിക്കുന്നവരെഭർസ്സിക്കാതെഒരുതിരിഞ്ഞുനോട്ടംനടത്തൂ

  • @sebastiankt2421
    @sebastiankt2421 9 หลายเดือนก่อน

    സ്വന്തം സഭാംഗമായമാർകരി യിലിനെനിർദ്ദയംപുറത്താക്കിയപ്പോൾതൻറെധർമ്മരോഷംഎവിടെപോയി?ആസാന്മാർഗ്ഗവ്റുത്തികൾചെയ്യുന്ന അർപ്പിതരെരക് ഷിക്കാൻസഭപണംചെലവാക്കുന്നതിനെതാൻകാണുന്നില്ലേ.

    • @Smallthoughts123
      @Smallthoughts123 5 หลายเดือนก่อน

      @@sebastiankt2421 പുറത്ത് aakandavar purathakuka thanne cheyyum. Iniyum...

  • @sebastiankt2421
    @sebastiankt2421 9 หลายเดือนก่อน

    എതോകണ്ണൻചിറേതാൻകൽദായ ഏജൻറാണ്-തികഞ്ഞൊരുബിസിനസ്സുകാരൻ.

  • @satheeshraj4389
    @satheeshraj4389 10 หลายเดือนก่อน

    ഈ ചർച്ചയുടെ ഒക്കെ ആധാരം... അടിസ്ഥാനം... കന്യാസ്ത്രീമാരുടെ... പരാതികളും.. അനുഭവങ്ങളും.. കേസുകളും അല്ലെ... മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം അച്ചോ 🙏♥️🙏

    • @Smallthoughts123
      @Smallthoughts123 5 หลายเดือนก่อน

      പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഏതു പ്രസ്ഥാനം ആണുള്ളത്? അത് അവരുടെ പക്വത കുറവാണ്

  • @antonyedakkalathur2739
    @antonyedakkalathur2739 ปีที่แล้ว

    True

  • @amrithadevu
    @amrithadevu ปีที่แล้ว

    അച്ഛാ എല്ലാജാതി മതസ്ത്രരെയും സ്നേഹിക്കാൻ ഉപദേശിക്കു നിങ്ങളുടെ മതത്തെ മാത്രം സ്നേഹിക്കാനല്ല ക്രിസ്തു ഉപദേശിച്ചത്

  • @zakkirhussainibrahim4792
    @zakkirhussainibrahim4792 ปีที่แล้ว

    സുഖപ്പെടാൻ നിനക്ക് മനസുണ്ടോ? എന്ന ബൈബിൾ വചനം മനസിൽ വച്ച് വായിക്കു. മൂസാ നബിയെക്കാളും ഈസ നബിയെക്കാളും വലുത് പൈസ നബിയാണ്‌ എന്ന കാഴ്ച്ചപ്പാടാണ് ക്രൈസ്തവ സഭക്കും അതുവഴി ജനത്തിനും ഉള്ളത് . ദൈവത്തിലും, പ്രവാചക പാoങ്ങളിലും ,പരലോകത്തിലും വിശ്വസിക്കു .നന്നാകും .ഇസ് ലാമിനെ വെറുതെ തെറി പറയുകയും കുറ്റപ്പെടുത്തുകയും ചെയ്ത് വെറുപ്പ് പരത്താം അത്ര മാത്രം.! പൈസയെ ആരാധിക്കുന്നത് നിർത്തു. ലോകം മുഴുവൻ വാരിക്കൂട്ടുന്നതിനിടയിൽ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു.! പേളി മാണിയുടെ കാര്യത്തിൽ അച്ചൻമാർ ഉരുണ്ടു കളിക്കുന്നു. സദസിന് അത് മനസിലായിട്ടുണ്ട്. ആങ്കറുടെ പൂഴിക്കടകൻ അച്ചൻമാരെ രക്ഷിച്ചു.😅 കോടതി വരാന്തയിൽ നിത്യം കാണുന്ന കാഴ്ച്ചയാണ് ജുഡീഷ്യൽ ഓഫിസർ പറഞ്ഞത് . അത് എല്ലാ സമുദായത്തിലും സംഭവിക്കുന്നുണ്ട്. മാരിയോയെ കേട്ട് ആളുകൾ ഇസ് ലാം പഠിച്ച് മതപരിവർത്തനം ചെയ്യുന്നുണ്ട്.

  • @sr.celinenoida7481
    @sr.celinenoida7481 ปีที่แล้ว

    Very much encouraging

  • @johnkalbert2014
    @johnkalbert2014 ปีที่แล้ว

    Jesus Christ

  • @babunarimattam3125
    @babunarimattam3125 ปีที่แล้ว

    ഇവൻ കണ്ണം ഞ്ചിറ

  • @romythomas1247
    @romythomas1247 ปีที่แล้ว

    Thank God, Royacha you are a Blessing For Us 🙏🙏🙏🌹🌹🌹