അച്ചാ അച്ചൻ കാണിക്കുന്ന ഈ അനുസരണം , പരി. സിംസാ സനത്തെ ബഹുമാനിക്കുക അനുസരിക്കുക എന്നു ള്ള തു ഈശോ കാണുന്നുണ്ട് ഈശോ അനുഗ്രഹിക്കും എല്ലാ മേഖലയും , ആമ്മേൻ 🙏🙏🙏🙏
@@santhoshthankachan143 sir catholic alla ennu thonnunnu.. Church is the body of Christ. She is led by Holy Spirit. Holy spirit inspires the religious leaders like Pope, Cardinals, Bishops, priests to do God's will. We obey them as Christ asked us to obey. Similarly every religious leaders have the obligation to obey their superiors.
തനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ട് ഉണ്ടെങ്കിലും സഭയുടെ നിലപാടിന് ഒപ്പം നിൽക്കാൻ മനസ്സ് കാണിച്ച അച്ചന് അഭിനന്ദനങ്ങൽ. അച്ചന്റെ പൗരോഹിത്യത്തെ നിത്യ പുരോഹിതനായ ഈശോ മിശിഹാ സ്വർഗ്ഗരാജ്യത്തിൽ മഹത്വപ്പെടുത്തട്ടെ.
ആദ്യ കാലങ്ങളിൽ വൈദികർ അൾത്താരയിലേക്കു തന്നെ നോക്കിയാണ് ബലയർപ്പിച്ചിരുന്നത്. അതാണു നല്ലത്. ഇപ്പഴത്തെ പുതിയ കുർബാന നിയമം നല്ലതായി കാണുന്ന വർധാരാളമുണ്ട്. ജനങ്ങളെ നോക്കാതെ അൾത്താരയി േലക്ക് ഫെയ്സ് ചെയ്തു് ബലി അർപ്പിക്കുന്നതാണ് നല്ലത്. മാർത്തോമ . മലങ്കര - യാക്കോബിറ്റ് അവർ എല്ലാവരും. അൾത്താരയിലേയ്ക്ക് ഫെയിസു ചെയ്താണ് കുർബാന അർപ്പിക്കുന്നത്. സീറോ മല ബാർ സഭയുടെ . ബലിയർപ്പണ രീതി. മോശം, കാഞ്ഞിരപ്പള്ളി . എറണാകുളം . ചങ്ങനാശ്ശേരി എന്നു വേണ്ട പല റ്റ്യൂണും പല രീതിയും . അതു മാറണം
@@jacobjosephvellathottam9090 അൾത്താരയിലേക്ക് നോക്കി അർപ്പിക്കുന്നതാണ് ലത്തീൻ സഭയുടെ പാരമ്പര്യവും, സിറോ മലബാർ സഭയുടെ പാരമ്പര്യമായ പൗരസ്ത്യ കൽദായ സുറിയാനി പാരമ്പര്യവും. ചങ്ങനാശ്ശേരിയിലെ അർപ്പണരീതിയും അതുതന്നെയാണ്. ചിലരൂപതകളിൽ വന്ന മാറ്റങ്ങൾ പെട്ടെന്ന് തിരുത്തുന്നതിന് പകരം എല്ലാവര്ക്കും ഒരേ രീതിയിൽ സ്വീകാര്യമായ ഒരു അർപ്പണരീതിയാണ് സഭ സ്വീകരിച്ചിരിക്കുന്നത്. ഒരുമയുള്ള ഖുർബാന ക്രമത്തിനായി എല്ലാ രൂപതകളും വിട്ടുവീഴ്ചകൾ ചെയ്യണം. നമ്മുടെ തനതായ രീതിയായ പൂർണ അൾത്താരാഭിമുഖം തന്നെയായിരിക്കാം നല്ലത്, പക്ഷെ, സഭയുടെ തീരുമാനങ്ങളോട്, ബഹുമാനപെട്ട അച്ഛൻ പറഞ്ഞതുപോലെ, "അനുസരണം ബലിയെക്കാൾ സ്രേഷ്ട്ടം" എന്ന തിരുവചനം സ്വീകരിച് നമ്മൾ നിൽക്കണം.
അച്ഛനെയും അച്ഛന്റെ കുടുംബത്തെയും അച്ഛന്റെ ഇടവകയും തലമുറകളോളം അനുഗ്രഹിക്കപ്പെടും തീർച്ച കാരണം ആട്ടും തോൽ ഇടാത്ത യഥാർത്ഥ ഇടയൻ കർത്താവിന്റെ വാക്കു കേൾക്കുന്നു ഒരായിരം നന്ദി ഈ നല്ല മാതൃകയ്ക്ക് അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇടവക കുടുംബങ്ങൾ അനുഗ്രഹം ആകട്ടെ🔥🔥🔥🛐🙏🙏🙏⛪️
അഭിനന്ദനങ്ങൾ അച്ചാ. ഞാനൊരു കത്തോലിക്കാസഭാ വിശ്വാസിയല്ല. എങ്കിലും അച്ചന്റെ മാതൃകാ പരവും അനുകരണീയവുമായ വാക്കുകൾ ഉപദേശങ്ങൾ, ആഹ്വാനങ്ങൾ ഒക്കെ ഒരു പാട് ആകർഷിച്ചു. ദൈവം കൂടുതൽ ബലപ്പെടുത്തട്ടെ എന്ന് പ്രാർത്ഥനപൂർവ്വം ആശംസിക്കുന്നു.
Hats off achaa🙌 ഇവിടെ എന്റെ ഇടവകയിൽ "ഞാൻ ആണ് ഇവിടുത്തെ മാർപ്പാപ , ഞാൻ പറയുന്നതാണ് നിയമം " എന്ന് അൾത്താരയിൽ കയറി നിന്ന് പ്രസംഗിക്കുന്ന അച്ചൻ ആണ്. സഭയുടെ തീരുമാനത്തോട് യോജിക്കാൻ കാണിച്ച ഈ ധൈര്യം, വിധേയത്ത്വം, അത് പ്രശംസാർഹം തന്നെ 🙌
നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് = 1. (വ്യാജ 225+ ൽ, മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, അള്ളാഹു മുതലായവ ഭൂമിയിൽ ഉണ്ടാക്കി, , ഒന്നും സത്യമല്ല. സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവില്ലായ്മ.) നിലയ്ക്കാത്ത സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ & പകരം മനുഷ്യ നിർമ്മിത വിഗ്രഹം, പ്രതിമ, ദൈവo, അല്ലാഹു ആയി സ്ഥാപിച്ചു. പേര് ആയി ...........). അവിരാമമായ നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളുടെ ജീവിതം, ശ്വാസം, വേദന മുതലായവ പോലെയാണ്. നുണകൾ. നാഗരികതയുടെ പേരിൽ എല്ലാ മനുഷ്യരാശിയുo 2021 വർഷo വഞ്ചകർ. നിരാകരിക്കാനാവാത്ത നുണകൾ, ചതി. ഭൂമിയിലെ എല്ലാ മതങ്ങൾ, മത ആളുകൾ ഫിക്ഷൻ മതങ്ങൾ, നിങ്ങളുടേതടക്കം, ദൈവങ്ങൾ, അള്ളാഹു, നിരീശ്വരവാദി, മനുഷ്യൻ ഉണ്ടാക്കിയ വിഗ്രഹങ്ങൾ, മനുഷ്യ നിർമ്മിത വിഗ്രഹങ്ങൾ എങ്ങനെ നിങ്ങളെ സൃഷ്ടിക്കും? നിങ്ങൾ കൈവശം വച്ചിരിക്കുന്ന ‘വിശുദ്ധമായ’ മനുഷ്യ നിർമ്മിത പുസ്തകം, നിറഞ്ഞ നുണകളുടെയും വ്യാജത്തിന്റെയും. ആണ്. അല്ലാ എങ്കിൽ നിങ്ങളെടെ പുസ്തകം പൂർണ്ണമായി പഠിക്കുക അല്ലെങ്കിൽ ചരിത്രം പഠിക്കുക സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ ആയി സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. എല്ലാo മനുഷ്യനിർമ്മിതo!! എലിസിയതി ലെ ഉടവയവനേ..... നിൻ നാമം വാഴ്ത്തപ്പെടേണമേ.... അളവില്ലാസ്നേഹം നല്കീടേണമേ .... നിൻ രാജ്യം മണ്ണിൽ വരേണമേ അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് = 1 സ്വാഭാവികമായിരിക്കുക!! എല്ലാ മിനിമം ഉപയോഗം!! കുറച്ച് സത്യങ്ങൾ - പല സത്യങ്ങളിൽ നിന്ന്!! ലോകമെമ്പാടുമുള്ള 800 കോടി മനുഷ്യരാശിയോടെ പരിധിയില്ലാത്ത വഞ്ചന. വിശപ്പ് മാറാൻ, അത്രമാത്രം ഭക്ഷണം കഴിക്കുക. ആരോഗ്യകരവും, മെലിഞ്ഞതും, പ്രശ്നരഹിതവുമായ, ശരീരത്തിന് അൽപ്പം മാത്രം. തിരഞ്ഞെടുത്തതും പ്രത്യേകവുമായിരിക്കുക. ഉത്തരവാദിത്തമുള്ളവരായിരിക്കുക. ഭൂമിയിൽ ആസ്വാദ്യകരമായ ജീവിതം നയിക്കുകയും ജീവിക്കുകയും ചെയ്യുക. നിങ്ങൾ കൂടുതൽ കഴിക്കുന്തോറും രോഗങ്ങളും, പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നു. നിങ്ങളുടെ പ്രാർത്ഥനയ്ക്ക്, ആരാധനയ്ക്ക് ഉത്തരം നൽകാൻ മറ്റുള്ളവർ ഉണ്ടാക്കിയ വിഗ്രഹ ദൈവo മതിയെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങളുടെ പേരും ആരോ നൽകിയതാണെന്ന് നിങ്ങൾക്കറിയാമോ? ഈ വലിയ ലിസ്റ്റിൽ, ആരാണ് 'ഹോളി' ബ്രാൻഡ് സ്പിരിറ്റ് ബിസിനസ്സ് ഉടമ? നുണ പ്രസംഗിക്കുന്ന, ആവർത്തിച്ച് നുണ പ്രസംഗിക്കുന്ന................., അതിൽ വിശ്വസിക്കുകയും ചെയ്യുന്ന ....... ദൈവശാസ്ത്രം കണ്ടുപിടിച്ച വ്യക്തി , തന്ന് ഈ സത്യം പറഞ്ഞു,. കണ്ടെത്തിയിരുന്നു. മനുഷ്യർ വിഗ്രഹങ്ങളുണ്ടാക്കി, വ്യാജത്തെ ഉണ്ടാക്കി ദൈവമായി. എനിടെ എല്ലാവരും പറയുന്നത് ഇത് ദൈവo, നമളും അത് തന്നെയാണ് പറയുന്നത്. എല്ലാവർക്കും വ്യാജത്തിൽ വിശ്വാസമുണ്ട്, നമൾക്കും അതിൽ വിശ്വാസമുണ്ട്. മനുഷ്യർ നിർമ്മിച്ച വിഗ്രഹങ്ങളോടും വ്യാജങ്ങളോടും പ്രാർത്ഥിക്കണമെന്ന് എല്ലാവരും പറയുന്നു, നമളും, മറ്റുള്ളവരും അത് തന്നെ ചെയ്യുന്നു. അയ്യോ, എല്ലാവരേയും പോലെ, ഇത് ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം നമളും മറന്നു. ആരെങ്കിലും അങ്ങനെ പറഞ്ഞതുകൊണ്ട് എന്തെങ്കിലും ചെയ്യുക വിഡ്ഢിത്തം പരിധിയില്ലാത്തതാണ്. ലോകകാര്യങ്ങൾക്കും സൗകര്യങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയാണോ? പരിധിയില്ലാത്ത വിഡ്ഢിത്തം!! കത്തോലിക്കർ, ക്രിസ്ത്യാനികൾ, ഇസ്ലാം - മുസ്ലീം - അല്ലാഹു, മറ്റു സഭകൾ, ഹിന്ദു, etc. ആചാരങ്ങൾ = Men made idol and Fake.Cheaters!!! കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ചു ഭരിക്കുക!! മനുഷ്യർ രാഷ്ട്രീയം ഉണ്ടാക്കുന്നത്, മറ്റ് മനുഷ്യരാശിയെ അസത്യവും, നുണയും ഉപയോഗിച്ച് വേട്ടയാടുന്നത്, പിഡികുന്നത് മൂലo.. രാഷ്ട്രീയം അവരുടെ ലോക അത്യാഗ്രഹം നിറവേറ്റാൻ. എല്ലാ മനുഷ്യരും ഭൂമി-ലോക-മണ്ണിൽ ജീവിക്കുകയും നമ്മുടെ ശരീരം മണ്ണിൽ നിന്ന് രൂപകൽപ്പന ചെയ്യുകയും ചെയ്യുന്നതിനാൽ, നമ്മുടെ ശരീരത്തെ വൃത്തിയും വെടിപ്പുമുള്ള സമീപനത്തിലൂടെ രോഗങ്ങളിൽ നിന്ന് പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്! പരസ്പരം ആയിരിക്കുക അതാണ് ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം. പകയോ, അത്യാഗ്രഹമോ, ലൗകിക കാര്യങ്ങൾക്കുവേണ്ടിയോ, കസ്റ്റഡിക്കു വേണ്ടിയോ, പോരാട്ടത്തിനോ അല്ല.
അനുസരണമില്ലാതെ അച്ചന്മാർ ബലി അർപ്പിച്ചിട്ട് എന്തു കാര്യം അച്ചനെ പോലെ അനുസരണം ശീലിക്കാൻ മറ്റു വൈദികർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ബലി അർപ്പണത്തിന് എതിരെ തെരുവിൽ കിടന്ന് തല്ലു കുടുന്നത് കണ്ട് ഈശോ എന്തു മാത്രം വേദനിക്കുന്നുണ്ടാകും
അച്ചന് നന്ദിയും അഭിനന്ദനങ്ങളും നേരുന്നു...ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരും ഉൾക്കൊള്ളേണ്ട സന്ദേശം. വ്യക്തമായ നയം...(എല്ലാ കാര്യങ്ങളിലും)... വര്ഷങ്ങളായി, ഒരുമിച്ചിരുന്നു, ബഹുമാനപെട്ട വൈദീകനും അല്മായ സഹോദരങ്ങളും മുഖാമുഖമിരുന്നു, കുർബാനയിൽ പങ്കുചേരുന്ന ആ ആത്മീയ വിരുന്നും അനുഭവവും നഷ്ടപ്പെടുമ്പോൾ വളരെയേറെ ദുഖമുണ്ട്. ഇപ്പോൾ നിലവിലുള്ള രീതികളിൽ, അവരവർ അനുഷ്ഠിക്കുന്ന തരത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചാൽ ആർക്കാണ് ബുദ്ധിമുട്ടുള്ളത്. റീത്തുകൾ തന്നെ, അതിന്റെ വ്യത്യാസം, പ്രാദേശികമായി, ആചാരങ്ങളിലും പരമ്പര്യങ്ങളിലും വ്യത്യാസവും ഉള്ളതുകൊണ്ടാണല്ലോ...ബുദ്ധിമുട്ടുള്ളവർ, കേരളത്തിലെ കത്തോലിക്കാ സഭയിലെ റീത്തുകൾക്കു ഐക്യ രൂപം വേണമെന്ന് പരിശ്രമിക്കട്ടെ. അല്ലെങ്കിൽ കത്തോലിക്കാ സഭയുടെ പരിശുദ്ധ പിതാവ് അർപ്പിക്കുന്ന അതേ കുർബാന തന്നെ മറ്റുള്ളവരും അർപ്പിക്കട്ടെ...എന്താ അതിനു ശ്രമിക്കാത്തത്. സ്ഥാനമാനങ്ങളും സ്വജനപക്ഷപാതവും അതിനു കാരണമാകുന്നുണ്ടോ?.. ലോകത്തിലെ എല്ലാ ക്രിസ്ത്യാനികളും ഈശോയുടെ നാമത്തിൽ ഒന്നാണ്. ആ സ്നേഹത്തിൽ ഒന്നാണ്. ഈ കാലഘട്ടത്തിൽ എല്ലാവരും ഈശോയുടെ നാമത്തിൽ ഒന്നിക്കാൻ ശ്രമിക്കുമ്പോൾ, ഈ വിഘടിച്ചു നിൽക്കുന്നത് എന്തിനുവേണ്ടി ? ജീവിത വ്യഗ്രതയ്ക്കിടയിൽ, തമ്പുരാന്റെ മുന്നിൽ മുട്ട് കുത്തുമ്പോൾ, അവിടുത്തെ മുന്നിൽ കുരിശു വരയ്ക്കുമ്പോൾ, ഈശോയെ സ്വീകരിക്കുമ്പോൾ, ഇതുവരെയില്ലാത്ത ദൈവശാസ്ത്രം എന്തിനു അടിച്ചേൽപ്പിക്കുന്നു. ആര് ആർക്കാണ് വിമതർ ? സാമൂഹിക മാധ്യമങ്ങളിൽ ഒരു അഭിഭാഷിക ഉൾപ്പെടെ, അനുകൂല-പ്രതികൂല നിലപാടുള്ള പലരുടെയും പ്രതികരണങ്ങൾ കാണാനിടയായി. പരസ്പരം പഴിചാരി , സഭ്യമായ ഭാഷയിൽ, അശ്ളീല പ്രസ്താവനകൾ അതിലുണ്ടായിരുന്നു. ആർക്കുവേണ്ടി ?? സ്നേഹവും അനുരഞ്ജനവും എന്തെന്നു പഠിപ്പിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന പരിശുദ്ധ കുര്ബാനയുടെ പേരിൽ, ആ കൂദാശയുടെ മാഹാത്മ്യത്തെ പരസ്പരം അവഹേളിക്കുകയാണ് ഇപ്പോൾ. എന്തിനുവേണ്ടി ??? അനുസരണം എന്ന വ്രതം; അനുഷ്ഠിക്കാനും അനുസരിക്കാനും ഈശോയുടെ നാമത്തിൽ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്. അതിനേക്കാളും ഉപരി, കൽപ്പനകൾ എല്ലാം തന്നെ, വ്യക്തി താത്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞതാകട്ടെ... കൂടുതൽ ദൈവ ശാസ്‌ത്ര ബോധത്തിനും ബോധ്യത്തിനുമായി നമുക്കു പ്രാർത്ഥിക്കാം... ജയാ-പരാജയതിനു ഇടം കൊടുക്കാതെ ഈശോയിൽ ഒന്നിക്കാം... “ഞാന്‍ നിങ്ങളോടു കല്പിക്കുന്നു: പരസ്‌പരം സ്‌നേഹിക്കുവിന്‍.” ( യോഹന്നാന്‍ 15:17)
ഞങ്ങളുടെ ആഗ്രഹവും അങ്ങയെപ്പോലെയുള്ള അഭിക്ഷിക്തർ വേണം എന്നാണ്.ഞങ്ങളും അനുസരണത്തിന് വിധേയമായി ജീവിക്കാൻ കടമയുള്ളവരാണ്...അനുസരണത്തിന് വിധേയപ്പെട്ടത്കൊണ്ട് ഈശോ ആരേയും ഉപേക്ഷിക്കില്ല...
Acha👍👍അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ കാരണം അച്ഛൻ പറഞ്ഞത് ആണ് സത്യം നിങ്ങൾ വൈദീകർ ആണ് ലോകത്തിന് മാതൃക ആകേണ്ടത് അച്ഛന്റെ അനുസരണത്തിന് ദൈവം പ്രതിഫലം നൽകട്ടെ 🙏🙏🙏🙏
We are proud of you dear Father and definitely you are lead by the Holy Spirit. We all hope every Priests listen to our Pope and Synod. Please please Jesus next Sunday we hope the whole Syro Malabar church have unique way of Holy Mass..🙏🙏🙏🙏❤️❤️❤️❤️
We are so proud of you Father. You are speaking with Holy Spirit. You are an obedient shepherds and role model for all Christians and all Catholics. You are the true follower of Christ and the true deciple. Praying for all the priest to receive the wisdom from Lord and be obedient to their own Bishop and Pope and not to hurt Jesus in Eucharist , praying for all the priests to be their center of attraction is Christ and true faith of real presence of Christ in body , blood, soul and divinity in Holy Eucharist. God bless you Father and all your deeds you do for the love of God. We are so thankful to you Father. From Australia.
Dear Fr u are ok we too Nobody wants to disobey the authority of the Church Majority may be false. Truth lies in the Minority too Everyone in the world following the latest instruments like Watsup etc A C Lift. Mike. Sending messages. but very less through the Post office etc. Then Why should we turn back Jesus Christ blessed infront of the Apostles. Not showing the back. Then now we recite in Malayalam So very good Participation. Then why to go back to the Ancient Baliyarpanam. I don't understand. We are using Fridge heater Gas for cooking. Etc. So let us be modern. Let's go asusal. Bhaema some changes in the prayer is highly tolerant. Facing only. We need. Not to CHANGE. Not blind obedience to the authority. What is more worthy Church Authority has to keep up . 😘😘😘
നല്ല വൈദീകൻ നല്ല കാഴ്ചപ്പാട്. ഇത്തരം വൈദീകർ ഉണ്ടങ്കിൽ ആ ഇടവകയിൽ ആരും അച്ചനെ അനുസരിക്കാതിരിക്കില്ല God bless you Father. കുടുംബത്തിൽ നിന്ന് പഠിച്ചതിൻ്റെ ഗുണമാണിത്.ആ നല്ല മാതാപിതാക്കൾ എവിടെ ആയിരുന്നാലും ആയിരം നന്ദി ഇത്തരം മക്കളെയാണ് സഭയ്ക്കും ദൈവത്തിനും നൽകേണ്ടത്.അല്ലാതെ മുണ്ടോലി മാരേം,തണുങ്ങോലിമാരേം അല്ല.കടുത്ത ശിക്ഷ വാങ്ങികൂട്ടുമ്പോൾ പഠിച്ചോളും ഈശോയിൽ നിന്ന് മറ്റാരിൽനിന്നുംഅല്ല.
ദൈവത്തോടും സഭയോടും ചേർന്നു നിൽക്കുവിൻ. അവിടുന്ന് നിങ്ങളോടും ചേർന്നു നിൽക്കും. ദൈവവചനവും പരിശുദ്ധാത്മാവും നിങ്ങളെ നയിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. കാരണം നമ്മുടെ ദൈവം എപ്പോഴും സ്നേഹനിധിയും കാരുണ്യവാനും സർവ്വ ശക്തനും സർവ്വാധിപനും അനന്ത നൻമയും അനന്ത ജ്ഞാനവുമാകുന്നു.
നിങ്ങളുടെ പ്രവൃത്തി കാരണം വിശ്വാസം നഷ്ടപ്പെട്ടു ഞങ്ങൾ മദ്യത്തിനും മയക്കുമരുന്നിനും വിധേയപ്പെട്ടുകൊണ്ട് ലഷ്യമില്ലാതെ മുന്നോട്ടുപോകുന്നു. അച്ഛന്മാരെ നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി. 🙏🏽🙏🏽🙏🏽🙏🏽🙏🏽
Dear Rev. Father We are proud of you. Each and every catholic has to accept the hirarchi of the congregation eventhough he has his own likes and dislikes. God bless you Father. 🙏🙏
🙏🙏🙏 എറണാകുളം അതിരൂപതയിൽ സിറോ മലബാർ സഭയോടും പൗരോഹിത്യത്തോടും ചേർന്നു നില്കുന്ന അച്ചന് കോടി അഭിവാദ്യങ്ങൾ... എറണാകുളം അതിരൂപതയിലെ ദൈവവിളിയെക്കുറിച്ച് ഒരു ബോധ്യവുമില്ലാത്ത ളോഹക്കാരെയോർത്ത് ഓരോ കത്തോലിക്ക വിശ്വാസിയും ദുഖിക്കുന്നു.......അവർ നമ്മുടെ അതിരൂപതയിലെ വിശ്വാസികളെയും ഗാഡ്ഢമായി തെറ്റിദ്ധരിപ്പിക്കുന്നു....
അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്. അനുസരണം ബലിയേക്കാൾ ശ്രെഷ്‌ടമാണ്. എവിടെ നോക്കി നിൽക്കുന്നു എന്നത് ഒരു കാര്യമല്ല. കർത്താവ് ഉള്ളിൽ ഉണ്ടാകണം. അപ്പോൾ മനസ്സിലാകും ഇതിലൊന്നും ഒരു കാര്യവും ഇല്ലന്ന്. അച്ഛനാണ് യതാർത്ഥ വൈദികൻ. ദൈവം അച്ഛന്റ്റെ കൂടെയാണ്. God bless you🌹
അച്ഛാ കണ്ണു നിറയാതെ അച്ഛന്റെ വാക്കുകൾ കേൾക്കാൻ പറ്റുന്നില്ല്ല. ആ സഹോദര വൈദികരും അങ്ങേ പോലെ ആകാൻ ആഗ്രഹിക്കുന്നു. അച്ഛനെ കിട്ടിയ ആ ഇടവക ജനങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്. അച്ഛന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ് 🙏🙏🙏. അഭിമാനികാം അവർക്കു അച്ഛനെ ഓർത്തു.
പരിശുദ്ധാത്മാവിനാൽ നിറഞ്ഞഒരു യഥാർത്ഥ വൈദികൻ. അഭിനന്ദനം അറിയിക്കാൻ വാക്കുകൾ പോരാ. ദൈവകൃപയാൽ അച്ചൻ വീണ്ടും സമ്പന്നനാവട്ടെ. മാതാപിതാക്കളെ ഓർത്ത് സന്തോഷിക്കുന്നു. അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു.
We are proud of you father, for taking such a bold step. As you said "Obedience is better than sacrifice". Let Jesus Christ, our real leader be the guiding force for the clergy as well as the laity. Let better sense prevail throughout our diocese, especially when the Church is facing all sort of challenges from outside. Like you reminded, though we have pain in our hearts, let's hope that our obedience to our elders and the hierarchy would ultimately be beneficial for all of us. Isn't that what happens in most of our homes? And hats off to the parishioners too, for their exemplary wisdom
ഞാൻ കണ്ടതിൽ ചുരുക്കം ചില അച്ഛന്മാരിൽ നല്ല ഒരു അച്ഛൻ. സഭയെയും സഭാ പിതാക്കന്മാരെയും അനുസരിച്ചില്ലേൽ കരയേണ്ടി വരും. സഭയെ തകർക്കാൻ തക്കം പാർതിരിക്കുന്നവർ പുറത്തു കാത്തു നിൽക്കുന്നു. ഒരു പ്രമുഖ ഞാൻ സ്നേഹിക്കുന്ന ഒരു അച്ഛൻ പറഞ്ഞത് ഓർമിപ്പിക്കാം " അവനവൻ അവനവന്റെ അത്മാവിന്റെ രക്ഷ നേടേണ്ട സമയം "
Very Proud of you father for your attitude of obedience and commitment to unity in the Church. We have only one interest to follow, and it is of the Church and of the Lord. As a priest mostly serving in Latin tradition, I initially had the same struggles regarding facing the altar in the Syro-Malabar mass, but with time and knowing more of the oriental tradition and its theology, I found it equally meaningful. When Christ and the salvific mystery of passion and resurrection are the focus of the mass, it does not matter which manner we celebrate. However, it does matter that we celebrate the liturgy in communion with the bishops and the Pope who have the responsibility before God to guide us with suitable directions pertaining to the liturgy.
This gives example to the married people and the children in the families.We have disagreements in the families, we discuss and finally agrees with father's final words. This keep the family together. God bless you Fr and the brothers and sisters for strengthening Syro Malabar church by setting this example to our children.
അച്ചന്റെ അനുസരണം ഇടവക സമൂഹത്തിൽ നന്മ കൊണ്ടു വരുന്നതിൽ സഹായിക്കും അച്ച നെ ഈശോ അനുഗ്രഹിക്കട്ടെ
വളരെ നല്ല ഒരു സന്ദേശം, അച്ചനേ പോലെ, എല്ലാവർക്കും ഈ മനോഭാവം ഉണ്ടാവട്ടെ...
God bless you yes father you said truth
അച്ചാ അച്ചൻ കാണിക്കുന്ന ഈ അനുസരണം , പരി. സിംസാ സനത്തെ ബഹുമാനിക്കുക അനുസരിക്കുക എന്നു ള്ള തു ഈശോ കാണുന്നുണ്ട് ഈശോ അനുഗ്രഹിക്കും എല്ലാ മേഖലയും , ആമ്മേൻ 🙏🙏🙏🙏
സഭാധികാരികളെ അനുസരിക്കുകയും, ദൈവൽമാവിന്റെ നിറവിൽ സംസാരിക്കുകയും ഇടവക ജനങ്ങളെ നല്ല മാർഗത്തിൽ നയിക്കുന്ന അച്ചൻ ഒരു മാതൃക ആണ്
Proud of you dear father
ലോകത്തിൽ ഉള്ള മനുഷ്യരെ അനുസരിക്കണം എന്നാൽ ലോകത്തെ ചമച്ച് ദൈവത്തെ അനുസരിക്കരുത് വചനത്തെയും അനുസരിക്കരുത് കൊള്ളാം
@@santhoshthankachan143 sir catholic alla ennu thonnunnu..
Church is the body of Christ. She is led by Holy Spirit. Holy spirit inspires the religious leaders like Pope, Cardinals, Bishops, priests to do God's will. We obey them as Christ asked us to obey. Similarly every religious leaders have the obligation to obey their superiors.
@@santhoshthankachan143 "Anusaranam baliyekal shreshtam"
അനുസരണ അത് ഏത് ജീവിത അവസ്ഥയിലും ഏറ്റവും അനുഗ്രഹം നൽകുന്ന ഒന്ന് ആണ്..may the good God bless you father....
🙏🏻🙏🏻
നിത്യപുരോഹിതനായ ഈശോ, അങ്ങേ ദാസന്മാരായ വൈദീകര്‍ക്കു യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുകൊള്ളണമേ. ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്‍റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്നേഹം അവരെ ലോകതധ്രങ്ങളില്‍നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസഭാഗ്യത്തിന്‍റെ മകുടവുമായി ഭവിക്കട്ടെ. ആമ്മേന്‍.🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
Praise the Lord 🙏. ഒരുമയോടെ ഒരേ പോലെ ബലിയർപ്പണം നടക്കട്ടെ... ! സഭ ഒന്നിച്ചു വളരട്ടെ. ആമേൻ . Well done Father. 👍
തനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ട് ഉണ്ടെങ്കിലും സഭയുടെ നിലപാടിന് ഒപ്പം നിൽക്കാൻ മനസ്സ് കാണിച്ച അച്ചന് അഭിനന്ദനങ്ങൽ. അച്ചന്റെ പൗരോഹിത്യത്തെ നിത്യ പുരോഹിതനായ ഈശോ മിശിഹാ സ്വർഗ്ഗരാജ്യത്തിൽ മഹത്വപ്പെടുത്തട്ടെ.
Correct
ആദ്യ കാലങ്ങളിൽ വൈദികർ അൾത്താരയിലേക്കു തന്നെ നോക്കിയാണ് ബലയർപ്പിച്ചിരുന്നത്. അതാണു നല്ലത്. ഇപ്പഴത്തെ പുതിയ കുർബാന നിയമം നല്ലതായി കാണുന്ന വർധാരാളമുണ്ട്. ജനങ്ങളെ നോക്കാതെ അൾത്താരയി േലക്ക് ഫെയ്സ് ചെയ്തു് ബലി അർപ്പിക്കുന്നതാണ് നല്ലത്. മാർത്തോമ . മലങ്കര - യാക്കോബിറ്റ് അവർ എല്ലാവരും. അൾത്താരയിലേയ്ക്ക് ഫെയിസു ചെയ്താണ് കുർബാന അർപ്പിക്കുന്നത്. സീറോ മല ബാർ സഭയുടെ . ബലിയർപ്പണ രീതി. മോശം, കാഞ്ഞിരപ്പള്ളി . എറണാകുളം . ചങ്ങനാശ്ശേരി എന്നു വേണ്ട പല റ്റ്യൂണും പല രീതിയും . അതു മാറണം
@@jacobjosephvellathottam9090 അൾത്താരയിലേക്ക് നോക്കി അർപ്പിക്കുന്നതാണ് ലത്തീൻ സഭയുടെ പാരമ്പര്യവും, സിറോ മലബാർ സഭയുടെ പാരമ്പര്യമായ പൗരസ്ത്യ കൽദായ സുറിയാനി പാരമ്പര്യവും. ചങ്ങനാശ്ശേരിയിലെ അർപ്പണരീതിയും അതുതന്നെയാണ്. ചിലരൂപതകളിൽ വന്ന മാറ്റങ്ങൾ പെട്ടെന്ന് തിരുത്തുന്നതിന് പകരം എല്ലാവര്ക്കും ഒരേ രീതിയിൽ സ്വീകാര്യമായ ഒരു അർപ്പണരീതിയാണ് സഭ സ്വീകരിച്ചിരിക്കുന്നത്. ഒരുമയുള്ള ഖുർബാന ക്രമത്തിനായി എല്ലാ രൂപതകളും വിട്ടുവീഴ്ചകൾ ചെയ്യണം. നമ്മുടെ തനതായ രീതിയായ പൂർണ അൾത്താരാഭിമുഖം തന്നെയായിരിക്കാം നല്ലത്, പക്ഷെ, സഭയുടെ തീരുമാനങ്ങളോട്, ബഹുമാനപെട്ട അച്ഛൻ പറഞ്ഞതുപോലെ, "അനുസരണം ബലിയെക്കാൾ സ്രേഷ്ട്ടം" എന്ന തിരുവചനം സ്വീകരിച് നമ്മൾ നിൽക്കണം.
👍🌹
@@bijogeojose7209 താങ്കൾ പറഞ്ഞത് പൂർണമായും ശരിയാണെന്ന്
അച്ചാ, അച്ഛന്റെ നിയോഗങ്ങൾക്ക് വേണ്ടിയും ഇടവകകർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു. ഇതാണ്, ഇങ്ങനെ യാ യിരിക്കണം വൈദികൻ. Hats off you father.
അനുസരണയുള്ള അച്ചൻ്റെ ബലിയാണ് വി.ബലി.അഭിനന്ദനങ്ങൾ അച്ചാ🙏💐❤️അല്ലാത്തവരുടെ ബലി വെറും പ്രഹസനം😭 നല്ല കുടുംബത്തിൽ അപ്പനും അമ്മയ്ക്കും പിറന്ന മകൻ 👍
Correct
അച്ഛനെയും അച്ഛന്റെ കുടുംബത്തെയും അച്ഛന്റെ ഇടവകയും തലമുറകളോളം അനുഗ്രഹിക്കപ്പെടും തീർച്ച കാരണം ആട്ടും തോൽ ഇടാത്ത യഥാർത്ഥ ഇടയൻ കർത്താവിന്റെ വാക്കു കേൾക്കുന്നു ഒരായിരം നന്ദി ഈ നല്ല മാതൃകയ്ക്ക് അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇടവക കുടുംബങ്ങൾ അനുഗ്രഹം ആകട്ടെ🔥🔥🔥🛐🙏🙏🙏⛪️
അഭിനന്ദനങ്ങൾ അച്ചാ.
ഞാനൊരു കത്തോലിക്കാസഭാ വിശ്വാസിയല്ല. എങ്കിലും അച്ചന്റെ മാതൃകാ പരവും അനുകരണീയവുമായ വാക്കുകൾ ഉപദേശങ്ങൾ, ആഹ്വാനങ്ങൾ ഒക്കെ ഒരു പാട് ആകർഷിച്ചു. ദൈവം കൂടുതൽ ബലപ്പെടുത്തട്ടെ എന്ന് പ്രാർത്ഥനപൂർവ്വം ആശംസിക്കുന്നു.
അനുസരണ ബലിയേക്കാൾ ശ്രെഷ്ടം... അച്ഛനെയും ഇടവകയേയും ജീവനുള്ള ഈശോ അനുഗ്രഹിക്കട്ടെ
പരിശുദ്ധാത്മാവാണ് അഛനെ കൊണ്ട് ഇതു പറയിപ്പിച്ചത്
Praise the lord
Proud of you father 👍🙏, ഇതു പോലുള്ള മാതൃകകളാണ് ആവശ്യം. ദൈവത്തിന് നന്ദി. ഏത് പ്രതിസന്ധിയിലും പ്രശ്നങ്ങളിലും ദൈവം അത് നന്മക്കായി പരിണമിപ്പിക്കുന്നു. 🙏🙏🙏
കർത്താവ് അച്ചനെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🤲🌹🕯️🕯️🙏
Hats off achaa🙌 ഇവിടെ എന്റെ ഇടവകയിൽ "ഞാൻ ആണ് ഇവിടുത്തെ മാർപ്പാപ , ഞാൻ പറയുന്നതാണ് നിയമം " എന്ന് അൾത്താരയിൽ കയറി നിന്ന് പ്രസംഗിക്കുന്ന അച്ചൻ ആണ്. സഭയുടെ തീരുമാനത്തോട് യോജിക്കാൻ കാണിച്ച ഈ ധൈര്യം, വിധേയത്ത്വം, അത് പ്രശംസാർഹം തന്നെ 🙌
നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് = 1. (വ്യാജ 225+ ൽ, മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, അള്ളാഹു മുതലായവ ഭൂമിയിൽ ഉണ്ടാക്കി, , ഒന്നും സത്യമല്ല. സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവില്ലായ്മ.) നിലയ്ക്കാത്ത സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ & പകരം മനുഷ്യ നിർമ്മിത വിഗ്രഹം, പ്രതിമ, ദൈവo, അല്ലാഹു ആയി സ്ഥാപിച്ചു. പേര് ആയി ...........). അവിരാമമായ നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളുടെ ജീവിതം, ശ്വാസം, വേദന മുതലായവ പോലെയാണ്. നുണകൾ. നാഗരികതയുടെ പേരിൽ എല്ലാ മനുഷ്യരാശിയുo 2021 വർഷo വഞ്ചകർ. നിരാകരിക്കാനാവാത്ത നുണകൾ, ചതി. ഭൂമിയിലെ എല്ലാ മതങ്ങൾ, മത ആളുകൾ ഫിക്ഷൻ മതങ്ങൾ, നിങ്ങളുടേതടക്കം, ദൈവങ്ങൾ, അള്ളാഹു, നിരീശ്വരവാദി, മനുഷ്യൻ ഉണ്ടാക്കിയ വിഗ്രഹങ്ങൾ, മനുഷ്യ നിർമ്മിത വിഗ്രഹങ്ങൾ എങ്ങനെ നിങ്ങളെ സൃഷ്ടിക്കും? നിങ്ങൾ കൈവശം വച്ചിരിക്കുന്ന ‘വിശുദ്ധമായ’ മനുഷ്യ നിർമ്മിത പുസ്തകം, നിറഞ്ഞ നുണകളുടെയും വ്യാജത്തിന്റെയും. ആണ്. അല്ലാ എങ്കിൽ നിങ്ങളെടെ പുസ്തകം പൂർണ്ണമായി പഠിക്കുക അല്ലെങ്കിൽ ചരിത്രം പഠിക്കുക
സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ ആയി സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. എല്ലാo മനുഷ്യനിർമ്മിതo!!
എലിസിയതി ലെ ഉടവയവനേ.....
നിൻ നാമം വാഴ്ത്തപ്പെടേണമേ....
അളവില്ലാസ്നേഹം നല്കീടേണമേ ....
നിൻ രാജ്യം മണ്ണിൽ വരേണമേ
അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് = 1
സ്വാഭാവികമായിരിക്കുക!! എല്ലാ മിനിമം ഉപയോഗം!! കുറച്ച് സത്യങ്ങൾ - പല സത്യങ്ങളിൽ നിന്ന്!! ലോകമെമ്പാടുമുള്ള 800 കോടി മനുഷ്യരാശിയോടെ പരിധിയില്ലാത്ത വഞ്ചന.
വിശപ്പ് മാറാൻ, അത്രമാത്രം ഭക്ഷണം കഴിക്കുക. ആരോഗ്യകരവും, മെലിഞ്ഞതും, പ്രശ്നരഹിതവുമായ, ശരീരത്തിന് അൽപ്പം മാത്രം. തിരഞ്ഞെടുത്തതും പ്രത്യേകവുമായിരിക്കുക. ഉത്തരവാദിത്തമുള്ളവരായിരിക്കുക. ഭൂമിയിൽ ആസ്വാദ്യകരമായ ജീവിതം നയിക്കുകയും ജീവിക്കുകയും ചെയ്യുക. നിങ്ങൾ കൂടുതൽ കഴിക്കുന്തോറും രോഗങ്ങളും, പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നു.
നിങ്ങളുടെ പ്രാർത്ഥനയ്ക്ക്, ആരാധനയ്ക്ക് ഉത്തരം നൽകാൻ മറ്റുള്ളവർ ഉണ്ടാക്കിയ വിഗ്രഹ ദൈവo മതിയെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
നിങ്ങളുടെ പേരും ആരോ നൽകിയതാണെന്ന് നിങ്ങൾക്കറിയാമോ?
ഈ വലിയ ലിസ്റ്റിൽ, ആരാണ് 'ഹോളി' ബ്രാൻഡ് സ്പിരിറ്റ് ബിസിനസ്സ് ഉടമ?
നുണ പ്രസംഗിക്കുന്ന, ആവർത്തിച്ച് നുണ പ്രസംഗിക്കുന്ന................., അതിൽ വിശ്വസിക്കുകയും ചെയ്യുന്ന .......
ദൈവശാസ്ത്രം കണ്ടുപിടിച്ച വ്യക്തി , തന്ന് ഈ സത്യം പറഞ്ഞു,. കണ്ടെത്തിയിരുന്നു.
മനുഷ്യർ വിഗ്രഹങ്ങളുണ്ടാക്കി, വ്യാജത്തെ ഉണ്ടാക്കി ദൈവമായി. എനിടെ എല്ലാവരും പറയുന്നത് ഇത് ദൈവo, നമളും അത് തന്നെയാണ് പറയുന്നത്. എല്ലാവർക്കും വ്യാജത്തിൽ വിശ്വാസമുണ്ട്, നമൾക്കും അതിൽ വിശ്വാസമുണ്ട്. മനുഷ്യർ നിർമ്മിച്ച വിഗ്രഹങ്ങളോടും വ്യാജങ്ങളോടും പ്രാർത്ഥിക്കണമെന്ന് എല്ലാവരും പറയുന്നു, നമളും, മറ്റുള്ളവരും അത് തന്നെ ചെയ്യുന്നു. അയ്യോ, എല്ലാവരേയും പോലെ, ഇത് ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം നമളും മറന്നു. ആരെങ്കിലും അങ്ങനെ പറഞ്ഞതുകൊണ്ട് എന്തെങ്കിലും ചെയ്യുക വിഡ്ഢിത്തം പരിധിയില്ലാത്തതാണ്. ലോകകാര്യങ്ങൾക്കും സൗകര്യങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയാണോ? പരിധിയില്ലാത്ത വിഡ്ഢിത്തം!!
കത്തോലിക്കർ, ക്രിസ്ത്യാനികൾ, ഇസ്ലാം - മുസ്ലീം - അല്ലാഹു, മറ്റു സഭകൾ, ഹിന്ദു, etc. ആചാരങ്ങൾ = Men made idol and Fake.Cheaters!!! കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ചു ഭരിക്കുക!!
മനുഷ്യർ രാഷ്ട്രീയം ഉണ്ടാക്കുന്നത്, മറ്റ് മനുഷ്യരാശിയെ അസത്യവും, നുണയും ഉപയോഗിച്ച് വേട്ടയാടുന്നത്, പിഡികുന്നത് മൂലo.. രാഷ്ട്രീയം അവരുടെ ലോക അത്യാഗ്രഹം നിറവേറ്റാൻ.
എല്ലാ മനുഷ്യരും ഭൂമി-ലോക-മണ്ണിൽ ജീവിക്കുകയും നമ്മുടെ ശരീരം മണ്ണിൽ നിന്ന് രൂപകൽപ്പന ചെയ്യുകയും ചെയ്യുന്നതിനാൽ, നമ്മുടെ ശരീരത്തെ വൃത്തിയും വെടിപ്പുമുള്ള സമീപനത്തിലൂടെ രോഗങ്ങളിൽ നിന്ന് പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്!
പരസ്പരം ആയിരിക്കുക അതാണ് ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം. പകയോ, അത്യാഗ്രഹമോ, ലൗകിക കാര്യങ്ങൾക്കുവേണ്ടിയോ, കസ്റ്റഡിക്കു വേണ്ടിയോ, പോരാട്ടത്തിനോ അല്ല.
അനുസരണമില്ലാതെ അച്ചന്മാർ ബലി അർപ്പിച്ചിട്ട് എന്തു കാര്യം അച്ചനെ പോലെ അനുസരണം ശീലിക്കാൻ മറ്റു വൈദികർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ബലി അർപ്പണത്തിന് എതിരെ തെരുവിൽ കിടന്ന് തല്ലു കുടുന്നത് കണ്ട് ഈശോ എന്തു മാത്രം വേദനിക്കുന്നുണ്ടാകും
അച്ചന് നന്ദിയും അഭിനന്ദനങ്ങളും നേരുന്നു...ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരും ഉൾക്കൊള്ളേണ്ട സന്ദേശം. വ്യക്തമായ നയം...(എല്ലാ കാര്യങ്ങളിലും)...
വര്ഷങ്ങളായി, ഒരുമിച്ചിരുന്നു, ബഹുമാനപെട്ട വൈദീകനും അല്മായ സഹോദരങ്ങളും മുഖാമുഖമിരുന്നു, കുർബാനയിൽ പങ്കുചേരുന്ന ആ ആത്മീയ വിരുന്നും അനുഭവവും നഷ്ടപ്പെടുമ്പോൾ വളരെയേറെ ദുഖമുണ്ട്. ഇപ്പോൾ നിലവിലുള്ള രീതികളിൽ, അവരവർ അനുഷ്ഠിക്കുന്ന തരത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചാൽ ആർക്കാണ് ബുദ്ധിമുട്ടുള്ളത്. റീത്തുകൾ തന്നെ, അതിന്റെ വ്യത്യാസം, പ്രാദേശികമായി, ആചാരങ്ങളിലും പരമ്പര്യങ്ങളിലും വ്യത്യാസവും ഉള്ളതുകൊണ്ടാണല്ലോ...ബുദ്ധിമുട്ടുള്ളവർ, കേരളത്തിലെ കത്തോലിക്കാ സഭയിലെ റീത്തുകൾക്കു ഐക്യ രൂപം വേണമെന്ന് പരിശ്രമിക്കട്ടെ. അല്ലെങ്കിൽ കത്തോലിക്കാ സഭയുടെ പരിശുദ്ധ പിതാവ് അർപ്പിക്കുന്ന അതേ കുർബാന തന്നെ മറ്റുള്ളവരും അർപ്പിക്കട്ടെ...എന്താ അതിനു ശ്രമിക്കാത്തത്. സ്ഥാനമാനങ്ങളും സ്വജനപക്ഷപാതവും അതിനു കാരണമാകുന്നുണ്ടോ?.. ലോകത്തിലെ എല്ലാ ക്രിസ്ത്യാനികളും ഈശോയുടെ നാമത്തിൽ ഒന്നാണ്. ആ സ്നേഹത്തിൽ ഒന്നാണ്. ഈ കാലഘട്ടത്തിൽ എല്ലാവരും ഈശോയുടെ നാമത്തിൽ ഒന്നിക്കാൻ ശ്രമിക്കുമ്പോൾ, ഈ വിഘടിച്ചു നിൽക്കുന്നത് എന്തിനുവേണ്ടി ? ജീവിത വ്യഗ്രതയ്ക്കിടയിൽ, തമ്പുരാന്റെ മുന്നിൽ മുട്ട് കുത്തുമ്പോൾ, അവിടുത്തെ മുന്നിൽ കുരിശു വരയ്ക്കുമ്പോൾ, ഈശോയെ സ്വീകരിക്കുമ്പോൾ, ഇതുവരെയില്ലാത്ത ദൈവശാസ്ത്രം എന്തിനു അടിച്ചേൽപ്പിക്കുന്നു. ആര് ആർക്കാണ് വിമതർ ? സാമൂഹിക മാധ്യമങ്ങളിൽ ഒരു അഭിഭാഷിക ഉൾപ്പെടെ, അനുകൂല-പ്രതികൂല നിലപാടുള്ള പലരുടെയും പ്രതികരണങ്ങൾ കാണാനിടയായി. പരസ്പരം പഴിചാരി , സഭ്യമായ ഭാഷയിൽ, അശ്ളീല പ്രസ്താവനകൾ അതിലുണ്ടായിരുന്നു. ആർക്കുവേണ്ടി ?? സ്നേഹവും അനുരഞ്ജനവും എന്തെന്നു പഠിപ്പിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന പരിശുദ്ധ കുര്ബാനയുടെ പേരിൽ, ആ കൂദാശയുടെ മാഹാത്മ്യത്തെ പരസ്പരം അവഹേളിക്കുകയാണ് ഇപ്പോൾ. എന്തിനുവേണ്ടി ??? അനുസരണം എന്ന വ്രതം; അനുഷ്ഠിക്കാനും അനുസരിക്കാനും ഈശോയുടെ നാമത്തിൽ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്. അതിനേക്കാളും ഉപരി, കൽപ്പനകൾ എല്ലാം തന്നെ, വ്യക്തി താത്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞതാകട്ടെ... കൂടുതൽ ദൈവ ശാസ്‌ത്ര ബോധത്തിനും ബോധ്യത്തിനുമായി നമുക്കു പ്രാർത്ഥിക്കാം... ജയാ-പരാജയതിനു ഇടം കൊടുക്കാതെ ഈശോയിൽ ഒന്നിക്കാം... “ഞാന്‍ നിങ്ങളോടു കല്പിക്കുന്നു: പരസ്‌പരം സ്‌നേഹിക്കുവിന്‍.” ( യോഹന്നാന്‍ 15:17)
🙏🙏 🙏അച്ഛൻ പറഞ്ഞതുപോലെ, അനുസരണം ബലിയേക്കാൾ ശ്രെഷ്ട്ടം........... അനുസരണ മാതൃക, ഉപദേശത്തേക്കാൾ ശ്രെഷ്ട്ടം.........എല്ലാവിധ പ്രാത്ഥനകളും, അച്ഛനെ ദൈവം സമർഥമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇതൊക്കെയല്ലേ നമ്മൾ കേൾക്കേണ്ടതും മനസിലാക്കേണ്ടതും. മൂന്ന് വർഷമായിട്ട് ഇപ്പോഴാണ് കാണുവാൻ സാധിച്ചത്. മാങ്കുറിയച്ഛന് നന്ദി. 🙏🙏🙏👌👌👌👌
ശരിക്കും യജമാനന്റെ സ്വരം തിരിച്ചറിഞ്ഞ നല്ല ഇടയൻ.. അച്ഛാ "!!🙏ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ 🌼
🎉🕯✝️⛪🕯✝️💐
You are blessed with holy spirit.
Dear Father proud of you for standing with the synade.
കുറെ നാളുകളായി മനസ്സിൽ അലട്ടിയതിനുത്തരം തന്ന പരിശുദ്ധാത്മാവേ ...... നന്ദി.
അനുസരണം അഭിഷേകം കൊണ്ടുവരും. അച്ചൻ ഒരു നല്ല മാതൃക.
ഞങ്ങളുടെ ആഗ്രഹവും അങ്ങയെപ്പോലെയുള്ള അഭിക്ഷിക്തർ വേണം എന്നാണ്.ഞങ്ങളും അനുസരണത്തിന് വിധേയമായി ജീവിക്കാൻ കടമയുള്ളവരാണ്...അനുസരണത്തിന് വിധേയപ്പെട്ടത്കൊണ്ട് ഈശോ ആരേയും ഉപേക്ഷിക്കില്ല...
Veary good father all gues same not sny right leait not out tocking
Paryingall sll best allfeeling vrry good
ബലി അർപ്പിക്കാൻ വരുന്നവർക് വിഷമം ഉണ്ടാവില്ല അച്ചാ 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ
Acha, your parents so great
You will get blessings from God 🙏🙏 Thank you Lord 🙏🙏🙏
Acha👍👍അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ കാരണം അച്ഛൻ പറഞ്ഞത് ആണ് സത്യം നിങ്ങൾ വൈദീകർ ആണ് ലോകത്തിന് മാതൃക ആകേണ്ടത് അച്ഛന്റെ അനുസരണത്തിന് ദൈവം പ്രതിഫലം നൽകട്ടെ 🙏🙏🙏🙏
Rev Fr. You are true disciple of LORD JESUS CHRIST
You are the greatest person in the catholic Church .. obedience.... 🙏👌👌👌
We are proud of you dear Father and definitely you are lead by the Holy Spirit. We all hope every Priests listen to our Pope and Synod. Please please Jesus next Sunday we hope the whole Syro Malabar church have unique way of Holy Mass..🙏🙏🙏🙏❤️❤️❤️❤️
സഭയുടെ ഐക്യത്തിന് സഹകരിച്ച അച്ഛാ നന്ദി നന്ദി നന്ദി
Congratulations Dear Father
അഭിനന്ദനങ്ങൾ അറിയിക്കുന്നു. അതൊടൊപ്പം പ്രാർത്ഥനകളും
ഇങ്ങനെ സഭയെ അനുസരിക്കുന്ന ഒത്തിരി വൈദീകർ ഇനിയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
Thankyou acha. ഇതുപോലുള്ള പ്രസംഗം ഇനിം കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു 🙏🏻🙏🏻
Praise the Lord... Father you are blessed... Thank God🙏
So great dear father 🙏🙏🙏 Congratulations for the way you are inspiring faithful with your obedience and love for the Church 🙏🙏🙏
We are so proud of you Father. You are speaking with Holy Spirit. You are an obedient shepherds and role model for all Christians and all Catholics. You are the true follower of Christ and the true deciple. Praying for all the priest to receive the wisdom from Lord and be obedient to their own Bishop and Pope and not to hurt Jesus in Eucharist , praying for all the priests to be their center of attraction is Christ and true faith of real presence of Christ in body , blood, soul and divinity in Holy Eucharist. God bless you Father and all your deeds you do for the love of God. We are so thankful to you Father. From Australia.
Dear Fr u are ok we too Nobody wants to disobey the authority of the Church Majority may be false. Truth lies in the Minority too Everyone in the world following the latest instruments like Watsup etc A C Lift. Mike. Sending messages. but very less through the Post office etc. Then Why should we turn back Jesus Christ blessed infront of the Apostles. Not showing the back. Then now we recite in Malayalam So very good Participation. Then why to go back to the Ancient Baliyarpanam. I don't understand. We are using Fridge heater Gas for cooking. Etc. So let us be modern. Let's go asusal. Bhaema some changes in the prayer is highly tolerant. Facing only. We need. Not to CHANGE. Not blind obedience to the authority. What is more worthy Church Authority has to keep up . 😘😘😘
Dear Father 🙏🏻🙏🏻proud of you 🙏🏻🙏🏻Thank you so much 🙏🏻🙏🏻🙏🏻
ഒത്തിരി സന്തോഷം അച്ഛാ നമുക്ക് ക്രിസ്തുവിന്റെ മുഖത്തേക്ക് നോക്കാം.🙏🙏🙏
നന്ദി ദൈവത്തിനു അങ്ങയെ ഓർത്ത്, അങ്ങയുടെ parents നെ ഓർത്ത്
നല്ല വൈദീകൻ നല്ല കാഴ്ചപ്പാട്. ഇത്തരം വൈദീകർ ഉണ്ടങ്കിൽ ആ ഇടവകയിൽ ആരും അച്ചനെ അനുസരിക്കാതിരിക്കില്ല God bless you Father. കുടുംബത്തിൽ നിന്ന് പഠിച്ചതിൻ്റെ ഗുണമാണിത്.ആ നല്ല മാതാപിതാക്കൾ എവിടെ ആയിരുന്നാലും ആയിരം നന്ദി ഇത്തരം മക്കളെയാണ് സഭയ്ക്കും ദൈവത്തിനും നൽകേണ്ടത്.അല്ലാതെ മുണ്ടോലി മാരേം,തണുങ്ങോലിമാരേം അല്ല.കടുത്ത ശിക്ഷ വാങ്ങികൂട്ടുമ്പോൾ പഠിച്ചോളും ഈശോയിൽ നിന്ന് മറ്റാരിൽനിന്നുംഅല്ല.
ദൈവത്തോടും സഭയോടും ചേർന്നു നിൽക്കുവിൻ. അവിടുന്ന് നിങ്ങളോടും ചേർന്നു നിൽക്കും. ദൈവവചനവും പരിശുദ്ധാത്മാവും നിങ്ങളെ നയിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. കാരണം നമ്മുടെ ദൈവം എപ്പോഴും സ്നേഹനിധിയും കാരുണ്യവാനും സർവ്വ ശക്തനും സർവ്വാധിപനും അനന്ത നൻമയും അനന്ത ജ്ഞാനവുമാകുന്നു.
നിങ്ങളുടെ പ്രവൃത്തി കാരണം വിശ്വാസം നഷ്ടപ്പെട്ടു ഞങ്ങൾ മദ്യത്തിനും മയക്കുമരുന്നിനും വിധേയപ്പെട്ടുകൊണ്ട് ലഷ്യമില്ലാതെ മുന്നോട്ടുപോകുന്നു. അച്ഛന്മാരെ നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി. 🙏🏽🙏🏽🙏🏽🙏🏽🙏🏽
I support you Father
May God bless you father for obedience to the church. You are a blessing in these troubled times
it's very touching my dear father. ...this is the right way ...may holy spirit be with you always-by.
Achane Cristu anugrahikkatte.
നല്ല ഇടയനായ ഈശോയെ ഞങ്ങളുടെ നയിക്കണമേ
Well said Acha. Thank you so much. God bless you 🙏
proud of dear father. thank you in the name of all of us, faithful
Dear Rev. Father
We are proud of you. Each and every catholic has to accept the hirarchi of the congregation eventhough he has his own likes and dislikes. God bless you Father.
🙏🙏
അനുസരണം തന്നെയാണ് ഈശോയ്ക്കും ഇഷ്ടം
Very fine and wonderful introduction.God bless you Father .You are a priest for.🙏🙏🙏 ever
That is the greatness. Love of the Lord is the great ..Uniform code is beautiful and meaningful celebration..🔥🔥🔥👏👏👏❤️🙏🙏🙏
God bless you father lot of love and prayers
Happy to hear you Fr.this is the right path...Praise the Lord
You are correct because Jesus said ' it is not mine but your will be done ' . Thank you Father , for now your priesthood is meaningful .
സഭാ സിനഡ് എടുത്ത തീരുമാന ത്തിനെതിരേ നിലകൊള്ളുന്നവർ സഭാവിരുദ്ധരാണ്.
🙏🙏🙏 എറണാകുളം അതിരൂപതയിൽ സിറോ മലബാർ സഭയോടും പൗരോഹിത്യത്തോടും ചേർന്നു നില്കുന്ന അച്ചന് കോടി അഭിവാദ്യങ്ങൾ... എറണാകുളം അതിരൂപതയിലെ ദൈവവിളിയെക്കുറിച്ച് ഒരു ബോധ്യവുമില്ലാത്ത ളോഹക്കാരെയോർത്ത് ഓരോ കത്തോലിക്ക വിശ്വാസിയും ദുഖിക്കുന്നു.......അവർ നമ്മുടെ അതിരൂപതയിലെ വിശ്വാസികളെയും ഗാഡ്ഢമായി തെറ്റിദ്ധരിപ്പിക്കുന്നു....
അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്. അനുസരണം ബലിയേക്കാൾ ശ്രെഷ്‌ടമാണ്. എവിടെ നോക്കി നിൽക്കുന്നു എന്നത് ഒരു കാര്യമല്ല. കർത്താവ് ഉള്ളിൽ ഉണ്ടാകണം. അപ്പോൾ മനസ്സിലാകും ഇതിലൊന്നും ഒരു കാര്യവും ഇല്ലന്ന്. അച്ഛനാണ് യതാർത്ഥ വൈദികൻ. ദൈവം അച്ഛന്റ്റെ കൂടെയാണ്. God bless you🌹
Praise the Lord.. proud of you Fatherji....May God bless you and your parish🙏🏼🙏🏼
Great, !!!!
You are a role model dear father.
May Almighty God bless you for your
obedience to authority
അച്ഛാ കണ്ണു നിറയാതെ അച്ഛന്റെ വാക്കുകൾ കേൾക്കാൻ പറ്റുന്നില്ല്ല. ആ സഹോദര വൈദികരും അങ്ങേ പോലെ ആകാൻ ആഗ്രഹിക്കുന്നു. അച്ഛനെ കിട്ടിയ ആ ഇടവക ജനങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്. അച്ഛന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ് 🙏🙏🙏. അഭിമാനികാം അവർക്കു അച്ഛനെ ഓർത്തു.
Jesus bless you father Thank you
അനുസരണം ബലിയേക്കാൾ സ്രേഷ്ടം 👍👍👍🙏🙏🙏
Wolrd rul allfolup no any way right is right tong is rong $$$all npt compering monney come go die time not tacking ..???
Praise the Lord
Let the Holy Spirit rule the Christian Community and Jesus will Live Truly in Our Hearts.... നേരിൻ്റെ ഒപ്പം, One Leader, One Church 🙏
എങ്ങോട്ട് നിന്നാൽ എന്താ പുസ്തകം നോക്കിയോ കണ്ണടച്ചു നിന്നോ ധ്യാനാത്മകമായി ബലിയർപിക്കുകയല്ലേ
Very proud of you father Fr.Antony Mankuriyil. Holy Spirit is with you.
പരിശുദ്ധാത്മാവിനാൽ നിറഞ്ഞഒരു യഥാർത്ഥ വൈദികൻ. അഭിനന്ദനം അറിയിക്കാൻ വാക്കുകൾ പോരാ. ദൈവകൃപയാൽ അച്ചൻ വീണ്ടും സമ്പന്നനാവട്ടെ. മാതാപിതാക്കളെ ഓർത്ത് സന്തോഷിക്കുന്നു. അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു.
കേൾക്കാൻ ഒരുപാട് കൊതിച്ച വാക്കുകൾ..അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Praise the lord... You said it... May God bless you abundantly ❤️🙏🙏... Let the holy spirit lead us
God bless you acha... സമാധാനത്തിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ ത്തന്നെ സന്തോഷം. ഈശോയ്ക്ക് മഹത്വം
We are proud of you dear beloved Father... Thanks for your great message at this time 🙏🙏🙏
എല്ലാ അച്ഛന്മാരെയും ഇതുപോലെ ദൈവം തോന്നിപ്പിക്കണമേ🙏
We are proud of you father, for taking such a bold step. As you said "Obedience is better than sacrifice".
Let Jesus Christ, our real leader be the guiding force for the clergy as well as the laity. Let better sense prevail
throughout our diocese, especially when the Church is facing all sort of challenges from outside. Like you reminded,
though we have pain in our hearts, let's hope that our obedience to our elders and the hierarchy would ultimately
be beneficial for all of us. Isn't that what happens in most of our homes? And hats off to the parishioners too, for
their exemplary wisdom
I am so happy to hear this words from a priest who is from Angamali Ernakulam diocese. Please all rebel priests should listen this speech.
അച്ചാ അച്ചൻ യഥാർത്ഥ പുരോഹിതൻ. ദൈവ നിയോഗം നിറവേറട്ടേ
അച്ഛന്റെ അനുസരത്തിനു സ്വർഗത്തിൽ വിലയുണ്ട് 🙏🙏👍👍👍👌
Great father, Let Jesus live! Let our church live! Let us be proud to be the part of it. Let Christ live in our herats.
May God bless you Father with many many blessings and his Grace. I proud of your family
A blessed son of a great parents. From good soil, great fruits are forthcoming. May God bless you.
ഞാൻ കണ്ടതിൽ ചുരുക്കം ചില അച്ഛന്മാരിൽ നല്ല ഒരു അച്ഛൻ. സഭയെയും സഭാ പിതാക്കന്മാരെയും അനുസരിച്ചില്ലേൽ കരയേണ്ടി വരും. സഭയെ തകർക്കാൻ തക്കം പാർതിരിക്കുന്നവർ പുറത്തു കാത്തു നിൽക്കുന്നു. ഒരു പ്രമുഖ ഞാൻ സ്നേഹിക്കുന്ന ഒരു അച്ഛൻ പറഞ്ഞത് ഓർമിപ്പിക്കാം " അവനവൻ അവനവന്റെ അത്മാവിന്റെ രക്ഷ നേടേണ്ട സമയം "
Acha...you are a blessing 🙏🙏🙏🙏🙏u are a real prest
God bless you abundantly Fr. And your parish also will surely be blessed in all aspects.
ഒരു യഥാർ്ഥ വൈദീകൻ..
അനുസരണമാണ് ബലിയേക്കാൾ ശ്രേഷ്ഠം.
🙏🙏🙏🙏🙏🙌
Dear Fr. U spoke u r view and u r desire.yet Obedience is the Way ...all the best .
sr
Reeta Antony ccv
Acha...
ഒത്തിരി അഭിമാനവും മതിപ്പും ഉണ്ട്...
ആത്മാവ് നയിക്കട്ടെ...
Big Salute... 👍👍❣️💔❣️👌👌
Very Proud of you father for your attitude of obedience and commitment to unity in the Church. We have only one interest to follow, and it is of the Church and of the Lord. As a priest mostly serving in Latin tradition, I initially had the same struggles regarding facing the altar in the Syro-Malabar mass, but with time and knowing more of the oriental tradition and its theology, I found it equally meaningful. When Christ and the salvific mystery of passion and resurrection are the focus of the mass, it does not matter which manner we celebrate. However, it does matter that we celebrate the liturgy in communion with the bishops and the Pope who have the responsibility before God to guide us with suitable directions pertaining to the liturgy.
Fr, you are great because you love the Holy Church 👍👍👍
Praise the Lord Father 🙏
Bravo Father, Jesus will not forsake St. Thomas Christians' churches if there are priests like you.
Acha ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
Thank You Father...
ഈ എളിയവൻ ആയ ഞാനും അച്ചനെ പ്രതി എന്റെ ദൈവത്തെ മഹത്വപ്പെടുത്തുന്നു
ദൈവം അനുഗ്രഹി ക്കട്ടെ🙏
Thanks Father. Obedience is so precious for God . You said the truth. May God bless you abundantly.
അച്ചാ വളരെ നല്ലത്. ഇങ്ങനെ തന്നെയാണ് വേണ്ടത്. ദൈവാരൂപിയാണ് അച്ചനെക്കൊണ്ട് ഇത് പറയിപ്പിച്ചത്. അഭിനന്ദനങ്ങൾ
This gives example to the married people and the children in the families.We have disagreements in the families, we discuss and finally agrees with father's final words. This keep the family together.
God bless you Fr and the brothers and sisters for strengthening Syro Malabar church by setting this example to our children.
God bless you Father 👍👍🙏🙏🙏🙏
God bless you father 🙏🏻🙏🏻🙏🏻
Congratulations father. God bless you
Let Holy Spirit guide you and all the priests through the right path 🔥🔥🔥🔥🙏🙏🙏