കീറ കുപ്പായമിട്ട് സ്റ്റാര്‍ സിംഗറില്‍ എത്തിയ അമൃത ഗോപീ സുന്ദറിന്റെ മൂന്നാം ഭാര്യയായി വളര്‍ന്ന കഥ..!!

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ค. 2022
  • കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകന്‍ ഗോപീ സുന്ദറും ഗായിക അമൃതാ സുരേഷും പുനര്‍ വിവാഹിതരായത്. ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ അഭിയ ഹിരണ്‍മയ് എന്ന ഗായികയുമായി പത്തു വര്‍ഷക്കാലത്തോളം ലിവിങ് ടുഗെതര്‍ റിലേഷനില്‍ ആയിരുന്നു ഗോപീ സുന്ദര്‍. മൂന്നു മാസം മുമ്പ് ആ ബന്ധവും അവസാനിപ്പിച്ചിട്ടാണ് അമൃതയുമായി പ്രണയത്തിലാവുകയും കഴിഞ്ഞ ദിവസം വിവാഹ വാര്‍ത്ത പുറത്തു വരികയും ചെയ്തത്. പ്രശസ്തനായ സംഗീത സംവിധായകന്‍ ആണെങ്കിലും പല ഹിറ്റ് ഗാനങ്ങളുടെയും ട്യൂണ്‍ കോപ്പി അടിച്ചതിന്റെ പേരില്‍ ഗോപീ സുന്ദറിന് കോപ്പി സുന്ദര്‍ എന്ന വിളിപ്പേരും മലയാള സംഗീത പ്രേമികള്‍ പലപ്പോഴായി ചാര്‍ത്തി നല്‍കിയിട്ടുമുണ്ട്.
    #AmrithaSuresh #GopiSundar #Marriage #SureshGOpi #Radhika #Mala #Vijaybabu #Bala #AbhayaHiranmayi #Priya #Bala #Actor #Singer #AvantikaKumar #ActorBala #Ajith #Shalini #ElizabethUdayan #marriagereception #Ellu #secondmarriage #Bala #Divorce #Avanthika #Secondmarriage #AnnAugustine #IdeaStarSinger

ความคิดเห็น • 564

  • @rekhavinayan8166
    @rekhavinayan8166 2 ปีที่แล้ว +97

    അടുത്ത വിവാഹ തകർച്ച ഉടൻ കേൾക്കാം. കഷ്ട്ടം. വിവേകമില്ലായ്മ.. ബാല ഒരു നല്ല മനുഷ്യൻ.

    • @nivya3943
      @nivya3943 2 ปีที่แล้ว

      അതെന്താ രണ്ടാം കല്യാണം കഴിക്കുന്നതെല്ലാം തകർച്ചയാണോ? ഇവിടെ എത്രയോപേർ രണ്ടാമതു കെട്ടി സുഖമായി ജീവിക്കുന്നുണ്ട്.പക്ഷേ തകർച്ചകൾ മാത്രം കൊട്ടിഘോഷിക്കപ്പെടുന്നു. അങ്ങനെയാണെങ്കിൽ പോലും ഈ പറയുന്ന ബാലക്ക് അതു ബാധകമല്ലേ?ഇനി ഇതു തകർന്നാൽ തന്നെ എന്താ അവർക്ക് ഒത്തുപോകാൻ പറ്റാഞ്ഞിട്ടാവും അല്ലാതെ ജീവിതകാലം മുഴുവൻ സഹിച്ച് നിന്നേച്ച് കെട്ടിത്തൂങ്ങിച്ചാവേണ്ട കാര്യമില്ല.ബാല ഒരു കല്യാണം കഴിച്ചപ്പോൾ ആഹാ പാവം പയ്യൻ അമൃത ആയപ്പോൾ ഓഹോ അവൾ അത്രക്കായോ🤭

  • @minijoy7447
    @minijoy7447 2 ปีที่แล้ว +65

    പണത്തിനുവേണ്ടി മക്കളുടെ ഏതു മാർഗവും അംഗീകരിക്കുന്ന മാതാപിതാക്കൾ

  • @suryatejas3917
    @suryatejas3917 2 ปีที่แล้ว +117

    ആ ബാലയുടെ പണം കൊണ്ടാണ് ഇവളുടെ കളി. പക്ഷെ ഇവൾ നശിച്ചു പോകുകയുള്ളു സത്യം 🙏

  • @sreekkutti2258
    @sreekkutti2258 2 ปีที่แล้ว +489

    ബാല അമൃതനെ കല്യാണം കഴിച്ചത് എനിക്ക് അന്നേ ഇഷ്ട്ടം അല്ലായിരുന്നു.. സ്റ്റാർസിംഗറിൽ എത്ര നല്ല പെൺ കുട്ടികൾ ഉണ്ടായിരുന്നു.. ബാലയ്ക്കു നല്ല ജീവിതം ഉണ്ടാവട്ടെ....

    • @bhanu4668
      @bhanu4668 2 ปีที่แล้ว +6

      Sathyam

    • @sheejasheeja5025
      @sheejasheeja5025 2 ปีที่แล้ว +4

      Correct

    • @meenkshinair4021
      @meenkshinair4021 2 ปีที่แล้ว +4

      Correct

    • @dsm2962
      @dsm2962 2 ปีที่แล้ว +6

      Enikkum

    • @kp-xs3gr
      @kp-xs3gr 2 ปีที่แล้ว +15

      exactly... Amrutha is a gold digger. Bala innocent n genuine ayathukondu ivalku easily ayale target cheyan patti n that got her a celebrity status. Avasanam ayale mudipichu divorce um cheythu makaleyum kude kootti (so that society il ivalku paavam sthree enna tag kittan). Adhyam Vijay Babu n then Gopi Sundar. Avar ivalku chernna frauds thanne but poor Bala. He lost everything juz coz he genuinely loved Amrutha n their kid.

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว +75

    ഇവളെ കണ്ടാലേ അറിയില്ലേ ചെരേണ്ടതെ ചേരു എന്ന് ❤️ആ വലിയ മനുഷ്യന് (സുരേഷേട്ടൻ ) പറ്റിയ ഒരു തെറ്റ്.

  • @krs4122
    @krs4122 2 ปีที่แล้ว +213

    ഇപ്പോ തോന്നുന്നു ബാല തന്നെ ആണ് ശരിയെന്നു

    • @Nivinkrishna3220
      @Nivinkrishna3220 2 ปีที่แล้ว +2

      എന്താ ബാല വിവാഹം കഴിച്ചില്ലേ

  • @MAYA-is7zk
    @MAYA-is7zk 2 ปีที่แล้ว +555

    എല്ലാവരും ബാലയെ കുറ്റംപറഞ്ഞു ഇപ്പം മനസിലായിഅമൃതയുടെ തനിനിറം

    • @georgejoseph5873
      @georgejoseph5873 2 ปีที่แล้ว +20

      അവളുടെ ആവശ്യങ്ങളും നിറവേരണ്ടേ.മജ്ജയും മാംസവും ഉള്ള സ്ത്രീ അല്ലെ

    • @nivya3943
      @nivya3943 2 ปีที่แล้ว +45

      ഇയാളെന്താ ഗോപിസുന്ദറെ കുറ്റം പറയാത്തത് ആണുങ്ങൾ ഡിവോഴ്സ് ആയാൽ എത്ര വേണേലും കെട്ടാം.പെണ്ണുങ്ങൾ മക്കളെയും നോക്കി ജീവിച്ചോണം അല്ലേ നിങ്ങളൊക്കെയാണ് സ്ത്രീകൾക്ക് പാര

    • @user-mm8ro2gt3g
      @user-mm8ro2gt3g 2 ปีที่แล้ว +10

      മായ... അവര് രണ്ടാമത് കല്യാണം കഴിച്ചതാണോ നിങ്ങളുടെ കണ്ണിലെ തെറ്റ്

    • @mj5647
      @mj5647 2 ปีที่แล้ว +5

      Athe ethayalum Amrutayekal kanan nallath ipozhathe wife anu balaude😍😍

    • @shivanyavineeth1998
      @shivanyavineeth1998 2 ปีที่แล้ว

      @@user-mm8ro2gt3g orikalumalla adhya wifenea divorce cheyithitila ee gopisundar

  • @ramla5947
    @ramla5947 2 ปีที่แล้ว +283

    വന്ന വഴി മറന്നു പോയി... ഇനി അധികം താമസിയാതെ തകർച്ച... ആ കുട്ടി പാവം..

    • @dasgracejoshua9324
      @dasgracejoshua9324 2 ปีที่แล้ว +13

      താമസമൊന്നുമില്ല തകർച്ച തുടങ്ങി കഴിഞ്ഞു

    • @jancygeorge7418
      @jancygeorge7418 2 ปีที่แล้ว +1

      Correct,thattipu pullikal Adipadalam vizunnathu kurea kalakayi kannunnundu.

    • @evasworld8410
      @evasworld8410 2 ปีที่แล้ว +4

      Evde thakarana idokke.

    • @eManoharatheram
      @eManoharatheram 2 ปีที่แล้ว

      അയ്യോ ആ കുട്ടി പാവം മാത്രം അല്ല ...തൃശൂരെ നല്ല ഒരു പൂരകുററി കൂടി ആണ് ഈ പുത്തൻ വെടി...........!!!!!!??!?!

    • @athirap4608
      @athirap4608 2 ปีที่แล้ว +3

      ഏത് കുട്ടി പാവം....,ഇവരിനിയും തിരഞ്ഞ് നടക്കും ഇതിലും നല്ലത് എവിടുന്നെങ്കിലും കിട്ടുമോ എന്ന് നോക്കി......കഷ്ടം...

  • @LizaLiza-np2fx
    @LizaLiza-np2fx 2 ปีที่แล้ว +35

    അമൃതയോട് ഇപ്പോഴും ബാല സ്നേഹമുള്ള പോലെയാണ് സംസാരം

  • @mm-pr3cp
    @mm-pr3cp 2 ปีที่แล้ว +582

    Oru celebrity യെ കെട്ടിയതു കൊണ്ട് മാത്രം രക്ഷപെട്ട ഒരു പാട്ടുകാരി

    • @Chanchalworld5027
      @Chanchalworld5027 2 ปีที่แล้ว +9

      Sathyamp

    • @christy.christy3633
      @christy.christy3633 2 ปีที่แล้ว +25

      Sathyam balayude bharya munbhaarya ennariyappedunnu.allel aarum ipo orkkuka polumillarnnu

    • @athirashyam98shyam73
      @athirashyam98shyam73 2 ปีที่แล้ว +24

      Baala ullathond mathram life kittiya oral allel innum evideyum eathilla

    • @sumadevits4972
      @sumadevits4972 2 ปีที่แล้ว +9

      അമൃതയുടെ പാട്ട് കേട്ട് ആണ് ഈ കുട്ടിയെ ഇഷ്ടപ്പെട്ടത്.അല്ലാതെ ബാലയെ കണ്ടല്ല

    • @anniethomas1913
      @anniethomas1913 2 ปีที่แล้ว +9

      Ithaano Rakshapedal...? Naassathilekku ulla vazhiyiloode alle....? Avalude kunjunte Jeevitham ini enthaavum...?

  • @PBS488
    @PBS488 2 ปีที่แล้ว +68

    Congratulation 👍 വീണ്ടും ഇതുപോലുള്ള അവസരങ്ങൾ കിട്ടട്ടെ

  • @kausalyakuttappan2655
    @kausalyakuttappan2655 2 ปีที่แล้ว +292

    പാവം ബാല 😔നേരത്തെ ബാല ഇങ്ങനെ പറഞ്ഞിരുന്നു വിജയ് ബാബു ആയിട്ടുള്ള പ്രശ്നം ആണ് അവരുടെ ജീവിതം തകർന്നതെന്നു

    • @babynair5596
      @babynair5596 2 ปีที่แล้ว

      Pavam Bala paranju..2 കോടി രൂപ കൊടുത്ത് വീട് മേടിക്കാൻ, സ്വർണ്ണം മുഴുവൻ കൊടുത്തു....ഇവൾ വെറും വൃത്തികെട്ട പെൺകുട്ടി.

    • @sujaannie
      @sujaannie 2 ปีที่แล้ว +2

      She is also equally responsible

  • @thankammurali3575
    @thankammurali3575 2 ปีที่แล้ว +167

    നല്ല അമ്മ മകളുടെ ഭാവി ഈ കൈകളിൽ സുരക്ഷിതം 🙏

  • @prasiwords3628
    @prasiwords3628 2 ปีที่แล้ว +83

    ബാലയുടെ ഭാര്യ ആയിരുന്നപ്പോൾ മാത്രമാണ് ഇവളെയൊക്കെ എല്ലാവരും അറിയാൻ തുടങ്ങിയത്..

  • @lissymathew1622
    @lissymathew1622 2 ปีที่แล้ว +87

    Amritha യുടെതകർച്ച തുടങ്ങി. 🤣🤣🥰🥰🎄

  • @binubindumon
    @binubindumon 2 ปีที่แล้ว +59

    സ്റ്റാർ സിംഗറിൽ ചുരുണ്ട മുടിയും ആയി നിറഞ്ഞ ചിരിയുമായി കണ്ടിരുന്ന നിഷ്കളങ്കയായ പെൺകുട്ടിയെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു എങ്കിൽ ഇപ്പൊ ആർക്കും ഇത് ഒന്നും അങ്ങോട്ട്‌ ഉൾക്കൊള്ളാൻ ആവുന്നില്ല... ☹️

  • @hemlockhemi1697
    @hemlockhemi1697 2 ปีที่แล้ว +535

    ഇനിയും ഒരുപാട് കോടീശ്വരൻമാരുടെ ഭാര്യാ പദവി അലങ്കരിക്കാനും കോടികൾ സമ്പാദിക്കാനും കഴിയട്ടെ 😜
    ജീവിതം ഒന്നല്ലേ ഉള്ളൂ
    എൻജോയ് എൻജോയ് 😄😄

    • @archasrajsr9648
      @archasrajsr9648 2 ปีที่แล้ว +3

      🤣🤣😂😂😂😂🙏

    • @anandhari9479
      @anandhari9479 2 ปีที่แล้ว +4

      👌👌👏

    • @shahidamk2928
      @shahidamk2928 2 ปีที่แล้ว +2

      👍😄

    • @Aachu670
      @Aachu670 2 ปีที่แล้ว +2

      👍😂👌

    • @jessydevassy8758
      @jessydevassy8758 2 ปีที่แล้ว +10

      അതേ 🤣🤣🤣🤣🤣ഇവൾക്കും വീട്ടുകാർക്കും അടിപൊളി ജീവിതം മതിയല്ലോ...

  • @geethasagaram5175
    @geethasagaram5175 ปีที่แล้ว +9

    ബാല ക്കു നല്ല ജീവിതം ഉണ്ടാകട്ടെ

  • @vismayamaquaticplants5291
    @vismayamaquaticplants5291 2 ปีที่แล้ว +6

    വിവാഹം എന്നത് ഒരു തമാശ യോ നേരം പോക്ക് ആയി കരുതിയ ഇങ്ങനെ ഇരിക്കും.ജീവിതഠ ഒന്നെ ഉള്ളൂ അത് തോന്നി യ പോലെ ഓടി ചാടി ജീവികെങത് അല്ല.ഒരു ജീവിതം ജീവിത പങ്കാളി അത് ആണ് നമ്മുടെ കേരളം അങ്ങനെ ആയിരുന്നു ഒരു കാലത്ത് പക്ഷെ ഇന്ന് ആ സംസ്കാരം മാറി വരുന്നു കാരണം വെറെ ഒന്നും അല്ല സയിപ് മാരെ കങ് നമ്മൾ പഠിച്ചു വസ്ത്രം ധാരണം വിവാഹം ഒക്കെ പക്ഷെ ഇന്ന് അവരാണ് നല്ല വൃക്തി ആയി മാതൃക കാണിച്ചു തരുന്നത് പഴയ അവർ ഇഷ്ടപ്പെടുന്നു അത് കൊണ്ട് തന്നെ നമ്മുടെ സംസ്കാരം അവർക്ക് മാത്രം ആയി ഒതുങ്ങി വരുന്നു കാലം അല്ല മാറിയത് നമ്മൾ മാത്രം ആണ് ശരിയല്ലെ?✌️👍

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 ปีที่แล้ว +127

    അവനവൻ ചെയ്യുന്ന പാപഫലം
    അവർ തന്നെ അനുഭവിക്കും

  • @Anarkkali
    @Anarkkali 2 ปีที่แล้ว +15

    മിടുക്കിയാ, പഴയ barter system ആണിഷ്ടം. എന്റെ കൈയിലുളളത് കൊടുത്തിട്ട് അവരുടെ കൈയിലുളളത് ഞാൻ വാങ്ങുന്നു... പിന്നെ ബന്ധം പുലർത്തേണ്ട കാര്യമില്ലല്ലോ. Buisiness തന്നെ.

  • @jayasrees937
    @jayasrees937 2 ปีที่แล้ว +104

    ബാലക്ക് പറ്റിയ വലിയൊരു തെറ്റ് ആയിരുന്നു അമൃതയെ ജീവിത പങ്കാളിയാക്കിയത്.പഴയ ചുറ്റുപാടുകൾ അപ്പാടെ മറന്നു ജീവിക്കുന്ന സ്ത്രീ.

  • @deepareneeb5589
    @deepareneeb5589 2 ปีที่แล้ว +34

    Kollalo evalu..🙏🙏

  • @unnikrishnan3454
    @unnikrishnan3454 2 ปีที่แล้ว +77

    അത്താഴ പഷ്ണിക്കാരിക്ക് നല്ലൊരു ശബ്ദം ഉണ്ടെന്നു സമ്മതിക്കുന്നു, എന്നാൽ ഇവളൊക്കെ ഏറ്റവും സ്നേഹിക്കുന്നത് കാശിനെയാണ്. കാശു കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു പോയി. എന്തൊരു ജന്തു.

  • @ammukaffd8479
    @ammukaffd8479 2 ปีที่แล้ว +45

    അട്ടയേ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇങ്ങനെ ഇരിക്കും. ബാലക് പറ്റിയത് അതാണ്.

  • @adiammuworld6664
    @adiammuworld6664 2 ปีที่แล้ว +44

    അന്ന് അമൃത യെ support ചെയ്തവർ ഇപ്പൊൾ എവിടെ പോയി

  • @axiomservice
    @axiomservice 2 ปีที่แล้ว +56

    ഇപ്പൊൾ ഒരു കാര്യം സത്യം..
    ബാല ആയിരുന്നു സത്യം.....സീനത്ത്് ബീവി ആലപ്പുഴ

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 2 ปีที่แล้ว +66

    ചുരുക്കി പറഞ്ഞാൽ ഒര് പണ്ടാരടങ്ങിയ ജീവിതം 🤩🤩🤩🤩 അതാണ്‌ ഇങ്ങനെ നീട്ടി വലിച്ചത് 😀😀😀😀

  • @sainabamuhammed5219
    @sainabamuhammed5219 2 ปีที่แล้ว +2

    Kollam adipoli tharangal

  • @sandhyababusandhyababu5959
    @sandhyababusandhyababu5959 2 ปีที่แล้ว +117

    ബാലച്ചേട്ടൻ പറയുന്നേ എല്ലാം ശരിയാണെന്നു മനസിലായി

    • @lakshmidevicbcmenon6334
      @lakshmidevicbcmenon6334 ปีที่แล้ว

      ബാല അതിനേക്കാൾ വലിയ fraud. കുറച്ചു കാശ് ഉള്ളത് കൊണ്ട് എന്തും ആകാമെന്ന concept

    • @janakyachuthan6370
      @janakyachuthan6370 ปีที่แล้ว +1

      Bala chettan randamathum divorce aakan pova arinjo aavo

  • @pavithrarajeev7535
    @pavithrarajeev7535 2 ปีที่แล้ว +127

    കാശിനും പ്രശസ്തിക്കും വേണ്ടി എവിടെ വേരയും പോകും ഇതിന് എല്ലാം കൂട്ടുനിൽക്കാൻ ഒരു അപ്പനും അമ്മയും

    • @kausalyakuttappan2655
      @kausalyakuttappan2655 2 ปีที่แล้ว +3

      സത്യം 👍

    • @rosilylouis3466
      @rosilylouis3466 2 ปีที่แล้ว

      Kashu mathy appanum ammakum nanamillatha family

    • @binupurushothamanvrindavan9619
      @binupurushothamanvrindavan9619 2 ปีที่แล้ว +2

      Nanam katta family

    • @kalasunder6818
      @kalasunder6818 2 ปีที่แล้ว +2

      Her parents are the real culprits, they wanted more & more money from both their daughters, amritha will be thrown out by kovi chundar without much delay..

    • @janvijahanuchannel9658
      @janvijahanuchannel9658 2 ปีที่แล้ว +1

      അവർ അവരുടെ ഇഷ്ടത്തിനു ജീവിക്കട്ടെ മറ്റുള്ളവർ എന്തിനാ അവരെ കുറ്റം പറയുന്നെ

  • @muhammedunaif.t9723
    @muhammedunaif.t9723 2 ปีที่แล้ว +69

    എനിക്ക് ഈ അമൃതയെ തീരെ ഇഷ്ട്ടമല്ലായിരുന്നു ഇപ്പോൾ അതിലേറെ

  • @latharajan4494
    @latharajan4494 2 ปีที่แล้ว +24

    This Amruta is a real flirt. She searches for a prey who is wealthy so that she can loot their wealth. Do you think this wedding will last as both are out to enjoy their life. Suresh Gopi sir please don't spoil your image by supporting this sort of people. We all are proud of you sir.

  • @acbd4568
    @acbd4568 2 ปีที่แล้ว +13

    ഗോപിയുടെ കയ്യിലിനിന്നും vagikkim നല്ല അച്ഛനും അമ്മയും അനുജത്തിയും

    • @srk8166
      @srk8166 2 ปีที่แล้ว

      🤣🤣🤣

    • @abrahamchacko6392
      @abrahamchacko6392 2 ปีที่แล้ว +2

      ഇവളെ ക്കാൾ പിഴയാണ് ഇവളുടെ അനുജത്തി

    • @abrahamchacko6392
      @abrahamchacko6392 2 ปีที่แล้ว +1

      സ്റ്റാർ സിംഗറിൽ അവസരം കിട്ടിയപ്പോൾ ഇവൾക്കു വേണ്ടി പ്രാർത്ഥിച്ച ഒരാളാണ് ഞാൻ പക്ഷേ ഇന്ന് എന്നോളംവെറുത്ത ഒരു വ്യക്തി വേറാരും ഉണ്ടാവരുതേ

  • @vinu.3436
    @vinu.3436 2 ปีที่แล้ว +20

    രണ്ടാളും ഫ്രാഡുകൾ ആയതു കൊണ്ട് കുഴപ്പമില്ല....
    പൂ.... 🌹.....കച്ചവടം നടത്തിയ ഒരുവൾ കൂടി.... കോടീശ്വരി ആയി...

  • @drishyadr851
    @drishyadr851 2 ปีที่แล้ว +7

    മിടുക്കി, അഹങ്കാരി =

  • @vijayaraghavancr7634
    @vijayaraghavancr7634 2 ปีที่แล้ว +94

    സുരേഷ് ഗോപിയുടെ മനസ്സ് മറ്റ് ആർക്കും കിട്ടില്ല.

  • @ajnazsiiyra7848
    @ajnazsiiyra7848 2 ปีที่แล้ว +26

    ഇങ്ങനെ ഉണ്ടാക്കുന്ന പണം orupad കാലം നളാനിൽക്കില്ല

  • @navamib1634
    @navamib1634 2 ปีที่แล้ว +1

    AMRITHAUUKU JEEVITHA PANKALI VENAM.GOSBLESS U

  • @nivya3943
    @nivya3943 2 ปีที่แล้ว +143

    കുറെക്കാലം മുൻപ് പലരും ബാലയെ കുറ്റം പറഞ്ഞു ഇതു കാണുമ്പോൾ എല്ലാവരും അമൃതയെ കുറ്റം പറയാൻ തുടങ്ങും സ്വന്തം ലൈഫിൽ എന്താ സംഭവിക്കുന്നതെന്ന് അവരവർക്ക് മാത്രമേ അറിയൂ അതിൽ കയറി വല്ലവനും ഇടപെടേണ്ട കാര്യമെന്താ?ഓരോരുത്തര് പറയുന്ന കേട്ടാൽ തോന്നും അവര് പത്തരമാറ്റ് തനിത്തങ്കമാണെന്ന്.അടൂത്തിടപെട്ടാലറിയാം വിവരം😂

    • @rabiyasworld1984
      @rabiyasworld1984 2 ปีที่แล้ว +1

      Sathyam😄

    • @user-md7nv7kg6z
      @user-md7nv7kg6z 2 ปีที่แล้ว +1

      😂😂ഇപ്പോൾ കെട്ടിയെ ആളെ തന്നെ മനസ്സിൽ ആയി ലൈഫ് എന്ത് പറ്റി എന്ന് 😌😌

    • @sujaannie
      @sujaannie 2 ปีที่แล้ว +1

      Where were you when people criticizing Bala.

    • @sujaannie
      @sujaannie 2 ปีที่แล้ว

      Where were you when people criticizing bala

    • @nivya3943
      @nivya3943 2 ปีที่แล้ว +2

      @@sujaannie ഞാൻ ആരെയും കുറ്റം പറയുന്നുമില്ല സപ്പോർട്ടും ചെയ്യുന്നില്ല

  • @deepikasudheesh4381
    @deepikasudheesh4381 2 ปีที่แล้ว +5

    ബാല അമൃതയെ കല്യാണം കഴിച്ച സമയത്തു തന്നെ എല്ലാവരും പറഞ്ഞിരുന്നു പണത്തിനു വേണ്ടിയാണ് ഇവളും ഇവളുടെ അമ്മയും ബാലയെ കൊണ്ട് കെട്ടിച്ചത് എന്ന്. മകൾ ഓരോരുത്തരുടെ കൂടെപ്പോയി കോടികൾ വാങ്ങിവരും അതു വാങ്ങാൻ വേണ്ടിയിരിക്കുന്ന അച്ഛനും അമ്മയും best family

  • @miyanunu
    @miyanunu 2 ปีที่แล้ว +71

    അപ്പോ ഇവൾക്ക് ഇതൊക്കെ ത്തന്നെ പണി . കോപ്പി സുന്ദർ ഒന്നോ രണ്ടോ വർഷത്തിന് ഉള്ളിൽ അടുത്ത ആളെ കണ്ട് പിടിച്ചോളും എന്ന് ഇവൾക്ക് തന്നെ അറിയാം . അതിന് ഉള്ളിൽ ഇവൾ എത്തേണ്ട സ്ഥാനത്ത് എത്തും .വിജയ് ബാബുവിന്റെ കാര്യം ആദ്യമായിട്ടാ ഞാൻ കേൾക്കുന്നേ

  • @jayalakshmi1130
    @jayalakshmi1130 2 ปีที่แล้ว +37

    ബാലയേ കെട്ടിയതുകൊണ്ടാണ്,അമൃത എന്ന പാട്ടുകാരി അറിയപ്പെടുന്നത് അല്ലാതെ ആരറിയാൻ,,,ഇപ്പോൾ രണ്ടുകെട്ടിയ ഗോപിസുന്ദറിന്റെ കൂടെ,,,,കഷ്ട്ടം,,,ആ പാപ്പു മോളെ രക്ഷിക്കാൻ ബാലയോട് പറയു😓😓

  • @smithasmitha1712
    @smithasmitha1712 2 ปีที่แล้ว +10

    Amrutha correct pany kittan pokunnatheyullu

  • @Broosily
    @Broosily 2 ปีที่แล้ว +7

    ഞാൻ ബാലയെ ഒരിക്കലും കുറ്റം പറയില്ല

  • @Tigrees722
    @Tigrees722 ปีที่แล้ว

    അമൃത ഒന്നിൽ നിൽക്കുന്ന കുട്ടി എല്ലാ.... വലിയ വലിയ റാട് നോക്കി നടക്കുന്നു അമൃത മോൾ

  • @ushakumar3536
    @ushakumar3536 2 ปีที่แล้ว +6

    these ladies deserve this only .....

  • @funmooves
    @funmooves 2 ปีที่แล้ว +14

    I see myself in Bala now. Only Mistake is that trusted someone from poor background.

  • @neenuneenujithin1766
    @neenuneenujithin1766 2 ปีที่แล้ว +2

    Ethupolulla makkalae supprt chayunna veetukarae sammadiknm

  • @sivaprasaderavimangalam400
    @sivaprasaderavimangalam400 2 ปีที่แล้ว +25

    അമൃത - ഗംഭീരം - വാസവദത്തയുടെ കഥ ഓർക്കുന്നത് നന്ന്

  • @gangamg1403
    @gangamg1403 2 ปีที่แล้ว +22

    ആ പാവം കുഞ്ഞ് എന്നാ എല്ലാം അനുഭവിക്കണം

  • @sumjoseph6983
    @sumjoseph6983 2 ปีที่แล้ว +43

    Bala was a famous actor and he loved a poor lady due to his love on her songs.but selection was wrong and his life is spoiled due to misunderstanding of the public.all thought Bala was wrong
    But it took time to understand the real fraud.

  • @anniegeorge5151
    @anniegeorge5151 2 ปีที่แล้ว +38

    വന്ന വഴി ഇത്ര പെട്ടന്ന് മറന്നു പോയി .അട്ടയെ എടുത്ത് മെത്തയിൽ ഇട്ടാൽ കിടക്കുമോ ?😁പാവം pappu എന്ത് ഒരു ഗതി 😌

  • @royantony3679
    @royantony3679 2 ปีที่แล้ว +70

    She is a brilliant girl bcz she knows game

    • @prameelapk865
      @prameelapk865 2 ปีที่แล้ว +6

      Life is a game play it.But this is a dangerouse game we can see the rusult.

    • @royantony3679
      @royantony3679 2 ปีที่แล้ว

      Yes😊

    • @vinu.3436
      @vinu.3436 2 ปีที่แล้ว

      Which game.... 🌹... കച്ചവടം

    • @sujaannie
      @sujaannie 2 ปีที่แล้ว +4

      This is not game. This is showing she has no values in her life.

  • @LizaLiza-np2fx
    @LizaLiza-np2fx 2 ปีที่แล้ว +69

    എന്തു നല്ല കപ്പിൾസ് ആയിരുന്നു അമൃതയും ബാലയും സ്വന്തം വീട്ടുകാർ കാരണം അമൃതക്ക് നല്ലൊരു ഭർത്താവിനെ നഷ്ടമായി

    • @utharath9498
      @utharath9498 2 ปีที่แล้ว

      Veettukarude mathramalla ivalum Vijay babuvum thammil relatinonil ayirunnu..randum living together ayee kaloor flatl ayirunnu.....ithine kurich Vijay babunte wife balayod parayunna voice und youtubl .bt ippol athu remove ayer

    • @padmapadmanabhan9931
      @padmapadmanabhan9931 ปีที่แล้ว

      B

  • @MiaMia-ff8vr
    @MiaMia-ff8vr ปีที่แล้ว

    All The Best Amrutha

  • @AnilKumar-hh6kx
    @AnilKumar-hh6kx 2 ปีที่แล้ว +18

    ഇവളാണ് പെണ്ണ് ഇങ്ങനെ ആവണം പെണ്ണ് എന്ന് ഒരിക്കലും പറയില്ല അത് അവർക്ക് ആ പെൺ വർഗ്ഗത്തിന് തന്നെ നാണക്കേട് ആവും

  • @sheelaunniunnisheela685
    @sheelaunniunnisheela685 2 ปีที่แล้ว +10

    അമൃതമോളെ നീയാണ് പെണ്ണ്

  • @drona_drona
    @drona_drona 2 ปีที่แล้ว

    Suresh gopi👌👌👌🙏🙏🙏

  • @revammaj2089
    @revammaj2089 2 ปีที่แล้ว +4

    Gopi സുന്ദർ അമൃത ചേരേണ്ട ജോഡി അല്ലാതെ പാവം ബാലാക്ക് പറ്റിയതല്ല അമൃത ഇനിയും അമൃതയെ കാത്ത് സിനിമാലോകത്ത് പലരും ഉണ്ട് കോടികൾ ഉള്ളവരും അത് കൊടുക്കാൻ തയ്യാരുള്ളവരും പക്ഷേ സുരേഷ് ഗോപി sir സഹായിക്കുന്നത് inganeyullavareyalla മറിച്ച് അതർഹിക്കുന്ന വരെയാണ്

  • @manjubinesh6441
    @manjubinesh6441 2 ปีที่แล้ว +25

    കൊള്ളാലോ അവൾ

    • @beenabalakrishnan3265
      @beenabalakrishnan3265 2 ปีที่แล้ว +2

      ഇവൾ ഇനിയും കല്യാണം കഴിക്കും അവൾക്ക് പണത്തിനു വേണ്ടി എന്തും ചെയ്യും

  • @vibhasatheesh7399
    @vibhasatheesh7399 2 ปีที่แล้ว +6

    ബാല അമൃത യെ ഒത്തിരി ഇഷ്ടമായിരുന്നു തോന്നുന്നു 💯💯💯💯ഇപ്പോഴല്ലേ ഇവളുടെ തനി നിറം മനസിലായത് 😮😮😮

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +2

    അയ്യോ അയ്യേ അയ്യേ അയ്യേ അയ്യയ്യേ..

  • @rajeshkc1749
    @rajeshkc1749 2 ปีที่แล้ว +13

    🙏അമൃതക്കും വേണ്ടേ ഒരു ജീവിതം🌹❤️👍👌💪💪💪👏👏👏

    • @KrishnaKrishna-sj3gp
      @KrishnaKrishna-sj3gp 2 ปีที่แล้ว +2

      കോഴി അടിപൊളി 😂😂😂😂😂😂

  • @sundarimenon8197
    @sundarimenon8197 2 ปีที่แล้ว

    Weastmaninkerala eventhough he is music director ,but we woman's must through his work todust bin such people avoided in society even woman they are needed tothe society

  • @usermanojmanoj
    @usermanojmanoj 2 ปีที่แล้ว +11

    പാമ്പിനെയാണല്ലോ സുരേഷ്‌ഗോപി പാലൂട്ടി വളർത്തിയത്..........

  • @musthafakp9279
    @musthafakp9279 ปีที่แล้ว +1

    ആാാ ഇനി അമ്മയ്ക്കും മകൾക്കും ഒരേ ഭർത്താവാകും.. Rare🔥🔥🔥

  • @vipinvincy2586
    @vipinvincy2586 2 ปีที่แล้ว +30

    പാവം ബാല

  • @midhunradh9495
    @midhunradh9495 2 ปีที่แล้ว +2

    Nanamkettum panam sambadikkunnaval ippol manasilayi Bala pavamayirunnu ennu pls Bala makale rakshichu matti thamasippikku karanam kozhisundaram

  • @sreekumarkumar3304
    @sreekumarkumar3304 ปีที่แล้ว

    ഇങ്ങനെ എന്തോകെ കാണണ്ടി വരും എന്റെ ശിവനെ

  • @salimicheal2168
    @salimicheal2168 2 ปีที่แล้ว

    Eppol PanAm undakkan anddallamanu margam andayalum Bala rakshapattu

  • @sujaannie
    @sujaannie 2 ปีที่แล้ว +10

    All ways wrong people get support. But when truth will come out, the scape goat already suffered like anything.

  • @arifarahman3259
    @arifarahman3259 2 ปีที่แล้ว +27

    വിജയ് ബാബു സിനിമയിൽ വന്നത് തന്നെ പരിപാടി ചെയ്യാൻ വേണ്ടി ആണെന്ന് തോന്നുന്നു. ഭൂലോക കോഴി

  • @twinpopees6719
    @twinpopees6719 2 ปีที่แล้ว +28

    കഷ്ടം, ഇയാൾ ജഡ്ജ് ആയി വന്ന സരിഗമപ യിൽ അഭയ യെ കൊണ്ട് വന്നു എന്റെ എല്ലാം ആണ് എന്ന് പറഞ്ഞു ചേർത്ത് നിർത്തിയത് ഓർക്കുന്നു

    • @utharath9498
      @utharath9498 2 ปีที่แล้ว

      😂😂😂 eny ivale kondu varum

  • @ambikakumari8677
    @ambikakumari8677 2 ปีที่แล้ว +4

    ഇത് പോലെ മുന്നാല് പണക്കാരെ ചാക്കിട്ടാൽ ജീവിതം അടിപൊളി

    • @shahidamk2928
      @shahidamk2928 2 ปีที่แล้ว

      ഇവളേ പോലെയൊക്കെ ആവാൻ യോഗം വേണം

  • @sreejaramachandran5968
    @sreejaramachandran5968 2 ปีที่แล้ว +34

    മാനം പോയാൽ എന്തോ ഇഷ്ടംപോലെ പണം ഉണ്ടാക്കിയത് രണ്ടു മക്കളുണ്ട് എങ്കിൽ ഇഷ്ടംപോലെ സാബാദി ക്കാം

  • @shantham.c2208
    @shantham.c2208 2 ปีที่แล้ว +9

    2 sistersum panam undakan menakett irangirikuva bala kodishvaran enn arinjadum ayale ketti .ipol gopi avandadthum kodigalund.pinne living togetr adilum panam thanne laxyam.kudumbathil kettiyal aa kudumbam mudiyum vrithigettavlmar

  • @vavasajitha9642
    @vavasajitha9642 2 ปีที่แล้ว +4

    All the best amrutha

  • @rahafathima9018
    @rahafathima9018 2 ปีที่แล้ว +1

    Karyamariyathe aattam kanaruth suhthukkale Amrthayenda manushyanalle aval jeevikkattedo kure anubavichu aa pavam iniyengilum jeevikkatte Kunnayirunnu aa kutti athine ellarum koodi thattikalichu ippaza valuthayath pavam ✌️

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Vanibam. Pachakku paranjal. Mattea. Panie. Ssavam. Kydumbam kalakki

  • @ambadi9093
    @ambadi9093 2 ปีที่แล้ว

    Kashttam

  • @abdulvasih9973
    @abdulvasih9973 2 ปีที่แล้ว +10

    bala pavamayirunnu.

  • @sujitharajesh6600
    @sujitharajesh6600 2 ปีที่แล้ว

    Ellam ullavanum onnum illathavanum no ahankaram. Enthelum alpam ullavarude ahankaram sahikkanum vayya

  • @jollykc7746
    @jollykc7746 2 ปีที่แล้ว +1

    eesuo ethu evalku pattiyallo. etholum ethara nallathayirunnu bala bala

  • @sumag5884
    @sumag5884 2 ปีที่แล้ว +5

    അമൃതയുടെ അമ്മയ്ക്ക് സ്ററാർ സി०ഗർ മസ്തരസമയത്ത് തലകറക്ക० വന്നത് ഓർമ്മയുള്ളവരുണ്ടോ ഫെെനലിൽ പാടാൻ അവസര० കിട്ടാത്തതുകൊണ്ട് അന്നു ദുർഗയ്ക്കാണു അവസര० കിട്ടിയത്

  • @ammupriya3046
    @ammupriya3046 2 ปีที่แล้ว +4

    അപ്പോൾ ഇങ്ങനെ ആണോ സത്യം ഞൻ ഇപ്പോൾ കേൾക്കുന്നു

  • @dhanyapriyanka8299
    @dhanyapriyanka8299 2 ปีที่แล้ว +73

    Gopi sundar ന്റെ കൈയിൽ എത്ര രൂപ ഉണ്ട്... 😂😂അമൃത junior mandreak 😂😂

  • @lalithammalalithamma4510
    @lalithammalalithamma4510 2 ปีที่แล้ว +8

    എന്തിനാ വെറുതെ വല്ല കാര്യവുമുണ്ടോ mattullvarudaykariyathil ഇടപെടുന്നു ഈ ലോകം ഇവിടെ ഇങ്ങനെ ആണ്. മതി മതി ഈ പരദൂഷണം

  • @georgejoseph5873
    @georgejoseph5873 2 ปีที่แล้ว +16

    ഇനി കോഴി സുന്ദർ എന്നു വിളിക്കാം

    • @lekshmibs8965
      @lekshmibs8965 2 ปีที่แล้ว +1

      Aval pidakozhiyum ayyal poovankozhiyum randum kalakki

  • @jismysarathlal7885
    @jismysarathlal7885 2 ปีที่แล้ว

    big boss l vannapol swabhavam ellavarkkum manasilaythaanu...
    aa kochu balayude koode pokum..

  • @khaleelrahim9935
    @khaleelrahim9935 ปีที่แล้ว +1

    Living toghether, ഇതിനു മലയാളത്തിൽ എങ്ങനെ പറയാം

  • @Aathiathira6003
    @Aathiathira6003 2 ปีที่แล้ว

    Amrithaye Bala aadyamayi kandathu star singer show l vechu allla, amrutha puriyil vechannu..avar amruthanadamayi bhakthar aayirunnu,

  • @antonydalmeida1169
    @antonydalmeida1169 2 ปีที่แล้ว +5

    Keep it up Amrutha 😁😁😁😁😁😁

  • @vasanthasree8612
    @vasanthasree8612 2 ปีที่แล้ว +16

    വേശ്യ ലേഡീ ആയിരുന്നു
    ബാലേക്കുമുന്ൻപേ 😭😭😭😭😭

  • @sathidevi4635
    @sathidevi4635 2 ปีที่แล้ว +2

    Amrutha vivahithayavanamenkil gopi vivahamochithanavede

  • @aksannest8156
    @aksannest8156 2 ปีที่แล้ว +10

    Itrayum aaayirunnoo Amrutha. Y she needs married men ????

  • @sujayar4606
    @sujayar4606 2 ปีที่แล้ว +13

    എന്നും കൂടെ ഉണ്ടാവും എന്ന് തന്നെ ആവും പ്രിയ കരുതിയത് അയാള് രണ്ടുപേരെ ഒരേ സമയം കൊണ്ട് നടന്നു ഇപ്പൊൾ അമൃത കഷ്ട്ടം

    • @nnspotti8380
      @nnspotti8380 ปีที่แล้ว +1

      മറ്റൊരുവളെ കണ്ണീരുകുടിപ്പിച്ചവൾ അല്ലെ hiranmayi

  • @babusimon5385
    @babusimon5385 2 ปีที่แล้ว

    Gopisunder-kochukrishnan

  • @narayananpottis812
    @narayananpottis812 2 ปีที่แล้ว +8

    നാണം കെട്ടും പണം തേടിക്കൊണ്ടാൽ
    നാണക്കേടാപ്പണം തീർത്തു കൊള്ളും

  • @chappanig3748
    @chappanig3748 2 ปีที่แล้ว +23

    ഗോപീ സുന്ദർ അല്ല കോഴി സുന്ദർ