30 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ഇരട്ട സഹോദരിമാരുടെ സിനിമ കഥയെ വെല്ലുന്ന കഥ. .! l divya sree

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • പ്രസവിച്ച ഉടനെ ഇരട്ട കുട്ടികളെ ഉപേക്ഷിച്ചു...
    കേരളത്തിൻ്റെ രണ്ടറ്റത്തായി ദത്തെടുത്ത മാതാപിതാക്കളോടൊപ്പം ജീവിച്ചു..
    ഒരാൾ സഹോദരിയെ കണ്ടു പിടിക്കാൻ ഇറങ്ങിതിരിച്ചു..
    30 വർഷങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടി..
    #divyasree #Sister #kannur

ความคิดเห็น • 210

  • @dhanyav9656
    @dhanyav9656 ปีที่แล้ว +785

    Same സ്റ്റോറി എനിക്കും ഉണ്ട് ബട്ട്‌ ഞങൾ ഇരട്ടകൾ അല്ല ഞങൾ മുന്ന് പെൺകുട്ടികൾ ആണ് ഏറ്റവും ഇളയ അനിയത്തിയെ ഞങൾ കണ്ടെത്തിയത് 20 വർഷങ്ങൾക്കു ശേഷം 😊😊

  • @hasbishihab9633
    @hasbishihab9633 ปีที่แล้ว +289

    കണ്ണ് നിറഞ്ഞു... 🥺ഇനി മരണം വരെ ഒന്നായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... ❤️

  • @omanas1517
    @omanas1517 ปีที่แล้ว +5

    ഇരട്ട കുട്ടികൾ വീട്ടി ൽ ഐശ്വര്യാ ആണ് - പ്രസവിച് സ്ത്രീ ഇതു് കാണുന്നുണ്ടെങ്കിൽ നാണിക്കട്ടെ!

  • @ശാന്തിസേവനം
    @ശാന്തിസേവനം ปีที่แล้ว +12

    ഇട്ട് പോയ അമ്മ കൊല്ലാതെ അനാഥാല യത്തിൽ വിട്ട മനസും അവിടെ രെക്ഷ ക്ക് എത്തിയ മാതാപിതാക്കളും.... കൂടി വേർപെട്ടേക്കാം എന്ന് കരുതിയ സഹോദരങ്ങൾക്ക് ഒന്നിക്കാൻ കാലമൊ വിധിയോ, തന്ന ജീവിതം. അത് ഇപ്പോൾ ഒന്നിക്കാണാൻ ആരോഗ്യ ത്തോടെ, ഐശ്വര്യത്തോടെ കാണാൻ ദൈവം സാക്ഷി യായി ദൈവം അനുഗ്രഹിക്കപെട്ടിരിക്കുന്നു.. സന്തോഷമായി ഉള്ള കാലം എല്ലാ കാര്യങ്ങൾ ക്കും ഒന്നിക്കണം. മരണം മാത്രം വേർപിരിക്കാൻ ഇനി പാടുള്ളു മക്കളെ. മരണത്തെ തടയാൻ പറ്റാത്ത സത്യം ആണ്. അതുകൊണ്ട് മരണം വരെ നിങ്ങൾ നല്ലസ്നേഹത്തിനു ഉടമയായ സഹോദരി മാരായി ജീവിക്കാൻ കഴിയട്ടെ. പ്രാർത്ഥിക്കുന്നു 🙏ഹരേ കൃഷ്ണ

  • @പാറു-ബ2ള
    @പാറു-ബ2ള ปีที่แล้ว +6

    നല്ല സുന്ദരി ചേച്ചിമാർ 😘😘😘😘😘വൈകി എങ്കിലും കണ്ടുമുട്ടിയല്ലോ... തമ്മിൽ കണ്ടപ്പോ എന്തായിരിക്കും അവരുടെ ഇമോഷൻസ് 😘😘😘😘

  • @nayanasreejesh7187
    @nayanasreejesh7187 ปีที่แล้ว +142

    സത്യം എന്റെ കണ്ണുകളും നിറഞ്ഞു, ഇനി ഉള്ളത് കാലവും സന്തോഷമായി ജീവിക്കാൻ എന്റെ പ്രാർത്ഥന കൂടിയും 🥰🥰

  • @omanas1517
    @omanas1517 ปีที่แล้ว +4

    ദൈവം കൂട്ടി ചേർത്തു ഗർഭപാത്രത്തിൽ സൂക്ഷിച്ചു ഭൂമിയിൽ നൾ കിയ നിങ്ങളെ മനുഷ്യനു വേർപെടുത്താൻ കഴിയില്ല എന്നതിനു തെളിവാണ് ഈ കൂടിചേരൽ അഭിനന്ദനം രണ്ടു കുടുംബ മാതാപതാക്കൾക്കും ഭൈവം അനുഗ്രഹിക്കട്ടെ.

  • @melwinmerlin4337
    @melwinmerlin4337 ปีที่แล้ว +7

    ഈ കഥ കേട്ടപ്പോൾ വല്ലാത്ത ഒരു Feeling അനുഭവപ്പെട്ടു കരഞ്ഞു പോയി ഇനിയും ഒരിക്കലും പിരിയാത്ത സ്നേഹത്തോടെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @binthmuhammadali1023
    @binthmuhammadali1023 ปีที่แล้ว +19

    ഇനി ഒരിക്കലും പിരിയാതെ മുന്നോട്ട് പോവട്ടെ.... Big സലൂട്ട് ആ നോക്കി വളർത്തിയ രക്ഷിതാക്കൾക്ക് 👍അവരെ ഇനി കൈ വിടരുത് അവർ ആണ് നിങ്ങളുടെ മാലാഖ രക്ഷിതാക്കൾ 💞ഇനിയും ഇങ്ങനെ വേർപിരിഞ്ഞ മക്കൾക്ക് ഒന്നിക്കാൻ പ്രകാശം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @meee2023
    @meee2023 ปีที่แล้ว +90

    മാതാപിതാക്കൾ ഇത് കാണുന്നുണ്ടാകും... ഇരട്ടകുട്ടികൾ അല്ലെ അതോണ്ട് മനസിലാകാതെ ഇരിക്കില്ല

    • @binduac4291
      @binduac4291 ปีที่แล้ว +3

      ഇവരെ ഉബേക്ഷിച്ച്.പോയ അമ്മ ഇത് കണ്ടോ ആവോ എങ്ങനെ തോന്നി കളയാൻ ഞാനും ഒരു.ഇരട്ടകളുടെ.അമ്മയാണ് ഇത് കണ്ടിട്ട് സങ്കടവും സന്തോഷവും ഉണ്ടായി നല്ലത് വരട്ടെ ഈ പെൺകുട്ടികൾക്ക്

  • @Changathikuttam12345
    @Changathikuttam12345 ปีที่แล้ว +18

    flowers ഒരു കോടിയിൽ ഇവരുടെ കഥ കേട്ട് കൊണ്ട് Same tim comment ഇടുന്ന ഞാൻ. എന്തായാലും രക്തം രക്തത്തെ തിരിച്ചറിയും. എത്ര കാലം കഴിഞ്ഞാലും .

  • @salimpt5249
    @salimpt5249 ปีที่แล้ว +5

    ഇനിയുള്ള കാലം സന്തോഷകരമായ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നതിനോടൊപ്പം രണ്ടുപേരും നിങ്ങളെ വളർത്തിയ റാഷിതാക്കളെ ഒരുകാരണവശാലും വേദനിപ്പിക്കരുതേ എന്നു വിനീതമായി അപേഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @rukiyamusthafa3743
    @rukiyamusthafa3743 ปีที่แล้ว +141

    ഇതിലെ ദിവ്യശ്രീ എന്ന കുട്ടി എന്റെ കൂടെ ടിടിസിക്ക് എന്റെ ജൂനിയറായി മലപ്പുറം ജില്ലയിലെ വളവന്നൂർ ബാഫഖി ടി ടി ഐയിൽ പഠിച്ചിരുന്നു., കാടാമ്പുഴ യായിരുന്നു അന്ന് താമസം. അന്നൊക്കെ കോളേജിൽ അച്ഛന്റെ കൂടെ ബൈക്കിൽ വന്നിറങ്ങുമ്പോൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഇങ്ങനെയൊരു ട്വിസ്റ്റ് ഇവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കും എന്ന്...

    • @jumivattapparambil
      @jumivattapparambil ปีที่แล้ว

      Enikumaryaam.. Kadampuzha yulle njanum

    • @jumivattapparambil
      @jumivattapparambil ปีที่แล้ว +1

      Enikumaryaam.. Kadampuzha yulle njanum

    • @sherin8374
      @sherin8374 ปีที่แล้ว +3

      My teacher

    • @muhammadrihal3596
      @muhammadrihal3596 ปีที่แล้ว +1

      എന്റെ കൂടെ ആണ് പഠിച്ചേ

    • @nufinafla8094
      @nufinafla8094 ปีที่แล้ว

      കാടാമ്പുഴ ente സ്ഥലം ഇതിലൊരാളെ കണ്ടപോലെ thonnunnu

  • @sweetstoriesbysara9394
    @sweetstoriesbysara9394 ปีที่แล้ว +3

    എല്ലാവിധ സുഖസൗകരൃങ്ങളോടും കൂടിയ ജീവിതത്തിൽ നിങ്ങളുടെ സർവ്വസ്വവുമായിരുന്ന മാതാപിതാക്കളെ മറക്കരുത്. പ്രസവിച്ച് വളർത്തിയ ചില മക്കളുടെ കാര്യങ്ങളെ കുറിച്ച് സമൂഹത്തിൽ നമ്മൾ കാണുന്നില്ലേ ? അതുകൊണ്ട് പറഞ്ഞതാ. ഒരു പക്ഷെ നിങ്ങൾക്ക് അറിയാമെങ്കിലും.

  • @suseelababu6474
    @suseelababu6474 ปีที่แล้ว +99

    രണ്ടുപേർക്കും ഇനിയുള്ള ജീവിതം സന്തോഷകരമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️

  • @melwinmerlin4337
    @melwinmerlin4337 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു പോയി വളരെയധികം സന്തോഷം തോന്നുന്നു ഇനിയുള്ള ജീവിതത്തിൽ പരസ്പര സ്നേഹവും സന്തോഷവും ഉണ്ടാകട്ടെ ദൈവം രണ്ടു പേരെയും അവരെ വളർത്തി വലുതാക്കിയായ മാതാപിതാക്കൻമാരെയും ഒരു പാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു

  • @hibasherin5527
    @hibasherin5527 ปีที่แล้ว +33

    ഇത് ആകാശദോത് പോലും തോറ്റു പോകും 🥺so blessu.... 😘😘😘🥰dearz🙌🏻

  • @lulu_koduvally_channel
    @lulu_koduvally_channel ปีที่แล้ว +113

    ഒരുമിച്ചല്ലൊ😍
    സന്തോഷം ☺

  • @thamburan9470
    @thamburan9470 ปีที่แล้ว +8

    വളർത്തിയവരെ പൊന്നു പോലെ നോക്കണേ.

  • @kannadikannadi4293
    @kannadikannadi4293 ปีที่แล้ว +43

    ഇനി ഒരിക്കലും നിങ്ങൾ പിരിയരുതേ മക്കളെ

  • @ambilivr3044
    @ambilivr3044 ปีที่แล้ว +102

    അത്ഭുതം എന്നൊക്കെ പറഞ്ഞാൽ ഇതാണ്

    • @ashnasara6900
      @ashnasara6900 ปีที่แล้ว +4

      ഇ കുട്ടികളെ എങനെ കളയാൻ തോന്നി എനിക്ക് ചിന്തിക്കാൻ പോലും വയ്യ

    • @ashnasara6900
      @ashnasara6900 ปีที่แล้ว +2

      ഇവിളൊക്ക ഒരു അമ്മയാണോ

    • @light45621
      @light45621 ปีที่แล้ว +1

      @@ashnasara6900 കളഞ്ഞല്ലേ ഉള്ളൂ കൊന്നില്ലല്ലോ,,
      നൊന്ദു പെറ്റ കുട്ടിയെഎറിഞ്ഞു കൊന്നിട്ടുണ്ട് ഈ കേരളത്തിൽ,,,
      വാർത്ത കേട്ട് കരഞ്ഞു പോയിട്ടുണ്ട്,,

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว +2

      @@light45621 kollunnathu cruratha anu. Ennu vechu kalayunnathu glorify cheyaruthu

    • @akber555
      @akber555 ปีที่แล้ว

      @@SivaSiva-pn3ii പോറ്റാൻ കഴിയാഞ്ഞിട്ടാണാവോ

  • @sreejadevadask9677
    @sreejadevadask9677 ปีที่แล้ว +45

    കണ്ണു നിറഞ്ഞു. രണ്ടുപേരെയും. ദൈവം സഹായിക്കട്ടെ

  • @thomaschacko964
    @thomaschacko964 ปีที่แล้ว +39

    ആ മാതാവ് അന്ന് ഉപേക്ഷിച്ചു പോയ തുകൊണ്ട് നിങ്ങൾ ഇന്ന് ഈ നിലയിൽ എത്തി മാതാവ് ഇന്നു നിങ്ങളെ കണ്ടാൽ ഒരുപാട് സന്തോഷം ഉണ്ടാകും

    • @raheenamuhammad3293
      @raheenamuhammad3293 ปีที่แล้ว +10

      അടിച്ചു ഓടിക്കണം ആ നാശത്തിന്നെ 😡

  • @jayathilak9476
    @jayathilak9476 ปีที่แล้ว +1

    സഹോദരിമാരെ കണ്ടെത്താനായത് നന്നായി. എല്ലാം ദൈവനിയോഗം.
    ഇരട്ടകളാണെങ്കിലും സാമ്യക്കുറവുണ്ട്.

  • @undappiundu1234
    @undappiundu1234 ปีที่แล้ว +4

    Flowers 1 കോടിയിൽ ൽ വന്നിട്ടുണ്ട് 😍. എപ്പിസോഡ് 417

  • @arathyrajesh4602
    @arathyrajesh4602 ปีที่แล้ว +65

    എല്ലാ അനുഗ്രം ഉണ്ടാകട്ടെ 👍👍👍

  • @fasnasainu4004
    @fasnasainu4004 ปีที่แล้ว +52

    ഞാനും കാത്തിരിക്കുകയാണൂ ജീവിതത്തിൽ എന്നെങ്കിലും ജനിപ്പിച്ചവരെ കാണാൻ കഴിയും enna പ്രതീക്ഷയിൽ

  • @roufinaroufi7271
    @roufinaroufi7271 ปีที่แล้ว +17

    ഒരു സിനിമ ആയി തീരട്ടെ ഇവരുടെ കഥ 🥰രണ്ടു പേർക്കും നന്മ ഉണ്ടാവട്ടെ 🥰

  • @devanandham4174
    @devanandham4174 ปีที่แล้ว +22

    രണ്ടു പേരും ഇനി സന്തോഷമായി ജീവിക്കു ❤❤❤

  • @latheefrose8893
    @latheefrose8893 ปีที่แล้ว +1

    സർവ്വേശ്വരൻ വീണ്ടും നിങ്ങളെ കൂട്ടി ചേർത്തതാണ് ഇനി ഒരിക്കലും പിരിയരുത്. മരണം വരെ സന്തോഷത്തോടെ ജീവിക്കുക.

  • @alkamreesmedia6964
    @alkamreesmedia6964 ปีที่แล้ว +8

    ഒരു കാര്യം നെടുവാൻ വേണ്ടി ഒരാൾ കഷ്ടപ്പെട്ട്ടു... ആ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്തു.... 👍🏻👍🏻👍🏻all the best

  • @baavybaavy5881
    @baavybaavy5881 ปีที่แล้ว +58

    എന്തോ വല്ലാത്തൊരു സന്തോഷം തോന്നുന്നു!

  • @myworld...404
    @myworld...404 ปีที่แล้ว +76

    കണ്ണ് നിറഞ്ഞു.. സന്തോഷംകൊണ്ട്...🥰🥰🥰🥰🥰..

  • @sajithasweetworld7933
    @sajithasweetworld7933 ปีที่แล้ว +23

    ഒരിക്കലും അല്ലാഹു നിങ്ങളെ pirikkaathirikkatte

  • @bettymathew2722
    @bettymathew2722 ปีที่แล้ว +3

    എന്തോ... ഒരു വല്ലാത്ത feeling. കണ്ണ് നിറയുന്നു. 🥰🥰🥰🥰🥰

  • @sobhanjames7016
    @sobhanjames7016 ปีที่แล้ว +20

    God bless both of them.valartthiyavare vittu ningal pokaruth orikkalum.

  • @sreekichuvlogs6290
    @sreekichuvlogs6290 ปีที่แล้ว +8

    Ningal ini maranam vare sangadangalum sandhoshangalum pangu vechu jeevikkan ദൈ വം അനുഗ്രഹിക്കട്ടെ മക്കളെ....

  • @Mystylevideos143
    @Mystylevideos143 ปีที่แล้ว +13

    *ഇനി ഒരിക്കലും വേർപിരിയരുത്* 👍👍👍👍

  • @sumamp9811
    @sumamp9811 ปีที่แล้ว +84

    ദൈവം അനുഗ്രഹിക്കട്ടെ.. സഹോദരിമാരെ

    • @kamalacmohan7228
      @kamalacmohan7228 ปีที่แล้ว +2

      മക്കളെ ഇനിനിങ്ങൾ പിരിയരുതേ..... 🙏എനിക്കും എന്റെ മോൾക്കും ഉണ്ട് ഇരട്ട പെൺകുട്ടികൾ... പൊന്നു തങ്ക കുടങ്ങൾ 🙏🙏🌹

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago ปีที่แล้ว +16

    ഇന്നലെ ഒരുകോടിയിൽ ഇവർ വന്നിട്ടുണ്ടായിരുന്നു 😍

  • @raniyasajeer2764
    @raniyasajeer2764 ปีที่แล้ว +12

    ആകാശദൂത് സിനിമ പോലെ 😥😥

  • @shamnat9505
    @shamnat9505 ปีที่แล้ว +13

    സന്തോഷമായി, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @piston5498
    @piston5498 ปีที่แล้ว +7

    ഒരുമിച്ചല്ലോ സന്തോഷം ❤️❤️

  • @devi6634
    @devi6634 ปีที่แล้ว +97

    Flowers ടീവി കണ്ടോണ്ട് വന്നവരുണ്ടോ? 😍

  • @lalithambika6501
    @lalithambika6501 ปีที่แล้ว +2

    ഇരുവർക്കും ആരോഗ്യവും ദീർഘായുസും ഈശ്വരൻ നൽകേണമേ

  • @sumayyasumi7458
    @sumayyasumi7458 ปีที่แล้ว +13

    Enikk 25 yr aayi ente ummaneyo uppaneyo njan ithuvare kandittilla enne dath eduth valarthiyavarude koode aan njan ippol jeevikkunnath enikk ithathamarum aniyan aniyathi ikka ellarum und njan areyum kandittilla

    • @athirasreenith6760
      @athirasreenith6760 ปีที่แล้ว

      Avar snehikunnudegil entina swantam ammaye anweshikunne.IPO ullavare snehikkuka

    • @nufinafla8094
      @nufinafla8094 ปีที่แล้ว

      Kanan ആഗ്രഹമുണ്ടെങ്കിൽ അന്വേഷിക്കാമല്ലോ കണ്ടു പിടിക്കണം. ഇത്രയും വളർത്തിയ മാതാപിതാക്കളെ vedanippikkaruth

  • @leenascreativity4964
    @leenascreativity4964 ปีที่แล้ว +56

    സഹോദരങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു

  • @shailanair5683
    @shailanair5683 ปีที่แล้ว +1

    Enthu nalla reethiyilanu Ivar valarnnathu. Datheduthavar nalla reethiyil thanne valarthi. Kanumbol valare santhosham thonni. Ella vidha soubhagyangalum nerunnu.

  • @sivaprasad5502
    @sivaprasad5502 ปีที่แล้ว +16

    ദൈവം നിച്ചയിച്ചപോലെ.

  • @maryphilip2948
    @maryphilip2948 ปีที่แล้ว +22

    God bless you sisters 🙏

  • @jamsheerakajahussain7632
    @jamsheerakajahussain7632 ปีที่แล้ว +21

    കണ്ണ് നിറഞ്ഞു പോയി കേട്ടിട്ട് 😕

  • @sukanyasukanya7028
    @sukanyasukanya7028 ปีที่แล้ว +15

    Feeling sad...... Sisters love is great 🥰

  • @asuraashraf9904
    @asuraashraf9904 ปีที่แล้ว +2

    ആശംസകൾ

  • @karthikajs1769
    @karthikajs1769 ปีที่แล้ว +3

    nerittu kandappol enthayirikkum avarude feel❤️❤️❤️

  • @musthafavazhavalappil8244
    @musthafavazhavalappil8244 ปีที่แล้ว +5

    തീവ്ര മായ ആഗ്രഹം ഒരിക്കൽ പൂവണിയും🌹
    മനസ്സിന്റെ ഇണക്കം അതും തതൈവ❤
    "ടെലി പത്തി" എന്നെങ്ങനാണ് അതിന്ന് പറയുക
    സംഗതി 🌹👍❤👌

  • @zak395
    @zak395 ปีที่แล้ว +6

    രണ്ടുപേരും ഒരുപോലെ തന്നെഉണ്ട് ❤️❤️

  • @chinjubaiju6381
    @chinjubaiju6381 ปีที่แล้ว +2

    Viji mole kochu nalu muthal njan kantu thudangiya nalla oru mol annu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 ปีที่แล้ว +1

    Great Ivarude parents ipol undo

  • @Abhishekunni563
    @Abhishekunni563 ปีที่แล้ว +2

    ഹൊ പ്രസവിച്ച മക്കളെ ഉപേക്ഷിക്കാൻ കാണിച്ച aa kroora മനസ്സ് 🙏🥺🥺

  • @HumlinsWorld
    @HumlinsWorld ปีที่แล้ว +3

    Orupadu sandhosham thonniya video

  • @sindhus904
    @sindhus904 ปีที่แล้ว +13

    എല്ലാം ഈശ്വരനിശ്ചയം 🙏

  • @hafsathshanu5768
    @hafsathshanu5768 ปีที่แล้ว +3

    Nanma nirayatte ningalde jeevithathil vallathoru santhosham sissyyyys😍

  • @_art.istq._
    @_art.istq._ ปีที่แล้ว +19

    Cinema kadhaye vellunnu❤️‍🔥

  • @TijoV-h2f
    @TijoV-h2f 4 วันที่ผ่านมา

    ആ സഹോദരിമാർ ഒരുമിച്ചുവല്ലോ സന്തോഷമായി

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว +10

    ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️👍👍

  • @okok-fn7xe
    @okok-fn7xe ปีที่แล้ว +3

    ❤️❤️❤️ unbelievable.all the best wishes to you both 👍👍👍

  • @sanasayyidhussain2944
    @sanasayyidhussain2944 ปีที่แล้ว +3

    വളരെ സന്തോഷം

  • @umaibakarim5985
    @umaibakarim5985 ปีที่แล้ว +14

    God bless both of you

  • @eldhoeldhojoy2163
    @eldhoeldhojoy2163 ปีที่แล้ว +3

    2 peru Happy ayi eni munottu viliku

  • @neelambaridevaragam5043
    @neelambaridevaragam5043 ปีที่แล้ว +7

    Thanks God 💖💖💖

  • @umamukerji927
    @umamukerji927 ปีที่แล้ว +4

    I feel so happy for both of u at same time am crying don't no y but may be this is called humanity

  • @nazeeram5313
    @nazeeram5313 ปีที่แล้ว +3

    God bless you sisters 🥰🥰😍😍

  • @minireen9603
    @minireen9603 ปีที่แล้ว +7

    God bless you 🙏 ❤

  • @shibisumesh
    @shibisumesh ปีที่แล้ว +2

    Ningalude achane ariyam sreekumarettan.LIC yil undu

  • @sreedevik6296
    @sreedevik6296 ปีที่แล้ว +6

    ഇനി ആ മാതാവിനെയും കൂടി കണ്ടു പിടിക്കണം, ജീവിച്ചിരിപ്പുണ്ടോ എന്നറിയണം അല്ലെ, അങ്ങിനെ തോന്നുന്നു എങ്കിൽ മാത്രം മതി അല്ലെ

    • @midhunac.s3978
      @midhunac.s3978 ปีที่แล้ว +2

      Avsr evidengillum geevichottea sahacharyam akam upeshichate

    • @lakshmik6042
      @lakshmik6042 ปีที่แล้ว

      Yo,u😪

  • @poochakutti7762
    @poochakutti7762 ปีที่แล้ว +2

    God bless 💕 you both❤️❤️

  • @satharcheemeni4328
    @satharcheemeni4328 ปีที่แล้ว +4

    God bless you

  • @shermyrose8409
    @shermyrose8409 ปีที่แล้ว +4

    God's grace, gifts 👍🙏🙏🙏❤️❤️❤️god bless you 🙏🙏🙏 great 👍❤️

  • @joicejohn7316
    @joicejohn7316 ปีที่แล้ว +4

    All the best you lucky and blessed sisters

  • @anilk6018
    @anilk6018 ปีที่แล้ว +5

    Bestwishes

  • @ayshaaysha1715
    @ayshaaysha1715 ปีที่แล้ว +3

    ഫ്ലവേഴ്സ് ഒരു കോടി യിൽ പങ്കെടുത്തവർ അല്ലെ

  • @ponnammathomas2886
    @ponnammathomas2886 ปีที่แล้ว +8

    God bless you dear sisters ❤

  • @faseelabather6016
    @faseelabather6016 ปีที่แล้ว +4

    Masha allha

  • @sajisajiayodhya2076
    @sajisajiayodhya2076 ปีที่แล้ว +5

    Eni orikkalum negal piriyathirikkatteqq🙏

  • @eldhoeldhojoy2163
    @eldhoeldhojoy2163 ปีที่แล้ว +2

    Supar❤ Good blessing

  • @minicpminicp5078
    @minicpminicp5078 ปีที่แล้ว +2

    Ooo entha parayaa ❤️ daivam anugrahikkatte

  • @ddworld3904
    @ddworld3904 ปีที่แล้ว +2

    Aamadha pidhakalku irikatte oru salootu

  • @sheelaraviravi7890
    @sheelaraviravi7890 ปีที่แล้ว

    Daivathe vishwasikunavarude ethara valiya agrehavum daivathinu vallare nisaramannennu nammal manukshar manassilakathathannu nammuku elam asathiyamennu thonnunathu daivame neeyethara valiyavan samboo maha deva

  • @hinagardens9336
    @hinagardens9336 ปีที่แล้ว +1

    Appozhenkilum sahodariye kittiyallo????enikko???🙏

  • @aswathisunil1922
    @aswathisunil1922 ปีที่แล้ว +3

    God bless you sisters 🥰😍💝💝💝💝💝

  • @MALAYALI-61
    @MALAYALI-61 ปีที่แล้ว +2

    നിങ്ങൾ നിങ്ങളുടെ പെറ്റമ്മയെ കണ്ടെത്തണം 😔

    • @nandanaharikumar844
      @nandanaharikumar844 ปีที่แล้ว +6

      Nthinu upekshichu poyath alle....

    • @thra2976
      @thra2976 ปีที่แล้ว +8

      ന്തിന്? അവർക്ക് വേണ്ടാഞ്ഞിട്ടല്ലേ ഉപേക്ഷിച്ചത്. അവർക്കൊക്കെ വേറെ കുടുംബം ആയേണ്ടാവും

    • @poochakutti7762
      @poochakutti7762 ปีที่แล้ว

      Endinu...🙄

  • @nishadmohammed5617
    @nishadmohammed5617 ปีที่แล้ว +2

    Innale flowersil kandirunnu ivare

  • @art-and-soul-1
    @art-and-soul-1 ปีที่แล้ว +1

    Ithu kettappol endo kannu nirnjupooyi

  • @akkupachuappu768
    @akkupachuappu768 ปีที่แล้ว +2

    Shreekandanayar അറിയണ്ട Flowers oru കോടിലേക് കൊണ്ട് പോവും 🤣🤣

  • @valsammavasu476
    @valsammavasu476 ปีที่แล้ว +5

    Best wishes.😍❤❤❤❤

  • @Thridiyasjokes
    @Thridiyasjokes ปีที่แล้ว +1

    3 yr ore collegeil padichittum arinjillalo suhrethe.Nee paranjillalo Vijaya Lekshmi.

  • @adhamadeena2327
    @adhamadeena2327 ปีที่แล้ว +3

    Good

  • @ambikasukumaran4805
    @ambikasukumaran4805 ปีที่แล้ว

    എല്ലാം deyva നിശ്ചയം ഒരുമയോടുകൂടി poku

  • @kannankundan2006
    @kannankundan2006 ปีที่แล้ว +4

    🙏🙏🙏

  • @sreedevik6296
    @sreedevik6296 ปีที่แล้ว

    എവിടെ യോ ഒരു തോന്നൽ