അഭിപ്രായങ്ങൾ വായിച്ചപ്പോൾ നല്ല തമാശ തോന്നി. കുറേപ്പേർക്ക് ഹൃദയംനിറഞ്ഞ സന്തോഷവും,ചിലർക്ക് പരിഹാസവും, ചിലർക്ക് അസൂയ നിറഞ്ഞ കുറ്റപ്പെടുത്തലുകളും. ഏതായാലും അവർ നല്ല പോസിറ്റീവ് മനസോടെ ആഭാസമല്ലാത്ത രീതിയിൽ ജീവിക്കുന്നു.keep it up
എന്ത് നല്ല മക്കളും അമ്മയും മക്കളുടെയും അച്ഛൻടെയും സപ്പോർട്ടുണ്ടെങ്കിൽ എല്ലാ അമ്മമാർക്കും ഇങ്ങിനെ ആവാം കേരളത്തിൽ സ്ത്റീ സ്വാതന്ത്റ്യം എന്നൊക്കെ പറച്ചിലിലേ ഉള്ളു പ്റവർത്തിയിൽഇല്ല അമ്മയ്ക്കും മക്കൾക്കും അഭിനന്ദനങ്ങൾ
@@bimalbenny1305 അയ്യോ അതിന്റെ ആവശ്യ എനിക്കില്ല ഞാൻസുന്ദരിയാണ് അവരോട് അസുയ എനിക്കെന്തിന്് എനിക്കറിയൊ അവരെ ചിന്തശേഷിയില്ലാത്തവർ പൊക്കുന്നതല്ലാതെ എനിക്കൊരത്ഭുതവും തോന്നിയിട്ടില്ല
@@praseethatk2312 നിങ്ങൾ ജീൻസ് ഇട്ടു നടന്നോളൂ 51 ആയുളൂ വയസായില്ല പാവം എന്തോര് മനസാ നിങ്ങക് മനസ് നന്നായാൽ സൗന്ദര്യം ഉണ്ടാകും പിന്നെ ഓരോരുത്തരുടെ ഇഷ്ടമാണ് ഏത് ഡ്രസ്സ് ഇടണം എന്ന് 😡
😍😍😍വാർത്ത വായിച്ച അദ്ദേഹത്തിന് നാക്കു പിഴച്ചതിനു അനിതയെ എന്തിനു കുറ്റം പറയുന്നു 1999 അല്ല 1989 ആണ് എന്ന് കണക്കു കൂട്ടി വിഷമിക്കുന്നവർക്ക് മനസിലാക്കാവുന്നതേ ഉള്ളു..... എവിടേലും നിയമം ഉണ്ടോ ഇത്ര വയസുള്ള കുട്ടികളുടെ അമ്മ സാരിയുടുത്തെ നടക്കാവു എന്ന്.... അവർ മാന്യമായി ജീവിക്കുന്നു വസ്ത്രദ്ധാരണം അവരുടെ ഇഷ്ടം ആണ്.....
12 മാസം കൂടുമ്പോൾ എല്ലാവർക്കും ഒരു വയസാകും. ശരിയായ ഭക്ഷണം, ചിട്ടയോടുകൂടിയുള്ള വ്യായാമം പിന്നെ സന്തോഷനിർഭരമായ ഒരു മനസ് ഇവയൊക്കെയുണ്ടെങ്കിൽ ആ വയസ് ഒരു നമ്പർ മാത്രമാകും. അപ്പോൾ സമയം കടന്നുപോകും... കാലം നോക്കി നിൽക്കും... കൗതുകത്തോടെ
Correct❤️ ശരീരത്തിന്റെ ആരോഗ്യവും ഭംഗിയും ഡ്രെസ് ഇട്ടതു കൊണ്ട് കിട്ടുമെന്ന് കുറേ കമന്റ് കണ്ടു..40 plus ആയാൽ ചിട്ടയായ ഭക്ഷണ ക്രമവും വ്യായാമവും ആവശ്യമാണ്. ശരീരഭാരം നിലനിർത്തികൊണ്ട് പോവാൻ
@@sunandaranjith8906 അത് മനസ്സിലാകുന്നവർക്ക് മനസ്സിലാകും. കുറേ മേക്കപ്പും modern dress ഉം ഒക്കെ ഇടാമെങ്കിൽ എല്ലാവരും ഇങ്ങനെയൊക്കെ ഇരിക്കും. നിങ്ങൾ ബന്ധുവാണല്ലേ?
@@appu-xt8eg വഴക്കിടണ്ട 1990 ൽ ആണ് പുള്ളിയ്ക്ക് ഒരു തെറ്റ് പറ്റി.... മേക്കപ്പ് ഇട്ടാൽ ഇങ്ങനെ ആകാൻ പറ്റുമെന്ന് ഞാൻ ഇപ്പഴാണ് അറിഞ്ഞത് സന്തോഷം... മക്കളെ ഇതിന്റെ ഒക്കെ പിന്നിൽ ധാരാളം കഷ്ടപ്പാട് ഉണ്ട്.. പിന്നെ അസൂയ, മറ്റുള്ളവരെ പറ്റി മോശം പറയുക ഇത്തരത്തിൽ ഉള്ള സ്വഭാവ വൈകല്യങ്ങൾ ഇല്ലാത്തതും ദൈവകൃപ 🙏🙏❤❤
വലിയ പ്രാരാബ്ദ്ധങ്ങളും പ്രശ്നങ്ങളും ഒന്നും ഇല്ലാത്ത കുടുംബത്തിലാണെങ്കിൽ ഇതുപോലെയൊക്കെ ആവാം. അതൊന്നും അത്ര വലിയ കാര്യമല്ല. എല്ലാ ബുദ്ധിബുട്ടുകളെയും ഒന്നു തരണമചെയ്യാൻ നോക്ക് അപ്പോ അറിയാം പ്രയാസം
ഇദ് ഒന്നും വലിയ ആനകാര്യ മല്ല ഞാൻ പഠിനഞ്ചു വയസിൽ കല്യാണം കഴിഞ്ഞു ഇപ്പോൾ 37വയസിൽനില്കുന്നു എന്റെ മോൻ ഇരുബദ് വയസ് ഞങ്ങളെ രണ്ടു പേരെയും കാണുമ്പോൾ ചേച്ചിയും അനിയനുംപോലിരികും ഇദ് ഒക്കെ കുറെ ഡ്രസ് കൊണ്ട് വരുത്തുന്ന മാറ്റാ കളാണ് ഇതിൽ വലിയകാര്യ മില്ല 😂😂
@@muhammedraihanmuhammedraih1637 99 ഇൽ കല്യാണം കഴിഞ്ഞെങ്കിൽ അവരുടെ കല്യാണം കഴിഞ്ഞിട്ട് ആകെ 22 വർഷമേ ആകുന്നുള്ളു... പിന്നെ എങ്ങനെ 30 വയസുള്ള മകൻ ഉള്ളത്🙄🙄 കണക്ക് അങ്ങോട്ട് എങ്ങും എങ്ങും എത്തുന്നില്ല..
ആ ചേച്ചിയെ നല്ലപ്രായം തോന്നുന്നുണ്ടേ.. മിനിമം 48 തോന്നിക്കും പ്രായം. ഇതിൽ എന്താ ഇത്ര അതിശയം . ചേച്ചിയും മക്കളും ശരിക്കും ചെറുപ്പമായ അമ്മാരെ കാണാത്തതുകൊണ്ടാ. കഷ്ടം
50 വയസ്സുള്ള ഒരാളെ കാണുമ്പോൾ പ്രായം തോന്നിക്കുന്നില്ല എന്നത് വലിയ വാർത്തയാണോ...? കഷ്ടം.... എന്തെങ്കിലും കൊടുത്ത് വാർത്താ പ്രാധാന്യം ഉണ്ടാക്കുമ്പോൾ അതിൽ വല്ല കാര്യവും ഉണ്ടോ എന്ന് കൂടി ചിന്തിക്കുക...
അഭിപ്രായങ്ങൾ വായിച്ചപ്പോൾ നല്ല തമാശ തോന്നി. കുറേപ്പേർക്ക് ഹൃദയംനിറഞ്ഞ സന്തോഷവും,ചിലർക്ക് പരിഹാസവും, ചിലർക്ക് അസൂയ നിറഞ്ഞ കുറ്റപ്പെടുത്തലുകളും.
ഏതായാലും അവർ നല്ല പോസിറ്റീവ് മനസോടെ
ആഭാസമല്ലാത്ത രീതിയിൽ
ജീവിക്കുന്നു.keep it up
Good comment ❤️
🙏🙏❤❤
HAREAKRISHNNAA..HAREARAMAAA..HAREAKRISHNNAAA..HAREARAMAAA
.HAREAKRISHNNAAA. HAREARAMAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪🇬🇪. 🇬🇪..HAREAKRISHNNAAA. HAREARAMAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪..HARIOOM 🇬🇪🇬🇪🇬🇪🇬🇪🇬🇪🇬🇪..superAmma....AmmayudeaSwndhryithilSanthoshavanmaraiMakkalumBaryhavum....AmmaSundhriMathramallaBagiyavathiKudiyannu....HareaRamaaa. HareaKrishnnaaa 🇬🇪🇬🇪🇬🇪🇬🇪🇬🇪🇬🇪🇬🇪🇬🇪..HariOom Vandanam 🙏
Ji ji
ചെറുപ്പത്തിലെ കല്യാണം കഴിഞ്ഞാൽ ഇപ്പോൾ ഇത്രയും പ്രായമുള്ള മക്കൾ കാണും... അതിന് ഇത്ര വലിയ അത്ഭുതപ്പെടാനൊന്നുമില്ല..
Pinnallathe
എനിക്ക് സന്തോഷമായി നല്ല അമ്മയും മക്കളും ആണ് നിങ്ങൾ ജീവിതക്കാലം മുഴുവനും ഇ സന്തേ) ഷം നിലനിൽക്കട്ട എല്ല അനുഗ്രഹങ്ങളുo നോരുന്നു ഉഷ
🎉 മാഷ അല്ലാഹ്
അമ്മയ്ക്കും മക്കൾക്കും ഭർത്താവിനും ആരോഗ്യവും ആയുസ്സും ദൈവം നൽകി അനുഗ്രഹക്കട്ടെ
എന്ത് നല്ല മക്കളും അമ്മയും മക്കളുടെയും അച്ഛൻടെയും സപ്പോർട്ടുണ്ടെങ്കിൽ എല്ലാ അമ്മമാർക്കും ഇങ്ങിനെ ആവാം കേരളത്തിൽ സ്ത്റീ സ്വാതന്ത്റ്യം എന്നൊക്കെ പറച്ചിലിലേ ഉള്ളു പ്റവർത്തിയിൽഇല്ല അമ്മയ്ക്കും മക്കൾക്കും അഭിനന്ദനങ്ങൾ
എല്ലാവരും ഇങ്ങനെയാണ് വേഷം കെട്ടിയാൽ സാരിയുടുത്താൽ എല്ലാവരും വയസ്സുതോന്നും ഇങ്ങനെയുള്ളവേഷമിട്ടാൽ എല്ലാവരും ചെറിപ്പമായിതോന്നും
അമ്മ അമ്മയായിരുന്നാൽ മതി ചേച്ചീ ആകണ്ടാ
👍🏻👍🏻
Asooya അസൂയ
@@bimalbenny1305 അയ്യോ അതിന്റെ ആവശ്യ എനിക്കില്ല ഞാൻസുന്ദരിയാണ് അവരോട് അസുയ എനിക്കെന്തിന്് എനിക്കറിയൊ അവരെ ചിന്തശേഷിയില്ലാത്തവർ പൊക്കുന്നതല്ലാതെ എനിക്കൊരത്ഭുതവും തോന്നിയിട്ടില്ല
@@praseethatk2312 നിങ്ങൾ ജീൻസ് ഇട്ടു നടന്നോളൂ 51 ആയുളൂ വയസായില്ല പാവം എന്തോര് മനസാ നിങ്ങക് മനസ് നന്നായാൽ സൗന്ദര്യം ഉണ്ടാകും പിന്നെ ഓരോരുത്തരുടെ ഇഷ്ടമാണ് ഏത് ഡ്രസ്സ് ഇടണം എന്ന് 😡
അടിപൊളി
❤️❤️❤️❤️❤️🌷🌷🌷🌷🌷
ഞാനും ഇങ്ങനെ തന്നെ മോളെയും എന്നെയും കണ്ടാൽ താത്ത യാണോ ചോദിക്കുംഞാൻ അല്ല പറഞ്ഞു തലതാഴ്ത്തും എനിക്ക് നാണം വരും ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സന്തോഷം ആയി 🎖️
അത് നല്ലതല്ലേ 🤗🤗 👍👍
❤❤
1999 ൽ കല്ല്യാണം കഴിഞ്ഞ ചേച്ചിക്ക് എങ്ങനെ 30 വയസുള്ള മകനുണ്ടായി year പറഞ്ഞത് തെറ്റി പോയതാണോ ചേച്ചി.. എന്തായാലും super ആണ് കേട്ടോ ചേച്ചി
1989 ൽ ആയിരിക്കും പറഞ്ഞത് തെറ്റിയ തായിരിക്കും😄
1990ൽ എന്നാണ് പറഞ്ഞത് മക്കളെ..ക്ഷമിക്കുക 🙏
@@sujathamurali4323 ക്ഷമിക്കുക 🙏1990ൽ 🙏🙏
Hai makkale nigalk Oru big salut makkal nallavar ayathanu ammayum achanum cheruppam akunnath manasite santhosham ath prathanam Anu 😍😍💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രണ്ടു മരുമക്കൾ വരുമ്പോഴും ഇതേ സന്തോഷം മുഹത്തുണ്ടാവണം
🤣🤣🤣🤣
😍😍😍വാർത്ത വായിച്ച അദ്ദേഹത്തിന് നാക്കു പിഴച്ചതിനു അനിതയെ എന്തിനു കുറ്റം പറയുന്നു 1999 അല്ല 1989 ആണ് എന്ന് കണക്കു കൂട്ടി വിഷമിക്കുന്നവർക്ക് മനസിലാക്കാവുന്നതേ ഉള്ളു..... എവിടേലും നിയമം ഉണ്ടോ ഇത്ര വയസുള്ള കുട്ടികളുടെ അമ്മ സാരിയുടുത്തെ നടക്കാവു എന്ന്.... അവർ മാന്യമായി ജീവിക്കുന്നു വസ്ത്രദ്ധാരണം അവരുടെ ഇഷ്ടം ആണ്.....
, m
Super Amma
Current annu,manasu nanayal nalla glamour udakum,urapa,cherupaum thonnum ,namude manasannu namude glamour,atha ivide sabavichathu.
Super 👍❤️❤️❤️❤️
Thank You
12 മാസം കൂടുമ്പോൾ എല്ലാവർക്കും ഒരു വയസാകും.
ശരിയായ ഭക്ഷണം, ചിട്ടയോടുകൂടിയുള്ള വ്യായാമം പിന്നെ സന്തോഷനിർഭരമായ ഒരു മനസ് ഇവയൊക്കെയുണ്ടെങ്കിൽ ആ വയസ് ഒരു നമ്പർ മാത്രമാകും.
അപ്പോൾ സമയം കടന്നുപോകും...
കാലം നോക്കി നിൽക്കും... കൗതുകത്തോടെ
Correct❤️ ശരീരത്തിന്റെ ആരോഗ്യവും ഭംഗിയും ഡ്രെസ് ഇട്ടതു കൊണ്ട് കിട്ടുമെന്ന് കുറേ കമന്റ് കണ്ടു..40 plus ആയാൽ ചിട്ടയായ ഭക്ഷണ ക്രമവും വ്യായാമവും ആവശ്യമാണ്. ശരീരഭാരം നിലനിർത്തികൊണ്ട് പോവാൻ
Yes
@@shailajahari2916 ഏറ്റവും വലുത് മനഃസമാദാനം ആണ് അപ്പോൾ തന്നെ പകുതി പ്രായവും തോന്നുക ഒള്ളു 👏😀
സൂപ്പർ 👍പൊളി
Suppar👍👍👍👍👍👍❤️❤️❤️❤️🌺🌺🌺🌺
എന്റ കല്ലിയാണം 14 വയസിൽ എനിക്ക് 49 മോൾക് 34 മോളുടമോൾക് 15 😀😀❣️
Ma sha allaah...
👍👍👍👍🌹
പ്രായം അനുസരിച്ചുള്ള ട്രെസ് ഇട്ടാൽ അറിയാം അമ്മ മക്കൾ
Adhanu
🙏🙏❤❤
Very 👍😊
ചെറുപ്പത്തിലെ കല്യാണം കഴിഞ്ഞാൽ ഇത്ര വലിയ മക്കൾ കാണും അതിന് ഇത്ര അത്ഭുതപ്പെടാൻ ഇല😇
നന്ദി ❤
Churidar ittapol ammachi look undu but jeansil sister look
Ente veedu kollam Anchalummoodu 🥰
ഞാൻ പ്രസന്നബാബു,, അഞ്ചാലമൂട് കുപ്പണയാണ് വീട്,,, 👍👍👍
എന്റെയും
@@prasannababu9601 njan vettuvilayil aanu... Kuppanayil ampalathinaduthano.... Avde ente nathoon thamasam ind.
@@minipradeep216 evdeyanu....??
Super
Love. Life. Long
Nous. Mpm
Kollam good girl
Correct Aniitha...
പൊളി 👍👍👍👍❤❤❤❤❤❤❤❤😀🥰🥰🥰🥰🥰
Supper supper supper
Enthokke paranjaalum sister aanenne thonnu very nice
1999 ൽ കല്ലൃാണ൦ കഴിച്ച ആൾക്ക് എങ്ങനെയാ 30 വയസുള്ള മകൻ വരും 🤔🤔🤔🤔
ശെരിയാണല്ലോ 🙄🙄
Athanu njanum chinthikkunnath
Ente vivaham 1997 lanu. Oru varsham thikanjappozekum njanente mole prasavichu.(1998).Avelkinnu24vayasvunne ullu.
1989 aayirikkum
1998 എന്റെകല്യാണം കഴിഞ്ഞ്... എന്റെ മോളുടെ പ്രായം 24 ആകുന്നു.. പിന്നെ എങ്ങനെയാണ് അത്രയും ആകുന്നത്..
1989 aayirikkum..vartha vayikkunnavar eppozhum thettiche alle parayunnathu
😍😍
Avanavanu comfortable ennu thonnunna vesham ittolu athu iralude vekthi swathanthriyam ANU athinu pattathavar ingane palathum parayum
അസൂയ ഉള്ളവർ കുറ്റം പറയും കാര്യം ആകാതിരിക്കുക സ്വയം ഇഷ്ടത്തിനു പോകുക
😍👍👍
Kollam👍
👍👍
♥️♥️👍🙏
Lasalam. All. Famillye
Nous. Malappúram
Santoor pblicity
1999 ൽ വിവാഹം കഴിഞ്ഞ ചേച്ചിക്ക് എങ്ങിനെയാ 30 വയസ്സുള്ള മകൻ. വർഷം മാറിപോയ് ചേച്ചി 😄😄
1990ൽ ❤
ഇന്ന് എന്ത് വിഡ്ഢി ത്തരമാണാവോ എന്ന റിയാൻ ഈ ചാനലിലെ വാർത്ത കേൾക്കാറുണ്ട്
സത്യം
നന്ദി ❤
മഞ്ജുവാര്യരും മമ്മൂട്ടി യും സൗന്ദര്യം നോക്കി ഇഷ്ടമുള്ള ഡ്രസ്സ് ഇട്ടു നടന്നാൽ ആഹാ..സാധാരണ വീട്ടമ്മ fitness നോക്കിയാൽ മോശം
❤❤
@@ammayummonum ❤️❤️
നാണമില്ലേ ഇത്തരം വാർത്തകളിടാൻ?
തനിക്ക് ഇത് പോലുള്ള കാമ്പില്ലാത്ത വാർത്തകൾ മാത്രമേ കിട്ടുന്നതു്
ഇതിൽ എന്താ ഇത്ര നാണിക്കാൻ
@@sunandaranjith8906 അത് മനസ്സിലാകുന്നവർക്ക് മനസ്സിലാകും. കുറേ മേക്കപ്പും modern dress ഉം ഒക്കെ ഇടാമെങ്കിൽ എല്ലാവരും ഇങ്ങനെയൊക്കെ ഇരിക്കും. നിങ്ങൾ ബന്ധുവാണല്ലേ?
@@appu-xt8eg വഴക്കിടണ്ട 1990 ൽ ആണ് പുള്ളിയ്ക്ക് ഒരു തെറ്റ് പറ്റി.... മേക്കപ്പ് ഇട്ടാൽ ഇങ്ങനെ ആകാൻ പറ്റുമെന്ന് ഞാൻ ഇപ്പഴാണ് അറിഞ്ഞത് സന്തോഷം... മക്കളെ ഇതിന്റെ ഒക്കെ പിന്നിൽ ധാരാളം കഷ്ടപ്പാട് ഉണ്ട്.. പിന്നെ അസൂയ, മറ്റുള്ളവരെ പറ്റി മോശം പറയുക ഇത്തരത്തിൽ ഉള്ള സ്വഭാവ വൈകല്യങ്ങൾ ഇല്ലാത്തതും ദൈവകൃപ 🙏🙏❤❤
കാണുമ്പോൾ 50 വയസ്സു തോന്നിക്കുന്നുണ്ടല്ലോ. വൈറലാകാനുള്ള ഓരോ പരിപാടികളേ
നന്ദി ❤
endhu kandaalum thettu kandu pidikan enthaa thidukam edhilum oru sheeiyundavum ashu koodi kananam
Kidu
👍👍👍👍👍👍👍
Kalyanam kazhinju 22varsham aayapol monu vayas 30athethayalum thakathu 😜
Supper family
Mohanlalinu eppozhum 35 vayasse thonum 🥰
പൊളിച്ചു
Super poli👍
Hus ane nalla look
സത്യം ❤❤
Son ente marriage kazhiumbol Ariam bhakhi vivaram
നന്ദി ❤
വലിയ പ്രാരാബ്ദ്ധങ്ങളും പ്രശ്നങ്ങളും ഒന്നും ഇല്ലാത്ത കുടുംബത്തിലാണെങ്കിൽ ഇതുപോലെയൊക്കെ ആവാം. അതൊന്നും അത്ര വലിയ കാര്യമല്ല. എല്ലാ ബുദ്ധിബുട്ടുകളെയും ഒന്നു തരണമചെയ്യാൻ നോക്ക് അപ്പോ അറിയാം പ്രയാസം
Age poy brother 99 il 20 age eth varsham 2021 alle ayulloo appol age 42 alle ayulloo
Yes
1990 ൽ
1999 il age 20 epol 50age mandanmare eth engane parayunU alku vattayo
Kalyanam 20 il makanu 30 vayas 22 mathe il prasavichu enkil ammakk 53 vaysenkilum ayikkanum pinne enganeyulla druss prayam thonnilla athukond athisayikkanilla
ആദ്യം ആ ഡിപിയിൽ ഉള്ള എന്റെ അച്ഛന് 🙏🙏❤ കല്യാണം 1990 ൽ ഒരു തെറ്റ് എനിയ്ക്കോ, അവതാരകനോ പറ്റി പോയി ക്ഷമിക്കുക ❤🙏🙏
Ate aghanaya mister 1999 kalyanam kazhija aghanayaa makkalkke 30,24 age akunnaa Ammakke aghanayaa 50 akunna kalajette podai pattulaghi para Njan chaiyam
1990ൽ
Athra age undennu parayilla
Anchalummoottil evida njan anchalummoodu asnu
ഇദ് ഒന്നും വലിയ ആനകാര്യ മല്ല ഞാൻ പഠിനഞ്ചു വയസിൽ കല്യാണം കഴിഞ്ഞു ഇപ്പോൾ 37വയസിൽനില്കുന്നു എന്റെ മോൻ ഇരുബദ് വയസ് ഞങ്ങളെ രണ്ടു പേരെയും കാണുമ്പോൾ ചേച്ചിയും അനിയനുംപോലിരികും ഇദ് ഒക്കെ കുറെ ഡ്രസ് കൊണ്ട് വരുത്തുന്ന മാറ്റാ കളാണ് ഇതിൽ വലിയകാര്യ മില്ല 😂😂
മുന്നോട്ടു വരിക 👍നന്ദി ❤❤
Lo ji 0q
Super 👌👌👌👌
Arudeyum asooya mattan kazhiyilla, Anithaku ishtamulla dress iduka
Ee അമ്മച്ചി മോൻ്റെ വയസ്സിൻ്റെ കാര്യത്തിൽ മാനനഷ്ടത്തിന് casekodukkanjalbhagyyam
1990ൽ തെറ്റ് പറ്റിപ്പോയി ക്ഷമിക്കുക ❤
Ente aunty ane
1999 ഇൽ കല്യാണം കഴിഞ്ഞ ആൾക്ക് 30 വയസുള്ള മകനോ 🙄🙄🙄 അതെങ്ങനെ ചാനൽ മുതലാളി കണക് ഒന്ന് പറഞ്ഞു മനസിലാക്കി തരാമോ
45 agumu
@@muhammedraihanmuhammedraih1637 99 ഇൽ കല്യാണം കഴിഞ്ഞെങ്കിൽ അവരുടെ കല്യാണം കഴിഞ്ഞിട്ട് ആകെ 22 വർഷമേ ആകുന്നുള്ളു... പിന്നെ എങ്ങനെ 30 വയസുള്ള മകൻ ഉള്ളത്🙄🙄 കണക്ക് അങ്ങോട്ട് എങ്ങും എങ്ങും എത്തുന്നില്ല..
1990ൽ ക്ഷമിക്കുക തെറ്റ് പറ്റിയതിന് ❤🙏🙏
Life fulltime happy aanenki orikalum prayam thonnikilla.inganulla dress koodeyavumbo parayanilla.enthayalum pengalanenn thonnum.nannayitund.
Ethu ente jeevithampole
Place?
ആ ചേച്ചിയെ നല്ലപ്രായം തോന്നുന്നുണ്ടേ.. മിനിമം 48 തോന്നിക്കും പ്രായം. ഇതിൽ എന്താ ഇത്ര അതിശയം . ചേച്ചിയും മക്കളും ശരിക്കും ചെറുപ്പമായ അമ്മാരെ കാണാത്തതുകൊണ്ടാ. കഷ്ടം
51ആകാറായി 1990ൽ കല്യാണം.. നന്ദി ❤❤
1999 alla thetty 1989 ayirikum allel eghane 30 vayas monu akum snthoor mom
1990ൽ തെറ്റ് പറ്റി പോയി
ഡ്രസ് അവരവരുടെ ഇഷ്ടമാണ്
Best wishes
ഇതിൽ മൂത്ത മകൻ ഫർത്താവ് ആദ്യം കെട്ടിയതിലുള്ളതായിരിക്കും 94. ൽ കെട്ടിയ എനിക്ക് 25വയസായ കുട്ടിയാണ് ഉള്ളത്
99 ൽ കല്യാണം കഴിഞ്ഞ ആൾക്ക് 30 വയസായ മോനോ 😄
Manasanu manushinte vayasu. Kalagum illatha manuse. Athu mukathum saritathilum kaanum,
1990ൽ.. ഭർത്താവ് ഒരാളെ ഉള്ളു മോളെ..നന്ദി 👍❤❤
നല്ലത് വരട്ടെ ❤❤
Good
👍
99ൽ 19 വയസുള്ള ഞാൻ 41വയസ്സിൽ കണക്ക് ടാലായാകുന്നില്ലേ
99 ൽ ആണെങ്കിൽ 22 ആകുമല്ലോ, എൻറെ മകൻ 99 ൽ ഉള്ളതാണ്, അവന് ഇപ്പോൾ 22 ആയി
ക്ഷമിക്കുക 1990ൽ ❤
18 vayasil ente kallyanam 19 vayasil adyathe kutti.ipol 38 vayas.enekal prayamullavarum ene chechin villikum.avarkoke kunjumakkalla ullath.😏😏😏
Actually this is not to be said as a news very shamefull
🤭🤭
💚😍👍
ഇതിൽ എന്ത ഇത്ര njettan അധികം പേരു ഇങ്ങനെ തന്നെ യ
നന്ദി ❤
Kalyanam 1999 appo pinne makanu 30 vayasum 24 vayasu atengane enrgengilum parayanne
1990ൽ
കഷ്ട്ടം ഇത്രയും വാർത്ത ദാരിദ്ര്യമോ
നന്ദി ❤❤
ഇത്രയും പ്രായം ഉള്ള മക്കളുടെ അമ്മ യാകുമ്പോൾ ഈ ജീൻസും ഷർട്ടും ഇട്ടു മക്കളുടെ കൂടെ നിൽക്കുമ്പോൾ ഇത്തിരി ഉളുപ്പ് വേണം !
Nthin 🙄
Which generation are you living?shame on you, you are jealous of her,
You should be hesitated yourself to do this comment. Your thoughts are 1800s.
ഈശ്വരാ 😇😇😇എജ്ജാതി comment
അവർക്ക് ഇഷ്ടം ഉള്ളത് കൊണ്ട് ഞാൻ ഇടുന്നു.. ആദ്യം സത്യം പറഞ്ഞതിന് 🙏🙏❤
Ningalku vattano...vere news onnum ille
❤❤
പ്രായമാകുമ്പോൾ ഓരോരുത്തരും പറഞ്ഞു കൂടുതൽ വയസൻ മാറക്കും
50 വയസ്സുള്ള ഒരാളെ കാണുമ്പോൾ പ്രായം തോന്നിക്കുന്നില്ല എന്നത് വലിയ വാർത്തയാണോ...?
കഷ്ടം.... എന്തെങ്കിലും കൊടുത്ത് വാർത്താ പ്രാധാന്യം ഉണ്ടാക്കുമ്പോൾ അതിൽ വല്ല കാര്യവും ഉണ്ടോ എന്ന് കൂടി ചിന്തിക്കുക...
P
It is like me....
ഒന്ന് പോടെ.....
beautiful anu
Fist disliked
Anitha ,
99l Il wedding ennu paranju .appol monu Engane age 30 aakum.Sunitha &Ambily evide aanu ??
99വിവാഹം മകൻ വയസ് 30
സൂപ്പർ👍
@@mansukalalnasar1522 1990 എന്നാണ് പറഞ്ഞത് അവതാരകന് തെറ്റ് പറ്റി പോയി ക്ഷമിക്കണം 🙏❤
@@adhildk4750 1990ൽ
Super 👍👍
Super
Super👌🏻
👍