ഇതിൽ ആരുടെ ഭാഗത്താണ് ന്യായവും ശരിയും...ഇവിടെ വീഡിയോ എടുത്താൽ എന്താണ് പ്രശ്‍നം
ฝัง
- เผยแพร่เมื่อ 1 ธ.ค. 2024
- #Malayalam Film news #Malayalam Film Gossips #Malayalam News
Our Email: filmmania2020@gmail.com
Please Subscribe "Malayali Club" TH-cam Channel
Malayalam film news and Malayalam News
നമ്മൾ അധിക വില കൊടുത്തു വാങ്ങുന്ന സ്ഥലമാണ് അവിടെ തണുപ്പിച്ച് തന്നെ തരണം അതിനാണ് അധികമായി പണം കൊടുക്കുന്നത്
കുടി വെള്ളത്തിന്റെ പ്രശ്നമാണ് പെട്ടെന്ന് പരിഹരിക്കണം
🤣🤣🤣
😂😂😂
കാശ് കൊടുത്ത് ബിയർ വാങ്ങുന്നവന്റെ അവകാശം ആണ് അത് തണുപ്പിച്ച് കിട്ടുക എന്നുള്ളത്.. അതിൽ കളിയാക്കാൻ ഒന്നും ഇല്ല.. നിങ്ങളുടെ കമന്റ് അത് പോലെ തോന്നിയത് കൊണ്ട് പറഞ്ഞതാണ്
👍👍👍
തട്ടമിട്ട സുന്ദരി 🎉🎉🎉 ഇതിനുള്ളിൽ vedio പാടില്ല... ഇതെന്താ പ്രാത്ഥനാമുറിയല്ലല്ലോ.. മദ്യം വിൽക്കുന്ന സ്ഥലമാണ്.... ഇവരുടെ ഭാവം കണ്ടാൽ തോന്നും SBI ലാണ് ജോലിയെന്നു
നമുക്ക് ഈ ബിയറിനെ കുറിച്ചു
ഒന്നും അറിയില്ല
പക്ഷെ ഏത് ഡ്രിങ്ക്സും തണുപ്പിച്ചു കുടിക്കുമ്പോൾ ആണ് അതിന്റെ രുചി അറിയുക..
അതിപ്പോ പെപ്സി ആയാലും
സെവൻ അപ്പ് ആയാലും..
വീഡിയോ പിടിച്ചോ എന്താ കുഴപ്പം...
കഷ്ടം തൊണ്ട പൊള്ളുന്ന കാര്യം അല്ലെ തണുപ്പിച്ചു കൊടുക്ക് നിങ്ങൾക്ക് നാളെയും കസ്റ്റമറെ കിട്ടണ്ടതല്ലേ 😁😁😁😇
*ശ്ശെടാ ആരെ തെറി പറഞ്ഞു കമന്റ് ഇടും സംശയം ആയാലോ 🤒🤒🤒🤒*
കേരളത്തിൽ മാത്രമാണ് ഇത്രയും അഹങ്കാരമുള്ള ഗവണ്മെന്റ് ജീവനക്കാരുള്ളത്
കുടി വെള്ള പ്രശ്നമാണ്, ഉടനെ പരിഹരിക്കണം, അരി പ്രശ്നമാണേൽ ചേട്ടൻ സഹിച്ചേനെ ഇത് അൺ സഹിക്കബിൾ 🤭
പ്രേമിയർ. കൗണ്ടാറില്ഗൂഗിൾപയുമിഷൻ. വക്കണം. കേരളത്തിൽ. എവിടെയും. കാണുന്നില്ല.
250 ശതമാനം tax കൊടുക്കുന്ന ഉപഭോക്താവ് രാജാവ് ആണെന്ന് തൊഴിലാളികൾ മനസിലാക്കുക. പാർട്ടിക്കാരുടെ റെക്കമെന്റിൽ ജോലിക്ക് കേറിയ ആളുകൾ എന്നുള്ള അഹങ്കാരം അവരുടെ ശരീരഭാഷയിൽ ഉണ്ട്. ഇതിൽ മദ്യത്തിനു എതിരെ ചിലർ ഇട്ട കമന്റ് കണ്ടു. ഈ ആളുകൾ മദ്യം വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് ഉള്ള സർക്കാരിന്റെ യാതൊന്നും വേണ്ട എന്ന് പറയാൻ ധൈര്യം
ഉണ്ടോ? സ്വന്തം വീട്ടിൽ നിന്നും പഞ്ചായത്ത് റോഡിൽ ഇറങ്ങാൻ പോലും ആവില്ല.. എല്ലായിടത്തും സർക്കാർ പണം ചിലവഴിച്ച എന്തെങ്കിലും ഇല്ലാതെ ഇല്ലല്ലോ? അപ്പോൾ വാചകം അടി നിർത്തി പോകാൻ നോക്ക്..
adipoli.......video pidichalenthaaa....
എങ്കിൽ പിന്നെ എന്തിനാണ് പ്രീമിയം കൗണ്ടർ
വിട്ടില്‍ ചോറ് വെക്കാൻ അരി കിട്ടിയില്ലെങ്കില്‍ പോലും അയാള്‍ക്ക് ഇത്രയും സങ്കടം ഉണ്ടാവില്ല പാവം 😃😃😃
😇
😆😆😆
Kasu.kodukkumbol.chodikkan.avakasam.undu
Ayal paranjathu oralude karyamalla.
Consumer rights... അതാണ് കാര്യം.. പിന്നെ കമ്മീഷൻ കിട്ടുന്ന ബ്രാൻഡ് അല്ലെ അവർ തണുപ്പിച്ചു ഒക്കെ വെക്കോളൂ..
ലഹരി മുക്തി എന്ന് 24 മണിക്കൂറും പറഞ്ഞോണ്ട് നടക്കാം...ഓരോ സ്ഥലങ്ങളിൽ പുതിയ ബിവറേജ്.. ബാർ.. കൊടുക്കാം.. കമ്പനികളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കൂടിയ വിലയ്ക്ക് വിൽക്കാം.. ഇതൊക്കെ ചെയ്യാം എങ്കിൽ ഒരു സാധാരണ കാരന് ചോദിക്കാനും.. അവകാശം ഉണ്ട്.. അത് ചെയ്തു കൊടുക്കാനും ബാധ്യത ഉണ്ട്... 👹
കേരളത്തിലെ ഇപ്പോഴത്തെ പ്രശ്നം തണുപ്പിച്ച ബിയർ കിട്ടാത്തതാണെന്ന് തോന്നിപ്പോകും.
തട്ടമിട്ട താത്ത ഉലാത്തുകയാണ് 😇
Good...
പാവം ഒരു കുടിയൻ്റെ രോദനം പറ്റുമെങ്കിൽ ഒന്ന് തണുപ്പിച്ച് കൊടുക്ക്
Poli👌👌👌👌😊👍
In law side You are correctly said
ബിയറിന്റെ ബോട്ടിലിൽ ഇത് തണുപ്പിച്ച ശേഷം വിൽക്കേണ്ട വിലയാണ് എഴുതിയിരിക്കുന്നത്
ബിയർ തണുപ്പിച്ചു തന്നെയാണ് ഉപഭോക്താവിന് വിൽക്കേണ്ടത്
അത് പണം കൊടുത്തു ഉൽപ്പന്നം വാങ്ങുന്ന ഉപഭോക്താവിന്റെ അവകാശമാണ്
അഹങ്കാരികളായ ഈ സർക്കാർ ജീവനക്കാരുടെ ഭാഗത്താണ് മുഴുവൻ തെറ്റും
കഞ്ഞിക്ക് വകയില്ലാതിരുന്ന വെറും കോളനിവാണങ്ങൾക്ക് അഞ്ചക്ക ശമ്പളവും ജോലി സ്ഥിരതയും കിട്ടിയപ്പോൾ കാണിക്കുന്ന നെഗളിപ്പാണ് ഇത് .
Correct👌
അവരുടെ വീട്ടിൽ നിന്നും തണുപ്പിച്ചു കൊണ്ട് വരുന്ന ബുദ്ധിമുട്ട് കാരണം പറഞ്ഞതാവും ബ്രോ. 👋👋👋👋
Mab commision problem
👍
കുൽസിത പ്രവർത്തികൾ.
എന്ത് പറയാനാ.. ഇതൊക്കെ ഒത്തുകളിയല്ലേ ...
ഈ പെണ്ണുംപിള്ളയുടെ വീട്ടില്ലൊന്നും ആണുങ്ങളില്ലേ..
എന്താ ചോദ്യത്തിനുത്തരം കൊടുക്കാതെ അവളോടിപ്പോയത്...
കൗണ്ടറിലിരിക്കുന്ന പെണ്ണെന്തിനാ ചൂടാവുന്നെ..
ഈ വിഡിയോ ഇവളുമാരുടെ വീട്ടുകാർ കാണണം..
ജോലിയും എന്നും പറഞ്ഞു പോയി കളിക്കുന്ന കളികൾ😂😂
🎉❤❤❤❤🎉❤
Oraludae permission illathae avarudae video edukkan padilla.especially ladiesndae
Beverages Outlet ഒരു പൊതുമേഖല സ്ഥാപനമാണ്. അവിടെ നടക്കുന്ന ഏതൊരു ആക്ടിവിറ്റി യും ജനങ്ങൾക്ക് അറിയാനും മറ്റുള്ളവരെ അറിയിക്കാനുമുള്ള അവകാശം ഏതൊരു പൗരനും ഉണ്ട്. അതിനു അവിടെ ഇരിക്കുന്നത് സ്ത്രീ ആണോ പുരുഷനാണോ എന്ന് നോക്കണ്ട കാര്യമില്ല.
Ohooooooooooo
ഇതിൽ ആരാണ് ചന്ദ്രൻ ജി ആയത്
സർക്കാർ സ്ഥാപനം 'എല്ലാം തണപ്പിക്കണം
Chaachiyude,,,, yoniyil... Vechu thanuppikkaan... Para chettaa..
Oru commissionea vakkkanam
കുടിവെള്ളം
😂😂😂തണുത്ത വെള്ളം കൂൾബാറിൽ പോയി കുടിച്ചപോരെ🤔🤔 ഇങ്ങേരു കുടിക്കാതെ ഇത്രക്ക് കിക്ക് ആണേ കുടിച്ച എന്നാ ആവും🙄
🤣🤣🤣🤣 bro code thanuppichilla ini aduthath curryk uppilla paranj verum aduthath
😅 seen
Yanek varuda talakaragum edel janonum parayunela
King.fisharil.avadea.avantea.mateathu.vaykaanaa
Kallushapil thattamita penninu enthu karyam
Commition kali
കരൾ അടിച്ചു പോകുന്ന സാധനം എമർജൻസിയായീ തണുപ്പിക്കാൻ ഇന്റർനാഷണൽ ഇടപാട് വേണം
😇😇😇😇
റേഷൻ കടയിൽ പോയി ഇങ്ങനേ ചോദിക്കുമോ? എന്താ നല്ല അരി കൊടക്കാത്തത്?. പച്ചരി ഇത്രയൊള്ളൂ?കഷ്ടം മനുഷ്യൻ്റെ കാര്യം പറഞ്ഞ. മൊബയിൽ ഷോആണ് ബീർ തണപ്പിച്ചില്ലാ പോലും. എദ്ധിരടപ്പീ ഇത്.😄😄😄വലിയ സബ്ബവമാണ് എന്നാ വിജാരം
പെട്ടന്ന് പരിഹരിച്ചു കൊടുക്കേണ്ട പ്രശ്നം ആണ് തൊണ്ട കുഴിയിൽ നിന്നും ഇ റങ്ങണ്ടേ
Ivanonnum vere oru paniyum ille
തനിക്കിപ്പം കുടിച്ചേ പറ്റുള്ളോ 😄😄
ബിവറേജിലെ താത്ത 🤣🤣
🤣🤣🤣
😂😂😂😂
🤣🤣🤣🤣🤣🤣🤣
Itni shus Kandivali
🤣🤣🤣🤣
😄😄😄
Da ne veetil poda
Poda
Podda endinum vidio
Good service 4 public
വലിയ വരുമാനം കിട്ടുന്ന പരിപാടി അല്ലെ തണുപ്പിച്ചു കോട് സർക്കാരെ........ കുറെ പെണ്ണുമ്പിള മാർ ഉണ്ടല്ലലോ പണിക്കു.....വാട്സപ്പിൽ കുത്തിയിരിക്കാതെ വലിയ നികുതി അടക്കുന്നവരെ ബഹുമാനിക്കാൻ പഠിക്കു
അവന്റെ അച്ചന്റെ ആയതു കൊണ്ടായിരിക്കും തണുപ്പിക്കാൻ പറ്റാത്തത് 😂
ഇതൊക്കെ ഈ കഴ്വേരിട മക്കൾടെ ഒത് കളി ആണ്...കുറഞ്ഞ ചിലവിൽ ഒള്ള BEER ( 110rs ,130rs ) ക്കു ഒള്ളത് ചോദിച്ചു വന്നാൽ അതു ഇല്ല...പകരം വില കൂടിയ BEER ( BUDWEISER , HEINEKEN 170rs ) ഇതൊക്കെ എടുത്ത് ഫ്രിഡ്ജിൽ വച്ചേകും..
അവസാനം യിതെങ്കിലും തണുത്തതിനു ഉണ്ടല്ലോ എന്ന് വച്ച് അവർ വാങ്ങി കൊണ്ട് പോകും....അവർക്ക് അതു ലഭവും ആണ്....🤬🤬🤬
This shit happens in few other places aswel...
എല്ലാം കമ്മീഷൻ ആണ്
ഇത് മേടിക്കാൻ പോയവന്റെ അടുത്താണ് തെറ്റ് OK മദ്ധ്യം കഴിക്കാൻ പാടില്ല