അക്ഷയ ജീവനക്കാരുടെ തലക്കനം...ആ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍ ഈ രണ്ടുപേര്‍...!

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024
  • അക്ഷയ ജീവനക്കാരുടെ തലക്കനം...ആ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍ ഈ രണ്ടുപേര്‍...!​ @malayalivarthakerala 2023
    #akshaya #akshayacenter #CPM #LDF #pinarayi #govt #akhilnadh
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 294

  • @harinedumpurathu564
    @harinedumpurathu564 9 หลายเดือนก่อน +363

    ഇത് ഒരു സത്യമാണ്. സർക്കാർ ഓഫീസുകളെക്കാൾ മോശമാണ്. ഇത് ഇപ്പോൾ ഒരു സ്ഥിരം പരിപാടിയാണ്.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 9 หลายเดือนก่อน +239

    അയ്യോ പറയണ്ട. സഹിക്കാൻ പറ്റാത്ത അഹങ്കാരം ആണ്. പ്രത്യേകിച്ച് പ്രായമായവരോട്. 🙏🏿🇮🇳

    • @Technoservices123
      @Technoservices123 9 หลายเดือนก่อน +3

      സർവീസ് ചാർജിന്റെ കാര്യത്തിൽ ശരിയായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നാണ് തോന്നുന്നത്😢

  • @raveendran2526
    @raveendran2526 9 หลายเดือนก่อน +213

    അക്ഷയ കേന്ദ്രങ്ങൾ പൂർണ്ണമായും നിർത്തലാക്കുക പകരം നിബന്ധനകളോടെ ജനസേവന കേന്ദ്രങ്ങൾക്ക് ചുമതല നൽകുക

    • @vishnumohan8159
      @vishnumohan8159 9 หลายเดือนก่อน +2

      Janaseva kendram 30 rs servicine vangunnath 90 rs aane

    • @haseefaramees2782
      @haseefaramees2782 9 หลายเดือนก่อน +1

      Avideyum kanakk thanna

  • @RajeenaNasar
    @RajeenaNasar 9 หลายเดือนก่อน +159

    ശരിയാണ് കലക്റ്റർമാർക്ക്‌ ഉണ്ടാവില്ല ഇത്ര അഹകാരം 🥹

    • @georgee.j2953
      @georgee.j2953 9 หลายเดือนก่อน

      നിങ്ങളുടെ പറച്ചിൽ കേട്ടാൽ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ അഹങ്കാരം ഉള്ളത് കലക്റ്റർ മാർക്ക് ആണെന്ന് തോന്നും 😜

  • @vvp49
    @vvp49 9 หลายเดือนก่อน +138

    ഞാൻ ഇതു വളരെ നാളുകൊണ്ടു ആഗ്രഹിക്കുന്നതാണു.രണ്ടുപേർക്കും അഭിനന്നനങ്ങൾ

  • @prajeeshambadi7206
    @prajeeshambadi7206 9 หลายเดือนก่อน +38

    പരിചയക്കാർക്ക് കിട്ടുന്ന പരിഗണന, യുവതികളോട് ഒലിപ്പീര്, സർക്കാർ ഉദ്യോഗസ്ഥരോടുള്ള ഭവ്യത....... അതാണ്‌ ഇന്നത്തെ അക്ഷയ കേന്ദ്രങ്ങൾ 🙏

  • @ablepk3114
    @ablepk3114 9 หลายเดือนก่อน +33

    എത്ര സത്യമായ ഒരു വീഡിയോ ആണിത് .
    15 വർഷങ്ങൾക്കു മുമ്പ് എനിക്കും ഇതുപോലെ തന്നെ ഒരുഅനുഭവം ഉണ്ടായി.ഇത് ചെയ്തവർക്ക് big Salute.❤❤

  • @sajisaji2153
    @sajisaji2153 9 หลายเดือนก่อน +87

    ശരിയാണ് ചില അക്ഷയ കേന്ദ്രങ്ങളിൽ ജോലിചെയ്യുന്നവർ വെറും അഹങ്കാരികളാണ്.

  • @gopalanummalathummalath9227
    @gopalanummalathummalath9227 9 หลายเดือนก่อน +120

    അക്ഷയകേന്ദ്രങ്ങളിൽ കിട്ടുന്ന എല്ലാ സേവനങ്ങളും ജനസേവനകേന്ദ്രങ്ങളിൽ കുടിയും ലഭിക്കാൻ കഴിയുന്ന വിതത്തിൽ ഗവണ്മെന്റ് സംവിധാനം ഏർപ്പെടുത്തിയാൽ ഇവരുടെ അഹങ്കാരം നിൽക്കും

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 9 หลายเดือนก่อน +67

    അക്ഷയ കേന്ദ്രങ്ങളിൽ ഇരിക്കുന്ന വനിതകൾക്ക് സാധാരണ കാരോടെ എങ്ങനെ പെരുമാറണം എന്ന് ആദ്യം പഠിപ്പിക്കണം.ഞാൻ ഒരു ജീവൻ പ്രമാണപത്ര കൊടുക്കുന്നതിനുവേണ്ടി രാവിലെ മുതൽ വൈകുന്നേരം നാല് മണി വരെ ഇരുന്നു.അതുകഴിഞ്ഞു പറയുകയാണ് നാളെ വൈകുന്നേരം വന്നാൽ മതിയെന്ന്. ഞാൻ ഒരുവിമുക്തഭടൻ ആണ് എന്നുപറഞ്പ്പോൾ അവിടെയിരുന്ന സ്ത്രീ പറഞ്ഞ വാചകം ഇവിടെ എഴുതുവാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല അത്രക്കും മോശമായ ഭാഷ എന്റെ മകളുടെ പ്രായം ഉള്ള പെൺകുട്ടി പറഞ്ഞപ്പോൾ ഞാൻ നിസാഹയനായി നോക്കി തിരിച്ചുപൊന്നു.ജീവിതത്തിൽ ഒത്തിരി യാതന അനുഭവിച്ചു താഴമ്പച്ചതിനാൽ എന്നെപോലെയുള്ളവർക് ഇതും കേരളത്തിന്റെ കപടത എന്നുമാത്രം തോന്നി .ചില സർക്കാർ ജീവികളുടെ പണിയും പത്രസും കണ്ടാൽ തോന്നും അവർ പെൻഷൻ പറ്റത്തില്ല, അവർക്കു മരണം ഇല്ല എന്നൊക്കെ.എന്തു ജാടയാണന്നു തോന്നിപോകും.

  • @vinunair8437
    @vinunair8437 9 หลายเดือนก่อน +93

    സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും രക്ഷപെടനായി അക്ഷയ കേന്ദ്രത്തിൽ പോയാൽ അതിലും മോശം 😂😂

  • @gracyanu5778
    @gracyanu5778 9 หลายเดือนก่อน +79

    ഇതു സത്യം ആണ് സർക്കാർ ജീവനക്കാർ ഇതിലും ഭേദം

  • @lissyjacob578
    @lissyjacob578 9 หลายเดือนก่อน +51

    അവളുമാരെ നിയന്ത്രിക്കണം

  • @rajagopalmenon6906
    @rajagopalmenon6906 9 หลายเดือนก่อน +49

    ഭംഗിയായിട്ടുണ്ട് സത്യസന്ധമായ സംഭവങ്ങൾ ഭംഗിയായി ചിത്രികരിച്ചിരിക്കുന്നു❤❤❤❤

  • @jayabhaskar8541
    @jayabhaskar8541 8 หลายเดือนก่อน +17

    വളരെ മോശം പെരുമാറ്റം ആണ് അക്ഷയ കേന്ദ്രത്തിൽ നിന്നും എനിക്ക് കിട്ടിയത്.

  • @sandrasanz7199
    @sandrasanz7199 9 หลายเดือนก่อน +38

    അക്ഷയ ജീവനക്കാരുടെ സ്വഭാവം ഇതുതന്നെയാണ് ഇത്രയും തലകനമുണ്ടോ

  • @HhHf-u5k
    @HhHf-u5k 9 หลายเดือนก่อน +31

    സത്യം മാണ്‌. സർക്കാർ ജീവനക്കാർ ഇതിലും ഭേദം മാണ്‌.. എങ്ങനെ ഉള്ളവരെ അക്ഷയ കേന്ദ്രങ്ങളിൽ വച്ചുപൊറുപ്പിക്കരുത് 🇮🇳🇮🇳

  • @georgevarghese3411
    @georgevarghese3411 9 หลายเดือนก่อน +26

    100 % correct, they are all connected with top levels,,,,,

  • @sreekumargopinathannair2973
    @sreekumargopinathannair2973 9 หลายเดือนก่อน +27

    ഈ അക്ഷയ കേന്ദ്രങ്ങൾ ഒന്ന് അടച്ചു പൂട്ടി തരുമോ സർക്കാരെ

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 9 หลายเดือนก่อน +32

    അക്ഷയ മൊത്തം അല്ലെങ്കിലും ചിലർക്ക് കുറച്ചു അഹങ്കാരം ഉണ്ട് 🤔

  • @kusumakumari4525
    @kusumakumari4525 9 หลายเดือนก่อน +31

    സത്യമാണ് ചെന്നാൽ അവരുടെ സൊറ പറച്ചിൽ കഴിയുന്നതുവരെ നമ്മൾ നോക്കി നില്ക്കണം മര്യാദ ജനിച്ച നാട്ടിൽ പോലും ഇല്ലാത്തവർഗ്ഗം ഭൂഗോളം കറങ്ങുന്നത് അവരുടെ വിരൽതുമ്പിലാണെന്ന ഭാവമാ

  • @truthisfaith9847
    @truthisfaith9847 9 หลายเดือนก่อน +38

    ഇവിടെ എന്റെ നാട്ടിലുമുണ്ട് ഒരു അക്ഷയ സെന്റർ....... സർക്കാർ ഓഫീസിൽ ചെല്ലുന്ന അതെ ഇടപാട്....... കഷ്ട്ടം....... 😀😀😔😔

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 9 หลายเดือนก่อน +1

      അവരുടെ മനസ്സിൽ അവർ സർക്കാർ ജീവനക്കാർ ആണെന്ന് ആണ് വിചാരം പ്രായം ആയ ആൾക്കാർ കൂടുതലും ഇതും സർക്കാർ ഓഫീസ് ആണെന്ന വിചാരത്തിൽ ആണ് പോകുന്നത്.

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 9 หลายเดือนก่อน +18

    വളരെ ശരിയാണ്.
    എനിക്കും വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്.

  • @lallal8252
    @lallal8252 9 หลายเดือนก่อน +37

    ഞാൻ പോയാൽ കുറേനേരം അവരുടെ പെരുമാറ്റം നോക്കിക്കൊണ്ടിരിക്കും കാണുമ്പോൾ ചിരി വരും ആധാർ കാർഡ് പുതുക്കാൻ പോയപ്പോൾ ഇതിലും വലിയ സീൻ എവിടെ😅😅😅😅😅😅

  • @sajadtopline1186
    @sajadtopline1186 หลายเดือนก่อน +2

    കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ആളുകൾ കമന്റ്‌ ബോക്സിൽ കമന്റ്‌ ഇട്ടിട്ടുണ്, ഒരാളെങ്കിലും അവരെ കുറിച്ച് നല്ലത് പറയുന്നില്ല. അങ്ങനെ എങ്കിൽ സർക്കാർ ഇതിനെക്കുറിച്ചു വിശദമായി പഠിക്കേണ്ടതുണ്ട്.

  • @lekha9240
    @lekha9240 9 หลายเดือนก่อน +28

    അക്ഷയയിൽ ഇരിക്കുന്നവളുടെയൊക്കെ ചേല് കണ്ടാൽ കലക്ടർ റു ടെ മുന്നിൽ ചെന്നാലും ഉണ്ടാവില്ല ഇത്രയും ജാട

  • @unniKrishnan-vk1ek
    @unniKrishnan-vk1ek 2 หลายเดือนก่อน

    വളരെ അഹങ്കാരികളാണ്, എനിക്ക് അനുഭവം ഉണ്ട്

  • @psctricks7117
    @psctricks7117 9 หลายเดือนก่อน +23

    അക്ഷരതെറ്റ് കൂടാതെ പേര് എഴുതാൻ പോലും അറിയാത്തവർ

  • @manoramamt3094
    @manoramamt3094 9 หลายเดือนก่อน +66

    സർക്കാർ ജീവനക്കാർ എത്രയോ ഭേദം.

  • @NishaNisha-qc7cz
    @NishaNisha-qc7cz 8 หลายเดือนก่อน +1

    സത്യമാണ്

  • @dhanalakshmilakshmi9940
    @dhanalakshmilakshmi9940 9 หลายเดือนก่อน +1

    True

  • @prabhaannmary3950
    @prabhaannmary3950 9 หลายเดือนก่อน +1

    സത്യം

  • @joseabraham2951
    @joseabraham2951 9 หลายเดือนก่อน +29

    ഒരു പഞ്ചായത്തിൽ 3 അക്ഷയ കേന്ദ്രങ്ങൾ അനുവദിച്ചാൽ, മത്സരം വരും അപ്പോൾ നല്ല സേവനം കിട്ടും.. കുറച്ച് പേർക്ക് ജോലിയും കിട്ടും 😅😅😅

  • @savithrimohan5396
    @savithrimohan5396 9 หลายเดือนก่อน +1

    വളരെ ശെരി യാണ് പറഞത്

  • @sebastiancj4417
    @sebastiancj4417 8 หลายเดือนก่อน +1

    It's a lovely presentation🎉

  • @lekhses
    @lekhses 9 หลายเดือนก่อน +2

    ശരിയാണ്, ചില പെണ്ണുങ്ങൾ ഭയങ്കര അഹങ്കാരം ആണ്. ഒരു കാര്യത്തിന് 10 പ്രാവശ്യം നടത്തും. Leave എടുത്തും പൈസ ചിലവാക്കിയും ആണ് അവിടെ എത്തുന്നത്. അവർ നമ്മളെ ശ്രദ്ധിക്കുകയെ ഇല്ല

  • @balakrishnanv9291
    @balakrishnanv9291 9 หลายเดือนก่อน +21

    ആരോപണങ്ങൾ ഒരു പരിധി വരെ ശരിയാണ്.

  • @lathalatha6602
    @lathalatha6602 9 หลายเดือนก่อน +1

    Ethu sathiyam👍💯

  • @sheebaprince8280
    @sheebaprince8280 9 หลายเดือนก่อน +1

    ശരിയാണ്

  • @kavithaganesh247
    @kavithaganesh247 9 หลายเดือนก่อน +11

    സത്യം ഇത് ഇവിടെയും നടക്കുന്നതാണ് നമ്മളെ അവിടെ വെയിറ്റ് ചെയ്യിപ്പിച്ചിരുത്തി ജീവനക്കാർ തമ്മിൽ ചിരിച്ചും കളിച്ചും തമാശ പറഞ്ഞും ഇരിക്കും 😢😢chila സമയത്ത് ദേഷ്യം വരും നല്ല വഴക്ക് പറയാൻ തോന്നും നമ്മൾ അവിടെ ഒറ്റപെടുമല്ലോ എന്ന് വിചാരിച്ചു മിണ്ടാതിരിക്കും 😏😏

  • @preethyjoseph1941
    @preethyjoseph1941 9 หลายเดือนก่อน +3

    അക്ഷയ കേന്ദ്രത്തിൽ മാത്രമല്ല
    മിക്ക സപ്ലൈകോയിൽ ചെന്നാലും ഇതാണ് ഗതി
    അങ്ങോട്ടു മൊഴിയില്ല ആരും എന്തു ചോദിച്ചാലും

  • @venoostnlr
    @venoostnlr 9 หลายเดือนก่อน +4

    ഈ വീഡിയോ ശരി തന്നെ അക്ഷയ കേന്ദ്രങ്ങളിൽ ഭൂരിപക്ഷം സ്ഥലത്തും ഇത് തന്നെ രീതി

  • @bhanu4668
    @bhanu4668 9 หลายเดือนก่อน +5

    100 സത്യമാണ് അവരുടേ രീതികൾ നമുക്ക് കണ്ടുനിൽക്കാൻ. ആവില്ല

  • @GopalakrishnanMadhavan-gn4iz
    @GopalakrishnanMadhavan-gn4iz 9 หลายเดือนก่อน +2

    ഇത് ഒരു സത്യമാണ്.....

  • @shamladb
    @shamladb 9 หลายเดือนก่อน +5

    ഇതുപോലെ SBI ബാങ്കിന്റെ ഒരു വീഡിയോ ചെയ്യൂ

  • @priyankaayiramala2654
    @priyankaayiramala2654 9 หลายเดือนก่อน

    Sathyam 💯

  • @kbalakrishnan6120
    @kbalakrishnan6120 9 หลายเดือนก่อน +5

    Exactly. This is actually what they do in several times.

  • @rameshcheeroth5122
    @rameshcheeroth5122 9 หลายเดือนก่อน +2

    Yes correct 👌👌👌👏👏👏👍

  • @mujeebrahman7956
    @mujeebrahman7956 8 หลายเดือนก่อน +1

    തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം പഞ്ചായത്തിൽ അക്ഷയ കേന്ദ്രമുണ്ട് അവിടത്തെ സ്റ്റാഫുകളെ എന്തായാലും സർക്കാർ ബോധവൽക്കരണം നടത്തണം

  • @newstar9210
    @newstar9210 9 หลายเดือนก่อน +2

    ഒരു രക്ഷയും ഇല്ല ഇവരുടെ നിയമങ്ങൾ കേട്ട് കിളി പോയി ഒരവശ്യത്തിന് ചെന്നിട്ട് തിരിച്ചു വന്ന പാവം ഞാൻ ഇനി എന്താണ് ചെയ്യണ്ടതെന്ന് ആലോചിക്കുവാണ് സർക്കാരോഫീസ് ഇവരെക്കാളും കുറച്ചുകൂടി ഭേദമാണ്

  • @AbdulAzeez-g8l
    @AbdulAzeez-g8l 26 วันที่ผ่านมา

    ഇവരുടെ ധാരണ ഇവരാണ് സർക്കാർ കാര്യങ്ങൾ എല്ലാം ചെയ്യാൻ അധികാരം എന്ന തലക്കനം

  • @MayadeviTv-r5u
    @MayadeviTv-r5u 9 หลายเดือนก่อน +4

    ആവശ്യം ആയിരുന്നു ഇതു ചിലർ വളരെ മോശമായിട്ട് ആണ് പെരുമാറുന്നത് പ്രത്യേകിച്ച് പ്രായം ഉള്ള ആളുകളോട്, ഇതു പുറത്തുകൊണ്ടുവന്ന രണ്ടുപേർക്കും 🙏🙏🙏🙏👍👍👍👍👍👍👍

  • @santhoshkumarsanthoshkumar2707
    @santhoshkumarsanthoshkumar2707 9 หลายเดือนก่อน +1

    ഇത് സത്യം ആണ്

  • @SureshSuresh-hg5ki
    @SureshSuresh-hg5ki 9 หลายเดือนก่อน +5

    എല്ലാവർക്കും ഇത് പോലെ അനുഭവം ഉണ്ടാവും 😂😂😂

  • @sreenivasanmadayil1488
    @sreenivasanmadayil1488 9 หลายเดือนก่อน +6

    ഇവിടെ കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഒരു അക്ഷയ കേന്ദ്രമുണ്ട്. ഒരു ജോലിയും കിട്ടാതെ നാട്ടിൽ തെണ്ടി അലഞ്ഞു നടന്ന കുറെ ജന്മങ്ങൾ അക്ഷയയിൽ കയറിയതിനുശേഷം സർക്കാർ സെർവിസിലെ ഗസറ്റെഡ് ഉദ്യോഗസ്ഥർക്കും മേലെ ആണെന്ന് ഭാവിച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നേരിൽ പോയി കാണേണ്ടതാണ്.

  • @thomasmathew8635
    @thomasmathew8635 9 หลายเดือนก่อน +2

    ആലപ്പുഴയിൽ ഒരു പ്രാവശ്യം ഇതു പോലെ ഒരു അനുഭവം ഉണ്ടായി. 12 :30 നു ലഞ്ച് കഴിക്കാൻ പോയി. 1:30 വരെ ലഞ്ച് ബ്രേക്ക്‌, അത് കഴിഞ്ഞു 30 മിനിറ്റ് സ്വറ പറച്ചിൽ. 2 മണിക്ക് വന്നു, പിന്നെ അവരുടെ ഡയലോഗ് വീശാൽ.

  • @rajanpeter1636
    @rajanpeter1636 9 หลายเดือนก่อน +2

    വ്യക്തമായ അറിവില്ലാത്ത പലരും ഈ അക്ഷയ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നുണ്ട് അതുകൊണ്ട് ഒരു കാര്യത്തിനുവേണ്ടി പല ഓഫീസുകളും കയറി ഇറങ്ങി നടക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്.

  • @AnjanaNizar
    @AnjanaNizar 9 หลายเดือนก่อน

    Sathyam

  • @sudheermanamkulath9890
    @sudheermanamkulath9890 9 หลายเดือนก่อน +6

    ഇവിടെ ഉള്ളവർക്ക് ഗവൺമെന്റ് ജോലിക്കാരുടെ അഹങ്കാരത്തെ ക്കാൾ കൂടുതലാണ്

  • @INDIAN-ce6oo
    @INDIAN-ce6oo 9 หลายเดือนก่อน +7

    എറണാകുളം ജില്ലയിലെ ആരക്കുന്നം അക്ഷയ സെൻറർ വളരെ മാന്യമായിട്ടാണ് പെരുമാറുന്നത്❤️

  • @vargis7779
    @vargis7779 9 หลายเดือนก่อน +3

    ഫീസ് ഇനത്തിൽ കൊള്ള നടത്തുന്നു

  • @shajishajahan1336
    @shajishajahan1336 9 หลายเดือนก่อน +9

    എൻറെ കൂടെ ജോലി ചെയ്യുന്ന ഒരു പാവപ്പെട്ട സ്ത്രീ കിസാൻ സമ്മാന നിധി പദ്ധതി അപ്ലൈ ചെയ്യുന്നതിനുവേണ്ടി അക്ഷയ സെൻറർ ചെന്നപ്പോൾ അവർ പറഞ്ഞു അങ്ങനെ ഒരു പദ്ധതിയുടെ മുമ്പുണ്ടായിരുന്ന ഇപ്പോഴില്ല അത് തീർന്നു എന്ന് പറഞ്ഞ അവരെ തിരിച്ച്ച്ചു

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 9 หลายเดือนก่อน +1

      കേന്ദ്രത്തിന്റെ സേവനം നേരിട്ട് ലഭിക്കരുത് എന്ന് വിചാരം ഉള്ള ആരോ ആണ്.

  • @sreedharant7209
    @sreedharant7209 9 หลายเดือนก่อน +8

    അക്ഷയിൽ ജനങ്ങളെ പിഴിയുന്നു..സർക്കാർ സേവനത്തിനു നിർദ്ദേശിച്ച തുകയല്ല അവർ വാങ്ങുന്നത്..നിയമപരമായ ഫീസ്‌ നിരക്ക് പ്രദർശിപ്പിക്കണം..അത്യാവശ്യമാണ്..... ഇത് മനപൂർവം വെക്കുന്നില്ല.

  • @josephsebastian6659
    @josephsebastian6659 9 หลายเดือนก่อน +17

    അവരിൽ ചിലർ ചെയ്യുന്ന ജോലിയും ശരി അല്ല. അശ്രദ്ധ കാരണം ആവശ്യക്കാരനെ പ്രശ്നത്തിൽ ആക്കികളയും. പിന്നെ അതിനെ ശരിയാക്കുവാൻ അടുത്ത അപേക്ഷ കൊടുക്കണം ഒപ്പം അതിനുള്ള ഫീസും സമയവും.

    • @chelz_zia
      @chelz_zia 9 หลายเดือนก่อน

      Yes. Njan Janasevana kendram il work cheytha aalanu . Akshya is to help people but avaru details asredha kond thettich some parents ini nthelum cheyan patumonn chodich vannu. Aa kuttikalude scholarships aanu poyath akshya staff asredha Karanam.

  • @saumyav3147
    @saumyav3147 9 หลายเดือนก่อน +1

    എനിക്കും ഉണ്ടായി മോശം അനുഭവം എന്റെ കുഞ്ഞിനു ആധാർ എടുക്കാൻ ചെന്നപ്പോ സ്കൂളിൽ അറ്റെസ്റ് ചെയ്യിക്കാൻ ശരിയായില്ല എന്ന് പറഞ്ഞു 5 വേട്ടമ സ്കൂളിൽ വിട്ടത് കൊല്ലം നലില്ല ഉള്ള അക്ഷയിൽ ഉള്ള സ്ത്രീ ആണ്

  • @JayaSamson-yr2bd
    @JayaSamson-yr2bd 9 หลายเดือนก่อน +2

    ഇതു സത്യമാണ്. ഇവിടെ ഇങ്ങോനൊരാവസ്‌ഥ നേരിടാത്തവർ ചുരുക്കമാണ്

  • @nasirabdul4517
    @nasirabdul4517 11 วันที่ผ่านมา

    Very much true. Best Example is Kuttippuram Akshaya. After the first experience I go to Kandanakam where the behavior is very nice

  • @ksparvathyammal5473
    @ksparvathyammal5473 9 หลายเดือนก่อน +6

    ശരിയാണ് അക്ഷയ സെൻ്ററിലെ പെണ്ണുങ്ങൾ എല്ലാം ഇതേ രീതിയിലെ പെരുമാറ്റമാണ്.

  • @ShajuVp-of6ij
    @ShajuVp-of6ij 6 หลายเดือนก่อน

    ഞങ്ങളുടെ അക്ഷയ കേന്ദ്രത്തിൽ ഈ പ്രശ്നമെന്നുമില്ല

  • @hassanuh7326
    @hassanuh7326 2 หลายเดือนก่อน

    ശരിയാണ്.. ഞാൻ. മുവാറ്റുപുഷയിൽ.. രണ്ട്. വർഷം. മുൻപ്.. ആതാർ.. കാർഡിന്... അപേക്ഷിച്ചു. 50..rs.. ഫീസ്. അടച്ചു.. നാൾ. ഇതു. വരെ.. കിട്ടില്ലല്ലോ... വിളിച്ചു.. 4..no. Thannu... അവിടെ. വിളിച്ചൽ.. എടുക്കുന്നുമില്ല... 2...വർഷം. കഷിഞ്ഞു..

  • @narayananan2588
    @narayananan2588 9 หลายเดือนก่อน +2

    നിങ്ങൾ പിടിച്ച വീഡിയോ നന്നായി അഭിനയിക്കുന്നുണ്ട് ഇവർ

  • @lizygeorge2541
    @lizygeorge2541 9 หลายเดือนก่อน

    സത്യമാണ്.

  • @Izamariyam-p3q
    @Izamariyam-p3q 8 หลายเดือนก่อน

    എല്ലാ അക്ഷയക്കാരും അങ്ങനെ അല്ല.. ഞങ്ങളുടെ അടുത്തുള്ള അക്ഷയ എല്ലാവരെയും അവർക്ക് പറ്റുന്ന വിധത്തിൽ സഹായിക്കുന്നു

  • @princyt3369
    @princyt3369 9 หลายเดือนก่อน

    👍👍👍👍 VDO ആയിരുന്നു 😍😍😍😍

  • @satheesank
    @satheesank 4 หลายเดือนก่อน

    ദേശാസാൽകൃത bank ജീവനക്കാരുടെയും ജീവനക്കാരികളുടെയും ഉപഭോക്താക്കളോടുള്ള മോശം സ്വഭാവം ഇത് പോലെ പുറത്തു കൊണ്ടുവരണം.
    പ്രത്യേകിച്ച് SBI സ്റ്റാഫ്‌.
    എന്തിനെടാ നിങ്ങൾ ഒക്കെ ഇങ്ങോട്ട് കയറി വരുന്നത് എന്ന ഭാഗമാണ് അവർക്കു.

  • @binu2375
    @binu2375 9 หลายเดือนก่อน +3

    Akshaya ഉള്ളത് കൊണ്ടാണ് കാര്യങ്ങൾ നടന്നു പോകുന്നത്.99ശതമാനം അക്ഷയക്കാരും നല്ലവരാണ്. സർക്കാർ ജോലിക്കാരുടെ പണി കൂടി ഇവരാണ് ചെയ്യുന്നത്. കൂലിയൊക്കെ തുച്ഛം. സർക്കാർ ജോലിക്കാരെ പിരിച്ചു വിട്ടു എല്ലാം അക്ഷയാകാരെ ഏൽപ്പിച്ചാൽ സർക്കാരിന് വലിയ തുക ലാബികാം

  • @seethak6109
    @seethak6109 9 หลายเดือนก่อน +9

    ശരിയാ അഹങ്കാരികൾ തന്നെ. അവരുടെ വിചാരം അവർക്കു മതമേ ജോലി ഉള്ളു എന്ന്.
    ഞാൻ സെൻട്രൽ govt. ഓഫീസിൽ ജോലി ചെയ്എന്ന് സമയത്തു എന്റെ ഏ ടുത്തു ഇതു പോലെ മോശം രീതിയിൽ പെരുമാറി. ഞാൻ നന്നയി കൊടുത്തു അതിന്റ ശേഷം കൂൾ ആയി.
    ഞാൻ ചോദിച്ചു ഇത്രയും എഡ്യൂക്കേറ്റഡ് ആ യാ എന്നോട് ഇതു പോലെ പെരുമാറിയാൽ ഇവിടെ വരുന്ന പാവങ്ങൾ എന്തു ചെയ്യുമെന്ന്. അവിടെ വന്ന ആളുകളുടെ എ ടുത്തു ഞാൻ നിൽക്കുമ്പോൾ തന്നെ മൊസം ആയി behave ചെയുന്നത് കണ്ടു.
    ഞാൻ പ്രതികരിച്ചത് കൊണ്ട് അവിടെ വന്ന മറ്റുള്ളവർക്കും നന്നായി.
    വളരെ മോശം തന്നെ

  • @sree-k1y
    @sree-k1y 9 หลายเดือนก่อน +1

    Nannayi…mahaahamkarikalane akshayayil irikunna 99% employeesum..avidechellunnavarokke vivaramillathavaranennane vicharam..ipozhenkilum inganeyoru video vannathil santhosham 🙏🏻

  • @SaranyaPk-bx4qh
    @SaranyaPk-bx4qh 9 หลายเดือนก่อน

    Ith sathyaanu

  • @balanvadakkayil396
    @balanvadakkayil396 9 หลายเดือนก่อน +6

    'മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഒരാൾ മരിച്ചപ്പോൾ മണ്ണിര പറഞ്ഞ് ഞങ്ങളോട് കളി ചാൽ ഇങ്ങനെയിക്കും

  • @binojabdulbasheer8137
    @binojabdulbasheer8137 9 หลายเดือนก่อน +2

    Sathyam. .....irikkunneee ellaaaam Ala valaaathikal thanneee

  • @nishadhaaseez7925
    @nishadhaaseez7925 9 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @kollaparambilsantharam1418
    @kollaparambilsantharam1418 9 หลายเดือนก่อน

    Very true🙏

  • @ramlav1141
    @ramlav1141 9 หลายเดือนก่อน

    ഇത് മുഴുവൻ ശരിയല്ല, നല്ലവരായ എത്രയോ ആളുകൾ അക്ഷയിലുണ്ട്, കേട്ടത് വെച്ച് പറയരുത്

  • @AchudanAchudan-h1q
    @AchudanAchudan-h1q 9 หลายเดือนก่อน +25

    😮ഈവരെ.ഒഴിവാക്കുക.ഈ.സംവിധനം.അടുത്തു.കളയുക.ഇല്ലെങ്കിൽ.ജനം.പ്രതികരിച്ചെന്നു.വരും.😊

  • @SmilingPancakeBatter-cm9eo
    @SmilingPancakeBatter-cm9eo หลายเดือนก่อน

    . നരിപറപ്പിലെ അക്ഷയയിൽ നിച്ച മില്ലക്കിൽ അവർ ഞങ്ങൾക്ക് എഴുതി നന്നു നല്ല അക്ഷയാണ് പൊന്നാനി നരിപ്പറപ്

  • @joelrejitabraham8421
    @joelrejitabraham8421 9 หลายเดือนก่อน

    👍

  • @peterthattil
    @peterthattil 9 หลายเดือนก่อน +2

    👋👋👋

  • @bineshkumar.m8328
    @bineshkumar.m8328 9 หลายเดือนก่อน

    Satyam

  • @Nijab-r9t
    @Nijab-r9t 9 หลายเดือนก่อน

    🎉🎉🎉

  • @sreelekshmi5480
    @sreelekshmi5480 9 หลายเดือนก่อน

    Corecta

  • @VaheedaSadiq-q4c
    @VaheedaSadiq-q4c 9 หลายเดือนก่อน

    Correct

  • @richugamingboy6387
    @richugamingboy6387 9 หลายเดือนก่อน

    Correct 😢

  • @sivasankarannair7822
    @sivasankarannair7822 9 หลายเดือนก่อน +1

    തിരുവനന്തപുരത്ത് തിരുമലയിൽ ഒരു സാധനമുണ്ട് എന്റമ്മോ

  • @sunilabhimanyue7915
    @sunilabhimanyue7915 8 หลายเดือนก่อน

    വളരെ ശരിയാണ് എനിക്ക് ചാവക്കാട് മുനിസിപ്പൽ ഓഫീസിനു മുൻവശത്തെ കേന്ദ്രത്തിൽ നിന്നും വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്

  • @dsekhar8632
    @dsekhar8632 25 วันที่ผ่านมา

    True- I have experienced this Akshaya ctr in Maradu office. So much arrogance of those girls sitting behind the desk. Same issue wherever females are in the front desk (including PostOffice)

  • @Santhosh-e8p
    @Santhosh-e8p 9 วันที่ผ่านมา

    അക്ഷയ ജീവനക്കാരുടെ ഭാവം കണ്ടാൽ ജില്ലാ കളക്ടർ ആണെന്നാണ് തോന്നുന്നു

  • @bhakthanmk5814
    @bhakthanmk5814 9 หลายเดือนก่อน +1

    ആദ്യം വരുന്നവർക്ക് നിന്ന് തിരിയാനുള്ള സ്ഥലം വേണം. വരുന്നവർക്ക് ടോക്കൺ കൊടുക്കണം. തിരക്ക് താനെ നിയന്ത്രിക്കപ്പെടും. പിന്നെ സ്പീഡ് ഉള്ള ഇന്റർനെറ്റ്‌ കണക്ഷൻ വേണം. ഇതൊന്നും ഇല്ലെങ്കിൽ അവിടെ ഇരിക്കുന്നവർക്ക് പ്രാന്ത് പിടിക്കും. കുറ്റം പറയാൻ എളുപ്പമാണ്. ഒരു ദിവസം അവിടെ ഇരുന്നു നോക്കണം.

    • @lucyabraham3600
      @lucyabraham3600 9 หลายเดือนก่อน

      Akshay kumariyanalle😊😊

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 9 หลายเดือนก่อน

      ഇതൊന്നും ഫ്രീ ആയി അല്ലല്ലോ ചെയ്യുന്നത് അവിടെ ജോലി ചെയ്യുന്നവർക്ക് വലിയ ബുദ്ധിമുട്ട് ആണെങ്കിൽ വേറെ എവിടെല്ലാം വേണമെന്ന് വിചാരിച്ചാൽ ജോലി കിട്ടും അതിന്റെ ഉടമ നാളെ മുതൽ വരണ്ട എന്ന് പറഞ്ഞാൽ ഈ ബുദ്ധിമുട്ട് എല്ലാം തീരില്ലേ.

  • @ajithatk6897
    @ajithatk6897 9 หลายเดือนก่อน

    സത്യം
    എത്ര സമയം അക്ഷയ സെൻ്ററിൽ പോയി ഇരുന്നാൽ
    ആണ് അവർ നമ്മളെ ഒന്ന്
    കണ്ട ഭാവം വെക്കുന്നത്
    ചൊതിച്ചൽ പറയും നെറ്റ് കിട്ടുന്നില്ല കഴിഞ്ഞ രണ്ടു
    ദിവസങ്ങളിൽ പോയി രണ്ടു
    മണിക്കൂർ ഇരുന്നു എന്നിട്ടാണ്
    അവർ പറഞ്ഞത് നെറ്റ് കിട്ടുന്നില്ല എന്ന്

  • @swapnaammus2029
    @swapnaammus2029 9 หลายเดือนก่อน

    True 💯.avar ntho valya sambhavam aanenna .....