എന്റെ ലിജീഷേ ഒരു അയൽവാസിയാണന്ന കാര്യം നീ മറന്ന് പോയോ നമ്മൾ ഏറ്റവും വിശ്വസിക്കുകയും സേന ഹിക്കുകയും ചെയ്യുക അയൽവാസിയേ അല്ലേ. നിന്നെ ഏൽപ്പിച്ച് കൊണ്ടായിരിക്കും അവർ പോയത്. വേലി തന്നെ വിള തിന്നു ക ഇതിൽ ജനങ്ങൾ ഒരു പാഠം പടിക്കാനണ്ട്🙏🙏
വെറുതെ കുറുവാ സംഘം ഉത്തരേന്ത്യൻ സംഘം എന്നൊക്കെ പറഞ്ഞ് നാട്ടുകാരെ പേടിപ്പിച്ചു നല്ല ഒന്നാന്തരം കുറുവാ സംഘം കേരളത്തിലുള്ളപ്പോൾ പുറത്തു നിന്നും വരേണ്ട കാര്യമില്ല
അയൽവാസികളെ ശ്രദ്ധിക്കുക ഇവൻറെ ഒക്കെ ഉള്ളിലിരിപ്പ് ഇതാണ് കാണുമ്പോ ചിരിച്ചും കളിച്ചും കുശലം പറഞ്ഞു നടക്കുന്നുണ്ടെങ്കിലും അവസരം കിട്ടിയ അരിഞ്ഞു കൊണ്ടുപോകും
കണ്ടുകിട്ടിയതിൽ പ്രയാസപ്പെടുന്നവരാണ് കൂടുതലും എന്ന് തോന്നുന്നു😂 കാരണം അത് ചിലവാക്കേണ്ട ടീച്ചിംഗ് ആണല്ലോ കൂടുതലും.. കിട്ടാത്ത മുന്തിരി പുളിക്കും എന്നതുപോലെ... കള്ളപ്പണം എന്ന മുദ്രയും 😂😂
നവീൻ ബാബുവിന്റെ പോലെയുള്ള സംഭവങ്ങളിൽ 24 മണിക്കൂറും പടങ്ങളും കുടുംബാംഗങ്ങളുടെ പ്രതികരണങ്ങളും എപ്പോഴും കാണാം. പക്ഷെ വീടുമാത്രം കാണിച്ച് അരി വ്യാപാരി അഷറഫ് എന്നു പറയുന്നതല്ലാതെ അങ്ങനെ ഉള്ള ദൃശ്യങ്ങളും പ്രതികരണങ്ങളും ഒന്നും ഒരിക്കൽ പോലും കണ്ടിട്ടില്ല.
ആളുണ്ടോ ആളുണ്ടോ ഒന്ന് രണ്ട് മൂന്ന് പേരെന്തായിരുന്നു പ്രതികൾ ഒന്നും കാണിക്കൂല കാരണം പിന്നീട് നമുക്ക് പറയാം കാരണം ഒരുപാട് ചാനലുകൾ വിളമ്പിട്ടുണ്ടായിരുന്നു ഇതൊക്കെ കളവ് പറയുന്നതായിരിക്കും രാവിലെതന്നെ മോഷ്ടിച്ചിട്ടുണ്ടാവും എന്നൊക്കെ പറഞ്ഞ് കുറേ ചാനലുകൾ വന്നിട്ടുണ്ടായിരുന്നു അതേപോലെ കുറച്ചു കഴിഞ്ഞിട്ട് കാണാം
അയൽവാസി കൃത്യമായി എല്ലാം ചെയ്തല്ലോ? ഇയാളോട് വീട്ടുടമസ്ഥൻ എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നോ? കാണാക്കഥകൾ ഇനി പുറത്തുവരണം! ഇത്രയും വലിയ തുക വീട്ടിൽ വയ്ക്കുക ശരിക്കും അരിമുതലാളിയെ വേണ്ട രീതിയിൽ ED ചോദ്യം ചെയ്യണം!
എന്നാലും ലിജിഷേ നീ ഒരു അയൽക്കാരൻ കുറുവ ആയിപോയല്ലോ 😅
😄😂
Kuruva lijeesh😂
😂😂😂😂
Yes കുറവ അയൽവാസി '
😂😂
വളപട്ടണം പോലീസ് 💪👍 സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ.........🌹
സമ്മർദ്ദങ്ങൾ ഏതുമില്ലാതെ സ്വതന്ത്രമായി അന്വേഷിച്ചു കേരള പോലീസ്❤❤❤❤❤❤❤,
സമ്മർദ്ദം വരാൻ പുള്ളി രാഷ്ട്രീയകാരനല്ലല്ലോ...!
കേരളാ പോലീസ് അഭിനന്ദനങ്ങൾ: എല്ലാ കേസുകളിലും ഇത് പോലെ സ്വതന്ത്രമായി അന്യേഷണം ചെയ്യുകയാണ് എങ്കിൽ നാട്ടിലെ കുറ്റകൃത്യങ്ങൾ 75% കുറയും എന്ന് ഉറപ്പ്
Anweshich kuttavali anelm jamyam koduth purath vidum..pinne engane naad nannakum changayi.. 🤔
ലിജീഷ് നല്ല കാര്യമാണ് ചെയ്തത് കുറുവാ സംഘം എടുത്തുകൊണ്ടു പോകുന്നതിനു മുമ്പേ അതെടുത്ത് തന്റെ വീട്ടിൽ സൂക്ഷിച്ചതാണോ തെറ്റ് 😂😂
നല്ല അയൽവാസി😅
@@MUNAVAR-c3u ☺️
😁😁😁
😂😂
😂😂😂
എന്തായാലും അയ്യാൾ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ചെയ്തതല്ലേ...... അർഹമായ പരിഗണന നൽകണം......!!
ഈ സമയത്തു നിനക്ക് കിട്ടുന്ന പേരാണ് കുറുവ ലിജീഷ് 😮
ബംഗാളികളെ വെറുതെ അപവാദം പറഞ്ഞ ഞാൻ 😢. എന്നാലും ലിജീഷേ 😂😂😂😂😂😂
😂
കുറുവ ലിജിഷ്
കെരള പോലീസ് ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤❤❤🙏🙏🙏👍👍👍👍
എത്ര ബംഗാളി ക്ക് പുറം പൊളിഞ്ഞിട്ടുണ്ടാവും...🤔
എന്റെ ലിജീഷേ ഒരു അയൽവാസിയാണന്ന കാര്യം നീ മറന്ന് പോയോ നമ്മൾ ഏറ്റവും വിശ്വസിക്കുകയും സേന ഹിക്കുകയും ചെയ്യുക അയൽവാസിയേ അല്ലേ. നിന്നെ ഏൽപ്പിച്ച് കൊണ്ടായിരിക്കും അവർ പോയത്. വേലി തന്നെ വിള തിന്നു ക ഇതിൽ ജനങ്ങൾ ഒരു പാഠം പടിക്കാനണ്ട്🙏🙏
വെറുതെ കുറുവാ സംഘം ഉത്തരേന്ത്യൻ സംഘം എന്നൊക്കെ പറഞ്ഞ് നാട്ടുകാരെ പേടിപ്പിച്ചു നല്ല ഒന്നാന്തരം കുറുവാ സംഘം കേരളത്തിലുള്ളപ്പോൾ പുറത്തു നിന്നും വരേണ്ട കാര്യമില്ല
😂😂
കേരള കുറുവ.
കുറുവ അല്ല മട്ട
അയൽവാസികളെ ശ്രദ്ധിക്കുക ഇവൻറെ ഒക്കെ ഉള്ളിലിരിപ്പ് ഇതാണ് കാണുമ്പോ ചിരിച്ചും കളിച്ചും കുശലം പറഞ്ഞു നടക്കുന്നുണ്ടെങ്കിലും അവസരം കിട്ടിയ അരിഞ്ഞു കൊണ്ടുപോകും
സത്യം അയൽക്കാരെ വേണം സൂക്ഷിക്കണം
നിന്നെക്കുറിച്ച് നിൻറെ അയൽവക്കക്കാർക്കൊക്കെ നല്ല അഭിപ്രായമാണ് നിന്നെ സൂക്ഷിക്കണം എന്നുള്ളത്😊
@@idubai7893അതാണ്
Big salute to kerala police
ഇവന്റെ ഫോട്ടോ ന്താ കാണിക്കാത്തത്
ലിജീഷ് ആയത്കൊണ്ട്
കണ്ടുകിട്ടിയതിൽ പ്രയാസപ്പെടുന്നവരാണ് കൂടുതലും എന്ന് തോന്നുന്നു😂 കാരണം അത് ചിലവാക്കേണ്ട ടീച്ചിംഗ് ആണല്ലോ കൂടുതലും.. കിട്ടാത്ത മുന്തിരി പുളിക്കും എന്നതുപോലെ... കള്ളപ്പണം എന്ന മുദ്രയും 😂😂
ഇതാണ് മല്ലു കുറുവ, ലിജീഷ് തസ്‌കർ..😅😂
നിർധരായ യുവതികൾക്ക് വിവാഹത്തിനായി കുറച്ചു സ്വർണ്ണം കൊടുക്കു അഷ്റഫ്
Vivahathinu gold nirbandham onnumalla
Nirdhanarkk goldillathe kalyanam nadathallo
കല്യാണം കഴിക്കാൻ എന്തിനാ gold
ആൺകുട്ടി കൾക്കും ആകാം 👍🏼
വിവാഹത്തിന് കൊടുക്കരുത് മരുന്ന് വാങ്ങാൻ സാമ്പത്തിക മില്ലാ പാവങ്ങൾക്ക് കൊടുക്കണം കാൻസർ രോഗികൾ. ഡയാലീസ് കിട്നി രോഗികൾ. പോലുള്ളവർക്കാണ് കൊടുക്കേണ്ടത്
Ayal kodkkunundo illayo nn ninglk engane ariyam
ഇനിപ്പോ ലിജീഷ് മാനസിക രോഗിയായി മാറും 😂😂😂
Athu sariyanu💯👍👌♥️
ശരിയാ ,പേര് അതായത് കൊണ്ട്
ഇയാൾക്ക് മാനസികാരോഗം ഉള്ളതായി സംശയിക്കുന്നു 😂😂😂😂😂
അന്യരെ ഒരിക്കലും കൂടുതൽ അടുപ്പിക്കരുത് രഹസ്യങ്ങള് പറയരുത്
Satyam
300 പവനോ.... 😮😮😮😮...
Good morning 💥💥 thank you so much ❤️🎉🎉🎉🎉🎉🎉🎉🙏
കുറുവ ലിജീഷ്
ലിജീഷിനെ എന്താ കാണിക്കാതെ 🤔
ലിജീഷ് ആയത്കൊണ്ട്
അപ്പോ പിന്നെ ഡോഗ്സ്കോട് എന്താ വേറെ സ്ഥലത്തേക്ക് ഓടിയത്😮❤❤❤❤
അന്നേ ഒരു അഞ്ചാറു പവൻ സ്വർണം ലിജീഷിന് കൊടുത്തിരുന്നെങ്കിൽ തനിക്ക് ഇത്ര ടെൻഷനും ലിജീഷിനിത്ര റിസ്ക്കും ഉണ്ടാവുമായിരുന്നോ
അഷ്റഫേ...
ഇവനൊക്കെ എന്തിന്റെ കേടാണ്? 🙁
ആളെ കാണിക്കാത്തത് എന്താ...
നല്ല അയൽവാസി 😄😄😄😄😄
🎉🎉🎉police
Morning Good news 🎉 congratulations dr
സംഗലിജീഷിനെ സംഗത്തിൽ നിന്ന് പുറത്താക്കി
@@faisalnadi5081 udane sanghi virodhi sudappi..
സംഗം കാവലുണ്ട് 😂
എന്തായാലും കിട്ടിയല്ലോ ഇത്രയും കുന്നോളം പണവും പൊന്നും എന്തിനാ വീട്ടിൽ അടച്ച് വെക്കുന്നത് കുറച്ചു വായ്പ ആയി തന്ന് സഹായിക്കുമോ 😢😢😢
@@Abcd-fj3gb 🤣🤣
പോലീസിന് അഭിനന്ദനങ്ങൾ
👍👍👍👍👍❤️🌹kerala ❤️പോലീസ്
അയൽക്കാരനെ വിശ്വാസിയ്ക്കാതെ പറയാതെ പോയതിലുള്ള അമർഷം. പറഞ്ഞ് ഏല്പിച്ചിട്ടു പോയിരുന്നെന്കിൽ ഇതു നടക്കില്ലായിരുന്നു
Congrats Kerala police👮
Great 👍 Kerala police
1കോടി ഓക്കേ വീട്ടിൽ വെക്കാമോ. അതിനെ കുറച്ചു news ഒന്നും കേട്ടില്ല 😄😄😄
Vyaaapari alle business cheyyunnnadinte aavum
Big salute kerala police
Alhamdhullillah
ചില കേസുകളിൽ പോലീസ് ബഹുത് അച്ചാ.
പക്ഷേ കണ്ണൂരു തന്നെയാണ് ഒരു പ്രാധാന്യവുമില്ലാത്ത ഒരു ADM നെ ഇല്ലാതാക്കിയത്.
Njan appazhe paranju ....ithu ariyavunna aaro aanennu .....
Valapattanam police❤❤❤❤❤
കിട്ടിയല്ലോ അൽഹംദുലില്ലാഹ്,
കുറച്ചു കടം തരുമോ?
എന്റെ വീട്ടിൽ അടിസ്ഥാന സൗകര്യമില്ല, അതുകൊണ്ടാണ്.
പഞ്ചായത്തിൽ പറഞ്ഞാൽ മതി
@@fathimajamal160 😹
കിട്ടും കിട്ടും അഷ്റഫ്ക്കാൻെറ
ആട്ട് കിട്ടും
കടം തരാം എന്ന് തിരിച്ചു തരും
Kerala police da🥰🥰🥰🥰
കേരള പോലീസ് 🥰
Kerala police 🔥🔥🔥
നവീൻ ബാബുവിന്റെ പോലെയുള്ള സംഭവങ്ങളിൽ 24 മണിക്കൂറും പടങ്ങളും കുടുംബാംഗങ്ങളുടെ പ്രതികരണങ്ങളും എപ്പോഴും കാണാം. പക്ഷെ വീടുമാത്രം കാണിച്ച് അരി വ്യാപാരി അഷറഫ് എന്നു പറയുന്നതല്ലാതെ അങ്ങനെ ഉള്ള ദൃശ്യങ്ങളും പ്രതികരണങ്ങളും ഒന്നും ഒരിക്കൽ പോലും കണ്ടിട്ടില്ല.
ഒരു കോടി &300 പവൻ income tax kelkenda
കണ്ണൂർ കേരളത്തിലെ തിരുട്ടുഗ്രാമം
Niyani ath theerumanikune
Kerala police 👍👍👍👍👍👍
No. 1 in criminals, No. 1 in cheating. No. 1 in.............
Good work Kerala police ...
ആളുണ്ടോ ആളുണ്ടോ ഒന്ന് രണ്ട് മൂന്ന് പേരെന്തായിരുന്നു പ്രതികൾ ഒന്നും കാണിക്കൂല കാരണം പിന്നീട് നമുക്ക് പറയാം കാരണം ഒരുപാട് ചാനലുകൾ വിളമ്പിട്ടുണ്ടായിരുന്നു ഇതൊക്കെ കളവ് പറയുന്നതായിരിക്കും രാവിലെതന്നെ മോഷ്ടിച്ചിട്ടുണ്ടാവും എന്നൊക്കെ പറഞ്ഞ് കുറേ ചാനലുകൾ വന്നിട്ടുണ്ടായിരുന്നു അതേപോലെ കുറച്ചു കഴിഞ്ഞിട്ട് കാണാം
മാനസികരോഖിയാകുമോ😅😊
5പവൻ വീതം ഏതെങ്കിലും പാവപെട്ട പെൺകുട്ടികൾ ക്ക് കൊടുക്ക്. ഖബറിൽ കൊണ്ടുപോകില്ല 😄🙏🏻
നീ എത്ര കൊടുത്തു
കുറച്ച് എടുത്താൽ പോരായിരുന്നോ
ലിജീഷിനെ കാണുന്നില്ലല്ലോ
Goodmorning
Eth eppo thane income tax varumaloo😂
kerala police❤❤
Kerala police onnu koodi sakthi theliyichu....
Paavangale sahaayichoodaayirunno
മോഷണം നടത്തിയത്കൊണ്ട് ഇത്രയും വലിയ സ്വത്തും പണവും ഉണ്ട് ആ വീട്ടിൽ എന്നും കൂടി അറിയാൻ കഴിഞ്ഞല്ലോ 😃
അയൽവാസി കൃത്യമായി എല്ലാം ചെയ്തല്ലോ? ഇയാളോട് വീട്ടുടമസ്ഥൻ എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നോ? കാണാക്കഥകൾ ഇനി പുറത്തുവരണം! ഇത്രയും വലിയ തുക വീട്ടിൽ വയ്ക്കുക ശരിക്കും അരിമുതലാളിയെ വേണ്ട രീതിയിൽ ED ചോദ്യം ചെയ്യണം!
ആ ലോക്കർ ഉണ്ടാക്കിയത് ഫിറ്റ് ചെയ്തത് വെൽഡിങ് തൊഴിലാളി ആയിരുന്ന ലിനീഷ് ആയിരുന്നു 😂😂
ഡൽഹിക്ക് ഒന്ന് വിളിച്ചാലോ
കട്ടതായിരിക്കില്ല അയൽ വാസിയല്ലെ... വീട്ടിൽ ആളില്ലാത്തത് കൊണ്ട് ആരും മോഷണം നടത്തണ്ട എന്ന് വിചാരിച്ച് സുരക്ഷിതാമായി വെച്ചതാവും...🤪🤪🤪🐺🐺
Nammude sumesh sir aanu anweshanam nadathiyath❤
ലിജീഷിന്റെ വീട്ടിൽ സ്വർണം ഉണ്ടെന്നു അറിഞ്ഞാൽ പിന്നെ പെട്ടന്ന് പോലീസ് കണ്ട് എത്തും 😄
എന്റെ വിജീഷേ അനക് ആവശ്യമുള്ളത് എടുത്താൽ പോരെ ഉള്ളത് മുഴുവൻ എടുത്തോണ്ട് പോണോ 😅
Orukodiyoky...bagil.edamayirunu.
Cctv Ke salute
ഒരു അയൽക്കാരനായി ഇരിക്കുമ്പോ എങ്ങനെ ചെയ്യാൻ തോന്നി 😐 ഇനി അവരുടെ മുഖത്ത് എങ്ങനെ നോക്കും... അതെങ്കിലും ഒന്ന് ചിന്തിക്കാമായിരുന്നു.
👍
Rashtreeyamanu Kerala Policine nirjeevamakkunnathu, nanam keduthunnathu ennu ippol manassilayille? Appol Kannur police vicharichal ethu casum theliyikkan pattum. Pakshe Navin Babuvinte maranam mathiri casukal theliyananu vishamam. Karanam 'mele ninnulla order' aayirikkum prasnam? Appol Lijishu rashtreeyakkaranalla ennu theercha.
❤❤❤
Cngrdz Police✨
കനകം മൂലം ദുഃഖം 😭
Kuruvakalle peadikunnathilum valuth ayalvaasikall thammil thammil peadikenda avasthayaanallo
പേടിക്കേണ്ട സംഘം കാവലുണ്ട്
Ithil politics illathathinal case serikum nadakum 😂
അരി വ്യാപാരി ലിജീഷും പ്രതി അശ്റഫും ആകാത്തത് നന്നായി
ഇപ്പോൾ ജയലിൽ പോയാൽ നല്ല ഗുണം അല്ലെ. ഉഗ്രൻ ഫുഡും, ജോലിയും അതെല്ലേ കേരളത്തിൽ മോഷണം, പിടിച്ചുപറിയും,കൊലപാതകങ്ങൾ പെരുകുന്നത്
പാവം കുറവയും ബംഗാളികളും
Njannai 😂
ഞ്ഞമ്മന്റെ ആ ളാ സംഖി 😢😢😢😢😢
Ennallum bagiyyam thanne
പിണറായി പോലീസിന് അഭിനന്ദനങ്ങൾ :👍👍🌷
നല്ല, അയൽ വാസി!ഉമ്മ മോനേ.
സമർത്ഥരായ പോലീസുകാരുടെ നാടാണ് കേരളം എന്നുള്ള കാര്യം ലിനീഷ് മറന്നുപോയി
എല്ലടോ cctv യിൽ 3പേര് വീട്ടിലേക് കയറി എന്ന് പറഞ്ഞത്
പോലീസിന്റെ തന്ത്രം 😂😂😂
അയാൾക് സ്വാർണ kachavadamo അതോ are kachavadamo
Kannur squad 😂😂😂😂
കാസയോളി 😂
കള്ളപ്പണം ആണെങ്കിൽ സർക്കാരിലേക്ക് കണ്ടു കെട്ടേണ്ടതുണ്ട്. കൂടാതെ source അന്വേഷിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും വേണം.
അതെയോ
@@josephgomez2621 eda vargeeyavadi tendi,ayal kashtapett undakiyada allade pavapetta janangle pizhinj undakiyadalla,
Adaniyum teamsum kore undakiyllo avarokke punnyalanmaar alle,
ഉടനെ ചെയ്യാം അങ്ങുന്നേ
പോലീസിന് ബിഗ് സല്യൂട്ട് ❤
Mandan 😂
Aale onnu kaaanikku
Police mutannu