Ithu Item Vere | Comedy Show | Ep# 29

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv
  • บันเทิง

ความคิดเห็น • 197

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 23 วันที่ผ่านมา +234

    ആദ്യത്തെ സ്കിറ്റ് ഒരു രക്ഷയുമില്ല പൊളിച്ചു ചിരിച്ച് ഉപ്പാട് വന്നു 😂😂😂

    • @Zayn45100
      @Zayn45100 23 วันที่ผ่านมา +11

      Sathyam nalla chirichu

    • @user-qc7qs5iu8y
      @user-qc7qs5iu8y 21 วันที่ผ่านมา +2

      Adipoli👍 chirichu vayyathaye

    • @binuvarghesekottayam6761
      @binuvarghesekottayam6761 17 วันที่ผ่านมา +1

      ഒരു രക്ഷയും ഇല്ല തകർത്തു ❤️❤️

    • @altharausa
      @altharausa 11 วันที่ผ่านมา +3

      കൂടെ കളിച്ച അജീഷ് കോട്ടയം വരെ പോൾസന്റെ ഭാസിയുടെo കളി കണ്ട്ഊറി ചിരിച്ചു പോയി

    • @lakshmirajan7427
      @lakshmirajan7427 9 วันที่ผ่านมา

      ​@@user-qc7qs5iu8y😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢😢😢😢😢😢. Bn

  • @user-xu9pt5ux8q
    @user-xu9pt5ux8q 7 วันที่ผ่านมา +36

    ഈ ഭാസി ചേട്ടന്റെ ഫേസ് എക്സ്പ്രശൻസ് ഒരു രക്ഷയും ഇല്ലാ Extreme level 🙏🙏🙏🌹🌹

  • @mansoornp3800
    @mansoornp3800 23 วันที่ผ่านมา +104

    പോൽസൻ ഭാസി ടീം ഈ അടുത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല അടിപൊളി സ്‌ക്ട് പ്രവാസലോകത്തിലെ കഷ്ടം പാടിൽ നിങ്ങളെ പോലുള്ള കലാകാരൻമാർ ഉണ്ടകിൽ നങ്ങൾ ഹാപ്പിയാണ് 🥰🥰👍

  • @shaijajuby6636
    @shaijajuby6636 23 วันที่ผ่านมา +66

    ആദ്യത്തെ സ്കിറ്റ് പൊളിച്ചു... എത്ര വട്ടം കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു... Super പൊളി... അടിപൊളി

  • @pakrurakesh1691
    @pakrurakesh1691 23 วันที่ผ่านมา +53

    എന്റെ പൊന്നു ഭാസി ചേട്ടാ ചിരിച്ചു മനുഷ്യൻ ഇല്ലാണ്ടായി 🔥🔥🔥👌🏻👌🏻 ഇജ്ജാതി പെർഫോമൻസ് 🔥🔥👌🏻

  • @rajitheshthekkedath6096
    @rajitheshthekkedath6096 23 วันที่ผ่านมา +60

    ഇത് ഐറ്റം വേറെ തന്നെ 😁😁😁ബാസി ചേട്ടൻ കലക്കി 🥰💃

  • @shafimp4170
    @shafimp4170 23 วันที่ผ่านมา +41

    ഭാസി മാമനും ടീമും എന്താ വരാത്തെ എന്ന് ഞാൻ ആലോചിക്കുകയായിരുന്നു, തകർത്തു 👍👍😄😄😄😄

  • @sweetmaanu
    @sweetmaanu 22 วันที่ผ่านมา +39

    4:36 മരിച്ച വരുണിന് നൂറാഴുസാണ് 😆

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm 22 วันที่ผ่านมา +36

    പോൽസൺ ഭാസി ഏത് ചാനലിൽ ഉണ്ടെങ്കിലും ഞാൻ miss ആകില്ല 🤣🤣🤣 അത് പോലെ ഇഷ്ടം ആണ് 🥰🥰🥰 എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഇവരുടെ പഴയ സ്കിറ്റ് കാണും 👍👍

  • @parabellum8273
    @parabellum8273 21 วันที่ผ่านมา +21

    ദൃശ്യം മോഡൽ സ്കിട്ട് ഏതൊക്കെ വന്നാലും അതെല്ലാം സിനിമപോലെ തന്നെ ഹിറ്റ് ആയി ❤️❤️

  • @fasilfaisi3441
    @fasilfaisi3441 17 วันที่ผ่านมา +13

    പോൽസൺ,ഭാസി compo അത് പണ്ടേ പൊളിയാ അവരുടെ സംസാരം കേൾക്കുമ്പോ തന്നെ ചിരി വരും 😂😂😂 ഈ സ്കിറ്റ് 👌🏻👌🏻👌🏻

  • @lincymol.r1574
    @lincymol.r1574 6 วันที่ผ่านมา +5

    ഭാസി ചേട്ടൻ എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ചിരിച്ചു 😂😂😂ഒരു വഴി ayi

  • @jcadoor204
    @jcadoor204 24 วันที่ผ่านมา +52

    വേറെ ലെവൽ ഐറ്റം ആദ്യത്തെ സ്കിറ്റ് പൊളിച്ചടുക്കി💥🔥👍💪❤️

    • @americanachaayan
      @americanachaayan 23 วันที่ผ่านมา

      രണ്ടാമത്തെ സ്‌കിറ്റും പൊളിയായിരുന്നു

  • @bijumathewgeorge7826
    @bijumathewgeorge7826 23 วันที่ผ่านมา +48

    ഭാസി പോൽസൺ നിങ്ങൾ വേറെ ലെവൽ ആണ് 😂😂🔥🔥🔥അടിപൊളി സ്കിറ്റ് 🔥🔥

  • @muhammednavas4159
    @muhammednavas4159 23 วันที่ผ่านมา +11

    ചിരി ചിരിച്ചു ഒരു വഴി ക്കായി. ബാസി ചേട്ടൻ സൂപ്പർ. കലാഭവൻ ഷാജോൺ സൂപ്പർ. സൂപ്പർ ആയി. നൈസ് ലുക്ക് ഇപ്പോ

  • @munnugeorge8723
    @munnugeorge8723 23 วันที่ผ่านมา +17

    വാക്കുകൾ ക്ക് അധീതം 👌🏻👌🏻👌🏻👌🏻ഭാസി ചേട്ടൻ 👏🏻👏🏻👏🏻👏🏻👏🏻👏🏻team 👌🏻👌🏻

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 7 วันที่ผ่านมา +10

    ദൃശ്യം skit വാക്കുകളില്ല അമേഴ്സി🔥🔥

  • @ManMan-bp9iy
    @ManMan-bp9iy 23 วันที่ผ่านมา +23

    ന്റെ പൊന്നെടാ വ്വേ.... ഭാസി ടീം ഒരു രക്ഷേം ഇല്ല 👌👌👌👌

  • @ajinanuajinanu
    @ajinanuajinanu 19 วันที่ผ่านมา +9

    ആദ്യത്തെ പൊളിച്ചടുക്കി ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😁😁

  • @insanis-7936
    @insanis-7936 23 วันที่ผ่านมา +18

    ആദ്യത്തെ Skit സൂ... സൂ.. സൂപ്പർ🎉🎉🎉🎉🎉🥰🥰🥰💗💗

  • @nandunayan6022
    @nandunayan6022 23 วันที่ผ่านมา +11

    കിടു.... 😄
    സ്ക്രിപ്റ്റ്... 👍
    ഭാസി...,
    സൂപ്പർ 💕

  • @00alexandres
    @00alexandres 20 วันที่ผ่านมา +8

    ചിരിച്ച് ചിരിച്ച് ശ്വാസം നിന്ന് ചത്തുപോകുമെന്നു വിചാരിച്ചു. first skit. 😂😂😂😂😂😂😂

  • @MahroofPv
    @MahroofPv 21 วันที่ผ่านมา +12

    എന്റെ ഭാസി &പോൽസൺ ചേട്ടന്മാരെ ഇമ്മാതിരി ചിരി ചിരിപ്പിക്കരുത് ചിരിച്ചു വയർ കൊളുത്തി പിടിച്ചു 😂😂😂😂🙏

  • @vyshakhkp782
    @vyshakhkp782 16 วันที่ผ่านมา +4

    ഹെൻ്റമ്മോ ഭാസി ചേട്ടാ.... പോൾസൻ ചേട്ടാ... കൂടെ മറ്റെ ചേട്ടാ... എന്തുവാ ചെയ്തു വച്ചിരിക്കുന്നത്... പൊളിച്ച്.... കിടുവേ 😂😂😂😂

  • @greenmedia4034
    @greenmedia4034 16 วันที่ผ่านมา +6

    എൻെറമോനേ ഭാസീീ,,,,,കിടിലൻ ചിരിച്ച് ചത്ത്😂😂😂😂😂

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 7 วันที่ผ่านมา +4

    ഏതായാലും കൃത്യമായി അർഹതയുള്ള പ്രൈസ് മണി കൊടുത്തിട്ടുണ്ട്.

  • @rakhiraj1514
    @rakhiraj1514 22 วันที่ผ่านมา +5

    എൻ്റെ പൊന്നേ 😂😂😂😂 ആദ്യത്തെ സ്കിറ്റ് പൊളിച്ചടുക്കി.... അടിപൊളി 😂😂😂... ടീം സൂപ്പർ...🥳🥳🥳

  • @rhythmoflove8313
    @rhythmoflove8313 20 วันที่ผ่านมา +5

    ചിരിച്ചു ചത്തു ദൈവമേ.ഭാസിയും പോൾസണും ടീം❤❤❤❤❤❤❤❤❤

  • @oncatchmedia3355
    @oncatchmedia3355 7 วันที่ผ่านมา +2

    Nte പൊന്നോ..... ഒരു രക്ഷെല്ലാ.... 🤣🤣🤣🤣🤣🤣🤣🤣 പൊളി സാനം

  • @shibuchacko7361
    @shibuchacko7361 7 วันที่ผ่านมา +2

    ഭാസി, അജീഷ് പോൾസൺ അടിപൊളി ആയിരുന്നു അജീഷ് സൂപ്പർ ആയിരുന്നു

  • @aravindkunju4864
    @aravindkunju4864 21 วันที่ผ่านมา +2

    ഭാസി ടീം 😂😂😂കാലന്മാർ ചിരിപ്പിച്ചു കൊന്നു 😂😂😂ഒരു രക്ഷയും ഇല്ല അണ്ണാ

  • @joiced5203
    @joiced5203 16 ชั่วโมงที่ผ่านมา

    ഭാസി ചേട്ടൻ &പോൽസൺ ചേട്ടൻ 👌👌👌😅😅🙏🙏🙏🤣🤣🤣... ചിരിച്ചു ചത്തു 🤣🤣.... രണ്ടു പേരെയും സിനിമയിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു... 🥰🥰

  • @justinjohn4460
    @justinjohn4460 23 วันที่ผ่านมา +3

    ഒന്നും പറയാൻ ഇല്ലാ ചേട്ടാ അടിപൊളി സൂപ്പർ 100%❤❤❤ആദ്യത്തെ സ്കിറ്റ്

  • @Hussain-yc6pv
    @Hussain-yc6pv 23 วันที่ผ่านมา +7

    ജഫറിക്കയുടെ.ഒരുപാട്ട്.വേണമെന്നുള്ളവർ.വരൂ...പള്ളിക്കെട്ട്...,.

  • @swathvikvlogs
    @swathvikvlogs 10 วันที่ผ่านมา +2

    സൂപ്പർ 👌👌👌🤣🤣🤣😂😂😂 ഭാസി ചേട്ടാ ഒരു രക്ഷയുമില്ല 👌👌👌❤️

  • @sadharanakaranvlogs
    @sadharanakaranvlogs 22 วันที่ผ่านมา +2

    പോൾസൺ ചേട്ടനും ഭാസി ചേട്ടനും ഒരുമിച്ചാൽ ചിരിയുടെ മേളം തന്നെ ആണ് ചിരിച്ചു ശ്വാസം വരെ കൺട്രോൾ ചെയ്യാതെ ഒരു സ്കിറ്റ് കണ്ടത് കുറെ നാളുകൾക്കു ശേഷം, മുൻപോട്ടും ഇതുപോലത്തെ സ്കിറ്റുകൾ കാത്തിരിക്കുന്നു congrts 😍😍😍

  • @mattosedthottumkal-9795
    @mattosedthottumkal-9795 4 วันที่ผ่านมา +1

    ഈ സ്കിറ്റ് ഒന്നിൽകൂടുതൽ കണ്ടവർ ലൈക്‌ അടിച്ചു കേറി വാ....😂

  • @sujithsp7793
    @sujithsp7793 7 วันที่ผ่านมา +1

    Bhasichettan&polchettan pwolichu😂😂😂😂😂😂😂😂

  • @user-pq2if2je5y
    @user-pq2if2je5y 15 วันที่ผ่านมา +2

    എന്റെ പൊന്നോ ചിരിച്ചു മടുത്തു 😂😂😂😂

  • @rejidevraveendran155
    @rejidevraveendran155 8 วันที่ผ่านมา +1

    adyathe skit kollam pakshe athilum super arunnu randamathr adu thoma

  • @shobhithaafsana4910
    @shobhithaafsana4910 23 วันที่ผ่านมา +2

    അജീഷ് kollam sudiyude ലുക്ക് ഉണ്ട് ❤സൂപ്പർ

  • @MidhunMohan-cp6ov
    @MidhunMohan-cp6ov 22 วันที่ผ่านมา +1

    Paulson ,basi ivarude skitinu Pakara vekkan vere ethu team undu ,chirichu oru vazhi ayi chettanmare namichu love uuuuu❤❤❤namaste

  • @Ayishus285
    @Ayishus285 23 วันที่ผ่านมา +1

    Suuper chirichu chirichu mannu kappi ennu parayareyullu sherikum mannu kappi basichetten oru rekshayumilla 🤣🤣🤣🤣🤣❤❤

  • @user-tm2bb2hm6x
    @user-tm2bb2hm6x 23 วันที่ผ่านมา +4

    സൂപ്പർ 👍❤️❤️❤️

  • @dileepdileep8012
    @dileepdileep8012 24 วันที่ผ่านมา +5

    അടിപൊളി

  • @user-ri8gq6kp9t
    @user-ri8gq6kp9t 24 วันที่ผ่านมา +4

    പൊളി സാധനം 🤣🤣🤣

  • @user-wr6uk5gr7p
    @user-wr6uk5gr7p 23 วันที่ผ่านมา +1

    first skit kand chirich oru vazhi aayi...bhasi...thee..❤‍🔥

  • @sanoopsanu6884
    @sanoopsanu6884 19 ชั่วโมงที่ผ่านมา

    ഒന്നും പറയാനില്ല... ഒന്നിൽ കൂടുതൽ തവണ കണ്ടു...

  • @muneerpunnad5161
    @muneerpunnad5161 8 วันที่ผ่านมา +1

    ഭാസി & ടീം uff 🤣🔥

  • @sathyamsivam9434
    @sathyamsivam9434 16 วันที่ผ่านมา +1

    സേതുരാമയ്യർ സ്കിറ്റ് പുതിയത് അല്ലെങ്കിലും പെർഫോമൻസ് ലെവൽ നിറഞ്ഞു കളിച്ചു കയറ്റി

  • @rajeshraman275
    @rajeshraman275 23 วันที่ผ่านมา +3

    ഭാസി. പോൾസൻ ഇവരുടെ കൂടെ ബിബിൽ കൂടെ വേണം

    • @shafimp4170
      @shafimp4170 23 วันที่ผ่านมา

      Bilbin

  • @kochukochu9651
    @kochukochu9651 วันที่ผ่านมา

    ഭാസി ചേട്ടൻ പൊളിച്ചു 😂😂

  • @sureshp144
    @sureshp144 23 วันที่ผ่านมา +1

    അതി ഗംഭീരം ❤❤❤

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 23 วันที่ผ่านมา +1

    ആദ്യം വന്ന സ്കിട്ട് പൊളി❤️❤️ബാസി ടീം

  • @thanunujum9486
    @thanunujum9486 20 วันที่ผ่านมา +1

    ഭാസി ചേട്ടനും ടീമും 👍🏼👌🏼👏🏼👏🏼🥰😍

  • @amalsukumar6730
    @amalsukumar6730 6 วันที่ผ่านมา

    Njanum aathyam program cheythu thudangiyathum evarude koodaya...pwoli supper

  • @bennydaniel2232
    @bennydaniel2232 15 ชั่วโมงที่ผ่านมา

    1st skit Climax comedy super aarnnu😂😂

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 19 วันที่ผ่านมา +2

    bhasi ✌✌ 😄😄

  • @annnjo05
    @annnjo05 22 วันที่ผ่านมา +1

    പോൾസൺ & ടീം അടിപൊളി....👍

  • @shyamalamala56
    @shyamalamala56 23 วันที่ผ่านมา +3

    Super ❤❤❤

  • @sunilkumaralakkal2794
    @sunilkumaralakkal2794 5 วันที่ผ่านมา

    Super 💖 ഒരുപാടു ഇഷ്ടായി ❤

  • @me2828
    @me2828 20 ชั่วโมงที่ผ่านมา

    Aduthomayayittu varumbol sudhiye ormavannavarundo ???

  • @sathiankm641
    @sathiankm641 5 วันที่ผ่านมา

    ഗംഭീരം ഇങ്ങനെ ഇത് 3 തവണ കണ്ടൽ ചീരി ച്ച് അറ്റാക്ക് വരും

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 7 วันที่ผ่านมา

    എന്റെ പൊന്നോ 🔥🔥🔥ഒരു രക്ഷയും ഇല്ലേ ❤❤❤

  • @maheshk6120
    @maheshk6120 11 วันที่ผ่านมา

    സത്യം പറഞ്ഞാൽ പോര മഴവിൽ മനോരമയുടെ പരിപാടി നോക്കിക്കേ സൂപ്പറാ

  • @abhilashunni6069
    @abhilashunni6069 9 วันที่ผ่านมา +8

    റിപ്പീറ്റ് അടിച്ചു കണ്ടവർ ഉണ്ടോ 😂😂🤔 ചിരിച്ചു പണ്ടാരം അടങ്ങി എന്റെ ഭാസി ചേട്ടാ വയറു കൊളുത്തിപിടിച്ചിട്ട് ശ്വാസം കിട്ടണില്ല ഇങ്ങനെ കൊല്ലല്ലേ 😂😂😂😂😂😂😂

    • @meenoosworld..8935
      @meenoosworld..8935 7 วันที่ผ่านมา

      3, 4വട്ടം

    • @brijithbaburaj9279
      @brijithbaburaj9279 3 วันที่ผ่านมา

      ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു 😅😅

    • @shyjumadambi4020
      @shyjumadambi4020 9 ชั่วโมงที่ผ่านมา

      പിന്നല്ലാതെ

  • @vijaykp9575
    @vijaykp9575 23 วันที่ผ่านมา +1

    'ഇത് ഐെറ്റം വേറെ' തന്നെ ,സൂപ്പര്‍

  • @Sathibabu-kg4xi
    @Sathibabu-kg4xi 23 วันที่ผ่านมา +2

    Super❤❤❤❤❤

  • @sirajcalicut9597
    @sirajcalicut9597 23 วันที่ผ่านมา +2

    പൊളിച്ചു ഭാസിയേട്ടാ 👏🏾👏🏾👏🏾👏🏾👏🏾👏🏾👌🏾👌🏾👌🏾👌🏾💪🏾💪🏾💪🏾💪🏾❤❤❤

  • @johnsonpappachan1446
    @johnsonpappachan1446 5 วันที่ผ่านมา

    😂😂😂ദൃശ്യം 😅😅😅😊

  • @UshakkUsha-vy7bi
    @UshakkUsha-vy7bi 23 วันที่ผ่านมา +1

    പൊളിച്ചു 💕പോൾസൺ, ഭാസി ടീം 👌👌👌😂😂

  • @MidhunMohan-cp6ov
    @MidhunMohan-cp6ov 22 วันที่ผ่านมา

    Kidu...Bhasin,Paulson kalakki

  • @vineeshkariyil3682
    @vineeshkariyil3682 23 วันที่ผ่านมา

    ഭാസി & ടീം അടിപൊളി....
    ആശംസകൾ ❤️❤️

  • @TheUKLifeHacks
    @TheUKLifeHacks 23 วันที่ผ่านมา

    Soooper🎉

  • @aswanthkv1324
    @aswanthkv1324 8 วันที่ผ่านมา +1

    Chirichu chath😂😂😂😂😅😅😅

  • @sivarajpv2917
    @sivarajpv2917 23 วันที่ผ่านมา

    സൂപ്പർ ❤

  • @cristianoronaldo-dv7zj
    @cristianoronaldo-dv7zj 11 วันที่ผ่านมา

    first skit ende ponnoooo.. oru rakshayum illa...poliiii

  • @remeshnarayan2732
    @remeshnarayan2732 20 วันที่ผ่านมา +3

    ഷാജണിന്റെ വെറും അഭിനയം. ചിരി വന്നിട്ടൊന്നുമല്ല ചിരിക്കുന്നത്. അവൻ അഭിനയിച്ച പടമായതുകൊണ്ട് കുടഞ്ഞിട്ട് ചിരിക്കുന്നു

  • @san7dxb
    @san7dxb 16 วันที่ผ่านมา +1

    Ivaru nalla combination aanu evide programlıym 😊

  • @pratheeshalex
    @pratheeshalex 20 วันที่ผ่านมา +1

    പോൾസൺ
    Congrats 🎉

  • @rkrishnar2286
    @rkrishnar2286 23 วันที่ผ่านมา +1

    രണ്ടു സ്‌കിറ്റിലും *സുധി* ചേട്ടൻ

  • @vishnupriyakg-bw6cz
    @vishnupriyakg-bw6cz 23 วันที่ผ่านมา

    Bhasichetta poulson chetta oru reksheyilla😘😘😘😘👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @likeshpp9103
    @likeshpp9103 9 วันที่ผ่านมา

    Judges ചിരി ഒന്നിന് 1000 ആണ് കൊടുക്കുന്നെ

  • @praveenkumar-oy3vx
    @praveenkumar-oy3vx 6 วันที่ผ่านมา

    കൊള്ളാം ❤️😄👌

  • @user-yd4xj2xf8v
    @user-yd4xj2xf8v 22 วันที่ผ่านมา

    Super 👌 ❤❤❤❤

  • @Kunju080
    @Kunju080 13 วันที่ผ่านมา

    Adhyathe Vallathoru skit thanne 😂😂😂❤

  • @subairkongad8445
    @subairkongad8445 4 วันที่ผ่านมา

    ആദ്യത്തെ സ്കിറ്റ്.........👍👍👍👍

  • @blessonjoseph3337
    @blessonjoseph3337 23 วันที่ผ่านมา

    🤣🤣🤣Chirichu vaiyaaa🤣🤣🤣 KIDILAM!!!!!

  • @anukumar8692
    @anukumar8692 22 วันที่ผ่านมา

    അടിപൊളി 😄🤣🤣😄

  • @rkrishnar2286
    @rkrishnar2286 23 วันที่ผ่านมา +1

    ഭാസൻ പോൾസി സൂപ്പർ 😂😂😂
    ദൃശ്യം സ്പൂഫ്

    • @rkrishnar2286
      @rkrishnar2286 23 วันที่ผ่านมา

      ഒരു ചിരിക്ക് മ്മേലെ

    • @rkrishnar2286
      @rkrishnar2286 23 วันที่ผ่านมา

      മനോജ് skit കൊല്ല

  • @razavlogs1322
    @razavlogs1322 23 วันที่ผ่านมา

    BHASI Chettan The Star😂Paulson Chettan Vere Level🔥🔥

  • @vinodvs4515
    @vinodvs4515 23 วันที่ผ่านมา +1

    Adipoli

  • @manojbaby5653
    @manojbaby5653 12 วันที่ผ่านมา

    മുണ്ട് പഠിച്ചറുകി എനിക്ക് ഒന്നാം സമ്മാനംകിട്ടി...

  • @user-yz6cw6yl2w
    @user-yz6cw6yl2w 20 วันที่ผ่านมา +2

    ഫാസിനെ എനിക്ക് ഒന്ന് കാണാൻ ആഗ്രഹം und

  • @user-fi8mq4qk8y
    @user-fi8mq4qk8y 20 วันที่ผ่านมา +1

    Poliiii😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vijiviji8430
    @vijiviji8430 22 วันที่ผ่านมา

    Super skit dears.keep going

  • @SureshSuresh-et9xu
    @SureshSuresh-et9xu 22 วันที่ผ่านมา

    Super 👏

  • @josephtj9487
    @josephtj9487 22 วันที่ผ่านมา

    ഈരണ്ടുജോഡികൾഭാസി,പോൾസൻ❤❤❤❤❤❤❤❤❤❤❤❤❤❤

  • @SBKTALKZ
    @SBKTALKZ 22 วันที่ผ่านมา +1

    😂😂😂

  • @princepm6343
    @princepm6343 22 วันที่ผ่านมา +1

    🔥🔥🔥🔥🔥