#oruchiriiruchiribumperchiriseason2

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #MazhavilManorama #MazhavilManorama #manoramamax #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    ബംബർ രാജയ്ക്കുള്ള കിടിലൻ ബാല കണ്ടാലോ
    Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 29 : shorturl.at/cCUXZ
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama
    #ComedyProgram #comedy #comedyskit #mazhavilcomedy #manoramaMAX
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 723

  • @JineshmonMon-fk8jg
    @JineshmonMon-fk8jg ปีที่แล้ว +113

    സൂപ്പർ കോമഡി പൊളിച്ചു 👍👍💯💯കലക്കി മോനെ ദിനേശാ 😃😃പോൾസൺ & ഭാസി കിടുക്കി 💯💯💯

    • @shemeercb8893
      @shemeercb8893 หลายเดือนก่อน

      Ivrde name mention cheythath 👍👍👍👍👍

  • @shabinilgiri2409
    @shabinilgiri2409 11 หลายเดือนก่อน +231

    😂എത്ര തവണ കണ്ടോ ആവോ... ചിരിച്ച് മരിക്കാറായി... ഇതിലും വലുതൊന്നു വേറെ കിടപ്പുണ്ട്. അതും superb 🤣🤣🤣🤣🤣🤣🤣🙆‍♂️

    • @AYSHAHAKKIM-fb8fg
      @AYSHAHAKKIM-fb8fg 8 หลายเดือนก่อน +11

      പള്ളിയിൽ ബാലെ അവതരിപ്പിക്കുന്നതല്ലേ 😂😂😂

    • @littinklouislouisantony588
      @littinklouislouisantony588 6 หลายเดือนก่อน +5

      അതെ പീലാതോസിന്റെ വിധി..... 😂🤣🤣🤣🤣🤣🤣

    • @abdulazeez7104
      @abdulazeez7104 5 หลายเดือนก่อน +1

      സൂപ്പർ 👏👏👏👏

  • @kukkuanukukkuanu9468
    @kukkuanukukkuanu9468 ปีที่แล้ว +951

    പലതവണ കണ്ടവർ ഉണ്ടോ 😆

    • @nazeeribrahimkutty8397
      @nazeeribrahimkutty8397 10 หลายเดือนก่อน +26

      പലപ്രാവശ്യമായി കുറെയായി ഓർമ്മയില്ല എത്രെന്ന്

    • @aboobackersidheeque8488
      @aboobackersidheeque8488 10 หลายเดือนก่อน +5

      34

    • @SajeevKJ-en5tl
      @SajeevKJ-en5tl 10 หลายเดือนก่อน +1

      കുറഞ്ഞത് ഒരു ഇരുപത്തഞ്ചു തവണ 👍👍😂😂😂

    • @nishajayamonnishajayamon1751
      @nishajayamonnishajayamon1751 10 หลายเดือนก่อน +2

      ഉണ്ടേ.. 😜

    • @BabuV-vj9re
      @BabuV-vj9re 10 หลายเดือนก่อน

      🎉

  • @nihal411
    @nihal411 ปีที่แล้ว +165

    ഇത് ടീവിയിൽ കണ്ടിട്ടും വീണ്ടും കാണാൻ വന്നവരുണ്ടോ 😊

  • @aneeshm8269
    @aneeshm8269 8 หลายเดือนก่อน +54

    അശ്ലീലം ഇല്ലാത്ത ശുദ്ധ ഹാസ്യം. അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉

  • @GloriaSpeaking-i1l
    @GloriaSpeaking-i1l หลายเดือนก่อน +3

    Guru pandoru naalil pavizha puttil orangi 6:59😂😂😂

  • @incredibletruth903
    @incredibletruth903 ปีที่แล้ว +206

    പൊളിച്ചു... കണ്ണിൽ നിന്നും വെള്ളം വന്നു ചിരിച്ചു ചിരിച്ചു... 😂😂😂😂

    • @vickyvidhu8750
      @vickyvidhu8750 ปีที่แล้ว +5

      ശരിക്കും കണ്ണിൽ നിന്നും വെള്ളം വന്നു😂😂

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +20

    5:50 ബാലെ തെറ്റുന്നു... പിന്നാ കഥാസാരം 😂🤣

  • @kbfc557
    @kbfc557 ปีที่แล้ว +286

    Double meaning illathe pure comedy ❤

  • @parabellum8273
    @parabellum8273 ปีที่แล้ว +58

    കഥാ സാരം പൊളിച്ചു 🤣🤣

  • @sonimarajesh
    @sonimarajesh ปีที่แล้ว +27

    ബമ്പർ രാജ പട്ടം കിട്ടിയ പോൾസൺ &ഭാസി congratulations🎊🎉

  • @sachinkcherry777
    @sachinkcherry777 ปีที่แล้ว +115

    njn ഒരു പട്ടാളക്കാരന് anu ...
    ഇയര്‍ ഫോണ്‍ ചെവിയില്‍ വച്ച് comedy കണ്ടു ചിരിക്കുന്നത് കണ്ടിട്ട് ഇവിടെ കുടെ ജോലി ചെയ്യുന്നവർ പറയുന്നു ഇവന്‍ കഞ്ചാവ് ano ennu😂😂😂😂😂😂😂

  • @mr.y3801
    @mr.y3801 ปีที่แล้ว +49

    ചിരിച്ചു ഒരു വഴിയായി 😂😅
    Super skit

  • @fasilfaisi3441
    @fasilfaisi3441 ปีที่แล้ว +5

    ഇവരെ കോമഡി വേറെ ലെവലാ നല്ല ഭംഗി ആണ് നല്ല സ്കിറ്റ് ആണ് ഇവരുടെ

  • @udhayacp8261
    @udhayacp8261 ปีที่แล้ว +22

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😅😅

  • @thankachanpalolikunnel9330
    @thankachanpalolikunnel9330 ปีที่แล้ว +10

    ചിരി ചിരി ചിരി, പ്രോഗ്രാമിന്റെ പേര് പോലെ തന്നെ ചിരി ചിരി😂😂😂😂😂😂❤❤❤❤❤

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 11 หลายเดือนก่อน +5

    😂😂😂😂മജ്ജത്തേളെ ഇത് കണ്ട് ചിരിച് ഒരു വഴിക് ആയി

  • @Balaji07993
    @Balaji07993 ปีที่แล้ว +6

    😝🤣🤣🤣🤣😅😅😅സിരിച്ചു സത്തെ ശെരിക്കും 💪🏽💪🏽💪🏽❤❤❤കിടുകാച്ചി കോമഡി ✌🏼✌🏼✌🏼✌🏼🙌🏽🙌🏽🙌🏽👍🏽👍🏽👍🏽👍🏽

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm ปีที่แล้ว +3

    എനിക്ക് ഇപ്പോൾ ഇഷ്ടം ഈ ടീമിനെ മാത്രം u🥰🥰🥰😍😍😍

  • @Rohith_1845
    @Rohith_1845 ปีที่แล้ว +10

    അടിപൊളി സ്കിറ്റ് ചിരിച്ചു ചിരിച്ചു വയ്യ 😂😂😂

  • @fazeemohammed5350
    @fazeemohammed5350 ปีที่แล้ว +9

    കഥാസാരം പൊളിച്ചു 😂😂😂🎉

  • @minz6422
    @minz6422 7 วันที่ผ่านมา

    ഇവരുടെ skit ഉടനെ climax വരരുതേ എന്ന് ആശിച്ചു പോകും. അത്രക്ക് അടിപൊളി ആണ് 😍

  • @jothilakshmisanthi1227
    @jothilakshmisanthi1227 ปีที่แล้ว +4

    ചിരിച്ചു ചിരിച്ചു കരഞ്ഞു പണ്ടാരമടങ്ങി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣super

  • @leelapc1545
    @leelapc1545 10 หลายเดือนก่อน +3

    ഞാൻ ഒത്തിരി പ്രാവശ്യം കണ്ടു എന്നാലും കണ്ടു കൊണ്ടിരിക്കാൻ നല്ല കോമഡിയാ😀😀😀

  • @niyasujith5294
    @niyasujith5294 ปีที่แล้ว +12

    Chirich chirich pandaramadangi ayyayyooo 😂😂😂😂😂😂😂

  • @ishu369369
    @ishu369369 ปีที่แล้ว +5

    ഇത് pwoli.
    These guys 👍👍👍👍

  • @jobinjose8099
    @jobinjose8099 ปีที่แล้ว +3

    പുരണത്തിൽ ഇത്രയും ദൈവങ്ങളുടെ അപാര കോമ്പിനേഷൻ ഇതദ്യമാണ്

  • @rameshags5597
    @rameshags5597 11 หลายเดือนก่อน +3

    😂😂😂....poulson chetta..bhasi anna ....❤❤❤ Polichu.....

  • @SmithaRaju-ip7lg
    @SmithaRaju-ip7lg ปีที่แล้ว +20

    രണ്ടുപേരും പൊളിച്ചു😂😂😂😂😂😂😂😂😂

  • @11987.
    @11987. ปีที่แล้ว +8

    നല്ല A CLASS COMEDY 👍👍👍👍👍👍

  • @silpassankar3462
    @silpassankar3462 ปีที่แล้ว +2

    ന്റെ പൊന്ന് ആൾക്കാരെ ദൈര്യം ആയിട്ട് കണ്ടോ, ചിരിച്ചു പെടുത്ത് ചുമച്ചു വയറ് നൊന്ത് ചത്തു. ചിമിട്ടൻ സാധനം. പതിയെ കത്തി കേറും

  • @matchhighlights3638
    @matchhighlights3638 ปีที่แล้ว +4

    Pashanam Shaji and hareesh kanaran comedyskit kalichappol chirichathinu shesham ithu kand chirichu mathiyayai😂😂, super skit🎉🎉🎉

  • @ratheeshkarthiyayani5868
    @ratheeshkarthiyayani5868 ปีที่แล้ว +5

    അയ്യോ ഞൻ ഒരുപാട് ചിരിച്ചു 😂😂😂😂

  • @max22creation20
    @max22creation20 ปีที่แล้ว +16

    അയ്യോ അയ്യോ കിടുവേ ചിരിച്ചു ഊപ്പാട് വന്നു... കിടുവാണ് ഈ ടീം

  • @nishadkunjimon3843
    @nishadkunjimon3843 ปีที่แล้ว +8

    സന്ദേശം എന്ന സിനിമക്ക് ശേഷം... ഇത്ര ചിരിച്ച ഒരു കോമഡി ഉണ്ടായിട്ടില്ല

  • @rajeshnarayanan1536
    @rajeshnarayanan1536 ปีที่แล้ว +4

    2:39 ന്റെ സമയത്തുള്ള "അയ്യോ" വിളി 🙏🏻🙏🏻🙏🏻🙏🏻

  • @anishkwl3128
    @anishkwl3128 ปีที่แล้ว +1

    Supper 👌👏👏🤝🌹ഈ ടീമിൻ്റെ കോമഡി ഇനിയും ഇതേ പോലെ ഉണ്ടെങ്കിൽ അപ് ലോഡ് ചെയ്യാൻ മറക്കരുതേ.???

  • @ashagelias7259
    @ashagelias7259 ปีที่แล้ว +4

    ചിരിച് njan ഒരു വഴിയായി 😂😂

  • @JomonAnthikad-p5v
    @JomonAnthikad-p5v ปีที่แล้ว +2

    ഇതെല്ലാം ഇവർ തന്നെ അഭിനയിച്ച കോമഡി സ്റ്റാറിൽ ഉള്ളത് കുറച്ചു മാറ്റങ്ങൾ വരുത്തി എന്നാലും 👌

  • @mukeshk9639
    @mukeshk9639 11 หลายเดือนก่อน +1

    അയ്യോ കമ്മിറ്റി കാർ.. ഹായ് പൊരിക്കട... 😂😂ഇതിപ്പോ എത്രാമത്തെ യാ എന്നറിയില്ല... ഒരുപാടു ചിരിച്ചു വീണ്ടും വീണ്ടും...

  • @user-jksounds
    @user-jksounds 6 หลายเดือนก่อน

    രണ്ടും പൊളി സാധനം ആണ് 😂😂😂😂😂ചത്തു ചിരിച്ചു 🤣🤣🤣

  • @3dmenyea578
    @3dmenyea578 ปีที่แล้ว +2

    Ithu munp asianet season 2 il ivanmar thanne kalichathanallo....repeat aayi poyi...enthaayalum ente favourt artistanu

  • @sharafishajahan7705
    @sharafishajahan7705 8 หลายเดือนก่อน +2

    02:50 മുതൽ 03:15 വരെ ചിരിച്ച് ഞാൻ ചത്ത്

  • @riyasm9890
    @riyasm9890 ปีที่แล้ว +4

    അടിപൊളി 😂😂😂😂😅😅😅

  • @VipinaAneesh-ud2db
    @VipinaAneesh-ud2db 5 หลายเดือนก่อน

    ഇന്ന് ജന്മ ദിനം ആണല്ലോ 😄💗💗💗💗ചിരിച്ചു എനിക്ക് മേല അയ്യോ എന്നാ കോമഡി

  • @akhilajyothi4418
    @akhilajyothi4418 ปีที่แล้ว +2

    സൂപ്പർബ് ❤❤❤❤

  • @jamescheriyan3697
    @jamescheriyan3697 ปีที่แล้ว +4

    അടിപൊളി 👍🏼

  • @RajiRaji-f2m8t
    @RajiRaji-f2m8t 8 หลายเดือนก่อน +1

    എത്ര വട്ടം കണ്ടു 😂😂😂😂😂😂മതി ആകുന്നില്ല

  • @unnirajimon4009
    @unnirajimon4009 ปีที่แล้ว +1

    ഒത്തിരി പ്രാവശ്യം കണ്ടു 😅

  • @abhilashpv9135
    @abhilashpv9135 ปีที่แล้ว +1

    Supper..oh my god ..chirich chathu

  • @kanmadam84
    @kanmadam84 ปีที่แล้ว +1

    നീയെന്തിനാ വീണയുമായിട്ട് 😅😅😅😅😅😅

  • @VishnuSoumya-u8b
    @VishnuSoumya-u8b 2 หลายเดือนก่อน

    ഭാസി ചേട്ടൻ&പോൾസൺ ജോഡി സ്കിറ്റ് അടിപൊളി 🥰🥰🥰🥰

  • @SoorajKarthaa999
    @SoorajKarthaa999 ปีที่แล้ว

    പോൾസേട്ടാ... ഭാസിയേട്ടാ... Polichoottaaa

  • @soumyasoumyas239
    @soumyasoumyas239 10 หลายเดือนก่อน

    Ayyooo..., 😄😄😄ശത്രു.. നോട്ടീസേ വരെ ശത്രു 😄😄😄😂😂😂😂

  • @ambuff411
    @ambuff411 ปีที่แล้ว +1

    Ethra pravasyam kanduvennu enikkuthanne ariyilla chirichu mathiyayi 😂😂

  • @alfamarket2266
    @alfamarket2266 11 หลายเดือนก่อน +1

    "Menaketta vettaa valiyan ashan😂😂😂😂😂

  • @soumyasiya6061
    @soumyasiya6061 ปีที่แล้ว +1

    പണ്ടൊരു നാൾ പവിഴ കൂട്ടിൽ 😃😃😃

  • @shajahaan9875
    @shajahaan9875 ปีที่แล้ว +1

    Chirichu njan oru vazhikkaayi 😂😂😂😂😂

  • @Santhosh_Sneha
    @Santhosh_Sneha ปีที่แล้ว

    ചിരിച്ചു ഒരു വഴിക്കായി... 😄😄😄😄😂😂😂🤣🤣

  • @SabithaSanthamma
    @SabithaSanthamma 6 หลายเดือนก่อน

    സൂപ്പർ 🥰🥰🥰🥰

  • @rahulravirahul5163
    @rahulravirahul5163 ปีที่แล้ว

    Basi chettan superr..polsan chettanum..

  • @bibin351
    @bibin351 10 หลายเดือนก่อน

    Chirich ooppaad vannu idhippo ethramathe vattamanu kaanunnenn deyvam thambhuranariyam😁😄😂

  • @jyothistjohn3240
    @jyothistjohn3240 3 หลายเดือนก่อน

    Kurachum koode parayam aayirinnu, alapuzzhayail vellapokam, pinne adutha jillayilaa vanne. 2:09

  • @unnikrishnan5139
    @unnikrishnan5139 7 หลายเดือนก่อน

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല 👌👌👌❤❤

  • @praveenunni7352
    @praveenunni7352 ปีที่แล้ว +1

    Chirikkan onnum ella ...
    Manju pilla team full over ...😊

  • @djajithplaying
    @djajithplaying ปีที่แล้ว +3

    ശത്രു ഘ് ന ന ന ന.. ശെ...ഇത് സ്റ്റാർട്ട് ആകുന്നില്ലല്ലോ...😂😂😂

  • @bindhusanthosh2288
    @bindhusanthosh2288 3 หลายเดือนก่อน

    സൂപ്പർ... സൂപ്പർ👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @cmfaisal265
    @cmfaisal265 2 หลายเดือนก่อน

    ബാല അനൗൺസ്മെന്റ് യാ മോനെ 😂😂😂😂😂😂😂

  • @kunhumonkj4005
    @kunhumonkj4005 ปีที่แล้ว

    അയ്യോ ഇവർ മനുഷ്യരെ ചിരിപ്പിച്ചു കൊല്ലും

  • @GloriaSpeaking-i1l
    @GloriaSpeaking-i1l หลายเดือนก่อน +1

    Hanumane yudhas otti koduth 😂😂😂

  • @nichunichus7388
    @nichunichus7388 ปีที่แล้ว

    അടിപൊളി ❤❤❤❤❤

  • @vj9240
    @vj9240 ปีที่แล้ว +2

    LCU പോലെ ഇവരും തുടങ്ങുവാണോ യൂണിവേഴ്സിറ്റി (ആദ്യ സ്ക്രിപ്റ്റ് കണ്ടവർക്ക് മനസ്സിലാകും)അപ്പൊ ഇനി തട്ടുകടയിൽ കാണാം 👍👍👍

  • @akashnair321
    @akashnair321 ปีที่แล้ว +1

    Ithokke aanu comedy ….. chirich ooppadu vannu😂😂😂😂

  • @alfamarket2266
    @alfamarket2266 ปีที่แล้ว

    "Pathaamathe thoon kuthi keeri
    Nokkumbo
    Narasimham irunn beedi valikkunnu"😂😂😂😂😂

  • @kthithesh
    @kthithesh ปีที่แล้ว +1

    സിംഹാസനം 🤣

  • @VinodKumar-rf4de
    @VinodKumar-rf4de 10 หลายเดือนก่อน

    Gnan 4 thavana kanditt pinne enniyilla 😂

  • @aswanthkv1324
    @aswanthkv1324 3 หลายเดือนก่อน +1

    Chirichu chath😂😂😂😅😅

  • @prasobhr3157
    @prasobhr3157 ปีที่แล้ว

    തകർത്തു മുത്തേ 👍🏻👍🏻👍🏻

  • @ananthakrishnan7834
    @ananthakrishnan7834 5 หลายเดือนก่อน

    Adipolii skitt ...kaninn vellam vann😂😂😂

  • @kunhumonkj4005
    @kunhumonkj4005 ปีที่แล้ว

    ഇവരാണ് താരം

  • @alfamarket2266
    @alfamarket2266 ปีที่แล้ว +1

    Vettaa valiyan aashan ariyum😂😂😂😂😂😂😂😂

  • @alfamarket2266
    @alfamarket2266 ปีที่แล้ว

    Puranathilaanoda sudheeshan😂😂😂😂😂😂😂

  • @nimmybabu7823
    @nimmybabu7823 ปีที่แล้ว +6

    😂😂😂❤😂😂spr....

  • @sarithaj6560
    @sarithaj6560 8 หลายเดือนก่อน

    ചിരിച്ചു വയറുവേദനിച്ചു 😄😄😄

  • @somankutty4424
    @somankutty4424 11 หลายเดือนก่อน

    ഗംഭീരം ❤

  • @attasseriananthan
    @attasseriananthan 10 หลายเดือนก่อน

    എത്ര വട്ടം ആണെന്ന് എനിക്ക് അറിയില്ല 🤣🤣🤣

  • @ananthakrishnan7834
    @ananthakrishnan7834 ปีที่แล้ว

    Chirich chirich karanjj😂😂😂😂😊

  • @lovinsheyas
    @lovinsheyas ปีที่แล้ว +1

    🤣🤣😂 evar vann poli aanu

  • @JareerJaree-uc6us
    @JareerJaree-uc6us ปีที่แล้ว

    ഈ skit ഇവരുടെ തന്നെ മുമ്പേ വന്നിട്ടുള്ളതാ ചെറിയ മാറ്റം വറുത്തിയതാണ് എന്നാലും ഇതു ചെയ്യാൻ ഇങ്ങനെ ചിരിപ്പിക്കാൻ ഇവർക്കേ കഴിയൂ

  • @JammuArkl123-ou2gc
    @JammuArkl123-ou2gc ปีที่แล้ว

    കൊള്ളാം 👍✨

  • @anuchacko3716
    @anuchacko3716 ปีที่แล้ว +5

    ❤😂😂😂 super

  • @rinishtommathew7512
    @rinishtommathew7512 ปีที่แล้ว

    Adipoli🎉

  • @jubinchacko753
    @jubinchacko753 ปีที่แล้ว

    Super chirichu Marichu sply aaa kadha saram parachil

  • @anoopanoop6602
    @anoopanoop6602 6 หลายเดือนก่อน

    2 perum polli .BHASI YETTA 😊😊😊

  • @RomiyoPaulose
    @RomiyoPaulose 8 หลายเดือนก่อน

    എന്റെ ചേട്ടയി മാരെ സൂപ്പർ

  • @hfydydyd2581
    @hfydydyd2581 8 หลายเดือนก่อน

    ഇതാണ് കോമഡി. സൂപ്പർ

  • @kirankarthik5884
    @kirankarthik5884 ปีที่แล้ว +1

    ആരു ഉണ്ടോ ഇല്ലിയോ എന്നൊന്നും പ്രശ്നം അല്ല എപ്പിസോഡ് അടിപൊളി ആകണം.... അത്ര തന്നെ

  • @nandanashyraj8298
    @nandanashyraj8298 ปีที่แล้ว +4

    Nice 😂

  • @anuudayan1910
    @anuudayan1910 8 หลายเดือนก่อน

    ഔസേപ്പച്ചൻ അത് കലക്കി😂😂😂

  • @shamsudeenph1202
    @shamsudeenph1202 ปีที่แล้ว

    പൊളിസാനം 😂😂😂