വേദികളിൽ പൊട്ടിച്ചിരിയുടെ വെടിക്കെട്ട് തീർത്ത ജയരാജ് വാര്യർ | myG Flowers Orukodi | Ep# 272

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 358

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 2 ปีที่แล้ว +50

    തനതു നാടകവേദി , നമ്മുടെ പാരമ്പര്യ കലകൾ - കൂത്ത് , ഓട്ടൻതുള്ളൽ , ഭാഷാസാഹിത്യം , നാട്ടുഭാഷാഭേദങ്ങൾ , മലയാളസിനിമ , സിനിമാഗാനങ്ങൾ , ഗാനസാഹിത്യം ,
    അഭിനയം , അനുകരണം , ആനുകാലിക സംഭവങ്ങൾ
    എല്ലാമെല്ലാം ഒരു അനിതരസാധാരണ പ്രതിഭയിലൂടെ പ്രവേശിച്ച് പുറത്തിറങ്ങിയപ്പോൾ മലയാളിക്ക് പിറന്നുകിട്ടിയ ഒരു ഇതിഹാസകലാകാരനാണ്
    ശ്രീ. ജയരാജ് വാര്യർ !

    • @rcthomas52
      @rcthomas52 2 ปีที่แล้ว +3

      What radhakrishnan said cent percent true

    • @nanduek
      @nanduek 2 ปีที่แล้ว +3

      Super episode

    • @appukuttakurupkurup7941
      @appukuttakurupkurup7941 9 หลายเดือนก่อน

      l 6:20

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 ปีที่แล้ว +16

    ഒരുപാട് ഇഷ്ട്ടമാണ് എനിക്ക് തനി നാടൻ നാട്ടുകാരൻ 👌🏻

  • @valsacherian4444
    @valsacherian4444 2 ปีที่แล้ว +24

    വളരെ അധികം ഇഷ്ടം ഉള്ള ഒരു കലാകാരൻ ആണ് ജയരാജ്‌ സാർ. ആളെ കാണുമ്പോൾ തന്നെ ഒരു ചിരി അറിയാതെ മനസ്സിൽ നിറയും. എല്ലാവിധ നന്മകളും നേരുന്നു 👌👌

    • @ramakrishnanprabhakaran4268
      @ramakrishnanprabhakaran4268 ปีที่แล้ว

      Jayaraj after all very sincere artist to many outsiders, but in fact he never consider or respect neighbours. He will go for child programmes but never give attention to the children nearby his home. So, u have to conclude these r his part of his acting career.

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 ปีที่แล้ว +16

    ജയരാജ്‌ ഏട്ടൻ നിങ്ങൾ ഒരു സകലകലാ വല്ലഭൻ ആണ് ❤️❤️❤️

  • @noufalkl1020
    @noufalkl1020 ปีที่แล้ว +13

    അസ്സൽ തൃശൂർ ഗഡി 😍💥🔥
    ജയരാജ്‌ ഏട്ടൻ പൊളിയല്ലേ നല്ലൊരു entertainer പൊളി. Sk യും ജയരാജ്‌ ഏട്ടനും തമ്മിലുള്ള സംസാരം കുട്ടികളെ പോലെയുണ്ട് supper 😍👍👍

  • @rajeevp.g3092
    @rajeevp.g3092 2 ปีที่แล้ว +23

    ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ ലോകത്ത് എവിടെയും കണ്ടിട്ടില്ല

  • @geetharanikp
    @geetharanikp 2 ปีที่แล้ว +33

    ഇതു കാണാതിരിക്കരുത്. Super👌👌അഭിനന്ദനങ്ങൾ ശ്രീ. ജയരാജ്‌,.... എന്താ ഒരു കഴിവ് 👌👌👌💐💐💐💐💐

  • @bettygeorge9786
    @bettygeorge9786 10 หลายเดือนก่อน +4

    നല്ലൊരു ഗാനം നന്നായി ആലപിച്ച മോൾക്ക് നന്ദി,

  • @premaa5446
    @premaa5446 2 ปีที่แล้ว +44

    ആരു അതിഥി ആണ് എങ്കിലും, ശ്രീകണ്ഠൻ നായർ sir തകർക്കും, പൊളിക്കും.
    sir nte energy അപാരം. ഇത് പോലെ വളരെ വർഷങ്ങൾ തുടരാൻ ഭാഗ്യം ഉണ്ടാകട്ടെ..
    sir ആണ് ഈ പ്രോഗ്രാം nte success ന് main reason.

  • @saradaagrasala8548
    @saradaagrasala8548 2 ปีที่แล้ว +22

    ചിരിപ്പിയ്ക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെയാണ്. നമിയ്ക്കുന്നു.

  • @muraleedharankc2617
    @muraleedharankc2617 2 ปีที่แล้ว +12

    വാഗ്ദേവത കനിഞ്ഞനുഗ്രഹിച്ച കലാപ്രതിഭ...

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว +4

      സത്യം. തൃശൂർ പൂരം live ഇത്ര ആസ്വാദ്യകരമാക്കിയത് ജയരാജ് വാര്യരാണ്. ഒട്ടും മടുപ്പ് തോന്നിയില്ല. അസാമാന്യ വാക്ചാതുര്യം.🙏🏼🙏🏼👌👌💙💚

  • @c.pavithran244
    @c.pavithran244 2 ปีที่แล้ว +3

    പ്രതിഭാശാലിയായ കലാകാരൻ ജയരാജ് വാരിയർക്ക് അഭിനന്ദനങ്ങൾ

  • @mammoottymavara1750
    @mammoottymavara1750 2 ปีที่แล้ว +8

    കാത്തിരുന്ന എപ്പിസോഡ്, ജയരാജ് വാര്യരേയും ,
    ശ്രീകണ്ഠൻ സാറിനെയും ഇങ്ങനെ ഒരേ ഫ്രെയിമിൽ കണ്ടതിൽ വളരെ സന്തോഷം,
    രണ്ടാൾക്കും ആയുരാരോഗ്യ സൗഖ്യവും സമാധാനവും നിറഞ്ഞ ജീവിതം നൽകി നാഥൻ അനുഗ്രഹിക്കട്ടെ
    ഞങ്ങൾക്കിങനെ ഒരുപാട് കാലം കാണാനുള്ള ഭാഗ്യവും ദൈവം നൽകട്ടെ

  • @fazilahameed8723
    @fazilahameed8723 2 ปีที่แล้ว +6

    ഇതൊരു ഗംഭീര സദ്യ തന്നെയായിരുന്നു . thank you jayaraj warriar. thank you ശ്രീ കണ്ഡൻ നായർ .

  • @2151574995
    @2151574995 2 ปีที่แล้ว +12

    ഒറിജിനൽ കലാകാരൻ 👍🏻🙏🏻😄. Superrrrrrr

  • @viswalathaprasad2160
    @viswalathaprasad2160 2 ปีที่แล้ว +11

    സൂപ്പർ സൂപ്പർ
    ഈ പ്രോഗ്രാം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @annasoloman974
    @annasoloman974 2 ปีที่แล้ว +5

    പകരം വെക്കാനില്ല, 100ആയുസ് ആയിട്ടു ദൈവം അനുഗ്രഹിക്കട്ടേ

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 ปีที่แล้ว +13

    തകർത്തു ഈ എപ്പിസോഡ്

  • @ramannambiar1145
    @ramannambiar1145 2 ปีที่แล้ว +10

    ശ്രീകണ്ഠൻ സാർ 👌
    ജയരാജ് വാര്യർ 👌🙏

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +19

    കാരിക്കേച്ചറിൻ്റെ രാജാവ്...🙏🙏🙏

  • @canadianZanchari
    @canadianZanchari 2 ปีที่แล้ว +15

    😀 ഒരു മണിക്കൂർ 33 മിനിറ്റ് കണ്ടിരുന്നപ്പോ ഒന്നും തോന്നിയില്ല പക്ഷെ ഇപ്പോൾ തോന്നുന്നു നിങ്ങൾ തമ്മിൽ എന്തോ ഒരു സാമ്യത ഉണ്ട് 😂.
    ശ്രീകണ്ഠൻ നായർ സർ ജയരാജ്‌ സർ 🙏

    • @sivakamic7848
      @sivakamic7848 2 ปีที่แล้ว +2

      ചിരിക്കുമ്പോൾ S KN.... ജയരാജ്‌ sir നെ പോലെ ഉണ്ട്..... 👌👌👌👌👌❤❤❤❤❤❤

    • @sujas_space
      @sujas_space 2 ปีที่แล้ว +1

      Oru samyavum illa

  • @premaa5446
    @premaa5446 2 ปีที่แล้ว +32

    അച്ഛനും മകളും സൂപ്പർ duper. ഇന്ദുലേഖ നല്ല പാട്ടുകാരി. നന്നായി വരെട്ടെ👍

  • @majanav
    @majanav 2 ปีที่แล้ว +12

    ജയരാജ്‌ വാര്യർ... തൃശ്ശൂർ ഭാഷ സൂപ്പർ... 💞

  • @philominaomana3724
    @philominaomana3724 2 ปีที่แล้ว +10

    great..enjoyed very much.so much talented person.thanks a lot sk sir for inviting him.

  • @nambeesanprakash3174
    @nambeesanprakash3174 2 ปีที่แล้ว +43

    ഗംഭീരം 👍👍അച്ഛനും മോളും അടിച്ചു പൊളിച്ചു..

  • @vknair1
    @vknair1 2 ปีที่แล้ว +2

    അച്ഛന്റെ കലാപരമായ കഴിവ് നന്നായി മകൾക്കും കിട്ടിയിട്ടുണ്ട്.

  • @joyrappakutty4213
    @joyrappakutty4213 ปีที่แล้ว +5

    പ്രതിഭാ ശാലിയായ കാരി ക്കെച്ചറിന്റെ രാജാവ് .....ഇത് ഞങ്ങൾക്ക് ഒരു സദ്യ യായിരുന്നുയെന്നെഴുതിയാൽ അധികമാവില്ല ഇപ്പോഴും പഴയ ജയരാജ്‌ വാര്യർ തന്നെ.. എന്തൊരു എനർജി തൃശൂൂരിന്റെ മാണിക്ക്യം പ്രദിഭാശാലിയായ കലാകാരൻ അതിനൊടു കിടപിടിക്കാൻ കഴിവുള്ള ശ്രീകണ്ഠൻ സാറും കു‌ടിയായപ്പോൾ മാറ്റ് കു‌ടി ....jayaraj' daughter Indulekha is also such a talent artist singing path of jayaraj......

  • @josepanjikaran5675
    @josepanjikaran5675 2 ปีที่แล้ว +49

    തൃശൂർന്റെ അഭിമാനം വാനോളം ഉയർത്തിയ ഗംഭീരകലാകാരൻ. ഇത്രയധികംരസിപ്പിക്കുന്ന വേറൊരു കലാകാരൻ ഉണ്ടോ എന്ന് സംശയം.

  • @sugathagopinath4775
    @sugathagopinath4775 2 ปีที่แล้ว +23

    ശെരിക്കും തൃശ്ശൂരിന്റെ അഭിമാനം ജയരാജ്‌ വാരിയർ 🙏🙏🙏

  • @sijideepak1499
    @sijideepak1499 2 ปีที่แล้ว +10

    എന്തൊരു എനർജി 😍😍😍❤️❤️

  • @cbjanardhanan232
    @cbjanardhanan232 2 ปีที่แล้ว +2

    ജയരാജ്‌ വാര്യരുടെ ഈ പ്രോഗ്രാം കണ്ടപ്പോൾ, ജോസ് ചിറമ്മൽ സംവിധാനം ചെയ്ത് ജയരാജ്‌ വാര്യർ, നന്ദകിഷോർ, ശശീധരൻ നടുവിൽ, പ്രിയനന്ദനൻ, പ്രേമൻ വല്ലച്ചിറ, അശോകൻ C.B. രാജേഷ് തുടങ്ങി കുറെ അധികം കലാകാരന്മാർ ഇവരെല്ലാം ഒന്നിച്ചു അഭിനയിച്ച ഇന്ത്യ മുഴുവൻ കളിച്ച മുദ്രരാക്ഷസം എന്ന നാടകം ഓർമ വന്നു. ജോസ് ചിറമ്മലിന്റെ ഹിറ്റ്‌ നാടകം ആയിരുന്നു മുദ്രരാക്ഷസം എന്ന അത്ഭുത നാടകം.തൃശൂർ റൂട്ട് തിയ്യറ്റേർസ്ന്റെ പേരിലാണ് മുദ്രരാക്ഷസം അരങ്ങു തകർത്തു കളിച്ചത്.

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +11

    Adipoli Program.
    Wonderful Talented Mimicry Performance.
    Beautiful Song Singing.
    Gifted Voice.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @vasanthkumarik4446
    @vasanthkumarik4446 2 ปีที่แล้ว +15

    അറിവും കഴിവും ഒത്തുചേർന്ന ഒരു കലാകാരൻ 👍. SKN സാറിന്റെ ഒരു കട്ട്‌ തോന്നി ചിലപ്പോളൊക്കെ 👌

  • @marymary2566
    @marymary2566 2 ปีที่แล้ว +13

    അടിപൊളി എപ്പിസോഡ് ❤️❤️

  • @sebastianthomas483
    @sebastianthomas483 2 ปีที่แล้ว +9

    Nice person....big salute...💞

  • @aswathykutty4874
    @aswathykutty4874 7 หลายเดือนก่อน

    എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു അതുല്യ കലാകാരനാണ്.❤❤🎉🎉

  • @sureshkumar626
    @sureshkumar626 ปีที่แล้ว +1

    ജയരാജ് വാര്യർ അസാമാന്യ പ്രതിഭ...❤❤❤

  • @samzachariah77
    @samzachariah77 2 ปีที่แล้ว +15

    Adipoli Episode, Congrats SKN and Jayaraj Warrier

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 ปีที่แล้ว +37

    ഇദ്ദേഹം വളരെ കഴിവുള്ള ഒരു ആർട്ടിസ്റ്റ് ആണ്. സിനിമക്കാർ ഇദ്ദേഹത്തിന് ഒരുപാട് അവസരങ്ങൾ കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു

    • @PradeepKumar-uw5cb
      @PradeepKumar-uw5cb 2 ปีที่แล้ว +7

      Sir ,
      You are right .
      But Sri.Warier's persnal , excellent stage performance gives much more happiness than film performance.

    • @valsalalalan7113
      @valsalalalan7113 2 ปีที่แล้ว +1

      _d

    • @malathykv9300
      @malathykv9300 10 หลายเดือนก่อน

    • @mohandassn1840
      @mohandassn1840 10 หลายเดือนก่อน

      ഗൂടാക്ടർ

    • @noushadvazhavila3229
      @noushadvazhavila3229 9 หลายเดือนก่อน

      നേരം പോയതറിഞ്ഞീല്ല

  • @balavakkayil7797
    @balavakkayil7797 2 ปีที่แล้ว +3

    അവസാനം ശ്രീകണ്ഠൻ നായരുടെ. ഒരു ഐറ്റം...ചാടിച്ചാടി ഉള്ള ആ നടത്തം....അല്ലെങ്കിൽ ആ ഗുഡ്ബൈ....അങ്ങിനെ എന്തെങ്കിലും ജയരാജ് കാണിക്കും എന്ന് വിചാരിച്ചു.
    എന്നാലും ഇൗ episode നല്ലൊരു അനുഭവം തന്നെ...മ്മനസ്സ്‌ നിറഞ്ഞ പ്രതീതി.

  • @kbhidayath
    @kbhidayath 2 ปีที่แล้ว +6

    അച്ഛനും മോൾക്കും ❤️❤️❤️

  • @vijayaviswadev626
    @vijayaviswadev626 2 ปีที่แล้ว +8

    പണ്ടേ ഇഷ്ടമുള്ള കലാകാരൻ

  • @latheeshpayyanur
    @latheeshpayyanur 2 ปีที่แล้ว +6

    enthoru energy...super performance..........

  • @തിരനോട്ടം
    @തിരനോട്ടം 2 ปีที่แล้ว +1

    ഇതിൽ എനിക്കു ഇഷ്ടം ആയത് ഞാൻ ഇഷ്ടപ്പെടുന്ന രണ്ടു പേര് ഒന്ന് മാധവികുട്ടി മറ്റൊന്ന് ലളിത ചേച്ചി ഇവരുടെ കൂടി കാഴ്ച്ച രണ്ടു പേർക്കും ആദരാഞ്ജലികൾ

  • @r-zySKCooking
    @r-zySKCooking 2 ปีที่แล้ว +3

    തമിഴ്നാടൻ സൂപ്പർസ്റ്റാർ സൂര്യയുടെ
    നല്ല മുഖച്ഛായ ആണ് അനന്തു ചേട്ടന്
    ചേട്ടൻ അടിപൊളി

  • @drdeepthiprem6776
    @drdeepthiprem6776 2 ปีที่แล้ว +9

    വെടിക്കെട്ട് performance 👌👌👌ആശംസകൾ 💐💐

    • @rcthomas52
      @rcthomas52 2 ปีที่แล้ว

      Not only a pride for trichur but for whole malayalees. Talented cute daughter a pukka gentleman soninlaw rather son

  • @abrahamkallu
    @abrahamkallu 2 ปีที่แล้ว +14

    Jayaraj's daughter Indulekha is also such a talented artist, singing marvellously.
    May God bless her to continue the great artistic path of Jayaraj.

  • @divyaharidas2368
    @divyaharidas2368 2 ปีที่แล้ว +17

    What an episode SKN Sir😍Always a fan of Jairaj sir❤Thanks for this wonderful episode both of u👍❤

  • @shijijoseph1920
    @shijijoseph1920 2 ปีที่แล้ว +34

    മ്മടെ തൃശൂരിൻ്റെ അഭിമാനം. എത്രയേറെ മിമിക്രിക്കാർ വന്നാലും ഇദ്ദേഹം ഉയർന്നു തന്നെ നിൽക്കും.ഒന്നാമത് ഇദ്ദേഹത്തിൻ്റെ, സാഹിത്യത്തിലും , പാട്ടിലും ഉള്ള അറിവ് അപാരം തന്നെ.🎉

  • @prameelagopalakrishnan295
    @prameelagopalakrishnan295 2 ปีที่แล้ว +6

    ജയരാജ് ഏട്ടാ അടിപൊളി

  • @ajitaajay1288
    @ajitaajay1288 8 หลายเดือนก่อน

    ജയരാജ് സാർ താങ്കൾ ഒരു അത്ഭുതമാണ്❤❤

  • @reshmas3899
    @reshmas3899 2 ปีที่แล้ว +3

    Randuperudem energy vere level annu.... Poliyeee

  • @mangalamdam
    @mangalamdam 2 ปีที่แล้ว +4

    Very happy to know this blessed artist is a Pharmacist..

  • @aswathykutty4874
    @aswathykutty4874 7 หลายเดือนก่อน

    മകൾ പാടുമ്പോൾ അച്ഛൻ്റെ മുഖത്തെ ആനിർവൃതി കണ്ടോ? വലിയ സന്തോഷം തോന്നി' ഈശ്വരൻ ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ!❤❤❤🎉🎉🎉

  • @jayadevmenon
    @jayadevmenon 8 หลายเดือนก่อน

    Indulekha is talented like her creative and supremely talented father.
    👌👏👏👏👏

  • @hydreenarozario8802
    @hydreenarozario8802 2 ปีที่แล้ว +3

    Wow big salute ,,,Mr Jayraj variyar.

  • @vipinvinayvipin3254
    @vipinvinayvipin3254 2 ปีที่แล้ว +6

    തൃശൂർ കാരൻ 💪

  • @gowritv7941
    @gowritv7941 2 ปีที่แล้ว +2

    Jayaraj variyer thakarthu too. nallavannam enjoy cheythu. Sreekandan sirinte perfoments ugran

  • @basheerpp2746
    @basheerpp2746 9 หลายเดือนก่อน

    അവസാനിക്കരുതേ,,,, എന്നു പ്രാർത്ഥിച്ചുപോയി ♥️♥️♥️

  • @mohandas7375
    @mohandas7375 2 ปีที่แล้ว

    അവസാനം പാടിയ പാട്ടു ഒത്തിരി ഇഷ്ടം 💪 keep it up👏

  • @syamalamohandas9441
    @syamalamohandas9441 2 ปีที่แล้ว +3

    Ful enjoy ആയിരുന്നു ഇ program 👌👌👌

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 ปีที่แล้ว +3

    Sri. Jayaraj Warrior ,
    (GADI) .
    You are the real ASSET of CULTURED KERALAM.
    (Nothing to comment).
    Go Ahead Sir .
    Miss . Indulekha sung very nicely , Your own RAP is have meaning/ depth .
    Best Wishes &
    Go Ahead .

  • @-WindowtotheWorld
    @-WindowtotheWorld 7 หลายเดือนก่อน

    അതുല്യനായ കലാകാരൻ...... 👏🏼👏🏼👏🏼👏🏼

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +3

    ഗംഭീരം വളരെ ഇഷ്ടപ്പെട്ടു

  • @abooamna
    @abooamna 2 ปีที่แล้ว +4

    Super Show. 💥

  • @sunilkumar-xx2tm
    @sunilkumar-xx2tm 2 ปีที่แล้ว +5

    ജാട ഇല്ലാത്ത സിനിമാക്കാരൻ
    കട്ട ഫാനാണ്🙏🙏❤️❤️👍

  • @drjayan8825
    @drjayan8825 2 ปีที่แล้ว +4

    Congratulations with my prayers 🙏🧡💚💛🧡🌹✌️🙏

  • @sadathuismail9402
    @sadathuismail9402 2 ปีที่แล้ว +3

    എപ്പിസോഡ് ആർ എപ്പിസോഡ് 272 ചിരിച്ചു ചിരിച്ചു മടുത്തു ചെയ്യണ്ട സാറിൻറെ ചിരിയും സന്തോഷവും പാർവതി

  • @SonyKS-m2d
    @SonyKS-m2d 9 หลายเดือนก่อน

    Supar jayaraj variyar❤Sk❤

  • @RRR-tz6ps
    @RRR-tz6ps 2 ปีที่แล้ว +2

    The best episode yet 😊😊

  • @sunithaiyer9154
    @sunithaiyer9154 2 ปีที่แล้ว

    Njan valya fan aanu jayarajetta. Thrissur govt clge lum kerala varmelum prgrm kandittundu. Veedu moorkanikkara ayathukondu aa parisarathulla paripadikalum kandittundu. Yentey marichu poya achanu jeevanayirunnu varrier. Amma ippolum angayekurichu parayum...njangaludey ananthakodi namaskaram🙏🙏🙏

  • @abdulraheem3800
    @abdulraheem3800 2 ปีที่แล้ว +13

    Congratulations to the daughter, you are lucky to sing with Jayachandran sir .Your father is a big fan of Jayachandran sir.May God bless you to become the biggest singer in the film world.

  • @susanpaul6147
    @susanpaul6147 2 ปีที่แล้ว +5

    Super performance

  • @shyamalahariharan6018
    @shyamalahariharan6018 2 ปีที่แล้ว +5

    Very enjoyable and entertaining episode.

  • @sarakutty5836
    @sarakutty5836 2 ปีที่แล้ว +3

    Jairaj Warrier,and Manikandan sir,so ❤ programme,be blessed..

    • @Shine-gt7rc
      @Shine-gt7rc 2 ปีที่แล้ว +1

      His name is Sreekandan Nair, not Manikandan.

    • @gilroysamuel1255
      @gilroysamuel1255 2 ปีที่แล้ว

      A super all rounder,Mr.Jayaraj warrier, very +ve,performer, God bless u dear

  • @SmithaPs-h6p
    @SmithaPs-h6p 9 หลายเดือนก่อน

    Super Jayettaaa🎉🎉🎉🎉🎉

  • @shimisasi4510
    @shimisasi4510 2 ปีที่แล้ว +1

    അക്ബർ കക്കട്ടിൽ ശ്രീനിവാസൻ പി . ജയചന്ദൻ തൂണേരി വിശ്വേട്ടൻ അങ്ങനെ പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ ഒരു സൗഹൃദവലയം ഉണ്ടായിരുന്നു ജയരാജ് വാര്യർക്ക്

  • @jchittillam77
    @jchittillam77 2 ปีที่แล้ว +2

    Jayaraj Warrior is the great son of Thrissur..... love from Pookunnam and Chicago.

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 ปีที่แล้ว

    👌👌👌👌. മോളുടെ പാട്ട്. So സൂപ്പർ

  • @komalamc60
    @komalamc60 2 ปีที่แล้ว +3

    beautiful episode 😆😂😁😀🌹🌹🌹🌹🌹🌹

  • @shivayogtravel
    @shivayogtravel 2 ปีที่แล้ว +3

    Super Programme. Great Talented Artist!!!!. Pranam Sir. Namaskaram

  • @roypm7894
    @roypm7894 5 หลายเดือนก่อน

    Bhudhi valarunDhu thalachoril ninu ❤❤❤❤❤❤❤ 😊

  • @mammoottymavara1750
    @mammoottymavara1750 2 ปีที่แล้ว +3

    ഇദ്ദേഹത്തിൻ്റെ ജ്ഞാനം അപാരം

  • @AmmuVilla
    @AmmuVilla 4 หลายเดือนก่อน

    Njan kathil ezhuthiya varikalanu kallum mullum niranjha vazhiyilude .pokano ennu

  • @sureshbabu9897
    @sureshbabu9897 2 ปีที่แล้ว +1

    മകൾ പാട്ടു പാടുമ്പോൾ വാര്യർ വളരെ ഗൗരവം..

    • @MoosakuttyThandthulan
      @MoosakuttyThandthulan 9 หลายเดือนก่อน

      അല്ല അദ്ദേഹം ആസ്വദിക്കുകയാണ്!😂🤣

  • @lillyvalappil5671
    @lillyvalappil5671 2 ปีที่แล้ว

    Oru Yathramozhi veendum kandu.... Pakshe Jayaraj + Sivaji Ganesan onnichulla scene athil kandilla... Undenkil aarenkilum onnu paranju tharaamo aa shot yethu bhagathu aanennu, pls ? TH-cam le videos okkey thappi....cut cheythu poyathano entho ..🤔

  • @rajannairg1975
    @rajannairg1975 2 ปีที่แล้ว +3

    Great Jayaraj warrier👍👍❤ Thanks SKN Sir🙏

  • @gitadas2322
    @gitadas2322 2 ปีที่แล้ว +3

    ettavum best show skn
    made trisure kaareee 🙏🌹

  • @rosilymangalandavis1070
    @rosilymangalandavis1070 4 หลายเดือนก่อน

    എന്റെ അയൽക്കാരന് എല്ലാ നന്മകളും നേരുന്നു

  • @prakashphilip7531
    @prakashphilip7531 2 ปีที่แล้ว +3

    Really a very talented artist all like him Above all a down to earth man

  • @anilpillai376
    @anilpillai376 ปีที่แล้ว

    Most entertaining and informative episode 👍👍👍👍👍

  • @josecv7403
    @josecv7403 2 ปีที่แล้ว

    Srekandan nairkum,Flowers num oru kodi koopukai.
    Jayaraj warier re Ee programil kondu vanathinu 🙏

  • @gowritv7941
    @gowritv7941 2 ปีที่แล้ว +2

    eniyum varanam eea programilekku

  • @abdullatheef4664
    @abdullatheef4664 2 ปีที่แล้ว +3

    Super episode 👍👍👍❤❤❤❤

  • @dineshqtr2685
    @dineshqtr2685 2 ปีที่แล้ว +3

    സൂപ്പർ 🌹🌹🌹🌹

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 ปีที่แล้ว +1

    ജയരാജ് വാര്യർ ഒരു അതുല്യപ്രതിഭ തന്നെയാണ്
    ഒരു ബിഗ് സല്യൂട്ട് സാർ
    പ്രോഗ്രാം ഒന്നെ മുക്കാൽ മണിക്കൂർ കടന്ന് പോയതറിഞ്ഞില്ല
    വാര്യർ സാറിന് നല്ല ആരോഗ്യവും ദീർഘായുസ്സും തരട്ടെ. ആമീൻ

  • @AmmuVilla
    @AmmuVilla 4 หลายเดือนก่อน

    Oru cholluelle madiyil panamundanghile vazhiyil pedikkendathollu ennu enikki endeyum makkaludeyum kuttanghal endhanennariyan aagrahamundu pleese sir e enne help cheyyu sir

  • @lucyvarghese2122
    @lucyvarghese2122 2 ปีที่แล้ว +2

    Superb,😘😘😍😍

  • @jancythomas8695
    @jancythomas8695 2 ปีที่แล้ว +1

    ശ്രീകണ്ഠൻനായർ സർ ഒരു റിക്വസ്റ്റ് പ്ളീസ് പ്രായമുള്ള മത്സരാർത്ഥികൾ വരുമ്പോൾ ഒരു കസേര കൊടുക്കണം

    • @MoosakuttyThandthulan
      @MoosakuttyThandthulan 9 หลายเดือนก่อน

      ഇരുത്തം ഒരു നല്ല ശീലമല്ല!. ആരോഗ്യത്തിന് ഇരുത്തത്തേക്കാൾ നല്ലത് നിൽപ്പ് തന്നെയാണ്!🤭

  • @kvthamby3407
    @kvthamby3407 ปีที่แล้ว +1

    Attending his program is one of my most happiest moments. Wishing a long long life. Kvt.