അഭിനയവും ആലാപനവും ഹൃദയത്തോട് ചേർത്തുപിടിച്ച മനോജ്.കെ.ജയൻ | myG Flowers Orukodi | Ep# 283

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #FlowersOrukodi #RSreekandanNair #manojkjayan
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to - www.lakshyacom...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 796

  • @sreekalaharikrishnan8365
    @sreekalaharikrishnan8365 2 ปีที่แล้ว +208

    മനോജ് ക് ജയൻ പാട്ടു പഠിച്ചില്ല എങ്കിലും താങ്കൾ പാടുന്നത് കേൾക്കാൻ എനിക്ക് വളരെ ഇഷ്ട്ടമാണ്

    • @godislovegodislove8390
      @godislovegodislove8390 ปีที่แล้ว +3

      Famous singer jayavijayan son Anu monoj k jayan pattu padikanamennilla paranparyamayi singer family. He is nice and very good singer also

    • @BLAZE-c8b
      @BLAZE-c8b 3 หลายเดือนก่อน

      L🎉​@@godislovegodislove8390

  • @jaleelkelankelan6171
    @jaleelkelankelan6171 2 ปีที่แล้ว +122

    നല്ല ഒരു ഗായകനും കൂടെ യാണ് മനോജ്‌ K ജയൻ Supper episode ഒരുപാട് enjoy ചെയ്തു

    • @pervetstatus
      @pervetstatus 2 ปีที่แล้ว +3

      Manoj you are great

  • @raveendrannair4679
    @raveendrannair4679 2 ปีที่แล้ว +106

    ഒരു കോടിയിൽ ഏറ്റവും ആസ്വദിച്ചു കണ്ട ഒരു episode .congrats manoj K Jayan and SK Sir.

    • @khaleelrahim9935
      @khaleelrahim9935 2 ปีที่แล้ว +3

      ഞാനും

    • @sanilaupendran9958
      @sanilaupendran9958 2 ปีที่แล้ว +2

      Correct

    • @syamala3089
      @syamala3089 3 หลายเดือนก่อน +1

      സത്യം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @naveen_bhasker
    @naveen_bhasker 2 ปีที่แล้ว +203

    ഞാനാണ് തലകറങ്ങി വീണ നവീൻ ഭാസ്‌ക്കർ. ഇപ്പോഴും എന്നെ ഓർക്കുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. നന്ദി SKN

  • @premaa5446
    @premaa5446 2 ปีที่แล้ว +250

    Manoj എത്ര നന്നായി പാടുന്നു.. കൂടുതൽ പാടണം.. അഭിനയത്തിൻ്റെ കൂട്ടത്തിൽ പാട്ടുകൾക്ക് സമയം കണ്ട് എത്തണം എന്ന ഒരു request ഉണ്ടു.

    • @salmavhmadhu3641
      @salmavhmadhu3641 2 ปีที่แล้ว

      ZZZZZZzzŹZzZZZZzZzŹZzzzzzZZZzzzŹZźZZZZZzzZZzzzZZZZzzZZzźzzzźzŹzzzZźzzZZzZŹZzzZzzZZZzzzŹźŹZzZZzzzzZzzzzZZZZZzZzzzzzzZzzzZZzzzzzZzzZzzZZzŹźzźźzzZzZŹŹZzźzzŹZZZZZZŹZzZzzźzzzZZZzZZZzzźzzzzzzzzZZźZzzzzźzZzzzzzzZzzzzZzzzZzzzzzZZZZZZzZzZZZZZZZZZZZZZzzzZZzzzZzzzzzzzZZZzzzzzzzZZZzzzZzzzzźzzzz

    • @jinskj4216
      @jinskj4216 2 ปีที่แล้ว

      Ok

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 ปีที่แล้ว +71

    ഇത് ഒരു ഒന്നൊന്നര എപ്പിസോഡ് ആയിരുന്നു SKN മനോജ് ചേട്ടന് ഒപ്പം രണ്ടുപേരും എൻജോയ് ചെയ്തു പൊളിച്ചു നമ്മുടെ മറ്റൊരു മമ്മൂട്ടിയാണ് മനോജ് ചേട്ടൻ ❤️❤️❤️

    • @kamaleshba6032
      @kamaleshba6032 2 ปีที่แล้ว

      Kundante veeti kundi pani undo sure she

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +54

    മനോജ് K ജയൻ്റെ ജീവിതകഥ ഒരുപാട് ഇൻ്റർവ്യൂയിൽ കേട്ടിട്ടുണ്ടെങ്കിലും ഒട്ടും മടുപ്പു തോന്നുന്നില്ല...👍👍👍

  • @bijuv8441
    @bijuv8441 2 ปีที่แล้ว +49

    പുള്ളി മമ്മുട്ടിയെക്കാൾ സുന്ദരനാണല്ലോ നിത്യയൗവ്വനം മനോജ് * ജയൻ

  • @abundancejoy3027
    @abundancejoy3027 2 ปีที่แล้ว +96

    ഓരോ നാൾ കഴിയുന്തോറും പാടുന്നതിന്റെ മനോഹാരിത കൂടിവരുന്നു!! ഒപ്പം ശബ്ദത്തിന്റെയും!! ഇനിയും പാടണം ഒത്തിരി ഒത്തിരി ഗാനങ്ങൾ!! ആ ശബ്ദത്തിൽ കേൾക്കാൻ കാതിനു വളരെ ഇമ്പമാണ്!! അപേക്ഷയാണ് 🙏🏻🙏🏻🙏🏻 💞

  • @sirajadiyattiladiyattil8004
    @sirajadiyattiladiyattil8004 2 ปีที่แล้ว +73

    മലയാള സിനിമയിൽ മമ്മുട്ടി കഴിഞ്ഞാൽ പിന്നെ . ട്രസ് സെൻസും .ഗ്ലാമറും നോക്കുന്ന ആൾ. അന്നും ഇന്നും ഒരുപോലെ . വലിയ മാറ്റവുമില്ല.

    • @sachu1581
      @sachu1581 ปีที่แล้ว +4

      Meesha ennaaaa Adipoli aanu...??

    • @shahidha1575
      @shahidha1575 4 หลายเดือนก่อน +1

      Sheriyanu😂

  • @sasikumarav2061
    @sasikumarav2061 2 ปีที่แล้ว +106

    ഇന്നത്തെ " പേര് കേട്ട" പ ല ഗായകരേക്കാളും മികച്ചതാണ് ഇദ്ദേഹത്തിന്റെ ആലാപനം !

    • @syamala3089
      @syamala3089 3 หลายเดือนก่อน +1

      Nalla rasam

  • @shaijas7655
    @shaijas7655 2 ปีที่แล้ว +92

    നല്ല എപ്പിസോഡ്, എന്തോ കണ്ണു നിറഞ്ഞു, കാൽപന മാം മരിക്കാത്ത ഓർമ, മനോജ് സാർ you are great.

  • @sofidabeevi7099
    @sofidabeevi7099 2 ปีที่แล้ว +63

    മനോജ് കെ ജയൻ നല്ലൊരു നടൻ👍♥️🌹

  • @ammu19822
    @ammu19822 2 ปีที่แล้ว +179

    എന്നു കാണുമ്പോളും മുപ്പത്തഞ്ചു കാരന്റെ പോലെ ഇരിക്കുന്ന ശ്രീ മനോജ് കെ ജയൻ. സൂപ്പർ sound and look. എന്നെങ്കിലും കാണണം എന്നാഗ്രഹിക്കുന്ന ഒരു വ്യക്തി.

    • @shijugeorgeisupportyou7117
      @shijugeorgeisupportyou7117 2 ปีที่แล้ว +5

      വിനീത് nu കൊടുക്കണം ആ credit 🙄🙄

    • @ammu19822
      @ammu19822 2 ปีที่แล้ว +2

      @@shijugeorgeisupportyou7117 kodutholu

    • @johndcruz3224
      @johndcruz3224 2 ปีที่แล้ว +3

      1966 മാർച്ച്‌ 15, ഇപ്പൊ 2022, അപ്പോൾ എത്ര വയസ്സായി കാണും 💝😃

    • @avimanavath
      @avimanavath 2 ปีที่แล้ว +1

      @@shijugeorgeisupportyou7117 ഘങ

    • @rajeswariganesh2176
      @rajeswariganesh2176 2 ปีที่แล้ว +5

      വിഗ്ഗും make അപും ഒരു പരിധി വരെ. പിന്നെ നല്ല കുടുംബ ജീവിതം. സന്തോഷം മുഖത്ത് കാണാം

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +178

    മനോജ് എട്ടൻ്റെ അഭിനയവും പാട്ടും സൂപ്പർ ആണ് ❤️❤️🔥🔥

  • @ayishazenha1808
    @ayishazenha1808 ปีที่แล้ว +21

    മനോജേട്ടൻ പാടിയ മക്ക മദീന എന്ന പാട്ട് ഞാൻ കുറേ വട്ടം കേട്ടു സ്റ്റാറ്റാസും വെച്ചു 👍🏻👍🏻🌹🌹🌹

  • @sajnaperumboola2846
    @sajnaperumboola2846 ปีที่แล้ว +20

    സൂപ്പർ എപ്പിസോഡ് 👍🏻👍🏻വളരെ വളരെ എൻജോയ് ചെയ്തു ഇത്ര എന്ജോയ്മെന്റ് ആയ എപ്പിസോഡ് വേറെ ഇല്ല മനോജ്‌ ഏട്ടാ സൂപ്പർ 👍🏻👍🏻👍🏻👌

  • @alkaalkkas
    @alkaalkkas 2 ปีที่แล้ว +46

    പാട്ട് കൂടെ കൊണ്ടു പോകണം മനോജ്‌.. സൂപ്പർ വോയിസ്‌

  • @vijikottackal1775
    @vijikottackal1775 2 ปีที่แล้ว +68

    Manoj k jayan and biju menon are my all time favourites ❤️

  • @marymary2566
    @marymary2566 2 ปีที่แล้ว +159

    പറയാൻ വാക്കുകൾ ഇല്ലാ മനോജ്‌ ചേട്ടാ, അടിപൊളി എപ്പിസോഡ് ആയിരുന്നു, ഒത്തിരി ഇഷ്ടമുള്ള ആൾ ആണ്, നന്മകൾ നേരുന്നു 😘😘

    • @johnkuttypp9358
      @johnkuttypp9358 2 ปีที่แล้ว +4

      സംഗീതം ഇനിയും പഠിചചാല് ഗുണം ചെയും മറകകരുത്

  • @muralimoloth9790
    @muralimoloth9790 2 ปีที่แล้ว +30

    മത്തം കുത്തിയാൽ കുമ്പളം മുളകൂല . അതാണ്‌ ജയവിജയാ സംഗീത കുടുംബത്തിലെ സന്തതി മനോജ്‌ കെ ജയൻ

  • @ammu19822
    @ammu19822 2 ปีที่แล้ว +44

    ഓ, ഇതുപോലെ ഈ സ്റ്റേജിൽ വന്നു പറഞ്ഞു കൊണ്ടിരിക്കുന്ന ഓരോ കഥാ പാത്രത്തെയും സ്വയം അറിയാതെ അഭിനയിച്ചു കാണിച്ച വേറൊരാൾ ഉണ്ടാകില്ല. മനോജ് സർ🔥🔥🔥🔥🔥🔥🔥🔥🔥😘
    പിന്നെ മനസ്സു തുറന്നു ചിരിക്കാനും പറ്റും

    • @maryammajose424
      @maryammajose424 2 ปีที่แล้ว +3

      ഒരു നേഴ്സ് ജനിച്ചു വീണ കുട്ടിയുടെ മുതൽ നൂറിൽ കൂടുതൽ പ്രായമുള്ളവരുടെ ചന്തി vare കണ്ടിട്ട് ഉള്ളവരാണ് അതിനാൽ ആരുടെ ചന്തി കണ്ടാലും ഒരു പ്രത്യേകതയുമില്ല. നീഡിൽ കയ്യിലിരിക്കുന്നു കുത്തുക എന്ന ഒരു മനസ്സെയുള്ളു

    • @baboosnandoos9721
      @baboosnandoos9721 2 ปีที่แล้ว +1

      Athe Andha Badram Angane Oru Movie Aanu

    • @ammu19822
      @ammu19822 2 ปีที่แล้ว

      @@maryammajose424 that's it

  • @jiscraft2862
    @jiscraft2862 2 ปีที่แล้ว +38

    ഒത്തിരി ഇഷ്ടപ്പെട്ട എപ്പിസോഡ്
    സംഗീതവും അഭിനയവും ഒരു നാണയത്തിന് ഇരുപുറം പോലെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യുന്ന അതുല്യപ്രതിഭ 💪🥰🥰

    • @subhadratp157
      @subhadratp157 2 ปีที่แล้ว +1

      Manoj k Jayan onnamtharam pattukaran

  • @jugunu7885
    @jugunu7885 2 ปีที่แล้ว +17

    ഇത് വരെ ചെയ്ത എപിസോടിൽ ഏറ്റവും അടിപൊളി.മനോജ് ചേട്ടാ പേരുത്തിഷ്ടം

  • @MITTAYIVLOG
    @MITTAYIVLOG 2 ปีที่แล้ว +9

    പാട്ട് പടിക്കാതെ ഇത്രേം പ > ടുമ്പോൾ പിടിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു ്് ദീർഗ്ഗായുസ് കൊടുക്കട്ടെ ദൈവം

  • @MrsMarch-cg5lh
    @MrsMarch-cg5lh ปีที่แล้ว +27

    ഇത്രയധികം ആസ്വദിച്ച ഒരു എപ്പിസോഡ് വേറെയില്ല. ഇങ്ങേരുടെ വർത്താനോം പാട്ടും കേട്ടോണ്ടിരിക്കാൻ എന്ത് രസാണ്. പിന്നണിഗായകരുടെ എപ്പിസോഡ് നേക്കാൾ ഇഷ്ടമായി പാട്ടുകളും ആ ശബ്ദവും.

  • @sheejasheeja7137
    @sheejasheeja7137 2 ปีที่แล้ว +291

    മോഹൻലാൽ പാടുന്നു പ്രത്വി പാടുന്നു പക്ഷെ ഇത്രയും കഴിവുള്ള ഒരു പാട്ടുകാരന് ഒരു ചാൻസ് ഇല്ല

    • @jayasivadasan6891
      @jayasivadasan6891 2 ปีที่แล้ว +19

      അതു ശരിയാ എത്ര നല്ലതുപോലെ പാടുന്നു. ഡയറക്ടർ ഒന്നും ഇതൊന്നും കാണില്ല.

    • @shahanaarafath9986
      @shahanaarafath9986 2 ปีที่แล้ว +5

      👍👍

    • @Ameen-ph7ud
      @Ameen-ph7ud 2 ปีที่แล้ว +2

      S

    • @mathewthomas5248
      @mathewthomas5248 2 ปีที่แล้ว +1

      @@jayasivadasan6891 ,,,i

    • @sob237
      @sob237 2 ปีที่แล้ว +4

      Correct

  • @sheebareji8941
    @sheebareji8941 ปีที่แล้ว +10

    വളരെ മനോഹരമായ ഒരു എപ്പിസോഡ് ആയിരുന്നു മനോജ് കെ ജയൻ നല്ല ഒരു നടനും നല്ലൊരു പാട്ടുകാരനും ആണ് അദ്ദേഹത്തിൻറെ അഭിനയം കാണാനും പാട്ടുകൾ കേൾക്കാനും വളരെയധികം ഇഷ്ടമാണ് ഗോഡ് ബ്ലെസ് യു

  • @ambili.anilkumar5585
    @ambili.anilkumar5585 2 ปีที่แล้ว +44

    എന്ത് നന്നായി പാടുന്നു, ഒന്നാഞ്ഞുപിടിച്ചാൽ മലയാളത്തിനു നല്ലൊരു ഗായകനെ കിട്ടും.

  • @gowridinesh8700
    @gowridinesh8700 2 ปีที่แล้ว +76

    അഭിനയം....... സംഗീതം........ ഉത്തമ പുരുഷൻ......... അദ്ദേഹത്തിന്റെ കഴിവിന് വേണ്ടത്ര അംഗീകാരം കിട്ടിയില്ല...... Weldone മനോജ്‌ sir....... 👍🏻👍🏻👍🏻

  • @surajrpillai1325
    @surajrpillai1325 2 ปีที่แล้ว +60

    ഞാൻ കണ്ടതിൽ സന്തോഷം തോന്നിയ എപ്പിസോഡ്

  • @sreekalas329
    @sreekalas329 2 ปีที่แล้ว +32

    കഴിവിന് തക്ക അംഗീകാരം കിട്ടിയിട്ടില്ല എന്നുള്ളതാണ് എൻ്റെ വിഷമം.പാട്ട്, ശബ്ദം സൂപ്പർ

  • @pushpamv6262
    @pushpamv6262 2 ปีที่แล้ว +33

    👌👌👌👌. Very good singing. അനുഭവങ്ങൾ കൊള്ളാം.

  • @MrHARMAN666
    @MrHARMAN666 2 ปีที่แล้ว +16

    ചില ആളുകൾ അങ്ങിനാണു ….കൊട്ടും ആരവങ്ങളും ഒന്നും ഇല്ലാതെ…പതിയെ കടന്നുവരും പിന്നെ മിന്നിമറയും ….വീണ്ടുംപ്രത്യക്ഷപ്പെടും. മറ്റുള്ളവരെ അതി ശയിപ്പിക്കും….. അവർപോലും അറിയാതെ മനസിലിടം പിടിക്കും. അത്തരത്തിൽ ചില നടൻമാരുണ്ട് മലയാളത്തിൽ….. അതിഒരാളാണു മനോജേട്ടൻ…💞🫡

  • @winojvs
    @winojvs 2 ปีที่แล้ว +97

    മനോജേട്ടാ.. നിങ്ങൾ ഒരു സംഭവം തന്നെ.. താങ്കളുടെ സംസാരത്തിന്റെ രസത്തിൽ Skn വരെ ഒരു സ്രോതവായി നിന്ന് പോയി.. 🔥🔥🔥

  • @babupv2882
    @babupv2882 2 ปีที่แล้ว +12

    മനോജ്‌ ക് ജയൻ എന്നും ഇഷ്ടപെടുന്ന നടൻ ഗായകൻ നർമം കലർന്ന സംസാരം വ്യത്യസ്‌തമായ അഭിനയ ശൈലി എന്നെങ്കിലും കാണണമെന്ന് വളരെ ആഗ്രഹിക്കുന്നു

  • @ahmedfawaz9576
    @ahmedfawaz9576 2 ปีที่แล้ว +8

    Super episode മനോജേട്ടൻ വരുന്ന ഓരോ എപ്പിസോടും ഏതു പ്രോഗ്രാം ആണേലും കാണും bcz ഇത്ര രസമായി പാട്ട് കേൾക്കാൻ ഒരവസരം വേറെ കിട്ടില്ല......ആഷേച്ചി like you as മനോജേട്ടൻ better half,,, മനോജേട്ടൻ is just like a family member for every fans...... Our best brother..... Sreekandan ചേട്ടാ.... Mentalist ananthune കൊണ്ടു വരോ ഈ പ്രോഗ്രാമിൽ 👍👍👍👍

  • @rejimolsijo9270
    @rejimolsijo9270 2 ปีที่แล้ว +56

    സൂപ്പർ episode കുട്ടേട്ടൻ കൂടതൽ സംസാരിച്ച episode ആണെന്നു തോന്നുന്നു . കൂട്ടേട്ടൻ ഒരു യന്ത്രം ആണ് പക്ഷെ എന്ത് വിനയത്തോടെയാണ് മനോജേട്ടൻ സംസാരിച്ചത്.👍🙏😍💝

  • @ifitvm6910
    @ifitvm6910 7 วันที่ผ่านมา

    വലിയ സംഗീത കുടുംബത്തിൽ ജനിച്ചതിൻ്റെ ഒരു അഹങ്കാരവും തൊട്ടുതീണ്ടിയില്ലാത്ത ഗായകൻ നടൻ സർവ്വോപരി നല്ല ഒരു മനുഷ്യൻ...... ഒരുപാട് ഇഷ്ടാ മനോജ് ഏട്ടാ.... സസ്നേഹം ഹരീഷ്‌

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +52

    ഒരുപാട് ഇഷ്ടമാണ് മനോജ് ഏട്ടനെ ♥️♥️
    മനോജ് എട്ടൻ നമ്മുടെ മുത്താണ് ♥️ മനോജ് എട്ടൻ ഇഷ്ടം ❤️🔥

  • @mohanamohana5517
    @mohanamohana5517 2 ปีที่แล้ว +3

    ഏതോ oru tvപ്രോഗ്രാമിൽ വന്നപ്പോ മനോജേട്ടൻ oru മുരുകാ ഭക്തിഗാനം പാടി ഒരിക്കൽക്കൂടി കേൾക്കാൻ ഒരുപാടു കൊതിച്ച ആ ഗാനം ആർക്കെങ്കിലും ഓർമ്മയുണ്ടെങ്കിൽ എന്നുപറഞ്ഞു tharane

  • @binduc8379
    @binduc8379 2 ปีที่แล้ว +10

    കാതും മനസ്സും നിറഞ്ഞ എപ്പിസോട് മനോജ്‌ കേ ജയൻ എന്ന അതുല്യ പ്രതിഭ

  • @radhammradhamm9531
    @radhammradhamm9531 2 ปีที่แล้ว +15

    പ്രിയ ചേട്ടാ ഇങ്ങനെ ഒരു ചേട്ടനോ മകനോ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഓർത്തുപോയി മറ്റോനുമല്ല ചേട്ടൻ നിഷ് കളങ്കമനസ്സ് ആണ്‌ പിന്നെ സൂപ്പർ സുര സുന്ദരനാണ് പിന്നെ വെരി ഗുഡ് ബോയ്സാണ്. പിന്നെ ഞാൻ കണ്ട സിനിമയൊ ക്കെ അത്രയും നല്ല അഭിനയ മാണ്. മലയാളം പിന്നെ ചേട്ടൻ അത്രയും നല്ല ഒരു പിന്നണി ഗായകൻ തന്നെ യാണ് പറ്റു വിട്ടരുത്. പിന്നെ കൂടുതലും മറ്റുള്ള ഭാഷ കളിൽ പാട ണം. മലയാളം ഉൾപെടെ മൾട്ടിയും കൊള്ളാം ഓക്കേ. പറഞ്ഞത് സോ ങ് മറക്കരുത് ok😁❤🙋🏻‍♀️👍👍.

  • @MuhammadAli-ej1ch
    @MuhammadAli-ej1ch 2 ปีที่แล้ว +25

    Skn സാറിനും flowers നും ഒരുപാട് നന്ദി.. ഇവരെയൊക്കെ കൊണ്ട് വരുന്നതിനും..... ഇവരുടെ റിയൽ ലൈഫ് എങ്ങനാണെന്ന് namuk കാണിച്ചു തരുന്നതിനു..... ❣️🥰🥰🥰🥰🥰

  • @passion6279
    @passion6279 ปีที่แล้ว +8

    മോഹൻലാൽ ഏറ്റവും കൂടുതൽ പാട്ട് പാടിയ നടനായിരിക്കാം... പക്ഷെ നടമാരിൽ ഏറ്റവും നന്നായി പാടുന്ന ആൾ മനോജ്‌ കെ ജയൻ💐..
    പാട്ടിൽ ഇദ്ദേഹത്തിന്റെ ഏഴയലത്ത് എത്തില്ല മോഹൻലാൽ

  • @whiteandwhite545
    @whiteandwhite545 2 ปีที่แล้ว +3

    മനോജ് സാർ, താങ്കളുടെ ശബ്ദം ഗാംഭീര്യവും സുന്ദരവും ആണ് 🙏❤️താങ്കളുടെ അഭിനയവും വളരെ മികച്ചതാണ്.

  • @shylajas1760
    @shylajas1760 2 ปีที่แล้ว +36

    ഒരു തികഞ്ഞ കലാകാരൻ 👍👍👍👍👍

  • @janceyjoseph2251
    @janceyjoseph2251 2 ปีที่แล้ว +8

    മനോജ്‌ പാട്ടുകൾ, കേട്ടു അതിമനോഹരം..

  • @bijuv.c4389
    @bijuv.c4389 2 ปีที่แล้ว +6

    🥰എൻ്റെ ഇഷ്ടപ്പെട്ട നടനാണ് മനോജ് ചേട്ടൻ.🤗 ഏതുകഥാപാത്രത്തെയും അനായാസം അഭിനയിക്കാൻ കഴിവുള്ള 🥰👍എൻ്റെ കോട്ടയത്ത് നടനാണ് ചേട്ടൻ.🤗 കോട്ടയത്തിൻ്റെ അഭിമാനമാണ് ചേട്ടൻ.🥰നല്ല സൂപ്പർ പ്രോഗ്രാം.🤗👍

  • @noufalkl1020
    @noufalkl1020 2 ปีที่แล้ว +7

    രാജ ഷെൽവം 💥💥💥
    എനിക്ക് manoj ഏട്ടന്റെ ഏറ്റവും ഇഷ്ട്ടമുള്ള കഥാപാത്രം പൊളിയായിരുന്നു ❤😍😍😍
    ലെവൻ പുലിയാണ് കേട്ടോ....

  • @vijayakumarannairsivasanka3675
    @vijayakumarannairsivasanka3675 2 ปีที่แล้ว +3

    കണ്ടിട്ടും കണ്ടിട്ടും മതിയകുന്നില്ല. വളരെ നിഷ്കളങ്കമായ സംസാരം.കണ്ടിരുന്നാൽ സമയം പോകുന്നതരിയുന്നില്ല. എനിക്ക് ഏറ്റവും രസകരമായ ഒരു episode .kulinathuavum ,Guruthuvam ഉള്ള ഒരു മഹാനടൻ.May God bless you abundantly Manoj k Jayan sir. ശ്രീകണ്ഠൻ നായർ sir you are great. spontaneous flow of words in tranquility

  • @sajidaabeena1696
    @sajidaabeena1696 2 ปีที่แล้ว +18

    ചമയം വെങ്കലം ഒക്കെ മനസ്സിൽ നിന്നും മാറാതെ നിൽക്കുന്ന കഥാപാത്രങ്ങൾ മനോജ്‌ k ജയന്റെ 😍😍😍😍😍

  • @jollysports5654
    @jollysports5654 2 ปีที่แล้ว +18

    മനോജ് കെ ജയൻ റെ ഷർട്ട് സൂപ്പർ

  • @radhamaniamma3963
    @radhamaniamma3963 ปีที่แล้ว +3

    എപ്പിസോഡ് എത്ര മനോഹരം. മനോജ്‌ കെ ജയൻ എത്ര സുന്ദരമായ സ്വരം. ഇത്രയും എഴുപ്പെട്ട എപ്പിസോഡ് ഇല്ല. ഉർവശിക് നഷ്ടമായത് നല്ലൊരു huaband aane

  • @pacharavi9977
    @pacharavi9977 2 ปีที่แล้ว +1

    പൊന്നു മോനെ തിരുവനന്തപുരത്തു വച്ച് നേരിട്ട് ജയ വിജയൻമാരുടെ പാട്ട് കേട്ട ഓർമ്മയിലേക്ക് കൊണ്ടു പോയി ഈ ഭാഗവത പാരായണം. എത്ര മനോഹരം.

  • @pushpamv6262
    @pushpamv6262 2 ปีที่แล้ว +29

    സർഗത്തിലെ കുട്ടൻ തമ്പുരാൻ national award കിട്ടേണ്ടത് തന്നെ. എത്രയോ ചെറുപ്പക്കാർ ആ രൂപത്തിൽ fits വന്നു കിടക്കുന്നവരുണ്ട്

    • @sarithakrishnan1665
      @sarithakrishnan1665 2 ปีที่แล้ว +3

      അതുപോലെ ആ നഷ്ടബാല്യം അസുഖത്തിന്റെ വിഷമം വേറെ ആർക്ക് അഭിനയിക്കാ൯ കഴിയും..

  • @user-fk9zh7pl6k
    @user-fk9zh7pl6k 2 ปีที่แล้ว +8

    മോഹൻ ലാലിൻറെ പാട്ടിന്റെ ആയിരം ഇരട്ടിനല്ലതാണ് മനോജ് ജയന്റെ പാട്ട്

    • @bindukrishnan3475
      @bindukrishnan3475 2 ปีที่แล้ว +1

      അതെ പക്ഷെ ആരും അവസരം കൊടുക്കുന്നില്ല

  • @sumithrasunny1901
    @sumithrasunny1901 2 ปีที่แล้ว +14

    മനോജ് ഏട്ടൻ നന്നായി പാടി എനിക്ക് ഒരു പാട് ഇഷ്ടം

  • @antonyvarghise682
    @antonyvarghise682 2 ปีที่แล้ว +3

    എല്ലാം തികഞ്ഞ ദൈവം തൊട്ടനുഗ്രഹിച്ച കലാകാരൻ

  • @shivayogtravel
    @shivayogtravel 2 ปีที่แล้ว +29

    It was great to meet this Great Actor at this show!!! A true Actor. “Sargam” still remember in my heart and this great artist’s performance was extraordinary!!!
    Sargam must remake with focusing on Sri Manoj K Jayan with his extraordinary talent in acting, possible a Oscar winning.
    Thank you Sri SKN to introducing him at this great programme!!! God bless you sir.
    Namaskaram.

  • @kripas297
    @kripas297 2 ปีที่แล้ว +11

    മനോജ്‌ ചേട്ടാ നിങ്ങൾ നല്ലൊരു സിംഗർ ആണ്

  • @saleemvadakkan5003
    @saleemvadakkan5003 ปีที่แล้ว +2

    എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട നടൻമാരിൽഒരുനടൻ MANOJ K JAYAN 👌👌👌👍

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +29

    വളരെ നല്ലൊരു നടനും അതുപോലെതന്നെ നല്ലൊരു പാട്ടുകാരനും.. മനോജേട്ടൻ 😍❣️

  • @sudheerpcpc4818
    @sudheerpcpc4818 ปีที่แล้ว +12

    He seems to be a great entertainer in normal life. Very talented but underrated actor. Undoubtedly, a great voice for singing.

  • @HappySad547
    @HappySad547 ปีที่แล้ว +5

    നല്ല എപ്പിസോഡ് .. എന്ത് രസമാണ് മനോജേട്ടന്റെ സംസാരം കേൾക്കാൻ ❤️

  • @jolysajithomas785
    @jolysajithomas785 ปีที่แล้ว +2

    എനിക്ക് എപ്പോഴും ഇഷ്ടമുള്ള ഒരു നടൻ ആണ് manoj k. ജയൻ. നല്ല പാട്ടുകാരൻ. ❤

  • @ranjanikannan5755
    @ranjanikannan5755 2 ปีที่แล้ว +7

    ഞാൻ school ൽ പഠിക്കുമ്പോൾ മനോജ് പറഞ്ഞപോലെ അർത്ഥം ഒന്നൂം അറിയാതെ പാടിയ പാട്ടാണ് ഉത്തരാസ്വയംവരം. എൻ്റെ പ്രിയപ്പെട്ട പാട്ടുകാരൻ മനോജ്.

  • @shijukkshijukk8968
    @shijukkshijukk8968 2 ปีที่แล้ว +9

    മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ നല്ല പാട്ട് കാരൻ മലയാള സിനിമയിൽ നിങ്ങളുടെ പാട്ടിനായി കാത്തിരിക്കുന്നു sir

  • @jacklin3021
    @jacklin3021 2 ปีที่แล้ว +15

    നന്നായിട്ട് പാടുവാൻ പറ്റുന്നുണ്ടല്ലോ .... ആ വഴിക്ക് ഒന്നു ശ്രമിച്ചു കൂടെ ..... അനുഗ്രഹീതമായ ശബ്ദം

  • @hamzaputhuparambil9485
    @hamzaputhuparambil9485 2 ปีที่แล้ว +24

    നല്ല ഒരു ഗായകൻ കൂടിയാണ് ശ്രീ' മനോജ് Kജയൻ ഒരു പാട് ഇഷ്ടം

    • @vijayangeorge2677
      @vijayangeorge2677 2 ปีที่แล้ว +3

      Yes, he is a very good actor. In the movie Dhroona, he just blew Mammoty out the window. Mammoty couldn't hold candles to Manoj.Unfortunately he was not even given an award for that role.
      While he was a TV actor, Thikkurisi made a serial and it was made in my house. All the actors stayed in my house for days. Years later in 2016,I was on a flight from Cochin to Bangalore with my mom and Manoj was the third passenger in our raw. Mom said "hello" to him and mentioned abt his stay in our house. Even after thirty years, he recalled every moment of his stay and extremely nice to mom who was already in to her nineties. He was very down to earth and very courteous to me and Mom. Manoj, if you are reading this, my mom was very much touched by your low profile and the respect you gave her. Needles to stay, the whole two weeks of her stay in Bangalore was all about you and Thikkurisi. All or most of the actors and actresses were staying in our house including Thikkurisi.

    • @sivakamic7848
      @sivakamic7848 2 ปีที่แล้ว

      P. Raja yil manoj was better than mammutty..

    • @sivakamic7848
      @sivakamic7848 2 ปีที่แล้ว

      Super singer.. My favourite duet ezhilam pala puthu...... 💖💖💖

  • @hibahussain4013
    @hibahussain4013 2 ปีที่แล้ว +4

    ഞാൻ എന്നും flowers ഒരു കോടി കാണാറുണ്ട്. എന്നാലും മനോജ്‌ ഏട്ടന്റെ എപ്പിസോഡ് കിടു. ഒരുപാട് ഇഷ്ട്ടായി. മനോജ്‌ ഏട്ടൻ 👌👌👌. പാട്ട് പറയാധേ വയ്യ... കിടു

  • @jollyraj2665
    @jollyraj2665 ปีที่แล้ว +4

    എന്ത് നല്ല voice ആണ് മനോജിൻ്റെ.

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 ปีที่แล้ว +27

    അഭിനയിച്ച എല്ലാ സിനിമകളും അതി ഗംഭീരമായി പ്രകടനം നടത്തിയ വ്യത്യസ്തതയുള്ള വേഷങ്ങൾ.. 💖💖 സംഗീതവും ഒന്ന് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇദ്ദേഹം മലയാളത്തില് ഒന്നാം നിര ഗായക നിരയിൽ എത്തുമായിരുന്നു.. അത്രയ്ക് മനോഹരമായ വോയ്സ് ആണ്💖👌👌

  • @girijavasudevan7033
    @girijavasudevan7033 ปีที่แล้ว +1

    ഇത്രേം ആസ്വദിച്ച എപ്പിസോഡ് വേറെയില്ല!Super'

  • @kappilkappil9024
    @kappilkappil9024 2 ปีที่แล้ว +18

    മനോജ ട്ടന്റെ നല്ല മധുര ശബ്ദം ഒരു ഹായ് തിരിച്ച് ഒരു ഹായ് പ്രതീക്ഷിക്കുന്നു

  • @bijeeshc3574
    @bijeeshc3574 2 ปีที่แล้ว +8

    മനോജേട്ടൻ എന്നാ ലൂക്കാ 🥰
    നല്ല നടൻ 👍🏼👍🏼👍🏼👍🏼

  • @chandranchandran7088
    @chandranchandran7088 2 ปีที่แล้ว +8

    God gifted artist Manoj k jayan. I thoroughly enjoyed the show.

  • @marykuttykuriakose6810
    @marykuttykuriakose6810 ปีที่แล้ว +1

    മനോജ് കെ ജയൻ ഇത്ര സഹൃദയനും, സംഗീതവിദഗ്ധനും തമാശു പറയുന്നയാളും മറ്റു എല്ലാ വിധത്തിലും ടാലെന്റ്റ് ഉള്ളയാളും ആണെന്ന് കണ്ടു മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം! മിക്കപ്പോഴും വില്ലൻ വേഷത്തിൽ കാണപ്പെട്ട അദ്ദേഹത്തോട് ഇപ്പോൾ വളരെ ആദരവു തോന്നുന്നു.❤

  • @geethakumari6766
    @geethakumari6766 2 ปีที่แล้ว +10

    മനോജ് കെ ജയൻ എന്നു കേട്ടാൽ കുട്ടൻതമ്പുരാനെയാണ് ഓർമ്മ വരിക

  • @sunithakrishnan8545
    @sunithakrishnan8545 2 ปีที่แล้ว +5

    മനോജേട്ടാ Super. എല്ലാപ്പാട്ടും അടിപൊളി . സൂപ്പർ എപ്പിസോഡായിരുന്നു sk Sir

  • @sunnyparayil9465
    @sunnyparayil9465 2 ปีที่แล้ว +15

    Top class episode. MKJ & SKN did a superlative performance

  • @sreechandsree542
    @sreechandsree542 2 ปีที่แล้ว +6

    മലയാള സിനിമയുടെ രഹസ്യ ഒതുക്കലുകളുടെ മറ്റൊരു ഇര.. മനോജ്‌ കെ ജയൻ 😒 🥺
    പാരമ്പര്യമായി കിട്ടിയ സംഗീത സിദ്ധി വേണ്ടപോലെ ഉപയോഗിച്ചതേ ഇല്ലാ എന്ന് തോന്നി പോകുന്നു.
    എന്ത് സുന്ദരമായ ശബ്ദം..
    മലയാള സിനിമ ഗായകരിൽ ഒരാൾ ആയിരുന്നുവെങ്കിൽ അതിൽ മികച്ച 5 ഗായകരെ എടുത്താൽ അതിൽ പെടുത്താമായിരുന്ന ആലാപന മികവ്
    നഷ്ട്ടം ഞങ്ങൾക്ക് മാത്രമായിരുന്നു മനോജേട്ടാ 😭...

  • @sudhamani3590
    @sudhamani3590 ปีที่แล้ว +6

    എന്താ രസം 👍👍👍❤❤ ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല
    എനിക്ക് ഏറ്റവും ഇഷ്ട്ടം മനോജു k ജയൻ പാടുന്നത് കേൾക്കാൻ 👍👍👍👍ഇദ്ദേഹത്തിനു ആയസും ആരോഗ്യവും പാടാൻ അവസരങ്ങളും ഇശ്വരൻ കൊടുക്കട്ടെ 🙏🙏🙏 ❤❤❤

  • @shahithahashim5273
    @shahithahashim5273 2 ปีที่แล้ว +14

    Amazing voice.......Great 👏

  • @abhinandpk4712
    @abhinandpk4712 2 ปีที่แล้ว +8

    സംഗീതം അഭിനയം എല്ലാം സൂപ്പർ ഈ എപിസോഡ് ഒരുപാടിഷ്ടമായി

  • @sob237
    @sob237 2 ปีที่แล้ว +11

    മനോജ്‌.. ചക്രവർത്തി 🙂🙂🙂🙂🙂അടിപൊളി മനോജ്ചേട്ടാ മനോഹരം ഈ എപ്പിസോഡ്.. ഞാൻ ഇത് 3 ടൈം കണ്ടു.. പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടം 🙂🙂🙂 ചേട്ടൻ മനോഹരമായി പാടുന്നു.. എന്നാലും സൗന്ദര്യരഹസ്യം എന്താണെന്ന് ഒന്ന് പറയണേ 🙂🙂🙂

    • @sachu1581
      @sachu1581 ปีที่แล้ว +1

      Paramparyam aanu..

    • @sob237
      @sob237 ปีที่แล้ว

      😍😍😍😍😍

  • @user-tb7mz4ck7e
    @user-tb7mz4ck7e 2 ปีที่แล้ว +16

    ചിരിച്ച് ചിരിച്ച് ഞാൻ ചാവും അത് വന്ത് കൊളന്ത സർ

  • @kshivadas8319
    @kshivadas8319 2 ปีที่แล้ว +14

    Very good program thanks .👍

  • @premaa5446
    @premaa5446 2 ปีที่แล้ว +27

    Manoj nu nalla glamour ഉണ്ടു. മമ്മൂട്ടി ye ക്കളും glamour nu oru കുറവും ഇല്ല. glamour കുറവ് ആണ് എന്ന തോന്നൽ വേണ്ട. നല്ല glamour undu. എന്നും നിത്യ യുവത്വം.. Hat's off to to you Mr.Manoj.
    Thanks to ശ്രീകണ്ഠൻ sir for the program. 🙏👍

  • @geethakumari771
    @geethakumari771 2 ปีที่แล้ว +11

    Best episode in flowers orukodi. Sir kolanthaya. Chirichu chirichu vayathayi. 3years ayitte first time aane manasu thuranne pottichirikkunnathe. Lot of thanks. Neram velukkuvolam chirichu poyi. Nalla cool ayi jokes paraunnu. Best actor with humour sense.

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +15

    സംഗീതാത്മഗവുംനർമരസമുള്ളതുമായ നല്ലൊരു എപ്പിസോഡ്.. 👍👍
    കരുത്തുള്ള കഥാപത്രങ്ങളിലൂടെ ജനഹൃദയങ്ങളിൽ എന്നും സ്ഥാനം നേടിയ അഭിനയ ചക്രവർത്തി.. 👍
    സർഗത്തിലെ കുട്ടൻ തമ്പുരാൻ...!!
    മനസ്സിൽ അന്നും ഇന്നും തങ്ങി നിൽക്കുന്ന ജീവനുള്ള കഥാപാത്രം..!!ഏറെ ഇഷ്ടം.. 👌👌💕🔥

    • @sugathanmv8294
      @sugathanmv8294 ปีที่แล้ว

      AbhinayatthinteThampuran, KuttanThampuran, ManojKJayan

  • @mmathew4519
    @mmathew4519 2 ปีที่แล้ว +20

    ഈ episode super ആരുന്നു. മനോജ് കെ ജയന്‍ ഇത്ര നല്ല പാട്ടുകാരന്‍ ആയിട്ടും എന്തേ പിന്നണി ഗായകന്‍ ആയില്ല. എത്ര നല്ല voice ആണ്. വളരെ ഇഷ്ടപ്പെട്ടു.

    • @seleenahussain3195
      @seleenahussain3195 2 ปีที่แล้ว +1

      വീട് കത്തുമ്പോൾ വാഴ വെട്ടി എന്ന് കേട്ടിട്ടുണ്ട്..
      എന്നാൽ, വീട് കത്തുമ്പോൾ ഹാർമോ ണിയം വായിച്ചു കൊണ്ട് ആ പയംചൊല്ലി നെ മാറ്റി എഴുതിയ ആൾ..
      അത് കേട്ട് കുറെ ചിരിച്ചു 😂😂

    • @jijomathew5430
      @jijomathew5430 2 ปีที่แล้ว

      manojettan super

  • @Joy-Mathew
    @Joy-Mathew 2 ปีที่แล้ว +9

    ഇത്രയും ചിരിച്ച ഒര് എപ്പിസോടും ഇല്ല.... 🌹

  • @user-tb7mz4ck7e
    @user-tb7mz4ck7e 2 ปีที่แล้ว +14

    മനോജ് കെ ജയൻ ചേട്ടാ അടിപൊളി പരിപാടി പാട്ടുകൾ സൂപ്പർ അഭിനയം കിടിലൻ🌹

  • @sruthivibeesh3037
    @sruthivibeesh3037 ปีที่แล้ว +5

    Manojettan poli. സംഗീതവും അഭിനയവും 👌

  • @thankammaraju9868
    @thankammaraju9868 ปีที่แล้ว +1

    എന്ത്‌ നല്ല സ്വരം മനോജിന്റേത്

  • @shibikp9008
    @shibikp9008 2 ปีที่แล้ว +19

    Manoj k Jayan ഇഷ്ട്ടം.❤️❤️❤️. നല്ല നടനും ഗായകനും.

  • @sreejagopi1832
    @sreejagopi1832 2 ปีที่แล้ว +12

    Thank you SKN sir. Manoj. K.Jayan നിങ്ങളുടെ ശബ്ദം ഗംഭീരമാണ്. നിങ്ങൾ പാടുകയും അഭിനയിക്കുകയും വേണം. നായയെക്കുറിച്ചുള്ള താങ്കളുടെ അവതരണം വളരെ രസകരമാണ് “ഇതു കോളനത സാർ, അവരുടെ വായിൽ കൈ വെച്ചാൽ ഒന്നും സംഭവിക്കില്ല” ശരിക്കും സിനിമാ ഷൂട്ടിങ്ങിൽ സംഭവിച്ചത്.

  • @latharavindran9981
    @latharavindran9981 2 ปีที่แล้ว +18

    Nalla humour sense analo kett irikan nalla rasam.Handsome ayitund.

  • @hemainechristie8171
    @hemainechristie8171 2 ปีที่แล้ว +33

    Truly entertaining.... amazing Manoj...what a voice...no inhibitions... vibrant personality... irreplaceable talent in Malayalam cinema 👍 special thanks to Sree sir 👍🙏