അവതരണകലയുടെ ജയരാജാവ്...!!! 👏👏👍👍👌👌😍🥰😘 എന്നും എപ്പോഴും ആരാധനയോടെ മാത്രമേ ജയേട്ടന്റെ അവതരണം ആർക്കും വീക്ഷിക്കാൻ കഴിയൂ.. . ഭാഷ, കല, താളം, സിനിമ, സംഗീതം, രാഷ്ട്രീയം എന്നിങ്ങനെ സമസ്ത മേഖലകളിലും സമകാലികഹാസ്യം കലർത്തി നിമിഷങ്ങൾക്കകം ഓരോ മുഹൂർത്തങ്ങളുടെയും അനുകരണം അനുഭൂതിയായി പ്രേക്ഷകനിൽ നിറയ്ക്കാനുള്ള കഴിവ് അസാമാന്യമായ വീക്ഷണപാടവം കൊണ്ടേ സാധിക്കൂ... നമിക്കുന്നു... 🙏🙏🙏🙏🙏🙏🙏
ജയേട്ടൻ എന്റെ നാട്ടുകാരനാണ് അതുകൊണ്ടല്ല. ജയേട്ടന്റെ സ്റ്റേജ് പരിപാടികൾ സൂപ്പറാണ് അതുകൊണ്ടുതന്നെ എനിക്കി ഏറെ ഇഷ്ടമാണ് ജയേട്ടനെ എല്ലാ ആശംസകൾകൾ നേരുന്നു 🙏🙏🙏
ജയരാജ് വാരിയർ എന്ന കലാകാരൻ ഇന്ന് കലാലോകത്തിൽ അലങ്കരിക്കുന്ന സവിശേഷ സ്ഥാനലബ്ദിയിലേക്ക് വിരൽ ചൂണ്ടുന്ന അഭിമുഖം ! തനിക്കു ചുറ്റുമുള്ള സാഹിത്യ സാമൂഹ്യ രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖരെ സൂഷ്മമായി നിരീക്ഷിച്ച് തൻ്റെതായ ശൈലിയിൽ അവതരിപ്പിക്കുന്ന ജയരാജ് ഒപ്പം തന്നെ സ്വയം നിരീക്ഷണത്തിനും വിധേയനാകുന്നിടത്താണ് അദ്ദേഹത്തിൻ്റെ വിജയരഹസ്യമെന്നു തോന്നുന്നു. ജയരാജിൽ നിന്ന് പരമാവധി വസ്തുതകൾ ചികഞ്ഞെടുക്കുന്നതിൽ ശ്രീ രജനീഷ് കാണിച്ച വൈഭവവും അഭിനന്ദനീയം❤❤❤
. ഒറ്റയാൾ പ്രകടനത്തിലൂടെ ഒരാൾക്കൂട്ടത്തെ മണിക്കൂറുകൾ പിടിച്ചിരുത്തി .... ആളുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പിന്നെ കരയിപ്പിച്ചും ഇതിനൊക്കെപ്പുറമേ , ഓരോ കഥാപാത്രങ്ങളുടെ നേർത്ത ശബ്ദവ്യതിയാനം പോലും അത്യന്തം ഹൃദയഹാരിയായി അവതരിപ്പിച്ച , സാംബശിവൻ മുതലായ കഥാപ്രസംഗ പ്രതിഭകളെ ശ്രീ. ജയരാജ് മറന്നുകൊണ്ടാണോ ഓട്ടൻതുള്ളലിനെക്കുറിച്ച് പ്രതിപാദിച്ചത് ..... ? !!! ❤ .
അന്യ ഭാഷാ പദങ്ങൾ പല ഭാഷകളിലും അതേപോലെയല്ല പറയുന്നത്. ചക്ക പോലും പോർട്ടുഗസിൽ നിന്നുംചെറിയ മാറ്റത്തോടെ വന്നതാണ്. ഹിന്ദിയിൽ Bank എന്ന് പറയുന്നതും, നോക്കിയാൽ കാണാം
Muthanu Jayarajettan❤❤❤
ഒരു വലിയ കഴിവുള്ള കലാകാരന്ന് വേണ്ടത്ര അംഗികാരം' ഈ ഫീൽഡിൽ കിട്ടിയിട്ടില്ല എങ്കിലും ജനങ്ങൾ നെജ്ജിലേറ്റി നടക്കുന്നു
അവതരണകലയുടെ ജയരാജാവ്...!!!
👏👏👍👍👌👌😍🥰😘
എന്നും എപ്പോഴും ആരാധനയോടെ മാത്രമേ ജയേട്ടന്റെ അവതരണം ആർക്കും വീക്ഷിക്കാൻ കഴിയൂ..
.
ഭാഷ, കല, താളം, സിനിമ, സംഗീതം, രാഷ്ട്രീയം എന്നിങ്ങനെ സമസ്ത മേഖലകളിലും സമകാലികഹാസ്യം കലർത്തി നിമിഷങ്ങൾക്കകം ഓരോ മുഹൂർത്തങ്ങളുടെയും അനുകരണം അനുഭൂതിയായി പ്രേക്ഷകനിൽ നിറയ്ക്കാനുള്ള കഴിവ് അസാമാന്യമായ വീക്ഷണപാടവം കൊണ്ടേ സാധിക്കൂ...
നമിക്കുന്നു...
🙏🙏🙏🙏🙏🙏🙏
അവതാരകൻ.....❤❤❤ നിരീക്ഷണം,ചോദ്യങ്ങൾ.....ഗ്രേറ്റ്.....❤❤❤❤❤
അവതാരകൻ 👌
Super sound.
ജയരാജ് സാർ സൂപ്പർ
അവതാരകൻ എപ്പോഴും supper👍👏👏👏
ജയേട്ടൻ എന്റെ നാട്ടുകാരനാണ് അതുകൊണ്ടല്ല. ജയേട്ടന്റെ സ്റ്റേജ് പരിപാടികൾ സൂപ്പറാണ് അതുകൊണ്ടുതന്നെ എനിക്കി ഏറെ ഇഷ്ടമാണ് ജയേട്ടനെ എല്ലാ ആശംസകൾകൾ നേരുന്നു 🙏🙏🙏
ഇമ്മ്‌ടെ തൃശ്ശൂരിന്റെ മുത്ത് സോഷ്യൽ മീഡിയ കലാപങ്ങൾക്ക് മുൻപേ സ്റ്റാൻഡ് അപ്പ് കൊണ്ട് തകർത്താടിയ ഒറ്റയാൻ ❤
ഒരുപാട് ഇഷ്ടമായി 🌹
Super 👌 🎉jay raj❤
പെർഫോർമർ ❤
ജയരാജ് വാരിയർ എന്ന കലാകാരൻ ഇന്ന് കലാലോകത്തിൽ അലങ്കരിക്കുന്ന സവിശേഷ സ്ഥാനലബ്ദിയിലേക്ക് വിരൽ ചൂണ്ടുന്ന അഭിമുഖം ! തനിക്കു ചുറ്റുമുള്ള സാഹിത്യ സാമൂഹ്യ രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖരെ സൂഷ്മമായി നിരീക്ഷിച്ച് തൻ്റെതായ ശൈലിയിൽ അവതരിപ്പിക്കുന്ന ജയരാജ് ഒപ്പം തന്നെ സ്വയം
നിരീക്ഷണത്തിനും വിധേയനാകുന്നിടത്താണ് അദ്ദേഹത്തിൻ്റെ വിജയരഹസ്യമെന്നു തോന്നുന്നു.
ജയരാജിൽ നിന്ന് പരമാവധി വസ്തുതകൾ ചികഞ്ഞെടുക്കുന്നതിൽ ശ്രീ രജനീഷ് കാണിച്ച വൈഭവവും അഭിനന്ദനീയം❤❤❤
ജയരാജ് വാര്യർ…🙏🏻🙏🏻🙏🏻
എന്നും എന്റെ ഇഷ്ടം ജയേട്ടൻ
ജയരാജേട്ടൻ ❤️❤️
.
ഒറ്റയാൾ പ്രകടനത്തിലൂടെ ഒരാൾക്കൂട്ടത്തെ മണിക്കൂറുകൾ പിടിച്ചിരുത്തി ....
ആളുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പിന്നെ കരയിപ്പിച്ചും
ഇതിനൊക്കെപ്പുറമേ , ഓരോ കഥാപാത്രങ്ങളുടെ നേർത്ത ശബ്ദവ്യതിയാനം പോലും അത്യന്തം ഹൃദയഹാരിയായി അവതരിപ്പിച്ച , സാംബശിവൻ മുതലായ കഥാപ്രസംഗ പ്രതിഭകളെ ശ്രീ. ജയരാജ് മറന്നുകൊണ്ടാണോ ഓട്ടൻതുള്ളലിനെക്കുറിച്ച് പ്രതിപാദിച്ചത് ..... ? !!!
❤
.
ജയരാജേട്ടൻെറ അവതരണം നിലവാമുളളതും കഥയും സാഹിത്യവും കവിതയും ചേർന്ന ഒരു അവിയലാണ്...!!!
ആനന്ദലബ്ധിക്കിനിഎന്തുവേണം ❤
Jayaraj is a perfect Actor ❤
Jayarajettan Super 🎉❤
സുരാജ് വെഞ്ഞാറമൂട് അല്ല trivandram സ്ലാങ് ആദ്യം അവതരിപ്പിച്ച ത് . ഇദ്ദേഹം ആയിരുന്നു ആദ്യം അവതരിപ്പിച്ചത്
ഇവരാരുമല്ല. അടൂർ ഭാസിയാണ്.
#ത്രിശ്ശൂക്കാരൻ 🐘🐘🐘
ശരിക്കും out standing
Great 👍
Avatharaknte Sound Super
Soooper
Oru nalla interview
Jayarajetta... Adipoli.... പ്രസക്തമായ പല കാര്യങ്ങളിലൂടെയും കടന്നു പോയി...
Jaraj varyar the great❤❤❤❤❤🎉🎉🎉🎉🎉
Innum ottum bahumanam kuranjupokaathey araadhikkunnu ee njangaldey thrissurkaaraney❤🙏.
Oru university...asaadhya narmavum chinthayum yellam verey level..ipoozhum puthuma...namaskaram🙏
Super ❤
രണ്ട് പ്രതിഭകൾ 🌹👍🏻
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Hi,Rajaneesh ❤❤❤
Good
🙏🙏🙏
👍
I am Once upon a time from peringottukra
❤
സ്പോഞ്ച് അല്ല..
സ്പഞ്ച്..
സ്പോഞ്ച് എന്നൊരു വാക്ക് ഇല്ല...
🙏🙏🙏
എന്ത് തേങ്ങ്യാണ് സ്പോൺജ്?
അന്യ ഭാഷാ പദങ്ങൾ പല ഭാഷകളിലും അതേപോലെയല്ല പറയുന്നത്.
ചക്ക പോലും പോർട്ടുഗസിൽ നിന്നുംചെറിയ മാറ്റത്തോടെ വന്നതാണ്.
ഹിന്ദിയിൽ Bank എന്ന് പറയുന്നതും, നോക്കിയാൽ കാണാം
👍👍👍
👍🏻❤️
Vaararude nettikku karuppu raasi. Vilarchayundu. Take care
പണ്ട് ന്യൂയർ ഈവിന് ഇദ്ദേഹത്തിന്റെ പരിപാടി കാണാൻ കാത്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു.
കണ്ടു പഠിക്കണം
Ath sariyanu.. Thrissurkaru bayangara lyt aanunnua thonytundu
തൃശൂര് ഭാഷ സിനിമയിലൂടെ പ്രസിദ്ധമാക്കിയത് ഭരതൻ്റെ പറങ്കിമലയിലൂടെ ടി.ജി. രവിയാണ് എന്നാണ് എൻ്റെ വിശ്വാസം
ജാട കൊണ്ട് ഒന്നും ആകാതെ പോയ ഒരു കലാകാരൻ 🙁
Valayatha.nattallu😂
Bahumanichillelum ninnikaruthe
വളരെ സിംപിളായ ഒരു കലാകാരൻ എന്നാണ് എൻ്റെ അനുഭവം
Porichutta....jayaraji
Super 🔥
👍👍
❤
👍👍
❤
❤
❤