Saptha bhasha sangamam. Very sweet language and speedy pronouncing is it's beauty . Both of them performed very excellently. Best Wishes to you. Make the song VIRAL .
സൂര്യ യുടെ ഈ രീതിയിൽ ഉള്ള ഒരു പെർഫോർമൻസ് ആദ്യമായിട്ടാണ് കാണുന്നത്. സൂര്യ ഒരു കോമഡി ആർട്ടിസ്റ്റ് മാത്രമായി ആണ് ഞാൻ കണ്ടിട്ടുള്ളത്. നല്ല റേഞ്ച് ഉള്ള അഭിനേത്രി ആണ്. നല്ല വേഷങ്ങൾ കൊടുത്താൽ നന്നായി പെർഫോം ചെയ്യാൻ കഴിവുള്ള നടിയാണ്. അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഇതിനിടെ കാസർഗോഡ് ഒരു വീട്ടിൽ സർവെക്ക് പോയി. അവിടെ ഉള്ള ഉമ്മ ' സാർക്ക് ബെൻതാ? (സാറിന് ക്ഷീണം പിടിച്ചാ)ബേയ്ച്ചിട്ട് പോവാന്ന്'(ഭക്ഷണം കഴിച്ചിട്ട് പോകാം) പറഞ്ഞു.കണ്ണൂർകാരൻ ആയത് കൊണ്ട് ഒരു പിടിക്ക് മനസ്സിലായി
@@sabagabs6196 ശെരിക്കുള്ള കാസറഗോഡ് slang ചന്ദ്രഗിരി പുഴ കയിഞ്ഞ് manglore വരെ ആണ്... ചന്ദ്രഗിരി പുഴക്ക് അപ്പുറം ഉള്ളവരെ തേക്കമ്മാർ എന്നാണ് ഞങ്ങൾ വിളിക്കാറ്... അവരുടെ ഭാഷക്കും culture നും മാറ്റം ഉണ്ട്....
കാസറഗോഡ് എന്ന സഥലം മാത്രം നോക്കുന്നു എങ്കിൽ സ്ലാങ് ശരി പക്ഷെ ജില്ല നോക്കുന്നെങ്കിൽ എങ്ങനെ കാസറഗോഡ് മൊത്തം ഇങ്ങനെ എന്ന് പറയും പലയിടത്തും പല വ്യത്യാസം അല്ലെ
Ith maathramalla ksd slang .... Distance koodumthoorum slang maarikondirikkum ... Kelkunnavar ithum koodi manassilaakkuka ..... Ee chettan paranjathu pole ivde perform cheytha athrem maathram alla ksd language .... Ithilum kooduthal languages ksd l und Avar avark ariyaavunna bhaasha maathramaan perform cheythathu .... Nice performance both 🎉❤️ proud to be ksdian
ഇങ്ങനെ കോമഡി ഉത്സവത്തിൽ പലരും കണ്ടിട്ടാണ് കാസറഗോഡ് ഇതുപോലെ ഒരൊറ്റ സ്ലാങ് മാത്രം എന്ന് ചില വ്യക്തികൾ ധരിക്കുന്നത്. ജില്ല നോക്കിയാൽ പലയിടത്തും വ്യത്യാസം കാണും കാസറഗോഡ് തെക്ക് അതുപോലെ വടക്ക് രണ്ടും നല്ല വ്യതാസമുണ്ട്...
I am a kasara🎉godian.it was before south canara region .part of mangalore/updupi/sullia/Mercury etc that kannada/tulu influence also involved in our malayalam. And our forefathers connection of bombay(mumbai) .muslims of Mangalore widely speaking mixere of malayalan and kannada so seven language speaking place.malayalam ,urdu,byari,tulu,kokokni,marathi,etc.still we have kannada & urdu medium schools.i understand and talkig little almost of all these languages while I was
ആറു നാട്ടിൽ 100 ഭാഷ' അധികം ആൾക്കാരും പരസ്പരം സംസാരിക്കും കാസർകോടുകാരാണെങ്കിൽ......... മറ്റുജില്ലക്കാരോട് ശരിയായ മലയാളവും സംസാരിക്കാൻ നോക്കാറുണ്ട് എങ്കിലും വടക്കൻ ഭാഷ അറിയാതെ പറഞ്ഞു പോകും.
th-cam.com/video/VinOo__734g/w-d-xo.html
😢😂
😢😂
S😮
ഞാൻ കാസറഗോഡ് ആണ് ഈ ഭാഷ കണ്ടു ചിരിച്ചു
ചിരി നിർത്താൻ പറ്റുന്നില്ല. ആ ചേച്ചി സൂപ്പർ. ആ മോൻ അതിലും സൂപ്പർ
Please Subscribe
Suuuuperrrrr...superrr...Kasargod ethiyapolund...adipoleee 👌👌👏👏👏👏💕
എന്റെ ഹോസ്റ്റൽമേറ്റ് ആയിരുന്നു സൂര്യ....22 വർഷങ്ങൾക്കുമുന്നേ.. അകാലത്തും പുള്ളിക്കാരി സ്റ്റേജിൽ കേറിയ പൊളിച്ചടുക്കിയിട്ടെ ഇറങ്ങൂ... ഒരു മാറ്റവും ഇല്ലല്ലോ മുത്തേ.. 😘😘😘
Ee
അവർ real കാസർഗോഡ് കാരി ആണോ
@@somasenanvaruvil6558 addappa
@@somasenanvaruvil6558 സൂര്യ അതേ
Nammale kasrode usaranneppaa😂❤
Saptha bhasha sangamam. Very sweet language and speedy pronouncing is it's beauty . Both of them performed very excellently.
Best Wishes to you.
Make the song VIRAL .
ഞാൻ കാസർഗോഡ്കാരായാണ് പൊളിച്ചു❤
Excellent performance, first time listening such a language 🎉🎉🎉
Proud to be a kasaragodean
Enthinu proud...ee basha kettitto
@@Pathus-q6s Dey noki cmnt itto mammude slang nammak abhimanam thanneyan ketta nee ninde karyam noki po
@abhilash, enth comment idannamennu ente ishtam...nee ninte karyam nokk.basha kondalla abhimanam kollendath...oru naattil jeevikkumbo abhimanikkan pattiya mattorupad kaaryangal und. Dubayil jeevikkunna njangalk kasargodkaare patti nallonnam ariyaam. Passport vare print cheyyunna teams ennannu ivide kasaegodukare patti pothuve ulla abhipdayam...Chettan onnu anweshik...ennit enne padippikkan vaa
@@Pathus-q6s apo thangal paranj verunnedh Ella Kasargodile alkar kallanmaranenno avide ulla korach ksd le alkar angane cheidhun thangal ippo paranj verunnedh ellarum angene aanennalle suhoorthe ee keralathile Ella Jillayilum nallaver mathramalla orupad kallanmar und adh thangal onn anveshik keto
@abhilash....ellavarum kuzhappakaaralla...but ningalude Jill a ivide ariyapedunnath angane annu. Vere oru karyam koodi paranju tharatte...aviation fieldil ullavarod chodik...kasargod address undenkil Airport il job kittan budhimut annu. Vennel thelivu tharaam. Airportil ullavarod chodichaal ariyaam. Smuggling kooduthal nadakkunna area aayath kondaanu. Ellavarum kuzhappakaaralla...aarkkum manasilaavatha basha kettit proud annennu paranju comment kettappo chirikkan aanu thonniyath. Pramod ramane pole anu Josephine pole ishtamulla orupad peru kasargod und.
കാസറഗോഡ് ഹാജർ 😊👍🏻
മ്മ കണ്ണൂർക്കാർക്ക് ഇതെല്ലോ സിമ്പിളെന്നെ....എല്ലം തിരിഞ്ഞിന്...അന്നപ്പോലെ കണ്ണൂരിലെ പുള്ളേറെല്ലൊ ബന്ന് ലൈക് അടിച്ചൊളീ 🤝
കണ്ണൂരും ഏറെക്കുറെ ഇങ്ങനെ തന്നെ അല്ലെ
@@SRJK-up8dp yes.....ksd ഉം knr ഉം ഏതാണ്ട് സെയിം ടച്ച് ആയിട്ടുള്ള ബർത്താനൊ ആണ്......അതോണ്ട് മ്മക്ക് ഒരിക്കലും ksd ബിസ്യോ ബേറെ ആയി തോന്നൂല...
@@irfu_ippuzz8455 കണ്ണൂർ നോർത്ത് കാസറഗോഡ് മിക്സ് കണ്ണൂർ സൗത്ത് കോഴിക്കോട് ടച് അങ്ങനെ അല്ലെ വരുന്നത്. പിന്നെ കാസറഗോഡ് വടക്ക് ഏതാണ്ട് നല്ല മാറ്റം...
നമ്മളെ നാട്ടിൽത്തെന്നെ ബിസ്‌യൊ ആയിന്.. ഒരു മാറ്റുല്ല 😂👌🔥🔥നമ്മളെ കാസ്രോട് ഉസാറന്നേപ്പാ ❤️🔥🔥
th-cam.com/video/pRECt218Fxk/w-d-xo.html
സൂര്യയും ആസിഫും പൊളി, അടിപൊളി ❤️❤️
2 Perudeyum Supper Performance Aayirunnu. God bless you
കാസറഗോഡ് 21 വർഷം പോലീസിലായിരുന്നു നല്ല ആൾക്കാരാ ചതിയില്ല കാസറ.... ഗോഡ് ദൈവം
കാസറഗോഡ് നല്ല സ്ഥലം. നല്ല ആളുകൾ
❤❤❤
. Mo
L😊
Koi ni
Nii ni ni BH BH
😊😊❤️🩹
എന്റെ സ്വന്തം കാസ്രോഡ് 🥰🥰🥰
രണ്ടുപേരും പൊളിച്ചു സൂപ്പർ 👍❤️❤️❤️❤️❤️❤️❤️
രണ്ടു പേരും പൊളിച്ചു അടക്കി ,,🥰
Kasargod penninte perenthanu
ഇതിൽ ആസിഫ് എന്ന കാസർഗോഡ് കലാകാരൻ പറയുന്നത് മൊഗ്രാൽ കുമ്പള പ്രദേശങ്ങളിലുള്ള സ്ലാങ്ങ് കാസർഗോഡിന്റെ ഓരോ സൈഡിലും ഓരോ സ്ലാങ് ഉപയോഗിക്കുന്നത്
Njn mgrl kaariyann 😍😅
Yss
സൂര്യ സൂപ്പർ ഏത് റോളും അവർ സൂപ്പർ ആക്കും 100% 👍👍👍
Nammala kasaragod poliyalle changaay😂❤
ആസിഫും സൂര്യയും സൂപ്പർ.👍
Happy to see this . Kasargod slang gets more privilege than others.
Soooooper.. Adipoli performance... Mon pwolichu... Nangal KASARGODE pokan pokunnu....
ഞാൻ കാസറഗോഡ് ആണ് കാസർഗോഡിനെ വളരെ ഏറെ സ്നേഹിക്കുന്ന വ്യക്തി കാസ്രോട് ഭാഷ അടിപൊളി 👍🏻
Im afsal from kasargod
Kasarkod evde
കാസറഗോഡ് ❤️❤️❤️👌👌
സൂര്യ യുടെ ഈ രീതിയിൽ ഉള്ള ഒരു പെർഫോർമൻസ് ആദ്യമായിട്ടാണ് കാണുന്നത്. സൂര്യ ഒരു കോമഡി ആർട്ടിസ്റ്റ് മാത്രമായി ആണ് ഞാൻ കണ്ടിട്ടുള്ളത്. നല്ല റേഞ്ച് ഉള്ള അഭിനേത്രി ആണ്. നല്ല വേഷങ്ങൾ കൊടുത്താൽ നന്നായി പെർഫോം ചെയ്യാൻ കഴിവുള്ള നടിയാണ്. അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
നമ്മുടെ മലയാള നാട്ടിൽ ഇങ്ങ
നെയും ഒരു സംസാരഭാഷ.
ഞങ്ങൾ തിരുവനന്തപുരത്ത്കാ
ർ അന്തംവിട്ട് നിൽകട്ടെ ......
Njanum kasarodaran😉🔥
Kasrod yedepaa
Njnum
Njanum
Njanum
Knjanum
പൊളിച്ചടുക്കി രണ്ടാളും.. കാസർഗോഡ് അടിപൊളി. 👍👍
Kasargood 🔥🔥🔥🔥🔥🔥🔥🔥🔥🔥
കാസർകോട് ❤️
തകർത്തു സൂര്യയും ആഷിഫും , Excellent performance 💥
th-cam.com/video/pRECt218Fxk/w-d-xo.html
2 Perudeyum Kasaragod Bhashayilulla Samsaram Supper
Proud of Kasaragod🎉
Nammale natilthe adhe bisiyoppa apo nthppa nammo kasrod usarenneppa🤣❤️
*Liked🎉അസാദ്ധ്യ കഴിവ്* 👍🥀🌷🌹🌻☘️💐
Very very.good talent , good performance.👌👍surya is super..... Acting
അടിപൊളി രണ്ടാളും തകർത്തു
എന്ദ്ര.... ഇതു.,.....😍 ചിരിച്ചീ.... ചിരിച്ചി... ചത്തു 😄😄😄,
ഇതിനിടെ കാസർഗോഡ് ഒരു വീട്ടിൽ സർവെക്ക് പോയി. അവിടെ ഉള്ള ഉമ്മ ' സാർക്ക് ബെൻതാ? (സാറിന് ക്ഷീണം പിടിച്ചാ)ബേയ്ച്ചിട്ട് പോവാന്ന്'(ഭക്ഷണം കഴിച്ചിട്ട് പോകാം) പറഞ്ഞു.കണ്ണൂർകാരൻ ആയത് കൊണ്ട് ഒരു പിടിക്ക് മനസ്സിലായി
രണ്ടാളും തകർത്തു ❤❤
Wonderful 👍 greatest ❤️ namaste
ചെക്കൻ correct കാസറഗോഡ് ❤️❤️...
അമ്മക്ക് ഒരു കാഞ്ഞങ്ങാട് slang കേറി വരുന്നുണ്ട്...
Khanangad um kasaragod district nne alle 😂😂😂alaand vere jilla alla lo 😅
@@sabagabs6196 ശെരിക്കുള്ള കാസറഗോഡ് slang ചന്ദ്രഗിരി പുഴ കയിഞ്ഞ് manglore വരെ ആണ്...
ചന്ദ്രഗിരി പുഴക്ക് അപ്പുറം ഉള്ളവരെ തേക്കമ്മാർ എന്നാണ് ഞങ്ങൾ വിളിക്കാറ്... അവരുടെ ഭാഷക്കും culture നും മാറ്റം ഉണ്ട്....
Athanne chekkan kasrod musligale slag soorya kanjagd hindu slagum ind
@@sabagabs6196 athe ennalum nalla vithyasam ind nileswram bagathe kettal elalrkum ekadesham mansilakum bt kasrod agot agot pokumbo nammakkanne nere thiriyula Ith pinem mansilanindallo athanne bagyam😂😂😂
കാസറഗോഡ് എന്ന സഥലം മാത്രം നോക്കുന്നു എങ്കിൽ സ്ലാങ് ശരി പക്ഷെ ജില്ല നോക്കുന്നെങ്കിൽ എങ്ങനെ കാസറഗോഡ് മൊത്തം ഇങ്ങനെ എന്ന് പറയും പലയിടത്തും പല വ്യത്യാസം അല്ലെ
Enakum ente natinodou bhankara...snahaundu...ente...kasrode....❤
Kasargodkarenda mMosa? Supera!!
ഞാൻ കമന്റ് ചെയ്യാറില്ല പക്ഷെ
Vow അടിപൊളി ഞാൻ ആദ്യമായി ആണ് സൂര്യ എന്ന പെർഫോർമറെ കാണുന്നത് wonderful🌹🌹🌹🌹🌹
🙏🏻🙏🏻
Aa song already viral aan, album: Kasrock
nice
തുളു പറഞ്ഞിട്ട് കന്നഡ എന്ന്. അവിടെ ഇരിക്കുന്നവർക്ക് ഇത് രണ്ടും അറിയാത്തത് കൊണ്ട് രക്ഷപ്പെട്ടു
Correct 😂
Enja und maara
കാസർകോട് ഭാഷ കേട്ട് ചിരിച്ചവരോട് ഒരു അപേക്ഷ ഞാൻ ഉപ്പയിലാണ് ഞങ്ങളുടെ ഭാഷ നിങ്ങൾ കേട്ട പിന്നെ ഇതിനേക്കാൾ അപ്പുറം ആയിരിക്കും, 😁🤗🤪
ഉപ്പള !
നല്ല രസമാ കേൾക്കാൻ 🤗
😍
Chirikkaan nthaa ullath. Proud about yourself. Kaliyaakaan ee thekkanmaar aaraa
ഉപ്പ അല്ല ഉമ്മ...😂
Kasargod 💕💕😎😎
Ksd evde ayta
ആസിഫ് ♥ & സൂര്യ ♥
ಕಾಸರಗೋಡು ಭಯಂಕರ ಮಾರಾಯರೇ... 😂
Njanum Kasaragod ann pakshe ingane parayarilla 🤣🤣
Kasrod yedepaa
Mulleria
ഞമ്മളെ സ്വന്തം കാസറഗോഡ് 💪🏻💪🏻💪🏻🌹🌹👌🏻❤️❤️
👍😅😅🤣🤣👌
💔💋
നമ്മൾ കണ്ണൂര് കാരും ഇങ്ങനെ തന്നെ യാ 😂😂ഓട്തു..😂😂കീഞ്ഞു പാഞ്ഞു... കണ്ടമാനം 😂😃👍👍👍👍
മൊത്തം തോല്‍വി ആണ് 2 basha
സൂര്യ, മോൻ super
അടിപൊളി സൂപ്പർ
'തള്ളാൻ' ന്ന് ഞാൻ first ആയിറ്റല്ലോ കേക്ക്ന്നെ.. നമ്മളാടെല്ലോ ദോശ നെ 'ദോസെ'ന്ന് പറയും 😂
ചള്ളാൻ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്
പോളെ ന്നും ചെല്ലു
okkuunn
kore ello bardhe indaakkitt pareenne..
illaatha baasha
@@MumthaGappu 😁😁😁നിങ്ങൊ ദോസെ നെ എന്ത് പറയൽ
@@nubachuzluck1457 Dhose nn
Njn Kannur aaann. Ivarude varthanam manassilavunnund..but thallan ennokke parayumbo nammalum vaaya polich povum😂
സത്യം 🤭🤭
കണ്ണൂർ ഏറെക്കുറെ ഇങ്ങനെ തന്നെ അല്ലെ
Kasaragod uliyathdka ( ksd town near) ulla enikk arinjilla... Pinnalle ningalk.... Idh kumbla , uppala slang....
പെടപ്പ് സാധനം..... 😍😍😍😍😍
തള്ളാൻ njango chellalilla ദോശ നെ (പോളെ )എന്ന് ചെല്ലൽ
Majjaayin 👍👍👍😊😊😊
ഒക്കു തള്ളാനന്നെ പോളെ പുള്ച്ചേ ദോസനെ ചെല്നേത് 😜
Ororthil anganeyum chellal ind
😂😂😂😂😂😂😂
Proud of kasargod
th-cam.com/video/pRECt218Fxk/w-d-xo.html
Le kollakariyaya njan onnu manasilayilla❤
Sooooprrrr.....👌👌👌👍👍👍👏👏👏👏👏
Ith maathramalla ksd slang
.... Distance koodumthoorum slang maarikondirikkum ...
Kelkunnavar ithum koodi manassilaakkuka .....
Ee chettan paranjathu pole ivde perform cheytha athrem maathram alla ksd language ....
Ithilum kooduthal languages ksd l und
Avar avark ariyaavunna bhaasha maathramaan perform cheythathu ....
Nice performance both 🎉❤️ proud to be ksdian
Aashif main ksd slang soorya khanhangad slang
@@purelove8147 കാഞ്ഞങ്ങാട് ഇത്ര വരില്ലല്ലോ എനിക്കു തോന്നുന്നത് ബേക്കൽ ഉദുമ ആ ഭാഗത്തുള്ളതാണ് എന്നാണ്
ബദിയടുക്ക എത്തുമ്പോൾ കുറച്ചു കൂടി മാറ്റം വരും എന്റെ സ്വന്തം കാസ്രോ ഡ്😊
Kasrodar ussaranneppa 🔥🔥
ഇങ്ങനെ കോമഡി ഉത്സവത്തിൽ പലരും കണ്ടിട്ടാണ് കാസറഗോഡ് ഇതുപോലെ ഒരൊറ്റ സ്ലാങ് മാത്രം എന്ന് ചില വ്യക്തികൾ ധരിക്കുന്നത്. ജില്ല നോക്കിയാൽ പലയിടത്തും വ്യത്യാസം കാണും കാസറഗോഡ് തെക്ക് അതുപോലെ വടക്ക് രണ്ടും നല്ല വ്യതാസമുണ്ട്...
ശരിയാണ്
Kasaragod ❤
കാസർഗോഡ്❤️❤️❤️
th-cam.com/video/pRECt218Fxk/w-d-xo.html
Suuuuuu perrrrrrrr polich. U👍👍♥️♥️♥️♥️👌👌👌👌👏👏👏👏👏
Supar.nice.
I am a kasara🎉godian.it was before south canara region .part of mangalore/updupi/sullia/Mercury etc that kannada/tulu influence also involved in our malayalam. And our forefathers connection of bombay(mumbai)
.muslims of Mangalore widely speaking mixere of malayalan and kannada so seven language speaking place.malayalam ,urdu,byari,tulu,kokokni,marathi,etc.still we have kannada & urdu medium schools.i understand and talkig little almost of all these languages while I was
😮studied (schools &college .mixed)lived heart of kasaragod regds...
സൂര്യ ചേച്ചി സൂപ്പർ
സൂര്യയുടെ കാസർഗോഡ് ഭാഷ കോമഡിസ്റ്റർസിൽ കേട്ടിട്ടുണ്ട്
അപ്പി എന്നല്ല, അപ്യയ എന്നാണ്=അവർ എന്നർത്ഥം
കീഞ്ഞ് നിൽക്ക് =ഇറങ്ങി നിൽക്ക്
ഓടുത്തു = എവിടെ.
ബെയിക്കുക =ചോറ് കഴിക്കുക.
ബസി=പ്ലേറ്റ്
കണ്ടിന, പറഞ്ഞിന.
ഓൻ, ഓള് =അവൻ, അവൾ
കൂറ്റ്എടുക്കൽ =ഒച്ച വെക്കുക
ആവി ഇടുക =കൊട്ടുവാ ഇടുക.
മൂരാൻ പോവുക =നെല്ല് കൊയ്യാൻ പോവുക.
കാലിപൂട്ടുക =കാളയെ വച്ചു നിലം ഉഴുകുക.
ഇല /കച്ചറ 'ചാടുക' =കളയുക.
രാക്കൊണ്ട് =രാവിലെ.
നാരങ്ങ /മാങ്ങ 'ചായിച്ചിനി'=അച്ചാർ ഉണ്ടാക്കി.
കോയച്ചിനി =കൊഴച്ചിനി.
വരുമ്പെക്ക് =വരുമ്പോഴേക്കും
കാമ്പ് വിളക്ക് (പഴയ ശൈലി ) =ട്യൂബ് ലൈറ്റ്..
എണീച്ചില്ലേ =എഴുന്നേറ്റില്ലേ
കെരണ്ടിൽ കീയ്യൽ =കിണറ്റിൽ ഇറങ്ങൽ.
കപ്പക്ക=പപ്പായ.
കൊള്ളി കേങ് =kappa, മരച്ചീനി.ഇതൊക്കെ നമ്മൾ പയ്യന്നൂർ കാരുടെ സംസാര ശൈലി ആണ്. കാസർഗോഡിലേക്ക് 65കെഎം ദൂരം.
Ok
Ithe vakk thanneya njanghalum parayinne, ente nadu kasargod udma😁
ആറു നാട്ടിൽ 100 ഭാഷ' അധികം ആൾക്കാരും പരസ്പരം സംസാരിക്കും കാസർകോടുകാരാണെങ്കിൽ......... മറ്റുജില്ലക്കാരോട് ശരിയായ മലയാളവും സംസാരിക്കാൻ നോക്കാറുണ്ട് എങ്കിലും വടക്കൻ ഭാഷ അറിയാതെ പറഞ്ഞു പോകും.
Awesome performance. Salute
Kasaragod supper 👍👍👍👍
Kasaragod is super😅
ഞാൻ കീഞ്ഞ് പാഞ്ഞ്🥴🏃🏃🏃
2. Aalum polichu specily sury Chechi and aasif
നമ്മൾ കാസ്രൊട് ടാ💪🏼😄🔥🔥
TvM kL 19😍
❤️❤️❤️❤️😂😂😂😳powli
അൽ കാസ്രോഡ്രാ ❤️❤️
സൂര്യ ... സൂപ്പെർ...
ഞാൻ കാസർകോട്കാരുടെ കൂടെയും മംഗലാപുരത്തുകാരുടെയും കൂടെ ജോലി ചെയ്തിട്ടുണ്ട്. സപ്തഭാഷ സംഗമഭൂമിയെന്ന് രണ്ടു നാട്ടുകാരും അവരുടെ നാടിനെ പറയാറുണ്ട്...
🤭🤭🤭
Ayishhh nthalu perkkk nallabathitt❤enakk perith bendittanau annuu
സൂപ്പർ ❤❤
ചെക്കന്‍ ശെരിക്കും നമ്മുടെ കാസര്‍ഗോഡ് slang തന്നെയാണ് സംസാരിക്കുന്നത് ..ചേച്ചി pwoli ya
oru rekshayumilla....................adipoli
രണ്ടു പേരും അടിപൊളി
Immale kasrottar💫💫💫❤️
ഞാൻ കാസറഗോഡ് കാഞ്ഞങ്ങാട് ദോശയേ ദോശ എന്ന് തന്നെ പറയാറ്
അല്ല ചിലയിടത്ത് തള്ളാൻ എന്ന് പറയുന്നു കാസറഗോഡ് കുമ്പള സൈഡ് ഒക്കെ
ഞാൻകാസറഗോഡ് തന്നെ യാണ്
ഞാനല്ലാം പറയുന്നത് പോള എന്നാണ് ❤
ദോശ അല്ല ദോസെ 😂😂😂
Khd evideya nghaanum khd
Uppala agot parayin
Kasaragod njanum 😂😂
കാസറഗോഡ് ഞങ്ങളെ നാട് ❤❤❤❤❤
സൂര്യ കലക്കി..
ആസിഫിനെ സ്റ്റാർ മാജിക്കില് കൊണ്ട് വരണം
ശ്രീ വിദ്യക് ഒരു കൂട്ട്
ഇതൊന്നും ആയിറ്റ , ഇങ്ങ കേക്കാൻ പോന്നേ ഇല്യൂ ------- ഇത് ഞമ്മളെ കാസ്രോട് 😀
Already kasargod song viral aanuu ente favourite song aanu njnn oru kollam kare aanu but eee kasargod song eshtannuu
Oon correct kasarod aa penngaldh atre set ayittta njnk 😀