അശ്വതി സൂപ്പർ ടാ, നാളെ മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി വളരും 🙏, പിന്നെ കാഞ്ഞിരംകുളം എന്ന സ്ഥലത്ത് ഇതാണ് ഭാഷ, പിന്നെ "പണ്ട് ആൾക്കാരെ (കാഞ്ഞിരംകുളം കാരായ കുട്ടികൾ )കോളേജിൽ വരുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് *കാഞ്ഞിരംകുളത്തിന് അപ്പുറത്ത് വേറെ രാച്യം വോണ്ടാആാാ *എന്ന് കളിയാക്കാറുണ്ട്"
അശ്വതി and അനീഷ് നിങ്ങൾ കാരണം ഞാൻ ഒത്തിരി സന്തോഷിക്കുന്നു ചിരിക്കുന്നു.പല പ്രയാസങ്ങളും മറക്കുന്നു.പിന്നെ സിനിമയിൽ ഒത്തിരി നല്ലതാരങ്ങൾ നമ്മെ വിട്ടു പോയി അവരുടെ സ്ഥാനത്തേക്ക് നിങ്ങളൊക്കെ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
എന്റെ ദൈവമേ നമിച്ചു 🙏 എന്റെ അമ്മ ഇത് കണ്ടിട്ട് ചോദിക്കുവാ ഇവർ ഏത് ഭാഷ യാണ് സംസാരിക്കുന്നത് എന്ന് 😂😂 ഞാൻ ഇവരുടെ ഫാൻ ആണ് ഇപ്പൊ എന്റെ അമ്മയ്ക്കും ഇവരെ ഇഷ്ടായി 😂
വേറൊരു കല്പന,, 👍🏻👍🏻👍🏻👍🏻👍🏻അശ്വതി
Super 🙏🙏🙏🥰🥰🥰all the best
ഈ കോമഡി എത്ര വട്ടം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല. ഇവർ രണ്ടുപേരും sooper 👏👏👏👏👏👌👌👌👌
വളരെ originality ഉള്ള അഭിനയം.....അശ്വതി & അനീഷ് 🥰🥰👍🏻👍🏻👍🏻👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
ഈ. കോമഡി കാണുമ്പോൾ ഉള്ള. സന്തോഷം പറയാൻ വാക്കുകൾ ഇല്ല
അശ്വതി സൂപ്പർ ടാ, നാളെ മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി വളരും 🙏, പിന്നെ കാഞ്ഞിരംകുളം എന്ന സ്ഥലത്ത് ഇതാണ് ഭാഷ, പിന്നെ "പണ്ട് ആൾക്കാരെ (കാഞ്ഞിരംകുളം കാരായ കുട്ടികൾ )കോളേജിൽ വരുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് *കാഞ്ഞിരംകുളത്തിന് അപ്പുറത്ത് വേറെ രാച്യം വോണ്ടാആാാ *എന്ന് കളിയാക്കാറുണ്ട്"
I099
🌷
മറ്റൊരു..കൽപ്പന 👍👍👍😀
സുനി ചന്ദ്രി ഇഷ്ടം 🥰🥰🥰🥰🥰🥰
അശ്വതി & അനീഷ് നല്ല ഭാവിയുള്ള Actors
സിനിമയിൽ നല്ല നല്ല വേഷങ്ങൾ കിട്ടുടെ ആൽമാർത്ഥമായി ആഗ്രഹിക്കുന്നു ❤️
ഇവർ രണ്ട് പേരും ഒരു ചിരി ഇരു ചിരി ബംബർ ചിരി യിൽ പോയാൽ ബംബർ ഉറപ്പ്
കല്പന ചേച്ചിയുമായിട്ട് നല്ല സാമ്യമുണ്ട് അശ്വതിക്ക് ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു ( ചിരിച്ച് ഒരു വഴിയായി അത് പറയാതെ വയ്യ😃😃😃😃😃😃😃)
😂😢😮😅😊
KP
ഇവർ ഒരു രക്ഷ യും ഇല്ല 🤣🤣🤣🤣🤣🤦🏻♀️🥰🥰🥰🥰🥰🥰🥰🥰പൊളി പൊളി
Aswathi... Aneesh you are superb God bless you 🙏🙏🙏❤❤❤
അനീഷ് അണ്ണാ നിങ്ങൾ ലുക്കിലും ഡയലോഗ്ഗിലും പോളപ്പൻ തന്ന അണ്ണാ..ഉറപ്പായിട്ടും സിനിമയിൽ വരണം.u r a great artist
ചില നേരം ഈ കലാകാരി കല്പനചേച്ചിയെ ഓർമിപ്പിക്കും..... അത്രക്ക് നന്നായിട്ടുണ്ട്... സിനിമയിൽ നല്ല അവസരം ലഭിക്കാൻ പ്രാർത്ഥിക്കുന്നു.... 💞💞💞🙏🙏🙏🙏👌👌👍👍👍
🤝
Wz
Ol)
😮 10:37 10:37 10:39
P@@sivas7411
അശ്വതി അനീഷ് സൂപ്പർ 😄😄😄
ഒന്നും പറയാനില്ല... അത്രക്കും കേമമാണ്.. അഭിനന്ദനങ്ങൾ 🌹🌹
ഇവർ ഭാര്യാ ഭർത്താക്കന്മാർ ആണോ? സംശയം കൊണ്ട് ചോദിച്ചതാണ് 🙏🙏🙏
എത്ര തവണ കണ്ടെന്ന് അറിയില്ല 😁😁😁😁❤️❤️❤️❤️❤️ തള്ളേ പൊളപ്പൻ കോമഡി 👍👍👍👍
Kalpana chechy marichittillannu thonnunnu ashwathye kaanumbo.. Cinimayil oru bhavi unde.. 👌👌😘😘😘🌹🌹🌹
superrrr oru rekshayumillaa pwoliii😍😍😍
അശ്വതി and അനീഷ് ഇവരുടെ കോമഡി ഉണ്ടെങ്കിൽ തന്നെ ഈ പരിപാടി വിജയിക്കും. വേറെ ഒന്നും വേണ്ട.
Super സൂപ്പർ super
അശ്വതി, അനിശ് super 👍
Ethra kandalum mathiyavilla❤❤❤ lots of love and hugs. Keep it up ❤❤
വേഗം ഒരു മിനിറ്റ് കണ്ടിട്ട് പോകാമെന്ന് വെച്ചിട്ട് നോക്കിയതാ പക്ഷേ കണ്ടിരുന്നു പോയി സൂപ്പർ
😅😢 1:17
എത്ര കണ്ടാലും മതിവരാത്ത കോമഡി, സൂപ്പർ ❤
ഇതു എത്ര തവണ കണ്ടു നു അറിയില്ല 👍👍🙏🙏🙏🙏
ശരിക്കും തൊഴുതു 🌹🌹🌹👍👍😍
തീർച്ചയായും ഇവർക്ക് സിനിമയിൽ അവസരം കിട്ടണം..
അടിപൊളി. എന്ത് രസം
Depression aayirunna njan ivrde comedy kandu jeevithathil thirichu vannu thanks flowers channel
നല്ല അവസരങ്ങൾ സിനിമയിൽ ലഭിക്കുമാറാകട്ടെ
Aswathy añeesh supper 😊😊😊😊😊
കല്പന ചേച്ചി ജീവിച്ചിരിപ്പുണ്ട്...... ഇവിടെ 😞✨️👏🏻💛
മനസ്സിൽ നിന്നും മായാത്ത അഭിനയം
ഒരുപാട് തവണ കണ്ടു
Comedy utsavam sooper.suni and chandri are sooper
ഇപ്പോ സിനിമയിലുള്ള പലരേക്കാളും ബെറ്റർ ആണ് അശ്വതി 👌👌👍
ഈ കോമഡി കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣
❤awatiyum,anishum,suppar
Evarku randalkum awardu kdukanam ithra nannai eghanea abhinaikan kazyunnu pakkaea very good
അണ്ണാ...വരീന്നെ 😄😄
കല്പനചേച്ചി 💓💓👌👌👌👌
Indian boy and girl romance by ranjini sharma.
.
.
അശ്വതി and അനീഷ് നിങ്ങൾ കാരണം ഞാൻ ഒത്തിരി സന്തോഷിക്കുന്നു ചിരിക്കുന്നു.പല പ്രയാസങ്ങളും മറക്കുന്നു.പിന്നെ സിനിമയിൽ ഒത്തിരി നല്ലതാരങ്ങൾ നമ്മെ വിട്ടു പോയി അവരുടെ സ്ഥാനത്തേക്ക് നിങ്ങളൊക്കെ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Quality and perfection 😊
എൻ്റെ അമ്മേ ഇവരോട് ആവില്ല😊😊😊😊😊😊😊😊😊
ഉണ്ണി മുകുന്ദന്റെ ചിരി സൂപ്പർ 😂😂😂😂❤️
സൂപ്പർ ആയിട്ടുണ്ട്
🥰🤝
ഏക്ക് വട കൂടെ 😄😄😄
ആര് ? വീട്ടിനു അപ്പന് 😂😂😂😂
Super ❤️
കിടു 🤣👌
Adipoli aanu evar
ഇതൊരു 10പ്രാവശ്യം കണ്ടു 😃😃😃😃😃😃😃😃😃😃😃😃😃😃😃
❤❤❤❤❤Loved it
Ente ponno ivarde video etra kandalum matiyavula .chirich chathu😂😂😂
സൂപ്പർ നന്നായിടുണ്ട്...
Wow wonderful performance
എന്റെ ദൈവമേ നമിച്ചു 🙏
എന്റെ അമ്മ ഇത് കണ്ടിട്ട് ചോദിക്കുവാ ഇവർ ഏത് ഭാഷ യാണ് സംസാരിക്കുന്നത് എന്ന് 😂😂 ഞാൻ ഇവരുടെ ഫാൻ ആണ് ഇപ്പൊ എന്റെ അമ്മയ്ക്കും ഇവരെ ഇഷ്ടായി 😂
where do we get to watch the episodes with different district Malayalam slangs of comedy utsavam? This episode and the idea is very superb.
ചിരിച്ചു ഒരു പരുവമായി ........ഇവിടെ ബാക്കിയുള്ള കോമഡി മാക്ക്രികള്‍ ഇത് കണ്ടു പഠിക്ക്...............
New generation സിനിമയെക്കാളും ഇപ്പോൾ ഇങ്ങനെത്തെ പരിപാടിയാ better 👍👍
👍👍ലക്ഷ്യം അതാണ് ജീവിതം ആരുടെ മുൻപിലും തോൽക്കരുത്,എന്നാലേ വിജയമുള്ളൂ,👍👍👍
@@ziyacuteworld ithok🙏എന്നോട് പറയുന്നത് എന്തിനാ 😁😁👍
@@ajithkumarsr6944 😂
Super. 😄😄😄❤️❤️❤️
Super 👍 Super
Sathym paranjal evar randuperum ugranane. Same kalpana. Ilove you Asyati.
Holy blessed big salute chechi bro
ഈ team ന്റെ പ്രോഗ്രാം കൊണ്ടുവരൂ
കല്പനചേച്ചി എങ്ങും പോയിട്ടില്ല 🤩🤩🤩👌
Sathyam
@@sakkeenanisar8658❤ pl
😅😅
😊
.
0:30 that epic entry😂
Thalle poli thanne
Aswathy Aneesh sooper
Supper polappan
Vayil patti pett kedakknna 😂
മിഥുന്റെ ഒരു നല്ല പ്രോഗ്രം സൂപർ
B😊
Evar sooper
അശ്വതിയും അനീഷും സൂപ്പർ
വീണ്ടും വീണ്ടും കൊണ്ട് വരൂ
Super comedy
5: 48 adipoli 😄😄😄😄😄
Chandri polichu
സൂപ്പർ പെർഫോമൻസ് ... ആശംസകൾ
പെണ്ണെ ചന്ദരീ 😍😍😍😍
അടി പൊളി
സൂപ്പർ അശ്വതി
സൂപ്പർ ❤❤❤❤🙏🏻🙏🏻😋
Super...
Supur Joddi😂❤
അശ്വതി സിനിമയിൽ ചാൻസ് വരും keep it up
😊
. 9and 😊❤❤❤😊k
Blend of Thiruvananthapuram - Nagerkovil slang lovely❤️
അശ്വതി അനീഷ് 👍👍👍👍
അഖിൽറാവേ 😄😄😄
😂😂😂
എനിക്കും തോന്നി ഒരു കല്പന സ്റ്റൈയിൽ. സൂപ്പർ
Thiruvananthapuram Slang Is 👌Both Artists Are👌👌
Aswathiyum Aneeshum super 🥰🥰
അശ്വതി നാളെയുടെ വാഗ്ധാനം
Super❤
30/09/2024,4-53pm
aisha sbn anchal.
Ashwadi &aneesh sooper👌👍❣️❣️❣️❣️❣️
സൂപ്പർ
😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻
Ezham,masamanu,palaharam,kodukkunnathu,,,
She reminds me of the Late great actress Kalpana.
പരുതലമുറയിലെ കല്പന
Adipoliiiiii
Suuuuuuperrrrrrrrrr
2 perum super