Ayyappa Baiju Evergreen Comedy Skit

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 608

  • @MiniKutty-t3p
    @MiniKutty-t3p 10 หลายเดือนก่อน +17

    ബൈജു verygood perfomance.

  • @Arakkalam_Peeli
    @Arakkalam_Peeli 2 ปีที่แล้ว +19

    കുടുംബത്തിൽ പിറന്നവർ മാത്രമാണെന്ന് അവിടെ ഇരിക്കുന്നത്.. പിന്നെ നീയെന്താടി ഇവിടെ 😂

  • @rmsstudeo7952
    @rmsstudeo7952 4 ปีที่แล้ว +57

    വ്യത്തികെട്ട അഹങ്കാരികളായ കലാ ആസ്വദനമില്ലാത്തെ പരമ ബോറന്മാരായ ഡാഷുകൾ കാണികൾ "

    • @vishnulm1055
      @vishnulm1055 3 ปีที่แล้ว +3

      Rich team mathre ullu.. അഹങ്കാരം

  • @sunithashylajast153
    @sunithashylajast153 4 ปีที่แล้ว +37

    Pavam oru kalakarana prolsahipikkatha.... Erikkunna audience..... Antha... Egana.... 🙄anikku ithiri eshttayii...😄😄😄

  • @babus3475
    @babus3475 6 หลายเดือนก่อน +45

    ബൈജു | നല്ല കലകാരൻ തന്നെ.😊😊

  • @SojanPR
    @SojanPR 27 วันที่ผ่านมา +2

    ഇവന്റെ പ്രോഗ്രാം മഹാ ബോർ ബോറടിപ്പിക്കുന്ന പ്രോഗ്രാമാണ് ഇവന്റെ അഭിനയ ശരിയല്ല

  • @HonorMan-yg8ff
    @HonorMan-yg8ff ปีที่แล้ว +4

    കള്ള് കുടിയന്റെ റോൾ മാത്രമാണല്ലോ ഇവർഎന്നും ചെയ്തുകൊണ്ടിരിക്കുന്നത് ആവർത്തനം വിരസമാണ് ബൈജു 😂😂

  • @arunchandran291
    @arunchandran291 3 ปีที่แล้ว +102

    ഈ മനുഷ്യന്റെ അഭിനയം കാണാൻ വേണ്ടി ഒരു രാത്രി മുഴുവൻ കാത്തിരിന്നിട്ടുണ്ട്...അദ്ദേഹം ഉണ്ടാക്കിയ ഓളമൊന്നും വേറെ ഒരു കള്ളുകുടിയൻ അഭിനേതാക്കളും ഉണ്ടാക്കിയിട്ടില്ല...

    • @mohanannair8368
      @mohanannair8368 2 ปีที่แล้ว +3

      നന്ദി പറഞ്ഞു

    • @rajanta320
      @rajanta320 6 หลายเดือนก่อน

      ​uaaaaa😢😢😢😮😅😅

  • @sajs959
    @sajs959 4 ปีที่แล้ว +92

    ചിരിക്കാത്ത കുടുമ്പത്തിൽ പിറന്നവർ 😏😏😏😏😏😏😏

    • @maamip7603
      @maamip7603 4 ปีที่แล้ว +3

      Etha

    • @maamip7603
      @maamip7603 4 ปีที่แล้ว

      Dyerji6txbii62134689hgdshordbiwaci6ejktaawwtihf

    • @muhammedkv4751
      @muhammedkv4751 2 ปีที่แล้ว

      അടിപൊളി

  • @coolcool289
    @coolcool289 4 ปีที่แล้ว +208

    പണക്കാരെ മാത്രം കാണികൾ ആക്കിയാൽ ഇങ്ങനെ ഉണ്ടാകും മസിലും പിടിച്ചു ഇരിക്കുന്നു

    • @bindhugopinath218
      @bindhugopinath218 4 ปีที่แล้ว +8

      Hai Baiju supper commedy

    • @lgtv1034
      @lgtv1034 4 ปีที่แล้ว +5

      ഒട്ടുമിക്ക എല്ലാ stageshow ഇങ്ങനെയാണെന്നു തോന്നുന്നു .. പിന്നെ sound mixing ഉം കയ്യടി ശബ്ദവും ഒക്കെ ഇട്ടു പൊലിപ്പിച്ചു കാട്ടുന്നുന്നെ ഒള്ളു ... അല്ലെ ?

    • @josephmathewpm
      @josephmathewpm 4 ปีที่แล้ว +8

      what a sad audience....

    • @jayarajan2424
      @jayarajan2424 4 ปีที่แล้ว +1

      Rajan

    • @mathewkrijo5772
      @mathewkrijo5772 4 ปีที่แล้ว +2

      Crt👍💯

  • @ss-bq8ck
    @ss-bq8ck 4 ปีที่แล้ว +97

    കാണികൾ ഉറങ്ങിയോ .ഒരു തമാശ കേട്ടിട്ട് ഒരു അനക്കം പോലും ഇല്ലേ .അവതാരിക തമാശിക്കാൻ ശ്രമിച്ചു കാണികൾ അസസ്ത്വരായി

  • @Nisaralick
    @Nisaralick หลายเดือนก่อน +2

    Beautiful.. Voice.. You.. Sister

  • @nidhinartica9646
    @nidhinartica9646 3 ปีที่แล้ว +139

    അഹങ്കാരം പിടിച്ച കാണികൾ... 🤧ഓരോന്നിന്റെ ഇരുത്തം കാണുബോൾ എടുത്തിട്ട് കിണറ്റിൽ ഇടാൻ തോന്നും

  • @bijulalcheriyavelinalloor2755
    @bijulalcheriyavelinalloor2755 4 ปีที่แล้ว +65

    നിങ്ങൾ എന്തിനാ ചേട്ടൻ മാരെ ഇങ്ങനെ കിടന്നു കഴ്ട്ടപെടുന്നത്. മനുഷ്യൻ മാരാണോ മുന്നിൽ ഇരിക്കുന്നത്.

  • @democracyreturn67
    @democracyreturn67 4 ปีที่แล้ว +45

    ഇത് എന്ത് audience ആണ്. ചിരിക്കാൻ പോലും കഴിയാതെ മസ്സിലും പിടിച്ചിരിക്കുന്ന കഠിന ഹൃദയന്മാർ

    • @gopalakrishnank2447
      @gopalakrishnank2447 4 ปีที่แล้ว +1

      ഒരു കോമഡി കണ്ടാൽ ഒന്ന് ചിരിക്കാനറിയാത്ത കഴുതകൾ

    • @orvinashli801
      @orvinashli801 3 ปีที่แล้ว

      Athe

    • @saisai4608
      @saisai4608 3 ปีที่แล้ว

      @@gopalakrishnank2447 mjk

    • @mohammedaneestp2589
      @mohammedaneestp2589 3 ปีที่แล้ว

      Avarkkoke double meaning ulla comedy venam ennaale veliv varulloo..90's kids ariyam ithinteyokke range🔥🔥❤️❤️❤️

    • @hydermohamed3742
      @hydermohamed3742 4 หลายเดือนก่อน

      കോമഡി ആസ്വദിച്ചു ചിരിക്കാനും കരയാനും മനസ്സ് ശുദ്ധമായിരിക്കണം

  • @ManjuAneesh-m2g
    @ManjuAneesh-m2g หลายเดือนก่อน +1

    ഇദ്ധേഹത്തിനെയാണ് സുരാജുൾപ്പെടെ അനുകരിച്ചത്അയ്യപ്പ ബൈജുവിനെ എല്ലാവരും മറന്നു എന്ന് തോന്നുന്നു

  • @jayasreesruchimelam3267
    @jayasreesruchimelam3267 4 ปีที่แล้ว +16

    ഈ ലോക്ക് down ൽ മദ്യം കുടിക്കരുത് old stock ആണ് ഹാനികരം

  • @steephenp.m4767
    @steephenp.m4767 11 หลายเดือนก่อน +1

    Super performances, Thank you

  • @prasad-iy9xp
    @prasad-iy9xp 3 ปีที่แล้ว +5

    മാന്യന്മാരായി അഭിനയിക്കുന്ന കൂതര കാണിക്കാൾ.... ആരുപറഞ്ഞു മോളെ കുടുംബത്തിൽ പിറന്നവർ എന്ന്.... മുമ്പിലിരിക്കുന്നവർ തിന്നാൻ വന്നതാ... അന്നം കാണാത്ത പോലെ ഭക്ഷണം കഴിക്കുന്നുണ്ട് പരുപാടി നോക്കുന്നില്ല..... ഏത് നാട്ടുകാരപ്പ കാലബോധമില്ലാത്ത കാണികൾ...

  • @c.s.harshakumar7147
    @c.s.harshakumar7147 4 ปีที่แล้ว +27

    കുടുംബത്തിൽ പിറന്ന എമ്പോക്കികൾ.... അഹങ്കാരി അവതാരിക..

  • @ravikoyyalan2607
    @ravikoyyalan2607 3 ปีที่แล้ว +55

    പാവം ബൈജു ചേട്ടൻ.....ഈ കാണികളുടെ മുന്നിൽ പെട്ടുപോയല്ലോ😭😭😭😭😭😭😭

  • @jobikala
    @jobikala 3 ปีที่แล้ว +51

    അടിപൊളി അയ്യപ്പ ബൈജു തകർത്തു.. 🌹🌹🔥
    കാണികൾ മസിൽ കുറച്ചാൽ നല്ലതായിരുന്നു..

  • @baburajan496
    @baburajan496 3 ปีที่แล้ว +126

    നല്ലൊരു കലാകാരൻ ആണ് പക്ഷെ കാണിക്കൾക്കു പൈൽസ് ഉള്ളത്കൊണ്ട് ആരും ചിരിക്കുന്നില്ല 😂

    • @sreelatharemasan6105
      @sreelatharemasan6105 3 ปีที่แล้ว +17

      L

    • @sajins
      @sajins 3 ปีที่แล้ว +8

      കൊച്ചമ്മമാർ ചിരിക്കില്ല മുത്ത്‌ പൊഴിയും

    • @wghfg6520
      @wghfg6520 3 ปีที่แล้ว

      @@sreelatharemasan6105 jj

    • @football-ee2gh
      @football-ee2gh 2 ปีที่แล้ว

      Chirichillenkil potte namuki chirikam😃😄😄😄😃

    • @gfcc7944
      @gfcc7944 ปีที่แล้ว

      .

  • @thejasck8096
    @thejasck8096 13 วันที่ผ่านมา

    Baiju chettan polichu😅😅😅😅

  • @SojanPR
    @SojanPR 27 วันที่ผ่านมา +1

    ഇത്രയും വൃത്തികെട്ട കോമഡി ഞാൻ കണ്ടിട്ടില്ല ഇതൊരു ജാതി മറ്റവടത്തെ പരിപാടി ആയിപ്പോയി

  • @mohammedshameem3088
    @mohammedshameem3088 3 ปีที่แล้ว +18

    Dignified ആൾക്കാർക്ക് ചിരിക്കാൻ ബുദ്ധിമുട്ടായിരുക്കും ല്ലേ...

    • @makkarmm165
      @makkarmm165 3 ปีที่แล้ว

      ചിരിക്കാൻ ഇക്കിളി കൂട്ടാൻ പാടില്ലായിരുന്നോ.... ചിരിക്കാൻ പറ്റിയത് അല്ല........

    • @vallidevayani
      @vallidevayani ปีที่แล้ว

      ​@@makkarmm165l7um

    • @adhityananilkumar6588
      @adhityananilkumar6588 ปีที่แล้ว

      ​@@makkarmm165😂d

  • @santhoshmenakath9998
    @santhoshmenakath9998 3 ปีที่แล้ว +8

    അയൽ വാസികളോടുപോലും ഒന്ന് ചിരിക്കാത്തവന്മാരുടെ മുന്നിൽ skit കളിച്ചാൽ ഇങ്ങിനെ ഇരിക്കും. ..... 🙄🙄

  • @poojatravi7809
    @poojatravi7809 6 หลายเดือนก่อน +2

    Super😅😅😅😅

  • @LalJohns_1987
    @LalJohns_1987 3 ปีที่แล้ว +11

    ഈ സ്കിറ്റ് പൊളിയാണ് ഉള്ള മുഴുവൻ കരണവും അവതാരകയുടെ ആദ്യത്തെ അനാവശ്യ പെർഫോമൻസ് കാരണമാണ് പാവം പ്രശാന്ത് ഏട്ടൻ ശരിക്കും കഷ്ടപ്പെട്ട്

  • @user-kb4gg6lb4n
    @user-kb4gg6lb4n 4 ปีที่แล้ว +12

    പൊളിച്ചു

  • @mohammedashraf5725
    @mohammedashraf5725 8 หลายเดือนก่อน +59

    വൃത്തികെട്ട പരിപാടി അന്തസ്സുള്ളവർക്ക് കാണാൻ കൊള്ളത്തില്ല

    • @faizibnuahmd3173
      @faizibnuahmd3173 6 หลายเดือนก่อน +13

      ara ee anthasulla ee aall

    • @sasidharanttgyvfh7000
      @sasidharanttgyvfh7000 6 หลายเดือนก่อน

      ​@@faizibnuahmd31731:04

    • @ushavelayudhan
      @ushavelayudhan 6 หลายเดือนก่อน

      1​@@faizibnuahmd3173

    • @thresiammavarghese8459
      @thresiammavarghese8459 5 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ĵ​@@faizibnuahmd3173

  • @kuyilkuyil4747
    @kuyilkuyil4747 4 ปีที่แล้ว +108

    കാണികൾ എന്ന് പറയുന്ന കേണ കേട്ട ഇൗ വർഗ്ഗം തിന്നാൻ വന്നതോ പ്രോഗ്രാം ആസ്വദിക്കാൻ വന്നതോ?
    പൊട്ടനെ ആട്ടം കാണിക്കാൻ നോക്കുന്നപോലെ.
    കാശിന്റെ ഹുങ്ക് കൊണ്ട് ഒന്ന് ചിരിക്കാൻ മറക്കുന്നു പടു പാഴുകൾ

    • @spotviews7088
      @spotviews7088 4 ปีที่แล้ว +3

      Correct bro nth Jada karadaiii verum alavalathikal

    • @rahulkumarr4179
      @rahulkumarr4179 4 ปีที่แล้ว +3

      Sathyam biju chettante comedy atram arkum pattila pazhaya evergreen kalakaaran

    • @lgtv1034
      @lgtv1034 4 ปีที่แล้ว +4

      ഒട്ടുമിക്ക എല്ലാ stageshow ഇങ്ങനെയാണെന്നു തോന്നുന്നു .. പിന്നെ sound mixing ഉം കയ്യടി ശബ്ദവും ഒക്കെ ഇട്ടു പൊലിപ്പിച്ചു കാട്ടുന്നുന്നെ ഒള്ളു ... അല്ലെ ?

    • @prasanthprabha8994
      @prasanthprabha8994 4 ปีที่แล้ว +2

      True

    • @mujeebmujimuji4675
      @mujeebmujimuji4675 3 ปีที่แล้ว

      true

  • @gopang3059
    @gopang3059 ปีที่แล้ว +1

    ബോധം ഇല്ലാത്ത കുറേ കാണികൾ,കുരങ്ങൻമാരും കുരങ്ങച്ചിക്കും

  • @jayeshjayesha2352
    @jayeshjayesha2352 4 ปีที่แล้ว +99

    പുട്ടിയും ഇട്ട് ഞെളിഞ്ഞു ഇരിക്കുന്ന കാണികൾക്ക് നക്കാൻ മുന്നിലാണല്ലോ ഒന്ന് ചിരിച്ചാൽ സ്വർണ്ണപല്ല് കൊഴിയുവോ 😏

    • @mollystephen563
      @mollystephen563 4 ปีที่แล้ว +5

      II

    • @HonorMan-yg8ff
      @HonorMan-yg8ff ปีที่แล้ว +1

      എന്നും കുടിയന്റെ റോളല്ലേ അഭിനയിക്കുന്നത് അതുകൊണ്ട് മടുത്തിട്ടായിരിക്കും ചിരിക്കാത്തത്

    • @rajanrajan7011
      @rajanrajan7011 ปีที่แล้ว

      ​@@mollystephen563cm

    • @vasudev6272
      @vasudev6272 ปีที่แล้ว

      ​@@mollystephen5636bz67⁰

    • @ramaninm6409
      @ramaninm6409 10 หลายเดือนก่อน

      ❤!❤ was po😊

  • @brotherhood9227
    @brotherhood9227 4 ปีที่แล้ว +72

    ഈ കൊച്ചമ്മ മാരെയൊക്കെ കാണികളാക്കി മുൻപിൽ കൊണ്ടിരുത്തി.. ഒരു റെസ്പോൺസ് ഇല്ലാതാക്കി കളഞ്ഞു... ബൈജു ചേട്ടനെ ഇഷ്ടമില്ലാത്തവർ àarund😍

    • @AMAL-cu2on
      @AMAL-cu2on 3 ปีที่แล้ว +5

      Shariya bro punda makkal😏

    • @chinnuminnu8651
      @chinnuminnu8651 2 ปีที่แล้ว

      Hl

    • @natarajanknnatarajankn
      @natarajanknnatarajankn 2 ปีที่แล้ว +1

      @@chinnuminnu8651 .,

    • @ramankutty9211
      @ramankutty9211 2 ปีที่แล้ว

      ,,

    • @maniyamma8827
      @maniyamma8827 2 ปีที่แล้ว

      Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @josephphilip4210
    @josephphilip4210 3 ปีที่แล้ว +6

    കാശ്കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയപോലുണ്ടല്ലോ.ഇതുപോലുള്ളവരെ വിളിച്ചുകൂട്ടി ബൈജുവിന്റെ വില കളയരുത്

  • @sowmyasowmya2139
    @sowmyasowmya2139 ปีที่แล้ว

    Super video ❤️❤️❤️❤️

  • @shafeequekv9553
    @shafeequekv9553 4 ปีที่แล้ว +9

    എന്തായാലും അവതാരക 😘😘👍👍👍

  • @babudev8982
    @babudev8982 4 ปีที่แล้ว +4

    My god this is a super program . Why the audience are thinking seriously . Richest beggars.what you think about an artist . This is too very insalted

  • @AkhilAS-v2t
    @AkhilAS-v2t 8 หลายเดือนก่อน +6

    ഈ കാണാൻ വന്ന കാണികൾ പിറകിലെ ജീവിതം ഓർത്തു നോക്കണം

  • @abdulnisarnisar2911
    @abdulnisarnisar2911 4 ปีที่แล้ว +4

    Pwoli

  • @mdk1983
    @mdk1983 2 ปีที่แล้ว +5

    biju ettante voice modulation enthu sukhama kelkkaan. koode ninnu kaarunna manushyan kaaranam thalavedana edukkunnu sho

  • @manilalthrissur6523
    @manilalthrissur6523 4 ปีที่แล้ว +6

    കാണാൻ ഇരിക്കുന്നവരോക്കെ പാവകളാണോ ?

  • @rcnair3793
    @rcnair3793 3 หลายเดือนก่อน +1

    ഇലക്ട്രിസിറ്റി ഓഫീസിൽ പണ്ട് രാത്രിയിൽ കറണ്ട് പോയപ്പോൾ പരാതി കൊടുക്കാൻ പോയി എല്ലാം അടിച്ചു ഫിറ്റ്‌. അതുപോലെ പോലീസ് സ്റ്റേഷനിൽ രാത്രിയിൽ ചില പോലീസുകാർ മദ്യപിച്ചു ഡ്യൂട്ടി ചെയ്യാറുണ്ട്. രാത്രിയിലും പകലും മദ്യപിച്ചു ഡ്യൂട്ടി നോക്കിയ ഒരു പോലീസ് കാരൻ എനിയ്ക്ക് നല്ല പരിചയമുള്ള എന്റെ നാട്ടുകാരൻ ലിവർ സിറോസിസ് പിടിപെട്ട് ഈ ലോകത്തുനിന്ന് പോയി.

  • @nidhinnithin6829
    @nidhinnithin6829 ปีที่แล้ว +1

    ബൈജു പാന്റും കോട്ടും ഷൂ ഇട്ടു ഈ കോമഡി കാണിച്ചാരുന്നെങ്കിൽ മുന്നിൽ ഇരിക്കുന്ന പൊങ്ങച്ചങൾ എല്ലാം ചിരിച്ചേനെ. അവതരിക പറഞ്ഞല്ലോ കുടുമ്പത്തിൽ പിറന്നവരു മാത്രേ അവിടെ വന്നിട്ടുള്ളൂ എന്ന് 🤔പിന്നെ എങ്ങനെയാടി കൊച്ചേ നി വന്നു പെട്ടത് ഇതിൽ

  • @Rejith-n7l
    @Rejith-n7l 2 ปีที่แล้ว +50

    ഈ അവസ്ഥ അവരുടെ വീട്ടിൽ ദിവസവും കാണുന്നത് കൊണ്ട് ആണ് അവർ ചിരിക്കാത്തത്

  • @AmmuVilla
    @AmmuVilla 7 หลายเดือนก่อน +2

    Meachavande alle

  • @BADBOY-qq8yh
    @BADBOY-qq8yh 4 ปีที่แล้ว +25

    Ayyappabauju ishttam..

  • @albinjohnsamuel8515
    @albinjohnsamuel8515 3 ปีที่แล้ว +4

    നല്ലത് കണ്ടാൽ അംഗീകരിക്കാൻ പഠിക്കണം.പണവും പ്രധാപവും കൂടുതൽ ആയതിന്റെ അഹന്ത മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കുന്ന ആദർശവാദികൾ ആയിട്ടുള്ളവരെ അല്ല കാണികളായി സൽക്കരിച്ചിരുത്തേണ്ടത്. ഇതിനേക്കാൾ പേരും പ്രശസ്തിയും മഹത്വവുമുള്ള കാണികളുടെ മുൻപിൽ പല രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുള്ള പ്രശന്തേട്ടനെ പോലെയുള്ള കലാകാരന്മാരെ കേവലം വിഡ്ഢികളായി കണക്കാക്കുന്നവർക്ക് മുൻപിൽ വിളിച്ചു വരുത്തി അപമാനിക്കരുത്.
    "കുടുംബത്തിൽ പിറന്നവരുടെ പരിപാടി " ഏത് അർത്ഥത്തിൽ ആണ് അത് പറഞ്ഞതെന്ന് മനസിലായില്ല.. വസുദൈവ കുടുംബകം അങ്ങനെ പറഞ്ഞു പഠിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു...

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 ปีที่แล้ว +4

    എത്ര കണ്ടാലും മടുക്കയില്ല

  • @raneeshraneesh8185
    @raneeshraneesh8185 4 ปีที่แล้ว +6

    സൂപ്പർ ❤❤❤❤❤

  • @MaheshKB-sn5bh
    @MaheshKB-sn5bh 11 หลายเดือนก่อน +4

    അഹങ്കാരം പിടിച്ച കാണികൾകയ്യിലേക്... ഞണ്ണാൻ കിട്ടിയപ്പോ ആർത്തി ഈ കാണികളുടെ മുന്നിൽ പെട്ടുപോയല്ലോ

  • @rozario403
    @rozario403 4 ปีที่แล้ว +4

    Njan janicha Anne muthal kanunna skitta ide

  • @reshmisharmi8842
    @reshmisharmi8842 4 ปีที่แล้ว +4

    கலோ..சேட்டா.உங்க.நடிப்பு.சூப்பர்

  • @kunchupullat1221
    @kunchupullat1221 2 ปีที่แล้ว +10

    കാണികൾ പ്രതിമകളോ 🤣😄😍😘😜🥰🥰

  • @itz.ente_rooh_nee_ya
    @itz.ente_rooh_nee_ya 4 ปีที่แล้ว +25

    Sathiyathil are kanikkana e kanikal masilpidichirekunnadhu 😧😧😧😧 onnu Kayi adichude 😥😥😥😥

  • @ajithvijayan40
    @ajithvijayan40 3 ปีที่แล้ว +12

    കാണികൾക്ക് ചിരിക്കാൻ അറിയില്ല എന്ന് തോന്നുന്നു.

    • @mahinpb404
      @mahinpb404 2 ปีที่แล้ว

      അമ്പലപറമ്പിലും പള്ളി മൈതാനത്തും അതുപോലെ സാധാരണ പ്രേക്ഷർക്കും മുന്നിൽ പ്രോഗ്രാം നടത്തിയാൽ അവിടെയുള്ള കാണികൾ കയ്യടിക്കും ചിരിക്കും കൂകും അതാണ്‌ കലാകാരൻമാർ ആഗ്രഹിക്കുന്നതും ഇത് ഹൈ ലെവൽ കൊച്ചാമ്മമാർക്ക് മുന്നിലാണ് അവർ ചിരിക്കില്ല അത്രേയുള്ളൂ

    • @achuthanandaswamyfamilyche9323
      @achuthanandaswamyfamilyche9323 2 ปีที่แล้ว

      വി.ഐ.പി.കൾ ചിരിക്കാറില്ല.എന്ന മൂവി കണ്ടിട്ടില്ലേ.

  • @sadamanushyan1228
    @sadamanushyan1228 4 ปีที่แล้ว +38

    *Front row ലോക പരാജയം🤔*

  • @avemaria1399
    @avemaria1399 4 ปีที่แล้ว +3

    Super

  • @mavelikkra
    @mavelikkra 3 ปีที่แล้ว +11

    Correct no reaction at all … this is real jada Malayali

  • @shajikariathacholi6410
    @shajikariathacholi6410 4 ปีที่แล้ว +13

    എല്ലാ വേദികളും.ഇതുതന്നേയാകാണുന്നത്.ഇവരുടേമുഖം.കാണുംബോൾപ്റതീക്ഷയോടേകാണുംനോക്കുംബോൾ.എല്ലാംഒറ്റസിക്ക്റ്റ്മാത്റം

  • @Ammaunnikuttan
    @Ammaunnikuttan 9 หลายเดือนก่อน

    Ayyappa byju etta .eekalakarane ellarum support cheyyane kto

  • @commercechannel3337
    @commercechannel3337 3 ปีที่แล้ว +3

    Nice

  • @sakshimalayalam6831
    @sakshimalayalam6831 4 ปีที่แล้ว +33

    ആർക്കും ഒരു ചിരിയും വരുന്നില്ല എന്നു മാത്രം അല്ല ആരും ഇത് ശ്രദ്ധിക്കുന്നു പോലും ഇല്ല

    • @lgtv1034
      @lgtv1034 4 ปีที่แล้ว +2

      ഒട്ടുമിക്ക എല്ലാ stageshow ഇങ്ങനെയാണെന്നു തോന്നുന്നു .. പിന്നെ sound mixing ഉം കയ്യടി ശബ്ദവും ഒക്കെ ഇട്ടു പൊലിപ്പിച്ചു കാട്ടുന്നുന്നെ ഒള്ളു ... അല്ലെ ?

    • @sajadchenoth1306
      @sajadchenoth1306 4 ปีที่แล้ว

      👌👌

    • @ILAYATHALAPATHYILAYATHALAPATHY
      @ILAYATHALAPATHYILAYATHALAPATHY 4 ปีที่แล้ว

      Sathyam nanba

  • @radhakrishnankv3343
    @radhakrishnankv3343 11 หลายเดือนก่อน +1

    അവതാരിക. നോ. ഗുഡ്.

  • @praveenparvathy4031
    @praveenparvathy4031 4 ปีที่แล้ว +55

    മരപ്പാവ കാണികൾ...............

  • @bijumanimala4510
    @bijumanimala4510 3 ปีที่แล้ว +4

    Backgroundൽ തള്ളച്ചിമാരിരുന്ന് വെട്ടി വിഴുങ്ങുന്നു😁

  • @ashiqashiqashiq1683
    @ashiqashiqashiq1683 4 ปีที่แล้ว +7

    Adipoli 🤣😍😍😍💞

  • @krishnadasks610
    @krishnadasks610 ปีที่แล้ว +1

    ഈ സ്കിറ്റിൽ കുറെ പഴയതിന്റെ copy ആണല്ലോ!!!

  • @israeldavid9661
    @israeldavid9661 2 ปีที่แล้ว +2

    அருமை அருமை 👌👌👌👌👌🥰🥰🌹🌹🌹🌹🌹🌹

  • @israeldavid9661
    @israeldavid9661 2 ปีที่แล้ว

    அருமை 🌹🌹🌹🌹🌹🌹🌹🌹🌹

  • @sreejithalangad2944
    @sreejithalangad2944 3 ปีที่แล้ว +5

    ലോകത്തിൽ ആദ്യമായിട്ടായിരിക്കും കോപ്പിലെ ഓടിയൻസ് കാരണം പരിപാടി മോശമാകുന്നത്, കോമഡി ആസ്വദിക്കാനറിയാത്ത അഹങ്കാരികളായ കാണികൾ

  • @saraswathigopakumar7231
    @saraswathigopakumar7231 2 ปีที่แล้ว +1

    അയ്യപ്പ ബിജുവിനെ പോലുള്ളവരെ ഇത്തരം വേദിയിൽ അഭിനയിപ്പിക്കരുത്

    • @vijeshkuttan90
      @vijeshkuttan90 2 หลายเดือนก่อน

      എന്തേ ബോധിച്ചില്ലേ? എങ്കിൽ നിന്റെ അപ്പനെ കൊണ്ട് വായോ

  • @ചിന്ത2024
    @ചിന്ത2024 4 ปีที่แล้ว +171

    കല്ല് പോലെ ഇരിക്കുന്ന കാണികൾ😫

  • @rahulkumarr4179
    @rahulkumarr4179 4 ปีที่แล้ว +28

    Oru kaalathu iee manushyanta comedy kanda malayali kal ondarunnu ... Aru marannnalum biju chettante istam illa nammal kurachu Peru ondu

    • @Mohanan-it5fq
      @Mohanan-it5fq 4 ปีที่แล้ว

      If UGCGB do

    • @rahulkumarr4179
      @rahulkumarr4179 4 ปีที่แล้ว

      @@Mohanan-it5fq enthuva?

    • @salam8509
      @salam8509 4 ปีที่แล้ว +1

      Gulf pravasiksl orikalum marakila mone athanu. Stage sho ath gulf sho thanne chirich aalukal mariyunna Karanam vere country aalukal ithupole masil pidich irikanth kanditud America Singapore.sho okke Ella sankadakarum thiranjedukkunath gulf sho aanu mimicri Kar rashapettathum gulf sho kitti aanu

    • @rahulkumarr4179
      @rahulkumarr4179 4 ปีที่แล้ว

      @@salam8509 um atha correct

  • @ArundhathiPK
    @ArundhathiPK 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤. Suppr. Str.wayanad

  • @khaleelrahim9935
    @khaleelrahim9935 4 ปีที่แล้ว +7

    ഇതുപോലുള്ള തമാഷിന്റെ കാലം കഴിഞ്ഞുപോയി

  • @ottapalam4505
    @ottapalam4505 3 ปีที่แล้ว +3

    പൊളിച്ചു തകർത്തു

  • @sreekumar1864
    @sreekumar1864 3 ปีที่แล้ว +17

    കാണികളുടെ ശ്രദ്ധ മുഴുവനും ശാപ്പാടിലാണ്, ആദ്യം തീറ്റ പിന്നീട് മതി പ്രോഗ്രാം.

  • @bijulalcheriyavelinalloor2755
    @bijulalcheriyavelinalloor2755 4 ปีที่แล้ว +29

    കുടുമ്പത്തിൽ പിറന്ന കാണികൾ. അവർ ആരെ കാണിക്കാന വന്നിരിക്കുന്നത്. പ്രോഗ്രാം ആസ്വദിക്കാനാണോ.

  • @pavithranpavithran9273
    @pavithranpavithran9273 2 ปีที่แล้ว +3

    Best 🤣🤣🤣🤣👍👍

  • @yxfgictze2624
    @yxfgictze2624 4 ปีที่แล้ว +5

    കണികൾക്കൊന്നും തൃപ്തി ആയില്ല എന്നു തോന്നി പോകുന്നു

    • @philiptm1243
      @philiptm1243 4 ปีที่แล้ว

      Ahangaram..hd weight idiots..🙏

  • @shinycharles3808
    @shinycharles3808 3 ปีที่แล้ว +17

    കൊച്ചാമ്മമാർ വീർത്ത് പൊട്ടുലോ 😡

  • @ismailkutty9305
    @ismailkutty9305 2 ปีที่แล้ว +2

    എന്തിനാണാവോ അയ്യപ്പ ബൈജു ഈ പ്രോഗ്രാമിന് പോയത് വേണ്ടായിരുന്നു അത്രയ്ക്കു അഹങ്കാരമുണ്ട് കാണികൾക്

  • @kailasns6511
    @kailasns6511 3 ปีที่แล้ว

    Ethanu e avatharika

  • @ahhhbbab8733
    @ahhhbbab8733 4 ปีที่แล้ว +6

    ಸೂಪರ್

  • @___3520
    @___3520 4 ปีที่แล้ว +4

    സൂപ്പർ

  • @ArundhathiPK
    @ArundhathiPK 3 หลายเดือนก่อน +1

    Suppar

  • @viewer4897
    @viewer4897 3 ปีที่แล้ว +2

    Dignified crowd.enthonnede🧐

  • @vineeshkurumarhur5048
    @vineeshkurumarhur5048 4 ปีที่แล้ว +5

    പ്രതിമകളെ ഓഡിയൻസാക്കിയാൽ ഇങ്ങനെയിരിക്കും (പണക്കാരായ പ്രതിമകൾ

  • @sreejithramakrishna3193
    @sreejithramakrishna3193 4 ปีที่แล้ว +9

    Enthootnu kopile audiance aanithu....mascle pidichirikunna kochammamaraum ,ayye ...baijuchetane thanne avahelichu...😡😡😡😡😡😡😡😡😡😡😡😡😡😡

  • @sharathsketch7346
    @sharathsketch7346 4 ปีที่แล้ว +3

    Super😜😜😜😀👌👌👌👌❤😍❤❤❤😍😍😍😘😘

  • @sreejithsabu818
    @sreejithsabu818 3 ปีที่แล้ว +2

    Poli

  • @shellymerry3800
    @shellymerry3800 4 ปีที่แล้ว +11

    Aver nannayt food kazhynjapol oranghepoye😬

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 3 ปีที่แล้ว +2

    ബൈജു ചേട്ടൻ അപമാനിക്കപ്പെട്ടല്ലോ....... എങ്ങനെ അപമാനിക്കപ്പെടാതിരിക്കും... ഇതുപോലുള്ള കഴുതകളുടെ മുന്നിൽ പരിപാടി അവതരിപ്പിച്ചാൽ അപമാനിക്കപ്പെടുക തന്നെ ചെയ്യും...

  • @kuriakoseantony9008
    @kuriakoseantony9008 2 ปีที่แล้ว

    Are they sculptures

  • @faizalalso1265
    @faizalalso1265 3 ปีที่แล้ว +20

    കയ്യിലേക്... ഞണ്ണാൻ കിട്ടിയപ്പോ അതിലേക് നോക്കി ആർത്തിയോടെ ചിരിച്ച... ചാച്ചിയാണ്.... മാസ്.... 😄😄😄😄

  • @hafsalhafsu2576
    @hafsalhafsu2576 4 ปีที่แล้ว +2

    Audions problem

  • @wilsonpalliyan4619
    @wilsonpalliyan4619 3 ปีที่แล้ว

    ഒന്നു മാറ്റി പിടിക്ക് ബൈജു.. ആവർത്തന വിരസത ആണല്ലോ

  • @babyshopplanet6884
    @babyshopplanet6884 3 ปีที่แล้ว +3

    massmass