ഷർട്ട് ഇടാതെ കയറുന്നവർക്ക് അങ്ങിനെയും ഇട്ടു കയറുന്നവർക്ക് അങ്ങിനെയും ക്ഷേത്രത്തിൽ കയറാൻ കഴിയണം. ശീലം പെട്ടെന്ന് മാറ്റാൻ പലർക്കും കഴിഞ്ഞു എന്ന് വരില്ല. അത് കൊണ്ടു ശീലം പെട്ടെന്ന് മാറ്റാൻ കഴിയുന്നവർ ഷർട്ട് ഇട്ടു കയറട്ടെ.
സ്വാമിജി,sndp ഇന്ന് ഒരു pvt. Ltd co ആണ്.നമ്മൾ ഈഴവർ വിചാരിച്ചാൽ സംഘപരിവാറിൻ്റെ പാവ ആയ ഈ പ്രസ്ഥാനത്തിന് രക്ഷപെടാൻ കഴിയില്ല.താനും,ഭാര്യയും, മോനും എന്തിന് മോൻ്റെ ഭാര്യ.കൂടി dr ആയ പ്രസ്ഥാനം ഇനി രഹസ്യമായി നാഗ്പൂരിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിക്കാൻ നിർബന്ധിതർ ആവും.
അതേ, ബ്രാഹ്മണ്യം വിളിച്ചു അറിയിക്കുന്ന പൂണ് നൂൽ പുറത്ത് കാണിക്കുന്നതിന് വേണ്ടി തന്നെ ആണ് ഉടുപ്പ് അഴിക്കൽ ആചാരം !
അയിത്തം മാറാത്ത ഒരേ ഒരു ഇടം അമ്പലങ്ങൾ കാലത്തിനനുസരിച്ച് ഇതെല്ലാം മാറണം
100 ശതമാനം യോജിക്കുന്നു. ശബരിമലയിൽ ഷർട്ട് ധരിക്കാം. മറ്റു ക്ഷേത്രങ്ങളിൽ എന്തു കൊണ്ട് ആയി കൂട?. ആദ്യം SNDP യുടെ ക്ഷേത്രങ്ങളില്‍ നടപ്പിലാക്കണം.
സ്വാമി സത്യം പറഞ്ഞു 👌🏽👌🏽👌🏽
ഷർട്ട് ഇടാതെ കയറുന്നവർക്ക് അങ്ങിനെയും ഇട്ടു കയറുന്നവർക്ക് അങ്ങിനെയും ക്ഷേത്രത്തിൽ കയറാൻ കഴിയണം. ശീലം പെട്ടെന്ന് മാറ്റാൻ പലർക്കും കഴിഞ്ഞു എന്ന് വരില്ല. അത് കൊണ്ടു ശീലം പെട്ടെന്ന് മാറ്റാൻ കഴിയുന്നവർ ഷർട്ട് ഇട്ടു കയറട്ടെ.
വെരി ഗുഡ് തിരുത്തേണ്ടത് ആവശ്യമാണ്
Very Good 🙏🙏🙏🙏🙏
❤❤❤❤
👍🏽👍🏽👍🏽❤️❤️❤️
സമരം ചെയ്ത് ഹിന്ദുക്കളായ നമുക്ക് എന്ത് ഹിന്ദു?
Kalla asami
ശരിയാ സ്വാമി' ചിലർ അവൻ്റെ മസിൽ മുഴപ്പ് കാണിക്കുവാനുള്ള ഒരു സന്ദർഭമായി കാണുന്നു. ഇത് നിർത്തണം.