❤❤❤❤❤ നമസ്തേ ശ്രീ ശ്രീജിത്ത് പണിക്കർ. നന്ദി നമസ്കാരം സർ. വിശ്വഗുരു ശ്രീനാരായണ സ്വാമികളെക്കുറിച്ച്, വളരെ വിശദമായ വിവരണം നൽകിയതിന് ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
കമ്മ്യൂണിസ്റ്റ്കാരും . സ്റ്റാലിനെ പോലുള്ള പെന്തക്കോസ്റ്റ്കാരും കരുതിക്കൂട്ടി ചെയ്യുന്ന പ്രവൃത്തിയാണിത്.. ഇവരെയൊക്കെ തിരിച്ചറിഞ്ഞ് സനാതന ധർമികൾ അവരുടെ ധർമസങ്കൽപത്തിൽ ശക്തമായി മുന്നേറുക
ശ്രീജിത്തിന് ആളേ വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു. തനി രാവണൻ. പത്തു തലയാണ്. ആധുനിക സനാതനത്തിൽ ലോക പ്രസിദ്ധമായ രണ്ടു പ്രബന്ധങ്ങൾ ഇവന്റെയാണ്. ഈ അടുത്തകാലത്ത് ന്യൂ യോർക്കിലെ ടൈംസ് സ്ക്വാറിൽ ഒരു ഇരുമ്പു മടക്കു കസേരയിൽ ഇരുന്നു ഒരു പ്രബന്ധം കൂടി അവതരിപ്പിച്ചിരുന്നു.
വിശ്വാസ സമ്പന്ധമായ ട്രസ്റ്റായാലും, പ്രസ്ഥാനമായിരുന്നാലും ഹിന്ദുവിശ്വാസത്തെ നിരന്തരം അക്രമിക്കുന്നപിണറായിയെ പോലുള്ളവരെ ഇത്തരം സ്റ്റേജിൻ്റെ നാലയലത്ത് കയറ്റരുതായിരുന്നു,' അത് ആ സഘാടകർ ചോദിച്ച് വാങ്ങിയത് കാരണം ഇവർ കമ്മൂണിസം എന്ന ഒരു എതിർ മത വിശ്വാസമുള്ളവരാണ്,,, എന്നിട്ട് കുറേ ചർച്ച ചെയ്തിട്ട്,,,,?
പിണറായി സനാതനി അല്ല. അതുകൊണ്ട് ശ്രീനാരായണ ഗുരു സനാതനി അല്ല. വലിയ തിരുമേനി തീർപുകല്പിച്ചാൽ പിന്നെ വാദിച്ചിട്ട് കാര്യമില്ല. പക്ഷെ കുമാരനാശാൻ, മൂർകോത്തു കുമാരൻ മുതലായവർ എഴുതിയ ഗുരുവിന്റെ ജീവ ചരിത്രം വായിച്ചാൽ ആരായിരുന്നു അദ്ദേഹം എന്ന് അറിയാം. മതം മാറ്റം കൊണ്ടേ സ്വാതന്ത്ര്യം കിട്ടൂ എന്ന് കരുതുന്നവർ സനാതന ധർമ്മത്തിലേക്കു പരിവർത്തനം ചെയ്യട്ടെ എന്ന് പള്ളാത്തുരുത്തി യിൽ പറഞ്ഞത് ശ്രീ നാരായണ ഗുരുവല്ലേ? അദ്ദേഹം അദ്വൈതി ആയിരുന്നു. അവസാനം യോഗവാസിഷ്ടം ജീവന്മുക്തി പ്രകരണം വായിച്ചു കേട്ട് സമാധിയായി. ഹിന്ദുക്കൾ ഒന്നാകാതിരിക്കാൻ കരുതിക്കൂട്ടി വ്യാജം പ്രചരിപ്പിക്കുകയാണ് kapada വിപ്ലവകാരികൾ.
What a matured and authentic analysis, worthy of making a "lesson plan" for people of all ages! A grand commentary. Hearty appreciation to Sreejith and Marunadan.
🙏 സാമൂദായിക സൈഥില്യം ഉണ്ടാക്കി , സമുദായങ്ങളെ പരസ്പരം ഭിന്നിപ്പിച്ചു നിർത്തി വെറുപ്പും വിദ്വേഷവും വളർതുന്ന രാക്ഷ്‌ടീയ നേതാക്കളാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. രാക്ഷ്‌ടീയക്കാരെ പ്രേത്യേകിച്ചു നിരീശ്വര വാദികളെ ആരാധനാലയങ്ങളിൽ പങ്കെടുപ്പിക്കാതിരിക്കുക!!!!🙏🙏
ബ്രഹ്മവിദ്യാപഞ്ചകം അദ്വൈതദീപിക അറിവ്, ആത്മോപദേശശതകം ഈ കൃതികളെല്ലാം സനാതന ധർമ്മം വേദാന്തം പ്രതിപാദിക്കുന്ന കൃതികളാണ്. ക്രിസ്തുമതത്തിലേക്ക് ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തയ്യാറായ വരോട് ഗുരു തന്നെ പറഞ്ഞത് നിങ്ങൾ സനാതനധർമ്മത്തിലേക്ക് പോകുക എന്നാണ്.
Exactly. Check Swami's Pallathuruthy talk advising conversion seekers to convert to Sanatana Dharma. Now secular fakes are cooking new stories to sully the greatness of Sree Narayana Gurudev. What a travesty?
@@lakshmiu7052 കൊള്ളാം നല്ലതള്ള്. " മതമേതായാലും മനുഷ്യൻ നന്നായാൽ മതി " എന്നാണ് ഗുരുദേവൻ പറഞ്ഞത് എന്ന് ഏതൊരാളിനും അറിയാം സ്വയം വിഢി ആവുക മറ്റുള്ളവർ അങ്ങനെ ആണെന്ന് ചിന്തിക്കാതിരിക്കുക.
100%ശരി ആണ്. ശ്രീ ഗുരുദേവൻ സനാതന ധർമത്തിൽ അടിയുറച്ചു നിന്നു കൊണ്ടു തന്നെ ആണ് അനേകം കൃതികൾ രചിച്ചത്. അതെല്ലാം പഠിക്കാതെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് ശരിയല്ല. സനാതന ധർമത്തിലെ ചില അന്ധ വിശ്വാസ ങ്ങളേ മാറ്റാൻ മാത്രമാണ് അദ്ദേഹം ശ്രമിച്ചത്.
ശ്രീ ജിത് പണിക്കരെ പോലെ ഉള്ള യുവാക്കളായ പ്രഗത്ഭർ ഇന്നത്തെ ഈ സമൂഹത്തിൽ ചെയ്യുന്ന പ്രവർത്തികൾ വളരെ അഭിനന്നിക്കേണ്ടതാണ്. കാരണം അദ്ദേഹത്തിന്റെ സംബാധങ്ങൽ തികച്ചും കാര്യങ്ങൾ പഠിച്ചിട്ടു മാത്രമുള്ളതാണ്. അറിവില്ലാത്തവരിൽ അത് തികച്ചും അറിവിന്റെ വെളിച്ചം വീശൂന്നു.
ഗുരു ആരെന്നറിയാൻ അഞ്ചു തെങ്ങു ഞാനേശ്വര ഷേസ്ത്രത്തിലെ ശുദ്ധ ജല കിണർ കണ്ടു നോക്ക്... എങ്ങും നിറങ്ങു നിൽക്കുന്ന ഉപ്പു വെള്ളത്തിന്റെ ഉള്ളിൽ നിന്നും ഗംഗ ജലം.. ഗുരു നൽകിയ അതിശയം!!!!പരീക്ഷിക്കു ചിന്തിക്കു
@@himaclothfashions3841 കൊച്ചി നേവൽ ബേസിൽ ഒരു കിണറുണ്ട് ശുദ്ധ ജലം കിട്ടുന്നത്. പക്ഷേ ഗംഗാജലമല്ലെന്ന് തോന്നുന്നു. ഇനി ഗംഗാനദി വാരണാസിയിൽ പോയി കണ്ടിട്ടുള്ള ശരാശരി മലയാളി ആ വെള്ളം ശുദ്ധമാണെന്നു പറയാനിടയില്ല.
@himaclothfashions3841 പറഞ്ഞത് കിണററിലെ വെള്ളത്തിൻറെ കാര്യം പറഞ്ഞ് ഗുരുവീൻറെ ദൈവികത്വം തെളിയിക്കേണ്ട കാര്യമില്ല. ഒരു ദൈവത്തിനും കഴിയാതിരുന്ന വലിയൊരു വിപ്ളവം സൃഷ്ടിച്ചയാളാണദ്ദേഹം. ദൈവങ്ങൾ സൃഷ്ടിച്ച വലിയൊരു സാമൂഹ്യ തിൻമയെ വെല്ലുവിളീച്ച് തോൽപിച്ച പച്ചമനുഷ്യനാണദ്ദേഹം. ആ വിശേഷണം തന്നെയാവും അദ്ദേഹവും ഇഷ്ടപ്പെടാൻ സാദ്ധ്യത.
ഞാൻ അനുഭവിച്ച കാര്യം പറഞ്ഞു അത്രേയുള്ളൂ... ഗുരു സിദ്ധ പുരുഷൻ ആണെന്ന് എനിക്കു മനസിലായി... ലോക്കൽ മനുഷ്യൻ ആണെന്ന് എനിക്കു തോന്നിയില്ല.. ആരെയും nibandhikunnilla@@johnyv.k3746
വിജയനെ തുറന്ന സംവാദത്തിന് ശ്രീജിത്ത് പണിക്കർ ക്ഷണിക്കുക ആരെങ്കിലും അതിനു വേണ്ടി മുൻകയ്യെടുക്കുക അതോടുകൂടി വിജയന്റെ ധാർഷ്ട്യം തീരും വിജയനെ ട്രാപ് ചെയ്തു അതിലേക്ക് വരുത്തണം
🙏🙏🙏🙏🙏കുണ്ഡലിനി പാട്ട് എഴുതിയ ഗുരു സനാധന ധർമ്മ ത്തിൽ അല്ലെന്ന് പറയുന്ന കാരണഭൂതത്തിൻറെ വീട് മഹല്ല് കമ്മിറ്റി ആണെങ്കിൽ അതിന് നമ്മൾ എന്ത് ചെയ്യാനാ മനൂജാ മൈത്രി?? 😃😃😃😃😃😃😃😃😃
ഇത് ആദ്യം പറഞ്ഞത് ആരാണെന്ന് അറിയുമോ? Ayya Vaikunda Swamikal, Kanyakumari. Gurudev was No. I. Sanathani. Advaithi. Pl don't belittle a great soul with ulterior motives.
ഗുരു സനാധനി അല്ലെങ്കിൽ, എന്തുകൊണ്ട് അല്ല, എന്താണ്, സനാധനം എന്ന് വിശദമാക്കേണ്ട ഉത്തരവാദിത്വം ഉണ്ട്, ഗുരുവിൻമേൽ ആരോപണം ഉന്നയിക്കുന്നവർക്ക്, അതിപ്പോ സമൂഹത്തിൽ എത്ര സ്വാധീനം ഉള്ളവരായാലും, ഉന്നതനാണെങ്കിലും.........
പിണറായിയുടെ പ്രസഗം ഒരു നല്ല കാര്യം ചെയ്തു. സനാതന ധർമ്മത്തെക്കുറിച്ച് അജ്ഞരായിരുന്ന വർക്ക് അതിന് കുറിച്ച് പഠിയ്ക്കാനും മനസ്സിലാക്കാനും കാരണമായി, എടയ്ക്കിടയ്ക്ക് ഇങ്ങനത്തെ വിഢിത്തങ്ങൾ എഴുന്നള്ളിക്കൂ പിണരായി നിങ്ങൾ ഷണ്ഢൻ മാരാക്കിയ കേരള ജനതയ്ക്ക് വിവരം വെയ്ക്കട്ടെ, നിങ്ങളുടെ അന്ത്യം അടുത്തു കഴിഞ്ഞു.
Brahmins are only 2 percent in kerala. Today they are marginalized economically and politically. Being a Christian I urge the Government to take care of the welfare of Brahmins and we should not spread hatred against these noble community
കമ്മ്യൂണിസ്റ്റ് ആയാൽ പല ഗുണങ്ങളും ഉണ്ട് അതുകൊണ്ട് അതിൽ തന്നെ കടിച്ചു തൂങ്ങുക. ആദ്യം സ്കൂളിൽ പോയില്ല എങ്കിലും പാർട്ടി കൊടി പിടിച്ചാൽ മതി എല്ലാ സർട്ടിഫിക്കറ്റുകളും സർക്കാർ ജോലിയും ലഭിക്കും പിന്നെ എന്ത് തോനൃവാസം കാണിച്ചാലും രക്ഷിക്കാൻ എത്തും അടിമയായി ഉള്ള ജീവിതം മൂലം സ്വന്തം ബുദ്ധി ഉപയോഗിക്കേണ്ട എന്ത് കേട്ടാലും ഉളുപ്പില്ലാത്ത തൊലി ഉണ്ടായാൽ മതി
സത്യം, സ്നേഹം, സന്തോഷം, ധർമ്മം ഇതെല്ലാം സനാതനമാണ്. എല്ലാ മതങ്ങളിലും സനാതനമുണ്ട്, എല്ലാ മനുഷ്യരിലും സനാതനം ഉണ്ട്. ആത്മീയമായി പറഞ്ഞാൽ എല്ലാ ജീവികളിലും സനാതന ഉണ്ട്. സനാതനം പാലിക്കുന്ന മതം സനാതന ധർമ്മം. ഇതിൽ ഏറ്റവും വലിയ സനാതനധർമ്മം ഗുരു പറഞ്ഞു. മനുഷ്യണാം മനുഷ്യത്വം ഇതാണ് പൂർണ്ണമായ സനാതന ധർമ്മം
മനുഷ്യനെ ഒട്ടിനു വേണ്ടി വികടിപ്പിക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം അത് അറിയണമെങ്കിൽ ആഴത്തിൽ ചിന്തിക്കുന്നവർക്ക് മാത്രമേ മനസിലാകൂ അങ്ങനെ വിജയിപ്പിക്കാൻ പറ്റുന്നത് നമ്മുടെ ഹിന്ദു വിഭാഗത്തിൽ ഉള്ള ജാതി വിവസ്ഥ തന്നെയാണ് അത് ഇല്ലാത്തവണമെങ്കിൽ ഹിന്ദു മതപുരോഹിതർ ഒന്നിച്ചു കൂടി പരിഹരിക്കണം അല്ലങ്കിൽ രാഷ്ട്രീയപാർട്ടികൾ ഇങ്ങനെ വികടിപ്പിക്കാൻ ശ്രമിക്കും മുതലെടുപ്പിന് മറ്റുമതക്കാരും കൂട്ടിനുണ്ടാകും ജാഗ്രത വേണം
നമസ്തേ ശ്രീ നാരായണ ഗുരു ആണ്. അജ്ഞതയെ നീക്കാൻ ഒരു ജന്മം അതാണ് ഗുരു (ഏത് ഗുരുവും) അതുകൊണ്ട് തന്നെയാണ് സാമൂഹിക പരിഷ്ക്കർത്താക്കളായി ആകുക. സനാതനം എന്നത് എന്തെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന അവസരങ്ങളിൽ തിരുത്തി സത്ബോധം മനുഷ്യരിൽ ഉണർത്തി ഉയർത്താൻ ഗുരുക്കൻമാർ വരുക. ഗുരു എന്തിനെന്ന് ഇവരെയൊക്കെ പറയുന്നു എന്നത് പഠിച്ചാൽ മതി ഇവരാരാണ് എന്ന് അറിയാം.
അമ്മയോട് കൂടുതൽ സ്നേഹവും ബഹുമാനവും ആദരവും ഉള്ളവർ കൂടുതലും ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനായി താല്പര്യപ്പെടുന്നു. അല്ലാത്തവർ ദേവനെയാണ് കൂടുതൽ ആരാധിക്കുവാൻ ഇഷ്ടപ്പെടുന്നത്. അതിനാൽ തന്നെ ഏകദൈവ ആരാധന ഒരിക്കലും ലോകത്ത് നടപ്പാക്കാൻ കഴിയില്ല.
Narayana guru was completely sticks on knowledge he had made one beautiful poem about knowledge apart from that his atmopadesa-satakam has been starting rising even above knowledge what within the form of the one who knows as equality without radiant shines to that core with the eyes five restrained within again and again Prostration in adoration one should chant ..
സനാധാനം, നിത്യവും, നിരന്തരവുമായി, കലാതിവർത്തിയായി നിലകൊള്ളുന്നത് എന്നർത്തമാണ് കണക്കാക്കേണ്ടത്, അങ്ങനെ നോക്കുമ്പോൾ കാലത്തിനു വിധേയമായികൊണ്ടല്ലാതെ നിലനിൽക്കാൻ കഴിയില്ല, മാത്രവുമല്ല ഒരു വംശതിൻടെയോ, ഗോത്രതിൻടെയോ, ജാതിയുടെയോ, മതത്തിന്റെയോ കുത്തക യൊന്നുമല്ല, ഈ പറയുന്ന സനാധനം.
സനാദനധർമ്മ പ്രകാരം ഗുരുവായൂരമ്പലത്തിൽ ഹിന്ദുവിലെ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് ക്ഷേത്രപ്രവേശനമില്ലായിരുന്നു. കെ കേളപ്പൻ മുതൽ AKG 'കൃഷ്ണപ്പിള്ള അടക്കം നിരവധി പേർ സമരം നടത്തി. കൃഷ്ണപിള്ള മണിയടിച്ചു. ആരും വകവച്ചു തന്നതല്ല പോരാടി നേടിയതാണ്. ഇപ്പോൾ പലരും വാദിക്കും
മോനേ പണിക്കരെ നീ മ്പനാതനത്തെ വെളുപ്പിച്ചാൽ വെളുക്കുന്നതല്ല സനാതന ധർമ്മം അതിന് നീ പോര ശ്യാം സാറിൻ്റെ മുൻപിൽ നീ വാ എന്നിട്ട് നമുക്ക് തീരുമാനിക്കാം നീ തലയിൽ മുണ്ടിട്ട് നീ ഓടും..😂😂😂😂
അത് എന്തിനാണെന്ന് പഠിച്ച് മനസ്സിലാക്കുക.എല്ലാവർക്കും ക്ഷേത്ര പ്രവേശനം ഇല്ലാത്ത കാലത്ത് അത്തരം വിഭാഗത്തില് ഉള്ളവർക്ക് വേണ്ടി പ്രതിഷ്ഠിച്ചതാണ്.അങ്ങിനെ പ്രതിഷ്ഠിച്ചപ്പോൾ തന്നെ അദ്ദേഹം വെറുതെ ഒരു കല്ല് എടുത്ത് വച്ച് ഗോഷ്ടി കാണിക്കുകയല്ല ചെയ്തത്.പ്രതിഷ്ഠ എങ്ങിനെ നടത്തണം എന്ന് മന്ത്രതന്ത്ര വിദ്യകൾ പഠിച്ചശേഷം ആണ് ചെയ്തത്.നാരായണഗുരു ഗുരുകുല സമ്പ്രദായ പ്രകാരം സംസ്കൃതം പഠിച്ച് വേദങ്ങളും,ഉപനിഷത്തുകളും,പുരാണങ്ങളും സ്വായത്തമാക്കിയ വ്യക്തിയാണ്.അദ്ദേഹത്തിൻ്റെ വഴികാട്ടി ചട്ടമ്പിസ്വാമികൾ ആയിരുന്നു.ഇതൊന്നും മനസ്സിലാക്കാതെ വിമർശിച്ചാൽ കഥയറിയാതെ ആട്ടം കാണുന്ന മൂഢനെപ്പോലേയാകും.😂
@Chakkochi168 ശ്രീ നാരായണഗുരുദേവൻ്റെ വഴികാട്ടിയാണ് ചട്ടമി സോമികൾ എന്നത് താങ്കൾക്ക് ആരാണ് പറഞ്ഞ് തന്നത് ? സ്വയം ഉണ്ടാക്കുന്ന വിഢിത്തങ്ങളെ മറ്റുള്ളവരുടെ തലയിൽ കെട്ടാൻ നോക്കണ്ട. അവർ സമകാലികരും സുഹൃത്തുക്കളും സഹപ്രവർത്തകരും ആയിരുന്നു എന്നത് ശരിയാണ്. ഏത് ആചാര പ്രകാരമാണ് ഗുരുദേവൻ തന്ത്രവിദ്യ പഠിച്ചത്? ആരാ പഠിപ്പിച്ചത്? സ്വന്തം ഭാവനാ നാട്യം ഇങ്ങോട്ടെടുക്കണ്ട അത് വിലപ്പോവില്ല
❤❤❤❤❤ നമസ്തേ ശ്രീ ശ്രീജിത്ത് പണിക്കർ. നന്ദി നമസ്കാരം സർ. വിശ്വഗുരു ശ്രീനാരായണ സ്വാമികളെക്കുറിച്ച്, വളരെ വിശദമായ വിവരണം നൽകിയതിന് ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
കമ്മ്യൂണിസ്റ്റ്കാരും . സ്റ്റാലിനെ പോലുള്ള പെന്തക്കോസ്റ്റ്കാരും കരുതിക്കൂട്ടി ചെയ്യുന്ന പ്രവൃത്തിയാണിത്.. ഇവരെയൊക്കെ തിരിച്ചറിഞ്ഞ് സനാതന ധർമികൾ അവരുടെ ധർമസങ്കൽപത്തിൽ ശക്തമായി മുന്നേറുക
@@GirijaMavullakandy എന്താണ് സനാതന ധർമ്മം എന്ന് ആർക്കും അറിയില്ല എന്നു തോന്നിയിട്ടുണ്ട് പലരുടേയും പോസ്റ്റുകളും കമൻറുകളും കാണുമ്പോൾ.
സനാതന ധർമ്മം _എന്നും നില നിൽക്കുന്നത്, ഒരിക്കലും നശിക്കാത്ത ത് ❤.
എന്നും എന്ത് നില നിൽക്കണം എന്നിടത്താ ഹേ പ്രശ്നം
ശ്രീജിത്തിന് ആളേ വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു. തനി രാവണൻ. പത്തു തലയാണ്. ആധുനിക സനാതനത്തിൽ ലോക പ്രസിദ്ധമായ രണ്ടു പ്രബന്ധങ്ങൾ ഇവന്റെയാണ്. ഈ അടുത്തകാലത്ത് ന്യൂ യോർക്കിലെ ടൈംസ് സ്ക്വാറിൽ ഒരു ഇരുമ്പു മടക്കു കസേരയിൽ ഇരുന്നു ഒരു പ്രബന്ധം കൂടി അവതരിപ്പിച്ചിരുന്നു.
പതിനൊന്നു തലയല്ലേ 😂😜😄😂😜
ചൊറിയൻ പുണ്ണൻ കോരന്റെ ഭാര്യയിൽ നാട്ടുകാർക്ക് ഉണ്ടായ വിസ്മയം 😂😂😂😂😂
മാത്രമോ ഊരിപിടിച്ച വാളിലുള്ളിലെ പോയി വാളു വച്ചവൻ എന്നു കൂടി . വിട്ട ഭാഗം പൂരിപ്പിക്കുമ്പോൾ എല്ലാം പൂരിപ്പിക്കണ്ടെ?
🤣🤣🤣
വിശ്വാസ സമ്പന്ധമായ ട്രസ്റ്റായാലും, പ്രസ്ഥാനമായിരുന്നാലും ഹിന്ദുവിശ്വാസത്തെ നിരന്തരം അക്രമിക്കുന്നപിണറായിയെ പോലുള്ളവരെ ഇത്തരം സ്റ്റേജിൻ്റെ നാലയലത്ത് കയറ്റരുതായിരുന്നു,' അത് ആ സഘാടകർ ചോദിച്ച് വാങ്ങിയത് കാരണം ഇവർ കമ്മൂണിസം എന്ന ഒരു എതിർ മത വിശ്വാസമുള്ളവരാണ്,,, എന്നിട്ട് കുറേ ചർച്ച ചെയ്തിട്ട്,,,,?
ഗുരുദേവനെ കുരിശിൽ കെട്ടിവലിച്ചവർക്ക് എന്ത് സനാതനം..
പിണറായി സനാതനി അല്ല. അതുകൊണ്ട് ശ്രീനാരായണ ഗുരു സനാതനി അല്ല. വലിയ തിരുമേനി തീർപുകല്പിച്ചാൽ പിന്നെ വാദിച്ചിട്ട് കാര്യമില്ല. പക്ഷെ കുമാരനാശാൻ, മൂർകോത്തു കുമാരൻ മുതലായവർ എഴുതിയ ഗുരുവിന്റെ ജീവ ചരിത്രം വായിച്ചാൽ ആരായിരുന്നു അദ്ദേഹം എന്ന് അറിയാം. മതം മാറ്റം കൊണ്ടേ സ്വാതന്ത്ര്യം കിട്ടൂ എന്ന് കരുതുന്നവർ സനാതന ധർമ്മത്തിലേക്കു പരിവർത്തനം ചെയ്യട്ടെ എന്ന് പള്ളാത്തുരുത്തി യിൽ പറഞ്ഞത് ശ്രീ നാരായണ ഗുരുവല്ലേ? അദ്ദേഹം അദ്വൈതി ആയിരുന്നു. അവസാനം യോഗവാസിഷ്ടം ജീവന്മുക്തി പ്രകരണം വായിച്ചു കേട്ട് സമാധിയായി. ഹിന്ദുക്കൾ ഒന്നാകാതിരിക്കാൻ കരുതിക്കൂട്ടി വ്യാജം പ്രചരിപ്പിക്കുകയാണ് kapada വിപ്ലവകാരികൾ.
ശ്രീനാരായണ ഗുരുദേവനാണ് ഏറ്റവും ഉത്തമനായ സനാതനി... ഗുരുവിൻറെ കൃതികൾ വായിച്ചാൽ അത് തർക്ക രഹിതമായി ബോധ്യമാകും..
അക്ഷരമറിയാത്ത പിണറായി ഗുരുദേവ കൃതികൾ വായിക്കണമെന്നാണോ പറയുന്നത് ? 😂😂😂
What a matured and authentic analysis, worthy of making a "lesson plan" for people of all ages! A grand commentary. Hearty appreciation to Sreejith and Marunadan.
🙏
സാമൂദായിക സൈഥില്യം ഉണ്ടാക്കി , സമുദായങ്ങളെ പരസ്പരം ഭിന്നിപ്പിച്ചു നിർത്തി വെറുപ്പും വിദ്വേഷവും വളർതുന്ന രാക്ഷ്‌ടീയ നേതാക്കളാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. രാക്ഷ്‌ടീയക്കാരെ പ്രേത്യേകിച്ചു നിരീശ്വര വാദികളെ ആരാധനാലയങ്ങളിൽ പങ്കെടുപ്പിക്കാതിരിക്കുക!!!!🙏🙏
സുഹൃത്തേ,
ഈ അപര വൽക്കരണം തന്നെയാണ് ഈ സനാതന ധർമ്മം.
മറ്റുള്ളവരെ മാറ്റി നിർത്താൻ പഠിപ്പിക്കുക. അവരെ വെറുക്കുക.
ആ നില എന്നും തുടരുക.
@sajiram1965 "എല്ലാറ്റിനെയും എന്തിനെയും, എല്ലാ ജീവ ജാലങ്ങളെയും ഉൾകൊള്ളുന്നതാണ് സനാധന ധർമം ""
Sreejith Panikker👍👏👏🌹
ബ്രഹ്മവിദ്യാപഞ്ചകം അദ്വൈതദീപിക അറിവ്, ആത്മോപദേശശതകം ഈ കൃതികളെല്ലാം സനാതന ധർമ്മം വേദാന്തം പ്രതിപാദിക്കുന്ന കൃതികളാണ്. ക്രിസ്തുമതത്തിലേക്ക് ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തയ്യാറായ വരോട് ഗുരു തന്നെ പറഞ്ഞത് നിങ്ങൾ സനാതനധർമ്മത്തിലേക്ക് പോകുക എന്നാണ്.
"" അതുമിതുമല്ല സദർത്ഥമല്ലഹം
സച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി ...
സദസദിതി പ്രതിപത്തിയറ്റ്...
സത്തോമിതി മൃദുവായ് മൃദുവായ് അമർന്നിടേണം. """" --------- എന്ന് സനാതന ധർമ്മത്തിൻറെ സത്ത കടഞ്ഞെടുത്ത മഹാഗുരു സനാതനിയല്ല പോലും 😂
Exactly. Check Swami's Pallathuruthy talk advising conversion seekers to convert to Sanatana Dharma. Now secular fakes are cooking new stories to sully the greatness of Sree Narayana Gurudev. What a travesty?
@@lakshmiu7052 കൊള്ളാം നല്ലതള്ള്. " മതമേതായാലും മനുഷ്യൻ നന്നായാൽ മതി " എന്നാണ് ഗുരുദേവൻ പറഞ്ഞത് എന്ന് ഏതൊരാളിനും അറിയാം സ്വയം വിഢി ആവുക മറ്റുള്ളവർ അങ്ങനെ ആണെന്ന് ചിന്തിക്കാതിരിക്കുക.
ബുദ്ധ മതമായിരുന്നു എങ്കിൽ നല്ലതായിരുന്നു..അറേബ്യൻ മതം ചോതിച്ചിരുന്നെങ്കിൽ ഈ ഉത്തരം കറക്റ്റ് ആയിരുന്നു
അതെ. ആ ഗുരു എങ്ങനെ സനാതന വിശ്വാസി അല്ലാതാകും.?
ചരിത്രം പഠിക്കണ്ട നാന വായിക്കട്ടെ 😄😄😄പിണു 💋
ഇത് പൊളിച്ചു' അടിപൊളി
ചുരുക്കി പറഞ്ഞാൽ ഗുരു പറഞ്ഞത് എന്താണോ, അതാണ് സനാതന ധർമ്മം
സനാതന ധർമ്മത്തിന്റെ എസ്സെൻസ് ആണ് അദ്ദേഹത്തിന്റെ രചനകളിൽ ഉടനീളം അലിഞ്ഞു ചേർന്നിരിക്കുന്നത്
100%ശരി ആണ്. ശ്രീ ഗുരുദേവൻ സനാതന ധർമത്തിൽ അടിയുറച്ചു നിന്നു കൊണ്ടു തന്നെ ആണ് അനേകം കൃതികൾ രചിച്ചത്. അതെല്ലാം പഠിക്കാതെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് ശരിയല്ല. സനാതന ധർമത്തിലെ ചില അന്ധ വിശ്വാസ ങ്ങളേ മാറ്റാൻ മാത്രമാണ് അദ്ദേഹം ശ്രമിച്ചത്.
Sreejith Panickar big salute! Good reply to 78 year old K.G student
ശ്രീ ജിത് പണിക്കരെ പോലെ ഉള്ള യുവാക്കളായ പ്രഗത്ഭർ ഇന്നത്തെ ഈ സമൂഹത്തിൽ ചെയ്യുന്ന പ്രവർത്തികൾ വളരെ അഭിനന്നിക്കേണ്ടതാണ്. കാരണം അദ്ദേഹത്തിന്റെ സംബാധങ്ങൽ തികച്ചും കാര്യങ്ങൾ പഠിച്ചിട്ടു മാത്രമുള്ളതാണ്. അറിവില്ലാത്തവരിൽ അത് തികച്ചും അറിവിന്റെ വെളിച്ചം വീശൂന്നു.
എഴുതി കൊടുക്കുന്നത് വായിക്കുവാനല്ലേ അദ്ദേഹത്തിന് അറിയുള്ളു.
ശ്രീ.ശ്രീജിത് പണിക്കർ 👌
തീർച്ചയായു ശ്രീനാരണഗുരു സനാധന ധർമ്മ പ്രചാരി തന്നെയാണ്
രണ്ട് രാജ്യവിരുദ്ധർ തമ്മിൽ ചേർന്ന് നിൽക്കുന്നു, വിജയനും സ്റ്റാലിനും.
Hat,s off Sreejith sir ❤
ഗുരു ആരെന്നറിയാൻ അഞ്ചു തെങ്ങു ഞാനേശ്വര ഷേസ്ത്രത്തിലെ ശുദ്ധ ജല കിണർ കണ്ടു നോക്ക്... എങ്ങും നിറങ്ങു നിൽക്കുന്ന ഉപ്പു വെള്ളത്തിന്റെ ഉള്ളിൽ നിന്നും ഗംഗ ജലം.. ഗുരു നൽകിയ അതിശയം!!!!പരീക്ഷിക്കു ചിന്തിക്കു
@@himaclothfashions3841 കൊച്ചി നേവൽ ബേസിൽ ഒരു കിണറുണ്ട് ശുദ്ധ ജലം കിട്ടുന്നത്. പക്ഷേ ഗംഗാജലമല്ലെന്ന് തോന്നുന്നു. ഇനി ഗംഗാനദി വാരണാസിയിൽ പോയി കണ്ടിട്ടുള്ള ശരാശരി മലയാളി ആ വെള്ളം ശുദ്ധമാണെന്നു പറയാനിടയില്ല.
Ganga jalam, athu ni poyi test cheyth urappu varuthi correct Ganga jalam aanennu?
ടെസ്റ്റ് ചെയ്തു.. 8വർഷം ആയിട്ടും ഒരു കേടും കൂടാതെ എന്റെ വീട്ടിൽ ഉണ്ട്... പിന്നെ ശുദ്ദജലം ആയതു കൊണ്ട് ആ ഉപമ പറഞ്ഞു എന്നെ ഉള്ളു.. മാപ്പ്
@himaclothfashions3841 പറഞ്ഞത് കിണററിലെ വെള്ളത്തിൻറെ കാര്യം പറഞ്ഞ് ഗുരുവീൻറെ ദൈവികത്വം തെളിയിക്കേണ്ട കാര്യമില്ല. ഒരു ദൈവത്തിനും കഴിയാതിരുന്ന വലിയൊരു വിപ്ളവം സൃഷ്ടിച്ചയാളാണദ്ദേഹം. ദൈവങ്ങൾ സൃഷ്ടിച്ച വലിയൊരു സാമൂഹ്യ തിൻമയെ വെല്ലുവിളീച്ച് തോൽപിച്ച പച്ചമനുഷ്യനാണദ്ദേഹം. ആ വിശേഷണം തന്നെയാവും അദ്ദേഹവും ഇഷ്ടപ്പെടാൻ സാദ്ധ്യത.
ഞാൻ അനുഭവിച്ച കാര്യം പറഞ്ഞു അത്രേയുള്ളൂ... ഗുരു സിദ്ധ പുരുഷൻ ആണെന്ന് എനിക്കു മനസിലായി... ലോക്കൽ മനുഷ്യൻ ആണെന്ന് എനിക്കു തോന്നിയില്ല.. ആരെയും nibandhikunnilla@@johnyv.k3746
മുക്കാൽ മുക്കിയന് ആ പേരു പറയാൻ പോലും അർഹതയില്ല
സനാതനധർമ്മം മാത്രമേ ശ്രീനാരായണഗുരു പ്രചരിപ്പിച്ചിട്ടുള്ളൂ
🙏 very good 🙏
വിജയനെ തുറന്ന സംവാദത്തിന് ശ്രീജിത്ത് പണിക്കർ ക്ഷണിക്കുക ആരെങ്കിലും അതിനു വേണ്ടി മുൻകയ്യെടുക്കുക അതോടുകൂടി വിജയന്റെ ധാർഷ്ട്യം തീരും വിജയനെ ട്രാപ് ചെയ്തു അതിലേക്ക് വരുത്തണം
ന മസ്തേ പണിക്കർ ജി
well said Sir🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏കുണ്ഡലിനി പാട്ട് എഴുതിയ ഗുരു സനാധന ധർമ്മ ത്തിൽ അല്ലെന്ന് പറയുന്ന കാരണഭൂതത്തിൻറെ വീട് മഹല്ല് കമ്മിറ്റി ആണെങ്കിൽ അതിന് നമ്മൾ എന്ത് ചെയ്യാനാ മനൂജാ മൈത്രി?? 😃😃😃😃😃😃😃😃😃
👍super vdo❤
Continuously improving and self correcting that is what is called SanatanaDharmam
Sustainable
When Narayana Guruji mentioned about ‘Oru Jati’ he meant ‘Manushya Jati’!
ഇത് ആദ്യം പറഞ്ഞത് ആരാണെന്ന് അറിയുമോ? Ayya Vaikunda Swamikal, Kanyakumari. Gurudev was No. I. Sanathani. Advaithi. Pl don't belittle a great soul with ulterior motives.
ഗുരു സനാധനി അല്ലെങ്കിൽ, എന്തുകൊണ്ട് അല്ല, എന്താണ്, സനാധനം എന്ന് വിശദമാക്കേണ്ട ഉത്തരവാദിത്വം ഉണ്ട്, ഗുരുവിൻമേൽ ആരോപണം ഉന്നയിക്കുന്നവർക്ക്,
അതിപ്പോ സമൂഹത്തിൽ എത്ര സ്വാധീനം ഉള്ളവരായാലും, ഉന്നതനാണെങ്കിലും.........
പിണറായിയുടെ പ്രസഗം ഒരു നല്ല കാര്യം ചെയ്തു. സനാതന ധർമ്മത്തെക്കുറിച്ച് അജ്ഞരായിരുന്ന വർക്ക് അതിന് കുറിച്ച് പഠിയ്ക്കാനും മനസ്സിലാക്കാനും കാരണമായി, എടയ്ക്കിടയ്ക്ക് ഇങ്ങനത്തെ വിഢിത്തങ്ങൾ എഴുന്നള്ളിക്കൂ പിണരായി നിങ്ങൾ ഷണ്ഢൻ
മാരാക്കിയ കേരള ജനതയ്ക്ക് വിവരം വെയ്ക്കട്ടെ, നിങ്ങളുടെ അന്ത്യം അടുത്തു കഴിഞ്ഞു.
നല്ല വിശകലനം. മറുനാടനും ശ്രീജിത്ത് പണിക്കർക്കും നന്ദി
Correct point sreejithetta 100% agree with you.
എന്റെ പണിക്കർ സാർ പിണറായി ചരിത്രംപഠിക്കാൻ 😄😄😄മനുഷ്യൻനാഅറിയില്ല 😄😄
ശ്രീ സാർ മടുക്കും 🙏🙏🙏🙏
Sreejith very truthful explanations you followed, Pinarayi misguiding Sreenarayagurus Sansthana dharmam. Only diverting so apreciating Sreejith.
Brahmins are only 2 percent in kerala. Today they are marginalized economically and politically. Being a Christian I urge the Government to take care of the welfare of Brahmins and we should not spread hatred against these noble community
🙏🙏👏👏🚩🕉️🕉️🕉️🕉️
Super
Please arrange a program together with Sreejith and Sai Deepak
Yes
സന്തോഷം അറിയിക്കുന്നു ഓംനമശിവയ സന്തോഷം അറിയിക്കുന്നു ഓംനമശിവയ സന്തോഷം.
Sanathanam keeps humanity ❤we need World wide human beings 😅🎉
Namaste to both.
ഞങ്ങൾക്ക് കമ്മ്യൂണിസമാണ് വലുത്. ഞങ്ങളുടെ ഗുരുവും ദൈവവും കാറൽ മാർക്സ് ആണ്. എങ്കിലും ഞങ്ങൾ എല്ലാറ്റിലും കേറി അഭിപ്രായം വിളമ്പും!
കാലഹരണപെട്ട പ്രത്യേയശാസ്ത്രം തലയിൽ വച്ച് വെളിവില്ലാതെ നടക്കുന്നവർക്ക് ലാൽസലാം...
കമ്മ്യൂണിസ്റ്റ് ആയാൽ പല ഗുണങ്ങളും ഉണ്ട് അതുകൊണ്ട് അതിൽ തന്നെ കടിച്ചു തൂങ്ങുക. ആദ്യം സ്കൂളിൽ പോയില്ല എങ്കിലും പാർട്ടി കൊടി പിടിച്ചാൽ മതി എല്ലാ സർട്ടിഫിക്കറ്റുകളും സർക്കാർ ജോലിയും ലഭിക്കും പിന്നെ എന്ത് തോനൃവാസം കാണിച്ചാലും രക്ഷിക്കാൻ എത്തും അടിമയായി ഉള്ള ജീവിതം മൂലം സ്വന്തം ബുദ്ധി ഉപയോഗിക്കേണ്ട എന്ത് കേട്ടാലും ഉളുപ്പില്ലാത്ത തൊലി ഉണ്ടായാൽ മതി
സത്യം, സ്നേഹം, സന്തോഷം, ധർമ്മം ഇതെല്ലാം സനാതനമാണ്. എല്ലാ മതങ്ങളിലും സനാതനമുണ്ട്, എല്ലാ മനുഷ്യരിലും സനാതനം ഉണ്ട്. ആത്മീയമായി പറഞ്ഞാൽ എല്ലാ ജീവികളിലും സനാതന ഉണ്ട്. സനാതനം പാലിക്കുന്ന മതം സനാതന ധർമ്മം. ഇതിൽ ഏറ്റവും വലിയ സനാതനധർമ്മം ഗുരു പറഞ്ഞു.
മനുഷ്യണാം മനുഷ്യത്വം ഇതാണ് പൂർണ്ണമായ സനാതന ധർമ്മം
ചാതുർ വർണ്യത്തിൽ അധിഷ്ഠിതമാണ് സനാതന ധർമ്മം ചാതുർവർണ്യത്തെ മാറ്റിനിർത്തിയാൽ സനാതന ധർമ്മത്തിലെ പ്രായോഗിക രൂപം പിന്നെ എന്താണ്
Sreejith panikar sir 🙏👌👍🌹
മനുഷ്യനെ ഒട്ടിനു വേണ്ടി വികടിപ്പിക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം അത് അറിയണമെങ്കിൽ ആഴത്തിൽ ചിന്തിക്കുന്നവർക്ക് മാത്രമേ മനസിലാകൂ അങ്ങനെ വിജയിപ്പിക്കാൻ പറ്റുന്നത് നമ്മുടെ ഹിന്ദു വിഭാഗത്തിൽ ഉള്ള ജാതി വിവസ്ഥ തന്നെയാണ് അത് ഇല്ലാത്തവണമെങ്കിൽ ഹിന്ദു മതപുരോഹിതർ ഒന്നിച്ചു കൂടി പരിഹരിക്കണം അല്ലങ്കിൽ രാഷ്ട്രീയപാർട്ടികൾ ഇങ്ങനെ വികടിപ്പിക്കാൻ ശ്രമിക്കും മുതലെടുപ്പിന് മറ്റുമതക്കാരും കൂട്ടിനുണ്ടാകും ജാഗ്രത വേണം
ശ്രീജിത്ത് നല്ല അറിവ് 👌🙏
🙏💕💕🌻
Brilliant !
ശിവഗിരി തീർത്ഥാടനത്തിൻ്റെ പേരിൽ അതിൻ്റെ പാവനത്വം അന്വർത്ഥമാക്കാനാണ് നാം ശിവഗിരിയിലെത്തേണ്ടത്. വിമർശനം ശക്തിയാർജിക്കാനാകും
💯✅💐🥰
ഇത് മറ്റേ സയന്റിഫിക്ക് ടെമ്പർ പറഞ്ഞു നടന്ന ചേച്ചി അല്ലേ 😂. മനുഷ്യന്റെ ഓരോ അവസ്ഥകളെ... 😂😂
Ithu athu thanne. Valya budhi aarunnu ippo marunadanil sanathanathe veluppolikka joliya.
തിരിച്ചറിവ് ആർക്കും എപ്പോൾ വേണമെങ്കിലും വരാമല്ലൊ
കൃത്യമായി മറുപടി പറയാൻ അറിയാത്തവരാണ് പ്രധാന പ്രശ്നക്കാർ..
ശ്രീജിത്തേ, പിണറായിക്ക് അതിനുള്ള .പ്രായവും, ആരോഗ്യവും ഉണ്ടോ ?
വിവരവും..
പിണറായി വിജയന് വേണ മെങ്കിൽ പാർട്ടിയുടെ ചിഹ്നം ' പടവലങ്ങ ' ആക്കേണ്ടിവരുമോ എന്ന് ഭയമുണ്ട്. പാർട്ടി അങ്ങനെ ആണല്ലോ വളരുന്നത് 😂😂😂
നവോത്ഥാന പ്രസ്ഥാനത്തിൽ കമ്മ്യുണിസ്റ്റ് തത്വം കലർന്നാൽ സനാതനം അനാധനം ആകും😅😅😅😅😅😅😅
ശ്രീനാരായണഗുരുദേവൻ ചെമ്പഴന്തി ലോക്കൽ കമ്മറ്റി സെക്രട്ടറി ആയിരുന്നുവെന്ന് അപ്പം ഗോവിന്ദൻ പറയുന്നു.
🙏🙏🙏🙏❤️❤️❤️sir
സർക്കാർ ആനുകൂല്യം കിട്ടാനും,ജോലിക്കും ജാതി, മതം എല്ലാം ചോദിക്കുന്നു ന്യൂനപക്ഷം, ഭൂരിപക്ഷം
Wow wow wow
Nss ഉം sndp യും ഒന്നായാൽ മറ്റു ശക്തികൾ ഉണ്ടാകില്ല ഈ തിരിച്ചറിവാണ് പിന്നിപ്പിക്കുന്നത് പാർട്ടിക്കാർ. മറ്റൊന്നുമല്ല ബിജെപി വരരുത്. ഭരണത്തിൽ.
❤❤❤
If there was no Sree Narayanan guru , the whole ezhava community would have converted to Christianity by missionaries.
Or to Islam 😡.. Luckily guru told not to go..
മുഖ്യമന്ത്രിയാണു എന്നാൽ പിണറായി വിജയനാണ്
ഈ ഒരു അർത്ഥത്തിൽ വേണം
ഇത്തരം പ്രസ്താവനകളെ
സമീപിക്കേണ്ടത്.
❤🌹
🙏🙏🙏🙏🙏
ശ്രീജിത്ത് പുലിയാണ്, പുപ്പുലി
ഒരു കാര്യവുമില്ല ചീഞ്ഞ മുട്ടയുടെ / മീനിൻ്റെ / ഇറച്ചിയുടെ അകത്തേക്ക് spray സുഗന്ധ ദ്രവ്യങ്ങൾ തളിച്ച ശേഷം മണത്ത് നോക്കു പിണറായി വിജയൻ ആയിരിക്കും അത്
Correct 👍💯
SP❤
തന്ത്ര വിദ്യായിൽ പറയുന്ന പ്രതിഷ്ഠകൾ നടത്തിയിട്ടുണ്ട്, പക്ഷെ തന്ത്ര ''വിധി പ്രകാരം" പ്രതിഷ്ട്ട നടത്തിയിട്ടില്ല,
അത് അടിവരയിട്ട് പറയുകതന്നെ വേണം.
പോത്തുകളോട് വേദം ഓതിയിട്ട് എന്തു കാര്യം.
ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ എഴുതിയതും അരുളിയതും മനുഷ്യർക്ക് വേണ്ടി ആയിരുന്നു. 🙏🏻
നമസ്തേ
ശ്രീ നാരായണ ഗുരു ആണ്. അജ്ഞതയെ നീക്കാൻ ഒരു ജന്മം അതാണ് ഗുരു (ഏത് ഗുരുവും) അതുകൊണ്ട് തന്നെയാണ് സാമൂഹിക പരിഷ്ക്കർത്താക്കളായി ആകുക. സനാതനം എന്നത് എന്തെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന അവസരങ്ങളിൽ തിരുത്തി സത്ബോധം മനുഷ്യരിൽ ഉണർത്തി ഉയർത്താൻ ഗുരുക്കൻമാർ വരുക.
ഗുരു എന്തിനെന്ന് ഇവരെയൊക്കെ പറയുന്നു എന്നത് പഠിച്ചാൽ മതി ഇവരാരാണ് എന്ന് അറിയാം.
അമ്മയോട് കൂടുതൽ സ്നേഹവും ബഹുമാനവും ആദരവും ഉള്ളവർ കൂടുതലും ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനായി താല്പര്യപ്പെടുന്നു. അല്ലാത്തവർ ദേവനെയാണ് കൂടുതൽ ആരാധിക്കുവാൻ ഇഷ്ടപ്പെടുന്നത്. അതിനാൽ തന്നെ ഏകദൈവ ആരാധന ഒരിക്കലും ലോകത്ത് നടപ്പാക്കാൻ കഴിയില്ല.
ഗുരു ജാതിയില്ലാ വിളംബരം നടത്തിയതാണ്.
👍🙏
മൂത്തുമുറ്റിയ പടവലങ്ങ നിവർത്താൻ ശ്രീജിത്ത് ശ്രമിച്ചാൽ അതൊടിയുമെന്നല്ലാതെന്തു പറയാൻ ?
ഗുരുദേവൻ ഹിന്ദു അവതാരം ❤
കർമ്മം കൊണ്ട് എത്ര sooദ്രന്മാർ ബ്രാഹ്മണർ ആയി എന്ന് ഒന്ന് വയ്കതമാക്കാമോ?
ശ്രീ നാരായണ ഗുരു, അയ്യങ്കാളി etc. ആധുനിക കാലത്ത് ആയിര കണക്കിന് ഉണ്ട്, പൂണൂൽ ധാരിയല്ല ബ്രാഹ്മണൻ, അറിവുള്ളവൻ, ബ്രഹ്മ ജ്ഞാനി ഇതി ബ്രാഹ്മണ.
Narayana guru was completely sticks on knowledge he had made one beautiful poem about knowledge apart from that his atmopadesa-satakam has been starting rising even above knowledge what within the form of the one who knows as equality without radiant shines to that core with the eyes five restrained within again and again Prostration in adoration one should chant ..
സനാധാനം, നിത്യവും, നിരന്തരവുമായി, കലാതിവർത്തിയായി നിലകൊള്ളുന്നത് എന്നർത്തമാണ് കണക്കാക്കേണ്ടത്,
അങ്ങനെ നോക്കുമ്പോൾ കാലത്തിനു വിധേയമായികൊണ്ടല്ലാതെ നിലനിൽക്കാൻ കഴിയില്ല, മാത്രവുമല്ല
ഒരു വംശതിൻടെയോ, ഗോത്രതിൻടെയോ, ജാതിയുടെയോ, മതത്തിന്റെയോ കുത്തക യൊന്നുമല്ല, ഈ പറയുന്ന സനാധനം.
സനാദനധർമ്മ പ്രകാരം ഗുരുവായൂരമ്പലത്തിൽ ഹിന്ദുവിലെ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് ക്ഷേത്രപ്രവേശനമില്ലായിരുന്നു. കെ കേളപ്പൻ മുതൽ AKG 'കൃഷ്ണപ്പിള്ള അടക്കം നിരവധി പേർ സമരം നടത്തി. കൃഷ്ണപിള്ള മണിയടിച്ചു. ആരും വകവച്ചു തന്നതല്ല പോരാടി നേടിയതാണ്. ഇപ്പോൾ പലരും വാദിക്കും
സഹോദരാ...... സാധാരണക്കാർ കരുതുന്നതല്ല സനാതന ധർമ്മം
അന്നത്തെ കമ്യൂണിസ്റ്റ് അല്ല ഇന്നത്തെ കമ്യൂണിസ്റ്റ്
K kelappan
കാലം മാറി..പുതിയ അഭിനവ കമ്യൂണിസ്റ്റുകാർ കേരളത്തെ മുടിക്കുകയാണ്..ഉപ്പൂപ്പാക്ക് ആന ഉണ്ടായിരുന്നു എന്ന് വച്ച് പിന്നിൽ വന്നവർക്ക് തഴമ്പുണ്ടാകുമോ?
മതം പോലെ തന്നെ അപകടം ആണ് കമ്മ്യൂണിസവും
മദ്യരാജാക്കന്മാരാണ് ഈ കലി കാലത്തിൽ ശ്രീനാരായണീയരുടെ തലപ്പത്തിരിക്കുന്നത് എന്ത് വിരോധാഭാസം
തീർച്ചയായും സനാധന ധർമ്മ ശ്രീ നാരായണ ഗുരു ദേവനെക്കാൾ വേറെ ആരുണ്ട് ഈ ഭൂമിയിൽ
കർണ്ണാടക അതിർത്തിയിൽ വില്ലവർ എന്നസമൂഹത്തെ കൂടെ
നിർത്തിയതു ഗുരു നേരിട്ടാണ്.
എഴുപതിലത്തും പുത്തും.
🙏🙏🙏🙏🙏👍👍👍🇮🇳🇮🇳❤❤🙏🙏🙏👍👍🇮🇳🇮🇳
പണിക്കരു പറഞ്ഞല്ലോ . ഇനി ഒന്നും നോക്കണ്ട. സനാതനികൾ അടിച്ചു കയറി വാ....😂😂😂
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✌️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
SNDP യുടെ ഇലക്ഷന് വോട്ട് ചെയ്യാൻ മുസ്ലിം വ്യക്തികൾ ഹിന്ദുവിലെ മറ്റു സമുദായങ്ങൾ ഒക്കെ വോട്ട് ചെയ്തിരുന്നു. ഇലക്ഷൻ ഡ്യൂട്ടി ചെയ്തപ്പോൾ ഉള്ള അനുഭവം ആണ്
Sechi onnu correct paranje, sndp electionil Muslims pinne mattu samusayangal, sechi evida election duty kku poyath?
ഗുരുവിനെ നിന്ദിക്കാതെ.... ദേ വീണ്ടും ചൈനയിൽ കൊവിഡ് വാർത്ത?!
ഇവിടെ ജാതിയും മതവും നില നിർ
ത്തുന്നത് കോൺഗ്രസ്സുകാരും
കമ്മ്യൂണിസ്റ്റുകാരുമാണ് അത് ഇവ
റ്റകളുടെ അധികാര മോഹം മാത്ര
മാണ്.
വേണ്ട എന്റെ പൊന്നേ
സനാതന ധർമ്മത്തെ വിമർശിച്ചു നടക്കുന്ന ടീമിൽ ഉൾപ്പെട്ട ആളായിരുന്നല്ലോ മനുജ ഇപ്പൊ അതിൽ നിന്നും മാറിയോ 🤔
എന്തൊരു ഗതികേട്.
EZHAVARELLAM CPM VITTU....THAMMILTHALLI CHAVAN NJANGALILLE...
മോനേ പണിക്കരെ നീ മ്പനാതനത്തെ വെളുപ്പിച്ചാൽ വെളുക്കുന്നതല്ല സനാതന ധർമ്മം അതിന് നീ പോര ശ്യാം സാറിൻ്റെ മുൻപിൽ നീ വാ എന്നിട്ട് നമുക്ക് തീരുമാനിക്കാം നീ തലയിൽ മുണ്ടിട്ട് നീ ഓടും..😂😂😂😂
ഈ പോങ്ങൻ പറയട്ടെ ശ്രീനാരായണ ഗുരു ഈഴവ ശിവനെ എന്തിനാണ് പ്രതിഷ്ടിച്ചതെന്ന് .
ഈഴവ ശിവനെ ആണ് ഗുരു പ്രതിഷ്ടിച്ചത് അല്ലാതെ അല്ലാഹുവിനെയോ ക്രിസ്തു വിനെയോ അല്ല
അത് എന്തിനാണെന്ന് പഠിച്ച് മനസ്സിലാക്കുക.എല്ലാവർക്കും ക്ഷേത്ര പ്രവേശനം ഇല്ലാത്ത കാലത്ത് അത്തരം വിഭാഗത്തില് ഉള്ളവർക്ക് വേണ്ടി പ്രതിഷ്ഠിച്ചതാണ്.അങ്ങിനെ പ്രതിഷ്ഠിച്ചപ്പോൾ തന്നെ അദ്ദേഹം വെറുതെ ഒരു കല്ല് എടുത്ത് വച്ച് ഗോഷ്ടി കാണിക്കുകയല്ല ചെയ്തത്.പ്രതിഷ്ഠ എങ്ങിനെ നടത്തണം എന്ന് മന്ത്രതന്ത്ര വിദ്യകൾ പഠിച്ചശേഷം ആണ് ചെയ്തത്.നാരായണഗുരു ഗുരുകുല സമ്പ്രദായ പ്രകാരം സംസ്കൃതം പഠിച്ച് വേദങ്ങളും,ഉപനിഷത്തുകളും,പുരാണങ്ങളും സ്വായത്തമാക്കിയ വ്യക്തിയാണ്.അദ്ദേഹത്തിൻ്റെ വഴികാട്ടി ചട്ടമ്പിസ്വാമികൾ ആയിരുന്നു.ഇതൊന്നും മനസ്സിലാക്കാതെ വിമർശിച്ചാൽ കഥയറിയാതെ ആട്ടം കാണുന്ന മൂഢനെപ്പോലേയാകും.😂
ശ്രീനാരായണഗുരു ഈഴവശിവൻ എന്ന് പറഞ്ഞിട്ടില്ല നമ്മുടെ ശിവനെ എന്നാണ് പറഞ്ഞത്@@Chakkochi168
അപ്പോഴും ഹിന്ദുമാതദേവാദ
ആയ ശിവനെയാണ്
പ്രതിഷ്ഠിച്ചത് അല്ലാതെ
അടിമകളുടെ നേതാവിനെയല്ല
@Chakkochi168 ശ്രീ നാരായണഗുരുദേവൻ്റെ വഴികാട്ടിയാണ് ചട്ടമി സോമികൾ എന്നത് താങ്കൾക്ക് ആരാണ് പറഞ്ഞ് തന്നത് ? സ്വയം ഉണ്ടാക്കുന്ന വിഢിത്തങ്ങളെ മറ്റുള്ളവരുടെ തലയിൽ കെട്ടാൻ നോക്കണ്ട. അവർ സമകാലികരും സുഹൃത്തുക്കളും സഹപ്രവർത്തകരും ആയിരുന്നു എന്നത് ശരിയാണ്. ഏത് ആചാര പ്രകാരമാണ് ഗുരുദേവൻ തന്ത്രവിദ്യ പഠിച്ചത്? ആരാ പഠിപ്പിച്ചത്? സ്വന്തം ഭാവനാ നാട്യം ഇങ്ങോട്ടെടുക്കണ്ട അത് വിലപ്പോവില്ല
🎉Eyala,Azuteneruty,HARESER,Padepekannm