പി വി അൻവറിന് വമ്പൻ തിരിച്ചടി | ജനകീയ യാത്രയും പൊളിഞ്ഞു | അൻവറിനെ തള്ളിപറഞ്ഞ് കോൺഗ്രസ് ലീഗ് നേതാക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 87

  • @NihalManu-zk9bs
    @NihalManu-zk9bs 2 วันที่ผ่านมา +31

    അൻവർ അവസാനം ഗതികിട്ടാതെ അലഞ്ഞ് തിരഞ്ഞ് നടക്കൽ തന്നെ ഗതി

  • @pradeeppascal2251
    @pradeeppascal2251 2 วันที่ผ่านมา +17

    നിലമ്പൂരിലെ എല്ലാ കോൺഗ്രസ്സുകാരേയും വെറുപ്പിച്ച അൻവറിനെ ഇനി കോൺഗ്രസ്സുകാർ ഒരുകാലത്തും അടുപ്പിക്കുകയില്ല.

  • @pradeeppascal2251
    @pradeeppascal2251 2 วันที่ผ่านมา +16

    ഇല്ലത്തുനിന്ന്പുറപ്പെടുകയും അമ്മാത്ത് കയറ്റുകയുമില്ല.
    ഇനിയെന്തു ചെയ്യും?😊

  • @abhilashtp5883
    @abhilashtp5883 2 วันที่ผ่านมา +23

    അൻവർ കോമഡി തുടരുന്നു 🤣🤣🤣

    • @RamaniV-f7s
      @RamaniV-f7s 2 วันที่ผ่านมา

      പാവം പെറ്റ തള്ള പൊറുക്കൂല.
      ജാഥയിൽ പങ്കെടുക്കുന്നവർക്ക് 1500 രൂപയും നല്ല കുഴിമന്തിയും കൊടുക്കുമെന്ന് അൻവർ

  • @baburajik3327
    @baburajik3327 2 วันที่ผ่านมา +7

    പി വി അൻവറിന്റെ ഗതി അധോഗതി അനാഥ പ്രേതം പോലെ അലയുന്നു ചില പ്രായമായവർ പറയും തിന്ന് തിന്ന് എല്ലിന്റെ ഇടയിൽ കുത്തിയിട്ടുള്ള രോഗമാണെന്ന് അൻവറിന്റെ താന്തോന്നിത്തിന് ഈശ്വരൻ കൊടുത്ത ശിക്ഷയാണ് ഇത് വലിയ നേതാവാകാൻ ശ്രമിച്ചതാണ്

  • @abduappakattil9151
    @abduappakattil9151 2 วันที่ผ่านมา +20

    ഇനി ഒരിക്കലും വിരിയാത്ത പൂവ് 👍🏼😆

  • @mohammedashraf9103
    @mohammedashraf9103 2 วันที่ผ่านมา +24

    മര്യാദക്ക് സിപിഎം ൽ നിന്നിരുന്നെങ്കിൽ അടുത്ത തവണ മന്ത്രി ആകുമായിരുന്നു... 😄

    • @t.a.salamvpz3240
      @t.a.salamvpz3240 2 วันที่ผ่านมา

      അടുത്ത തവണ LDF അധികാരത്തിൽ വന്നിട്ടു വേണ്ടേ?

    • @balanp1844
      @balanp1844 2 วันที่ผ่านมา

      ​@@t.a.salamvpz3240സുധാരൻ പറഞ്ഞ പോലെ, പിന്നെ ഏതു മ... രൻ മാരാണ് ജയിച്ചു ഭരണത്തിലെത്തുക?

    • @muralidharancn51
      @muralidharancn51 วันที่ผ่านมา

      ​@@t.a.salamvpz3240കൂടുതൽ ഭൂരിപക്ഷത്തോടെ വരും. ഒരു സംശയവും വേണ്ട.

    • @muralidharancn51
      @muralidharancn51 วันที่ผ่านมา

      വിനാശകാലേ വിപരീത ബുദ്ധി. സെൽവരാജിൻ്റെയും PC യുടെയും സ്ഥിതി ഓർത്താൽ മതിയല്ലോ.

    • @Userbbf54
      @Userbbf54 21 ชั่วโมงที่ผ่านมา

      Adutha CM VD😅😅😅

  • @DivanPP
    @DivanPP 2 วันที่ผ่านมา +18

    അൻവറിന് അവസാനം റിപ്പോർട്ടർ ചാനലിൽ പണി നോക്കേണ്ടി വരും

    • @sasidharannair6718
      @sasidharannair6718 วันที่ผ่านมา

      മരം മുറി ചാനലുകാരും തടയണ അൻവറും ഭായ് ഭായ്.

  • @kpkutty5565
    @kpkutty5565 2 วันที่ผ่านมา +8

    അൻവറിന്ന് ഇനി പറ്റിയ ഒരു കൂട്ട്
    അബ്ദുല്ല കുട്ടിയാണ് 😂😂.

  • @krishnanthyagarajan6471
    @krishnanthyagarajan6471 วันที่ผ่านมา +4

    റിപ്പോർട്ടർ ചാനൽ ഒരു മാധ്യമപ്രവർത്തകൻ ഇന്ന് കിടന്ന് മെഴുകുതിരി കണ്ടു ആരാണെന്ന് പറയേണ്ട

  • @ummerk2573
    @ummerk2573 วันที่ผ่านมา +5

    ജനകീയ യാത്രക്ക് ആളെ കിട്ടാതെ വരുകയില്ല അൻവർ വിജാരിച്ചാൽ ഇഷ്ടം പോലെ ആളെ കിട്ടും ആയിരം രുപയും ബിരിയാണിയും കൊടുക്കാൻ അൻവറിൻ്റെ കയ്യിൽ ഇഷ്ടം പോലെ പൈസ ഉണ്ടല്ലോ പിന്നെ ഈ ജാത യിൽ ചാനലുകാർ വന്ന് ആളുകളോട് ഒന്നും ചോദിക്കരുത് നിങ്ങൾ എവിടെ നിന്ന് വന്നു എന്തിന് വന്നു എന്നൊന്നും ചോദിച്ച് പരിപാടി കുളമാക്കാതിരുന്നാൽ മതി

  • @naushadabdulrahim695
    @naushadabdulrahim695 2 วันที่ผ่านมา +10

    കേരള രാഷ്ട്രീയത്തിലേ എടുക്കാ ചരക്കു

  • @mathewjoseph5027
    @mathewjoseph5027 วันที่ผ่านมา +4

    പി വി അൻവർ ഗതികിട്ടാതെ അലയുന്ന പ്രേതം പോലെയാണ്. ഇയാളുടെ സ്വഭാവത്തിന് ആരും ഇനിയും ചേർക്കില്ല.

  • @malichola5504
    @malichola5504 2 วันที่ผ่านมา +11

    ഇയാളുടെ കൂടെ ആരൊക്കെ പോവുന്നു എന്നാണല്ലോ ചില മാമ ചാനലുകൾ തള്ളി വിടുന്നത്

  • @subrahmanyanpilla5343
    @subrahmanyanpilla5343 2 วันที่ผ่านมา +12

    ഗെതി കിട്ടാതെ അലയുന്ന പ്രേതം കണക്കാണ് ഇപ്പോൾ കുഴി . മന്തി ഇക്ക . പാവം എന്തെല്ലാം ആയിരുന്നു ഗീർ വാണം മാപ്രകളെ കണി കണ്ടു കൊണ്ടാണല്ലോ എണീക്കുന്നത് പിന്നെ എങ്ങനെ . അലയാതിരിക്കും

  • @baburajik3327
    @baburajik3327 2 วันที่ผ่านมา +4

    എന്തായിരുന്നു മലപ്പുറം കത്തി കോഴിക്കോട് തോക്ക് ഇയാൾക്ക് ഇടതുപക്ഷത്തെ കുറിച്ച് അറിയില്ല ഇടതുപക്ഷത്തിന്റെ ഒരു രോമത്തിനെ തൊടാൻ പോലെ യോഗ്യതയില്ലാത്ത ആളാണ് അൻവർ അൻവറെ തരക്കാരോട് കളിക്ക് നിന്നെക്കൊണ്ട് ഒരു ചുക്കും ഈ കേളക്കത്തിൽ ചെയ്യാൻ കഴിയില്ല

  • @krishnanp8370
    @krishnanp8370 วันที่ผ่านมา +3

    അൻവർ അമേരിക്ക പ്രസിഡന്റ് ആയിട്ടുള്ള ചർച്ച എന്തായി

  • @mayareghu3102
    @mayareghu3102 2 วันที่ผ่านมา +3

    👍👍

  • @alshafkaipady2147
    @alshafkaipady2147 วันที่ผ่านมา +3

    നടീനടന്മാരെ കിട്ടുമല്ലോ 😂😂😂😂

  • @sreenivasanap4330
    @sreenivasanap4330 2 วันที่ผ่านมา +5

    കേരളത്തിലെ മാധ്യമങ്ങൾ കാരണം പ്രത്യേകിച്ച് റിപ്പോർട്ടർ ചാനൽഗതികിട്ടാതഅലഞ്ഞുനടക്കുന്ന ഒരു ഗതികിട്ടാ പ്രേതം. അതാണ് അൻവർ.

  • @AbdhurhmnT
    @AbdhurhmnT 2 วันที่ผ่านมา +6

    അൻവർ ഒന്ന് വയനാടിന്റ ആ കാശാ ദൃഷ്യൻനമ് കാണൂ അൻവർ മൂത്രം ഒഴിച്ചു പോകും ഒരു നകരം തന്നെ വയനാട്ടിൽ വരാൻ പോകുന്നു കരളത്തിൽ ഇത്രയും വലിയ ഒരു സാമൂചയം വേറെ ഇല്ല

  • @kmmsunil116
    @kmmsunil116 วันที่ผ่านมา

    Anver ❤

  • @vijayanmkalathingal2164
    @vijayanmkalathingal2164 2 วันที่ผ่านมา +4

    പിവി അൻവറിനെ വിട്ടേക്ക്.വെറുതെ പബ്ലിസിറ്റി കൊടുക്കുന്നു.

  • @Mathaika-k8n
    @Mathaika-k8n 2 วันที่ผ่านมา +3

    ഇതിനെല്ലാം അമ്പുക്ക. U. D. F. നോട് എണ്ണി എണ്ണി. ചോദിക്കും നോക്കിക്കോ.

  • @peeveenizar
    @peeveenizar 2 วันที่ผ่านมา +2

    ആ കാരണം മരം മുറി അല്ലേ അല്ല 😮

  • @Paul-zi9lo
    @Paul-zi9lo วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤

  • @MusthafaMuthu-k3o
    @MusthafaMuthu-k3o วันที่ผ่านมา

    അൻവർ 🎉❤

  • @niyasvaniyambalam6071
    @niyasvaniyambalam6071 2 วันที่ผ่านมา

    പിവി ❤️❤️❤️❤️❤️❤️❤️

  • @khmuneerkarayil205
    @khmuneerkarayil205 วันที่ผ่านมา +2

    പ റി ക്ക 😂😂

  • @niyasvaniyambalam6071
    @niyasvaniyambalam6071 2 วันที่ผ่านมา

    പിവി അൻവർ 👍👍👍👍👍👍❤️❤️❤️❤️❤️

  • @abdulthathath6737
    @abdulthathath6737 2 วันที่ผ่านมา +2

    Athinidayil pose cheyyunna T Siddiquene kanam😅

  • @BabuPt-f3y
    @BabuPt-f3y วันที่ผ่านมา

    അൻവറിൻ്റെ വണ്ടി വഴിയിൽ കിടക്കുന്നു

  • @harih6567
    @harih6567 2 วันที่ผ่านมา +3

    Anwar mattoru pc jorge aavum 😂😂😂😂😂😂

  • @HameedKottayi
    @HameedKottayi วันที่ผ่านมา

    രാഷ്ട്രീയ ഭിക്ഷാംദേഹി...

  • @AbdurahimanK-k6g
    @AbdurahimanK-k6g วันที่ผ่านมา

    PanAm alla valuthu nalla nishpakshatha

  • @johnsonkj3567
    @johnsonkj3567 วันที่ผ่านมา

    Ha ha ha😂😂

  • @RadhakrishnanttKrishnantt
    @RadhakrishnanttKrishnantt วันที่ผ่านมา +1

    😂😂😂😂😂😂

  • @bilalpk9485
    @bilalpk9485 วันที่ผ่านมา

    മാണി സി കാപ്പനും , പിവി അൻവറും ഒരുപോലെ ആയി ? 🤔

  • @DharmajanKk-h6m
    @DharmajanKk-h6m 2 วันที่ผ่านมา +2

    ഗതികിട്ടാ പ്രേതം 😂😂😂😂

  • @abdulkhaderap1412
    @abdulkhaderap1412 วันที่ผ่านมา

    1:03 1:07

  • @joseyjohn8776
    @joseyjohn8776 วันที่ผ่านมา

    ഇന്ന്.. കുറെ സഖാക്കൾ.. ജയിലി ലേക്ക് പോയി.. അറിഞ്ഞില്ലേ.... പാർട്ടിക്ക് യാതൊരു പങ്കും ഇല്ല... 😢😢.. ഖജനാവിൽ നിന്നും കോടികൾ മുടക്കിയിട്ടും രക്ഷയില്ല. 😢😢....

    • @sujazana7657
      @sujazana7657 วันที่ผ่านมา

      Leagu nte kurachu kazhi divasanglil poeylle, RSS nte poeylle,Pinne khajanavile panam chilavakan ulla margga rekha unde,atharyan vivaram venam.

    • @joseyjohn8776
      @joseyjohn8776 วันที่ผ่านมา

      @sujazana7657 അപ്പോൾ.. വർഗീയത കക്ഷികളായ.. ലീഗിന്റെയും... RSS ന്റെയും.. കൂട്ടത്തിൽ... തൊഴിലാളിവർഗ്ഗ പാർട്ടിയെ ഉപമിച്ച തന്നെ സമ്മതിച്ചിരിക്കുന്നു... 😢😢

    • @vincent6425
      @vincent6425 วันที่ผ่านมา

      ലോക ചരിത്രത്തിലെ ആദ്യ സംഭവം😀😀😀😀😀😀😀

    • @rajupyleepalatty
      @rajupyleepalatty 41 นาทีที่ผ่านมา

      ലിബിൻ വധകേസിൽ 7 മുസ്ലിം ലീഗ് ക്രിമിനലുകൾക്ക് ജീവപരന്ത്യം. മാധ്യമങ്ങൾക്ക് അറിഞ്ഞിട്ടില്ല.

  • @sasidharannair6718
    @sasidharannair6718 วันที่ผ่านมา

    എങ്കിൽ എല്ലാവരെയും വീട്ടിൽ പോയി ആഘോഷപൂർവ്വം സ്വീകരിക്കുന്ന ബിജെപി യില് ചേരും.

  • @malanaadmedia9607
    @malanaadmedia9607 2 วันที่ผ่านมา +1

    വെറും പൊട്ടൻ... 🤣🤣🤣

  • @manojdubai2474
    @manojdubai2474 วันที่ผ่านมา

    വേസ്റ്റ് അൻവർ

  • @rimariya1232
    @rimariya1232 2 วันที่ผ่านมา +3

    Anvar maprakalkku panam koduthu

  • @PrasanthNk-n8s
    @PrasanthNk-n8s 2 วันที่ผ่านมา +2

    Reporter.chananile motta arun anvarine edukkacharakkakki

  • @surendrankv5945
    @surendrankv5945 2 วันที่ผ่านมา +1

    Beware of ThokuAnvar

  • @AbdurahimanK-k6g
    @AbdurahimanK-k6g วันที่ผ่านมา

    Thettukal nishpaksham aayale ningalude chaanal kaanu

  • @abdulkhaderap1412
    @abdulkhaderap1412 วันที่ผ่านมา

    കോൺഗ്രസിനുസഠഗപരിവാറിൻ്റെആളുകളേആവശൃമുള്ളൂ

  • @AdvSubramanian
    @AdvSubramanian วันที่ผ่านมา

    Ayo. Nammuda Arunkumarinta ravilatha thall kettappol eppo Pinarayi mantihiri sabha thazo pokum annanu. LDFila munn mla mar anverinta kodappokum annokkayayirunnu thallal.

  • @latheefrose8893
    @latheefrose8893 วันที่ผ่านมา

    ഇനി അൻവറിന്റെ മുന്നിൽ ഒരേ ഒരു വഴി മാത്രമേയുള്ളൂ. കുടുംബ സമേതം ഉടൻ ആഫ്രിക്ക യിലേക്ക് വണ്ടി കയറുക.

  • @RaviCp-eb7le
    @RaviCp-eb7le วันที่ผ่านมา

    ഏത് അലവലാതിയെയും ഉൾക്കൊള്ളുന്ന B JP യിലേക്ക് ചെല്ല് അൻവറെ
    അവിടെ പൂഞ്ഞാറ് ആശാനെയും കൂട്ടി പാടത്ത് ഉഴുതിമറിക്ക്

  • @najeebhassan2948
    @najeebhassan2948 วันที่ผ่านมา

    ഇനി ആഫ്രിക്കയിൽ പോയി ഒരു ചർച്ച അതാണ് നല്ലത്

  • @BabuKuttan-b9g
    @BabuKuttan-b9g วันที่ผ่านมา

    പ്രിയപെട്ട നാട്ടുകാരെ ഈ അൻവർ നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുന്ന ഒരു കാര്യമുണ്ട് അവൻ ഷൗക്കത്ത് അലിയുടെ മകൻ ആണ് എന്ന് ഇപ്പൊൾ നിങ്ങൾക്ക് മനസ്സിലായല്ലോ. ഇവൻ്റെ വപ്പാ അങ്ങേരു അല്ലെന്നു ഞാൻ ഇതിനു മുമ്പേ പറയുന്നത് ഇതു തന്നെ ആണ്

  • @baburajik3327
    @baburajik3327 2 วันที่ผ่านมา +4

    എന്തായിരുന്നു മലപ്പുറം കത്തി കോഴിക്കോട് തോക്ക് ഇയാൾക്ക് ഇടതുപക്ഷത്തെ കുറിച്ച് അറിയില്ല ഇടതുപക്ഷത്തിന്റെ ഒരു രോമത്തിനെ തൊടാൻ പോലെ യോഗ്യതയില്ലാത്ത ആളാണ് അൻവർ അൻവറെ തരക്കാരോട് കളിക്ക് നിന്നെക്കൊണ്ട് ഒരു ചുക്കും ഈ കേളക്കത്തിൽ ചെയ്യാൻ കഴിയില്ല

  • @anvarsadath9980
    @anvarsadath9980 วันที่ผ่านมา

    😂😂😂😂😂