പിണറായിയുടെ വിശ്വസ്തൻ 'പരനാറി'യായ' കഥ | Interview with NK Premachandran - Part 2

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • പിണറായി മുതൽ
    ഉമ്മൻ ചാണ്ടി വരെ:
    ജീവിത കഥ പറഞ്ഞു പ്രേമചന്ദ്രൻ
    nkpremachandran #rspkerala #pinarayivijayan #udfkerala #oommenchandy

ความคิดเห็น • 242

  • @DarsanaKannan22
    @DarsanaKannan22 3 ปีที่แล้ว +38

    ഞങ്ങളുടെ MP യായതിൽ അഭിമാനിക്കുന്നു.

  • @balanck7270
    @balanck7270 2 ปีที่แล้ว +3

    NK Premachandran സൗമൃനായ ,ഉന്നത നിലവാരം പുലർത്തുന്ന ,സതൃസന്ധനായി കാണപ്പെടുന്ന ഒരു നേതാവായി കാണപ്പെടുന്നു. ഇതേ പോലെയുള്ള നേതാക്കളേയാണ് നമ്മുടെ നാടിന്നാവശൃം. ചാനൽ
    ചർച്ചകളിൽ നിരധിപേരെ കാണാറുണ്ടെങ്കിലും
    അപൂർവ്വം ആളുകൾ മാത്രമേ വൃക്തിത്വം ഉള്ളവരായി തോന്നിയിട്ടുള്ളത്. അതിൽ 100% മാർക്കും ശ്രീ. പ്രേമചന്ദ്രൻ അവർകൾക്ക്.

  • @abdulrasheedk2720
    @abdulrasheedk2720 3 ปีที่แล้ว +31

    ഇഷ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതാവ്😍👍🏻👍🏻👍🏻👍🏻

  • @madhavanogmadhu4618
    @madhavanogmadhu4618 3 ปีที่แล้ว +3

    തോറ്റ് തുന്നം പാടി നടന്നപ്പോൾ സമാധാനമായല്ലോ 10 കൊല്ലമായി ഒരു MLA പോലുമില്ലാതെ,ഒരു ഫണ്ടുമില്ലാതെ തേരാ പാരാ നടക്കുന്ന വെറുമൊരു എംപി...

  • @jjk6889
    @jjk6889 3 ปีที่แล้ว +25

    നമ്മുടെ ജനാതിപത്യ രാഷ്ട്രത്തിന് അനുയോജ്യനായ ശക്തനായ നേതാവ് ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന വ്യക്തിത്തം അതാണ് NK പ്രേമചന്ദ്രൻ

  • @RadhakrishnanVARaju
    @RadhakrishnanVARaju 3 ปีที่แล้ว +55

    ഇത്രയും മാന്യനായ ഒരു മനുഷ്യനെയാണ് പിണറായി ചീത്ത വിളിച്ചത്...... നികൃഷ്ട ജന്മമാണ് പിണറായി.....

    • @monseesam8778
      @monseesam8778 3 ปีที่แล้ว +4

      ഇവൻ പപ്പരനാറി എന്ന് ആയിരം പ്രാവശ്യം ആവേശത്തോടെ വിളിക്കും ഞങൾ സഖാക്കൾ

    • @manojkp3591
      @manojkp3591 3 ปีที่แล้ว +4

      കേവലം ഒരു സീറ്റിന് വേണ്ടി രാഷ്ട്രീയ നയം , ( നിലപാട് ] അടിയറ വെച്ച് രാഷ്ട്രീയ നെറികേട് കാട്ടിയ ഇവനെ പിന്നെ പുകഴ്ത്തണോ ഇവൻ രാഷ്ടിയ പരരായി നോക്കുമ്പോൾ പര നാറി തന്നെ നൂറു വട്ടം.

    • @manojkp3591
      @manojkp3591 3 ปีที่แล้ว +4

      നീ പോടാ രാധാകൃഷ്ണൻ ഇത്രയും മാന്യനോ നിനക്കെന്ത് രാഷ്ട്രീയ നിലപാട് അറിയാം. ഇവൻ ചെയ്ത കാര്യം അറിഞ്ഞാൽ ഇവൻ ലോക പരനാറി തന്നെ.

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว +3

      ഞങ്ങൾ സഖാക്കൾ ഇന്നും വിളിക്കുന്നു ഇവനെ. വേറെ ഒന്നും കൊണ്ടല്ല . സാക്ഷാൽ പരനാറി ആയതുകൊണ്ട് . ഇരുട്ടി നേരം വെളുത്തപ്പോൾ , വളർത്തി വലുതാക്കി , മന്ത്രിയാക്കി MP ആക്കി , എന്നെല്ലാം ചെയ്ത സ്വന്തം മുന്നണിയെ തള്ളിപ്പറഞ്ഞ്, എതിർ പാളയത്തിൽ ചെന്ന് , സ്വന്തം തറവാടിനെ ചീത്ത പറയുന്ന ഇവനെപ്പോലെയുള്ള നികൃഷ്ടങ്ങളെ , ഇതല്ല ഇതുനിനപ്പുറവും വിളിക്കും. ഇവരുടെയൊക്കെ ഇപ്പോഴത്തെ അവസ്ഥയിൽ , സന്തോഷം മാത്രേ ഉള്ളൂ. ഒര് സീറ്റ് കൊടുത്തില്ല എന്ന് പറഞ്ഞ് മുന്നണി വിട്ട RSP , ഇപ്പൊ ഏതു അവസ്ഥയിൽ ആണെന്ന് പറഞ്ഞ് തരേണ്ടതില്ലല്ലോ .. അതിൽപ്പരം സന്തോഷം വേറെ ഇല്ല.
      LDF ആയിരുന്നെങ്കിൽ , ക്യാബിനറ്റ് പദവിയുള്ള മന്ത്രി വരെ ആകാൻ പ്രാപ്തൻ ആയ മനുഷ്യൻ ആയിരുന്നു. ഇപ്പൊ കണ്ടോ അവസ്ഥ. അടുത്ത പാർലിമെന്റ് electionil ജയിക്കില്ല . ഒരു സംശയവും വേണ്ട. അതോടെ RSP യുടെ അഡ്രെസ്സ് തീരും.
      ലാൽസലാം 💪💪💪

  • @sanalkumarpn3723
    @sanalkumarpn3723 3 ปีที่แล้ว +33

    ഇത്രയും കാര്യങ്ങൾ നന്നായി പഠിച്ച് ഭരണം നിർവ്വഹിച്ച ഒരു മന്ത്രി ഇല്ല എന്നു തന്നെ പറയാം

  • @sajeevkumar4503
    @sajeevkumar4503 3 ปีที่แล้ว +26

    മാതൃക ആക്കാൻ പറ്റിയ ഒരു നല്ല രാഷ്റ്റ്രീയക്കാരൻ all the best

  • @akr5863
    @akr5863 3 ปีที่แล้ว +61

    നെറിവുള്ള ഒരു നേതാവ് മതി, ജനങ്ങൾ കൂടെ നിൽക്കാൻ എന്നതിന്റെ തെളിവ്.💐

  • @safilkannothkunnummalem8455
    @safilkannothkunnummalem8455 3 ปีที่แล้ว +52

    കേരളത്തിൽ വോട്ടർ മാരെ ചെറുതായി കാണരുത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രേമചന്ദ്രൻ സർ

  • @manuvarghese3262
    @manuvarghese3262 3 ปีที่แล้ว +58

    കേരള രാഷ്ട്രീയത്തില്‍ ആരെ ആണ്‌ ഇഷ്ടം എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ എനിക്ക് ഒറ്റ ഉത്തരം മാത്രമേ ഒള്ളു NK പ്രേമചന്ദ്രന്‍. Always I ♥ and Respected

    • @govindnram8556
      @govindnram8556 3 ปีที่แล้ว +1

      True

    • @binu8991
      @binu8991 2 ปีที่แล้ว

      മുസ്ലിം കുണ്ടാൻ പോമി 🐛🐛🦍🦍🐛🐛😇🐛🦍🦍🦍🦍🦍🐛🐛😂🦍🦍🦍🦍🐛🐛

    • @ummerkutty1283
      @ummerkutty1283 2 ปีที่แล้ว

      À

    • @ummerkutty1283
      @ummerkutty1283 2 ปีที่แล้ว

      Aaaaa

    • @aheeshkumar359
      @aheeshkumar359 ปีที่แล้ว

      K sudhakaran🔥

  • @rajatsingh6518
    @rajatsingh6518 3 ปีที่แล้ว +10

    ഇത് പോലെ ഒരു മൊതലിനെ ബിജെപിയിലോ സിപിഎമ്മിലോ മഷി ഇട്ടു നോക്കിയാൽ കിട്ടുമോ?

  • @ahamedjunaid4242
    @ahamedjunaid4242 3 ปีที่แล้ว +13

    കേരള രാഷ്ട്രീയത്തിലെ താരമായി പ്രേമചന്ദ്രൻ സാർ എന്നുമെന്നും ശോഭിക്കട്ടെ

  • @cijoyvar9029
    @cijoyvar9029 3 ปีที่แล้ว +4

    ഇന്ത്യ യിലെ തൊഴിലാളി കളുടെ പ്രശ്നം പഠിച്ചിട്ടു ലോക് സഭ യിലെ ലേബർ കമ്മിറ്റി യിൽ കൃത്യമായി അവതരിപ്പിക്കു ന്നയാൾ-. PF പ്രശ്ന ത്തിൽ കൃത്യമായി അവതരിപ്പിച്ചയാൾ

  • @csatheesc1234
    @csatheesc1234 3 ปีที่แล้ว +19

    ജൻഡിൽ മാൻ മി പ്രേമചന്ദ്രന്റെ നാക്ക് പോന്നാകട്ടെ എന്റെ അയ്യപ്പസ്വാമി ഈ കൊള്ള പാർട്ടി നശിച്ചു നാറാണക്കല്ല് തോണ്ടി പോണേ 🙏🙏🙏

    • @sweeteyes522
      @sweeteyes522 3 ปีที่แล้ว +1

      അയ്യപ്പ സ്വാമി പിണറായിക് ഒപ്പം

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว

      അയ്യപ്പൻ അന്നും ഇന്നും എന്നും വിശ്വാസികൾക്കൊപ്പം ആണ്. ആവിശ്വാസികൾക്കൊപ്പം അല്ല.
      💪💪💪

  • @athiradharman5812
    @athiradharman5812 2 ปีที่แล้ว +2

    ഞാനും ഒരു പുനലൂർ നിവാസി ആണ്..... ജീവിതത്തിലെ ആദ്യത്തെ വോട്ട് 20 ആ മത്തെ വയസ്സിൽ ഇദ്ദേഹത്തിന് ചെയ്യുമ്പോൾ ഇദ്ദേഹത്തിനെ വേണ്ടത്ര പരിചയം ഇല്ല എതിർ സ്ഥാനാർഥി ആയ M. A ബേബിയെ അത്യാവശ്യം അറിയുകയും ചെയ്യാം..... അന്ന് ശ്രീ പിണറായി വിജയൻ ഉൾപ്പടെ ഉള്ളവർ ഇദ്ദേഹത്തെ വിമർശിച്ച ഒരു കാരണം കൊണ്ട് മാത്രമാണ് വേണ്ടത്ര രാഷ്ട്രീയ ബോധം ഇല്ലാത്ത സമയത്തു പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആൾ അല്ലാത്ത ഞാൻ ഇദ്ദേഹത്തിന് വോട്ട് ചെയ്തത്.....അടുത്ത തവണ ഇദ്ദേഹം മത്സരിച്ചപ്പോൾ M. K പ്രേമചന്ദ്രൻ എന്ന വ്യക്തിക്ക് രണ്ടാമത് ഒന്ന് ചിന്തിക്കാതെ വോട്ട് ചെയ്തു

  • @sukumarannambiarkn6285
    @sukumarannambiarkn6285 3 ปีที่แล้ว +37

    മാന്യനായ രാഷ്ട്രീയ കാരൻ, ദിശാ ബോധമുള്ള ഭരണാധികാരി ഈ നിലക ളിൽ, ജന്മനസ്സിൽ നിറഞ്ഞു നിൽക്കുന്ന നേതാവ്.

  • @ajeeshpaleri305
    @ajeeshpaleri305 3 ปีที่แล้ว +3

    സിപിഐ ഭയങ്കര വെല്ലുവിളി നേരിടുന്നു...ഒകെ.നെക്സ്റ്റ് പ്ലീസ്

  • @ajmalbadusha9057
    @ajmalbadusha9057 3 ปีที่แล้ว +75

    ഇദ്ദേഹം മാന്യമായ ഒരു രാഷ്ട്രീയ നേതാവാണ്💯💯

    • @mekhifinn6187
      @mekhifinn6187 3 ปีที่แล้ว

      I know it's kinda off topic but does anybody know a good site to stream new tv shows online?

    • @jakobaarav7722
      @jakobaarav7722 3 ปีที่แล้ว

      @Mekhi Finn i use flixportal. Just search on google for it :)

    • @brantleywesson4032
      @brantleywesson4032 3 ปีที่แล้ว

      @Jakob Aarav yea, been watching on flixportal for since march myself :D

    • @mekhifinn6187
      @mekhifinn6187 3 ปีที่แล้ว

      @Jakob Aarav Thank you, I signed up and it seems like a nice service :) I appreciate it!!

    • @jakobaarav7722
      @jakobaarav7722 3 ปีที่แล้ว

      @Mekhi Finn No problem :D

  • @starway9039
    @starway9039 3 ปีที่แล้ว +30

    അദ്ദേഹത്തിന്റെ വ്യക്തിത്വം.. അദ്ദേഹത്തിന്റെ അറിവ്.. ചാനൽ ചർച്ചകളിൽ ഉള്ള സഭ്യമായ പങ്കാളിത്വം.. രാഷ്ട്രീയം ഏതായാലും ഈ വ്യക്തിത്വത്തെ ഞാൻ വളരെ ബഹുമാനിക്കുന്നു..സല്യൂട്ട് 🙏

  • @abcedefghg
    @abcedefghg 3 ปีที่แล้ว +4

    വിപ്ലവപാർട്ടി ആയ rsp പൂജ്യം സീറ്റ്‌ നേടി അവരുടെ സീറ്റ് നിലനിർത്തിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു.

  • @npm2503
    @npm2503 3 ปีที่แล้ว +6

    Epf പെൻഷൻകാർക്കു വേണ്ടി ഇദ്ദേഹം നടത്തിയ ഇടപെടലുകൾ മഹത്തരമാണ്, ശ്ലാഘനീയമാണ് 🙏

  • @rajeshk9107
    @rajeshk9107 3 ปีที่แล้ว +10

    സാംസ്‌കാരിക കേരളത്തിന്റെ ഏക പ്രതീകം ആണ് ഇദ്ദേഹം.

  • @musthafapa592
    @musthafapa592 3 ปีที่แล้ว +11

    മുതാണ്നമുടെ❤🧡💛💚💞💕💙😍😍😍😍

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 3 ปีที่แล้ว +14

    Listen to his words..... never he hurts anybody, even Pinarayi

  • @sreejiths5416
    @sreejiths5416 3 ปีที่แล้ว +7

    Premachandran ...കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന നേതാവ്....

  • @rajeevanrajeev6723
    @rajeevanrajeev6723 3 ปีที่แล้ว +7

    കെ എം മാണി പുത്രൻ വിരേന്ദ്രകുമാർ പുത്രൻ ഇവർ
    രണ്ട് പേർ സ്വന്തം അച്ഛ് നെ വിണ്ടും
    പൊതു സമൂഹത്തിൽ അപമാനിക്കുന്ന രണ്ട് മക്കൾ ഇവരെ
    കാർക്കിച്ച് തുപ്പാൻ തോന്നുന്നു ആയിരം വട്ടം ചെയ്തു കഴിഞ്ഞു.

  • @madhusoodanannair9858
    @madhusoodanannair9858 3 ปีที่แล้ว +8

    ഞങ്ങൾ കോൺഗ്രെസ്സ്കാർക്ക് പ്രിയരിൽ പ്രിയങ്കരനാണ് ശ്രീ പ്രേമചന്ദ്രൻ സർ.

    • @sharafur3027
      @sharafur3027 3 ปีที่แล้ว

      Correct🥰🥰🥰

    • @afantonyalapatt9554
      @afantonyalapatt9554 3 ปีที่แล้ว

      K muralidaran has to study the humbleness , polished language from premachandran

  • @ramesanp3668
    @ramesanp3668 3 ปีที่แล้ว +17

    നല്ല വിവരവും വിദ്യാഭ്യാസവും എല്ലാറ്റിനു പരിസൽ ഗുണസമ്പന്നൻ

  • @mathewsmathews2030
    @mathewsmathews2030 3 ปีที่แล้ว +10

    PARANARI ENNU VILICHA
    AALANU INNU
    PARANARI ENNU
    ARIYAPEDUNNATH.😎

  • @abhijeethpv5978
    @abhijeethpv5978 3 ปีที่แล้ว +3

    Rsp veendum 0 ആയിലെ
    സിപിഐ 17 സീറ്റിൽ ജയിച്ചു
    Rsp യുടെ ശക്തി മനസിലായി 😜😜😜👌

  • @thulasipillai4723
    @thulasipillai4723 3 ปีที่แล้ว +2

    ബഹുമാനം തോന്നാറുള്ള ഒരു നേതാവ്. പക്ഷേ UDF ൽ പോയത് ശരിയായില്ല. അതുകൊണ്ട് RSP കേരളത്തിൽ സoമ്പൂജ്യരായി

  • @gagerkmathew5301
    @gagerkmathew5301 3 ปีที่แล้ว +8

    മറ്റൊരു മികച്ച അഭിമുഖം.
    Good gift to the viewers.

  • @manukurian8211
    @manukurian8211 3 ปีที่แล้ว +19

    യു ഡി എഫ് ന്റെ അഭിമാനമാണ് എൻ കെ പി...
    മികച്ച പാർലമെന്ററിയൻ... സൗമ്യനായ മനുഷ്യൻ...
    എല്ലാ ആശംസകളും.... 🧡⚪️💚
    പരനാറി വിജയന് യു ഡി എഫ് നന്ദി പറയണം ഇദ്ദേഹത്തെ സംഭാവന ചെയ്തതിന്... 😁

  • @iqbalmadavoor5430
    @iqbalmadavoor5430 3 ปีที่แล้ว +13

    നല്ല വ്യക്തിത്വമുള്ള നേതാവ്

  • @shajusaniyan2265
    @shajusaniyan2265 3 ปีที่แล้ว +6

    V. S. അച്ചു താനന്ദൻ കമ്മ്യൂണിസ്റ്റുകാരുടെ അഭിമാനം, പിണറായി കമ്മ്യൂണിസത്തിനു അപമാനം.

  • @rajendrankpalod3663
    @rajendrankpalod3663 3 ปีที่แล้ว +11

    മലയാളികളുടെ അഭിമാനം പ്രേമചന്ദ്രൻ സാർ

  • @ukannanad7611
    @ukannanad7611 3 ปีที่แล้ว +4

    ഇദ്ദേഹത്തിന്റെ ലോകസഭയിലെ
    കന്നി പ്രസംഗം ഞാൻ TV യിൽ കണ്ടിരുന്നു.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്തുകൊണ്ടുള്ള പ്രസംഗം അന്ന് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.മികച്ച പാർലമെന്റെറിയനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว

      ദൂരദർശനിൽ ഞാനും കണ്ടിട്ടുണ്ട്. Was a sooppar speach .

  • @vimalroy1714
    @vimalroy1714 3 ปีที่แล้ว +4

    പ്രേമചന്ദ്രൻ sir ന് പോലുള്ള ലീഡർ മാരാണ് ജനങ്ങൾക് വേണ്ടത്

  • @mathewsabraham2446
    @mathewsabraham2446 3 ปีที่แล้ว +11

    ഒരു നല്ല നേതാവ്

  • @m4mthruorthodoxy38
    @m4mthruorthodoxy38 3 ปีที่แล้ว +6

    PJ ജോസഫ് ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ലഭിച്ച വോട്ടും വിജയിയുടെ ഭൂരിപക്ഷവും 68811 ആണെന്നാണ് ഓർമ്മ.

  • @asureshkumar9987
    @asureshkumar9987 ปีที่แล้ว +1

    നമസ്തേ കൊല്ലം എംപി പ്രേമചന്ദ്രൻ സാർ, ശശി തരൂർ സാർ എന്നിവർക്ക് നല്ല ഭാവിയുള്ള സമയമാണ് അവരുടെ പ്രവർത്തനം ഈ രീതിയിൽ തന്നെ വച്ചുകൊണ്ട് പ്രവർത്തിച്ചാൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ തന്നെ അവരുടെ വിജയം അതിഗംഭീരമായിരിക്കും 🙏🙏🙏

  • @gopaltheleokrishnan7881
    @gopaltheleokrishnan7881 3 ปีที่แล้ว +12

    I love this character.... A great personality 🙏

    • @rajujohn5432
      @rajujohn5432 2 ปีที่แล้ว

      Ithu 51 vettum kuthum alla, maanyan

  • @sajeevkattakada3010
    @sajeevkattakada3010 3 ปีที่แล้ว +14

    പിണറായി 😄പരനാറി
    ഓരോ അക്ഷരം മാറിയാൽ നല്ല ചേർച്ച. 🙄നള ദമയന്ദി എന്നത് പോലെ 😊കന്നാസും കടലാസും എന്നത് പോലെ 😂

  • @rajendranps2097
    @rajendranps2097 3 ปีที่แล้ว +3

    R S P എന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സ്റ്റാലിനിസ്റ്റ് പ്രവണതയെ ശക്തമായി എതിർത്തുകൊണ്ട് തിരുവിതാംകൂറിൽ വേരു പിടിച്ച ഒരു പ്രസ്ഥാനമായിരുന്നു. തിരുവിതാംകൂറിലെ ശക്തമായ ഒരു തൊഴിലാളി പ്രസ്ഥാനമായിരുന്നു RSP.
    19 77 നു മുൻപ് അന്നത്തെ ഐക്യ മുന്നണിയിലെ പ്രമുഖ കക്ഷി ആയിരുന്നു അത്.. കൊൺഗ്രസ്, സി.പി ഐ മുസ്ലീം ലീഗ് എന്നീ പ്രമുഖ കക്ഷികൾ നേതൃത്വം നൽകിയ ആ മുന്നണിയുടെ തകർച്ചയും CPM മുന്നണിയിലേക്കുളള RSP യുടെ പ്രവേശനവും RSP യുടെ ക്ഷയത്തിന് കാരണമായി. മാത്രമല്ല RSP ക്ക് തൊഴിലാളി സംഘടനാ സ്വാധീനമുണ്ടായിരുന്ന പല വ്യവസായങ്ങളും നശിച്ചതും RSP യുടെ ക്ഷയിക്കുന്നതിനുള്ള മറ്റൊരു കാരണം.. ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി നിന്ന് ലഭിക്കുന്ന ഒരു മന്ത്രി സ്ഥാനത്തിനപ്പുറം തങ്ങളുടെ ചരിത്രപരമായ പ്രസക്തിയെപ്പറ്റിയും RSP യുടെ നിലപാടായ ജനാധിപത്യത്തിലെ ആന്റി സ്റ്റാലിനിസത്തിന്റെ പ്രസ്ക്തിയെ പറ്റിയും കമ്യൂണിസ്റ്റ് അനുഭാവികളായ ചെറുപ്പക്കാരെ പറഞ്ഞു മനസിലാക്കി അവരെ തങ്ങളിലേക്ക് അടുപ്പിക്കാൻ കഴിയുന്ന ഒരു നേതൃത്വം RSP ക്ക് ഇല്ലാതായി. ശ്രീ പ്രേമചന്ദ്രൻ പോലും ഈ വഴിയിൽ ചിന്തിക്കുന്നില്ല.ചില Power brocker മാരെ വരെ മത്സരിപ്പിക്കേണ്ട ഗതികേടിലെത്തി നിൽക്കുന്നു ഈ പാർട്ടി. അതുകൊണ്ട് തന്നെ ഒരു കാലത്ത് മഹാരഥന്മാർ നയിച്ച ഈ പ്രസ്ഥാനത്തിന് ഇനി ഭാവി സംശയത്തിലാണ്. തങ്ങളുടെ പ്രത്യയ ശാസ്ത്രത്തെപ്പറ്റി അവർ സ്വയം ബോധവാന്മാരാക്കുകയും സമൂഹത്തെ ബോധവൽക്കരിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @jaivees623
    @jaivees623 3 ปีที่แล้ว +5

    ഇത്രയും നേരം എണീറ്റ് പോകാതെ ഇരുന്നു കണ്ട ഒരു വീഡിയോ വേറെ ഇല്ല,

  • @gurusukumaran1304
    @gurusukumaran1304 3 ปีที่แล้ว +2

    🤣🤣🤣🤣🤣RSP ഇന്ന് പ്രെമൻ പാർട്ടി മാത്രമായി നിയമസഭ കണ്ടിട്ട് 10വർഷം

  • @joseenthanakuzhy2561
    @joseenthanakuzhy2561 3 ปีที่แล้ว +6

    Hau,Hau , very good explanation, information and news . Sri NK Premachandran you are great .

  • @ablashbalash1451
    @ablashbalash1451 2 ปีที่แล้ว +1

    Cpm ലേക്ക് എപ്പോൾ വേണമെങ്കിലും പോകാൻ സാധ്യത ഉണ്ട് .

  • @Jpabra
    @Jpabra 3 ปีที่แล้ว +5

    കണ്ണും പൂട്ടി വോട്ട് ചെയ്യണം ഈ മനുഷ്യന്

  • @insanind9497
    @insanind9497 3 ปีที่แล้ว +8

    ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും ജയിക്കും എന്ന് പറഞ്ഞ യുഡിഎഫ് സീറ്റുകൾ 89 നടുത്ത് വരുന്നുണ്ട് അതായത് മൂന്ന് കൂട്ടരും ഒരേ സ്വരത്തിൽ യുഡിഎഫ് തോല്ക്കും എന്ന് പറഞ്ഞ സീറ്റുകൾ 51 മാത്രം ആണ് അങ്ങിനയെങ്കിൽ ഈ മൂന്ന് ചാനലുകളും ജയിക്കും എന്ന് പറഞ്ഞ സീറ്റുകളിൽ 71 എണ്ണം യുഡിഎഫ് ജയിച്ചാൽ ഭരണതുടർച്ച ഉണ്ടാവില്ല.

  • @shanmukhankk3419
    @shanmukhankk3419 3 ปีที่แล้ว +5

    Premachadran is a promise for Indian democrasy.

  • @sebastianscaria1577
    @sebastianscaria1577 3 ปีที่แล้ว +1

    RSP കു ഇടതുപക്ഷ സ്വഭാവം ഉണ്ടെന്നു ഇനി പറയാൻ പറ്റില്ലല്ലോ.എങ്കിൽ പിന്നെ കോങ്റ്സിൽ ചേർന്നുടെ.

  • @shibuvpshibuvp1043
    @shibuvpshibuvp1043 3 ปีที่แล้ว +2

    രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സബന്ധിച്ചും രാഷ്ട്രത്തിലെ ജനങ്ങളുടെ പൊതു നന്മക്കും രാഷ്ട്ര പുരോഗതിയെ സംബന്ധിച്ചുള്ള ഒരു പൗരന്റെ സേവനപരമായ എല്ലാ പ്രവത്തനങ്ങളും ചേർന്നത് ആണ് അല്ലാതെ ഈ കാണുന്ന അക്രമ അഴിമതി കൊലപാതക ജനവഞ്ചന പ്രവർത്തനങ്ങളുടെ പേക്കുത്തുകൾ അല്ലേ അല്ല..... അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ രാഷ്ട്രീയം നടക്കുന്നത് കിഴക്കമ്പലത്തിലും പിന്നെ അങ്ങ് ദെൽഹിയിലും മാത്രം ആണ് ഇവർ കൊള്ളക്കാർ മാത്രം ആണ് ഇടതും വലതും നടുവുമൊക്കെ

  • @rajeshragav3430
    @rajeshragav3430 3 ปีที่แล้ว +5

    പ്രേമചന്ദ്രൻ ചേട്ടൻ നല്ല മനുഷ്യൻ ആണ്

  • @Aaron99949
    @Aaron99949 3 ปีที่แล้ว +2

    സ്വന്തം കയ്യിലെ പണം ഉപയോഗിച്ച് പാവങ്ങളെ സഹായിക്കുന്ന സുരേഷ് ഗോപി MPയെക്കാൾ അഴിമതിയുടെ ഒരു തരി പോലും കറ പുരളാത്ത E.ശ്രീധരനെ പോലെയുള്ള വ്യക്തിയെക്കാൾ..... കിട്ടിയ സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയ കുമ്മനത്തേക്കാൾ....പ്രബുദ്ധ മലയാളിക്ക് വലുത് അവരുടെ അന്ധമായ രാഷ്ട്രീയം മാത്രമാണെന്ന് ഇന്ന് ബോധ്യപ്പെട്ടിരിക്കുന്നു....
    No1 കേരളം 🙏🙏🙏,,

    • @shajivarghese3806
      @shajivarghese3806 3 ปีที่แล้ว

      പക്ഷേ ഇവർ ഹിന്ദു വർഗീയതയുടെ ഭാഗമല്ലേ..? വർഗീയത കേരളത്തിൽ ചിലവാകാത്ത ചരക്കായി.. മുസ്ലിം ലീഗും തകരുന്ന ശുഭകരമായ കാഴ്ചയും നമ്മൾ കാണുന്നു.

  • @sundutt6205
    @sundutt6205 3 ปีที่แล้ว +4

    A practical politician, a gentleman, a shrewd who can talk very diplomatic & justifiable logic, but opportunist.. An apt politician for modern times!

  • @sasikrishnan783
    @sasikrishnan783 3 ปีที่แล้ว +6

    Premachandran sir u r great full support god bless u

  • @ironhand8474
    @ironhand8474 2 ปีที่แล้ว +1

    ലോക്സഭയിൽ നാവുള്ള കേരളത്തിൽ നിന്നുള്ള ഏക മന്ത്രി

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 3 ปีที่แล้ว +5

    What a jentleman is Mr. NK Premachandran........

  • @dbrainbow
    @dbrainbow 2 ปีที่แล้ว +2

    PINU IS 'PARANARI'

  • @shibuvpshibuvp1043
    @shibuvpshibuvp1043 3 ปีที่แล้ว +2

    കേരളത്തിൽ ആളോഹരി കടം ലക്ഷം... കാരണം അഴിമതി രാഷ്ട്രീയ അതിപ്രസരം നമ്മൾ വിചാരിച്ചാcൽ ഒന്നും നടക്കില്ല എന്ന ബോധം അഴിമതി രാഷ്ട്രീയക്കാർ വളർത്തി എടുത്തു അവർ വിജയിച്ചു...... താങ്കൾക്ക് ബോറടിക്കുന്നില്ല എങ്കിൽ ഒരിക്കൽ കൂടി വായിക്കണം ഇതിൽ ഉണ്ട് ഇതിനുത്തരം..........
    ചിന്തിച്ചു പോകും ഇങ്ങനെ.... കാരണം...... ഇടതും വലതും മാറി മാറി ഭരിച്ചു ഗവണ്മെന്റ് ഉത്യോഗസ്ഥരുടെ സഹായത്തോടെ കട്ടുമുടിച്ചു, nri പണം കൊണ്ട് പച്ച പിടിച്ചു.... ഇപ്പൊ കള്ളും ലോട്ടറിയും വിറ്റ് ഗവണ്മെന്റ് എന്ന ചക്രം ഇഴഞ്ഞു ഉരുളുന്നു കടം കയറ്റി മുടിച്ചു വച്ചിരിക്കുന്നു... കൊറോണ വന്നതോടെ കള്ള് ലോട്ടറി വില്പന നിന്നു ഖജനാവ് ശൂന്യം ആയി ഇതാണ് അവസ്ഥ ഭക്ഷണത്തിനു മറ്റു സ്റ്റേറ്റുകളെ ആശ്രയിക്കുന്നു, വിഷവും മായവും കലരാത്ത ഭക്ഷണമോ നല്ല കുടിവെള്ളം പോലും തരാൻ കഴിയുന്നില്ല... കൃഷി ഇല്ല വ്യവസായം ഇല്ല ജോലി ഇല്ലാത്തതിനാൽ കൂടുതലും പ്രവാസികളുമായി... അഴിമതി രാഷ്ട്രീയ നേതാക്കൾ അവരുടെ ബിസിനസ് മറ്റു സ്റ്റേറ്റുകളിലാക്കി സേഫാക്കി.. പിന്നെ ഇവരുടെ കള്ളപ്പണം ഒതുക്കാൻ വിദേശത്തു ബിനാമി ബിസിനസ് നടത്തുന്നു അതിന് വേണ്ടി ഗവണ്മെന്റ് ചിലവിൽ വിദേശത്തു കറങ്ങി നടക്കുന്നു.... കൊറോണ വന്നപ്പോൾ വിദേശത്തു ജീവിക്കുന്ന സാധാരണ കാരെ രക്ഷിക്കാൻ ആരും തിരിഞ്ഞു നോക്കുന്നില്ല.... ജീവിതത്തിൽ പണിയെടുക്കാത്തവർ നേതാക്കൾ കോടിയേറിവരായി അവരുടെ മക്കൾ എല്ലാം നിലയിൽ ആയി... mla എംപി മാർക്ക് മുടിഞ്ഞ പെൻഷൻ ഒപ്പിച്ചു അവർ ആഘോഷിച്ചു രക്ഷപെട്ടു.... 44 നദികൾ ഉള്ള കേരളത്തിൽ നല്ല കുടിവെള്ളം അഴിമതി മൂലം കിട്ടുന്നില്ല, എന്താണ് ഇവർ ചെയ്തത് എന്ത് ഇത്രയും കാലം ഒന്നുമില്ല, മതപ്രീണനവും അക്രമ രാഷ്ടിയവും കൊണ്ട് ഭരണം പിടിച്ചെടുത്തു അഡ്ജസ്റ്മെന്റ് രാഷ്ട്രീയം കളിച് ജനങ്ങളെ വഞ്ചിച്ചു അവരുടെ രാഷ്ട്രീയം എന്ന ബിസിനസ് നിർബാധം തുടരുന്നു കുട്ടി നേതാക്കളോ ഗുണ്ടയിസം കാണിച്ചും തട്ടിപ്പ് നടത്തിയും പണിയെടുക്കാതെ അധികാരത്തിന്റെ അപ്പ കഷ്ണം ചുട്ട് ജീവിക്കുന്നു, ആദിവാസികളുടെ പേരിൽ പദ്ധതികൾ കടലാസ്സിൽ മാത്രം ചെയ്തു അവരെ ചൂഷണം ചെയ്തു കോടികൾ കട്ട് മുടിച്ചു.... ഇതൊക്കെ കണ്ടിട്ടും പ്രതികരിക്കാത്ത ജനത്തിനേ ഗുണ്ടയിസവും കൊണ്ട് വളർത്തിയെടുത്തു കുട്ടി നേതാക്കൾ തിമിർക്കുന്നു നോക്കു കൂലി യും പിരിവും ബക്കറ്റ് പിരിവ് എന്ന ഭീഷണി പിടിച്ചുപറിയും പ്രോത്സാഹിപ്പിച്ചും ഗുണ്ടകളെ സംരക്ഷിക്കുന്നു... മാറി മാറി വരുന്ന ഗവണ്മെന്റ് കൾ കക്കുന്നു മൂടി വക്കുന്നു ഇതാണ് കേരളത്തിൽ പൊതുവെ ഉള്ള ജനസേവനം 2018, 2019, 2020 ദുരന്തങ്ങളിലും കട്ട് മുടിച്ചു ലാഭം കൊയ്യുന്നു... നേരെ ചൊവ്വേ കുത്തകളിലിൽ നിന്ന് കുടിശ്ശിക നികുതി പിരിക്കാൻ പറ്റുന്നില്ല മെനെക്കെടുന്നില്ല കാരണം ഇവരൊക്കെ കൂട്ട് ബിസിനസ് കാർ...... ദിപ്പോ paid ന്യയീകരണ തൊഴിലാളികൾ തെറിവിളി കമന്റ് ആയി വരും..... എന്നിട്ട് പറയും മറ്റു സ്റ്റേറ്റുകളെ നോക്കാൻ... ഇവിടെ നല്ലതല്ല ഇവിടെ എന്തൊക്കെ ഉണ്ടായിട്ടുണ്ടോ അത് പ്രവാസികൾ മൂലം ആണ്, Gods own country ൽ വിദേശികൾക് വന്ന് പോകുവാനുള്ള നല്ല റോഡുകളോ തൂറാനുള്ള പബ്ലിക് ടോയ്ലറ്റ് ഇല്ല മാലിനത്തിന്റെ കാര്യം പോലും ചെയ്യാൻ കഴിഞ്ഞിട്ടില്ല.... പ്ലാസ്റ്റിക് നിരോധനം വന്നു അതും ഉടായിപ്പ്.... ഭരണ പക്ഷത്തെ എതിർക്കാനും വിമർശിക്കാനും ഉള്ള പ്രതിപക്ഷമായി പ്രവർത്തിക്കാനുള്ള പ്രതികരിക്കാനുള്ള പൊതു ജനം ഇല്ലാതെ ആയി പോയി കാരണം അവർക്കു പ്രശ്നം ങ്ങൾ ഇല്ലാതെ അല്ല ഈ കോൺഗ്രസ് ഇടതുപക്ഷം എന്ന രണ്ടും കമ്പനികളുടെ നീരാളി പിടുത്തം ഒരു മാഫിയ ആയി പോയി പാവം ജനങ്ങൾ ഇടതിന് കുത്തും വലത് നു കുത്തും.... ഇവർ ജനങ്ങൾ ക്ക് പിന്നിൽ നിന്നുള്ള കുത്തും ഇതാണ് സത്യാവസ്ഥ

  • @kannankothila1684
    @kannankothila1684 3 ปีที่แล้ว +3

    Premachadran you are used to talk every including in Parliament with good home work. I request not to alongate the speech. Try to be precise

  • @rajakumarannair8977
    @rajakumarannair8977 2 ปีที่แล้ว

    സത്യം പറയട്ടെ ! പ്രേമചന്ദ്രനൊക്കെ ഇപ്പോഴാ മറുനാടനെയൊക്കെ അംഗീകരിച്ചത്! കൊള്ളാം സഖാവേ!

  • @radhakrishnan7192
    @radhakrishnan7192 ปีที่แล้ว +1

    ഇതു പോലുള്ള നേതാവാണ് കേരളത്തിന് വേണ്ടത്

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว +4

    തെറ്റുകൾ പറയാതെ നല്ല വ്യക്തമായി സംസാരിക്കുന്നു ❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 ปีที่แล้ว +13

    ജയിച്ചാൽ അഞ്ചു കൊല്ലം ഭരിക്കും നന്നായി ഭരിച്ചാൽ തുടർ ഭരണം

    • @sweeteyes522
      @sweeteyes522 3 ปีที่แล้ว

      ഇദ്ദേഹം ആവും മുഖ്യമന്ത്രി അല്ലെ

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว

      @@sweeteyes522
      😂😂😂😂

  • @zachariaschacko413
    @zachariaschacko413 3 ปีที่แล้ว +2

    ഒരു മാതൃക നേതാവ്. പുതിയ തലമുറ കണ്ടു പഠിക്കേണ്ട നേതാവ്. പാർട്ടിക്ക് അപ്പുറമുള്ള നേതാവ്.

  • @bhaskarv9482
    @bhaskarv9482 2 ปีที่แล้ว +1

    ഞാൻ എന്നും ഏറ്റവും അധികം ഇഷ്ടപെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവ്.

  • @thomasvarghese3110
    @thomasvarghese3110 3 ปีที่แล้ว +5

    A good politician,

  • @emilysara2097
    @emilysara2097 2 ปีที่แล้ว +1

    Sir! Please try again for the prosperity of fisheries department

  • @kasimkp462
    @kasimkp462 3 ปีที่แล้ว +3

    N k premachandran Nalla manusyan jaihinde allahu anugrahikketta u d f varum

  • @a.kkumar260
    @a.kkumar260 3 ปีที่แล้ว +6

    ഡൽഹിയിൽ,എംപി മാർക്ക് ഇടയിൽ കഷി രാഷ്ട്രീയം വിട്ട് ധാരാളം പേർ ആദരിക്കുന്ന ഒരു ജനപ്രതിനിധി.....
    കേരളത്തിൽ അസൂയ മൂത്ത്, അനാധരിക്കുന്നവരും ധാരാളം......

  • @PaulPaul-ud1rt
    @PaulPaul-ud1rt 3 ปีที่แล้ว +2

    Whatever be the ideologies, the success lies in that being executed with a humane face. Pinarayi will be remembered as a fascist who brutally spoiled a humane ideology

  • @koshythomas832
    @koshythomas832 3 ปีที่แล้ว +3

    KC മാണി ഗ്രൂപ്പിന്റെ കഷ്ടകാലം

  • @retnabaiju1207
    @retnabaiju1207 3 ปีที่แล้ว +4

    Brilliant politician 👍

  • @roymonyelavilayil2056
    @roymonyelavilayil2056 2 ปีที่แล้ว +1

    N K P 👍❤️❤️❤️❤️ oru pada etta ana e Manushan ❤️

  • @asureshkumar9987
    @asureshkumar9987 ปีที่แล้ว

    ഇനിയും കോൺഗ്രസ് ഭരണത്തിൽ വന്നാൽ മുൻപ് കണ്ടതിനേക്കാളും ഇന്ത്യ 1500 വർഷം പുറകോട്ട് പോകും തീർച്ച ( കാരണം കോൺഗ്രസ് പാർട്ടിയുടെ കയ്യിൽ അഞ്ച് നയാ പൈസ ഉണ്ടെന്നു തോന്നുന്നില്ല ഇനിയും പാർട്ടിയെ നിലനിർത്തണമെങ്കിൽ ഖജനാവിന്റെ പൈസ മൊത്തം അടിച്ചുമാറ്റി പാർട്ടിയെ നിലനിർത്തിയതിനുശേഷ മേ കോൺഗ്രസിന്റെ മുന്നോട്ട് നീങ്ങാൻ പറ്റുകയുള്ളൂ)

  • @krishnaiyer5032
    @krishnaiyer5032 3 ปีที่แล้ว +3

    Mr sreekandan nair tudangivacha party
    anu rsp Anna thozhilali party.

  • @prakashlekshmanan3835
    @prakashlekshmanan3835 3 ปีที่แล้ว +4

    Pram sir, you are great, appriciate you

  • @jayapalcheramangalam561
    @jayapalcheramangalam561 2 ปีที่แล้ว +1

    He is with a wrong ideology! He is good leader

  • @mpmms7029
    @mpmms7029 3 ปีที่แล้ว +3

    UDF Nte maanikyam😍😍😍💙💙💙

  • @p.mjames380
    @p.mjames380 3 ปีที่แล้ว +1

    If anybody ask,can you tell a very good political leader in India,that is Sri.n. k. Premachandran sir,no doubt.

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว +2

    നല്ല വെക്തി ❤ നല്ല പൊതു പ്രവർത്തകൻ ❤ ഇദ്ദേഹത്തിന്റെ വെക്തി പ്രഭാവം നാളത്തെ നല്ലൊരു സമൂഹം. ❤

  • @vihaansajith7985
    @vihaansajith7985 3 ปีที่แล้ว +1

    Nastam RSP Mathram

  • @krishnaiyer5032
    @krishnaiyer5032 3 ปีที่แล้ว +3

    Premachandran ne pole ulla nalla
    Manushyane politicians a prayogum
    Padillayarunnu.

  • @sajeevant7271
    @sajeevant7271 3 ปีที่แล้ว +4

    Good politician, well said sir

  • @narayanankp7805
    @narayanankp7805 3 ปีที่แล้ว +1

    ഇന്നു ലോകത്തു തന്നെയെന്നു പറയാം ആശയപരമായി രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഒരു വ്യത്യാസവും ഉള്ളതായി തോന്നുന്നില്ല ഓരോ പാർട്ടിയിൽ കൂടി അധികാരത്തിൽ എത്തുന്നു ഭരിക്കുന്നു

  • @cjee2976
    @cjee2976 3 ปีที่แล้ว +4

    Thank you sr

  • @sharonpaul8049
    @sharonpaul8049 3 ปีที่แล้ว +4

    He is most favourite politician, if v had 100 Mlas and 15 mps like him Kerala will be an icon in all areas

  • @raghuraghunathan223
    @raghuraghunathan223 2 ปีที่แล้ว +1

    ഇഷ്ടപ്പെട്ട നേതാവ്

  • @annammabilung2073
    @annammabilung2073 3 ปีที่แล้ว +2

    Very good explanation, information n news. NK Sir you are great 👍 all the best 🙏🙏💐 God bless 🙏

  • @santhoshkumarv123
    @santhoshkumarv123 3 ปีที่แล้ว +1

    2016 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വി എസ് അല്ല പിണറായി ആണ് മുഖ്യൻ ആകേണ്ടത് എന്നു ഷാജൻ അഭിപ്രായപ്പെട്ടത് ഓർമയുണ്ടോ

  • @sulekhad2619
    @sulekhad2619 3 ปีที่แล้ว +4

    Yes he is the best honest person telling the truth only

  • @nigiljose5483
    @nigiljose5483 3 ปีที่แล้ว +1

    20.52 correct

  • @samsimon2399
    @samsimon2399 2 ปีที่แล้ว +1

    Love him❤️

  • @manojkp3591
    @manojkp3591 3 ปีที่แล้ว +3

    മുതലാളിത്തത്തെയും ആർഭാട ണെയും വലതുപക്ഷത്തെയും കുറ്റം പറയുന്ന പ്രേമചന്ദ്രൻ ഏത് രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിൽ ചേക്കേറിയത്. RSP കേരള രാഷ്ട്രിയത്തിൽ നിർണ്ണായകമല്ല. അധികാര മോഹികൾ.

  • @amritharaj1916
    @amritharaj1916 3 ปีที่แล้ว +2

    One of the best ..really appreciate..
    Rare Politician

  • @lpremkumarshenoy3268
    @lpremkumarshenoy3268 3 ปีที่แล้ว +1

    1ww

  • @shibuv1340
    @shibuv1340 3 ปีที่แล้ว +2

    എന്തായാലും ms ഗോപകുമാർ നേ മറക്കരുത്