ആരോടും ക്ഷമിക്കാൻ ഞാൻ തയ്യാറല്ല, തെറ്റ് കാണിച്ചവർ അനുഭവിക്കണം | Nambi Narayanan | Straightline EP465

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • S. Nambi Narayanan is a Rocket Scientist and an aerospace engineer, who worked at the Indian Space Research Organisation and contributed in the development of Vikas rocket engine. He was awarded the Padma Bhushan, the third-highest civilian award by the Government of India, in 2019.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #NambiNarayanan #straightline #rocketrythenambieffect

ความคิดเห็น • 399

  • @vasanthaprabhu2909
    @vasanthaprabhu2909 2 ปีที่แล้ว +211

    ജീവിച്ചിരിക്കുമ്പോൾ തന്നെ പേരിൽ ഉണ്ടായ അപചയം മാറി തല ഉയർത്തി ജീവിക്കാൻ സാധിക്കുക എന്നത് അപൂർവമായ ഒരു ഭാഗ്യം തന്നെ. അതിന് വേണ്ടി അനുഭവിച്ച കഷ്ടപ്പാടുകൾ അനവധി. എല്ലാം ഈശ്വര നിശ്ചയം അല്ലാതെ എന്തു പറയാൻ. എല്ലാവിധ അനുഗ്രഹ്ങളും ഇനിയും ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  • @prasanthraghavan8381
    @prasanthraghavan8381 2 ปีที่แล้ว +51

    നമ്പി സാറിനോട് പ്രത്യേക ആദരവും സ്നേഹവും തോന്നി പോകുന്നു. ഭാരതത്തിനു കിട്ടേണ്ട പല ശാസ്ത്രവിദ്യകളും ആരുടെയൊക്കെയോ ചതിയിലൂടെ കുബുദ്ധിയിലൂടെ നമുക്ക് നഷ്ടമായി. അതിന് ഒക്കെ കൂട്ടുനിന്നവരാണ് യഥാർത്ഥ രാജ്യദ്രോഹികൾ. നമ്പി നാരായൺ സാറിനോപ്പം ❤️

    • @beenareju8429
      @beenareju8429 2 ปีที่แล้ว +2

      Absolutely correct. He is a Gem, one of our greatest scientists . His own country betrayed him. Indians don’t deserve such a great man.
      By trapping him illegally and prisoned him , India went back 20yrs in space science. India paid badly for it.

    • @sobhanababu5297
      @sobhanababu5297 2 ปีที่แล้ว

      Currect 💯

  • @geepee6615
    @geepee6615 2 ปีที่แล้ว +133

    താങ്കളോട് ഈ തിന്മ ചെയ്ത എല്ലാവരും ദൈവ ശിക്ഷ അനുഭവിക്കട്ടെ..... തെറ്റ് ചെയ്ത വർ ഒരിക്കലും രെക്ഷ പെടാൻ പാടില്ല....

    • @tennivarghese867
      @tennivarghese867 2 ปีที่แล้ว

      എന്താണ് ഈ" തെറ്റ്" എന്ന് പറയുന്നത്..?..

  • @techbro8046
    @techbro8046 2 ปีที่แล้ว +121

    സാധുവായ ഒരു ശാസ്ത്രജ്ഞന്‍റെ രാജ്യത്തെ പുരോഗതിയിലേയ്ക്കുനയിയ്ക്കാനുള്ള സ്വപ്നം രാഷ്ട്രീയ കോമാളികള്‍ തക൪ത്തു. നീതി പോരാടി നോടിയതില്‍ അഭിനന്ദനങ്ങള്‍. തുട൪ന്നുള്ള പോരട്ടത്തിന് സ൪വ്വസൃഷ്ടാവിന്‍റെ തുണയുണ്ടാകട്ടെ.

    • @indian936
      @indian936 2 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NH-eh8iq
    @NH-eh8iq 2 ปีที่แล้ว +43

    🙏 എല്ലാംകേട്ട് കഴിഞ്ഞപ്പൊൾ എനിക്ക് തോന്നിയ ഒരു കാര്യം സമസ്താപരാദം പൊറുക്കണം സാർ ഭാരത ജനതക്ക് വേണ്ടി. ഭാരത് മാതാക്കി ജയ്🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sunijohn5787
    @sunijohn5787 2 ปีที่แล้ว +9

    കണ്ണീരുടെയല്ലാതെ ഈ സിനിമ കണ്ടു തീർക്കാൻ പറ്റില്ല 🙏🏻🙏🏻🙏🏻 അത്രയുമുണ്ട് സർ ജീവിതത്തിൽ അനുഭവി ച്ചത്..

  • @tresajessygeorge210
    @tresajessygeorge210 2 ปีที่แล้ว +6

    നന്ദി ശ്രീ നമ്പി നാരായൺ സർ...!!!
    സർ പറയുന്ന കാര്യങ്ങൾ മനസ്സിൽ ആക്കാൻ എനിക്ക് സാധിക്കും...!!! ഞാൻ സിറിനെപ്പോലെ വലിയ ശാസ്ത്രജ്ഞൻ അല്ല... എങ്കിലും... വിധിയും... ശാസ്ത്രത്തോട് ഉള്ള തത്പര്യവും ... എന്നെ അതിലേക്ക് മാത്രം അല്ല ചരിത്രം മുതൽ മറ്റെല്ലാ വിഷയങ്ങളും പഠിക്കാൻ സ്വയം കടപ്പെടുത്തി...!!!
    മത രാഷ്ട്രീയവും വർണ രാഷ്ട്രീയവും ഉപയോഗിച്ച് അധികാര മോഹം ഉള്ളവർക്കു തലപ്പത്തു ഇരിക്കാൻ ഒരു ബലിയാടിനെ ആവശ്യം വന്നാൽ നിരപരാധികളെയും... നിരാലംബാരെയും ആണ് അവർ ഉപയോഗിക്കുന്നത്...!!!
    മറ്റെന്തു എഴുതാൻ...!!!
    ലോകത്തിന്റെ നന്മക്കായി ഉള്ള ദൈവത്തിന്റെ ഉപകരണങ്ങൾ ആണ് സാറിനെ പോലെ ഉള്ളവർ എന്ന ആ സമാധാനം കൈവിട്ടു പോകാതിരുന്നാൽ മതി...!!!
    സാറിനെയും കുടുംബത്തെയും, മറ്റ് കൂടെ നിന്ന പ്രിപ്പെട്ടവരെയും...എല്ലാം അറിയുന്ന ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...!!!
    സാറിന്റെ ആദ്യ പുസ്തകം വായിച്ചു...!!!
    നന്ദി... എല്ലാവർക്കും...!!!

  • @nandan9390
    @nandan9390 2 ปีที่แล้ว +15

    എൻ്റെ ഒരു ആഗ്രഹം ആണ്, സാറിൻ്റെ കാലിൽ തൊട്ടു എല്ലാവരും ചെയ്ത തെറ്റിന് മാപ്പ് ചോദിക്കണം എന്ന്.. as you said every single person should be punished ... Love you sir...you are absolutely amazing

  • @joshuavarghese9850
    @joshuavarghese9850 2 ปีที่แล้ว +31

    Very respectful and straightforward speech.From the bottom of the heart.

  • @dhanyanair1799
    @dhanyanair1799 2 ปีที่แล้ว +61

    I cant imagine...ശാരീരികവും മാനസികവും ആയി അദ്ദേഹം അനുഭവിച്ച വേദന..ചെയ്യാത്ത കുറ്റത്തിന്...പ്രായവും career ഉം, ജീവിതവും എല്ലാം ഹോമിക്കപ്പെട്ട്,കുടുബം പൊലും നാട്ടുകാരൽ വെറുക്കപ്പെട്ട അവസ്ഥ...ചില പിത്രു ശൂന്യരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി. എന്തു പ്രായശ്ചിതം ചെയ്താലും,അനുഭവിച്ചത് തിരിച്ചെടുക്കാൻ പറ്റുമോ😪..ഇദ്ദേഹത്തോട് തെറ്റു ചെയ്തവർ എല്ലാത്തിനും എണ്ണി എണ്ണി ,കണക്കു പറയേണ്ട അവസ്ഥ വരട്ടെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.ഇതിന്റെ ഇരട്ടി അനുഭവിക്കും അവർ😡

    • @valsalankakkadan7699
      @valsalankakkadan7699 2 ปีที่แล้ว +2

      നമ്പി സാറിന് അഭിവാദ്യങ്ങൾ. സിനിമ വഴിയാണ് സാധാരണക്കാരിലേക്കുപോലും അങ്ങയുടെ കദന കഥഒരു നോവായി മാറിയത്. നഷ്ടപെട്ടതൊന്നും തിരിച്ചു കിട്ടില്ല. അങ്ങ് പറയുന്നതുപോലെ ഇതിലെ കുറ്റവാളികൾ ഒരിക്കലും മാപ്പർഹിക്കുന്നില്ല. അവർ മാത്രമല്ല അവരുടെ ചെയ്തി കൊണ്ട് സുഖാനുഭവമോ മാനസീക സുഖമോ അനുഭവിച്ചവരുടെ കുടുംബവും വരും തലമുറകളും നശിച്ചു നാരാണകല്ലെടുക്കട്ടെ. കാരണം നീതിമാനായ ഒരു മനുഷ്യനെ ലോകം മൊത്തം കല്ലെറിയിപ്പിച്ചവർ അങ്ങിനെ സുഖിക്കരുത്.

  • @anitha2081
    @anitha2081 2 ปีที่แล้ว +35

    സർ സിനിമ കണ്ടു.. എന്ത് പറയണം അറിയില്ല.... കണ്ടിറങ്ങിയിട്ടും മനസിന്റെ വിങ്ങൽ മാറിയിട്ടില്ല.... ദെയ്‌വം കുടെയുണ്ട്...

  • @preethapriyan1104
    @preethapriyan1104 2 ปีที่แล้ว +79

    കേൾക്കുമ്പോൾ കരച്ചിൽ വരുന്നു.എത്ര സത്യസന്ധനും,നിഷ്ക്കളങ്കമായ വ്യക്തിത്വം.അദ്ദേഹത്തിൻ്റെയും , ശശികുമാർ സാർ,ഇവരുടെ ഒക്കെ എത്ര വിലപ്പെട്ട സമയം ആണ് ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഹോമിക്കേണ്ടീ വന്നത്. ആ കലകട്ടത്തിലെ പോലീസ് ഇത്ര വൃത്തികെട്ട സർവീസ് ആയിരുന്നോ എന്ന് തോന്നുന്നു. Kerala police അന്വേഷിക്കേണ്ടത് അല്ലായിരുന്നു എന്നുള്ള നിയമം കാറ്റിൽ പറത്തി ആണ് അന്നത്തെ കാലത്ത് ഇൻവെസ്റ്റിഗേഷൻ.അതിൽനിന്നും മനസ്സിലാക്കാം എന്തൊക്കെയോ നിഗൂഢതകൾ.നമ്പി സാർ എന്നും എക്കാലത്തും ഈ lokathullavarude വിജയി തന്നെ ആണ്.സത്യസന്ധനായ വ്യക്തി ആണ്.🙏🙏🙏

    • @sobhanababu5297
      @sobhanababu5297 2 ปีที่แล้ว +2

      Police fabricated case..
      Nambi sir🙏🙏❤️❤️

    • @elsysusan8092
      @elsysusan8092 2 ปีที่แล้ว

      Q

    • @amarishg3096
      @amarishg3096 2 ปีที่แล้ว +1

      അന്നും ഇന്നും പോലീസ് ദുഷ്ടമൃഗങ്ങളുടെ ഒരു ഈറ്റില്ലമാണ്.

  • @sunilsunu9927
    @sunilsunu9927 2 ปีที่แล้ว +286

    ഭാരതരത്നം കൊടുത്ത് രാജ്യം ഇദ്ദേഹത്തെ ആഭരിക്കണം . ഇന്ന് അതിനുള്ള അർഹത അദ്ദേഹത്തിനുണ്ട് .

    • @lailajoseph2759
      @lailajoseph2759 2 ปีที่แล้ว +16

      തീർച്ചയായും. ഭാരതരത്നം കൊടുക്കുന്നതുവഴി അദ്ദേഹം ചെയ്യാത്ത കുറ്റത്തിന് അദ്ദേഹം മാനസികവും, ശാരീരികവും, ഔദ്യോഗികവും, സാമ്പത്തികവുമായി അനുഭവിച്ചതിനുള്ളതിന് നമ്മുടെ രാജ്യം കൊടുക്കാവുന്ന ഏറ്റവും ചെറിയ പരിഹാരമായും അതുപോലെ, അദ്ദേഹത്തിന്റെ രാജ്യ സ്നേഹത്തിനും ആത്മാർത്ഥതക്കുമുള്ള പ്രതിഫലമായും അതിനെ കണക്കാക്കാം.

    • @happywithwhatwehave4241
      @happywithwhatwehave4241 2 ปีที่แล้ว +11

      Yes, but most importantly they should investigate about the real culprit and bring them to light

    • @snehaprabha1
      @snehaprabha1 2 ปีที่แล้ว +2

      So well answering, to the point and what to be told..wo...w Sir...

    • @anilmathew8540
      @anilmathew8540 2 ปีที่แล้ว +1

      @@lailajoseph2759
      CBl ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി റിയൽ എസ്റ്റേറ്റ്‌ ദാനം ചെയ്ത് കേസ്സൊതുക്കിയ നമ്പി രത്നത്തിന് എന്തുകൊണ്ടും യോഗ്യനാണ് !

    • @bertesthappan4126
      @bertesthappan4126 2 ปีที่แล้ว +2

      @@anilmathew8540 കഷ്ടം

  • @tennivarghese867
    @tennivarghese867 2 ปีที่แล้ว +10

    ക്ഷമിക്കരുത് ഒരിക്കലും, കണ്ണിനു കണ്ണ് പല്ലിനു പല്ല്.. ദൈവം ഇസ്രായേൽ ജനത്തിന് കൊടുത്തഉത്തരവും അതാണ്. ഫൈറ്റ് ബാക്ക് സാർ.. ഫൈറ്റ് ബാക്ക് ആൻഡ് വിൻ..

  • @isacsam933
    @isacsam933 2 ปีที่แล้ว +69

    നിറ കണ്ണുകളോടെ അല്ലാതെ ഇത് കേൾക്കാൻ കഴിയില്ല.... സമയം കഴിഞ്ഞുള്ള നീതിയിൽ ഒരു അനീതി കൂടി ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു....

  • @cutevibes480
    @cutevibes480 2 ปีที่แล้ว +5

    ഫിലിം കണ്ടു.... സർ എനിക്ക് ഇതേ കുറിച്ച് ഒന്നുമറിയില്ലായിരുന്നു... വളരെ സങ്കടം തോന്നി ഒപ്പം അതിലേറെ അഭിമാനവും

  • @weallareequal9949
    @weallareequal9949 2 ปีที่แล้ว +12

    He is the real hero in real life, he deserves 1000+ Bharat ratna (highest of all indian honors), we salute you SIR.. I admire his smartness and dynamic thinking skills. we have to follow it.

  • @satharrahmanzaadvadavil7480
    @satharrahmanzaadvadavil7480 2 ปีที่แล้ว +10

    ഇന്നും ഇതുപോലുള്ള പല പാവങ്ങളേയും അനാവശ്യ കേസിൽ കുടുക്കി ജീവിതം നശിപ്പിക്കുന്നവരും ഓർക്കുക.. പിന്നീട് പാശ്ചാത്തപിക്കേണ്ടി വരും....
    നമ്പി സാറിന് എല്ലാവിധ ആശംസകളും..

  • @Truth25267
    @Truth25267 2 ปีที่แล้ว +39

    Salute sir 🙏.
    I feel very sad whenever I see his face.
    Some politicians and police officers ruined his life.

  • @Junais_Kaniyath
    @Junais_Kaniyath 2 ปีที่แล้ว +14

    ഈ മനുഷ്യന്റെ ദേഹത്ത് കൈ വച്ച ഓരോ നരാധമനെയും പെടയ്ക്കണം

  • @ranjinipkd1731
    @ranjinipkd1731 2 ปีที่แล้ว +1

    Salute u sir. 🙏🙏🙏. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും Sir. ദൈവത്തിന്റെ കോടതിയിൽ അവർക്ക് മാപ്പില്ല Sir.

  • @arunantony4700
    @arunantony4700 2 ปีที่แล้ว +11

    A moment of respect for the interviewer for carrying out a clean interview

  • @oommenthalavady2275
    @oommenthalavady2275 2 ปีที่แล้ว +13

    Really so happy to see that interview with Great Legend Nambi Narayana sir .

  • @rexmotha1317
    @rexmotha1317 2 ปีที่แล้ว +5

    THIS SCIENTIST LOOK VERY SAINTLY, HOLY, AND HUMBLE, 1 IN 10 MILLION.

  • @archanamanoj8493
    @archanamanoj8493 2 ปีที่แล้ว +18

    A Big Salute to Nambi Sir 👏👏👏

  • @jayanunnithan7395
    @jayanunnithan7395 2 ปีที่แล้ว +12

    എല്ലാവരുടെയും പേരുകൾ പുറത്ത് പറയണം സർ,

  • @rveedu4612
    @rveedu4612 2 ปีที่แล้ว +6

    Big salute to Nambi.. you are more relaxed and open in this interview....👍

  • @subashmagllym
    @subashmagllym 2 ปีที่แล้ว

    പത്ര മാധ്യമങ്ങളുടെ ഇര
    പൊരുതി നേടി ഈ മഹാനായ ക്രായോജനിക് സാങ്കേതിക വിദ്യ അമേരിക്കയിൽ പോയി പഠിച്ചു ഇന്ത്യയിൽ ഇന്നു റോക്കറ്റ് വിക്ഷേപണത്തിൽ മുന്നിലെത്താൻ മുന്നിൽ നിന്ന ശാസ്ത്രജ്ഞൻ 🙏🏼

  • @shashipn
    @shashipn 2 ปีที่แล้ว +1

    THANK YOU MADHAVAN SIR FOR SHOWING US TRUE PATRIOT PADMABHUSAN NAMBI NARAYANAN.

  • @roygeorge2327
    @roygeorge2327 2 ปีที่แล้ว +4

    വിടരുത്‌ സർ. ഈ ജന്മം ഇനി അങ്ങയോടു നീതികേട് കാണിച്ചവരെ ശിക്ഷിക്കാനുള്ളതാകട്ടെ. ദുർബലരാണ് അവരോടു ഞാൻ ക്ഷമിച്ചു എന്നു പറയുന്നത്. ലോകം പാദപൂജ ചെയ്യേണ്ടുന്ന ഒരു മനുഷ്യനെ.......?

  • @suchithrakr8645
    @suchithrakr8645 2 ปีที่แล้ว +15

    Lots of love and respect for Nambi sir ,pride of India,proud son of mother India
    Please request the anchor not to say that Padma Bhushan is a " praayaschittam " for the harm done to him , Padma Bhushan is given to him by acknowledging his contributions to the space research,that's what I believe and it's my humble opinion

    • @deepanagaraj8764
      @deepanagaraj8764 2 ปีที่แล้ว

      Pride of India!! Son of mother India!!! hmph!! We are ashamed such a personality is born in India and suffered for so long!!! He should have been in UK or some other country!! Justice delayed for so long is justice denied!! It happens only in mother India!!

  • @johnthomas3016
    @johnthomas3016 2 ปีที่แล้ว +10

    He is absolutely right. He is a victim of political parties vested interest. Big salute to you Mr. Nambi Narayan

  • @ambikadas5328
    @ambikadas5328 2 ปีที่แล้ว +7

    ഇത്രയും ആദരണീയനും സാധുവുമായ ഒരു മനുഷ്യനെ ഒരു കാരണവുമില്ലാതെ ശരീരികവും മാനസികവുമായി പീഡിപ്പിച്ചു.. നമ്മളൊക്കെ മാന്യഷ്യരല്ലേ! ഒരാളോടും ക്ഷമിക്കരുത്. അർഹമായ ശിക്ഷ അവർക്കു കിട്ടുക തന്നെ വേണം 🙏

  • @sajeevkumar2315
    @sajeevkumar2315 2 ปีที่แล้ว +33

    ഒരുപാട് നാറികൾ ദ്രോഹിച്ച ഒരു പാവം, നമ്പി സർ 🌹🌹മഹാനായ ശാസ്ത്രഞ്ജൻ

  • @jasminekamalabhai
    @jasminekamalabhai 2 ปีที่แล้ว +10

    Nambi sir... we bow down to you with deep regrets....

  • @divyanandu
    @divyanandu 2 ปีที่แล้ว +11

    Nambi sir കണ്ണീരോടെ അല്ലാതെ ഈ interview കണ്ട് തീർക്കാൻ പറ്റില്ല. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. എത്രത്തോളം possible ആണെന്നറിയില്ല നമ്മുടെ ഇന്ത്യയിൽ. എന്നാലും. ആഗ്രഹമാണ്. Movie കണ്ടു. Must watch film 💯

    • @AbdulKhader-rw7kd
      @AbdulKhader-rw7kd 2 ปีที่แล้ว

      ഫിലിം Name ⁉️

    • @indian936
      @indian936 2 ปีที่แล้ว +1

      @@AbdulKhader-rw7kd Rocketry

  • @gowriganesh827
    @gowriganesh827 2 ปีที่แล้ว +7

    നമ്പി സാർ, ഒരിക്കൽ മുൻപിൽ കണ്ടപ്പോൾ അറിയാതെ എണിറ്റു തൊഴുതു പോയി... സാർ ബോർഡ് ചെയ്യും വരെ നോക്കി നിന്നുപോയി... ഭാരത മാതാവിന്റെ വീര പുത്രൻ എന്ന് മനസിൽ പറഞ്ഞു കൊണ്ടേയിരുന്നു...സ്വന്തം പുത്രനെ പീഡിപ്പിച്ചവരെ ഭാരതം കണ്ടത്തട്ടെ... സത്യം എല്ലാം പുറത്തു വരികതന്നെ ചെയ്യും.. പ്രാർഥിക്കുന്നു... 🙏🙏🙏

  • @enjoythelittlethings3359
    @enjoythelittlethings3359 2 ปีที่แล้ว +8

    What a man !!! The whole nation should unite and offer apologies to Mr. Nambi Narayanan......maybe it's a good idea to mark a day as "Nambi Day" just as we celebrate Children's day, Fathers day etc.

  • @sindhusindhu5693
    @sindhusindhu5693 2 ปีที่แล้ว +4

    രാജ്യത്തിന്‌ എത്ര വലിയ മുതൽക്കൂട്ടായിരുന്നു ഈ മനുഷ്യൻ എന്ന് ആ സിനിമ കണ്ടപ്പോളാണ് മനസ്സിലായത്.

  • @sarithamanoj2541
    @sarithamanoj2541 2 ปีที่แล้ว +5

    Good questions and detail knowledge of the matter. Interview was good. 👍

  • @rajasreekeshavdas7949
    @rajasreekeshavdas7949 2 ปีที่แล้ว +4

    What a personality!!! Amazed!!! May he live long and the get the closure he deserves!!! God bless

  • @chandrikaiyyalol4656
    @chandrikaiyyalol4656 2 ปีที่แล้ว +9

    How innocent, pious n child like he's

  • @sindhupremanand9278
    @sindhupremanand9278 2 ปีที่แล้ว +14

    Love and Respect Sir 🙏

  • @beenareju8429
    @beenareju8429 2 ปีที่แล้ว +10

    How paining his words are “ will go to temple as there is no deceiving “ . The reflection of haunting memories of trapped ,the world turned against him for being an innocent, humble space researcher who dreamed and worked for his country’s ultimate future aiming to bring his country forward amongst other nations, was treated as a criminal and extreme hurtful when called disloyal / betraying his country !!!!.

  • @Madhavam3339
    @Madhavam3339 2 ปีที่แล้ว +9

    Respected Sir, proud of you.

  • @aswathya7525
    @aswathya7525 2 ปีที่แล้ว +7

    Nambi Sir, Salute.

  • @jayasreeajayan1459
    @jayasreeajayan1459 2 ปีที่แล้ว +7

    ചിലരുടെ സ്വാർത്ഥതാല്പര്യത്തിനു വേണ്ടി രാജ്യത്തിന് കിട്ടേണ്ട ഒരു പാട് അവസരങ്ങൾ ഇല്ലാതാക്കി. ഇതാണ് മഹാന്മാരുടെ അവസ്ഥയെങ്കിൽ സാധാരണക്കാരായ നമ്മുടെ കാര്യം പോക്കാ

  • @ShubhaDoulath
    @ShubhaDoulath 2 ปีที่แล้ว +4

    More and More Respect to Nambi Sir 🙏🙏.. will include u and ur family in my daily prayers. Satyameva Jayathe 🙏🤲

  • @ajinjoseph2159
    @ajinjoseph2159 2 ปีที่แล้ว +5

    Scientific temper scientific knowledge തമ്മിലുള്ള വ്യത്യാസമെന്താണ് എന്ന് ആരെങ്കിലും ചോദിച്ചാൽ ഈ ഇൻ്റർവ്യൂ കാണാൻ പറയണം...
    Respecting your efforts and sorry for your losses .. Sir...

  • @bibinjose2365
    @bibinjose2365 2 ปีที่แล้ว +2

    സല്യൂട്ട് sir 🙏 desperately waiting for your next book

  • @humanrightscommissionhuman9414
    @humanrightscommissionhuman9414 2 ปีที่แล้ว

    The great Indian Big Salute Sr. Pavam Manushiyana Vallatha Kashdapedutti Shamikkenam Sr Nammuda Naadu Kazivu Ullavara Respect Chiyella

  • @nishasubash9372
    @nishasubash9372 2 ปีที่แล้ว +2

    Nice interview 👍👍.
    God bless & be with him always till the end 🙏🙏

  • @BeeVlogz
    @BeeVlogz 2 ปีที่แล้ว +6

    Hi Nambi Sir,
    Very much respect you 🙏🌹❤️
    It’s nice listening to you…..
    Stay well 👍

  • @ambikaashok4101
    @ambikaashok4101 2 ปีที่แล้ว +2

    Thankyou for this interview.

  • @sajimonanandan
    @sajimonanandan 2 ปีที่แล้ว +2

    Good information and a good interview

  • @nebudaniel5068
    @nebudaniel5068 2 ปีที่แล้ว +5

    I dont know how any one can play against this humble guy

  • @farooquefrk8204
    @farooquefrk8204 2 ปีที่แล้ว +3

    Chila life time carrector … arudayoo okka thalparythin vidhikka pettavaraan …dhyvathintay kaavalundakattay… I personally
    Big salute sir for dedication with isro 👍🏻💐

  • @Rakuviji
    @Rakuviji 2 ปีที่แล้ว

    ആ സിനിമയെക്കാൾ ഗംഭീരം ഈ അഭിമുഖം 🥰

  • @shakthimanohar1856
    @shakthimanohar1856 2 ปีที่แล้ว +5

    Mr Rajesh good 👍🙏 to hear so much frm Mr Nabi Sir

  • @raji5710
    @raji5710 2 ปีที่แล้ว +12

    I love you and respect nambi narayanan sir!! Great man

    • @jayasreeunni
      @jayasreeunni 2 ปีที่แล้ว

      Great man 🙏🙏🙏

  • @jincygeorgebenny8452
    @jincygeorgebenny8452 2 ปีที่แล้ว

    Ningal oru nalla person aann,eathra Nalla oraalae enganae aakeyavarae vearuthae vedallum🙏🙏🙏

  • @JerinGeorge
    @JerinGeorge 2 ปีที่แล้ว

    Excellent Interviewer!👏👏

  • @sajithputhiyapurayil7558
    @sajithputhiyapurayil7558 2 ปีที่แล้ว +7

    Taangalude kaalil veenu mappau parayunnu. For being a part of this society who encourages this kind of gossips. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mgsindhu7772
      @mgsindhu7772 2 ปีที่แล้ว

      True 👍💖 me too 🙏👍

  • @minir2050
    @minir2050 2 ปีที่แล้ว +8

    ഒരു ശുദ്ധമനസ്കൻ്റെ, ഒരു ബ്രാഹ്മണൻ്റെ ശാപം....... ആഹാ .......അങ്ങ് ആരോടും ക്ഷമിക്കേണ്ട.... ക്ഷമ ബലമാണെന്നോക്കെ പറയുന്നവർക്കുപറയാം.....അപമാനം അനുഭവിക്കുമ്പോഴെ അറിയൂ....

    • @bijupurushothaman
      @bijupurushothaman 2 ปีที่แล้ว +4

      മനുഷ്യന്റെ ശാപത്തിനെക്കാൾ എന്ത് മഹത്വമാണ് ബ്രാഹ്മണ ശാപത്തിനുള്ളത്...

  • @sobhanaraveendran5738
    @sobhanaraveendran5738 2 ปีที่แล้ว +3

    Oru raajyattinu undaakumaayirunna purogatiyum oru manushya janmavum !!!

  • @jessyeldhose40
    @jessyeldhose40 2 ปีที่แล้ว +1

    You are a real hero and a real human sir.Sorry for your loses and pains.Prayers.God bless you sir

  • @sujathalal2010
    @sujathalal2010 2 ปีที่แล้ว +7

    Sir you are a epitome of perseverance ,

  • @swapnaaugustine7752
    @swapnaaugustine7752 2 ปีที่แล้ว

    Greatest Man in the world..Big salute dearest Sir..

  • @Pennu7399
    @Pennu7399 2 ปีที่แล้ว +14

    We like you sir... 🙏 we are ashamed 😞

  • @ramanikrishnan4087
    @ramanikrishnan4087 2 ปีที่แล้ว +4

    Madhavan may get the national award for this film

  • @jayalaln.g473
    @jayalaln.g473 2 ปีที่แล้ว +3

    Big salute to you, the Director of movie and Government of India for recognizing the innocence and exposing it to the people all around our nation eventhough none of the mainstream visual media channels in Malayalam have given any importance to it .

  • @bijusidharthan4123
    @bijusidharthan4123 2 ปีที่แล้ว +12

    ●ഏത് ഗവൺമെന്റ് ആയിരുന്നു നംബിനാരായണൻ എന്ന ഇന്ത്യൻ ശാസ്ത്രജ്ഞനെ ചതിച്ചത്....???
    ● ഏത് ഗവൺമെന്റ് ഭരണകാലത്താണ് പല ഇന്ത്യൻ ശാസ്ത്രജ്ഞരും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്...???
    ●എന്തിനായിരുന്നു ശാസ്ത്രജ്ഞരെ കള്ളകേസിൽ കുടുക്കിയത്...???
    ●കൂടെ എന്തിനായിരുന്നു കരുണാകരൻ എന്ന മുഖ്യമന്ത്രി യേകൂടി ഇതിൽ പെടുത്തിയത്...???
    ● ഏതൊക്കെ പത്ര മാധ്യമങ്ങൾ ആയിരുന്നു ഈ ചതിക്ക് കൂട്ട് നിന്നത്...???
    ഭാരതത്തെ സ്നേഹിക്കുന്നവർ ഭാരതത്തിന്റെ പുരോഗതി ആഗ്രഹിക്കുന്നവർ ഇതെല്ലാം ചിന്തിക്കാൻ ബാദൃസ്ഥരാണ്
    .............ഒരുവെടിക്ക് രണ്ട് കിളികൾ............
    ഉത്തരങ്ങൾ വളരെ ലളിതം...
    ○ഭാരതത്തിൻറ്റെ ബഹിരാകാശ ശാസ്ത്ര പുരോഗതി തകർക്കുക
    ○ കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടിയെ പൂർണ്ണമായും അമേരിക്കൻ, ഇറ്റാലിയൻ ട്ടീംസിൻറ്റെ അധീനത്തിലാക്കുക....അതോടെ ഭാരതം വളരാതെ പുരോഗമിക്കാതെ തടയുക ...
    ○ഭാരതം പൂർണ്ണമായും മതവത്കരിച്ച് യൂറോപ്യൻ രഹസൃ ശീത കോളണിയാക്കുക....
    ഭാരതം ചൂഷണം ചെയുക...
    ○പക്ഷേ ബിജെപി എല്ലാം കണ്ടുപിടിച്ചു...
    ..........രാജ്യത്തെ സ്നേഹിക്കുന്നവർ......
    ..........ഇനിയെങ്കിലും സൂക്ഷിക്കുക ........

  • @humanrightscommissionhuman9414
    @humanrightscommissionhuman9414 2 ปีที่แล้ว

    Oru Koodi Namashkaram Sr.

  • @rymalamathen6782
    @rymalamathen6782 2 ปีที่แล้ว +2

    Very good interview

  • @atconice3338
    @atconice3338 2 ปีที่แล้ว +2

    You are great sir
    & You are right

  • @dineshkumarnair753
    @dineshkumarnair753 2 ปีที่แล้ว +14

    I am proud of you Sir

  • @devi019
    @devi019 2 ปีที่แล้ว +6

    Proud to be an Indian.But as a Keralite iAm very much ashamed as far as this incident is concern. Very much sorry sir from the bottom of our heart ..

  • @lethajeyan2435
    @lethajeyan2435 2 ปีที่แล้ว +8

    Aarodum shamikaruthu,ningalude jeevitham thakarthu kalanjavarodu enthinu shamikanam.avar athinarharalla.

  • @sasikumarsasikumar3786
    @sasikumarsasikumar3786 2 ปีที่แล้ว +17

    ഇല്ലാത്ത കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യിപ്പിച്ചവരെ പറ്റി കൂടി പറയാമായിരുന്നു

  • @sajeevkumar2315
    @sajeevkumar2315 2 ปีที่แล้ว +13

    മഹാനായ ഒരു ശാസ്ത്രഞ്ജനെ ദ്രോഹിച്ച പറ നാറികൾ എന്താ പറയാൻ എല്ലാ നാറികൾക്കും നടുവിരൽ നമസ്കാരം 🙏

  • @chiccammachix7069
    @chiccammachix7069 2 ปีที่แล้ว +2

    Genuine person

  • @annkottackal383
    @annkottackal383 2 ปีที่แล้ว +1

    God is with you Sir !!!

  • @Observer75487
    @Observer75487 2 ปีที่แล้ว +6

    God knows the truth!

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 ปีที่แล้ว

    Such a great man

  • @rakeshdaniel4858
    @rakeshdaniel4858 2 ปีที่แล้ว +1

    Anyway we missed your talent based projects sir. God bless you and give peace to you and family

  • @dreamlife6709
    @dreamlife6709 2 ปีที่แล้ว +3

    Must watch film ❤️

  • @Truth25267
    @Truth25267 2 ปีที่แล้ว +1

    Very good interview 👍

  • @sankarankuttykutty9711
    @sankarankuttykutty9711 2 ปีที่แล้ว +2

    വെരി സോറി സർ....🙏🙏 ലജ്ജിക്കുന്നു

  • @renjanmusics2857
    @renjanmusics2857 2 ปีที่แล้ว

    വിജയിക്കട്ടെ അങ്ങ് എല്ലായ്പോഴും

  • @jibijprakash5158
    @jibijprakash5158 9 หลายเดือนก่อน

    APJ യോടൊപ്പം ഇന്ന് ലോകം വാഴ്ത്തപ്പെടേണ്ടിയിരുന്ന മനുഷ്യൻ😪
    Media & politics spoil a man"s entire carrier..!!
    Nambi narayanan❤️

  • @user-qd6id6lh9z
    @user-qd6id6lh9z 2 ปีที่แล้ว +1

    He is a great man.

  • @veneethraghavan410
    @veneethraghavan410 2 ปีที่แล้ว +1

    nice to see his happy face.

  • @wartimes6810
    @wartimes6810 ปีที่แล้ว

    Nambi sir ♥️♥️♥️

  • @rajendranp7417
    @rajendranp7417 2 ปีที่แล้ว +2

    അദ്ദഹത്തെ ചതിച്ചവർ ഏത് കൊമ്പനായാലും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുന്നുണ്ടെങ്കിൽ പശ്ചാത്തപിക്കും. ദൈവത്തിന്റെ ശിക്ഷ അതി ഭയങ്കരമായിരിക്കും. ഒരു അവതാരപുരുഷൻ തന്നെ . കോരിത്തരിക്കുന്ന മറുപടി. കരിം ദുഷ്ടന്മാർ നശിപ്പിച്ചു കളഞ്ഞു പാവം
    😢 ഓരോരുത്തരും അദേഹത്തെ വണങ്ങണം..🙏🙏🙏🙏🙏🌹🌹🌹❤️🙏

    • @dskumar5088
      @dskumar5088 2 ปีที่แล้ว

      Oru than jail anu

  • @Aliyan2222
    @Aliyan2222 2 ปีที่แล้ว +1

    Salute sir 💐

  • @Ielts1379
    @Ielts1379 2 ปีที่แล้ว

    You are a great man

  • @jessygeorge8861
    @jessygeorge8861 2 ปีที่แล้ว +2

    Actually suffered a lot.Example of what politicians and police can do to a common man.

  • @dr.elizabethmathai2328
    @dr.elizabethmathai2328 2 ปีที่แล้ว +6

    Great Love and respect to you Sir.

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 2 ปีที่แล้ว +1

    Nambi sir, thankal cheytha thettu enthanu ennu ariyamo...NASA offer reject cheythathanu....NASA offer eduthorunengil evideyo ethiyenne sir thankal.

  • @ramaraor2135
    @ramaraor2135 2 ปีที่แล้ว +1

    Mr.Nampi Narayanan.Namo Narayana.Namikkunnu Mahathmmen