ജഗതിയെ ഇഷ്ടപ്പെടുന്ന, തമാശ സിനിമകൾ ആസ്വദിക്കുന്ന പ്രേമചന്ദ്രൻ! NK Premachandran opens his mind

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഇന്ന് വീണ്ടും ചില വോട്ടുകാര്യങ്ങളും അൽപം വീട്ടുകാര്യങ്ങളുമായി അളകനന്ദയ്ക്ക് ഒപ്പം എത്തുന്നത് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും കുടുംബവുമാണ്. എസ്എഫ്ഐയിലെ സമരകാലത്തെക്കുറിച്ചും പിന്നീടങ്ങോട്ട് ഇടത് പ്രസ്ഥാനം വിടേണ്ടി വന്നതിനെക്കുറിച്ചും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചും പ്രേമചന്ദ്രൻ മനസ്സ് തുറക്കുന്നു.
    Today, Kollam MP NK Premachandran and family are coming with Alakananda in Veendum chila Votukaryangal .Premachandran opens his mind about the period of struggle in the SFI, the subsequent departure of the Left movement and the forthcoming elections.
    #asianetnews #MalayalamLiveNews #KeralaElection2021 #KeralaAssemblyElection #KeralaAssemblyElection2021
    #NiyamasabhaElection2021 #KeralaAssemblyElectionResults #ElectionWithAsianetNews #AsianetNewsCForeSurvey2021
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 371

  • @peterrozario6928
    @peterrozario6928 3 ปีที่แล้ว +106

    മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യത ഉള്ള വ്യക്തി, അഭിനന്ദനങ്ങൾ

  • @umbrellaexplorer
    @umbrellaexplorer 3 ปีที่แล้ว +219

    ദൃഢമായ വാക്ചാരുത, വ്യക്തമായ നിലപാടുകൾ ,കൊല്ലംകാരുടെ സ്വകാര്യ അഭിമാനം പ്രേമചന്ദ്രൻ സർ

    • @ショーガンアリアンサウス
      @ショーガンアリアンサウス 3 ปีที่แล้ว +4

      തേങ്ങ ആണ്

    • @meenasuresh7751
      @meenasuresh7751 3 ปีที่แล้ว +2

      കൊല്ലം അല്ല. Thiruvanathapuram നാവായിക്കുളം

    • @ショーガンアリアンサウス
      @ショーガンアリアンサウス 3 ปีที่แล้ว +2

      @@meenasuresh7751 അദേഹം കൊല്ലം എംപി ആണ് കൊല്ലത്ത് ആണ് വീട് വെച്ച് പാർകുന്നത്

    • @NaseemHLDCM
      @NaseemHLDCM 3 ปีที่แล้ว

      നാവായിക്കുളക്കാരൻ

    • @NaseemHLDCM
      @NaseemHLDCM 3 ปีที่แล้ว

      നാവായിക്കുളം പഞ്ചായത്ത് ആദ്യ ചുവട് വെയ്പ്

  • @swadhiqsaqafi850
    @swadhiqsaqafi850 3 ปีที่แล้ว +7

    നിയമസഭയിൽ ആയാലും, പാർലമെന്റിൽ ആയാലും ഏത് വിഷയവും വളരെ ഗഹനമായി പഠിച്ച് വളരെ മനോഹരമായ നിലയിൽ വളരെ സ്ഫുടതയോട് കൂടി വിഷയങ്ങൾ അവതരിപ്പിക്കുന്ന വളരെ ശ്രദ്ധേയനായ മികച്ച പാർലമെന്റനിയനാണ് N K Premachandhran M P . എല്ലാവിധ അഭിനന്ദനങ്ങളും.

  • @DileepKumar-rg9ug
    @DileepKumar-rg9ug 3 ปีที่แล้ว +17

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് . വളരെ സ്ഫുടമായി, സരളമായി സംസാരിക്കുന്ന ഒട്ടും ജാഡയില്ലാത്ത നേതാവ് , വളരെ നല്ല ഇന്റർവ്യൂ 👌👌

  • @ambaabbas
    @ambaabbas 3 ปีที่แล้ว +87

    ചിലത് ഡി എൻ എ യും, മയക്കുമരുന്നും, ഐ ഫോണും.. ചിലത് ഇങ്ങനെ എല്ലാവർക്കും സമ്മദനായി ജനങ്ങളുടെ ഇടയിൽ നിറഞ്ഞു നിൽക്കും, സുകൃതം, സുശക്തം, മാതൃകാപരം NKP😍🔥👍

    • @ferwinsamrashemeer6amiziri235
      @ferwinsamrashemeer6amiziri235 3 ปีที่แล้ว +4

      Nalla thanthakkum thallakkum janichathinte gunam

    • @rajuabraham9171
      @rajuabraham9171 2 ปีที่แล้ว

      He is the great & respecting man and also l like his special commanding sons also. I am respecting ever him.God bless.

    • @rajuabraham9171
      @rajuabraham9171 2 ปีที่แล้ว

      Commanding sound (not son)

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 3 ปีที่แล้ว +53

    എതിർ സ്ഥാനാർഥി കൾ പോലും ബഹുമാനിക്കുന്ന വ്യക്തി, കൊല്ലത്തിന്റെ സ്വന്തം പ്രേമചന്ദ്രനും, കുടുംബവും , എന്ത് സിമ്പിൾ family🙏❤

  • @iqbalahammed5918
    @iqbalahammed5918 3 ปีที่แล้ว +195

    മാന്യനും സത്യസന്ധതയും തികഞ്ഞ ഇടത് നിലപാടുള്ള വ്യക്തതയുള്ള പൊതുപ്രവർത്തകൻ പ്രേമചന്ദ്രനും കുടുംബം നന്മകൾനേരുന്നു

    • @bijukm9645
      @bijukm9645 3 ปีที่แล้ว +6

      ഇടത് നിലപാടോ മനുഷ്യനെ ചിരിപ്പിക്കാതെ പോ ഉവ്വാ

    • @sunisheaso
      @sunisheaso 3 ปีที่แล้ว +2

      സഖാക്കളേ...അവിടെയും ഇവിടെയും, അവനും ഇവനും വോട്ട് കുത്തി എനിക്കും എന്റെ വീട്ടുകാർക്കും മടുത്തു....ഞങ്ങളും രക്ഷ പെട്ടില്ല...നാട്ടുകാരും രക്ഷ പെട്ടില്ല.....അതുകൊണ്ടു എറണാകുളത്തുള്ള ഞങ്ങൾ ഇപ്പ്രാവശ്യം 2020-ക്കു കുടുംബ സമേതം വോട്ട് ചെയ്യാൻ തീരുമാനിച്ചു....ഞങ്ങളോട് ക്ഷമിക്കുക.....

    • @stephensonson3476
      @stephensonson3476 3 ปีที่แล้ว

      Correct🌹🌹🌹

    • @bennyabraham5876
      @bennyabraham5876 7 หลายเดือนก่อน

      😂😂😂😂

  • @binoshart8731
    @binoshart8731 3 ปีที่แล้ว +262

    വിടുവായത്തം പറയാത്ത അപൂർവം നേതാക്കന്മാരിൽ ഒരാൾ ♥️

    • @sulaimansulaiman2301
      @sulaimansulaiman2301 3 ปีที่แล้ว

      True

    • @venunad6196
      @venunad6196 3 ปีที่แล้ว +3

      തീർച്ചയായും. പാർലമെന്റിലെ ഇടിമുഴക്കം തന്നെ. രാഷ്ട്രീയ,ത്തിൽ ഏതു ചേരിയിൽ ആയാലും. ( ഞാൻ രാഷ്ട്രീയ,ക്കാരനല്ല.)

    • @mansoorrm7206
      @mansoorrm7206 3 ปีที่แล้ว +1

      Gud political person

    • @sunisheaso
      @sunisheaso 3 ปีที่แล้ว

      സഖാക്കളേ...അവിടെയും ഇവിടെയും, അവനും ഇവനും വോട്ട് കുത്തി എനിക്കും എന്റെ വീട്ടുകാർക്കും മടുത്തു....ഞങ്ങളും രക്ഷ പെട്ടില്ല...നാട്ടുകാരും രക്ഷ പെട്ടില്ല.....അതുകൊണ്ടു എറണാകുളത്തുള്ള ഞങ്ങൾ ഇപ്പ്രാവശ്യം 2020-ക്കു കുടുംബ സമേതം വോട്ട് ചെയ്യാൻ തീരുമാനിച്ചു....ഞങ്ങളോട് ക്ഷമിക്കുക.....

    • @krishnakumarmv2007
      @krishnakumarmv2007 3 ปีที่แล้ว +1

      ഇതുപോലെയാവണം ജനനായകർ
      ചെറുപ്പക്കാർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വം

  • @abdulgafoorvkaggafoor9630
    @abdulgafoorvkaggafoor9630 3 ปีที่แล้ว +35

    പ്രേമചന്ദ്രൻ സാർക്കും കുടുംബങ്ങൾക്കും അഭിനന്ദനങ്ങൾ.

  • @shajivarghese3806
    @shajivarghese3806 3 ปีที่แล้ว +33

    പ്രേമചന്ദ്രന്റെ അത്രയും സുന്ദരനല്ലെങ്കിലും വളരെ സ്മാർട്ട്‌ ആണ് മകൻ...

  • @bacadi1983
    @bacadi1983 3 ปีที่แล้ว +35

    മനുഷ്യനെ മനുഷ്യനായി കാണുന്ന നേതാവാണ്....പ്രേമചന്ദ്രൻ ജയിക്കട്ടെ...

  • @manojkm7018
    @manojkm7018 3 ปีที่แล้ว +28

    ഏത് കാലത്തും പകരം വയ്ക്കാനില്ലാത്ത നല്ലൊരു നേതാവ്, പ്രേം sir🙏

  • @shabeerkcshabeer691
    @shabeerkcshabeer691 3 ปีที่แล้ว +40

    എന്ത് രസമാണ് കേൾക്കാൻ പ്രേമചന്ദ്രൻ സാറിന്റെ വാക്കുകൾ

  • @sobhadaniel2802
    @sobhadaniel2802 3 ปีที่แล้ว +8

    ആയുസും ആരോഗ്യവും ഈ കുടുംബത്തിനും ദൈവം നൽക്കട്ടെ❤️❤️❤️❤️

  • @gopalg555
    @gopalg555 3 ปีที่แล้ว +31

    ഇത്തരം ,വിദ്യാഭ്യാസവും തികഞ്ഞ വിവരമുള്ളവരുമായിരിക്കണം നമ്മുടെ MP മാർ !

    • @dibujohn5527
      @dibujohn5527 2 ปีที่แล้ว

      .athavanam. nalla.politicians.

  • @MrVishnunarayanan
    @MrVishnunarayanan 3 ปีที่แล้ว +49

    നന്മ ഉള്ള മനുഷ്യൻ... അദ്ദേഹം അർഹിക്കുന്ന കുടുംബവും.. ❣️

  • @radhakrishnapanicker177
    @radhakrishnapanicker177 3 ปีที่แล้ว +47

    കേരള രാഷ്ട്രിയത്തിലെ എക്കാലത്തെയും പരമ യോഗ്യൻ.. വ്യക്തമായ വാക്കുകൾ..
    സുവ്യക്തമായ കാഴ്ചപ്പാട്..

  • @sureshrajan9306
    @sureshrajan9306 3 ปีที่แล้ว +22

    ശരിയാണ് അദ്ദേഹം സംസാരിക്കുന്നത് കേൾക്കാൻ തന്നെ വലിയ ഇഷ്ടം ആണ് അതുപോലെ സ്വാരാജ് നല്ല ശബ്ദത്തിന് ഉടമയാണ്

  • @sindhulukose7382
    @sindhulukose7382 3 ปีที่แล้ว +15

    എന്റെ ആരാധകനാ പ്രേമചന്ദ്രൻ സാർ 🙏🌹♥

  • @RasheedRasheed-ob5sz
    @RasheedRasheed-ob5sz 3 ปีที่แล้ว +22

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന.ജനകീയ നേതാവ്

  • @Inc752
    @Inc752 3 ปีที่แล้ว +70

    My fav M.P from kerala!

  • @deveshd5880
    @deveshd5880 8 หลายเดือนก่อน +1

    വിനയാന്വിതനായ മനുഷ്യൻ..
    ഇദ്ദേഹത്തിന്റെ ശക്തി ഈ കുടുംബം തന്നെയാണ്...
    സന്തോഷകരമായ നിമിഷങ്ങൾ....
    നന്ദി അളകനന്ദ....
    നമസ്കാരം ചേട്ടാ....❤❤❤❤❤

  • @well_wisher8978
    @well_wisher8978 3 ปีที่แล้ว +126

    യഥാർത്ഥ സഖാവ്
    എൻ. കെ പ്രേമചന്ദ്രൻ...💙😍

    • @Nithi8080
      @Nithi8080 3 ปีที่แล้ว

      😍😍😍

    • @greenindia5481
      @greenindia5481 3 ปีที่แล้ว +1

      പോടാപ്പാ ശത കോടികൾ കൊയ്യാൻ മകൻ എന്തിനു അമേരിക്കയിൽ പോയി

    • @HARI-gh5cy
      @HARI-gh5cy 3 ปีที่แล้ว +2

      @@greenindia5481 അതു മകന്റെ ഇഷ്ടം അല്ലെ അതിനു അച്ഛന് എന്തു പിഴച്ചു

    • @greenindia5481
      @greenindia5481 3 ปีที่แล้ว

      @@HARI-gh5cy അങ്ങനെ ഒന്നും അല്ല കാര്യങ്ങൾ

  • @antoivin3395
    @antoivin3395 7 หลายเดือนก่อน +1

    ഒരു കുറ്റം പറയാനില്ലാത്ത നല്ല ഒരു നേതാവ് ആരെയും ഒരു വാക്കുകൾ കൊണ്ട് വേദനിപ്പിക്കാത്ത നല്ലൊരു നേതാവ് 💪

  • @krishnapillai1324
    @krishnapillai1324 3 ปีที่แล้ว +8

    Yes .. Shri Premachandran kollam karude abhimanam thanneyanu.. Adheham oru nalla Chief Minister aayi kanan kazhiyatte! 👍👍👍

  • @aliibrahim3418
    @aliibrahim3418 3 ปีที่แล้ว +7

    അനുകരണീയമായ വ്യക്തിത്വം,
    മികച്ച പാർലമെന്ററിയൻ, ആരും ഇഷ്ടപ്പെട്ടു പോകുന്ന വ്യക്തിത്വം...ഞാൻ ഏറെ ഇഷ്ടപ്പെടുന്ന രാഷ്ട്രീയക്കാരൻ

  • @chanduchandu1136
    @chanduchandu1136 3 ปีที่แล้ว +213

    കേരളത്തിലെ ഏറ്റവും നല്ല രാഷ്ട്രീയപ്രവർത്തകൻ പ്രേമചന്ദ്രൻ സാർ

    • @sobhadaniel2802
      @sobhadaniel2802 3 ปีที่แล้ว +2

      💯💯

    • @muhammedalikomathali3259
      @muhammedalikomathali3259 2 ปีที่แล้ว

      NKP👍

    • @dibujohn5527
      @dibujohn5527 2 ปีที่แล้ว

      .athe.

    • @samoommen2177
      @samoommen2177 8 หลายเดือนก่อน +1

      ജന നേതാവ് താനെന്ന പ്രേമ ചന്ദ്രൻ തെളിയിച്ച്. എല്ലാ മതക്കാർ ഇഷ്ട പെടുന്ന ജന നേതാവ് ❤

    • @PrashantA-ke6vf
      @PrashantA-ke6vf 7 หลายเดือนก่อน

  • @jinan39
    @jinan39 2 ปีที่แล้ว +1

    നല്ലൊരു അനുഭവം തന്നെയായിരുന്നു...
    I ❤ NKP....
    താങ്ക്സ് ALAKANANDA MAM...

  • @veenavlogs604
    @veenavlogs604 3 ปีที่แล้ว +23

    കേരള രാഷ്ട്രീയത്തിലെ നല്ല ഒരു മനുഷ്യൻ 👍

  • @shankargr26
    @shankargr26 3 ปีที่แล้ว +201

    പാർട്ടി ഭേദമന്യേ എല്ലാ കൊല്ലം കാർക്കും പ്രതീക്ഷയും ഇഷ്ടവും ഉള്ള വൃക്തി 🙂

    • @faisalismail1602
      @faisalismail1602 3 ปีที่แล้ว +2

      തീർച്ചയായും

    • @sheelams7339
      @sheelams7339 3 ปีที่แล้ว +1

      കൊല്ലം കാർക്ക് മാത്രമല്ല, എല്ലാ മലയാളികൾക്കും ഇഷ്ടമാണ് ഇദ്ദേഹത്തെ.

    • @muhammedshah6487
      @muhammedshah6487 3 ปีที่แล้ว +2

      സത്യം
      ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മുൻകൈ എടുത്ത് പ്രവർത്തിക്കും അതുപോലെ എല്ലാ ജനങ്ങളെയും ഒരുപോലെ കാണുന്നു ( രാഷ്ട്രീയം നോക്കാതെ)

  • @kuyilanbackerbacker4309
    @kuyilanbackerbacker4309 3 ปีที่แล้ว +16

    ഒരു തികഞ്ഞ നേതാവ്, അതിലുപരി ജേതാവ്😍😍😍

  • @mohammedvaliyat2875
    @mohammedvaliyat2875 2 ปีที่แล้ว

    സാറിന്റെ വ്യക്തമായ കാഴ്ചപ്പാട് ഉറച്ചനിലപാട് അതിലുപരി പ്രസംഗപാടവം ഒരുനേതാവിന് വേണ്ട എല്ലാഗുണങ്ങളും ചേർന്ന നേതാവ് അഭിനന്ദനങ്ങൾ 🌹🌹🙏🙏

  • @Dravidian-Secularism
    @Dravidian-Secularism 3 ปีที่แล้ว +80

    ഞാൻ.. ഇത്രേം ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയ നേതാവില്ല.. ക്രിസ്റ്റൽ ക്ലിയർ...

  • @sajeevkumar4503
    @sajeevkumar4503 3 ปีที่แล้ว +36

    ഞാൻ അദ്ദേഹത്തിന്റെ പാർട്ടി അല്ല എന്നിരുന്നാലും എനിക്ക് ഇഷ്ടമുള്ള ,നല്ല മാന്യൻ ആയ നേതാവ്.ഇത്തരം നേതാക്കൾ.ഇപ്പോൾ വിരലിൽ എന്നാവുന്നവരെ ഉള്ളു

    • @shajinandhanam4117
      @shajinandhanam4117 ปีที่แล้ว +1

      ഞാനും ആ പാർട്ടിയല്ല പക്ഷെ അംഗീകരിച്ചു പോകും അതാണ് ശ്രീ പ്രേമചന്ദ്രൻ സാർ 🌹🙏

  • @vinayanv7622
    @vinayanv7622 3 ปีที่แล้ว +64

    സംശുദ്ധ രാഷ്ട്രീയത്തിന്‌ ഉത്തമ ഉദാഹരണം ആണ് ശ്രീ എൻ.കെ.പ്രേമചന്ദ്രൻ..

  • @aswinaswi7424
    @aswinaswi7424 3 ปีที่แล้ว +31

    കൊല്ലത്തിന്റെ അഹങ്കാരം❣️

  • @najumudheencmt9683
    @najumudheencmt9683 3 ปีที่แล้ว +9

    എനിക്കിഷ്ടമുള്ള രാഷ്ട്രീയ നേതാകളിൽ ഒരാൾ ആണ് NK പ്രേമ ചന്ദ്രൻ സർ 😍

  • @sulaimansulaiman2301
    @sulaimansulaiman2301 3 ปีที่แล้ว +24

    വാർത്ത ചാനലിൽ സംസാരിക്കുമ്പോൾ ശെരിക്കും അതിൽ നമ്മൾ ലയിച്ചു പോകും അത്രയ്ക്കും അക്ഷരങ്ങൾ വളരെ ക്യത്യമായി രിക്കും 👍

  • @pluralsight9799
    @pluralsight9799 3 ปีที่แล้ว +58

    അവതാരികയുടെ കണ്ണിൽ ആരാധന 🤩

    • @harisparakkan3890
      @harisparakkan3890 3 ปีที่แล้ว +2

      I also noticed that😃👍ofcourse this leader deserves that

    • @punarjani4474
      @punarjani4474 3 ปีที่แล้ว +1

      exactly 😍

  • @piroxicama1233
    @piroxicama1233 3 ปีที่แล้ว +194

    കേരളത്തിൽ ഏറ്റവും സ്ഫുടമായി സംസാരിക്കുന്ന നേതാവ്

    • @prabhigireesh5043
      @prabhigireesh5043 3 ปีที่แล้ว +4

      പ്രേമചന്ദ്രന്‍ സാറും, എം സ്വരാജും.....
      അസാദ്ധ്യ അക്ഷരസ്ഫുടത.....

    • @well_wisher8978
      @well_wisher8978 3 ปีที่แล้ว +3

      @@prabhigireesh5043 സഖാവ് സ്വരാജ്😍😍, സഖാവ് പ്രേമചന്ദ്രൻ😍😍

    • @anandhus3332
      @anandhus3332 3 ปีที่แล้ว

      @@well_wisher8978 l

    • @sunanthatv925
      @sunanthatv925 3 ปีที่แล้ว

      @@prabhigireesh5043 MN ZX

    • @KM-zh3co
      @KM-zh3co 3 ปีที่แล้ว

      Gentleman. ..🙏🙏🙏

  • @scariyapappachan4280
    @scariyapappachan4280 3 ปีที่แล้ว +33

    We need people like him.

  • @siyadmoosasiyadmoosa8627
    @siyadmoosasiyadmoosa8627 3 ปีที่แล้ว +34

    മകനേക്കാൾ ചെറുപ്പം തോന്നുന്ന അച്ഛൻ... ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണെങ്കിലും എനിക്കിഷ്ടമുള്ള ഒരു നേതാവാണ്,. നല്ല കഴിവുള്ള ഒരു മനുഷ്യനാണ്...

    • @rajeshkr5472
      @rajeshkr5472 3 ปีที่แล้ว +1

      🙄🙄🙄🙄🙄🙄🙄

    • @thekopiteynwa5767
      @thekopiteynwa5767 3 ปีที่แล้ว

      പ്രേമചന്ദ്രനും ഒരു ഇടതുപക്ഷക്കാരൻ ആണ് 💥💥💥💥💥💙💙💙💙💙🤍🤍🤍🤍🤍🧡🧡🧡💚💚💚💚❤️❤️❤️❤️

  • @shajikumarbahuleyan6477
    @shajikumarbahuleyan6477 3 ปีที่แล้ว +4

    അഭിനന്ദനങ്ങൾ

  • @devvijay4047
    @devvijay4047 2 ปีที่แล้ว +1

    അണ്ണാഇപ്പോഴാണ് ഇത് കാണാൻ കഴിഞ്ഞത് അച്ഛനെ പോലെ മകനും സിംപിൾ ആണെന്നറിയുന്നതിൽ വളരെയധികം സന്തോഷം . ഈ കുടുംബത്തിന് എല്ലാ നൻമകളും ആശംസിക്കുന്നു........

  • @selimpullattil6083
    @selimpullattil6083 2 ปีที่แล้ว +10

    ധാരാളം വായിക്കുകയും പഠിക്കുകയും ചെയ്യുന്ന നല്ല മനുഷ്യൻ.അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരു M P യാണ് N K

  • @somarajan688
    @somarajan688 3 ปีที่แล้ว +69

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ്. ഈ നാടിന്റെ മുഖ്യമന്ത്രി ആകാൻ യോഗ്യൻ. മാന്യത കൈവിടാത്ത മാന്യൻ.

  • @mathewkl9011
    @mathewkl9011 3 ปีที่แล้ว +13

    A wonderful, my favorite political leader. Pride of kollam 👌

  • @baluvk5510
    @baluvk5510 3 ปีที่แล้ว +7

    വ്യക്തത, കൃത്യത, വാക്ചാതുരി...model politician ❤️

  • @shajinandhanam4117
    @shajinandhanam4117 ปีที่แล้ว +1

    എതിരാളികൾ പോലും കൈയ്യടിച്ചു അംഗീകരിക്കുന്ന ആൾ അഭിനന്ദനങ്ങൾ സാർ 🙏👍

  • @robinjohn3172
    @robinjohn3172 3 ปีที่แล้ว +16

    കേരളത്തിന്റെ അഭിമാനം. പാർലമെന്റിൽ ഇടിമുഴക്കം പോലെ ശബ്ദിക്കാൻ ഈ കൊല്ലത്തുകാരൻ തന്നെ വേണം.

  • @sadasivanmanu355
    @sadasivanmanu355 3 ปีที่แล้ว +3

    നല്ലൊരു നേതാവ് 🙏❤

  • @mindreader5678
    @mindreader5678 3 ปีที่แล้ว +4

    Alakanada is always my personal favourite. I love the way she articulates everything. ❤

  • @jafarvp1379
    @jafarvp1379 3 ปีที่แล้ว +6

    മാന്യനായ രാഷ്ട്രീയ പ്രവർത്തകൻ.....ദീർഘായുസ് നേരുന്നു

  • @jaykumarnair5492
    @jaykumarnair5492 3 ปีที่แล้ว +5

    One of the best interviews. He is well educated and down to earth person. He is deserving for the next C.M. of Kerala.

  • @gangadharanv9497
    @gangadharanv9497 3 ปีที่แล้ว +3

    A perfect gentleman. Pride of Kerala. N.K.Premachandran.

  • @mayamahadevan6826
    @mayamahadevan6826 7 หลายเดือนก่อน

    ❤❤❤ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ നേതാവ്..വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്ന പാര്‍ലിമെന്ററിയന് .❤❤❤

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 3 ปีที่แล้ว +9

    അവതാരകയോട് ബഹുമാനം മാത്രം ❤️❤️❤️

  • @mkjoseph4953
    @mkjoseph4953 3 ปีที่แล้ว +3

    You are not only a politician but a good man with top humanity also 👌 👏

  • @achamarajan4209
    @achamarajan4209 3 ปีที่แล้ว +14

    ഒരു നല്ല മനുഷ്യൻ അല്പം പോലും അഭിനയമില്ല

  • @jolly2255
    @jolly2255 3 ปีที่แล้ว +12

    N. K Premachanran is a great leader.

  • @jnj77
    @jnj77 3 ปีที่แล้ว +3

    Nice, gentle, genuine family 👍

  • @saleemm5010
    @saleemm5010 3 ปีที่แล้ว +16

    ഇന്ത്യൻ രാഷ്ട്രീയ ത്തിൽ പകരം വെക്കാനില്ലാതെ ശക്തനായ നേതാവ്

  • @Hari_Suresh
    @Hari_Suresh 3 ปีที่แล้ว +3

    I really like NK Sir's way of speaking especially in English! 👌😄

  • @ajurajr.s4725
    @ajurajr.s4725 3 ปีที่แล้ว +3

    നന്മകൾ നിറഞ്ഞ നമ്മുടെ സ്വന്തം നേതാവ് ❤

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 3 ปีที่แล้ว +24

    He is a decent Politician Lal salam

    • @sathishpillai4258
      @sathishpillai4258 2 ปีที่แล้ว

      A clean & sincere Person which I love most next to Modiji

  • @shameerpm2501
    @shameerpm2501 7 หลายเดือนก่อน

    നല്ല ഒരു മനുഷ്യൻ.... ജനപ്രതിനിധി

  • @kkgireesh4326
    @kkgireesh4326 8 หลายเดือนก่อน

    പ്രേമചന്ദ്രൻ Mp യ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ

  • @MarshallEngineering-j5o
    @MarshallEngineering-j5o 8 หลายเดือนก่อน +1

    Nice gentleman family,greats

  • @raveendranathankartha1072
    @raveendranathankartha1072 3 ปีที่แล้ว +1

    A gifted orator with precisely calculated words tear off any
    misplaced arguments. He is
    affable by his gentle and matter
    of fact behaviour. A perfect Member of Parliament from
    Kerala. We love to have his continued service in the Parliament to strengthen democracy with meritorious
    Words and deeds. Please note
    that a sizeable population seek
    Your views on various prime issues in Indian Parliament.
    Good luck to you and family.

  • @yohannandaniel761
    @yohannandaniel761 3 ปีที่แล้ว

    Thanks Prema chandran sir

  • @umamaheswar9994
    @umamaheswar9994 3 ปีที่แล้ว +4

    മറ്റുള്ളവരെ അസ്സൂയപ്പെടുത്തുന്ന വ്യക്തിത്വം വാക്ക് ചാതുര്യത്താൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായ പാർലിമെന്ററിയൻ അതിലുമുപരി കേരള രാഷ്ട്രീയ ചരിത്രത്തിലെ ആരോടും പരിഭവമില്ലാത്ത സൽസ്വഭാവിയും നമ്മുടെ നാവായിക്കുളം മുത്തുമായ ശ്രീ NKP ക്കും കുടുംബത്തിനും സകല നന്മകളും നേരുന്നു 🌹🌹

  • @rayarothhari
    @rayarothhari 3 ปีที่แล้ว +17

    കേരളത്തിൽ ഇന്നുള്ള ഒരു വളരെ മാന്യനായ ഒരു രാഷ്ട്രീയ പ്രവർത്തകൻ ..

  • @mohamedshafi5244
    @mohamedshafi5244 3 ปีที่แล้ว +2

    NK Prem Siir
    Congratulations
    Eppozum orkunnu
    LLB First rank kittiyappol NKP yudeyum entey yum nadaya Kallambalam city stagele vechu sir ney anumodhicha dhivasam eppozum orkunnu,*****NKP is Gentleman & Motivation

  • @pradeeppachooran
    @pradeeppachooran ปีที่แล้ว +1

    കണ്ണ് നിറഞ്ഞു സാജാ ഒരു നല്ല മനുഷ്യ സ്നേഹിയെ നേരിട്ട് കണ്ട ഫീൽ തന്നതിന്

  • @alsanaiyastar7410
    @alsanaiyastar7410 3 ปีที่แล้ว +3

    തത്വ ദീക്ഷകൻ, മാർഗ ദേർശി ഇത്തരം വാക്കുൾക്കു അർഹരായ വിരലിൽ എണ്ണാവുന്ന ആളുകളിൽ ഒരാൾ. എന്നും രാഷ്ട്രിയം നോക്കാതെ ഞാൻ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം.🙏

  • @rajendranvayala7112
    @rajendranvayala7112 3 ปีที่แล้ว +4

    നൻമയുള്ളനേതാവ്

  • @shaijupudhiyail432
    @shaijupudhiyail432 4 หลายเดือนก่อน

    ഇഷ്ടമുള്ള രാഷ്ട്രീയ പ്രവർത്തകൻ..❤❤

  • @thomascv6150
    @thomascv6150 7 หลายเดือนก่อน

    വലിയ പ്രതീക്ഷ നൽകുന്ന നേതാവ്

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 3 ปีที่แล้ว +1

    നല്ല നേതാവ്.....മനസ്സ്.... ഇടതുപക്ഷത്തോടൊപ്പമല്ലേ.... ആവണം

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว +7

    എനിക്ക് ഇഷ്ടം ❤പ്രേമം

  • @sasiKumar-xz9ql
    @sasiKumar-xz9ql 3 ปีที่แล้ว +3

    Very good language perfmance and good family.God may bless you.

  • @smithasm4818
    @smithasm4818 3 ปีที่แล้ว +1

    വളരെ ഇഷ്ടമുള്ള വ്യക്തിത്വം.

  • @razi4023
    @razi4023 3 ปีที่แล้ว +10

    Fav politician

  • @PKR757
    @PKR757 8 หลายเดือนก่อน +1

    ഇപ്പോൾ ഈ ഇന്റർവ്യൂ കേൾക്കാനും ഒരു സുഖം

  • @sudheerk8507
    @sudheerk8507 3 ปีที่แล้ว +2

    Njan oru edathu Paksha sahayathrigananu but Still respect him a lot for the work he does...he is really showing what an MP should be doing in Sabha...kollam LPF inte kottayane but still premchandran malsarikumbo he wins...thats show what people value in him..

  • @ayaanaslam8841
    @ayaanaslam8841 3 ปีที่แล้ว +21

    മാന്യനായ ഒരു രാഷ്ട്രീയക്കാരൻ

  • @shaminmadayi007
    @shaminmadayi007 3 ปีที่แล้ว +8

    A real politician

  • @VijayakumarNN-w8o
    @VijayakumarNN-w8o 7 หลายเดือนก่อน

    A Big Salute to Sri Premachandran MP ji

  • @manilal8887
    @manilal8887 3 ปีที่แล้ว +7

    Our MP Mr Premachandran is a great patriotist.

  • @unnithekkepatt7881
    @unnithekkepatt7881 7 หลายเดือนก่อน

    കൊല്ലംകാർക്ക് അഭിമാനിക്കാം 👌

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 3 ปีที่แล้ว +3

    ഈശ്വരൻ അനുഗ്രഹിച്ച കുടുംബം 🙏

  • @mahathma78
    @mahathma78 7 หลายเดือนก่อน

    സാറിനേയും മാഡത്തേയും അപ്രതീക്ഷ്തമായി ന്യൂയോർക്കിൽ വച്ച് ഐക്ക്യരാഷ്ട്ര സഭയുടെ ഒരു മീറ്റിംഗിൽ ഇന്ത്യന് പാർലമൊന്റ് പ്രതിനിധി സംഘത്തോടൊപ്പം വന്നപ്പോൾ കണ്ടിരുന്നു. വളരെ നല്ല വ്യക്തികൾ!🙏🙏🙏

  • @520_ananthakrishnanvs9
    @520_ananthakrishnanvs9 3 ปีที่แล้ว +3

    My fav MP😘😘

  • @SATHEESHKUMAR-ru4fk
    @SATHEESHKUMAR-ru4fk 3 ปีที่แล้ว +1

    MR PREMACHANDRAN IS :CLEAN :CLEAR:COURAGE:POLITICIAN.

  • @sandranepoleon5766
    @sandranepoleon5766 3 ปีที่แล้ว +1

    "God bless you Family "

  • @sreekumarpr4325
    @sreekumarpr4325 3 ปีที่แล้ว +6

    ജനനായകനും കുടുംബത്തിനും ആശംസകൾ

  • @rudhraveena2638
    @rudhraveena2638 3 ปีที่แล้ว +1

    The best politician India and Indians have ever seen. A true role model for all

  • @mayamahadevan6826
    @mayamahadevan6826 7 หลายเดือนก่อน

    നല്ല interview Alakananda ❤❤❤

  • @abrahamthomas4053
    @abrahamthomas4053 3 ปีที่แล้ว

    A perfect family happy family sir.
    Your wife your son and your in law
    Is the strong pillar of your life.
    God bless you

  • @makkarmm165
    @makkarmm165 3 ปีที่แล้ว +1

    A great political leader, undisputed politician.......decent human..........