കൊന്നിട്ടും തീരാത്ത പിണറായി പക പറഞ്ഞ് കെ.കെ. രമ | Interview with K.K. Rema MLA - PART 1

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • കൊന്നിട്ടും തീർന്നില്ല
    ആ കൊടും പക
    Interview with K.K. Rema MLA - PART 1
    #kkrema #pinarayiswearing #pinarayivijayan #cabinetkerala #KeralaElection #KeralaElection2021 #KeralaAssemblyElection

ความคิดเห็น • 534

  • @johntm5881
    @johntm5881 3 ปีที่แล้ว +48

    രമയെ ജയിപ്പിച്ച വടകരക്കാർ കരുണയുള്ളവരാണ് അവരെ ഞാൻ സ്നേഹിക്കുന്നു.

  • @atheist4456
    @atheist4456 3 ปีที่แล้ว +134

    🔥 പതറാതെ ചുവടുകൾ 🔥
    🔥 ഇടറാത്ത ശബ്ദം 🔥
    🔥 പോരാട്ട വീര്യം 🔥
    🔥 തീഷ്ണമായ വീക്ഷണം 🔥
    🔥 അടിയുറച്ച നിലപാടുകൾ 🔥
    🔥 സഖാവ് T.Pയുടെ അതേ ശബ്ദം 🔥
    ✊️ ശ്രിമതി രമ ചന്ദ്രശേഖരൻ താങ്കൾ യഥാർത്ഥ പോരാളിയാണ് hats off ✊️

    • @nimmy7744
      @nimmy7744 3 ปีที่แล้ว

      ❤️❤️👍👍👍❤️❤️👍💪

  • @ratheeshmgh4600
    @ratheeshmgh4600 3 ปีที่แล้ว +358

    ഞാൻ ഒരു ഭയങ്കര bjp അനുഭാവിയാണ് എന്നിരുന്നാലും രമ പെങ്ങൾക്ക് ഒരായിരം പതിനായിരം ലക്ഷം കോടി അഭിവാദ്യങ്ങൾ ജയ് ജയ് ജയ് രമ ചന്ദ്രശേഖരൻ

    • @rajank7883
      @rajank7883 3 ปีที่แล้ว +16

      Yes.. Iam also an RSS worker.. I had huge respect for Comrade T P.

    • @tnarayananvattoli4835
      @tnarayananvattoli4835 3 ปีที่แล้ว +10

      UDF പരാജയപ്പെട്ടത് RMPI യുടെ ഭാഗ്യമാണ്. UDF അധികാരത്തിൽ വന്നിരുന്നെങ്കിൽ പ്രതിരോധത്തിന് പരിമിതിയുണ്ടാകുമായിരുന്നു. എന്നാൽ ഇപ്പോൾ വിട്ടുവീഴ്ചയില്ലാത്ത സമരം LDF സ്വീകരിക്കുന്ന തെറ്റായ നയങ്ങൾക്കെതിരെ എടുക്കാൻ RMPI ക്ക് കഴിയും. കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്ന പ്രതിപക്ഷത്തെ സംഘടന എന്ന നിലയിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കിണങ്ങുന്ന തരത്തിൽ ജന സമരത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ RMPI ക്ക് കഴിയണം. ലഭിച്ചിരിക്കുന്ന ഈ അന്നു കൂല സാഹചര്യം ഉചിതമായ തരത്തിൽ വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ RMPI ക്ക് തീർച്ചയായും ജനപിന്തുണ ലഭിക്കും. ഒരു ബദൽ ഇടത് രാഷ്ട്രീയത്തിന് ജൻമം നൽകാൻ RMPI യുടെ നിയമസഭാ പ്രാതിനിധ്യത്തിന് കഴിയണം. ജനങ്ങളുടെ പ്രതീക്ഷകളെ തകർക്കാതിരിക്കാൻ നേതൃത്വം തയ്യാറാവുമെന്ന് കരുതട്ടെ.

    • @reenasirishdas3332
      @reenasirishdas3332 3 ปีที่แล้ว +1

      Agree 👍

    • @kumaranp70
      @kumaranp70 3 ปีที่แล้ว

      @@tnarayananvattoli4835 the

    • @mrmartinmanu
      @mrmartinmanu 3 ปีที่แล้ว +2

      Ratheesh Mgh - നീ കൂടുതൽ അഭിവാദ്യം ഒന്നും ഉണ്ടാക്കേണ്ട.... നിന്റെ പാർട്ടിക്കാരും.. കോൺഗ്രസ്സ്കാരും.. Ldf കാരും കൂടി കൊന്നു തള്ളി അനാഥമാക്കിയ കുറേ കുടുംബങ്ങൾ ഉണ്ട്... അത് ഒന്നും ഓർക്കാതെ നീ വലിയ കാര്യത്തിൽ അങ്ങ് അനുഭാവി, പെങ്ങൾ എന്ന് ഒന്നും വിളിച്ചു ഉണ്ടാക്കാൻ നിക്കല്ലേ....

  • @WayanadanMediaSujithMKumaran
    @WayanadanMediaSujithMKumaran 3 ปีที่แล้ว +230

    പ്രതിസന്ധികളിൽ ഇടറി നിൽക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാകുന്ന വാക്കുകൾ... അഭിമാനം

    • @gouridiwakar2298
      @gouridiwakar2298 3 ปีที่แล้ว +4

      She is very brave all best wishes to her. She is suppersing her feelings. The loss happened to her can never be repaired.eveni if all r with her she is the one with her children has to digest. Her sorrows may god give the strength to her. All r with u. God bless you

  • @ramesanp3668
    @ramesanp3668 3 ปีที่แล้ว +136

    TP യുടെ ആത്മാവ് രമയിലൂടെ ജീവിക്കട്ടെ | KK രു മ ക്ക് അഭിവാദ്യങ്ങൾ

  • @neethupb4393
    @neethupb4393 3 ปีที่แล้ว +59

    ഇത്രയും വ്യക്തമായ നിലപാടുള്ള ഒരു സ്ത്രീ ആ നിയമസഭയിൽ ഉണ്ടാകില്ല.

  • @WayanadanMediaSujithMKumaran
    @WayanadanMediaSujithMKumaran 3 ปีที่แล้ว +252

    ഞാൻ ഒരു ബിജെപി അനുഭാവി ആണ് പക്ഷെ ഈ സ്ത്രീയെ ബഹുമാനിക്കുന്നു..

    • @isabellajacob5661
      @isabellajacob5661 3 ปีที่แล้ว +11

      @@ashwinjinoy6210 business aano

    • @rajank7883
      @rajank7883 3 ปีที่แล้ว +10

      @@ashwinjinoy6210 give it to hariharan

    • @athulpiece6283
      @athulpiece6283 3 ปีที่แล้ว +2

      Chanakam

    • @WayanadanMediaSujithMKumaran
      @WayanadanMediaSujithMKumaran 3 ปีที่แล้ว +6

      @@athulpiece6283 നിന്റെ തലയിൽ പന്നിത്തീട്ടമാണല്ലോ😂

    • @mansoornaduvannur443
      @mansoornaduvannur443 3 ปีที่แล้ว

      Naduvannurinthe abimanam

  • @sadasadavava1384
    @sadasadavava1384 3 ปีที่แล้ว +53

    രമ ...ജയിക്കട്ടെ ..ജയിച്ചത് മനുഷ്യർക്ക് ചന്ദ്രശേഖരനെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് ..

  • @kpvenu3276
    @kpvenu3276 3 ปีที่แล้ว +191

    ഇത് സഖാവ്. ടി. പി. യുടെ വിജയം തന്നെ അഭിവാദ്യങ്ങൾ ❤

    • @UK-lc9fc
      @UK-lc9fc 3 ปีที่แล้ว +1

      തീർച്ചയായും..

    • @josephnorton6859
      @josephnorton6859 3 ปีที่แล้ว

      ടി പി ഉണ്ടായിരുന്നെങ്കിൽ congress കാർക്ക് എളുപ്പത്തിൽ തോൽപ്പിക്കാമായിരുന്നു .

    • @shareefk2018
      @shareefk2018 3 ปีที่แล้ว

      @@UK-lc9fc 999

  • @shajusaniyan2265
    @shajusaniyan2265 3 ปีที่แล้ว +37

    T. P. ചന്ദ്രശേഖരന്റെ കൊലപാതകത്തോടുള്ള പ്രതിഷേധവും അദ്ദേഹത്തോടുള്ള സ്നേഹവും k.k. രമക്ക് വോട്ടു നൽകി വടകരയിലെ ജനങ്ങൾ പ്രകടിപ്പിച്ചു... ഇവരാണ് പ്രബുദ്ധ ജനങ്ങൾ. അല്ലാതെ കിറ്റും പെൻഷനും വാങ്ങി അധർമത്തിനും അഴിമതിക്കും വോട്ടു ചെയ്യുന്ന മന്ദബുദ്ധികളല്ല പ്രബുദ്ധർ.

    • @ncg3503
      @ncg3503 3 ปีที่แล้ว

      കിറ്റ് നമ്മുടെ അവകാശമാണ്
      അതുപോലെതന്നെ പ്രതികരണവും അതുമനസാക്ഷിക്കുയോജിച്ചതാക്കണം അക്രമത്തിനും അഴിമതിക്കും എതിരായിരിക്കണം

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 ปีที่แล้ว +43

    ഈ MLA യുടെ മുഖത്ത് നേരെ നോക്കാൻ കെൽപ്പുള്ള സിപിഎം MLA മാർ സഭയിൽ നന്നേ കുറവ് .

  • @SURESHTVM-bp8pw
    @SURESHTVM-bp8pw 3 ปีที่แล้ว +67

    ഇത്രയും കൊലപാതകവും അഴിമതിയും ചെയ്തിട്ടും അക്ഷരാഭ്യാസം ഉള്ള കേരളത്തിലെ ജനങ്ങൾ ഒരു കിറ്റ് കിട്ടിയാൽ എല്ലാം മറക്കും

    • @lathavenugopal8665
      @lathavenugopal8665 3 ปีที่แล้ว +5

      Aksharaabhyasam mathram undayit karyamilla,chintha seshi aanu vendath

    • @aiswaryageethu8234
      @aiswaryageethu8234 3 ปีที่แล้ว +3

      Vaa vallli vara poojym illlaa

    • @ncg3503
      @ncg3503 3 ปีที่แล้ว +4

      കിറ്റിലെ ഐറ്റംസ് കൂട്ടിയാൽമതി എല്ലാംമറക്കും

    • @ശ്രീ-ന5ച
      @ശ്രീ-ന5ച 3 ปีที่แล้ว

      😂

    • @nirakshara
      @nirakshara 3 ปีที่แล้ว

      Aksharabhyasathodoppam manushyathvum venam. Athilla iwide.

  • @raveendranedassery4897
    @raveendranedassery4897 3 ปีที่แล้ว +149

    ചോദ്യം കേരള സമൂഹത്തോട് ആണ്... ഇപ്പോൾ ആരാണ് ഇടതുപക്ഷം ആരാണ് വലതു പക്ഷം.. രണ്ടും കേരളത്തിൽ ഒരുമിച്ചല്ലേ..

    • @surjiths3646
      @surjiths3646 3 ปีที่แล้ว +6

      Enthanelum chanaka paskham keralathil illa ath mathi malayalikalkk

    • @raveendranedassery4897
      @raveendranedassery4897 3 ปีที่แล้ว +5

      @@surjiths3646 എത്ര കാലം നീയ്യൊക്കെ തടഞ്ഞു നിർത്തും.. ഇത് പോലെ ഒരു തടച്ചിൽ ഈ ചാണക പക്ഷം കേരളത്തോട് കാണിച്ചാൽ നീയ്യൊക്കെ പിടഞ്ഞു ചാകും.. മറക്കണ്ട... കേരളം മുഴുവനും കമ്യൂണിസ്റ് കാർ ആണെന്ന് പറഞ്ഞു പട്ടാളത്തിൽ പോലും മലയാളിക്ക് ജോലി കൊടുക്കാത്തിരുന്ന ഒരു കാലം. കോൺഗ്രസ്‌ ആണ് ഡൽഹി ഭരണത്തിൽ അതൊക്കെ ചെയ്തിരുന്നത്. മലയാളിക്ക് ഒരു ജോലിയും കൊടുക്കാതെ കേരളത്തിന്‌ ഒരു വികസനവും ഉണ്ടാക്കാതെ ഞെരിച്ചു തകർത്ത കാലം. മലയാളികൾ പ്രെവാസികളവേണ്ടി വന്നത് അതിനു ശേഷം. നീ ഇപ്പോൾ പറഞ്ഞ ചാണകപക്ഷം... അങ്ങിനെ എങ്ങാനും ചെയ്‌താൽ 1കിലോ അരി 200 250 നു ഒക്കെ ആന്ധ്ര തമിൽ നാട് ഇൽ നിന്ന് വാങ്ങി തിന്നാൻ കഴിയാതെ ... പിടഞ്ഞു ചാവാതെ കിടക്കുന്നെങ്കിൽ.. ഇപ്പോഴും സങ്കികൾ കോൺഗ്രസ്‌ കാരെ പോലെ അല്ല എന്നെങ്കിലും അറിയുക.. ഉളുപ് മലയാളിക്കില്ലല്ലോ പണ്ടേ നന്ദി യും...

    • @surjiths3646
      @surjiths3646 3 ปีที่แล้ว

      @@raveendranedassery4897 EDA chanakame enit keralam emthukondada ellathilum munnil???.. chanakangal illathond.. ninte oke swargam Alle UP Bihar okke... Nalla adippoly swargasamanamaya state😂😂.... Niyoke adyam ellarum manushyan anenn manasilakk allathe mund Matti nokki muslim anel kolluna ninte party Alle... Kanda oombiya pashukalk manushyante jeevanekal velakodukkuna party alle.... Keralathile janangalk bhodam ond allathe ninte north India ile pole Ella chettatheraum kanichett jay Sriram vilich vote medikunna pole ivde nadakkilla... Chanakam tjodathond keralam ellathinum munnil.. ini chanakam vann Ann nashipikell. Alla allelum adyam 1 seat medikk enit velluvilkan vada😂😂

    • @surjiths3646
      @surjiths3646 3 ปีที่แล้ว

      @@raveendranedassery4897 chanakangale arelum thadanjo .. alkar vote cheythile ayin njngl Enna cheyana😂😂....

    • @raveendranedassery4897
      @raveendranedassery4897 3 ปีที่แล้ว +2

      @@surjiths3646 നിന്റെ ഒരു കാര്യം.. എന്തിലൊക്കെയാണ് നീ കണ്ട കേരളം മുന്നിൽ... ഇൻഡസ്ടറി, തൊഴിൽ,, ഭക്ഷ്യ സുരക്ഷ, all പ്രൊമോഷൻ കൊടുത്തു mark കൂട്ടിയിട്ടും കൊടുത്തു കാണിക്കുന്ന എഡ്യൂക്കേഷൻ, ഒരു 1 1/2 കൊടി മലയാളികൾ ലോകം മുഴുവനും ഉണ്ടു കേരളത്തിന്റെ ഈ വികസനം എന്നു തള്ളുന്നത് പ്രവാസി അയക്കുന്ന പണം,, അതൊന്നു വളരെ കുറഞ്ഞു തുടങ്ങി ഇനി എന്താണ് സംഭവിക്കുക എന്നു കണ്ടു കാണാം.. നിന്റെ ഒക്കെ ഒരു വികസനം കഷ്ടം.. കൂട്ട ആൽമഹത്യ യിലേക്ക് ആണ് പോകുന്നത് മറക്കണ്ട.

  • @AnujasVlog
    @AnujasVlog 3 ปีที่แล้ว +57

    തുടക്കത്തിലേ ഈ ആവേശം അവസാനം വരെ കത്ത് സൂക്ഷിക്കാൻ ശ്രെമിക്കുക കാരണം ചേച്ചി നിങ്ങളെ പിന്നിൽ നിന്നും കുത്താൻ ഒരുപാട് പേരുണ്ട്.....
    സൂക്ഷിക്കുക...

    • @vinodininair5835
      @vinodininair5835 3 ปีที่แล้ว +6

      ഈ എട്ടു വർഷവും അവർ കാത്തു സൂക്ഷിച്ചില്ലേ ഇനിയും ഉണ്ടാകും 👍

    • @richus1076
      @richus1076 3 ปีที่แล้ว +1

      സത്യം

  • @sidharthk3258
    @sidharthk3258 3 ปีที่แล้ว +48

    ഇത്രയേറെ കൊലപാതകങ്ങളും അഴിമതിയും
    നടത്തിയിട്ടും CPM അധികാരത്തിൽ വന്നതിനു ഒരേയൊരു കാരണമേയുള്ളു
    Congress ന്റെ കഴിവില്ലായ്മ

    • @sunilmk9830
      @sunilmk9830 3 ปีที่แล้ว +3

      പൊതുജനം കഴുത 🤭

    • @sidharthk3258
      @sidharthk3258 3 ปีที่แล้ว +3

      @@sunilmk9830 എന്തുചെയാം സമ്പൂർണസാക്ഷരത മാത്രേയുള്ളു സമ്പൂർണ വകതിരിവ് ഇല്ല

    • @Krishnan4anandhu
      @Krishnan4anandhu 3 ปีที่แล้ว +1

      e kulapathakam cpim mathram alla evide cheyyunnathu 72 vettu vetti cpim karane evide kazhinja varsham konnu but channels never glorifies that

    • @sa34w
      @sa34w 3 ปีที่แล้ว +1

      Apom BJP yude kazhiv anoo ? , 0 ayii poyathum Valya kazhivu aneloo

    • @fathimapathuss7563
      @fathimapathuss7563 3 ปีที่แล้ว

      ജനങ്ങളുടെ ബുദ്ധി ഇല്ലായിമ

  • @kndevaki6258
    @kndevaki6258 3 ปีที่แล้ว +73

    KK Rema മലയാളികളുടെ അന്തസ്സ് കാത്തു സൂക്ഷിക്കുക. താങ്കളുടെ ധൈര്യത്തെ തന്റേടത്തെ ആദരിക്കുന്നു ബഹുമാനിക്കുന്നു. 🙏

  • @Sky-oi9my
    @Sky-oi9my 3 ปีที่แล้ว +32

    രണ്ടു കാര്യങ്ങൾ ആണ്‌ സഖാവ് പിണറായിയെ.. അധികാരത്തിൽ എത്തിച്ചത്...... ഷൈലജ ടീച്ചർ,.. പിന്നെ കോഗ്രസിലെ കടൽകിലവന്മാരും അവരുടെ അധികാരകൊതിയും!!

  • @Uday-2750
    @Uday-2750 3 ปีที่แล้ว +120

    UDF ൽ മറുകണ്ടം ചാടില്ല എന്ന് ഉറച്ചു വിശ്വസിക്കാവുന്ന ഒരേയൊരു MLA...👍👍

    • @vijayanmarath2098
      @vijayanmarath2098 3 ปีที่แล้ว +2

      51 Vettu Keralm Marakkumo
      .

    • @ncg3503
      @ncg3503 3 ปีที่แล้ว +5

      എന്തൊക്കെയായാലും ഒരു ldf ചായവ് ഉണ്ടാകും
      സാവധാനം പിണറായി യു മായി വഴക്കുമാറി സിപിഎം ലേക്ക് ചേരാൻസാധ്യതയുണ്ട്

    • @josephnorton6859
      @josephnorton6859 3 ปีที่แล้ว +1

      ടി പി ഉണ്ടായിരുന്നെങ്കിൽ congress ന് അവിടെ എളുപ്പം ജയിക്കാമായിരുന്നു.

    • @adhuscreations.5134
      @adhuscreations.5134 3 ปีที่แล้ว

      പശ്ചിമ ബംഗാൾ പോലെ

  • @asanganak8506
    @asanganak8506 3 ปีที่แล้ว +107

    എന്തൊരു ദൃഢതയാണ് വാക്കുകളിൽ.... ഒരു ശക്തമായ പ്രസ്ഥാനവും, അണികളും, ഒന്നുമില്ലെങ്കിലും ആർജവം ശക്തമാണ്....മുമ്പ് മറ്റൊരു ഒറ്റയാൾ ഉണ്ടായിരുന്നു.. അയാൾക്ക്‌ വലിയൊരു പ്രസ്ഥാനവും അണികളും ഉണ്ടായിരുന്നു... പക്ഷെ ഒരു വാക്കുപോലും മിണ്ടാതെ 5വർഷം നിയമസഭയിൽ ചിലവഴിച്ചു... ആ പാർട്ടിയെ പോലും ഇല്ലാതാക്കാൻ അയാൾക്ക്‌ കഴിഞ്ഞു...ഇതാണ് നയങ്ങളിലുള്ള വ്യക്തത.... TP ക്ക് അഭിവാദ്യങ്ങൾ 🙏🙏

  • @subhashsukumaran1011
    @subhashsukumaran1011 3 ปีที่แล้ว +43

    ടി പി യുടെശബ്ദം രമയിലൂടെ നിയമസഭയിൽമുഴങ്ങും ആ ശബ്ദം പിണറായിയുടെ ഉറക്കംകെടുത്തും

    • @athulpiece6283
      @athulpiece6283 3 ปีที่แล้ว

      Nammuk verum myraa

    • @sameerppsameer6962
      @sameerppsameer6962 3 ปีที่แล้ว

      മനോരമ. Asinet. Bjp rss. കോൺഗ്രസ്‌ ലീഗ്. sdpi. ജമാഅത്ത് ഇസ്ലാമി സുകുമാരൻ നായർ. Ed. Cbi എല്ല കുരുട്ട് ബുദ്ധി കളും വിചാരിച് ഇരട്ട ചങ്കന്റെ രോമത്തിൽ തൊടാൻ കഴിഞ്ഞ. പിനെ അല്ലെ ഈ ഓല പമ്പ്

  • @yemmos725
    @yemmos725 3 ปีที่แล้ว +41

    എല്ലാ ആശംസകളും. രമയെ ദയവുചെയ്ത് വിധവ എന്നൊന്നും വിളിക്കരുത്. Tp യുടെ ഭാര്യ എന്നുമാത്രം. നിയമസഭയിൽ എല്ലാ അഴിമതി, അക്രമം എല്ലാത്തിനും എതിരായി ശബ്ദമുയർത്തുക. ഒരു കാര്യത്തിൽ രമയോട് എതിർപ്പുണ്ട്. സിപിഎം ഇൽ ഉണ്ടായിരുന്നപ്പോൾ ഒരുപ്രാവശ്യമെങ്കിലും അക്രമത്തിനു എതിരായി പ്രതികരിച്ചിരുന്നോ? സ്വയം കൊണ്ടപ്പോൾ പൊള്ളി. അതാണ് എല്ലാവരുടെയും അവസ്ഥ. ഇനിയെങ്കിലും ചെറ്റത്തരങ്ങളെ എതിർത്തു ഒരു ശക്തിയാവുക.

    • @rasaqp9618
      @rasaqp9618 3 ปีที่แล้ว +5

      സിപിഎമ്മിൻറ്റെ ചില തെറ്റായ നിലപാടുകൾക്കെതിരായും അക്രമരാഷ്ട്റീയത്തിനെതിരായും അഴിമതിക്കെതിരായിട്ടുമാണ് ആർ എം പി എന്ന പാർട്ടി ഉണ്ടോയത്, പിന്നെ അക്രമത്തിനെതിരായി ശബ്ദിച്ചില്ല എന്ന വാദത്തിന് പ്രസക്തിയില്ല.

    • @yemmos725
      @yemmos725 3 ปีที่แล้ว

      @@rasaqp9618 അല്ല. അക്രമത്തിനെതിരായല്ല. ആശയപരമായ മറ്റുകാരണങ്ങളാണ് സിപിഎം ഉമായി തെറ്റിയതെന്നാണ് എന്റെ അറിവ്.

    • @csatheesc1234
      @csatheesc1234 3 ปีที่แล้ว

      പാർട്ടിയുടെ രഹസ്യ അക്രമങ്ങൾക്കും കൊലകൾക്കമേതിരെ ഇനിയുള്ള പാർട്ടി പ്രവർത്തകരുടെ ഭാര്യമാരും എല്ലാ വനിതകളും പ്രതികരിക്കുകയും അപലപിക്കുകയും ചെയ്താൽ നല്ലതായിരിക്കും

  • @crazime9922
    @crazime9922 3 ปีที่แล้ว +68

    വ്യക്തമായ നിലപാട്... ധീരതയോടെ മുന്നോട്ട് പോകുക...അഭിവാദ്യങ്ങൾ💓💓✊✊

  • @naveendivakar5867
    @naveendivakar5867 3 ปีที่แล้ว +68

    ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ മുന്നിട്ടു നിൽക്കുന്ന ഇതു സ്ത്രിയെക്കാളും മാനസികമായും കഴിവ് വെച്ചാണെങ്കിലും ശക്തയാണ് രമ.

  • @shajithkottarathil4759
    @shajithkottarathil4759 3 ปีที่แล้ว +19

    ദീര വനിത ബിഗ് സല്യൂട്. പിണറായിയോട് നിങ്ങൾ ചോദിക്കണം എന്റെ ടിപിയേ നിങ്ങൾ അല്ലേ kollichath എന്ന്

  • @mahavatarzz2038
    @mahavatarzz2038 3 ปีที่แล้ว +58

    ധീരയായ് മുന്നോട്ട് പോകു .

  • @dheerajLalraghavan
    @dheerajLalraghavan 3 ปีที่แล้ว +34

    ടി. പി.ചന്ദ്രശേഖരൻ എന്ന പേര് ഇപ്പോഴും..... പല ആളുകളെയും ഭയ പെടുത്തുന്നതോ.... അതോ കണ്ണിലെ കരട് ആയി കാണുന്ന അവസ്ഥ ഇപ്പോഴും കേരളത്തിൽ കാണാം....
    ജീവിതം അത് പോരാട്ട ത്തിലൂടെ ജീവിച്ചു കാണിച്ച ഈ സഖാവിനു
    ആയിരം അഭിവാദ്യങ്ങൾ 🙏🌹

  • @gagerkmathew5301
    @gagerkmathew5301 3 ปีที่แล้ว +56

    ഇത്രയൊക്കെയായിട്ടും ജനഹിതം അവർക്കൊപ്പം.
    ഈ ജനഹിതത്തിനെന്താണൊ പറ്റിയത്?
    Mrs. TP ക്ക് ആശംസകൾ.
    ക്രൂരതയ്ക്കെതിരെ ആ ശബ്ദമുയരട്ടെ
    അഭിവാദ്യങ്ങൾ....

    • @sameerppsameer6962
      @sameerppsameer6962 3 ปีที่แล้ว

      കോൺഗ്രസ്‌ വോട്ട് വാങ്ങി ജയിച്ചു ജയിച്ചപ്പോൾ കോൺഗ്രസിനെ തള്ളി പറഞ്ഞു ഇതാണോ

  • @retnabaiju1207
    @retnabaiju1207 3 ปีที่แล้ว +15

    നിങ്ങളുടെജീവിതത്തിൽവസന്തംവിരിയിച്ചയൂഡിഎഫിന് തിരിച്ച് വെട്ടരുത്എന്ന്ഓർമ്മപ്പടുത്തുന്നു.രാഘവനെചതിച്ചപാർട്ടിആയിരുന്നില്ലേഅവസാനംഅപ്പനുംമോനുംപിണറായീടെകാൽക്കൽസാഷ്ടാംഗംവീണില്ലേ

    • @sa34w
      @sa34w 3 ปีที่แล้ว

      Satyam

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 3 ปีที่แล้ว +25

    നിഷ്കളഗമായ ഒരു MLA വളരട്ടെ ശക്തമായി മണ്ഡലത്തിന് വിക. സനം കൊണ്ടുവരുവാനും കേരള ജനങ്ങളുടെ ഹൃദയം കിഴടക്കട്ടെ

    • @roadacross0
      @roadacross0 3 ปีที่แล้ว

      രമയ്ക്ക് വടകരയുടെ വികസനം നടത്താൻ ഇടതുപക്ഷ മന്ത്രിസഭ ചില്ലിക്കാശ് കൊടുക്കും എന്ന് കരുതുന്നുണ്ടോ?😁😁

  • @minipradeep216
    @minipradeep216 3 ปีที่แล้ว +26

    കെ കെ രമക്കു അഭിവാദ്യങ്ങൾ

  • @shijith1000
    @shijith1000 3 ปีที่แล้ว +28

    ഇനി സഖാവ് .രമ എങ്കിലും സിപിഎം-ലേയ്ക്ക് തിരിച്ചു പോകാതിരിക്കട്ടെ.... ഗൗരിയമ്മ ,എം.വി. രാഘവൻ, നികേഷ് കുമാർ, എം. ആർ. മുരളി, വീരേന്ദ്രകുമാർ, ശ്രേയംസ്, ബാലകൃഷ്ണപിള്ള, ഗണേഷ്, ജോസ് കെ. മാണി. ...........

  • @aaradhyasworld1990
    @aaradhyasworld1990 3 ปีที่แล้ว +10

    KKരമ ജീ ക്ക് ബിഗ് സലൂട്ട് TPയുടെ ശബ്ദം രമയിലൂടെ മുഴങ്ങട്ടെ അഭിവാദ്യങ്ങള്‍ 🌹🌹🌹

  • @rajukr2040
    @rajukr2040 3 ปีที่แล้ว +21

    ധീര വനിത K k രമ അഭിനന്ദനങ്ങൾ

  • @jayas488
    @jayas488 3 ปีที่แล้ว +43

    Heartiest welcome to K.K.Rema.All Blessings to you for struggling against evils.👍👍

    • @pramodrajv6618
      @pramodrajv6618 3 ปีที่แล้ว

      Madame, You're a lady with clear thoughts and conviction... Keep it up.. We, the Vadagara voters are with you to fight against the Cheenja Communisam....

  • @rajank7883
    @rajank7883 3 ปีที่แล้ว +40

    T P is the most fearless leader.

  • @shobhananair1534
    @shobhananair1534 3 ปีที่แล้ว +76

    Good interview. Such a bold lady.

  • @ramachandrancs5445
    @ramachandrancs5445 3 ปีที่แล้ว +26

    ശരിയാ ണ്. No ldf no udf, കേരളത്തിന് പുറത്ത് രണ്ടും ഭായി ഭായി 😁

    • @surjiths3646
      @surjiths3646 3 ปีที่แล้ว +5

      Nthanelum keralathil 0 BJP ath mathi malayAlikalk😂😂

  • @Maverick-tg1lk
    @Maverick-tg1lk 3 ปีที่แล้ว +33

    I don't like LDF UDF,RMP, but l like Rema. Pennayal angane venam.

  • @RAM-cd4pp
    @RAM-cd4pp 3 ปีที่แล้ว +7

    ഞാൻ ഒരു കോൺഗ്രസ്‌ അനുഭാവി ആണ്. എന്നാൽ രമ യെ ഞാൻ എന്റെ സ്വന്തം സഹോദരി ആയി കാണുന്നു. അവർ TP യെ പ്രതിനിധാനം ചെയ്യുന്നു. കൊന്നവർ സഭയിൽ ഉള്ളപ്പോൾ അവർക്കൊരു പേടിസ്വപ്നമായി രമ അവിടെ ഉണ്ടായിരിക്കും.

  • @sreejithrs7977
    @sreejithrs7977 3 ปีที่แล้ว +20

    How can you people dislike this interview? Every question and answer are worthwhile to watch not like Brita interview

  • @balakrishnankv5561
    @balakrishnankv5561 3 ปีที่แล้ว +22

    മുഖംമില്ലാത്ത ഷാജൻ സ്കറിയയും മുഖമുള്ള K K Rama യും . പ്രായോഗിക രാഷ്ട്രീയമാണ് RMP കാട്ടിയത്.

  • @shajithkottarathil4759
    @shajithkottarathil4759 3 ปีที่แล้ว +7

    പിണറായിയോട് രമ നിയമസഭയിൽ ചോദിക്കണം നിങ്ങൾ അല്ലെ എന്റെ ടിപിയേ കൊല്ലിച്ചത്..?

  • @nithins4946
    @nithins4946 3 ปีที่แล้ว +3

    ഞാൻ സിപിഎം ആണ് പക്ഷെ രമക്ക് full support

  • @papanamcode
    @papanamcode 3 ปีที่แล้ว +7

    TP യുടെ മുന്നിൽ പരനാറി വിജയം ഒന്നുമില്ല.

  • @askme1969
    @askme1969 3 ปีที่แล้ว +21

    ഈ വീര വാദം എന്നും കാണണം.. കുറച്ചു കഴിയുമ്പോ.. രാഘവന്റെ മോൻ.. നികേഷിനെ പോലെ.. ക്ലിഫ് ഹൌസിൽ വിറകു വെട്ടാനും, വെള്ളം കോരാനും പോകരുത്...

    • @yemmos725
      @yemmos725 3 ปีที่แล้ว +9

      സത്യം. നികേഷിനെ സമ്മതിച്ചുകൊടുക്കണം. ഉളുപ്പ് കുറവാണെന്നു തോന്നുന്നു.

  • @lekshmidileep7071
    @lekshmidileep7071 3 ปีที่แล้ว +5

    Dislike ചെയ്തവർ.... അവനവന്റെ കുടുംബത്തിന്റെ നെടും തൂണ് പോകും വരെ തിരുത്തപെടാത്ത അത്ഭുതങ്ങളായി തുടരും...... നിങ്ങൾക് അത്രമേൽ പ്രിയപ്പെട്ടരാൾക്കു വരട്ടെ.....ഈ അവസ്ഥ.....അന്നും ഇതേ വിരലുകൾ സ്വന്തം നേർക് പിടിച്ചു ചോദിക്കണം... ഏത് നേരത്തെ തോന്നൽ ആയിരുന്നു ഞാൻ എന്ന്....

    • @sreenivasanpadhmanaban2782
      @sreenivasanpadhmanaban2782 3 ปีที่แล้ว

      Vadakarayllpinary. Kitkodukayla. Karanam. Sisterremaudevijayam. Thane. Karanam.

  • @royalsgroup8250
    @royalsgroup8250 3 ปีที่แล้ว +31

    "you can kill, but cannot defeat"
    Now the proverb can relate to one person in kerala- TP

    • @felixmoraes8289
      @felixmoraes8289 3 ปีที่แล้ว

      Yes, you said it. 💪

    • @uroobma2638
      @uroobma2638 3 ปีที่แล้ว

      Good

    • @soorajthayyil8393
      @soorajthayyil8393 3 ปีที่แล้ว +1

      സംഗതിയൊക്കെ ശരി തന്നെ, പക്ഷേ തൻ്റെ പ്രതാപകാലത്ത് രാഷ്ട്രീയ എതിരാളികളോട് ധാരാളം ക്രിമിനൽ പ്രവർത്തനം നടത്തിയ ആളാണ് TP .
      യേശുവിൻ്റെ വാക്കുകൾ കടമെടുത്താൽ - "വാളെടുത്തവൻ വാളിനാലേ " .അത്രേ ഉള്ളൂ കാര്യം. ഇപ്പോൾ ഇവിടെ വിളമ്പുന്ന വിശാലതയൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഞാൻ ഒരു cpm കാരനല്ല പക്ഷേ പ്രാദേശികമായി ഈ കാര്യങ്ങളെ കുറിച്ച് അറിവുള്ള ധാരാളം ആളുകളിൽ ഒരാൾ മാത്രം. വിയോജിക്കേണ്ടവർക്ക് അതാവാം.

  • @sundutt6205
    @sundutt6205 3 ปีที่แล้ว +57

    Shajan Sakaria Sir,
    Earlier, we asked for an interview of yours with, Joseph Mash' and a review of the book;
    'Attupokatha Ormagal' ? This was requested, because, as per our limited knowledge, we do feel you are the only one journalist ( Malayalee), who is able to bring different voices of our society, so bravely!
    Now, we remember when we hear Rama.
    Smti: Rama, is a widow of a martyr, who is also a living Rakthasakshi!... A victim of political fascist/hypocrites?
    Same way, Shri: Joseph Mash', is also a victim of religious fascists/extremists? Thus, he is also a living 'Rakthasakshi' Intolerance at its peak!.... in the, so called 'secular India'....
    Hope you may bring, the video at the earliest; provided, if you are not under pressure, by vested interests....

  • @retnabaiju1207
    @retnabaiju1207 3 ปีที่แล้ว +14

    കടത്തനാടിന്റെ...ധീരവനിത❤️

  • @monijose1914
    @monijose1914 3 ปีที่แล้ว +5

    ഇതാണ് പെണ്ണ് ഇതാവണം പെണ്ണ് ഇങ്ങനാവണം പെണ്ണ് ഇത് തന്നെയാണ് പെണ്ണ്
    പെണ്ണ് ഒരുമ്പെട്ടാൽ mind it

  • @SUMESH-s3g
    @SUMESH-s3g 3 ปีที่แล้ว +29

    രമ ചേച്ചി 🙏🙏🙏🙏🙏

  • @retnabaiju1207
    @retnabaiju1207 3 ปีที่แล้ว +10

    Vidhava എന്നുപറായാതെപറഞ്ഞാൽആരുംഅറിയില്ലേ.ഭാര്യയില്ലാത്തവരെനമ്മൾവിധവൻഎന്നുപറയുമോ

    • @MrGenious-n5q
      @MrGenious-n5q 3 ปีที่แล้ว +1

      വിഭാര്യന്‍

  • @AnilKumar-ld8vc
    @AnilKumar-ld8vc 3 ปีที่แล้ว +6

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌...🌹🌹🌹🌹shajangi 🙏🙏🙏ഇന്റർവ്യൂ അടിപൊളി 👌👌👌👌👌

  • @josethomas8667
    @josethomas8667 3 ปีที่แล้ว +14

    Mrs. T P ENNU PARAU PLEASE 🙏

  • @osologic
    @osologic 3 ปีที่แล้ว +19

    Excellent talk.
    Eye openings talks of a right politician that gives hope for the young to be in kerala

  • @bijuk9128
    @bijuk9128 3 ปีที่แล้ว +3

    ടിപി യുടെ ഓർമ്മക്കായി ഇന്നത്തെ ലൈക്‌ രമക്കു തന്നെ 🙏

  • @manojv3852
    @manojv3852 3 ปีที่แล้ว +17

    Brave ..

  • @jacobpm4301
    @jacobpm4301 3 ปีที่แล้ว +2

    The real victory of UDF in LA election 2021 is the unconditional support given to KK Rema for her succes.

  • @sandeep4257
    @sandeep4257 3 ปีที่แล้ว +3

    സഖാവ് ടി പി യേ കഴുത്തിന്റെ താഴെയായി രമ സഖാവ് പച്ച കുത്തണം.. ചുമപ്പും കറുപ്പും കലർന്ന് ടി പി യുടെ തിളക്കത്തിൽ പിണറായിയുടെ കണ്ണ് മഞ്ഞളിച്ചു പോകണം. കുരുപൊട്ടി ചാകണം പിണറായി വിജയൻ. എപ്പോൾ നോക്കിയാലും ടി പി യുടെ ഗനഗരംഭീര്യ ഫോട്ടോ കണ്ടു പിണറായി തലതാഴ്ത്തണം.. കോടിയേരിയെ പുറത്ത് പച്ചകുത്തിയ ബിനീഷ് അല്ല രമയാണ് താരം എന്ന് പറഞ്ഞു പിണറായിയെ ജനങ്ങൾ മനസ്സിൽ കാർക്കിച്ചു തുപ്പണം. ടി പി ക്ക്‌ രമ കൊടുക്കുന്ന എറ്റവും വല്യ നീതി ആവും അത്..

  • @ramachandrancs5445
    @ramachandrancs5445 3 ปีที่แล้ว +8

    സഹോദരി you are great 🙏👍👌

  • @gautameunni4141
    @gautameunni4141 3 ปีที่แล้ว +4

    യഥാർത്ഥ ഒരു പാർട്ടിക്കാരൻ ഒരു പാർട്ടിയെ പ്രത്യേകം വെറുക്കുകയോ ഒന്നും ചെയ്യില്ല. CPM പ്രത്യേകിച്ച് നശിച്ചു.. പ്രമാണത്തോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത കുറേ ദുഷ്ടന്മാർ.. കൊല്ലും കൊലയും..
    സത്യസന്ന്ധന്മാരും യഥാർഥ പാർട്ടി അണികൾക്കും ഒരു പാർട്ടിയിലും നില നിൽപ്പില്ല 🙏

  • @rkr7718
    @rkr7718 3 ปีที่แล้ว +7

    Padarnu panthalikkatte RMP 👍

  • @stephenscarol9802
    @stephenscarol9802 3 ปีที่แล้ว +14

    Rema Don't loose your values till the end.

    • @sajuvarghese2030
      @sajuvarghese2030 3 ปีที่แล้ว +1

      Best wishes... K k Rema be courage dont afraid .... 🙏

  • @omanapr7034
    @omanapr7034 3 ปีที่แล้ว +11

    Very matured words. You become a lioness that is what we expect from you.

  • @selvarajs41
    @selvarajs41 3 ปีที่แล้ว +7

    KERALAM VJAIPICHA DEREA VANETHA T P JAICHU 🇮🇳 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳I🇮🇳🇮🇳

  • @divakarmalappuram5684
    @divakarmalappuram5684 3 ปีที่แล้ว +5

    ആഗോള സാമ്പത്തിക സമാപനങ്ങളാണ് രമയുടെ പ്രശ്നം. ഈ ഗോളത്തിൽ കമ്മ്യൂണിസ്റ്റ് പണ്ടാരങ്ങൾ പല പ്രാവശ്യം ഭരിചീട്ടും സ്വന്തമായി ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കാത്തതോ ജനങ്ങളെ കൂടുതൽ മദ്യപാന്മാരാക്കന്നതോ കേരളത്തിന്റെ കടം വാണം പോലെ ഉയരുന്ന തോ... -- ഒന്നും രമയുടെ പാർട്ടിക്ക് പ്രശ്നമല്ല. ഏതായാല രമക്ക് വിജയാശംസകൾ നേരുന്നു

  • @freddyfelix3711
    @freddyfelix3711 3 ปีที่แล้ว +2

    മറുനാടൻ മലയാളി ചാനൽ വളർന്നു പന്തലിക്കുവാണല്ലോ. All the best ഷാജൻ sir and team....

  • @gramabhangi2999
    @gramabhangi2999 3 ปีที่แล้ว +3

    രമചേച്ചി നീണാൾ വാഴട്ടെ. എന്തിന്റെ പേരിലായാലും സ്വന്തം ഭർത്താവിനെ അരുംകൊല ചെയ്തവരോട് പൊറുക്കാൻ സാധിക്കില്ല. എല്ലാ രാഷ്ട്രീയക്കാരും ഒരു കുടുംബനാഥൻ കൂടി ആണെന്ന് 51 വെട്ട് വെട്ടുന്നതിനു മുൻപ് ഒന്ന് ആലോചിക്കണമായിരുന്നു.

  • @padmanabhant.k.5491
    @padmanabhant.k.5491 3 ปีที่แล้ว +10

    Thank you Shajettan ,,,,,,,,good interview,,,,,,best wishes K K Rema

  • @velayudhankp3436
    @velayudhankp3436 3 ปีที่แล้ว +1

    Keralthile prabhdharaya votermar vadakarakar aa nattukare manikunnu🥰🥰🥰🥰🥰🥰🥰

  • @ayoobkhanayoob6462
    @ayoobkhanayoob6462 3 ปีที่แล้ว

    EllaBharyamaruEvarepoleAkanamBhrthaveVititipoyitumBhrthavineNenjoduChrthaESahodhariTPChindhakaleEBharyaPoortheekarikate🌹🌹🌹🌹🌹GodBlessYou🌹🌹🌹🌹🌹🙏👌

  • @byjukarakulamkarakulam1276
    @byjukarakulamkarakulam1276 3 ปีที่แล้ว +5

    ആരാണ് ഇടതുപക്ഷം ആരാണ് വലതുപക്ഷം വളരെ ശരിയാണ് വലതു പക്ഷത്തിന്റെ കൂടെ നിന്നാണ് ജയിച്ചത് അത് മറക്കരുത്

    • @deepthirk9290
      @deepthirk9290 3 ปีที่แล้ว +1

      Athene.. Swanthaayt jayichapole aan paryne

  • @lellaek9914
    @lellaek9914 3 ปีที่แล้ว +4

    Good personality,aarkum ishtamakum.

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 3 ปีที่แล้ว +7

    രമ മേടത്തിനു അഭിനന്ദനങ്ങൾ

  • @dr.manoj.k9567
    @dr.manoj.k9567 3 ปีที่แล้ว +7

    നല്ല തെരത്തെടുപ്പ് അവലോകനം

  • @bindub7991
    @bindub7991 3 ปีที่แล้ว +5

    ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ 🙏

  • @josephkuttathiljoseph4291
    @josephkuttathiljoseph4291 3 ปีที่แล้ว +2

    എൻ്റെ പോന്നു പെങ്ങളെ ഉമ്മനെ നിനക്ക് അറിയില്ലേ

  • @chandrababus2259
    @chandrababus2259 10 หลายเดือนก่อน

    T P Chandrasekharn നീണാൽ വാഴട്ടെ!!പിണറായിസം തുലയട്ടെ 👍👍👍👍

  • @womenseraboutique3171
    @womenseraboutique3171 3 ปีที่แล้ว +2

    യുക്തിയും ശക്തിയും നിലപാടും ഒത്തു ചേർന്ന വാക്കുകൾ ഹൃദയത്തിൽ നിന്ന് വരുന്നു...

  • @Satya_4870
    @Satya_4870 3 ปีที่แล้ว +5

    I was waiting for this interview

  • @kl.1126
    @kl.1126 3 ปีที่แล้ว +5

    Njan oru vadakarakaran ann njan oru ldf karan ann but i love tp

  • @mohanansreejamohanan1244
    @mohanansreejamohanan1244 3 ปีที่แล้ว +12

    ആരാ പറങ്ങത് സാമൂഹ്യമാറ്റം നടക്കുന്നില്ല എന്ന് ഇപ്പോൾ ldf ജയിച്ചത്പോലും ഒരു മാറ്റം ആണ് പതിയെ മനസ്സിൽ ആകും

  • @devuambady9129
    @devuambady9129 3 ปีที่แล้ว +2

    ഇടറാത്ത ശബ്ദത്തിനുടമ 💪💪💪💪💪

  • @Jr-kw5ez
    @Jr-kw5ez 3 ปีที่แล้ว +18

    We are with you Rema, go ahead

  • @amalkumarp39
    @amalkumarp39 3 ปีที่แล้ว +6

    RMP..... ഒറ്റയ്ക്കല്ല ജയിച്ചത്..UDF ന്റെ കൂടെ നിന്നു ജയിച്ചു...അല്ലെങ്കിൽ കാണാമായിരുന്നു......

    • @sukumaryak2772
      @sukumaryak2772 3 ปีที่แล้ว +1

      So what?A victory is a victory.

  • @deepaaravind8821
    @deepaaravind8821 3 ปีที่แล้ว +3

    We support u madam.

  • @susyjoseph3725
    @susyjoseph3725 3 ปีที่แล้ว

    അദ്ദേഹത്തെ വീണ്ടും അപമാനിക്കാൻ ഇടക്കൊടുക്കാതിരിക്കുക. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. ധൈര്യത്തോടെ MLA യുടെ ദൗത്യം ഭംഗിയായി ചെയ്യുക. അതാണ് ഏറ്റവും നല്ല revenge.

  • @esnarayanan2499
    @esnarayanan2499 3 ปีที่แล้ว +3

    Ekaadhipathi yodu koodi aa prsthanam
    Theerum....!!!

  • @minnarafan1597
    @minnarafan1597 3 ปีที่แล้ว +1

    പിണറായി 5 വർഷം മുഖമന്ത്രി കസേരയിൽ ഇരിക്കില്ല,,,,
    😆😆😆😆😆
    ആരും ചിരിക്കണ്ട ,
    ,കൃത്യമായി പ്രവചിച്ചതിന്
    മറുനാടൻ സാജൻ സക്കറിയ എന്നെ ചർച്ചക്ക് വിളിക്കും,,,😆😆😆
    ടി.പി, ലാവ്‌ലിൻ കേസ് സിബിഐ വഴി ഇനി പൊങ്ങും,,
    അല്ലെങ്കിൽ വേറെ എന്തെങ്കിലും ആവാം,,,
    രാജി വെച്ചു നാണം കെട്ട് പോകേണ്ടി വരും,,
    Today date 26/05/2021
    Time 05:21 pm
    Plz screan short ,,,
    😆😆😆😆😆😆😆😆

  • @sreekumarannandanam7961
    @sreekumarannandanam7961 3 ปีที่แล้ว +1

    ശ്രീ ഷാജൻ. താങ്കൾക്ക് ശ്രീമതി രമയെ സംബോധന ചെയ്തപ്പോൾ ബഹുമാന്യ MLA അല്ലെങ്കിൽ ശ്രീമതി രമ എന്നെങ്കിലും പറയാമായിരുന്നു.. ഇന്ന് അവർ ഒരു ജന പ്രതിനിധി ആണ്.

  • @gurudharsan9822
    @gurudharsan9822 3 ปีที่แล้ว +3

    ബഹുമാനം.ആണ്.. ആവേശം ആകട്ടെ.ഏവർക്കും..

  • @ss-wy7ch
    @ss-wy7ch 3 ปีที่แล้ว

    ഏറ്റവും നല്ല ഇന്റർവ്യൂ section jB junction തന്നെയാണ്. No doubt. Ipppo britas ഇല്ലാത്തത് കൊണ്ടും ഒരു t. V യിലും നല്ല ഒരു ഇന്റർവ്യൂ section ഇല്ലാത്തത് കൊണ്ടും
    ഇപ്പൊ ഉള്ളതിൽ മെച്ചം മറുനാടൻ മലയാളി ഇന്റർവ്യൂ ആണ്. ഒന്ന് മെച്ചെപ്പെടുത്തിയാൽ.. കേറി അങ്ങ് കസറും. സക്കറിയ സാർ. അതിന് വേണ്ടി ശ്രമിക്കുമെന്ന് തോനുന്നു

  • @Udayakumar-ym1mg
    @Udayakumar-ym1mg 3 ปีที่แล้ว +2

    Pinarayi keralathinte saapam

  • @jk2705197a7
    @jk2705197a7 3 ปีที่แล้ว

    ഒരു റെഡ് സല്യൂട്ട് നിങ്ങൾക്ക് , മനസാക്ഷി യുള്ളവർക്കു ടിപി നീറുന്ന ഒരു വേദനയാണ് ! കേരളത്തിലെ പോലെ ഇത്രയും വൃത്തികെട്ട ഒരു ജന സമൂഹം വേറേ ഇല്ല ! കൊലപാതകികളെ നേതാക്കളായി സ്വീകരിക്കുന്ന ജനങ്ങൾ അല്ലേ തെറ്റുകാർ, നാണം കെട്ട ജനാധിപത്യം !!!

  • @johnjoshy6024
    @johnjoshy6024 3 ปีที่แล้ว +4

    Welcome to K.k.Rama .

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 3 ปีที่แล้ว

    അഭിവാദ്യങ്ങള്‍
    ആദ്യമായാണ് തോന്നുന്നു ഇങ്ങനെ ഒരു റെക്കോര്‍ഡ് റൂമിൽ ഇരിക്കുന്നത്. ഇടയ്ക്കിടെ ക്യാമറ യിലേക്ക് നോക്കുന്നു. ഇനി മുതൽ കുറെ സ്റ്റുഡിയോ യില്‍ ഇരിക്കേണ്ടി വരും.
    ഇതൊന്നു ശ്രദ്ധിക്കണം

  • @jayarajsathyan9532
    @jayarajsathyan9532 3 ปีที่แล้ว

    ക്ഷമിക്കുക . എന്തായിരുന്നു ടി പി യുടെ ദര്ശനം . എന്തായിരുന്നു അദ്ദേഹത്തിന്റെ അറിവിന്റ നിലവാരം .
    ശ്രീമതി രമ. ജനങളുടെ ശബ്ദം അറിവ് ഉൾക്കൊള്ളുന്നില്ല. നിങ്ങൾ അറിവുനേടി ജനങ്ങൾക്ക് ദീർഘകാല ഗുണപ്രദമായ കാര്യങ്ങൾ നടപ്പിൽ വരുത്തുക.
    ഇന്നത്തെ പ്രസംഗങ്ങൾ വാചാടോപങ്ങളും കുറ്റപ്പെടുത്തലുകളും മാത്രമാണ്. ഏതെങ്കിലും ഒരു വിഷയം വ്യക്തമായി പഠിക്കുന്ന ആരാണുള്ളത്.
    നിങ്ങളുടെ ഉപദേശകർക്കു എന്ത് അറിവാണുള്ളത് . സാധാരണക്കാർ ഉപയോഗിക്കാത്ത വാക്കുകൾ ഉപയോഗിക്കുന്നതാണോ .

  • @jacobmathew8034
    @jacobmathew8034 3 ปีที่แล้ว +12

    ഏറ്റവും അനിവാര്യമായ പരാജയം Kമുരളീധൻ

  • @hareendrap9962
    @hareendrap9962 3 ปีที่แล้ว

    പിണറായി വിജയൻ സോറി പരനാറി
    വിജയൻ മരുമകന്റെ കൈ കൊണ്ട്
    ചാകും എന്നാണ് പാർട്ടിയിൽ ഉള്ള
    പഴയ സഖാക്കൾ പറയുന്നത് അത്
    ഉറപ്പാണ് ഏറ്റവും വലിയ തീവ്രവാദിക്ക് ആണ് മകളെ കല്യാണം കഴിച്ചു കൊടുത്തത്
    അല്ലെങ്കിൽ ഏതെങ്കിലും ഒരു
    ആർഎസ്എസ് കാരൻ അത്
    ചെയ്യും അപ്പോൾ വാടിക്കൽ രാമകൃഷ്ണൻ ടി പി ചന്ദ്രശേഖരൻ
    അങ്ങിനെ കുറെ പേർക്ക് മോക്ഷം
    കിട്ടും

  • @sethumadhavansethunair3628
    @sethumadhavansethunair3628 3 ปีที่แล้ว +1

    സിപിഎം ന്റെ പൊതുഭാ ഷയാണല്ലോ കനലൊരു തരിമതി എന്നത്. സിപിഎം വെ റകുകൂനയിൽ വീണ കണലായിരിക്കും ഈ തിപ്പൊരി.എരിയാ ൻ തയ്യാറായിനിൽക്കുന്ന ഒരുപാട് വിറക്കുകൊള്ളികൾ സിപിഎംലുണ്ട്. വർഗീയതീവ്രവാദികളോടുള്ള രഹസിയ ബാന്ധവം അവർക്കു താൽക്കാലികവിജയം നേടാൻ സഹായിച്ചു എന്നതുസത്യമാണ്. പക്ഷെ ഈ വിജയത്തിന്റെ അഹങ്കാരംക്ഷണികമാണ്. മനസ്സില്ലാതെ കൂട്ടത്തിലടുങ്ങിയിരിക്കുന്നത് മറ്റൊരു ചന്ദ്രശേഖരനാവാതിരിക്കാനാണ്. മരണഭയം..... അതെല്ലാവർക്കുമുണ്ട്. കൊലച്ചിരിയുണ്ടല്ലോ.... ആ ധാർഷ്ട്യത്തിന്റെ ചിരി. ആ പൊങ്ങച്ചം.. അണയാറായ വിളക്കിന്റെ ആളിക്കത്ത ൽ.
    ... കൂടെയുള്ള ഈഭീകരന്മാരുംവർഗീയവാ തി കളും തന്നെയായിരിക്കും അന്ത്യവെടി പൊട്ടിക്കുന്നത്... കാലതാമസമുണ്ടാവില്ല .... എന്നും പാൽകൊ ടുത്ത കൈക്കു കടിക്കുന്നവരാണ് ജിഹാദിതീവ്രവാദികൾ. ലോകത്തിലുള്ള ഉദാഹരണങ്ങൾനോക്കുക...സമാധാനത്തോടെ കഴിയുന്ന രാജ്യങ്ങൾ അവര്നശിപ്പിക്കും.. എന്നും കലങ്ങിയവെള്ളംകുടിക്കാനിഷ്ടപ്പെടുന്നവർ. ചോരയുടെമണം ഇഷ്ടപ്പെടുന്നവർ. മനുഷ്യരെന്തെന്നറിയാത്തവർ...... വേലിയിലെ പാമ്പിനെ എടുത്തു വേണ്ടാത്തിടത്തുവച്ചു, ഇനി കടി കിട്ടും...... ഉറപ്പാണത്.............