വീഡിയോ വളരെ നന്നായിട്ടുണ്ട് ഞാൻ പലവട്ടം ലക്ഷദ്വീപ് സന്ദർശിച്ചിട്ടുണ്ട് ഇതുവരെയും അവിടത്തെ ഒരു കല്യാണത്തിൽ പങ്കെടുക്കാൻ പറ്റിയിട്ടില്ല പക്ഷേ വീഡിയോ കണ്ടപ്പോൾ അവിടത്തെ ഒരു കല്യാണത്തിൽ പങ്കെടുത്തത് പോലെ തോന്നുന്നു നല്ല അവതരണം ലക്ഷദ്വീപ് ജനതയുടെ ജീവിതവും സംസ്കാരവും എല്ലാം വിവരിക്കുന്ന അവതാരകയ്ക്ക് നന്ദി പറയുന്നു
അറബി നാട്ടിൽ ഇങ്ങനെയാണ് പുരുഷൻ സ്ത്രീധനം സ്ത്രീകൾക്കാണ് കൊടുക്കാറ്. പണം സ്വർണം ഡ്രസ്സ് വീട് എല്ലാം അവർ കൊടുക്കും.. നമ്മുടെ നാട്ടിലോ.. കഷ്ടപ്പെട്ട് വീട് പണയം വെച്ചു വിറ്റും ലോൺ എടുത്തു.. കുട്ടികളെ കെട്ടിച്ച് വിടും. ആ വീട്ടിലെ വേലക്കാരിയായി.. ഇപ്പോൾ കുറച്ചൊക്കെ മാറ്റം വന്നു വേലക്കാരി എന്ന സ്ഥാനത്തുനിന്ന്.. നമ്മുടെ നാട്ടിലും ഇങ്ങനെ ആയാൽ എല്ലാ പെൺകുട്ടികളും രക്ഷപ്പെട്ടേനെ..😥😥
വണ്ടി ഓടാൻ അതികം ഒന്നും ഉണ്ടാവൂല അല്ലെ ലക്ഷ ദ്വീപ് കാണാൻ നല്ല ആഗ്രഹം ഉണ്ട് കുറെ പ്രോസേജസ് ഒക്കെ ഉണ്ട് അല്ലെ കേരളത്തിൽ നിന്ന് വരാൻ എന്താ എളുപ്പവഴി അറീക്കാമോ എത്ര ചിലവ് വരും ഒരാൾ ക്ക്

@@greenery7114 Thankyou

സഹോദരിയുടെ വീഡിയോ കണ്ടു പെൺമക്കൾ ഉള്ളവർക്കാണ് അതിന്റെ അതിന്റെ ദുഃഖങ്ങൾ മനസ്സിലാവുകയുള്ളൂ
@@sajeerata6698 👍
Super❤❤ ഒത്തിരി ഇഷ്ടമായി
എനിക്ക് ഇഷ്ടം ആയി ചെറുക്കന്റെ വീട് കാർ സ്വർണ്ണം ചോതിച് കഷ്ട്ടപെടുത്തു ല അത് നന്നായി
മാഷാ അള്ളാ ❤️അടിപൊളി കല്യാണം 🌹❤️❤️❤️👌👌👌👌👌
Mashallah adipoly kallyanam🤲 ❤👍
ഞാൻ വെയ്റ്റിംഗ് ആയിരുന്നു 😂❤...
MashaAllah 👍👍 ❤❤ 😊 🎉🎉
വണ്ടി ഓടാൻ അതികം ഒന്നും ഉണ്ടാവൂല അല്ലെ ലക്ഷ ദ്വീപ് കാണാൻ നല്ല ആഗ്രഹം ഉണ്ട് കുറെ പ്രോസേജസ് ഒക്കെ ഉണ്ട് അല്ലെ കേരളത്തിൽ നിന്ന് വരാൻ എന്താ എളുപ്പവഴി അറീക്കാമോ എത്ര ചിലവ് വരും ഒരാൾ ക്ക്
@@basheerkb5963 9446065390 ഈ നമ്പറിൽ വിളിച്ചാൽ മതി
ഒന്നും പറയാനില്ല supper 🥰🥰🥰
Tnku
എനിക്കും 👍🥰🥰🥰❤❤❤❤
ഒത്തിരി ഇഷ്ടം മായി super👍🥰🥰❤️
നിങ്ങൾക്ക് കിട്ടിയ gift എന്തായിരുന്നു കാണിക്കുമോ
Nammude nattilum varanam ee sistem
Masha Allah polichu❤
Hi ..Kalliyana videos muthalaanu kanaan thudangiyath..ipo video kamdillenkil😢 aavum. Waiting 4 new video 😊
@@RamyaSuchi 👍
കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു.
@@AlthafAlthu-o5s 😍
Nalla karyamm👍🏻👍🏻pakshe cherukkante veetukaar kada keniyil avumo?
നേരത്തെ സ്വർണം yeduthvekum
@@JouhrabeegumJMപെണ്ണിന്റെ veetukar kodukuna nadugal kadakeni aavile
Avare kond pattunnath koduthaalum mathiiii
മണവാട്ടി സുന്ദരി 😊
ഇരുകൂട്ടർക്കും ഭാരവും, ബാധ്യതയുമാകാതെ വിവാഹങ്ങൾ ലളിതവും സുന്ദരവുമാക്കാൻ സമുദായത്തിലെ പണ്ഡിതന്മാരുടെ ഇടപെടലും അത്യാവശ്യമാണ്..
Hlo kannuroke പെണ്ണിനെ kootikondana ഉമ്മ പെങ്ങൾ ബന്തുകൾ സ്വർണം കൊടുക്കും ആണിനെ ketikumbo ഫ്രണ്ട്സ് fmly മെംബേർസ് മോതിരം കൊടുക്കും
Next video wating Then vlog so so super dear
Tnku
സന്തോഷം തോന്നുന്നു
Ingane venam kalyanam ❤
From Karnataka mangalore... ningal dweepil settle aano..Kanumbol nalloru santhosham pandathe naadil ulla orma..ningal dweep sharkara Karnataka Mangalore lek ethich tharumo plzz
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോ
@@hasbullahasbu2215 Tnku
സൂപ്പർ... ♥️♥️ഖ
നിങ്ങളുടെ വീടെവിടെയാണ് നിങ്ങള് അവിടെ എത്തിയക്ക് എങ്ങന
Igala vee evidaya
മാഷാ അല്ലാഹ് ഇങ്ങനെ യാണ് വേണ്ടത്
👍
ഇങ്ങനെ ലക്ഷദ്വീപികാരെ പരിചയ
Very nice 👍👌
Adi.poli.mariage
ഇഷ്ടം മായ്
അടിപൊളി കല്യാണം
ഒരുപാട് ഇഷ്ടം മായി
മാഷ അള്ളാ സൂപ്പർ
Chekkanum stegil venamayirunnu
Very very good
സമാധാനമായി
ശരിക്കും ഇസ്ലാമിയ വിവാഹം.🎉❤
വളരെ നല്ലത്
അവിടെ സ്വർണത്തിന് വില വളരെ കുറവാണോ .. അവിടെ ഉള്ളവർ ധനികരാണോ.. നല്ല വരുമാനം ഉള്ളവർ ആണോ
ഹിന്ദുസ് ഇല്ലേ അവിടെ? ഉണ്ടെങ്കിൽ ഹിന്ദു മാര്യേജ് കൂടി വീഡിയോ eduo? 🙏
👍
👌
MashaAllah
Fuddorukkalum kondekodukkalum budimutumokke kandappo vishamam thoni. Pennine kitiya gift kandapo samadanamayi. Mole angotr kodukkarunnu.
@DODGESRT007-di5zl 😂
എനിക്ക് ലക്ഷദ്വീപ് ഒരു പെണ്ണിനെ കിട്ടുമോ
പറഞ്ഞതിൽ 100% ശരിയാണ് ഇത് പോലെ നമ്മുടെ കേരളത്തിൽ ആണോൽ ഒരു പാട് രക്ഷിതകൾ രക്ഷപെടും. തീർച്ച
@@noushadali8223 👍
Masha allah
Ea swarnathinte peril ethra penkuttikala athmahathya cheyendi varunne athinonnum nammude natil thudarkathakl penkuttikalkk vila kalpikunna Nadin 👍
👍
🎉🎉🎉
Hi🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍🌹
Super❤
Ee goldoke thannavarkk nthakilum function varupo thirichkodukkande
കുടുതലും cherukan തന്നെ കല്യാണത്തിന് മുൻപ് yeduthvekum
Charukantai vetukar tharunnad thirichi kodukanda
Yenikk2penkuttykalanu kallyanavumkazhinju ngankuthupalayeduth ippolveedupolumilla
😌😌
Ithan sharikum nammude nattilum nadakendath
മാഷ. അള്ള
ബക്കി 😢
വെരി ഗുഡ്
👍
Naattil poyille
kannur ingene thanne
ആൺവീട്ടുകാർക്ക് സ്വർണ്ണം കൊടുക്കാൻ സാധിക്കാതെ വന്നാൽ എന്തു ചെയ്യും പെണ്ണ് കെട്ടാതിരിക്കാണൊ
നല്ല ചോദ്യം നമ്മുടെ നാട്ടിലെ പെണ്ണിന്റെ അവസ്ഥ ഇതാണ്. വീട് വിറ്റ് അല്ലെങ്കിൽ കടം വാങ്ങിയാണ് മിഡിൽ ക്ലാസ്സ് കല്യാണം.
Gold kodukunnad nirbadamila undakil koduthal madiii kuduthalum kodukunnund
Dweepil goldnala important nala charukanani vedad
👍🎉🎉👍👍🎉🎉
❤❤
ആ പെൺകുട്ടി കലക്കി
ഗിഫ്റ്റ് എന്താ കിട്ടിയത് നിങ്ങൾക്ക്
nammude calicuttukar iganetanna
ഹലോ. ഇത്ത ടെ നമ്പർ വേണം. ആ ദീബിൽ നിന്ന് .കേരളത്തിൽക്ക് കല്ല്യാണം കഴിച്ചു കൊടുകോ പെൺ കുട്ടി കളെ.
നിങ്ങളെ കല്യാണം എവിടെയാണ് കഴിഞ്ഞത്
Super❤❤
Masha Allah
Super ❤❤❤
കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു
❤
വളരെ നല്ല കല്ലിയാണം കേരളത്തിലും ഇത് വേണമായിരുന്നു.
❤
❤❤❤
❤❤❤
❤❤❤
❤❤