യാത്രകളുടെ ആരംഭത്തിൽത്തന്നെ കൂടെയുള്ളവരെ പരിചയപ്പെടുത്തണം. ഏതു ദ്വീപിലാണ്, ഏതു ദിശയിലേക്കാണ്, എത്ര മണിക്കാണ് യാത്ര തുടങ്ങുന്നത് എന്നൊക്കെ പറയണം. കൂടെ ഭക്ഷണം എന്തെങ്കിലും കരുതിയിട്ടുണ്ടോ, ഏതു തരം മീനുകളെയാണ് പിടിക്കാൻ ഉദ്ദേശിയ്ക്കുന്നത്, കിട്ടുമെന്ന് പ്രതീക്ഷിയ്ക്കുന്നത്, താങ്കൾ കടൽ വെള്ളത്തിൽ ഇറങ്ങിയോ, അവിടുത്തെ വെള്ളത്തിന്റെ തണുപ്പും ഉപ്പു രുചിയും എങ്ങനെയുണ്ട്, രാത്രിയിൽ വളത്തിലെ കടൽ യാത്രാ അനുഭവം എങ്ങനെയുണ്ട് .... ഇങ്ങനെയുള്ളതൊക്കെ അറിയാനാണ് ആഗ്രഹം 😍😃😃
Mashallah... നല്ലൊരു video.... Very good👍👌👌❤️
GOOD❤
യാത്രകളുടെ ആരംഭത്തിൽത്തന്നെ കൂടെയുള്ളവരെ പരിചയപ്പെടുത്തണം. ഏതു ദ്വീപിലാണ്, ഏതു ദിശയിലേക്കാണ്, എത്ര മണിക്കാണ് യാത്ര തുടങ്ങുന്നത് എന്നൊക്കെ പറയണം. കൂടെ ഭക്ഷണം എന്തെങ്കിലും കരുതിയിട്ടുണ്ടോ, ഏതു തരം മീനുകളെയാണ് പിടിക്കാൻ ഉദ്ദേശിയ്ക്കുന്നത്, കിട്ടുമെന്ന് പ്രതീക്ഷിയ്ക്കുന്നത്, താങ്കൾ കടൽ വെള്ളത്തിൽ ഇറങ്ങിയോ, അവിടുത്തെ വെള്ളത്തിന്റെ തണുപ്പും ഉപ്പു രുചിയും എങ്ങനെയുണ്ട്, രാത്രിയിൽ വളത്തിലെ കടൽ യാത്രാ അനുഭവം എങ്ങനെയുണ്ട് .... ഇങ്ങനെയുള്ളതൊക്കെ അറിയാനാണ് ആഗ്രഹം 😍😃😃
തീർച്ചയായും. അടുത്ത യാത്രയിൽ നമുക്ക് എല്ലാം ഉൾപ്പെടുത്താം 👍.
Kadale neela kadale
Ninnatmavilum neerunna chindagalundo vidio kollam
Nice vedeo
Super. Super
നന്നായിട്ടുണ്ട്
സൂപ്പർ
Like a football commentary
@@maninair9829 😂
Njan puram kadalil kound pokam Fishing Nu ready ano😊
@@raufpkfishingonly4222 😂
Njan 7 days agttil undairunnu Nigala kandirunnu vlog kandapayaaa athe nigalan manasilayath shafi medicalsil anne nigale kandath
@@ufcboxing3405 😍
Jazmin.. Ningal deepulano thamasam?
അതെ
🎉❤🎉
നിങ്ങൾ എങ്ങനെ അവിടെ എത്തി
താങ്ക് യൂ സൂപ്പർ💐💐💐
👍
ഞങ്ങളുടെ നാട്ടിൽ നീരാളി കിട്ടാറില്ല അവിടന്ന് കുറച്ച് കയറ്റി തരുമോ..
Vano
Hai❤
'❤❤❤❤❤❤❤
❤❤❤❤❤❤❤
നിങ്ങൾ ലക്ഷദീപ് കാരിയാണോ ഒന്ന് അറിയിക്കുമോ
ആലപ്പുഴ ക്കാരി
മീനിനെ പൊക്കി പിടിച്ച് ആവേശം കാണിക്കണ്ടേ..
നിങ്ങൾക്ക് നല്ല ഫ്രഷ് മീനുകളെ കഴിക്കാം, ഭാഗ്യം
മോളേ നിന്നെ ഒന്ന് കാണണം