ഉമ്മാടെ ആഗ്രഹം പോലെ ഉമ്മാനെ പഴയെ വീട്ടിലേക്കാക്കി സിനു കാരണമാണോ പോവുന്നത് |COUPLE|LOVE

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025

ความคิดเห็น • 212

  • @asnatp246
    @asnatp246 5 วันที่ผ่านมา +22

    പഴയ വീടിന്റെ നല്ല വായു കാറ്റും പാടത്തു കാണാൻ രസമുണ്ട് മനസിൽ ഓർമ്മകൾ ❤❤❤ 🤲🏼🤲🏼🤲🏼

  • @faisalk3696
    @faisalk3696 6 วันที่ผ่านมา +17

    ഉമ്മയുടെ ഇഷ്ട്ടം പൊലെ അവിടെയും പോയി വരട്ടെ ഉമ്മമാർ അങ്ങനെ തന്നേ ആണ് ഉപ്പ അവിടെ നിന്നല്ലേ യാത്ര പോയത് എല്ലാവർക്കും നൻമ വരട്ടെ ആമീൻ 🤲 🤲 🤲 ❤❤❤

  • @Fathimmaaah
    @Fathimmaaah 15 ชั่วโมงที่ผ่านมา +1

    Enikk eshttapettu immante samsaram

  • @Sabirasheed-yv8rb
    @Sabirasheed-yv8rb 6 วันที่ผ่านมา +12

    Athika ummamarum ingane thanneya umma happyayitte irikkatte ❤❤❤

  • @shaheenaekshaheena7841
    @shaheenaekshaheena7841 6 วันที่ผ่านมา +56

    ഉമ്മ പെയ്ക്കോട്ടെ. ഉപ്പാന്റെ ഓർമ്മകളെല്ലാം ആ വീട്ടിൽ അല്ലേ 🥰 അവിടെ ഇരിക്കുന്നതും ഉമ്മാക്ക് ഒരാശ്വാസമായിരിക്കും. എല്ലാ അമ്മമാരും അങ്ങനെ തന്നെയാണ് ❤

  • @Kurrathul
    @Kurrathul 5 วันที่ผ่านมา +6

    ഉമ്മാക്ക് അതാണ് സന്തോഷം എങ്കിൽ ഉമ്മ ചെയ്യട്ടെ 😊😊..... അവർക്ക് അവർ ഇത് വരെ നിന്ന വീട് വിട്ട് പോരാൻ തോന്നുന്നുണ്ടാവില്ല.... അതിനു നിങ്ങൾ ഒന്നും പറയണ്ട... പിന്നെ.. കുറ്റം പറയുന്നവർ പറയട്ടെ... അവരുടെ ചിലവിൽ അല്ല നിങ്ങൾ കഴിയുന്നത്.. നിങ്ങളുടെ ചിലവിൽ അല്ല അവരും കഴിയുന്നത്... അപ്പോൾ അതൊക്കെ നെവർ മൈൻഡ്..... ഉമ്മക്കും നിങ്ങൾക്കും സത്യം അറിയാലോ.. പിന്നെന്തിനാ നാട്ടുകാരെ ബോധിപ്പിക്കുന്നത്.... കുഞ്ഞു തുമ്പി 🥰🥰🥰🥰🥰🥰🥰🥰... സുന്ദരി.......

  • @MujeebPh-e9x
    @MujeebPh-e9x 5 วันที่ผ่านมา +15

    ഉമ്മ പോകുകയാണെങ്കിൽ ഈ വ്ലോഗ് ഞാൻ നിറുത്തി

  • @shihabasajeer5306
    @shihabasajeer5306 6 วันที่ผ่านมา +208

    വാപ്പയുമായിട്ടുള്ള ഓർമകൾക്കായിരിക്കും ഉമ്മ ആ പോവുന്നത്. നിങ്ങൾ തമ്മിലുള്ള understand പോരെ, മോളെ ആ വീട്ടിലേക്ക് കൊണ്ട് വരു. അപ്പൊ ഉമ്മ രണ്ടിടത്തുമായി സമാധാനത്തിൽ നിന്നോളും. ഇത് എല്ലാ ഉമ്മമാരുടെയും സ്വഭാവമാണ്. Insha allah എപ്പോഴും happy ആയിരിക്കട്ടെ. എന്റെ ഉമ്മ ഇതുൽപോലെയാ.

    • @RayanRayan-ul3qn
      @RayanRayan-ul3qn 6 วันที่ผ่านมา +5

      എന്റെ ഉമ്മയും ഇതേ അവസ്ഥ യാണ് ഇവരെ പറഞ്ഞിട്ട് കാര്യം ഇല്ല 😢

    • @FathimaRahman-lg4vy
      @FathimaRahman-lg4vy 6 วันที่ผ่านมา

      Athesathyem

    • @divyanair5560
      @divyanair5560 6 วันที่ผ่านมา

      Ende achen egene anu 🙏

  • @MuhsinaMk-b8y
    @MuhsinaMk-b8y 5 วันที่ผ่านมา +9

    😂ഉമ്മ അവിടെ സ്ഥിരമായി പോവൽ ഉണ്ട് എന്ന് അ വീടും പരിസരവും കണ്ടാൽ മനസ്സിൽ ആവും ❤️വൃത്തി ആയി വെച്ചിരിക്കുന്നു

  • @NihalNihal-g4l
    @NihalNihal-g4l 6 วันที่ผ่านมา +123

    ഇത് എല്ലാം ഉമ്മമാരുടെയും സ്വഭാവം ആണ് അവർക്ക് അവരുടെ വിട് ആയിരിക്കും ഇഷ്ടം ❤️❤️

  • @salmathummusalma6616
    @salmathummusalma6616 4 วันที่ผ่านมา +1

    ഉമ്മാക്ക് ഉപ്പാനോടുള്ള സ്നേഹം കൊണ്ടാണ് അങ്ങോട്ട് പോവുന്നത്. ഉമ്മാക്ക് പറ്റുന്ന കാലം വരെ ഉമ്മ പൊയ്ക്കോട്ടേ.ആരെന്ത് പറഞ്ഞാലും കോഴപ്പല്യ. ഉമ്മാക്ക് അല്ലാഹു ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യട്ടെ.കൂടെ നവഫലിനും കുടുംബത്തിനും നല്ലത് വരട്ടെ

  • @FaihaKunnath
    @FaihaKunnath 6 วันที่ผ่านมา +21

    ഉമ്മാനെ ശെരിക്കും അറിയുന്നവർ ഒരിക്കലും അങിനെ പറയില്ല പിന്നെ എന്തങ്കിലും പറയാണല്ലോ അതുകൊണ്ട് പറയുന്നടാണ് നൗഫലെ ഒരുപാട് ഇഷ്ടമാണ് ഈ കുടുംബത്തെ ❤❤❤❤❤

  • @jifumon-uw4sb
    @jifumon-uw4sb 6 วันที่ผ่านมา +11

    അത് എല്ലാ ഉമ്മാമാരും ഇങ്ങനെ തന്നെ യാണ് പഴയ വിടും പരിസരവും ആയിരിക്കും ഇഷ്ടം അതിന് രാത്രി നിങ്ങളുടെ അടുത്ത് വരുന്നില്ലേ ഉമ്മാക് അത് ഒരു നേരം പോക്ക് ആണ് അത് തെറ്റ് ഒന്നും അല്ല

  • @rishanaaliakbar9500
    @rishanaaliakbar9500 2 วันที่ผ่านมา +1

    പാവം ഉമ്മ😢 ഓർമ്മകൾ ആവും അങ്ങോട്ടെത്തിക്കുന്നത്

  • @RahmathYusuf313
    @RahmathYusuf313 6 วันที่ผ่านมา +30

    ആർക്കും അവരെവീട് മറക്കാൻ പറ്റൂല ഉമ്മ povatte

  • @raas650
    @raas650 6 วันที่ผ่านมา +85

    ആ വീട് ഉമ്മാന്റെ ജീവിതത്തിലെ ഒരു ഭാഗമായിരിക്കും, ഒരു ബന്ധവുമല്ലാത്ത നമുക്ക് തന്നെ ആ വീട് കണ്ടിട്ട് ഒരു വിഷമം, പിന്നെ ഉമ്മാന്റെ കാര്യം പറയണോ, കൂട്ടിന് ഉപ്പായൊക്കെ അവിടെ ഉള്ളത് പോലെ തോന്നുന്നുണ്ടാവാം ♥️

    • @TasmiNawa
      @TasmiNawa 6 วันที่ผ่านมา

      🎉

  • @AminabiTp-e7k
    @AminabiTp-e7k 5 วันที่ผ่านมา +1

    Mashallah Nalla family ❤❤ umaude aduth irinnal nalla rasaund ingale kanan

  • @MhdSafvan-fu5qy
    @MhdSafvan-fu5qy 6 วันที่ผ่านมา +21

    നൗഫലെ ഉമ്മാനെ പറഞ്ഞിട്ട് കാര്യമില്ല ഉപ്പ മരിച്ചിട്ട് ഒരു ആണ്ടു പോലും കഴിഞ്ഞിട്ടില്ല മരിച്ചു ഇറങ്ങി പോയ വീടല്ലേ അത് അടച്ചു ഇടണ്ടച്ചിട്ടാണ് ദിവസം ഉമ്മ പോയി വരട്ടെ 🥰

  • @Fathimmaaah
    @Fathimmaaah 15 ชั่วโมงที่ผ่านมา

    Umma nalla ummayaa

  • @variety222
    @variety222 5 วันที่ผ่านมา +5

    നിങ്ങളുടെ ഉദ്ദേശങ്ങൾ എല്ലാം റാഹത്തികി തരട്ടെ ആമീൻ

  • @divyanair5560
    @divyanair5560 6 วันที่ผ่านมา +8

    Negative never mind noufal jagede prayer support epozhum unde 💖💖🙏

  • @Abisha-te1jl
    @Abisha-te1jl 6 วันที่ผ่านมา +94

    നൗഫൽ, ഉമ്മനെ ഉമ്മാന്റെ ഇഷ്ടത്തിന് വിടു. Ummakk അവിടെ പോയി ഇരിക്കുമ്പോൾ കൂടുതൽ സന്തോഷമായിരിക്കും. അവരെ നമ്മുടെ ഇഷ്ടത്തിന് ജീവിക്കാൻ പറഞ്ഞാൽ ഒരുപാട് അസുഖങ്ങൾ കൂട്ടിനു വരും പ്രായമായതല്ലേ, ഉമ്മാക്ക് അതാണ് ഇഷ്ടമെങ്കിൽ അത് ചെയ്യട്ടെ.

  • @sumayyaniaz7504
    @sumayyaniaz7504 6 วันที่ผ่านมา +37

    നാട്ടുകാരും കുടുംബക്കാരും എന്തെങ്കിലും പറയട്ടെ, ഉമ്മാടെ സന്തോഷം ഉള്ളതു ചെയ്യട്ടെ പാവം 😍😘🤲🏻

  • @SAKKIRAHEEM
    @SAKKIRAHEEM 6 วันที่ผ่านมา +8

    ഫസ്റ്റ് ഇനി വീഡിയോ kanatte😂❤

  • @ippuuus
    @ippuuus 6 วันที่ผ่านมา +64

    മക്കൾ എത്ര കൊട്ടാരം എടുത്താലും ഉമ്മമാർക്ക് അവരുടെ വീട് തന്നെയാ സ്വർഗം 😃😃ഈ പറയുന്ന ഞാനും കുറച്ചു പ്രായം ആയാൽ ഇതു പോലെ തന്നെ ആവും 😃

  • @Jas94822
    @Jas94822 6 วันที่ผ่านมา +12

    Endhinado enganey okey ezhudhnadh , Kurach okey oru adhab ndayikotey

  • @Avadajvad
    @Avadajvad 5 วันที่ผ่านมา +8

    ഉമ്മക്ക് സന്തോഷമുള്ളത് ചെയ്തോട്ടെ ഉപ്പാന്റെ ഓർമ്മക്കളാവിടെയാണ് എതിര് പറയണ്ട❤

  • @bronzogaming165
    @bronzogaming165 5 วันที่ผ่านมา +1

    നൗഫലെ എല്ലാ ഉമ്മമാരും ഇങ്ങനെ തന്നെ,ഇനി നിന്റെ മക്കൾ പുതിയ vd വെച്ചാൽ നീയും അങ്ങനെയാകും കൂരയാണെങ്കിലും നമ്മുടെ vd നമ്മൾക്ക് സ്വർഗമായിരിക്കും, ഉമ്മ പൊയ്ക്കോട്ടേ ഉമ്മാന്റെ വീടല്ലേ, ഉമ്മാന്റെ സന്തോഷം ആണ് വലുത് നാട്ടുകാരുടെ വായ പിടിച്ചകെട്ടാൻ നമ്മൾക്ക് സാധിക്കില്ല, ഞാൻ ഉമ്മാന്റെ കൂടെയാണ് 🤩🥰👌🏽💪🏽💪🏽

  • @rashidanizar3542
    @rashidanizar3542 6 วันที่ผ่านมา +12

    Rishamoidu chanalkare sahayikan paranhude

  • @subairkk811
    @subairkk811 6 วันที่ผ่านมา +40

    നൗഫലെ ഉമ്മ അങ്ങോട്ട് പൊയ്ക്കോട്ടെ ഉപ്പ അവിടെന്നല്ലേ മരിച്ച ഇറങ്ങിയത് കുറച്ചുനേരം അവിടെ പോയിരുന്നാൽ ഒരു സമാധാനം കിട്ടുമെങ്കിൽ കുറച്ചു നേരം അങ്ങോട്ടു പൊയ്ക്കോട്ടെ പിന്നെ മറ്റുള്ളവർ പറയുന്നത് പറയട്ടെ അതൊന്നും കേൾക്കാൻ നിക്കണ്ട

  • @hajuhaneefhaju
    @hajuhaneefhaju วันที่ผ่านมา +1

    Oru flask kodkk...

  • @RaseenaPkl
    @RaseenaPkl 4 วันที่ผ่านมา +1

    മാഷാ അള്ളാ ♥️

  • @ziyafathima1375
    @ziyafathima1375 6 วันที่ผ่านมา +5

    Umma നല്ലോണം adunnundallo

  • @MumthasPs
    @MumthasPs 6 วันที่ผ่านมา +9

    Umma❤❤

  • @YoosafKannoli
    @YoosafKannoli 6 วันที่ผ่านมา +6

    മാഷാ അല്ലാഹ് ❤❤

  • @thesniharis233
    @thesniharis233 6 วันที่ผ่านมา +55

    പഴയ വീട്ടിലെ ബ്ലോഗ് കാണാൻ ആണ് എല്ലാവർക്കും ഇഷ്ടം

  • @Star-x9t4z
    @Star-x9t4z 6 วันที่ผ่านมา +17

    Payaya veed nalla rasa❤❤nalla atmosphere avide

  • @SleepyGuitarAmp-bl8cx
    @SleepyGuitarAmp-bl8cx 4 วันที่ผ่านมา +1

    Ummak social mediail parayan pattatta manaprayasam undagum

  • @faseelashanavas7176
    @faseelashanavas7176 5 วันที่ผ่านมา

    Athoru ummayude manassinekaal oru bharyayude manass ane. Bharthav marich poya veed ane. Avarude ormagal undavum.❤athinu sammadich kodukka. Athrollu

  • @abdullatheef7296
    @abdullatheef7296 6 วันที่ผ่านมา +9

    Uchak food evidanna kazikkunne umma

  • @SameeraHyder
    @SameeraHyder 6 วันที่ผ่านมา +6

    മരിച്ചു ഇറങ്ങിയ വീടല്ലേ അനാഥമാക്കേണ്ട

  • @Appu_Hibu
    @Appu_Hibu 4 วันที่ผ่านมา

    Sinunte sandhosham kandillee😂😂sinun privacy kittyallo😂😂

  • @thesniharis233
    @thesniharis233 6 วันที่ผ่านมา +18

    ആളില്ലാത്ത വീട്ടിലെ കോഴിക്കൂട്ടിൽ പെട്ടെന്ന് കയ്യിട്ടു മുട്ട എടുക്കരുത്

  • @ShafeekhaC
    @ShafeekhaC 6 วันที่ผ่านมา +4

    ഉച്ചക്ക് എവിടെ നിന്ന് ആണ് ഭക്ഷണം

  • @FathimaSafvana-ub2xh
    @FathimaSafvana-ub2xh 4 วันที่ผ่านมา +1

    Iganethe thumbnail vekkan theere shame thonnunnille

  • @RasheedaRashi-xk1hw
    @RasheedaRashi-xk1hw 6 วันที่ผ่านมา +51

    ഉമ്മാനെ ഉമ്മാടെ ഇഷ്ടത്തിന് വിട് നൗഫലെ.പാവം ഉമ്മ

  • @SaraMajeed-z1t
    @SaraMajeed-z1t 4 วันที่ผ่านมา +1

    പഴയ വീട്ടിലേക്ക് ഒരു കെറ്റിൽ വാങ്ങി കൊടുക്ക് 😘

  • @ajmalshahanas2839
    @ajmalshahanas2839 6 วันที่ผ่านมา +5

    Superr poliyyyy 👍🏻👍🏻 video ❤❤

  • @ramshia6381
    @ramshia6381 6 วันที่ผ่านมา +1

    എനിക്കും ഇഷ്ടമാണ് Paya veed ഉമ്മ അവിടെ പൊയ്ക്കോട്ടേ ഉമ്മാന്റെ ഇഷ്ട്ടം അല്ലെ മറ്റുള്ളവര്‍ എന്തെങ്കിലും പറഞ്ഞോട്ടെ

  • @subairkk811
    @subairkk811 6 วันที่ผ่านมา +39

    പിന്നെ ഒരു കാര്യം നൗഫൽ സിനു പറഞ്ഞതാണ് ശരി എല്ലാ കാര്യവും നീ ഇങ്ങനെ പറയും പിന്നെ എങ്ങനെ മറ്റുള്ളവർ പറയാതിരിക്കുക നിന്റെ മനസ്സിൽ ഒന്നും ഇല്ലാഞ്ഞിട്ടാണ് നീ പറയുന്നത് പക്ഷേ എല്ലാവരും അതു മനസ്സിലാക്കേണ്ട ?

  • @ShafShafi-c8v
    @ShafShafi-c8v 6 วันที่ผ่านมา +13

    Ummade ishttathin vid noufalkkaa pavamann ummaa❤

  • @RinshidaC-dp1by
    @RinshidaC-dp1by 6 วันที่ผ่านมา +8

    Ummane ummante ishtathin viduu alugal parayunnath kelkannda❤

  • @riyaskunjippa3750
    @riyaskunjippa3750 6 วันที่ผ่านมา +19

    ഉമ്മാക്ക് കുറച്ച് വാശി
    കൂടുതലാണ് സിനൂ ഉമ്മ പോകുന്നെ പൊട്ടെ ആൾക്കാർ പറയല്ലേ അത് നോക്കണ്ട

    • @SaleenaKolakkadan-we2sj
      @SaleenaKolakkadan-we2sj 5 วันที่ผ่านมา

      ഇത്ര വലിയൊരു കൂടി ഉണ്ടാക്കിയതിലും സന്തോഷിക്കല്ലേ വേണ്ടി പൂവാണെങ്കിൽ പൊയ്ക്കോട്ടെ എന്ന് വിചാരിച്ചാൽ മതി ചിന്തിക്കാനുള്ള ബുദ്ധി ഇല്ലാഞ്ഞിട്ടാണ്

  • @mubasheerakt995
    @mubasheerakt995 6 วันที่ผ่านมา +8

    Njanaanengilum ee veetile niku. Puthiya veedinekaalum nik ishtam ithaan. Aa oru parisaravum veedum enth rasaa kaanaan. MashaAllah❤. Ivide kayatikoodaayirunnille new home❤

  • @Femees11
    @Femees11 6 วันที่ผ่านมา +15

    പാവം ഉമ്മ എവിടെ ഇഷ്ടമുള്ളിടത്ത് നിൽക്കട്ടെ❤

  • @user-in7x
    @user-in7x 5 วันที่ผ่านมา +1

    അവർ അവിടെ അല്ലെ ഇത്ര നാൾ ജീവിച്ചത്.. ഓർമ്മകൾ ഇല്ലാത്ത മനുഷ്യൻ ഒരു യന്ത്രം മാത്രമല്ലെ.
    അവർക്ക് അവിടെയാണ് സന്തോഷം എങ്കിൽ അവിടെ താമസിക്കട്ടെ.

  • @LuthufuneesaM
    @LuthufuneesaM 6 วันที่ผ่านมา +11

    സൗഫി വരുന്നില്ലേ

  • @famin6964
    @famin6964 6 วันที่ผ่านมา +13

    ഉമ്മ പഴയ വീട്ടിലേക്ക് പോയി വന്നോട്ടെ നൗഫൽ ഉമ്മാക്ക് അതാണ് സന്തോഷമെങ്കിൽ അങ്ങനെ തന്നെ പോകട്ടെ അതിനൊന്നും പറയേണ്ട ഉമ്മാക്ക് പഴയ ഓർമ്മകളെ ആയിരിക്കും ഇവിടെ ആകുമ്പോൾ അവിടെ ആകുമ്പോൾ കുറച്ച് ഒരു സമാധാനം ഉണ്ടാവും

  • @SheheenaSheheena-x2h
    @SheheenaSheheena-x2h 6 วันที่ผ่านมา +4

    Frist comment ❤️❤️❤️

  • @ramlaabdulla9526
    @ramlaabdulla9526 6 วันที่ผ่านมา +5

    Ummane ottak nikkan vidanda

  • @junaidcm4483
    @junaidcm4483 6 วันที่ผ่านมา +5

    👍😍😍😍😍

  • @JalalNellikuzhy
    @JalalNellikuzhy 6 วันที่ผ่านมา +1

    ഞങ്ങൾക്കും ഇഷ്ട്ടം പഴയ വീടും ആസ്ഥലവും എക്കയാണ് പിന്നെ ഉമ്മാടെ കാര്യം പറയണോ

  • @shajeenabeevishajeenabeevi8321
    @shajeenabeevishajeenabeevi8321 6 วันที่ผ่านมา +3

    Alukalude vakk ked ummada nadatham nirthichal avar pettan rogi avum a varude ishtam enthano ath nadathikoduku avarude payarumanipolatha nadathavum varthamanavum atha kanana rasam

  • @divyanair5560
    @divyanair5560 6 วันที่ผ่านมา +2

    Noufal ende amma death ayite epo 6years ayi achen vitu vite egum pokila ende adukelum varila jagel 3makkel anu aredem adukel achen varila 🙏🙏🙏

  • @ShadaFathima-cp9hn
    @ShadaFathima-cp9hn 5 วันที่ผ่านมา

    Nallumma deergayuss kodkatte

  • @Naseelamoorkanad
    @Naseelamoorkanad 6 วันที่ผ่านมา +6

    Paavam umma ❤❤❤❤❤

  • @RahmathYusuf313
    @RahmathYusuf313 6 วันที่ผ่านมา +5

    പാവം ഉമ്മ പോട്ടെ

  • @shamnanoushadvibes394
    @shamnanoushadvibes394 6 วันที่ผ่านมา +22

    Urakkam ഇല്ലെങ്കിൽ ഉമ്മാനെ ഒരു dr. Kanik നൗഫൽക്കാ

  • @NoufalKm-i7e
    @NoufalKm-i7e 6 วันที่ผ่านมา +11

    ❤❤❤❤ noufale ummane edayum vidanda. Umma vilakkan veadinte. Pidich nippikk ummane...😂😂😂

  • @HajaraHaju-it5ou
    @HajaraHaju-it5ou 5 วันที่ผ่านมา +2

    എന്തിനാ ഇങ്ങനെ thumbnil ഇടുന്നത് മോശം

  • @RaihanathRaihana-g3c
    @RaihanathRaihana-g3c 6 วันที่ผ่านมา +1

    Umma avideyum ivideyum ayi jeevikatte

  • @AminabiTp-e7k
    @AminabiTp-e7k 5 วันที่ผ่านมา +1

    Ummaum സിനും സംസാരിക്കുന്നത് കാണാൻ നാല്ല rasaund

  • @moidukomath786
    @moidukomath786 6 วันที่ผ่านมา +2

    ഇന്നല്ലെങ്കിൽ നാളെ ഉമ്മ പോയിരിക്കും.

  • @Rras-h5b
    @Rras-h5b วันที่ผ่านมา

    പുറത്ത് ഗ്യാസ് kutti വെച്ചാൽ ആരെങ്കിലും വന്നു ഊരികൊണ്ടുപോകും

  • @sidheeque.p6143
    @sidheeque.p6143 6 วันที่ผ่านมา

    Ummade sandhosham ithokkeyaan

  • @Nafeesa-h8h
    @Nafeesa-h8h 6 วันที่ผ่านมา +6

  • @NishuNishumole
    @NishuNishumole 5 วันที่ผ่านมา

    😊😊😊😊

  • @thahirabanu7170
    @thahirabanu7170 6 วันที่ผ่านมา +19

    രാവിലെ 7 മണിക്ക് പോകണം 10 മണിയാകുമ്പോൾ മടങ്ങണം മാഷാ അള്ളാ ഉമ്മാക്ക് അല്ലാഹു ആരോഗ്യ ആഫിയത്തും പ്രധാന ചെയ്യട്ടെ

  • @Thesnee12
    @Thesnee12 6 วันที่ผ่านมา +5

    അടിപൊളി 🤲🤲🤲👍👍👍🥰🥰🥰🥰

  • @nisamnisunihaan-sm2ep
    @nisamnisunihaan-sm2ep 6 วันที่ผ่านมา +10

    ഉമ്മാക്ക് ഇഷ്ട്ടം അവിടെ യാണെങ്കിൽ അവിടെ നിന്നോട്ടെ ആളുകൾ പറയുന്നത് നിങ്ങൾ കേൾക്കാൻ നിക്കണ്ട. ഭർത്താവ് മരിച്ചിഇറങ്ങിയ വീടല്ലേ ആ ഒരു ഇത് എന്നും ഉണ്ടാകും. അത് കൊണ്ട ഉമ്മ പോവുന്നത്

  • @IrfanKm-o6t
    @IrfanKm-o6t 6 วันที่ผ่านมา +3

    Uppade ormagal annu a veed umma annum poikote annum kurachu dooram nadakkunnathum nallatha❤️❤️❤️❤️👍

  • @mashaallah4737
    @mashaallah4737 6 วันที่ผ่านมา +34

    ഉമ്മാക് കുറച്ചു വാശി ഉണ്ടോ നൗഫൽ പറയുന്നപോലെ ആൾകാർ സത്യം മനസ്സിലാക്കില്ല സിനു നൗഫൽ ഒഴിവാക്കി എന്നൊള്ളു പറയാ ഉമ്മാന്റെ സ്വഭാവം ആൾകാർ പറയില്ല അത് ഉമ്മ മനസ്സിലാക്കണം

  • @rasheedasalisaleel1762
    @rasheedasalisaleel1762 6 วันที่ผ่านมา +1

    Induction cooker vanghichu kodukkooo

  • @divyanair5560
    @divyanair5560 6 วันที่ผ่านมา +2

    Nic video noufal ummaek vittil pokubol happy akum age akubol elarum agene akum uppa elalo athukonda 🥰🥰💞💞🙏🥰🥰🥰

  • @Shareef__shari
    @Shareef__shari 5 วันที่ผ่านมา +2

    പാവം ഉമ്മാടെ ബാഗത്ത് നിന്ന് ചിന്തിച്ചാൽ അറിയാം😢 സ്വന്തം ഭർത്താവും പോയി കൂടെ ഇല്ല😕 ഭർത്താവിന്റെ ഓർമ്മകളും ഇല്ല വല്ലാത്തൊരു അവസ്ഥ ആവും😐 ഉമ്മക്ക് സന്തോശവും സമാധാനവും കിട്ടട്ടെ 💗 ഉമ്മാടെ വാക്കിൽ ഉണ്ട് വെഷ്മം😢

  • @mubasheerakt995
    @mubasheerakt995 6 วันที่ผ่านมา

    Ummak evideyaano samadhanavum santhoshavum kittunne avide ummak kurach neram irikate. Nammal ummayude santhoshamaan nokendath allathe aalikal parayunnathalla. Athaan nammalk ummak kodukaan pattunna ettavum valya karyam ummaye santhoshipikka. Aa oru veetil jeevicha ummamaark orikalum nammalepole new veedonnum pettenn accept cheyyan kazhiyanam ennilla. Aa veed kaanumpo njan epozhum ente ummade veed miss cheyyum njan kalich valarnna veedu. Ath polich road sidelek maamanmaar veedu vachu. Ipozhum aa ormakal enne vallathe alattum. Athaayirunnu ente kuttikaalathe swargam. Athukond thanne enik ummade feel nallom manassilaakkan kazhiyunnund.ith nammal ummaye ozhivaakkalla ummade santhoshavum samadhanavum aan❤.

  • @JasnaJishad-dj3dh
    @JasnaJishad-dj3dh 6 วันที่ผ่านมา +23

    Kurach borr avunu vlog. Sradhikku❤

  • @Badusmedia
    @Badusmedia 6 วันที่ผ่านมา +10

    സിനുവിന്റെ വീട്ടിൽ പോകുന്നില്ലേ നൗഫലേ

  • @ramsheenaramshi-q3o
    @ramsheenaramshi-q3o 6 วันที่ผ่านมา +1

    ഉമ്മ സിറ്റ് ഔട്ടിലെ ഊഞ്ഞാലിൽ ഇരുന്നിട്ടുണ്ടല്ലോ... നിജാസ് ന്റെ വ്ലോഗിൽ കണ്ടിരുന്നല്ലോ

  • @AminabiTp-e7k
    @AminabiTp-e7k 5 วันที่ผ่านมา

    Umma noufalinthey puthiya veettil നിൽകുന്നത nallath payaya veettil idakoke poyttvannal mathi

  • @mubashiramubashira760
    @mubashiramubashira760 6 วันที่ผ่านมา +8

    Ummak ullil nalla tensionunud. Uppayum poyi . Pinne chakkarayayirunnu ummak koot avale kettich vitt . Ummade ishtam pole cheyyatte .aa veed kanunmpo enthooru tension parayunnavar parannotte avark padachon kodutholum

    • @haseenamohammedashraf
      @haseenamohammedashraf 6 วันที่ผ่านมา +1

      Ee parayunna uppanekkalum chakkarayekkalum ummane noufal snehikkunnu, athentha umma kanathath

  • @fidhafidhu-cz7gp
    @fidhafidhu-cz7gp 6 วันที่ผ่านมา +2

    Supper

  • @mumtazashraf3023
    @mumtazashraf3023 6 วันที่ผ่านมา +3

    കുറ്റി പുറത്തു വെച്ചാൽ ആരെങ്കിലും എടുക്കൂലെ

  • @SaniyaBadar-i6u
    @SaniyaBadar-i6u 6 วันที่ผ่านมา +2

    Vitamin d check cheyyu ummak

  • @fathimazubaida2370
    @fathimazubaida2370 5 วันที่ผ่านมา +1

    Umma nde ori full life ormaghal kinawugal 🥰awdeyaan. Nii adh manasilaak mone. Umma nde nombaram manassilaak paawam.ndh kottaram kittiyaalum baapaa nde kude ulled umma paye vitile swargham umma k 😪.slowly sheri agum. Sabr. Nii manassilaak aa wedhanaa

  • @Sachu55
    @Sachu55 6 วันที่ผ่านมา +1

    ഫാമിലി ഇഷ്ട്ടം ❤️❤️❤️

  • @richusworld6766
    @richusworld6766 6 วันที่ผ่านมา +1

    Umma allayidathum varanam

  • @saleenamkd5302
    @saleenamkd5302 6 วันที่ผ่านมา +12

    Enikku eshttam pazaya veed

  • @ziyabasheer1467
    @ziyabasheer1467 6 วันที่ผ่านมา +1

    Enthina aalukal parayunnath nokkunnath.?ororuttarude ishttinalle jeevikendath.

  • @shifashifuz7453
    @shifashifuz7453 5 วันที่ผ่านมา +2

    ആ വീട്ടിൽ ഒരു സിലണ്ടറും അടുപ്പും ഇരുന്നോട്ടെ നല്ലതല്ലെ
    അതിനൊരു കുഴപ്പവും ഇല്ല ആ വീട്ടിൽ പോകു ബോ ചായ ഉണ്ടാക്കി കുടിക്കാം❤❤❤