കുട്ടികള്‍ക്ക് ഗേറ്റ് തുറന്ന് കൊടുത്തത് കേക്ക് കൊടുത്തത് salute❤ ചെറിയ കേക്ക് ആയോണ്ട് friends നോട് നമുക്ക് വാങ്ങീട്ട് കഴിക്കാം ഇത് കുട്ടികൾക്ക് കൊടുക്കാം എന്ന് പറഞ്ഞത് great❤❤❤
നിങ്ങൾ മൂന്ന് മക്കളും ഇത്ര happy ആണേൽ അതിന് കാരണം ഈ ഇപ്പച്ചീ ഇമ്മച്ചി ആണ്.. ഇത്ര സ്നേഹത്തോടെ എല്ലാരേം വരവേൽക്കുന്ന ഈ family k അള്ളാഹു എല്ലാ അനുഗ്രഹവും നൽകട്ടെ.. ആമീൻ
ജിംഷാദ് ഇക്ക അത്രയും നേരം വീഡിയോ എടുത്തിരുന്നു ഹനാൻ🎉 ഇക്ക അത് കണ്ടിട്ട് പെട്ടെന്ന് പുള്ളി ഡാൻസ് കളിച്ചിട്ടില്ല എന്ന് മനസ്സിലാക്കി അദ്ദേഹത്തിന് അവസരം കൊടുത്തു😊 സൗഹൃദം എന്നുപറഞ്ഞ് ഇങ്ങനെ വേണം
Happy birthday ഇത്താ ♥️🥰🥰എല്ലാ മക്കൾക്കും മാതൃകയാണ് ഈ പൊന്ന് മോൻ ഗോൾഡ് കൊടുത്തത് കൊണ്ട് പറയുന്നത് അല്ലാട്ടോ ആ ഉമ്മാനെ ഒരു കുഞ്ഞിനെ പോലെ നോക്കുന്നത് കണ്ടിട്ടുണ്ട് ഈ സ്നേഹം ഒരുപാട് കാലം ആ ഉമ്മക്കും ഉപ്പക്കും അനിയൻമാർക്കും നൽകാൻ കഴിയട്ടെ.. 🤲🏻 ഗോൾഡ് ഏകദേശം 7 പവൻ ഉണ്ടാകും എന്നാണ് എനിക്ക് തോന്നിയത് enive ഒരു ഗ്രാം ആണെങ്കിൽ പോലും എല്ലാഉ മ്മമാർക്കും അത് വലിയ സന്തോഷമാവും ❤
ഓരോ ദിവസം കുടും തോറും നീ അത്ഭുതങ്ങൾ. കാണിച്ചു കൊണ്ടിരിക്കുന്നു... നീ. പറഞ്ഞില്ലെ കിട്ടുന്ന കാശ് കൊണ്ട് എന്തെങ്കിലും. കരുതിവെച്ചുടെ എല്ലാരും പറയും എന്ന്... അപ്പോ നി. പറഞ്ഞാലോ ഇപ്പോ ചെയുന്ന. സന്തോഷം ഉണ്ടയിനു വരൂല നമ്മുടെ മാതാപിതാക്കൾ ഉള്ള കാലമാണ് നമ്മുടെ ദുനിയാവിലെ സ്വർഗം.. അവരുള്ള കാലം അവരെയും സന്തോഷിച്ചപ്പിച്ചു.. കൂടെ ഉള്ളവരെയും കാണുക ... കുടുംബത്തിന് വേണ്ടി എത്ര ചിലവാക്കിയാലും നമുക്ക് ഒരു നഷ്ട്ടം വരില്ല അതിനു റബ്ബിന്റെ കാരുണ്ണിയം ഉണ്ടാകും നമ്മുടെ കൂടെ..
Hanante വീഡിയോയിൽ ഏറ്റവും ഇഷ്ടപെട്ടത് വമ്പൻ സർപ്രൈസ് ഒരുപാട് സന്തോഷം തോന്നി ഒരുപാട് ചിരിച്ചു മാഷാ അല്ലാഹ് 🥰😂ഇങ്ങനെ ഉള്ള മക്കൾ ഉമ്മ ഉപ്പ അൽഹംദുലില്ലാഹ് 🥰
അത് ഒരു 5പവൻ ആവും. Mashaallh. ഉമ്മച്ചിക് എത്ര കൊടുത്താലും മതിയാവില്ല. അത്ര നല്ല ഒരു ഉമ്മച്ചിയാണ് 🥰. എല്ലാരേയും നേരിട്ട് കാണാൻ ആഗ്രഹമുണ്ട്. Hanantey ഫ്രണ്ട്സിനെയും ഫാമിലിനെയും 🥰🤲
Basil sammathikathath hanaan azrun vendi cheythu koduthu😍masha allah their bond💕 അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും ഒരിക്കലും നിങ്ങളുടെ ഇ സൗഹൃദം പോയിപോവരുത് 😍😇 ഹാപ്പി birthday nusrath teacher
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഇങ്ങനയുള്ള മക്കളെ കിട്ടിയ ഉമ്മയും ഉപ്പയും ഭാഗ്യം ചെയ്തവരാണ് നേരെ തിരിച്ചും അങ്ങനെ തന്നെ ഇതുപോലെ ഒരു ഉപ്പയും ഉമ്മയും എല്ലാർക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ 🤲🤲🤲🤲
വൈകിയതിൽ ഷെമിക്കുക Happy birthday ❤️❤️❤️❤️ ഒരുപാട് നാൾ എല്ലാരുടെയും ഉമ്മച്ചി ആയി ദീർഘയുസ്സോടെ സന്തോഷത്തോടെയും സമദാനത്തോടെയും ജീവിക്കാൻ റബ്ബ് താഫീഖ് നൽകട്ടെ ❤️❤️❤️
ആനു നിന്നോട്. എന്ത് പറയണം അറീല... നിന്റെ സ്നേഹം. ഉമ്മച്ചിക്ക് ഗിഫ്റ്റ് പൊളിച്ചു.. 7. പവൻ ഉണ്ടാകും തോന്നും.... അവിടെ വന്ന കുഞ്ഞുമക്കളെ എല്ലാരേയും ഒരുപോലെ. കാണുന്ന. നിന്റെ മനസ് കാണാതെ പോവാൻ പറ്റില്ല... നിന്റെ വിജയം ഇത് തന്നെയാ....
ഈ 3മക്കളെയും അവരുടെ ഫ്രൻസിനെയും ഒരുപോലെ കണ്ട് സ്നേഹിക്കുന്ന ഒരു നല്ല ഉമ്മയാണ് എന്റ മോൾ എന്നോട് പറഞ്ഞിന് ആ ഉമ്മാനെ കണ്ട് പടിക്ക് മക്കളുടെ എല്ലാ കോപ്രായത്തിനും കൂട്ടുനിൽക്കുന്ന ന്യൂ ജനറേഷൻ ഉമ്മയാണ് അവരെ ഭാഗ്യം ആ ഉമ്മയാണ് ഇപ്പൊ ഞാനും ഈ ഉമ്മയെ പോലെ ആകുവാൻ നോക്കും 😅
Masha allah ❤ Cake കൊടുക്കുന്നതിനിടയിൽ newacdmc എന്റെ സ്കൂളിലേക്ക് പോരാൻ പറയുന്ന ഇമ്മച്ചി 😅 Azru energy pwoli 😅 Jimshad നിഷ്കളങ്കൻ 😊❤ എല്ലാവരും അടിപൊളി എന്നാലും missing Basil Anyway Happy Birthday IMMACHI 🎉❤
Ee video kand manassum kannum oru pole niranju . Alhamdulillah ❤. Padachon arogyam ulla dheergaayuss nalkatte Ennum idh pole santhoshathode jeevikkuvaanulla thoufeek nalkatte.Ameen ❤🥹🤲🏻💯🫂
Ummak ayushum arogiyam undavatte orupad kalam ellvarum ayitt ജീവിക്കട്ടെ...... Uppakkum ummakkum മക്കൾക്കും എല്ലാം...... Enik ningalude വീഡിയോ എല്ലാം കാണുമ്പോൾ orupad സന്തോഷം ആണ്..... Enik ummayum ഉപ്പയും illa രണ്ട് പേരും മരിച്ചുപോയി 😭നിങ്ങളുട സന്തോഷം കാണുമ്പോൾ ഞാൻ ഒരുപാട് ഹാപ്പി ആണ്...... പിന്നെ glod എത്ര ഉണ്ട് paranjille അതിൽ onnumilla അതിലും വലിയ ഭാഗ്യo ningakude makkal ane🤍
39:25 🤣👍🏻
@@hanaaaneyy chetta enk oru help cheyyamo plzzz
Ichu eavede
Happy birthday wonderful Ummachi😍Stay healthy and happy 💕
Happy birthday ummachi 🎉
Happy birthday ഉമ്മച്ചി ❤❤
ഇമ്മച്ചീനെ Wish ചെയ്യാനുള്ള Comment ഇതാ!! 😁♥️👉🏻
Happy birthday immachi
Happy birthday ummachi ❤❤❤
Happy birthdayhhh mmaaa🫵🏼❤️🩹🫶🏼
ʜᴀᴩᴩʏ ʙɪʀᴛʜᴅᴀʏ ᴜᴍᴍᴀᴄʜɪɪ😘❤️
Happiest birthday immachi❤
ഈ ഉമ്മാക്ക് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ നാഥാ.. 🤲
Eee ummak mathram alla yella umma markum ❤
Aameen 🤲🤲🤲
❤
Aameen
happyyyy bday ummachiii🌝💗
35:17 immachi the real cake saver 😂❤
Hi ponnu nahla
ഏത് ആഘോഷത്തിന് ഇടയിലും camera man നെ പരിഗണനിക്കുന്ന ആ നല്ല മനസ്സ് ഇങ്ങക്ക് മാത്ര ഒള്ളൂ❤
ഈ ചെയ്യുന്നത് എത്തിഖാനയിലെ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം കെടുത്തൂടെ
@@SHAJITHA1M1Mummak vendi allee adhum sandhoshamalle 😊pinne avar angane kodkarundo ennn ariyillallo enthayaalum ore ummak vendiyalle 😊😊😊😊
അസറുവിന്റെ സന്തോഷം കണ്ടോ. കല്യാണത്തിന് പൊളിക്കേണ്ടത് ഇപ്പോ അങ്ങോട്ട് തീർത്തു. ബാസിൽ ഇത് കാണുമ്പോൾ മനസ്സിൽ പറയുന്നുണ്ടാവും al Hamdulillah എന്ന് 😂
കുട്ടികള്‍ക്ക് ഗേറ്റ് തുറന്ന് കൊടുത്തത് കേക്ക് കൊടുത്തത് salute❤
ചെറിയ കേക്ക് ആയോണ്ട് friends നോട് നമുക്ക് വാങ്ങീട്ട് കഴിക്കാം ഇത് കുട്ടികൾക്ക് കൊടുക്കാം എന്ന് പറഞ്ഞത് great❤❤❤
Ummakk nalla afiyathulla deergaayas nalkanne... 🤲🏻
Happy birthday ❤️
2 മണിക്കൂർ നീട്ടി ഇട്ടാലും മടുപ്പ് ഇല്ലാതെ കാണാൻ പറ്റുന്ന ഒരേ ഒരു ചാനൽ and ടീം ❤
സത്യം 👍👍
👍🏻
💯💯💯
💯
And chattambees avar ellarum undaavumbo 🎉
ആ വീട്ടിൽ വരുന്ന മരുമകളുടെ ഭാഗ്യം ഇങ്ങനെ ന്യൂ ജനറേഷൻ വൈബ് ഉള്ള അമ്മായിയമ്മ 😄👍
Yes👍🏻
Vidyabyasam ulledinde adayalam😊
30 minute kaanunna videoum vlog um alla jeevitham athin example ippo kaanunindoo utubil veryum chanel il ath kond eeeh comment ne prasakthi illA
അത് ആര് ആയിരിക്കും ഹാന്നാൻ സെലക്ട് ആക്കി അല്ലെ 😄
നിങ്ങൾ മൂന്ന് മക്കളും ഇത്ര happy ആണേൽ അതിന് കാരണം ഈ ഇപ്പച്ചീ ഇമ്മച്ചി ആണ്.. ഇത്ര സ്നേഹത്തോടെ എല്ലാരേം വരവേൽക്കുന്ന ഈ family k അള്ളാഹു എല്ലാ അനുഗ്രഹവും നൽകട്ടെ.. ആമീൻ
ഇങ്ങനെ ഒരു മക്കളെ കിട്ടിയ ഉമ്മ എത്ര ഭാഗ്യവതി 🥰
ഒരുപാട് ഇഷ്ടം ❤
ജിംഷാദ് ഇക്ക അത്രയും നേരം വീഡിയോ എടുത്തിരുന്നു ഹനാൻ🎉 ഇക്ക അത് കണ്ടിട്ട് പെട്ടെന്ന് പുള്ളി ഡാൻസ് കളിച്ചിട്ടില്ല എന്ന് മനസ്സിലാക്കി അദ്ദേഹത്തിന് അവസരം കൊടുത്തു😊 സൗഹൃദം എന്നുപറഞ്ഞ് ഇങ്ങനെ വേണം
Idan vanna comment
ഹനാൻ എവിടെയും യൂസ്ഫുള് ആയ നല്ല വ്യക്തിത്തം . കുഞ്ഞു മക്കളെ പരിഗണിച്ചതും അവർക് ആ തിരക്കിനിടയിലും കേക്ക് കൊടുക്കുന്നതും വേറെ ലവൽ ,
Happy birthday ഇത്താ ♥️🥰🥰എല്ലാ മക്കൾക്കും മാതൃകയാണ് ഈ പൊന്ന് മോൻ ഗോൾഡ് കൊടുത്തത് കൊണ്ട് പറയുന്നത് അല്ലാട്ടോ ആ ഉമ്മാനെ ഒരു കുഞ്ഞിനെ പോലെ നോക്കുന്നത് കണ്ടിട്ടുണ്ട് ഈ സ്നേഹം ഒരുപാട് കാലം ആ ഉമ്മക്കും ഉപ്പക്കും അനിയൻമാർക്കും നൽകാൻ കഴിയട്ടെ.. 🤲🏻 ഗോൾഡ് ഏകദേശം 7 പവൻ ഉണ്ടാകും എന്നാണ് എനിക്ക് തോന്നിയത് enive ഒരു ഗ്രാം ആണെങ്കിൽ പോലും എല്ലാഉ മ്മമാർക്കും അത് വലിയ സന്തോഷമാവും ❤
This is every Malappuram boys dream.... Just because of prarabthams, we are not able to live the life u r living... Happy birthday umma...
ഓരോ ദിവസം കുടും തോറും നീ അത്ഭുതങ്ങൾ. കാണിച്ചു കൊണ്ടിരിക്കുന്നു... നീ. പറഞ്ഞില്ലെ കിട്ടുന്ന കാശ് കൊണ്ട് എന്തെങ്കിലും. കരുതിവെച്ചുടെ എല്ലാരും പറയും എന്ന്... അപ്പോ നി. പറഞ്ഞാലോ ഇപ്പോ ചെയുന്ന. സന്തോഷം ഉണ്ടയിനു വരൂല നമ്മുടെ മാതാപിതാക്കൾ ഉള്ള കാലമാണ് നമ്മുടെ ദുനിയാവിലെ സ്വർഗം.. അവരുള്ള കാലം അവരെയും സന്തോഷിച്ചപ്പിച്ചു.. കൂടെ ഉള്ളവരെയും കാണുക ... കുടുംബത്തിന് വേണ്ടി എത്ര ചിലവാക്കിയാലും നമുക്ക് ഒരു നഷ്ട്ടം വരില്ല അതിനു റബ്ബിന്റെ കാരുണ്ണിയം ഉണ്ടാകും നമ്മുടെ കൂടെ..
Njan edh pole ann kayyil cash undayal 2days kond teerum pinne papparayi nadakum😂😂
@@shahalasachus2351 😂
💯✅
27:14 ഇങ്ങനത്തെ പേരെന്റ്സ് ഞൻ ആദ്യമായി കാണാണ് സത്യം. അതും പ്രിൻസിപ്പൽ &teacher മാഷാഅല്ലാഹ് ❤️❤️❤️❤️❤️❤️❤️
ആ ഉപ്പാന്റെ മുഖത്തുള്ള സന്തോഷം ആ ornaments എല്ലാം ഇട്ട് കൊടുക്കുമ്പോൾ 😍😍😍❤❤ ma sha allah
സന്തോഷം കൊണ്ടാവും ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പേയീ . ഇത്തയ്ക്ക് ഒരായിരം ജന്മദിനാശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰
6 പവൻ ഉണ്ടെന്ന് തോന്നുന്നു.. ഇതുപോലെ നല്ല മക്കളെ കിട്ടിയതിൽ ഇവർക്ക് അഭിമാനിക്കാം... അത് ഇവരുടെ വിജയമാണ്... നല്ലൊരു ഇമ്മച്ചിം ഇപ്പച്ചിം ❤❤
Sathyam innathe kaalath ingane okke kuravan
നല്ലൊരു മോൻ... എന്നും ഈ മനസോടെ ജീവിക്കൂ. നല്ലത് വരും. നേരിൽ കാണാൻ ആഗ്രഹമുണ്ട്... നടക്കുമോ അറിയില്ല.. 5 പവനാണ്... അല്ലെ
അതെ 5 പവൻ
Nusrat ടീച്ചർ ക് happy birthday ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് പടച്ചതമ്പുരാൻ കൊടുക്കട്ടെ 🤲🤲🤲🤲
Aameen
Aameen 🤲🤲
ആമീൻ
ആമീൻ
Ameen
42:30 uff that boy and thier friendship 😊❤
ഈ ഉമ്മാനെയും ഉപ്പനെയും മക്കളെയും മക്കളെ ഫ്രൻസിനെയും വെച്ച് ഒരു ഫിലിം ചെയ്യണം........ 😂😂കണ്ടിരിക്കാൻ നല്ല രസണ്ട്... 😂അടിപൊളി ❤️❤️❤️❤️👍👍👍🤲🤲🤲🤲
Hanante വീഡിയോയിൽ ഏറ്റവും ഇഷ്ടപെട്ടത് വമ്പൻ സർപ്രൈസ് ഒരുപാട് സന്തോഷം തോന്നി ഒരുപാട് ചിരിച്ചു മാഷാ അല്ലാഹ് 🥰😂ഇങ്ങനെ ഉള്ള മക്കൾ ഉമ്മ ഉപ്പ അൽഹംദുലില്ലാഹ് 🥰
ഒരു പാട് കാലം സന്തോഷത്തോടെ കുടുംബത്തിന്റെ കൂടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ... സ്‌നേഹമുള്ള മക്കളെ ഉമ്മ.. നിങ്ങൾ ഭാഗ്യവതിയാണ് 🤲.. മാഷാഅല്ലാഹ്
എല്ലാ ആൺ മക്കളുടെയും ആഗ്രഹം ആണ് ഉമ്മച്ചിക്ക് ഇതുപോലെ ഗോൾഡ് കൊടുക്കാൻ one day inshaallah
💯
42:19 oru kutty odi vann cakin kay kaanich but anukakka ath knd ndrnnlla
But matte kutty avn kitya cakilnn Oru piece kodthu🥰
❤
Yes🥰
Yes❤❤❤
Yeah❤
Aww ❤❤kann niranj
പൈസ ഉണ്ടായാലും ആരാ ഇങ്ങനൊക്കെ വാങ്ങി കൊടുക്ക? ?? Barakallah❤️❤️❤️
അത് ഒരു 5പവൻ ആവും. Mashaallh. ഉമ്മച്ചിക് എത്ര കൊടുത്താലും മതിയാവില്ല. അത്ര നല്ല ഒരു ഉമ്മച്ചിയാണ് 🥰. എല്ലാരേയും നേരിട്ട് കാണാൻ ആഗ്രഹമുണ്ട്. Hanantey ഫ്രണ്ട്സിനെയും ഫാമിലിനെയും 🥰🤲
Ithu vare oru youtubers neyum kaanan thonniyittilla but ningaleyum ummaneyum kaanaan orupad kothikkunnu🥰
42:22 aa kutti caken vannappo Hanan kandilla , thirich poyit ninnappo matte kutti avan kodtha cake kodthe kando , kandappo othiri santhoshayi 🥹♥️
❤
🥹🥰
Basil sammathikathath hanaan azrun vendi cheythu koduthu😍masha allah their bond💕 അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും ഒരിക്കലും നിങ്ങളുടെ ഇ സൗഹൃദം പോയിപോവരുത് 😍😇 ഹാപ്പി birthday nusrath teacher
ഇത് പോലെ മക്കളെ കിട്ടിയ ഉമ്മ ഭാഗ്യവതി ആണ് masha allah എന്നും 🎉ഈ സന്തോഷം നിലനിൽക്കട്ടെ
Happy birthday ഉമ്മച്ചി 🎉🎉🎉🎉🎉🎉
ഒരു പാട് സന്തോഷിച്ചു സന്തോഷം കൊണ്ട് കരഞ്ഞു എനിക്കെൻ്റെ മോനെ പോലേയാട്ടോ എൻ്റെ മോനും ഇതേ പ്രായം അനു നീയൊരു പ്രസ്ഥാനമാണെടാ
മാഷാഅല്ലാഹ് 🥰🥰🥰ഉമ്മാന്റേം ഉപ്പാന്റേം ഭാഗ്യമാണ് ഈ മക്കൾ, മക്കളുടെ ഭാഗ്യം ആണ് ഈ പൊന്നു ഉമ്മച്ചിയും ഉപ്പച്ചിയും.. എന്നും നന്നായിരിക്കട്ടെ 🤲
11 പവന് total
Chain- 5
Vala- 2+2
Braze let-1
Ring- 1/2+1/2=1
Happy birthday dear 🎊 🎉 itha
Ummachi enn vilikunnilla…ennekkal 2 vayass elder aanenne yullu
നല്ല ഉമ്മയും ഉപ്പയും അത് കൊണ്ട് നല്ല മക്കളും Masha allah
ഈ ഉമ്മച്ചിയും മക്കളും വേറെ ലെവൽ ആ നാട്ടിലെ എല്ലാ മക്കളുടെയും ഉമ്മച്ചി ആണ് ath😘😘😘🎉🎉🎉 happy birthday ഉമ്മച്ചി 🎉🎉🎉🎉
🇭 🇦 🇵 🇵 🇾 🇧 🇮 🇷 🇹 🇭 🇦 🇾 IMMACHI❤❤
ഉമ്മച്ചിക് റബ് ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲ഭർത്താവിന്റെയും മകളുടെയും മരുമകളുടെയും കുടെ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ പടച്ചോനെ തൗഫീഖ് ചെയ്യട്ടെ 🤲❤
Happy birthday ഉമ്മച്ചിയെ ❤എല്ലാ വിധ സന്തോഷവും സമാധാനവും ജീവിതകാലം മുഴുവൻ കിട്ടട്ടെ.. Love youu❤
ഇതുപോലൊരു ഉമ്മാമ അടുത്ത ജന്മത്തിൽ പോലും കിട്ടില്ല. ❤️❤️
Family mothathil adipwoli. Masha allah
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
ഇങ്ങനയുള്ള മക്കളെ കിട്ടിയ ഉമ്മയും ഉപ്പയും ഭാഗ്യം ചെയ്തവരാണ് നേരെ തിരിച്ചും അങ്ങനെ തന്നെ ഇതുപോലെ ഒരു ഉപ്പയും ഉമ്മയും എല്ലാർക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ 🤲🤲🤲🤲
50:50 Dance 2x ill kandu nokkuu super 😂❤❤
ഹനാനെ മൊത്തം ഒരു ഏഴു പവൻ കാണും നീ വാങ്ങിയ അഭരണങ്ങൾ
7pa
എന്നും എപ്പോഴും പടച്ചവൻ സന്തോഷത്തിൽ ആക്കിത്തരട്ടെ ഈ കുടുംബം ഇതേപോലെ ഖൈറിൽ ആക്കിത്തരട്ടെ ആമീൻ
ഉമ്മച്ചീക്ക് ആയുസ്സും ആരോഗ്യത്തോടെയുള്ള ആഫിയത് പടച്ചവൻ തരട്ടെ ആമീൻ ആമീൻ ആമീൻ 🥰🥰🥰🥰🥰🥰🥰
മാഷാ അള്ളാഹ് കണ്ണു നിറഞ്ഞു എനിക്ക് ഒരു മോളുണ്ടായിട്ട് ഇതുവരെ ഒരുകമ്മൽ പോലും വാങ്ങാൻ കഴിഞ്ഞില്ല മോൾക്ക് ഇപ്പോൾ 4വയസ് ആയി
Oru Happy fmly bcz of ur mother
She is a gem
Roll model to all the mothers
വൈകിയതിൽ ഷെമിക്കുക Happy birthday ❤️❤️❤️❤️ ഒരുപാട് നാൾ എല്ലാരുടെയും ഉമ്മച്ചി ആയി ദീർഘയുസ്സോടെ സന്തോഷത്തോടെയും സമദാനത്തോടെയും ജീവിക്കാൻ റബ്ബ് താഫീഖ് നൽകട്ടെ ❤️❤️❤️
ബാസിലിന്റെ കല്യാണത്തിന് തീർക്കാൻ പറ്റാത്ത ഉമ്മച്ചിന്റെ ബർത്ത് ഡേ തീർത്തു🎉🎉😂❤🎉
one of the best mother in the world ❤❤❤❤
Ohhhh sheri
Hbd 🥰ഉമ്മ 🥰ഹനാൻ 🥰നീയൊരു അത്ഭുതം തന്നെയാണ് 🥰അല്ലാഹ് ഈ സന്തോഷം എന്നും നില നിർത്തി തരട്ടെ 🥰
Azru basilnte kalyanathin kalikkan pattanje ellam ummechinte birthdaykk kalich theerthu❤
Ma sha Allah
Ummechikk dheerkhayus indavatte…! Aameen…!!! ❤
അല്ലാഹുവിനെ സ്തുതിക്കും ഇത്രയും നല്ലൊരു ഉമ്മച്ചീനെ നിങ്ങൾക്ക് തന്നതിൽ❤❤❤❤
Mashaallah..❤️❤️റബ്ബ് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ.. ഇങ്ങനത്തെ ഒരു ഇമ്മച്ചിനെ കിട്ടിയ നിങ്ങൾ മക്കൾ ഭാഗ്യവാൻമാരാണ് ❤️😍
55:51 Zidin kerii thalekk pidich 😇🤣
24:52 ഉപ്പ ഉമ്മച്ചിക്ക് മാല ഇട്ടുകൊടുത്തപ്പോൾ മക്കളും ഫ്രണ്ട്സും കുരവയിട്ട moment 😂😇🥰
ഉമ്മച്ചിക്കും ഫാമിലിക്കും അള്ളാഹു ദീർഘായുസ്ഉം ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ
Happy birthdayyy Nusrathhh beeviii❤️
Ameen
Aamé
10പവൻ ഏതായാലും ഉണ്ടാവും ഇങ്ങളെ എല്ലാരേയും കാണാൻ നല്ല ആഗ്രഹമുണ്ട്
5 pavan aayirikkum
Azrunte സകലമാന സങ്കടവും തീർന്ന് 🤩
Ohhhh sheri
ഒരായിരം ജന്മദിനാശംസകൾ മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰❤❤❤
റബ്ബേ ആരോഗ്യം നിലനിർത്തി നൽകട്ടെ കുടുബത്തിൽ സന്തോഷം നൽകട്ടെ
Egane oru family makkalayalum ,umma&Uppa,friends say masha allah 🤲 athra cheruthayalum giftilannn karyam thukkinokkaruth
ഇങ്ങനെ മക്കളെ കിട്ടാൻ പുണ്യം ചെയ്യണം മാതാപിതാക്കൾ അള്ളാഹു എന്നും ഈ സ്നേഹം നില നിർത്തട്ടെ 🤲🤲🤲
Aameen 🤲🤲🤲
ആമീൻ
സത്യത്തിൽ ഇന്ന് ഇത് കണ്ടിട്ട് ഈ ഡേ ഹാപ്പി ആയി ചിരിച്ച് ഒരു ഭാകത്ക് ആക്കി 😂😂❤
Hanaanoo കണ്ണ് നിറഞ്ഞേടോ 😢 ഇയ്യൊരു നല്ലൊരു മനുഷ്യനാണ് മുത്തേ
Paisa illa nalloru manushan😊
Ninte umma ith arhikkunnu...because ur mom is ❤❤❤❤❤
ആനു നിന്നോട്. എന്ത് പറയണം അറീല... നിന്റെ സ്നേഹം. ഉമ്മച്ചിക്ക് ഗിഫ്റ്റ് പൊളിച്ചു.. 7. പവൻ ഉണ്ടാകും തോന്നും.... അവിടെ വന്ന കുഞ്ഞുമക്കളെ എല്ലാരേയും ഒരുപോലെ. കാണുന്ന. നിന്റെ മനസ് കാണാതെ പോവാൻ പറ്റില്ല... നിന്റെ വിജയം ഇത് തന്നെയാ....
ഈ ഉമ്മാനെ ഒന്ന് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.. Insha Allah 🥰🥰
Ummachiye എത്ര വിഷ് ചെയ്താലും മതി ആവില്ല ഉമ്മ ❤❤❤
ഈ 3മക്കളെയും അവരുടെ ഫ്രൻസിനെയും ഒരുപോലെ കണ്ട് സ്നേഹിക്കുന്ന ഒരു നല്ല ഉമ്മയാണ് എന്റ മോൾ എന്നോട് പറഞ്ഞിന് ആ ഉമ്മാനെ കണ്ട് പടിക്ക് മക്കളുടെ എല്ലാ കോപ്രായത്തിനും കൂട്ടുനിൽക്കുന്ന ന്യൂ ജനറേഷൻ ഉമ്മയാണ് അവരെ ഭാഗ്യം ആ ഉമ്മയാണ് ഇപ്പൊ ഞാനും ഈ ഉമ്മയെ പോലെ ആകുവാൻ നോക്കും 😅
❤😊
Masha allah ❤
Cake കൊടുക്കുന്നതിനിടയിൽ newacdmc എന്റെ സ്കൂളിലേക്ക് പോരാൻ പറയുന്ന ഇമ്മച്ചി 😅
Azru energy pwoli 😅
Jimshad നിഷ്കളങ്കൻ 😊❤
എല്ലാവരും അടിപൊളി
എന്നാലും missing Basil
Anyway Happy Birthday IMMACHI 🎉❤
ഉമ്മാക്ക് ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ അള്ളാ.❤❤
ഉമ്മച്ചിക്ക് ദീർഘായുസ്സ് കൊടുക്കണേ ഭഗവാനെ 🙏🏻🤍
Nusrat ടീച്ചർക്ക് 🎉✨ Happy Birthday! 🥳
ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ. 🙏🌟❤
The best mother in the world ❤✨💗
42:25 feel ആയി❤
Azru ee varav angatt polichadukki 🔥🔥🔥
ഏഴു pavan ഉണ്ടാവും. ....ഇമ്മച്ചിക്ക് എത്ര കൊടുത്തലും മതിയാവൂല. ഇമ്മച്ചി മുത്താണ് ❤️❤️❤️
20:58 സത്യം ഇമ്മച്ചി പറഞ്ഞത് 😂😂😂💔
24:49 background❤.... Cake sharing to his frnds❤🥺.....nalloru mannass❤
Yathra salute kodthalum madhi avala❤❤ happy birthday ummachiiii ❤❤
Ummachi seen moneeeeee luck venam ee ummachiyee polee ummaeeyee kitaannnn❤❤❤❤❤❤
ഈ ഉമ്മച്ചിനെ കൊടുക്കുന്നുണ്ടോ 😒ഇന്ക് ഭയങ്കര ഇഷ്ടാ 😘🫂ഹാപ്പി birthday ഉമ്മച്ചി
Ee video kand manassum kannum oru pole niranju . Alhamdulillah ❤.
Padachon arogyam ulla dheergaayuss nalkatte
Ennum idh pole santhoshathode jeevikkuvaanulla thoufeek nalkatte.Ameen ❤🥹🤲🏻💯🫂
5.5 pavan undakum immachinte gold Masha allah deergayus nalki anugrahikatte rabbu 😊😊😊 nalle imma 😊
HBD ummachi... Gold motham 5 pavan🥰
53:45 Aychammatha noted Azzru is a beegaran 🔥😅
Oru dr kalikkenda kaliyano Aa changhaayi kalikknnath😂😂😂enta ponn azzruuuuu ijjj theeee🔥❤️😂
Ummak ayushum arogiyam undavatte orupad kalam ellvarum ayitt ജീവിക്കട്ടെ...... Uppakkum ummakkum മക്കൾക്കും എല്ലാം...... Enik ningalude വീഡിയോ എല്ലാം കാണുമ്പോൾ orupad സന്തോഷം ആണ്..... Enik ummayum ഉപ്പയും illa രണ്ട് പേരും മരിച്ചുപോയി 😭നിങ്ങളുട സന്തോഷം കാണുമ്പോൾ ഞാൻ ഒരുപാട് ഹാപ്പി ആണ്...... പിന്നെ glod എത്ര ഉണ്ട് paranjille അതിൽ onnumilla അതിലും വലിയ ഭാഗ്യo ningakude makkal ane🤍
Happy birthday ummachi❤❤padachoon ആഫിയതുള്ള ദീർഗായുസ്സ് കൊടുക്കട്ടെ
Happy birthday ummachi🫂 ഒരു paad കാലം സന്തോഷത്തോടെ സമാദാനത്തോടെ ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ നാഥൻ അനുഗ്രഹിക്കട്ടെ 🤲
Azrukkakk ithil kooduthal enth venam😂❤️👍🏻
10pavan undaakum ellam koodi 👍🏼👍🏼👍🏼... Umma bagyavathiyaanu..enthinum koode nilkunna uppayum..ingane 3makkale kittiyathilum.. Masha allah...aarogyathodukoodiyulla deergayuss nalki allahu anugrhikkatte.. 🤲🏼🤲🏼🤲🏼🤲🏼
Happy new year ❤ happy birthday ummachi❤❤ookukal vaangikoottaan baasilinte jeevitham baakki😅😅
37:23 Respect moment! 🙂👏🔥
Happy birthday ഉമ്മച്ചി 🎂🎂🎂🎂ആഫിയത്തും ദീര്ഗായുസ്സ് കൊടുക്കണേ aallah
Happy day ❤️👍
54:07 azrunde ഡാൻസ് സ്കോർ ചെയ്ദ നിമിഷം 😂😂😂