ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടേ..❤ നിങ്ങളെങ്ങിനെയാണ് അന്യനാട്ടിൽ പോയി ഇത്രയും സഹായങ്ങൾ ഒരു ലാഭവും പ്രതീക്ഷിക്കാതെ ചെയ്ത് നൽകുന്നു എന്നതിന്റെ പൂർണ്ണ ഉത്തരം ഈ വീഡിയോയിലൂടെ എനിക്ക് ബോധ്യപ്പെട്ടു.. നിങ്ങൾ വളർന്ന അന്തരീക്ഷം അത്രയും സ്നേഹത്താൽ സമ്പന്നമാണ് .. അതി മനോഹരമാണ് അത് തന്നെ കാരണം..❤❤❤
ഇന്നത്തെ വീഡിയോ കണ്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി, രണ്ടു വീട്ടുകാരും പെങ്ങളും എല്ലാം വളരെ സ്നേഹമുള്ളവർ ആണ്. അല്ലെങ്കിൽത്തന്നെ നിങ്ങളെ രണ്ടു പേരെയും ആർക്കാണ് സ്നേഹിക്കാൻ കഴിയാതെയിരിക്കുക. ഇനി ഏതായാലും കുറച്ചു നാൾ സന്തോഷമായി രണ്ടു പേരും വീട്ടുകാർക്കൊപ്പം സന്തോഷം പങ്കിടുക. വീഡിയോ ഞങ്ങൾക്കും അയച്ചു തന്ന് ഞങ്ങളും സന്തോഷത്തിൽ പങ്കുചേരാം. All the best you both '❤❤❤
അങ്ങനെ നമ്മുടെ വീട്ടിലെത്തി. എന്റെ മക്കളെ നിങ്ങളെ കണ്ടപ്പോൾ വീട്ടുകാരുടെ സന്തോഷം . പെങ്ങളുടെ മോന്റെ സന്തോഷം. എല്ലാം കണ്ട് കണ്ണു നിറഞ്ഞു പോയി. അപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടു പെൺകുട്ടികളോ .
നിങ്ങളുടെ സന്തോഷം കണ്ടു മനസ്സു നിറഞ്ഞു. എല്ലാവരും സുഖമായി വീട്ടിലെത്തി. എന്റെ മകനെ ഓർത്ത് ഞാനും സങ്കടപ്പെട്ടു. ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന മകന്റെ വരവിനായി ഞാനും കണ്ണുനട്ട് കാത്തിരിക്കുന്നു. എനിക്കു വല്ലാതെ സങ്കടം വരുന്നു. എല്ലാവരെയും ഈശ്വരൻ കാക്കട്ടെ.
Ningal keralathinte brand ambassador anu.. bring such fame to state globally....our people changing domestically leaving kerala styles.....u people taking same to glob level.....❤❤
നിങ്ങൾ ഇത്ര നല്ല വ്യക്തികൾ ആയതെന്താണെന്നു നിങ്ങളുടെ വീട്ടുകാരെ കണ്ടപ്പോൾ മനസ്സിലായി. മനസ്സ് നിറഞ്ഞു. എന്നുമിങ്ങനെ എല്ലാവരോടുമൊപ്പം സന്തോഷമായിരിക്കട്ടെ ❤️
എല്ലാ പ്രവാസികളെയും അവസ്ഥ ഇത് തന്നെയാണ്. ഞാനും കുറച്ചുനാൾ പ്രവാസി ആയിരുന്നതിനാൽ എനിക്ക് അത് പെട്ടെന്ന് മനസ്സിലാകും.എന്റെ ഭർത്താവ് ഇപ്പോഴും പ്രവാസി. സ്വന്തം നാട്ടിൽ കാലുകുത്തുന്ന ആ ഒരു മൊമെന്റ് ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും സംതൃപ്തിയും തരുന്നു
നിങ്ങൾ എത്തിയല്ലോ നാട്ടിൽ വളരേ സന്തോഷം. ഞാനിവിടെ മുംബയിൽ, ഞാൻ നാട്ടിൽ പോയാൽ എന്നെ കാത്തിരിക്കാൻ ആരുമില്ല. അമ്മയും അച്ഛനും ഇല്ലാതായി . എന്താണാവോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. കണ്ണുനീർ നിൽക്കുന്നില്ലെന്നേ.
എന്തെല്ലാം പരാധീനതകൾ ഉണ്ടായിരുന്നാലും രണ്ടു വർഷം കൂടുമ്പോൾ അച്ഛനേയും അമ്മയേയും കാണാൻ നാട്ടിൽ വരാൻ ശ്രമിക്കണം. ഞാൻ അതുകൊണ്ട് ആണ് വിദേശത്ത് പോകാത്തത്. മക്കളേയും വിടാൻ താല്പര്യം ഇല്ല.
രണ്ടു പേരും കൂടി മൂന്ന് വർഷങ്ങൾക്ക് ശേഷം Surprise ആയി നാട്ടിൽ എത്തി എല്ലാവരെയും കണ്ട് അടിച്ചു പൊളിക്ക്. നാട്ടിലെ കാഴ്ചകൾ കാണാൻ കാത്തിരിക്കുകയാണ്. Happy and Safe journey 💛💛💛💛💛
Ethiopian airlines ആഫ്രിക്കയിലെ emirates ആണ് ലോകത്തിലെ എല്ലാ പ്രധാനപ്പെട്ട എയർപോർട്ടുകളിലേക്കും കണക്ഷൻ ഉണ്ട് India യിലേക്ക് Addis Ababa യിൽ നിന്നു Del..Mumbai..Chennai …blr എയർപോർട്ടുകളിലേക്ക് സർവ്വീസുണ്ട്
വീഡിയോ കാണാൻ ഇത്തിരീ വൈക്കി നമുടെ നാ ട് നമുടെ വിട് അതല്ലെ എല്ലാം ഞങ്ങള്ളൂടെ സ്വന്തം അരുണിനു സുമിക്കു ക്രീസമ്സ് പുതുവത്സര ആശംസകൾ നേരുന്നു നാട്ടിൽ നിന്നും വീഡിയോ ഇടാൻ മറക്കല്ലെ
ഈ പേരെന്റ്ന്റ്സിനാണ് ഇന്നത്തെ ലൈക് ❤️ഇത്ര നന്നായി ഇവരെ വളർത്തിയതിനു മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിച്ചതിന് 😊
അതേ.. ഇതാണ് മാതാപിതാക്കളുടെ സുകൃതം.. ❤❤
Well said
2 പേരുടെ അച്ഛനും അമ്മക്കും
❤❤❤
കണ്ടതിൽ വച്ച് നല്ല സുഖമുള്ള എപ്പിസോഡ് കുടുംബത്തിന്റെ സ്നേഹം പ്രത്യേകിച്ച് ആ മോന്റെ മാമന്മാരോടുള്ള സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു ❤
ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടേ..❤
നിങ്ങളെങ്ങിനെയാണ് അന്യനാട്ടിൽ പോയി ഇത്രയും സഹായങ്ങൾ ഒരു ലാഭവും പ്രതീക്ഷിക്കാതെ ചെയ്ത് നൽകുന്നു എന്നതിന്റെ പൂർണ്ണ ഉത്തരം ഈ വീഡിയോയിലൂടെ എനിക്ക് ബോധ്യപ്പെട്ടു..
നിങ്ങൾ വളർന്ന അന്തരീക്ഷം അത്രയും സ്നേഹത്താൽ സമ്പന്നമാണ് ..
അതി മനോഹരമാണ് അത് തന്നെ കാരണം..❤❤❤
കണ്ണ് നിറഞ്ഞു..... ❤️❤️നല്ല ഒരവധിക്കാലം നേരുന്നു ❤️
കാണാൻ പറ്റില്ലെങ്കിലും സ്വന്തം മക്കൾ നാട്ടിലേക്കു വരുന്ന ഒരു പ്രതീതിയും സന്തോഷവും ❤❤. Safe journey 🙏👍💕💕
സുന്ദര കില്ലാടികൾ കേരളത്തിൽ എത്തിയില്ലേ🎉🎉🎉
എഴുതാൻ ഉള്ളതെല്ലാം മുകളിൽ എല്ലാവരും എഴുതിയിട്ടുണ്ട് ഒരുപാട് സന്തോഷം😍🥰♥️
മാമൻ മാരെ കണ്ടപ്പോൾ ആ മോന്റെ സന്തോഷം 👌👌
ഇന്നത്തെ വീഡിയോ കണ്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി, രണ്ടു വീട്ടുകാരും പെങ്ങളും എല്ലാം വളരെ സ്നേഹമുള്ളവർ ആണ്. അല്ലെങ്കിൽത്തന്നെ നിങ്ങളെ രണ്ടു പേരെയും ആർക്കാണ് സ്നേഹിക്കാൻ കഴിയാതെയിരിക്കുക. ഇനി ഏതായാലും കുറച്ചു നാൾ സന്തോഷമായി രണ്ടു പേരും വീട്ടുകാർക്കൊപ്പം സന്തോഷം പങ്കിടുക. വീഡിയോ ഞങ്ങൾക്കും അയച്ചു തന്ന് ഞങ്ങളും സന്തോഷത്തിൽ പങ്കുചേരാം. All the best you both '❤❤❤
അങ്ങനെ നമ്മുടെ വീട്ടിലെത്തി. എന്റെ മക്കളെ നിങ്ങളെ കണ്ടപ്പോൾ വീട്ടുകാരുടെ സന്തോഷം . പെങ്ങളുടെ മോന്റെ സന്തോഷം. എല്ലാം കണ്ട് കണ്ണു നിറഞ്ഞു പോയി. അപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടു പെൺകുട്ടികളോ .
How excitement .
How happy .
ഈ വീഡിയോ കാണുന്ന ഓരോ പ്രവാസിക്കും സന്തോഷം ആയിക്കാണും....❤❤❤❤❤
വളരെ വൈകാരികമായ കൂടിക്കാഴ്ച.. ഏവരുടെയും കണ്ണ് നനക്കുന്ന സന്തോഷത്തിന്റെ കാഴ്ചകൾ
സുമിയെ പോലെ നല്ലൊരു പെൺകുട്ടി ആകട്ടെ അനൂപിന്റെ ഭാര്യയും എന്ന് ആശംസിച്ചു കൊള്ളുന്നു.🎉❤
നിങ്ങളുടെ സന്തോഷം കണ്ടു മനസ്സു നിറഞ്ഞു. എല്ലാവരും സുഖമായി വീട്ടിലെത്തി. എന്റെ മകനെ ഓർത്ത് ഞാനും സങ്കടപ്പെട്ടു. ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന മകന്റെ വരവിനായി ഞാനും കണ്ണുനട്ട് കാത്തിരിക്കുന്നു. എനിക്കു വല്ലാതെ സങ്കടം വരുന്നു. എല്ലാവരെയും ഈശ്വരൻ കാക്കട്ടെ.
വരും ചേച്ചി വിഷമിക്കേണ്ട. ദൈവം കാക്കട്ടെ 😊
വരും ചേച്ചി വിഷമിക്കേണ്ട. ദൈവം കാക്കട്ടെ 😊
നേരം വരട്ടെ. അവരും വരും.
2 ആണ്മക്കളും ലണ്ടനിൽ ഉള്ള ഞാൻ ...
❤❤❤
എൻ്റെ മക്കളെ എൻ്റെ കണ്ണും അറിയാതെ നിറഞ്ഞൊഴുകി. എല്ലാ നന്മകളും ഈശ്വരൻ തരട്ടെ!
അരുൺ സുമി ഈ എപ്പിസോഡ് കണ്ടിട്ട്
ഒരുപാട് സന്തോഷമായി❤️❤️❤️❤️❤️
എന്റെ മനസ്സിൽ വന്നതും കണ്ണു നിറഞ്ഞതുമൊക്കെ എല്ലാവരും എഴുതിയിട്ടുണ്ട്. മനസ്സിന്റെ വിങ്ങൽ മാറുന്നില്ല. എന്നും ഈ കുടുംബബന്ധം നിലനിൽക്കട്ടെ!❤️❤️❤️
❤❤❤❤ ഫോൺ ഒന്നുമില്ലാത്ത കൊണ്ട് ഒത്തിരിയായി കണ്ടിട്ട് മോൻറെ ഫോണിൽ നിന്ന് കണ്ടപ്പോൾ ലൈക്ക് അടിച്ചത്
Ningal keralathinte brand ambassador anu.. bring such fame to state globally....our people changing domestically leaving kerala styles.....u people taking same to glob level.....❤❤
❤❤❤❤ കുട്ടികളെ ഇത്രയും സർപ്രൈസ് വേണമായിരുന്നോ എല്ലാ നന്മകളും നിങ്ങൾക്കും കുടുംബത്തിനും നേരുന്നു❤❤❤❤❤❤❤
സ്വന്തം നാട്ടിലേക്ക് വന്നതിൽ വളരെ സന്തോഷം ഞങ്ങൾ സ്വാഗതം ചെയ്യുന്നു👍🥰🙏❤
അങ്ങനെ കുട്ടികൾ നാട്ടിൽ എത്തിയിരിക്കുന്നു അല്ലേ 😀 സന്തോഷം ❤ ലാസ്റ്റ് ഭാഗം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. അവധിക്കാലം അടിച്ചു പൊളിക്കൂ 👍👍👍
അടിപൊളി വീഡിയോ. കണ്ടു കണ്ണു നിറഞ്ഞു.
Welcome to Kerala ❤😌
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. ഒത്തിരി ഇഷ്ടമായി. ഇത്തരം സർപ്രൈസുകൾ ഒത്തിരി ഇഷ്ടം ❤️❤️
ഒത്തിരി സന്തോഷം മക്കളെ...... നാട്ടിൽ സന്തോഷത്തോടെ കഴിയുക.❤❤❤
നല്ല കുടുംബം. അച്ഛൻ അമ്മ അങ്ങനെ എല്ലാവരും ❤❤❤❤❤❤
നാട്ടിൽ എത്തിയത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤
നിങ്ങൾ ഇത്ര നല്ല വ്യക്തികൾ ആയതെന്താണെന്നു നിങ്ങളുടെ വീട്ടുകാരെ കണ്ടപ്പോൾ മനസ്സിലായി. മനസ്സ് നിറഞ്ഞു. എന്നുമിങ്ങനെ എല്ലാവരോടുമൊപ്പം സന്തോഷമായിരിക്കട്ടെ ❤️
ഒത്തിരി സ്നേഹത്തോടെ നാട്ടിലേക്ക് സ്വാഗതം
❤❤❤
നിങ്ങളുടെ വീഡിയോയിൽ ഏറ്റവും favourit. Love u dears❤❤❤❤❤
കുടുംബം ബന്ധുക്കൾ എല്ലാവരും ആയി എൻജോയ് ചെയ്യൂ.. എല്ലാവിധ സുഖ സന്തോഷത്തിനും പ്രാർത്ഥിക്കുന്നു. ഹാപ്പി ജേർണി
അരുൺ സുമി 👍❤️❤️
എനിക്ക് ഏറ്റവും പ്രിയമുള്ള രണ്ടുപേർ ❤️❤️
നിറഞ്ഞ ചിരിയോടെ കണ്ട ഒരു വീഡിയോ. നിങ്ങളുടെ വെക്കേഷൻ നന്നായി എൻജോയ് ചെയ്യൂ ❤
എനിക്കും ഒരുപാട് ഇഷ്ട്ടമാണ് രണ്ടു പേരെയും ❤️❤️❤️❤️
Welcome to Kerala ❤❤
എല്ലാ പ്രവാസികളെയും അവസ്ഥ ഇത് തന്നെയാണ്. ഞാനും കുറച്ചുനാൾ പ്രവാസി ആയിരുന്നതിനാൽ എനിക്ക് അത് പെട്ടെന്ന് മനസ്സിലാകും.എന്റെ ഭർത്താവ് ഇപ്പോഴും പ്രവാസി. സ്വന്തം നാട്ടിൽ കാലുകുത്തുന്ന ആ ഒരു മൊമെന്റ് ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും സംതൃപ്തിയും തരുന്നു
എല്ലാരുടെയും സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😊 എന്തൊക്കെ പറഞ്ഞാലും നമ്മടെ നാടെത്തുമ്പോൾ ഉള്ള ഒരു vibe, അത് വേറെ ആണ് 🔥❤️
നിങ്ങൾ എത്തിയല്ലോ നാട്ടിൽ വളരേ സന്തോഷം. ഞാനിവിടെ മുംബയിൽ, ഞാൻ നാട്ടിൽ പോയാൽ എന്നെ കാത്തിരിക്കാൻ ആരുമില്ല. അമ്മയും അച്ഛനും ഇല്ലാതായി . എന്താണാവോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. കണ്ണുനീർ നിൽക്കുന്നില്ലെന്നേ.
Bandhulkal arum Elle.
😢
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.❤
രണ്ടു പേരും നല്ല ബ്രില്യൻ്റ് ആയ കുട്ടികൾ മാത്രവും മല്ല യാതൊരു ഫാഷ്യനും ഇല്ലാത്ത സുന്ദരിയായ സുമി അത് പോലെ തന്നെ അനൂപും എന്ത്ര നല്ല മക്കൾ
ഓരോ പ്രവാസിക്കും അറിയാം ഇതിൻറെ സന്തോഷം❤❤
അരുണേ സുമി നിങ്ങൾ പൊളിച്ചു
എനിക്ക് സങ്കടം വന്നു ഒപ്പം സന്തോഷവും മിടുക്കരായി പോയി തിരിച്ചുവരുക തിരിച്ചു വരവ് ഓർക്കാനേ വയ്യ മക്കളെ 🥰❤️
പുതിയ ഒരു ജീവിതം തുടങ്ങാൻ പോകുന്ന അനൂപിന് ആശംസകൾ.. നിന്നെ പോലെ തന്നെ നിന്റെ ഭാര്യയെ സ്നേഹിക്കുക..
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മുഴുവൻ കാണാൻ പറ്റുന്നില്ല. എൻ്റെ മോനും കാനഡയിൽ. Two years aayi. Varumpol ingene ...🎉🎉🎉🎉🎉❤❤❤
കാത്തിരിയ്ക്കൂ. വരുന്ന നിമിഷം എത്ര രസമായിരിയ്ക്കും !
എന്റെ 2 ആണ്മക്കളും ലണ്ടനിലാണ്. ഇപ്പൊ വിളിച്ച് വച്ചതേയുള്ളൂ.
Happy to see you in Kerala ❤
ഏറെ സന്തോഷം നൽകിയ ഒരു എപ്പിസോഡ് ആയിരുന്നു. ❤❤❤
ഇത് ഞങ്ങൾക്കും ഒരു സർപ്രൈസ് ആയി നിങ്ങൾ നേരത്തെ വീട് എത്തി വീട്ടുകാരെയും കാണിച്ചു തന്നു സന്തോഷം ♥️♥️ഇനിയുള്ള വിഡിയോക്ക് വേണ്ടി കാത്തിരിക്കുകയാണ് 💗
മനസും കണ്ണും നിറഞ്ഞു ഈ സന്തോഷം എപ്പോഴും നിലനിൽക്കട്ടെ ❤
എന്റെ മോൻ 7വർഷം ആയി നാട്ടിൽ വന്നിട്ട് 😢ഇത് കണ്ടപ്പോൾ 😢😢😢😢❤
മക്കൾ വളർന്നു വലുതായി നമ്മളിൽ നിന്ന് അകന്നു പോകും എന്നത് ഒരു യാഥാർഥ്യം ആണെങ്കിലും അത് ഒരു വേദന തന്നെയാണ്,
😭😭😭😭
ഞാൻ 5 വർഷം കഴിഞ്ഞു ആണ് ലീവിന് നാട്ടിൽ പോയത് ഖത്തറിൽ നിന്ന് തിരിച്ചു വന്നിട്ട് 6 മാസം ആയി
എന്തെല്ലാം പരാധീനതകൾ ഉണ്ടായിരുന്നാലും രണ്ടു വർഷം കൂടുമ്പോൾ അച്ഛനേയും അമ്മയേയും കാണാൻ നാട്ടിൽ വരാൻ ശ്രമിക്കണം. ഞാൻ അതുകൊണ്ട് ആണ് വിദേശത്ത് പോകാത്തത്. മക്കളേയും വിടാൻ താല്പര്യം ഇല്ല.
ജയിലിൽ ആണോ.....😮
ഒരുപാട് സ്നേഹം നാട്ടിൽ എത്തിയല്ലോ. എന്റെ എല്ലാ വിധ ആശ൦സകളു൦. നാട്ടിൽ സന്തോഷത്തോടെ ഇരിക്കുക. എന്നു൦ എല്ലാ വിധ നന്മകളു൦ നേരുന്നു🌹❤.
കേരളത്തിലെ കാഴ്ചകളും കൂടി വീഡിയോ ആക്കി ഇടണം.
ദുബായ് പോലത്തെ ഒരു വലിയ ഹബ്ബാണ് എത്യോപിയ .ആഫ്രിക്കയിലെ ഏറ്റവും വേഗത്തിൽ പുരോഗമിക്കുന്ന രാജ്യം അതാണ് എത്യോപിയ .
പറയാതെ സ്വന്തം വീടുകളിലേക്ക് ആരും വരരുത്. വലിയ shock ആകാം. ഒറ്റ നിമിഷത്തെ ഓവർ സന്തോഷം /ഓവർ ദുഃഖം താങ്ങാൻ കഴിയാതെ കിടപ്പിലായവർ ഉണ്ട്.
Superrrr arun sumi orupadu sandhosham 😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നിങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤👍🏻
Eee vedio kanditt enth parayanam enn enikk ariyulla karanam athra santhoshathil aan njn🥰🥰
othiri. naalkoodi priyamullavare ellam kandu ❤👌 2 achamma ❤ avarude santhosham kando ❤👌🙏 uncle ne pokkiyedutha chechikutty ❤😊👌
സന്തോഷമായി.കണ്ണുനിറഞ്ഞു😢😂❤🎉🎉🎉
Welcome to Kerala dears ❤️❤️💐💐🎉🎉🎊🎊🎊
Orupadu santhosham tharunna video. Randuperudeyum achanum, ammakkum orupadu ❤❤❤❤. Happy Married Life Anoop. Super family❤❤❤❤❤❤
സുമിയെ പോലെ ഒരു കുട്ടിനെ കിട്ടട്ടെ അനൂപിന് 🥰👍🏻👌🏻
Beautiful vlog Arun and Suma. May God bless you abundantly
അച്ഛനമ്മമാരെ ചേർത്ത് പിടിച്ചത് കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🥺
സുമിയേ.. സന്തോഷം
ദൈവാനുഗ്രഹം നല്ല കുടുംബം നല്ല സ്നേഹമുള്ള ഫാമിലി
❤❤randu achammamarude santhoshom❤
രണ്ടു പേരും കൂടി മൂന്ന് വർഷങ്ങൾക്ക് ശേഷം Surprise ആയി നാട്ടിൽ എത്തി എല്ലാവരെയും കണ്ട് അടിച്ചു പൊളിക്ക്. നാട്ടിലെ കാഴ്ചകൾ കാണാൻ കാത്തിരിക്കുകയാണ്. Happy and Safe journey 💛💛💛💛💛
Ellaavareyum kandathil orupadu santhosham❤❤ ini eppozha malawiyilekk❤ nattilthe videosnu waiting 🎉
They just landed in kerala and u already asking wen going back so ridiculous to ask
അത് നമ്മുടെ നാട്ടുകാരുടെ സ്ഥിരം പരിപാടി യല്ലേ @@SMM16756
Makal Natil Ethiyalle❤❤❤
നിങ്ങൾ നാട്ടിൽ വന്നപ്പോൾ കാണാൻ തോന്നുന്നു dears Happy Xmas and Happy New year 🌹🌹🌹🌹👍👍👍♥️♥️♥️
എല്ലാവർക്കും എന്തു സന്തോഷമായി. ഏതായാലും എല്ലാവരേയും കാണാൻ സാധിച്ചല്ലൊ. സന്തോഷം. വേറൊരു കാര്യം ചോദിക്കട്ടെ മക്കളേ, നമ്മുടെ തങ്കുവിനെ ആരെ ഏൽപ്പിച്ചു ?
സന്തോഷം ❤️❤️ഇനി രണ്ടു പേരും നാട്ടിൽ എല്ലാരുടെ കൂടെ happy ആയിരിക്കു.
നിങ്ങൾ ആണ് യാത്ര ചെയ്തത് ഞ കളും കൂടെ യാത്ര ചെയ്തു
സന്തോഷം മാത്രം❤❤
ഒരു പാട് സന്തോഷം തോന്നിയ വീഡിയോ
Arun sumi വളരെ സന്തോഷം ആയി ❤❤❤❤❤❤
God bless you കണ്ടു കണ്ണു നനഞ്ഞു
Video kandappol orupad santhosham. Arun & Sumiiii love uu❤❤
ജനിച്ച നാട്ടിൽ ലീവിനും മറ്റുമായി എത്തുമ്പോൾ ഉള്ള ഒരു സന്തോഷവും സുഖവും, അത് വേറേ ഒരു ലവൽ തന്നെ ആണേ
Sumi looks beautiful ❤️
❤️❤️❤️ നിങ്ങളെ ഒത്തിരി ഇഷ്ടം
നാട്ടിൽ നിന്ന് തിരിച്ചു പോകുമ്പോൾ കുറച്ചു കപ്പി വാങ്ങണം കേട്ടോ. നല്ല ക്വാളിറ്റിയുള്ള കപ്പി..
രണ്ടു വീട്ടുകാരുടെയും സന്തോഷം കണ്ട് ഞങ്ങൾക്കും സന്തോഷം ❤️
ഹായ് ഗുഡ് മോർണിംഗ് വെൽക്കം 🎉🎉🎉
നേരിൽകാണാൻ ആഗ്രഹം ഉണ്ട്. എന്റെ നാട് കോട്ടയം ആണ്.❤❤❤❤❤❤❤
അമ്മുമ്മ മരോട് എത്ര സ്നേഹും,
ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു നിങ്ങളുടെ അച്ഛനമ്മ മാരെ കാണാൻ.. ഒരുപാട് സന്തോഷം.. ഹാപ്പി ക്രിസ്തുമസ് 🌹
Ellavarum kudi santhoshikku .❤
Ethiopian airlines ആഫ്രിക്കയിലെ emirates ആണ് ലോകത്തിലെ എല്ലാ പ്രധാനപ്പെട്ട എയർപോർട്ടുകളിലേക്കും കണക്ഷൻ ഉണ്ട് India യിലേക്ക്
Addis Ababa യിൽ നിന്നു
Del..Mumbai..Chennai …blr
എയർപോർട്ടുകളിലേക്ക് സർവ്വീസുണ്ട്
Travel vlog super Happy Christumas Happy New year
ഈ കുട്ടികൾ സൂ പ്പർ
സുമി അരുൺ ❤️❤️❤️🥰🥰🥰🥰💕💕💕💕💕💕💕
നിങ്ങൾ നാട്ടിലും വീട്ടിലും എത്തിയതിൽ ഞങ്ങൾക്കും സന്തോഷം.
Ethiopian airlines one of the best airlines in the world
മൂന്നു വർഷത്തിന്ശേഷം നമ്മുടെ സ്വന്തം ഉപ്പടയിലേക്ക് സ്വാഗതം ❤
Manasu nirangu kanda vedio ❤❤
Kandappol oru paadu santhosham.. Kannu niranju poyi... ❤❤❤🥰🥰🥰🥰
വീഡിയോ കാണാൻ ഇത്തിരീ വൈക്കി നമുടെ നാ ട് നമുടെ വിട് അതല്ലെ എല്ലാം ഞങ്ങള്ളൂടെ സ്വന്തം അരുണിനു സുമിക്കു ക്രീസമ്സ് പുതുവത്സര ആശംസകൾ നേരുന്നു നാട്ടിൽ നിന്നും വീഡിയോ ഇടാൻ മറക്കല്ലെ