ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കിയാൽ ആരും കഴിക്കും | Rava uppumavu recipe | Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 1.3K

  • @sdp828
    @sdp828 3 ปีที่แล้ว +67

    അമ്മേ അമ്മേ എന്ന വിളി കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയുന്നു

  • @lillipradeep5851
    @lillipradeep5851 3 ปีที่แล้ว +82

    ഇങ്ങനെ അമ്മയോട് ഒരു പാട് സ്നേഹമുള്ള ഒരു മകനെ കിട്ടിയ ഈ അമ്മ ഭാഗ്യവതിയാണ് ❣️

  • @mbincy
    @mbincy 4 ปีที่แล้ว +18

    Ammachide Varthanam kelkan nalla rasama, very refreshing!

  • @siraj_ms
    @siraj_ms 2 ปีที่แล้ว +2

    ഇതു പോലൊരു മകനെ കിട്ടിയദ് അമ്മയുടെ ഭാഗ്യ മാണ് 🥰🥰 പാചകത്തിന് പോലും കട്ടക്ക് സപ്പോട്ട്....

  • @-90s56
    @-90s56 4 ปีที่แล้ว +83

    പണ്ടത്തെ അംഗൻവാടികളിലേ താരം ആയിരുന്നു ഉപ്പുമാവ്. ഇപ്പോഴും അവിടെ ഉപ്പുമാവ് കൊടുക്കുന്നുണ്ടോ എന്ന് അറിയില്ല. എന്തായാലും ഒരുപാട് ഓർമ്മകൾ ഉണ്ട് ഉപ്പുമാവ് കാണുമ്പോൾ 😊😍

    • @ashtamips474
      @ashtamips474 4 ปีที่แล้ว +7

      Kodukkunund... Ipo uppumav mathram alla palum muttaym chorum currykalm angane orupad items und kutykalk...

    • @RaJeEsH83
      @RaJeEsH83 4 ปีที่แล้ว +4

      ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോഴും വീടിനടുത്തുള്ള അങ്കണവാടിൽ പോയി വായീനോക്കി നിക്കുവാരുന്നു, വീടിനടുത്തുള്ള ലീലടീച്ചർ എന്റെ വായീനോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി എന്നും എനിക്കുള്ള ഉപ്പുമാവ് വീട്ടിലെത്തിച്ചിരുന്നു..

    • @mridulam568
      @mridulam568 4 ปีที่แล้ว +6

      @@RaJeEsH83 .... പേരിനു പറ്റാത്ത പണിയായി പോയെല്ലോ. 😂😂😂

    • @RaJeEsH83
      @RaJeEsH83 4 ปีที่แล้ว +1

      @@mridulam568 haha🤣

    • @iboss5091
      @iboss5091 4 ปีที่แล้ว

      Uppumavinu ormakalude oru khosha yatra tanne undu. Pandu hostelil aayirunapol upumavennu paranjal verupayirunnu. Ennal ippol ende ishtta vibhavam.

  • @padmamadhu1237
    @padmamadhu1237 3 ปีที่แล้ว +54

    തേങ്ങ ഇടാൻ മറന്നാലെന്താ ,അമ്മയുടെയും ,മകന്റെയും സ്നേഹം കാണുമ്പോൾ തന്നെ ,ഒരു കുറവും തോന്നില്ല .

  • @thahaumar546
    @thahaumar546 4 ปีที่แล้ว +87

    അമ്മച്ചിയുടെ ആ നിഷ്ക്കളക്കമായ ചിരി കണ്ടാൽ മതി വയർ നിറയാൻ പിന്നെ സൂപ്പർ ഉപ്പുമാവ്

    • @aneeshsuresh6482
      @aneeshsuresh6482 4 ปีที่แล้ว +1

      Ammachiyodu chirichondu irikkan parayam food undakkandallo😂😂😂

    • @jayakumara.g.4590
      @jayakumara.g.4590 4 ปีที่แล้ว +1

      appol uppumavu vendallo

    • @remyanair2628
      @remyanair2628 4 ปีที่แล้ว +2

      Ammachiyuda chiriku ente hai super ammachi

    • @thahaumar546
      @thahaumar546 4 ปีที่แล้ว +2

      @@jayakumara.g.4590 അങ്ങനെ അല്ല മാഷെ രുചി ഇല്ലാത്ത ഭക്ഷണം ആയാൽ പോലും നിഷ്ക്കളക്കമായ ചിരി കണ്ടാൽ നമ്മൾ വയർ നിറയെ ഭക്ഷണം കഴിക്കും. ആ ഉപ്പുമാവ് കണ്ടാൽ ആരാ മാഷെ കഴിക്കാത്തത്

    • @thahaumar546
      @thahaumar546 4 ปีที่แล้ว +2

      @@aneeshsuresh6482 ചിരി ഒരു വരാധാനം ആണ് അലങ്കാരം ആണ്

  • @AswiniAnoop12
    @AswiniAnoop12 3 ปีที่แล้ว

    Ammachide Uppumavu recipe kandu lifeil adyamayi njan uppumavu undakki.. Adipoliyarunnu. Allarum nalla aphiprayam paranju. Ante Husband inu orupad ishtamayi... Thank You So Much Ammachi... Love You😍😍😍😍

  • @soumyanambiar
    @soumyanambiar 4 ปีที่แล้ว +7

    Ammamayde puthiya subscriber ah Njan ... curry kal ellam kanumbo vayile kappal odikkam...uppumava veetle ellarkum ishta ...ammamede style il undaki nokkam.... orayiram ummakal... ammamade ah chiriya...😍😍😍

  • @beenasree6498
    @beenasree6498 2 ปีที่แล้ว

    തേങ്ങ ഇടത്തില്ലേ അമ്മച്ചീ..എന്തായാലും നല്ല രസം ഉണ്ട് കാണാൻ..എനിക്ക് അമ്മച്ചീ യെ ഒത്തിരി ഇഷ്ടം ആണ്... ഇത്രയും സ്നേഹം ഉള്ള മകൻ അമ്മച്ചിയുടെ പുണ്യം...ഒപ്പം ഇങ്ങനെ ഒരു അമ്മച്ചിയെ കിട്ടിയത് ആ മകൻ്റെ ഭാഗ്യം... ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു എല്ലാവർക്കും

  • @alexpr6869
    @alexpr6869 4 ปีที่แล้ว +519

    അമ്മോ എന്നൊരു വിളി. ഇതിന് പകരം വെക്കാൻ വേറെ ഒന്നും ഇല്ല. 🥺😢 ഞാൻ പറഞ്ഞത് സത്യം അല്ലെ.

  • @reenathomas1514
    @reenathomas1514 2 ปีที่แล้ว

    അന്നമ്മച്ചി സുഖം ആണോ.... വന്നേ ഞാൻ... അന്നമ്മച്ചി ഉപ്പുമാവ് suuuuuppppeeeerr 👏🏻👏🏻🙏🏻❤❤

  • @beenajacob8957
    @beenajacob8957 4 ปีที่แล้ว +3

    Ammachi super babu chetta vellathinte alavu paranju thannathu nallakarayam thanks babu chetta

  • @valsalasatheesh3901
    @valsalasatheesh3901 4 ปีที่แล้ว

    Ammachee aa uppumaavu Pakuthy njaan eduthu kazhichu. Super. Iniyum ellaavarkkum kodukkaan kurachae ollu. Annaammachi yudae paachakam super. Entae Amma undaakki thannirunna uppumavu ntae taste.

  • @shibump6053
    @shibump6053 4 ปีที่แล้ว +6

    അമ്മച്ചി, എന്റെ പേര് ഷിബു.കോഴിക്കോട് സ്വദേശി .അമ്മച്ചിയുടെ ഉപ്പ് മാവ് ഞാനിന്നലെ ഉണ്ടാക്കി. അടിപൊളി കിടിലൻ ടേസ്റ്റ്. ആദ്യമായിട്ടാണ് അമ്മച്ചിയുടെ വീഡിയോ കണ്ടത്. വളരെ നന്ദി

  • @eknarayanan3314
    @eknarayanan3314 3 ปีที่แล้ว

    അടിപൊളി വിട്ടിൽ ഇതാണ് ഉണ്ടാകർ അമ്മയുടെ വീഡിയോ ഇഷ്ട്ടപ്പെട്ടു നന്നായിട്ടുഡ്ഡ് 😍😍😍

  • @aami642
    @aami642 4 ปีที่แล้ว +8

    Nte ammmmmachiiii kandirikanim kettirikanum thanne oru prathykaa rasa... 😘😘😘😘😘😘😘

  • @pmmohanan9864
    @pmmohanan9864 11 หลายเดือนก่อน

    Amme adipoli Upmav, good preparation, thank you Ammachi.

  • @ksa7010
    @ksa7010 4 ปีที่แล้ว +26

    പ്രവാസ ലോകത്ത് വന്നതിനുശേഷം എന്നും രാവിലെ ഉപ്പുമാവ് തന്നെ, 🤓🤩🤓🤩

  • @sajithamohanambalapara3766
    @sajithamohanambalapara3766 4 ปีที่แล้ว

    അമ്മച്ചീ.... ഞാൻ ഇങ്ങനെയാ ഉണ്ടാക്കാറ് - സൂപ്പർ

  • @geethanjalim.p933
    @geethanjalim.p933 3 ปีที่แล้ว +23

    Really very tasty ammachi and Babuchetta....your presentation and bonding (mother-son combo) is very inspiring.

  • @jishakp8747
    @jishakp8747 2 ปีที่แล้ว

    അമ്മച്ചി🥰🥰😘😘 , ഉപ്പുമാവ് കാണാൻ തന്നെ അടിപൊളി അപ്പോ പിന്നെ ടേസ്റ്റിൻ്റെ കാര്യം പറയാല്യ❤❤❤

  • @MollysTailoring
    @MollysTailoring 4 ปีที่แล้ว +11

    Super Ammachi, God bless👼🙏❤

  • @geetanair2443
    @geetanair2443 3 ปีที่แล้ว

    ഞാൻ ഇന്നാണ് കണ്ടത് ട്ടോ അമ്മച്ചി..ഞാൻ മുംബൈ യിൽ നിന്നും ഗീത ഗോപിനാഥൻ.. അമ്മച്ചി ഉണ്ടാക്കിയ കോവക്ക, വെണ്ടക്ക, ഉരുളക്കിഴങ്ങ് മെഴുക്കു പുരട്ടിയും ഉഗ്രൻ...ഉപ്പുമാവും സുപ്പർ..വളരെ നന്ദി.🙏🙏

  • @microbiologycenter7475
    @microbiologycenter7475 4 ปีที่แล้ว +3

    Nalla colourful uppuma...kuttikkal enthayalum ishtapedum 👌🏼

  • @haripriyasathyan8428
    @haripriyasathyan8428 3 ปีที่แล้ว

    Easy and tasty recepie. Njan try cheyth nokki nannayi vannu.

  • @combifoods3270
    @combifoods3270 4 ปีที่แล้ว +21

    ഉപ്പുമാവും പഴവും വേണമെങ്കിൽ ഒരു പപ്പടം പൊളിക്കും 😋😋😋

  • @geethasuresh8535
    @geethasuresh8535 4 ปีที่แล้ว +1

    Colourful Uppumavu pakshey coconut cherkan marannupoyo atho venda ennu vacho 😀😍

  • @jamesk.j.4297
    @jamesk.j.4297 4 ปีที่แล้ว +6

    ഉപ്പുമാവിനേക്കാൾ അമ്മച്ചിയുടെ ആ സംസാരമാണ് എനിക്ക് ഇഷ്ടം. അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 👌🤓

  • @thejumv3256
    @thejumv3256 3 ปีที่แล้ว

    Annamma chedathi adyayitta video kanenne. Ennaalum chedthiye nalla parichayam ulla pole.
    Njanum undaakki inne oru rava uppumaavu. ❤️

  • @sudham5649
    @sudham5649 4 ปีที่แล้ว +14

    അമ്മച്ചിയെ കണ്ട് ആ വർത്താനവും അങ്ങ് കേട്ടാൽ വയറു നിറയും. ലവ് യൂ അമ്മച്ചി. 😘😘😘🥰🥰♥️♥️😍

  • @Smallfamily1987
    @Smallfamily1987 3 ปีที่แล้ว

    Njan try cheythu nalla taste ayittunde thank u so mauch ammachiiiii

  • @anushri3343
    @anushri3343 4 ปีที่แล้ว +26

    തേങ്ങ എന്തിയേ? പോട്ടെ സാരമില്ല. അമ്മച്ചീടെ ഉപ്പുമാവ് തേങ്ങ ഇല്ലേലും സൂപ്പറാ....

    • @bibinjacob4140
      @bibinjacob4140 3 ปีที่แล้ว

      Njanum athu nokki thenga ittu kandilla.

  • @gamingwithbossaatff9736
    @gamingwithbossaatff9736 2 ปีที่แล้ว

    നല്ല ഉപ്പുമാവാ ഞാൻ തിന്നു നോക്കിയിട്ട് എനിക്ക് ഇഷ്‌ടപ്പെട്ടു

  • @remyasuresh3569
    @remyasuresh3569 3 ปีที่แล้ว +6

    അമ്മച്ചിയുടെ സംസാരം അടിപൊളി 😘😘♥️♥️

  • @ilovegod4511
    @ilovegod4511 4 ปีที่แล้ว

    Njan igana undakkaru..... super uppuma ammee🥰🥰🥰🥰

  • @daisyjose3561
    @daisyjose3561 4 ปีที่แล้ว +4

    എന്തായാലും ഉപ്പുമാവ് serve ചെയ്തത് അടിപൊളിയായി. ഞാനുപ്പു മാവുണ്ടാക്കുന്നതും ഇങ്ങനെ തന്നെയാ - പക്ഷെ ഇങ്ങനെ Serve ചെയ്യാൻ തോന്നിയിട്ടില്ല😋 ദെന്താ ത് - പരസ്യം കാരണം അന്നമ്മച്ചീടെ receipe കാണല് ചടങ്ങായല്ലോ. കോളടിച്ചൂല്ലെ ബാബുച്ചേട്ടാ.. God bless U all

  • @jayalaljayabalan8888
    @jayalaljayabalan8888 4 ปีที่แล้ว +1

    SUPER RECIPE....AMMACHI ADIPOLI....👌👌👌

  • @nandhanakshaju9390
    @nandhanakshaju9390 4 ปีที่แล้ว +35

    അമ്മേ എന്നൊരു വിളി എന്തു രസമാ കേൾക്കാൻ

  • @lencyjoshi167
    @lencyjoshi167 9 หลายเดือนก่อน

    Ee ammayum,monum super..ദൈവം അനുഗ്രഹിച്ച അമ്മയും മകനും.

  • @reshmibelraj539
    @reshmibelraj539 4 ปีที่แล้ว +9

    😋😋കണ്ടിട്ട് കഴിക്കാൻ കൊതിയാവുന്നു .....😋😋

  • @lalithambikadanceschool1617
    @lalithambikadanceschool1617 2 ปีที่แล้ว

    സൂപ്പർ അടിപൊളി ആയി തന്നെ ഉപ്പുമാവ് റെഡി ആക്കി യിട്ടുണ്ട്

  • @f4hdm0
    @f4hdm0 4 ปีที่แล้ว +168

    Ammachi Fans Like Adii 😘😘

  • @razaramzan743
    @razaramzan743 2 ปีที่แล้ว +1

    Ammachee super taste👌👌😋😋

  • @loveesintelokam9928
    @loveesintelokam9928 4 ปีที่แล้ว +5

    Love this Annamma chedathii& Babu chettai😊🙏🙏🙏💐💫🎉❤️

  • @thomasmorgan2669
    @thomasmorgan2669 3 ปีที่แล้ว

    Annammachedathi kalakki njan undakki nokki yummy thank you so much

  • @valarmathijayaseeli4273
    @valarmathijayaseeli4273 3 ปีที่แล้ว +5

    Grandma always mouth watering dishes 👍👍👍👍👍

  • @reshma644
    @reshma644 ปีที่แล้ว

    Uppumavu try cheithu adipoliyanuto amma

  • @padmakumarg9489
    @padmakumarg9489 4 ปีที่แล้ว +5

    അമ്മച്ചീ....നല്ല അവതരണം.'' മോനും കലക്കി...😀😎

  • @nishanishu7338
    @nishanishu7338 2 ปีที่แล้ว

    ammachiyum monum polichuuu😊

  • @sheenasivadasan9044
    @sheenasivadasan9044 4 ปีที่แล้ว +6

    അമ്മച്ചി തേങ്ങ ചേർക്കാൻ മറന്നതാണോ, എന്തായാലും സംഗതി സൂപ്പർ 👌👌👌

    • @athimuthu5421
      @athimuthu5421 3 ปีที่แล้ว

      Njn kandu theernnittu veendum veendum kandunokki. Thenga cherthonnu. Eniku vittupoyathanonnu Oru doubt thonni. Atha comment Vannu nokkiyathu

    • @jinshethafaisaljinshethafa887
      @jinshethafaisaljinshethafa887 3 ปีที่แล้ว

      തേങ്ങ ചേര്‍ക്കുന്നത് കാണാന്‍ വീണ്ടും വീണ്ടും കണ്ടു തല പുകഞ്ഞ് comment search ചെയ്യാന്‍ വന്നതാണ്,
      (Thank you)
      ഇനി ചിരകി വച്ച തേങ്ങ ഞാന്‍ എന്ത് ചെയ്യും 🙁

  • @jennifersimon1472
    @jennifersimon1472 3 ปีที่แล้ว

    Ammachi, Kandittu kodhi aavunu... Pakshe ende illa Monu kaykulla. Upuma thanne avanu ishtamilla. Endayalum innu try cheydhu nokaam😁 innatu parayam Ammachi.

  • @dharshanidharmadasa5481
    @dharshanidharmadasa5481 3 ปีที่แล้ว +5

    I dont understand the language but I like watching and guessing what's added.pls add an English translation

  • @ctibrahimkutty5689
    @ctibrahimkutty5689 4 ปีที่แล้ว

    അമ്മച്ചീ നാളികേരം മോൻ തിന്നോ
    ഉപ്പുമാവിനേക്കാൾ രുചി അമ്മച്ചിയുടെ നിഷ്കളങ്കമായ സംസാരത്തിനും ചിരിക്കുമാണ്

  • @francyspampara1442
    @francyspampara1442 4 ปีที่แล้ว +20

    100 ഇഷ്ടം അമ്മച്ചി....... അമ്മച്ചീടെ വർത്തമാനം കേൾക്കാൻ എന്നാ ശേലാ.......

  • @drakkegepubgshorts5872
    @drakkegepubgshorts5872 3 ปีที่แล้ว

    Njan undakki.. Super😋😋 thanks both of u

  • @SunilKumar-sl6wl
    @SunilKumar-sl6wl 4 ปีที่แล้ว +3

    അമ്മച്ചി ,നമസ്ക്കാരം ഞാൻ സുനിൽ കോഴിക്കോട് അമ്മിച്ചിയുടെ ഒരോ ഫുഡും ഞാൻ പരീക്ഷിക്കാറുണ്ട് ഒരു 75 ശതമാനം നന്നാവാറുണ്ട് 100 ശതമാനത്തിലേക്ക് വരുന്നില്ല ഞാൻ ശ്രമിക്കുന്നുണ്ട്, എനിക്ക് പാചകം വലിയ ഇഷ്ട്ടമാണ്, സച്ചിനോട് ഹായ്

  • @chandrababuvs5014
    @chandrababuvs5014 4 ปีที่แล้ว +1

    Try chayidhuu..super👍

  • @sherineyyy
    @sherineyyy 4 ปีที่แล้ว +82

    Ammachiye ishtamullavar ivde like ~~~

  • @m.r.rajendranraghavannair4087
    @m.r.rajendranraghavannair4087 4 ปีที่แล้ว

    Annamachee ....Super Uppumav
    Kanan nalla bhangeendu ....

  • @shaibyc.n608
    @shaibyc.n608 4 ปีที่แล้ว +11

    അമ്മേടെ സംസാരം കേൾക്കാന രസം love u soooo much അമ്മേ 🥰🥰🥰

    • @MrSankar75
      @MrSankar75 4 ปีที่แล้ว +1

      Nalla ammayum monum

  • @allinone875
    @allinone875 2 ปีที่แล้ว

    Ammachiiiiii spr.... Anna tasta njyan undakkitto eppozha onn shariyavane

  • @reenavarughese7168
    @reenavarughese7168 3 ปีที่แล้ว +18

    I made it today ,so delicious ,thank you for the good recipes

  • @christyshaji4922
    @christyshaji4922 ปีที่แล้ว

    I tried this one......very nice yeah😊thku Ammachi

  • @anirudhanvr7475
    @anirudhanvr7475 3 ปีที่แล้ว +3

    അമ്മച്ചിയുടെ പാചകത്തെ പോലെയുള്ള രുചിയുള്ള സംസാരം ഈ അമ്മയെ ഒരു പാട് ഇഷ്ടമാണ് .

  • @manojthomas7780
    @manojthomas7780 4 ปีที่แล้ว

    സൂപ്പർ അമ്മച്ചി ഞാൻ ഇത് പോലെ ഉണ്ടാക്കി

  • @Gurudeth
    @Gurudeth 4 ปีที่แล้ว +41

    നെയ്യ് ഒഴിച്ച് ഉപ്പുമാവ് ഉണ്ടാക്കണം Poliക്കും

    • @konnikaranvlogs633
      @konnikaranvlogs633 4 ปีที่แล้ว +1

      Serious

    • @sumeshcs3397
      @sumeshcs3397 4 ปีที่แล้ว +1

      Athe, correct... nalla smell aanu.. kidu taste um

    • @gigithomas9495
      @gigithomas9495 4 ปีที่แล้ว +1

      Njanum neyy cherkkum nalla taste anu

    • @sreekkutty6436
      @sreekkutty6436 4 ปีที่แล้ว +1

      നെയ്യ് എപ്പോഴാ ചേർക്കുക.. ? റവ ഇട്ടതിനു ശേഷം നെയ്യ് ചേർത്തിളക്കിയാൽ മതിയോ ??

    • @gigithomas9495
      @gigithomas9495 4 ปีที่แล้ว +1

      Sree kkutty velichenna ozhikkumbol neyy koodi cherthal mathi

  • @nisha4995
    @nisha4995 2 ปีที่แล้ว

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് സൂപ്പർ ആണ്

  • @kishorsathya7525
    @kishorsathya7525 3 ปีที่แล้ว +8

    Love you Ammachi. My sincere prayers for your Good Health

  • @leelamaniprabha9091
    @leelamaniprabha9091 4 ปีที่แล้ว +1

    Adipoly Uppumave. അമ്മച്ചിയേ ഒരു ദിവസം കണ്ടില്ലങ്കിൽ ബുദ്ധിമുട്ടാണ് ഇന്നലെ കാണാതായപ്പോൾ എന്തോ ഒരു കുറവു പോലെ തോന്നി . ഓരോരോ വിഭവങ്ങളുമായി ദിവസവും അമ്മച്ചിയെ പ്രതീക്ഷിക്കുന്നു .

  • @roniyaroniya258
    @roniyaroniya258 4 ปีที่แล้ว +31

    അമ്മച്ചി തേങ്ങ എന്നാ ഇടാന്നേ? മറന്നു അല്ലെ , super love you

  • @mohamedrizvan2187
    @mohamedrizvan2187 3 ปีที่แล้ว

    ചേച്ചി നമസ്കാരം. ചേച്ചിടെ ഉപ്പുമാവ് ഉണ്ടാക്കാൻ പോകുന്നു. 🥰👍😘

  • @shajisproducts4558
    @shajisproducts4558 4 ปีที่แล้ว +11

    നല്ല അമ്മയും മോനും ആ സ്നേഹം ആണ് ഏറ്റവും രസം

  • @abbaasgertrude4915
    @abbaasgertrude4915 4 ปีที่แล้ว

    Annammachikyum Babuchettanum oru natural style aanu dayavu cheythu athu anganethanne kondupokanam ketto

  • @akhilav6921
    @akhilav6921 4 ปีที่แล้ว +11

    ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ വെള്ളത്തിൽ half, teaspoon പഞ്ചസാര കൂടി ചേർക്കുക. കിടു ടേസ്റ്റ് ആണ്. അതുപോലെ ഒരു 2 മിനുട്ട് അടച്ചു വച്ചു ആവി kettuka, സോഫ്റ്റ്‌ ആകും. Preparation same method

  • @jeko9
    @jeko9 ปีที่แล้ว +1

    I tried this once. Now this is our favorite breakfast dish. Annamachechi, you are the best 💘

  • @sujakumari2193
    @sujakumari2193 4 ปีที่แล้ว +12

    Ammachee...പച്ചക്കറികൾ വയറ്റിട്ട് അതിലേക്കിട്ടു റവ വറുകണം .എന്നിട്ടു കുറേശ്ശെ തിളച്ച വെള്ളം ഒഴിച്ചു ഇളക്കി പാകമാക്കി എടുക്കാൻ നോക്കണേ ഒരു തവണ .അതും സൂപ്പറാണ് .I love you ammacheeeeeeeeeeeeee

    • @minipradeep9849
      @minipradeep9849 4 ปีที่แล้ว

      Athe super aan

    • @sobhanamr3356
      @sobhanamr3356 4 ปีที่แล้ว +1

      അങ്ങനെയും nganundakkarunde

    • @konnikaranvlogs633
      @konnikaranvlogs633 4 ปีที่แล้ว

      🍀🍀🍀🍀🥘🥘🥘🥘🥘🥘🥘🥘🥘🥘🥘🍀🍀🍀🍀🍀🍀

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 4 ปีที่แล้ว +2

      Adinekkal eluppam ithanu. Velathinte alavu shredhichal mathi

    • @ROH2269
      @ROH2269 4 ปีที่แล้ว

      Yes anganeyum nallathu Anu

  • @amuthamurugesh5730
    @amuthamurugesh5730 4 ปีที่แล้ว

    Annammachi nammade muthanu. Vegitables vazhatumbol oru pidi kappalandi koodi cherkam. ( indengil cashew nutsm) vere levela adhinde taste. Onnu try cheyane

  • @RaJeEsH83
    @RaJeEsH83 4 ปีที่แล้ว +15

    അമ്മച്ചിയും ബാബുച്ചേട്ടനും ഇന്ന് നിയമം തെറ്റിച്ചു 😃😃
    സച്ചിന് കൊടുക്കുന്നെന് മുന്നേ ടേസ്റ്റ് നോക്കി 🤣

  • @majidaaah85
    @majidaaah85 4 ปีที่แล้ว +1

    Njan try cheythu adipoli aan chechi super aan

  • @alicekuttyjohn5951
    @alicekuttyjohn5951 4 ปีที่แล้ว +19

    Ayoo this Ammachi reminds me of my mom ... happy to see both cooking together .
    Reminds me how I cooked with my mom when my mom was alive . God bless

    • @kenjc
      @kenjc 3 ปีที่แล้ว

      Same story here. Amma used to cook exactly like this. My mother's maiden name is also John, by the way.

  • @anugeorge2796
    @anugeorge2796 ปีที่แล้ว

    ഉപ്പുമാവ് ഉണ്ടാക്കുന്ന കാണാൻ ഞാൻ വന്നു അമ്മേ😊 ഞാൻ എപ്പോഴും വരും

  • @m.kuttymathew8451
    @m.kuttymathew8451 4 ปีที่แล้ว +7

    തേങ്ങ കൂടി ഇട്ടാൽ അടിപൊളി.വെള്ളത്തിന് പകരം പാൽ ചേർത്താൽ ഒന്നുകൂടി രുചി കൂടും

  • @vijipradeepvijipradee6269
    @vijipradeepvijipradee6269 3 ปีที่แล้ว

    തേങ്ങ ഇട്ടില്ല എങ്കിലും നല്ല രുചി ആണ് ഇങ്ങനെ ആണ് ഞാനും എടുക്കുന്നത് 👍

  • @rosymoris3925
    @rosymoris3925 4 ปีที่แล้ว +49

    അമ്മച്ചി തേങ്ങ ചിരകി വച്ചത് ചേർക്കാൻ മറന്ന് പോയോ?

    • @cpshamsu
      @cpshamsu 4 ปีที่แล้ว +3

      വെള്ളം ഒഴിച്ചിട്ട് ഉപ്പ് ഇട്ടില്ല

    • @surajps4379
      @surajps4379 3 ปีที่แล้ว +3

      Video edit cheythappol poyathakum

    • @meenuhari8640
      @meenuhari8640 3 ปีที่แล้ว

      Athe.njnum atha orkkane

  • @azaanabaanazaanabaan4032
    @azaanabaanazaanabaan4032 3 ปีที่แล้ว

    Njnm undakki super arnu...

  • @sarangs8189
    @sarangs8189 4 ปีที่แล้ว +20

    ഒരു സ്പൂൺ നെയ്യ് കൂടി ചേർത്താൽ ഗഭീരം.

    • @sunshine-ni5iz
      @sunshine-ni5iz 3 ปีที่แล้ว

      അറിയാൻ മേലാഞ്ഞിട്ടല്ല ഉള്ളതിനെല്ലാം നെയ്യ് ചേർത്ത് cholestrol വന്നു മരിക്കേണ്ടല്ലോ

    • @muneeramuneera3219
      @muneeramuneera3219 3 ปีที่แล้ว

      നെയ്യ് ചേർത്താൽ ടേസ്റ്റ് കൂടും സത്യം 😍

  • @jayaspillai8772
    @jayaspillai8772 4 ปีที่แล้ว

    Amme thanks onnum ariyan vayyatha enikke amma nalla help ayi . God bless u

  • @arunpajay5112
    @arunpajay5112 3 ปีที่แล้ว +6

    അമ്മച്ചീയ്..... ഉമ്മ..... ഒരുപാടിഷ്ടം...

  • @nandhanakb9388
    @nandhanakb9388 4 ปีที่แล้ว

    Ammachi ammachiyude ella vibhavangalum othiri istamayi.Enikku oru hi parayamo

  • @vgbinieshbiniesh7317
    @vgbinieshbiniesh7317 4 ปีที่แล้ว +9

    അമ്മച്ചി.... തേങ്ങ ചേരുവകൾ കാണിച്ചപ്പോൾ പറയുകയും കാണിക്കുകയും ചെയ്തു പക്ഷെ ഉപ്പുമാവിൽ ചേർക്കാൻ വിട്ടുപോയി എന്ന് തോന്നുന്നു

  • @vinuprasads5764
    @vinuprasads5764 4 ปีที่แล้ว +1

    Ammachikuttiyude salt mango tree kiduvaayitundu 😂😁😊😋😋🤤🤤.Ammachi aalu poliyalle 😁❤️❤️.

  • @easowmathai7625
    @easowmathai7625 4 ปีที่แล้ว +5

    Superb ammachi. I am really impressed with today's recipe. So simple but really appealing to the eye. Even people who do not like upma will eat this after seeing the way this is cooked. Wonderful!!!!

  • @mubeenamnisam8006
    @mubeenamnisam8006 4 ปีที่แล้ว

    Thanks ammachi. Eniku undakan ariyilairunu uppumavu

  • @naisabeevi3515
    @naisabeevi3515 4 ปีที่แล้ว +3

    അമ്മച്ചി ബാബു ചേട്ടൻ സച്ചിൻ ഇവരുടെ നിഷ്കളങ്കത 😍😍👍👍👍👍ഒന്നും പറയാൻ ഇല്ല അമ്മച്ചി ഇഷ്ട്ടം ....😍🥰🥰🥰🥰🥰

  • @anjalip5652
    @anjalip5652 3 ปีที่แล้ว

    ഞാനും ഉണ്ടാക്കി. കോളേജ് പഠിക്കുന്ന ഈ സമയത്ത്.
    റൂം എടുത്തു നിക്കുന്ന ഈ സമയത്ത് രാവിലെ ഉണ്ടാക്കി നോക്കി... ഉഗ്രൻ 😍

  • @Theertha-sk1ks
    @Theertha-sk1ks 3 ปีที่แล้ว +11

    മുത്താണെ അമ്മ 🥰🥰🥰🥰 ഇഷ്ടപ്പാട്ടവർ oru 👍 അടി

  • @rareviewshunter.2052
    @rareviewshunter.2052 4 ปีที่แล้ว

    Uppumavu ithupole undakki amme,,super arunne

  • @jeevanmathew5267
    @jeevanmathew5267 4 ปีที่แล้ว +5

    *അമ്മച്ചി കൊതിപ്പിച്ചു കൊല്ലും 😋😋😋😋😋😋😋😋*

  • @subhadraharidas8356
    @subhadraharidas8356 3 ปีที่แล้ว +2

    Amma makkal (aanenno,pennenno vyathyasamillathe)ennal thanne(family)enthu rasam..😍😋..Babuji thangal ellavarkkum oru mathrukayanatto....🙏