'എന്റെ കുടുംബത്തിൽ ആരും മദ്യപിക്കില്ല...മോൾ ഒരിക്കലും ഒരു സ്ത്രീയെ കൊല്ലാൻ പറയില്ല' | Kollam

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • 'എന്റെ കുടുംബത്തിൽ ആരും മദ്യപിക്കില്ല...എന്റെ മോൾ ഒരിക്കലും പാവപെട്ട ഒരു സ്ത്രീയെ കൊല്ലാൻ പറയില്ല...'; കൊല്ലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡോ. ശ്രീക്കുട്ടിയുടെ അമ്മ | Kollam Car Accident | Kerala Police
    #kollam #caraccident #keralapolice
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 783

  • @RAVI-i4f
    @RAVI-i4f วันที่ผ่านมา +329

    ആണായാലും പെണ്ണായാലും കൂട്ടുകെട്ട് നല്ലതല്ലെങ്കിൽ പെടും !

    • @user-padmesh
      @user-padmesh วันที่ผ่านมา +4

      ആണ് പെണ്ണ് കൂട്ടു കേട് അവസാനം പരിപാടിയിൽ അവസാനിക്കും😂😂😂😂😂

    • @Guss12144
      @Guss12144 23 ชั่วโมงที่ผ่านมา

      തീർച്ചയായും

    • @blackandwhitemediaindia
      @blackandwhitemediaindia 6 ชั่วโมงที่ผ่านมา

      നമമളില് ഉള്ളത് ഏതാണ് താത്പര്യം ആ കുട്ടുകെട്ടിലേക്ക് നമ്മള് പോകുന്നു...........😷..

  • @RiyaAbiIshu717
    @RiyaAbiIshu717 วันที่ผ่านมา +400

    നല്ല അമ്മ. ഒറ്റ നോട്ടത്തിൽ അറിയാം ഒരു കള്ളിയാണ് അമ്മയെന്നു 😡അമ്മ പറയുന്നത് മൊത്തം നാടകമാണ്. കാലം മാറി സത്യവും കള്ളവും തിരിച്ചറിയാനുള്ള കഴിവ് കൊച്ചു കുട്ടികൾക് പോലും ഉണ്ട്. പിന്ന എന്തിനാ ഈ കള്ള കരച്ചിലും മാപ്പ് പറച്ചിലും മാപ്പില്ലാത്ത തെറ്റാണു നിങ്ങളുടെ മോൾ ചെയ്തത്

  • @MujeebK-r7i
    @MujeebK-r7i วันที่ผ่านมา +362

    കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം അമ്മ മോളെ സപ്പോർട്ട് ചെയ്യുകയാണ്

    • @kadathanad7391
      @kadathanad7391 วันที่ผ่านมา +2

      Enthina avale kudikkiyath Doctore sahacharyam muthal eduthath.

  • @rajeevps934
    @rajeevps934 วันที่ผ่านมา +175

    ഇത്തരം അഭിമുഖം കേസിന്റെ ഗതി തിരിച്ചു വിടുകയേ ഉള്ളൂ. മകളുടെ ബോയ്ഫ്രണ്ട് ഉം മോളും കാട്ടിക്കൂട്ടിയത് കേരളം കണ്ടതല്ലേ. എന്നിട്ട് മോളെ വെള്ള പൂശുന്നു. ഇത്തരം മനസാക്ഷിക്കു നിരക്കാത്ത തു കാണിച്ചു ചാനൽ റേറ്റിംഗ് കൂട്ടുന്നു. 😘😘😘😘🥰

    • @padmarajrajan8704
      @padmarajrajan8704 2 ชั่วโมงที่ผ่านมา

      അതെ കേസ് അട്ടിമറിക്കാൻ ഓരോ ചാനൽ സൂക്കേടുകൾ

  • @sushilkumar-b4k6l
    @sushilkumar-b4k6l วันที่ผ่านมา +115

    എല്ലാവർക്കും കൂടി ഉള്ളത് മകൾ കുടിക്കുന്നുണ്ട്...അത് പോരെ? സ്നേഹം മാത്രമേ സ്വന്തമായ സ്വത്തുള്ളൂ...പക്ഷെ 2 മാസം കൊണ്ട് 8 ലക്ഷമാണ് മറ്റവന് കൊടുത്തത്..അത് ലോൺ എടുത്ത് കൊടുത്തതാവും.

    • @tasnimkabeer2060
      @tasnimkabeer2060 19 ชั่วโมงที่ผ่านมา +1

      😂😂😂

  • @bhaskaranmadathil5342
    @bhaskaranmadathil5342 วันที่ผ่านมา +700

    ഇത് പോലുള്ള അമ്മമാരാണ് മക്കളെ ഈ അവസ്ഥയിൽ എത്തിക്കുന്നത്.

    • @ganeshnavarathna268
      @ganeshnavarathna268 วันที่ผ่านมา +7

      സത്യം

    • @Smitha6925
      @Smitha6925 วันที่ผ่านมา +16

      @@bhaskaranmadathil5342 അമ്മ മതിൽ ചാടിയാൽ മോൾ വേലി ചാടും 🤣🤣🤣എന്നല്ലേ

    • @muthusithu4971
      @muthusithu4971 วันที่ผ่านมา +7

      അമ്മമാർക്ക് അറിയുകയില്ലല്ലോ നമ്മൾ ചെയ്യുന്ന തെറ്റ്

    • @manikutty3816
      @manikutty3816 วันที่ผ่านมา

      അത് തെറ്റാണു ​@@Smitha6925

    • @annievarghese6
      @annievarghese6 20 ชั่วโมงที่ผ่านมา +3

      ലോക ത്തിലെ ഏറ്റവുംവലിയ കൂടം ഒരു വൃത്തികെട്ട മനസ്സിനുടമയാണു നിങ്ങളുടെ മകൾ അവൾ നേഴ്സറി കുട്ടിയാണ് എടുത്ത കൊണ്ടു പോകാൻ അഭിനയവും മേക്കപ്പ് സൂപ്പർ കളളി

  • @premshahmohammed2107
    @premshahmohammed2107 วันที่ผ่านมา +195

    കരയാൻ പരമാവധി ശ്രമിച്ചു...... പക്ഷേ ശ്രമം വിഫലം😅

  • @ashokanod2977
    @ashokanod2977 วันที่ผ่านมา +81

    അധവ മോളു കുടിച്ചാൽ അത് ദൈവം കുടിപ്പിച്ചതാണ്!

    • @fazka6387
      @fazka6387 19 ชั่วโมงที่ผ่านมา

      😂

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് วันที่ผ่านมา +100

    ഇതൊന്നും ശെരിയായ മധ്യമ.ധർമമല്ല.

  • @899Jf
    @899Jf วันที่ผ่านมา +49

    നമ്മുടെ പുരയിടത്തിൽ പോയി ഒരു കുപ്പിയെങ്കിലും ഉണ്ടോ എന്ന് നോക്കാൻ അ റിപോർട്ടറോട് പറയാൻ കാണിച്ച മോഹവള്ളി ചേച്ചിയുടെ ഒരു ഫുദ്ധിയെ🙆🤦

  • @antonykj3388
    @antonykj3388 วันที่ผ่านมา +127

    നാരങ്ങ വെള്ളം കുടിച്ചിട്ടാണ്.... പാവം

  • @nandanas187
    @nandanas187 วันที่ผ่านมา +124

    ഇങ്ങനെ ഉള്ള അമ്മമാരാണ് മക്കൾ നന്നാകാതെ

  • @BabuCalicut-gn3qk
    @BabuCalicut-gn3qk วันที่ผ่านมา +27

    കാറിന് ഇൻഷുറൻസ് ഇല്ലാത്തതുകൊണ്ട് അജ്മലിൻറയും ഡോക്ടറുടെയും കുടുംബം രക്ഷപ്പെട്ടു

  • @bijus3396
    @bijus3396 วันที่ผ่านมา +38

    നല്ല പാമിലീ നല്ല അഭിനയം അമമ കാഴ്ച വച്ചു അങ്ങനെ എല്ലാവരെയും മോൾ സ്നേഹിച്ചു

  • @radiomedia131
    @radiomedia131 วันที่ผ่านมา +68

    പിന്നേ ദൈവത്തിന്ന് അതല്ലേ പണി 😂😂ശ്രീകുട്ടിയെ കുടിപ്പിക്കൽ😮

    • @HM-ud8wo
      @HM-ud8wo 23 ชั่วโมงที่ผ่านมา

      😂

  • @saraswathivimal3916
    @saraswathivimal3916 วันที่ผ่านมา +121

    ഓണം ഇല്ല.😅 പക്ഷേ പാട്ട് സാരിയൊക്കെ ഉടുത്ത് ഒരുങ്ങി ഇരിക്കുന്നു 😮😮. അഭിനയം 😢

    • @saibuashraf6303
      @saibuashraf6303 23 ชั่วโมงที่ผ่านมา +2

      😂😂😂

    • @anarfshhub9558
      @anarfshhub9558 23 ชั่วโมงที่ผ่านมา +1

      😂😂😂😂

    • @sanalrv7833
      @sanalrv7833 5 ชั่วโมงที่ผ่านมา

      Avarae kuttam parayan varatae ...pandae Ivar orugitannaeya nadakaru

  • @SherinP-lr5jc
    @SherinP-lr5jc วันที่ผ่านมา +598

    3ദിവസം കൊണ്ട് ആഹാരം ഒന്നും കഴിച്ചില്ല but പട്ടു സാരിയൊക്കെ ഉടുക്കാൻ നേരം ഉണ്ടായി

  • @JoseBS-wl9bo
    @JoseBS-wl9bo วันที่ผ่านมา +45

    ഈ അഭിമുഖം എന്തിനാണ് എടുക്കുന്നത്. പാവം കുഞ്ഞുമോളുടെ ആത്മാവ് പൊറുക്കില്ല

  • @sanjay-ky2wb
    @sanjay-ky2wb วันที่ผ่านมา +143

    ഈ തള്ള ലോക fraud ആണെന്ന് സംസാരത്തിൽ നിന്ന് തന്നെ മനസിലാകും... 🤭

  • @mynameismaximus3624
    @mynameismaximus3624 วันที่ผ่านมา +194

    മക്കളെ മര്യാദക്ക് വളർത്തണം. അല്ലെങ്കിൽ ഇതുപോലെ അനുഭവിക്കേണ്ടിവരും.

    • @hiltonmenswear9026
      @hiltonmenswear9026 วันที่ผ่านมา

      Sangiyanalla

    • @sathyantk8996
      @sathyantk8996 วันที่ผ่านมา

      അത് ഒരമ്മയുടെ മാത്രം കുറ്റമല്ല

    • @fightingfile9280
      @fightingfile9280 วันที่ผ่านมา

      ​@@hiltonmenswear9026നിന്റെ തള്ള ആണോ

    • @mynameismaximus3624
      @mynameismaximus3624 21 ชั่วโมงที่ผ่านมา +2

      @@sathyantk8996 തെറ്റിനെ ന്യായീകരിക്കാൻ നിൽക്കുന്നത് അമ്മയുടെ കുറ്റം തന്നെയാണ്.

  • @nishakrishna9653
    @nishakrishna9653 วันที่ผ่านมา +35

    എല്ലാവരെയും help ചെയ്യുന്ന മോളാണ്... അത് ശരിയാ.... ഒരന്യപുരുഷന്റെ ഒപ്പം കാറിൽ, അതും മദ്യപിച്ച് വെളിവില്ലാതെ വന്നവൾ... ഒരു പാവം സ്ത്രീയെ വണ്ടി കയറ്റികൊല്ലാൻ പറഞ്ഞവൾ... അതെ നിങ്ങൾ പറഞ്ഞ പോലെ തന്നെ ""പൊന്നു മോളാണ് '''...... തള്ളേടെ അഭിനയം കലക്കി.... 😡😡😡😡😡

  • @aamikac8890
    @aamikac8890 วันที่ผ่านมา +69

    ഉടായിപ്പ് പറയല്ലേ അമ്മേ.... അവസാനം അമ്മ മാർ ഇങ്ങനെത്തന്നെയാ പറയുക 😂

    • @shebaabraham687
      @shebaabraham687 วันที่ผ่านมา +4

      18 വയസ്സിൽ ഒളിച്ചോടി പിന്നെ കല്യാണം കഴിച്ചു അത് ഡൈവോഴ്സ് ആയി പിന്നെ ഈ വൃത്തികെട്ടവനുമായി കൂട്ടും കൂടി😊

  • @vaisakhani
    @vaisakhani วันที่ผ่านมา +36

    കഷായം ഗ്രീഷ്മയുടെ അഡ്വക്കറ്റ്നോട് ചോദിച്ചു കേസ് കൊടുക്ക്😂

  • @thekkethottyilthomas9772
    @thekkethottyilthomas9772 วันที่ผ่านมา +31

    അമ്മയ്ക്ക് വേറെ വഴിയില്ലല്ലോ മകളെ സപ്പോർട്ട് ചെയ്യുക എന്നതല്ലാതെ എന്ത് ചെയ്യാൻ പറ്റും മക്കൾ എത്ര മോശമാണെങ്കിലും സങ്കടപ്പെടുക അവരെ രക്ഷിക്കാൻ നോക്ക് എന്നുള്ളതല്ലേ അവർക്ക് ചെയ്യാൻ പറ്റുകയുള്ളൂ അമ്മ അത് അമ്മ തന്നെയാണല്ലോ അതല്ലേ വിഷമം

    • @JohnAbraham1987
      @JohnAbraham1987 23 ชั่วโมงที่ผ่านมา

      You are wrong. 🙏

    • @abdulhassan-gq6nl
      @abdulhassan-gq6nl 23 ชั่วโมงที่ผ่านมา +1

      സത്യം.

  • @krishnakanthm.k3838
    @krishnakanthm.k3838 วันที่ผ่านมา +93

    ആണായാലും പെണ്ണായാലും അവരുടെ സ്വഭാവ രൂപീകരണത്തിൽ അമ്മയുടെ പങ്ക് വളരെ വലുതാണ്.

    • @manikutty3816
      @manikutty3816 วันที่ผ่านมา +13

      ചില മക്കളെ എങ്ങനെ വളർത്തിയാലും വേറെ വഴിക്കു പോകും

    • @krishnakanthm.k3838
      @krishnakanthm.k3838 วันที่ผ่านมา

      @@manikutty3816 പക്ഷെ അമ്മമാർക്ക് ഭയങ്കര ഇൻഫ്ലുൻസ് ഉണ്ട്

  • @babumathai4132
    @babumathai4132 วันที่ผ่านมา +37

    ഇത് നാണം കെട്ട മാധ്യമപ്രവർത്തനം

  • @aswathysreejith2524
    @aswathysreejith2524 วันที่ผ่านมา +33

    അയ്യോ പാവങ്ങൾ ആരും പച്ചവെള്ളം പോലും കുടിക്കത്തില്ല 😅😅

  • @renjithkr1559
    @renjithkr1559 21 ชั่วโมงที่ผ่านมา +13

    തള്ള നല്ല അഭിനയം ആണ്... നല്ല ബെസ്റ്റ് മകളും മര്യാദക്ക് ജീവികണം

  • @2023sep7
    @2023sep7 วันที่ผ่านมา +152

    അമ്മ കരയണ്ട.. ഒരു കളക്ടർ രക്ഷപെട്ടു. അത് പോലെ മോളും രക്ഷപെടും 🤣🤣🤣🤣.. നിയമം അങ്ങനെ ആണ്....

    • @സൗഹാർദ്ധ
      @സൗഹാർദ്ധ วันที่ผ่านมา +3

      ഇല്ല മോനെ ആകാലം മാറി ഇപ്പൊ സ്റ്റേഷനിൽ തന്നെ കിട്ടും 😂

    • @Riyasct-m4p
      @Riyasct-m4p วันที่ผ่านมา +2

      ​@@സൗഹാർദ്ധ ippoyum thamara vijayan thanne alle abyantharam

    • @സൗഹാർദ്ധ
      @സൗഹാർദ്ധ วันที่ผ่านมา

      @@Riyasct-m4p നിന്നെ പോലെ രാഷ്ട്രീയകാരുടെ മൂട്ടിൽ ഒളിക്കുന്ന വനല്ല നിനക്ക് ആള് മാറി മോനെ റിയാസേ...

    • @ratheeshravi626
      @ratheeshravi626 วันที่ผ่านมา

      അതിനേക്കാൾ മോശം കാലമാണ് മോനെ..

    • @2023sep7
      @2023sep7 วันที่ผ่านมา

      @@സൗഹാർദ്ധ കണ്ടതാണ്. ഇവിടെ 2 നീതി ആണ്

  • @SudhinVK-ge7nh
    @SudhinVK-ge7nh วันที่ผ่านมา +65

    ദൈവം വന്നു കുടിപ്പിച്ചതാ....
    ആ കുറ്റവും ദൈവത്തിനു .😅

  • @disinvattavila4152
    @disinvattavila4152 วันที่ผ่านมา +98

    മന്ത്രവാദത്തിലൂടെ മകളെ രക്ഷിക്കു 👍👍👍....... ദൈവം ഉണ്ടോ എന്ന് നോക്കാം 👍

    • @arunkumararun9346
      @arunkumararun9346 วันที่ผ่านมา +8

      കൊറോണ വന്നപ്പോൾ മാളത്തിൽ കൂടിയവന്മാർ ആണ് ബ്രോ😂😂ഇതിനെയൊക്കെ താങ്ങി നടക്കുന്ന ഒരു ടീം ഉണ്ടല്ലോ നമ്മുടെ നാട്ടിൽ

    • @user-sb2gs8qw1o
      @user-sb2gs8qw1o วันที่ผ่านมา +17

      മന്ത്ര വാദം ദൈവം ആയി എന്താ ബന്ധം... അഭിചാരം ചെയ്യുന്നത് തന്നെ ദൈവത്തിൽ വിശ്വാസം ഇല്ലാത്ത കൊണ്ട് ആണ്

    • @XD123kkk
      @XD123kkk วันที่ผ่านมา

      ​@@user-sb2gs8qw1o... Natl chila vtl Daivathekkalum Mandravadam ayiin natakkunna team und..

  • @HadassahPrayerGroup
    @HadassahPrayerGroup วันที่ผ่านมา +30

    അടിപൊളി അഭിനയം,

  • @ambilymathew7387
    @ambilymathew7387 วันที่ผ่านมา +16

    അയൽക്കാരോട് അന്വേഷിക്കണം... അറിയാം കുടുംബത്തിന്റെ തനി സ്വഭാവം.... ബെസ്റ്റ് അമ്മ...😮

  • @maneeshp2662
    @maneeshp2662 วันที่ผ่านมา +23

    ഒറ്റ നോട്ടത്തിൽ കണ്ടാൽ പറയും ഒക്കെ സത്യം ആണെന്ന് 😄

  • @MujeebK-r7i
    @MujeebK-r7i วันที่ผ่านมา +61

    ആ കുട്ടി പ്രായപൂർത്തി ആവാത്ത കുട്ടിയല്ല ഒരു ഡോക്ടറെ ചതിച്ചു എന്ന് വിശ്വസിക്കാൻ പറ്റുകയില്ല

    • @suryas6553
      @suryas6553 วันที่ผ่านมา +5

      2 ketti ippo 3 😂

    • @urdaysport6400
      @urdaysport6400 วันที่ผ่านมา +5

      Lahari, vyabichaaram...kolapaathakam...Nalla Dr

  • @babumathai4132
    @babumathai4132 วันที่ผ่านมา +186

    എന്തിന് ഇവരുടെ അഭിമുഖം എടുത്ത് കാണിക്കുന്നു

    • @hannhlee
      @hannhlee วันที่ผ่านมา

      Ivare kandal ariyam

    • @Dong_Hwa23
      @Dong_Hwa23 วันที่ผ่านมา +1

      കാരണം മകളുടെ കൂടെയുള്ള ആൾ. മനസ്സിലായോ? അവനെ രക്ഷിക്കണ്ടേ 😅

    • @reny2797
      @reny2797 วันที่ผ่านมา +1

      എന്റെ mummy 😂😂😂. Mummy കൊള്ളാമല്ലോ 😂

    • @Ummakutapes
      @Ummakutapes วันที่ผ่านมา

      ​​.മകളുടെ കൂടെയുള്ളവനെ അവർ തള്ളി പറയുകയാ

    • @shamsudeenvilayur9357
      @shamsudeenvilayur9357 23 ชั่วโมงที่ผ่านมา

      മകളുടെ അവിഹിതം ഒന്നും അറിയില്ല എന്ന് തോന്നുന്നു 😢

  • @PlanB122
    @PlanB122 วันที่ผ่านมา +26

    എല്ലാ കുടിയന്മാരും ഇത് തന്നെ ആണ് പറയുന്നത്

  • @sadiphotography8750
    @sadiphotography8750 วันที่ผ่านมา +15

    മികച്ച Supporting Actress😂

  • @bindumolbr7922
    @bindumolbr7922 วันที่ผ่านมา +22

    അമ്മ മകളെ സപ്പോർട്ട് ചെയ്യരുത് .മക്കൾ മോശമായിപ്പോകാൻ ഇത് കാരണമാകും .തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കുക തന്നെ വേണം .ആദ്യം തെറ്റ് ചെയ്തോ എന്ന് ഉറപ്പാക്കൂ .എന്നിട്ടുമാത്രം സപ്പോർട്ട് ചെയ്യുക

  • @shantypeter6380
    @shantypeter6380 23 ชั่วโมงที่ผ่านมา +14

    ഒരു പെറ്റമ്മയും നൊന്ത് പെറ്റ മക്കൾ വഴിപിഴച്ചു കാണാൻ ഇഷ്ടപെടുന്നവരല്ലെന്ന് ഞാൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. വഴി പിഴച്ചാലും ഏതറ്റം വരെയും ഒരു തെറ്റിനെ ന്യായീകരിക്കാൻ അമ്മ തയാറായെന്നും വരും. അത് ആ അമ്മയുടെ തെറ്റല്ല. അതാണ് പൊക്കിൾകൊടി ബന്ധം. കുരുത്തോലയുടെ വെണ്മയുള്ള ആ പരിശുദ്ധി നമ്മളാരും തിരിച്ചറിയാതെ പോകരുത് .

    • @nimmynandu9271
      @nimmynandu9271 4 ชั่วโมงที่ผ่านมา

      തെറ്റ് തെറ്റാണെന്ന് പറയാൻ ആരും മടിക്കരുത് സത്യത്തിൻ്റെ ഭാഗത്ത് നിൽക്കണം

  • @HitechKvkavu
    @HitechKvkavu วันที่ผ่านมา +9

    അമ്മയുടെ വേദന എന്തെന്ന് ഈ ലോകത്തു ഒരു മക്കളും അറിയില്ല 'എവിടെയെങ്കിലും കുരുക്കിൽ പെടുമ്പോൾ മാത്രമേ മാതൃസ്നേഹം തിരിച്ചറിയൂ... ഇതൊക്കെ ഇനിയെങ്കിലും മറ്റുള്ള പെൺകുട്ടികൾക്ക് ഒരു പാഠമാകട്ടെ..... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @ManojUliyan
    @ManojUliyan วันที่ผ่านมา +14

    വെള്ളമടിയല്ല കഞ്ചാവാണ് മ്മടെ മെയിൻ'🤗

  • @binucherian502
    @binucherian502 วันที่ผ่านมา +37

    അകത്തു കിടന്ന ലഹരി പറഞ്ഞു, വിട്ടോടാ എന്ന്, എന്റെ മോൾ ഒരിക്കലും പറയില്ല, അവൾ പാവമാ, mbbs പഠിച്ചു ഡോക്ടർ ആയ എന്റെ മോളെ കുടുക്കിയതാ. ഒന്നും അറിയാത്ത കുട്ട്യാ 😂😂

  • @babumathai4132
    @babumathai4132 วันที่ผ่านมา +118

    കരച്ചിൽ അഭിനയം ആണ്.. ലെജ്ജ തോന്നുന്നു

  • @jayakrishnanr3030
    @jayakrishnanr3030 วันที่ผ่านมา +5

    മോൾ ഒരിക്കലും മദ്യപിച്ചിട്ടില്ല. ചിലപ്പോൾ ചാത്തൻ ആയിരിക്കും കുഞ്ഞുമോളെ കാറിൽ വന്നു ഇടിച്ചിട്ടത്. ആ കാറിൽ ഇരുന്നത് എന്റെ മോൾ അല്ല കള്ളിയങ്കാട്ടുനീലി എന്ന യക്ഷിയാണ്. ആൾക്കാർ വെറുതെ തെറ്റിദ്ധരിപ്പിക്കുന്നു. നാട്ടുകാർക്ക് ഭ്രാന്ത് ആണ്. എന്റെ മോൾ വിശുദ്ധകന്യാമറിയത്തെപ്പോലെയാണ്. പഞ്ചപാവം. എന്റെ മോൾ വീട്ടിൽ ഉണ്ടായിരുന്നു. നാട്ടുകാർ ഭ്രാന്തന്മാർ എന്റെ മോളെ ഇല്ലാതാക്കി.

  • @JayasreeNair-z5m
    @JayasreeNair-z5m วันที่ผ่านมา +87

    മോളെ വെളുപ്പിക്കാൻ അമ്മച്ചി ഇറങ്ങി, പാവം ഒരു സ്ത്രിയുടെ ജീവൻ എടുത്തിട്ട്, ഇപ്പോൾ മോളെ രക്ഷിക്കാൻ ഉള്ള നാടകം.

    • @Ashna1212-Ash
      @Ashna1212-Ash วันที่ผ่านมา +3

      ഒന്ന് പോടോ ഇവരെ എന്തിന് പറയണം

    • @JameelaK-j6c
      @JameelaK-j6c วันที่ผ่านมา

      കുടിച്ചിട്ടില്ലെങ്കിൽ. നല്ല ബുദ്ധിയോടെയാണ് അവൾ കൊന്നത് ഇരട്ടി സിക്ഷ കൊടുക്കണം എന്താ മോളെ വെളുപ്പിക്കൽ. മോളെ അടുത്തേക്ക് രോഗികൾ വരില്ല എന്ന പേടിയുണ്ട് അല്ലെ

    • @DReaM_WalKeRr
      @DReaM_WalKeRr วันที่ผ่านมา +2

      Enikk orma varunnath jaafferka jasmine velupikkaan Vanna seeena😂😂😂

    • @prasanna7406
      @prasanna7406 วันที่ผ่านมา +3

      അമ്മച്ചിയല്ല റിപ്പോർട്ടർ ചാനൽ.

    • @sajikeral
      @sajikeral วันที่ผ่านมา +2

      @@Ashna1212-Ash ഇവർ പറയുന്നത് കള്ളം ആയതിനാൽ

  • @Mitra8109
    @Mitra8109 วันที่ผ่านมา +44

    Best actress anu evar,

  • @musthafa.v.k.cmusthu7746
    @musthafa.v.k.cmusthu7746 23 ชั่วโมงที่ผ่านมา +25

    പാവം അമ്മ സ്വന്തം മക്കൾ കേടുവരാൻ വേണ്ടി ഒരമ്മയും കൂട്ട് നിൽക്കില്ല, ലഹരി മനുഷ്യനെ മൃഗങ്ങളാക്കും, ലഹരിയാണ് എല്ലാ തിന്മകളെയുടെയും നേതാവ്

  • @sheebao2664
    @sheebao2664 วันที่ผ่านมา +11

    മന്ത്രവാദം ചെയ്തത് മകൾക്ക് മുന്നിലുള്ള ദുർഘടം maattanjath എന്ത്

  • @aarsharamakrishnan3076
    @aarsharamakrishnan3076 วันที่ผ่านมา +27

    തകർത്തഅഭിനയിക്കുന്നുണ്ട് 😂

  • @caraadelevingne6332
    @caraadelevingne6332 23 ชั่วโมงที่ผ่านมา +33

    ആദ്യായിട്ടാ ഒരാൾ കരയുന്നത് കാണുമ്പോ ചിരി വരുന്നത് 😂😂😂😂

  • @Latha-htabk-wjq
    @Latha-htabk-wjq วันที่ผ่านมา +7

    ചേച്ചി വിഷമിക്കണ്ട ചേച്ചിക്കും പിള്ളേർക്കും ഓണമാഘോഷിക്കാൻ ഞങ്ങൾ കോടതിയോട് മോളെ വെറുതെ വിടാൻ പറയാം

  • @sooraj763
    @sooraj763 วันที่ผ่านมา +12

    നിങ്ങൾ ആരും കുടിക്കില്ല
    പക്ഷേ അവൾ കുടിക്കും 😂

  • @sgpanicker
    @sgpanicker วันที่ผ่านมา +57

    നല്ല കഴിവുള്ള സ്ത്രീ.
    കൊച്ചിൻ്റച്ചൻ : വേലക്കാരി ആയിരുന്നാലും നീ യെൻ മോകവല്ലി😍

    • @ansuyababu2594
      @ansuyababu2594 วันที่ผ่านมา +1

      😂😂😂😂😂😂😂

    • @preethuu9625
      @preethuu9625 วันที่ผ่านมา

      First wife me st have suffered a lot

    • @shermilapv3623
      @shermilapv3623 วันที่ผ่านมา

      😂😂

    • @സൗഹാർദ്ധ
      @സൗഹാർദ്ധ วันที่ผ่านมา +2

      ലേ ലു അല്ലു ലേ ലു അല്ലു 😂

    • @rasheelarehman2321
      @rasheelarehman2321 วันที่ผ่านมา

      😂😂😂😂😂👍

  • @Achu-jh8dn
    @Achu-jh8dn วันที่ผ่านมา +6

    കുടുംബത്ത് വേറെ ആരും കുടിക്കില്ല. പക്ഷേ നിങ്ങള്ടെ മോൾ കുപ്പിയോടെ വിഴുങ്ങും

  • @sahlshezilvlogs6721
    @sahlshezilvlogs6721 22 ชั่วโมงที่ผ่านมา +4

    മിക്ക അമ്മമാരും എല്ലാ കാര്യത്തിലും മക്കളെ സപ്പോർട്ട് ചെയ്യും.കുറ്റകൃത്യങ്ങൾ പെരുകാൻ ഇത് ഒരു കാരണം തന്നെ😢😢

  • @suhrabirasheed8311
    @suhrabirasheed8311 วันที่ผ่านมา +8

    നമ്മൾ വീട്ടിൽ കുടിക്കില്ല പുറത്തുന്നു മാത്രേ കുടിക്കു 😁

  • @sabeenaas1520
    @sabeenaas1520 วันที่ผ่านมา +18

    ഓണത്തിന് പോലും വീട്ടിൽ എടുക്കാൻ പറ്റാതെ കറക്കം.. രണ്ടുപേരും തെറ്റ് കാർ ആണ്

  • @SheelaUnni-m5j
    @SheelaUnni-m5j 23 ชั่วโมงที่ผ่านมา +6

    വെറും വെള്ളം കുടിച് മേക്കപ്പ് ഇട്ട് ആന ചവിട്ടിയ പൊട്ടു തൊട്ട് ഇരിക്കുന്ന പാവം അമ്മ 😊😊😊

  • @kvsurendran60
    @kvsurendran60 วันที่ผ่านมา +7

    മോൾ പൊട്ടി ഒന്നും അല്ല ല്ലോ, എംബിബിസ് അല്ലെ. കാര്യങ്ങൾ നോക്കി ചെയ്യണം ആയിരുന്നു. മര്യാദ ഉണ്ടായിരുന്നു എങ്കിൽ മദ്യം കൊടുത്താലും. ലഹരി കൊടുത്താലും എനിക്ക് വേണ്ടന്ന് പറയാൻ ഉള്ള ബോധം വേണം

  • @englishhelper5661
    @englishhelper5661 วันที่ผ่านมา +18

    *യക്ഷികുട്ടി ശ്രീകുട്ടിയല്ല*

  • @educafe2138
    @educafe2138 วันที่ผ่านมา +8

    മറ്റുള്ളവരെ സ്‌നേഹിക്കാൻ പഠിപ്പിച്ച കുടുംബം. പക്ഷെ ഒരു സ്ത്രീയുടെ ഭർത്താവിനെ അടിച്ചുമാറ്റി. നല്ല നടി.

  • @ZOR-OX7
    @ZOR-OX7 วันที่ผ่านมา +16

    Reporter ചാനല്‍ വളരെ താഴ്ന്ന നിലവാരം ആണ് ഇപ്പോള്‍ ഇവിടെ ഈ അഭിമുഖം കൊണ്ട് സൃഷ്ടിച്ച ത് ....... കഷ്ടം

  • @athusworld9616
    @athusworld9616 วันที่ผ่านมา +6

    സുഭദ്ര എന്ന 73 കാരിയെ കൊന്ന സംഭവത്തിൽ അവിടെ ഉള്ള അയൽക്കാർക്ക്‌ പോലും മീഡിയ വന്നു എന്തെങ്കിലും ചോദിക്കുമ്പോൾ പട്ട്സാരി ഉടുത്തു ഒരുങ്ങി നിൽക്കാൻ തോന്നിയില്ല... 🙏🏽

    • @anilj6618
      @anilj6618 21 ชั่วโมงที่ผ่านมา

      സീരിയലിൽ ഉറക്കത്തിൽ പോലും പട്ടുസാരിയും മുല്ലപൂവും കക്കൂസിൽ പോകുന്നത് പട്ടുസാരിയുടുത്താണ്

  • @deveshp8880
    @deveshp8880 วันที่ผ่านมา +2

    എല്ലാ രക്ഷകർത്താക്കൾക്കും ഒരു അനുഭവമായിരിക്കണം ഈ വിഷയം 👍🏻👍🏻👍🏻🙏🏻

  • @asharafpanangad8932
    @asharafpanangad8932 วันที่ผ่านมา +24

    മോൾ അരിഷ്ടം കുടിച്ചതായിരിക്കും, ചെറിയ പ്രായത്തിൽ ഒളിച്ചോടി ഒരുകുട്ടിയുമായി തിരിച്ചു വന്നത് ഈകുട്ടിയല്ലേ.

  • @dasjr8211
    @dasjr8211 วันที่ผ่านมา +9

    മദ്യം മാത്രം അല്ല MDMA യുഉം അടിച്ചിട്ടുണ്ട് മോള്

  • @abrahameaso445
    @abrahameaso445 วันที่ผ่านมา +6

    പണ്ട് ഇതുപോലൊരു interview നമ്മൾ കണ്ടതാണ്. ഉത്റ എന്ന പെൺകുട്ടിയെ പാമ്പിനെക്കൊണ്ട് കടുപ്പിച്ച് കൊന്ന സൂരജിന്റെ അമ്മയുടെ interview. തെറ്റ് ചെയ്ത മക്കളെ ഒരു ഉളുപ്പും ഇല്ലാതെ ന്യായീകരിക്കുന്ന അമ്മമാർ.

  • @user-cl8hf7jr4x
    @user-cl8hf7jr4x วันที่ผ่านมา +12

    ശ്രിക്കുട്ടിയുടെ അമ്മയ്ക് ഇഷ്ടം ചേമ്പും കാച്ചിലും....😂😂😂

  • @shanmuhammed8974
    @shanmuhammed8974 17 ชั่วโมงที่ผ่านมา +5

    പാവം ഓണത്തിന് ഒന്നും ഉണ്ടാക്കിയില്ല അവൻ മറ്റൊരുത്തനുമായി ഉണ്ടാക്കാൻ പോയൊണ്ട് 🤣

  • @jayasreenayar6409
    @jayasreenayar6409 23 ชั่วโมงที่ผ่านมา +3

    സ്വർണം പണം ഇത് എല്ലാം പോയെങ്കിൽ
    എൻത് കൊണ്ട് നേരത്തെ
    കേസ് കൊടുത്തില്ല
    ഞങ്ങൾ ജനങ്ങളുടെ ഒരു സംശയം ആണ്

  • @mukeshanandan5440
    @mukeshanandan5440 วันที่ผ่านมา +17

    ഒരു ഫ്രോഡിൻറെ കൂടെ കൂട്ടുകൂടി നശിച്ചു പോയത്ആണ്. ഇത് എല്ലാവർക്കും ഒരു പാഠമാകണം.

    • @Akeeeeeez
      @Akeeeeeez วันที่ผ่านมา

      കള്ള് കുടിച്ചു തെമ്മാടിത്തരാം കാണിച്ച അവൾ ശീലവതി

  • @MohammedAli-yf8mw
    @MohammedAli-yf8mw วันที่ผ่านมา +19

    ഇനി അജ്മലിൻ്റെ വീട്ടുകാരെ ഒന്ന് ഇൻ്റെർവ്യൂ ചെയ്യുന്നതും നന്നായിരിക്കും. ഇവരെ ഇൻ്റെ വ്യൂ ചെയ്യുമ്പോൾ അവരെയും ഇൻ്റെർ വ്യൂ ചെയ്യുക.

    • @SudhaDevi-vn5px
      @SudhaDevi-vn5px วันที่ผ่านมา

      Athinulla dhairyam media k undavila

    • @rpk3010
      @rpk3010 23 ชั่วโมงที่ผ่านมา

      ​@@SudhaDevi-vn5pxഎന്തുകൊണ്ട് ?

  • @princethomas3503
    @princethomas3503 วันที่ผ่านมา +14

    Pinna Moluda blood sample eduthapol Akashathil ninnu pottiveenathanno Alcohol? .

  • @AbdurahimanAbdurahiman-oi5cw
    @AbdurahimanAbdurahiman-oi5cw วันที่ผ่านมา +5

    അമ്മാ നിങ്ങൾ പാവ മാണ് പക്ഷെ പെൺകുട്ടികളെ പഠനത്തിന് ദൂരെ അയക്കരുത് കാരണം പാവംകുട്ടികളെ പുറത്തിറക്കി മയക്ക്മരുന്ന് കഞ്ചാവ് സെക്സ് എന്നിവക്ക് ഉപയോഗിക്കുന്ന മതത്തെയും കുറ്റം പറഞ്ഞ് സ്വാദന്ത്രം പറഞ്ഞ് നഷിപ്പിക്കുന്ന കരി പൊലിയാടി ആണുങ്ങളാണ് നാട് മുഴുവനും ഫോണ് മുഴുവ നും എന്ന് ആറാം നൂറ്റാണ്ടിലെ ഒരു കോയ ഒപ്പ്

    • @Emilbaby9647
      @Emilbaby9647 วันที่ผ่านมา

      Pinneee doore poyi padikkunnavarellarum ingane aano..onnumillenkilum ival oru doctor allayrnno. Aa bodham polum illallo. Thett cheythavar thettkaar thanneya

  • @sarathkumar2025
    @sarathkumar2025 วันที่ผ่านมา +8

    മോള് കഞ്ചാവാണ് 😊

  • @vrindapalat4556
    @vrindapalat4556 วันที่ผ่านมา +5

    ദൈവത്തിൻ്റെ തൊഴിൽ മദ്യം കുടിപ്പിക്കലോ
    എന്തു സംസാരം?

  • @Latha-htabk-wjq
    @Latha-htabk-wjq วันที่ผ่านมา +6

    ഇല്ല ചേച്ചി ഒരിക്കലും ഞങ്ങൾ സംശയിക്കില ചേച്ചിയുടെ മോള് ഡോക്ടർ അല്ലേ അങ്ങനെയൊന്നും ചെയ്യില്ല😅😅😅

    • @reny2797
      @reny2797 วันที่ผ่านมา +2

      എനിക്ക് ഈ അമ്മേടെ കരച്ചിൽ കണ്ടു സഹിക്കുന്നില്ല. ശോ 😂. കുതിരക്കാരന്റെ കൂടെ പോയത് അമ്മച്ചിക്ക് അറിയാമോ. അതും കുടുക്കൽ ആണോ

  • @AadamEllikkal
    @AadamEllikkal 9 ชั่วโมงที่ผ่านมา +1

    മക്കൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഏറ്റവും അവസാനം അറിയുന്നത് മാതാപിതാക്കൾആണ്.

  • @RajileshBabu
    @RajileshBabu วันที่ผ่านมา +3

    പലപ്പോഴും മക്കളെ തിരിച്ചറിയാൻ പറ്റില്ല. മക്കൾ ഏത് വിധം പെരുമാറും എന്നൊന്നും ഉറപ്പിക്കാൻ പറ്റില്ല. അമ്മയോട് മോശമായി പെരുമാറിട്ടില്ലായിരിക്കാം. 100% മക്കളെ 100% വിശ്വസിക്കരുത്. എല്ലാം തെളിക്കെട്ടെ

  • @shanmuhammed8974
    @shanmuhammed8974 17 ชั่วโมงที่ผ่านมา +3

    അതും വല്ല്യത് ഹോസ്പിറ്റൽ പറ്റാതെ പുറത്ത് കൊണ്ടുപോയെന്ന് ഹോസ്പിറ്റൽ പെണ്ണുംപിള്ള കണ്ടിട്ടില്ലെന്ന് തോനുന്നു 🤔

  • @v4vlog912
    @v4vlog912 วันที่ผ่านมา +7

    കാക്കയ്ക്കു തൻ കുഞ്ഞു പൊൻ കുഞ്ഞു

  • @sindhuthankachan3137
    @sindhuthankachan3137 23 ชั่วโมงที่ผ่านมา +6

    ഇത്രയുംസങ്കടം ഉള്ള തള്ള പട്ടുസാരി പൊട്ട് ഇവ ഒക്കെ ചെയ്യാൻ എങ്ങനെ ഒരമ്മയ്ക്ക് സാധിക്കും

    • @sindhurs3992
      @sindhurs3992 6 ชั่วโมงที่ผ่านมา +1

      😂

  • @shihasea4773
    @shihasea4773 วันที่ผ่านมา +3

    ആ പെണ്ണുമ്പിള്ളയുടെ പോയി ഏതെങ്കിലും സീരിയൽ അഭിനയിക്കാൻ പറ നല്ല കഴിവുണ്ട്

  • @priyaavinash3816
    @priyaavinash3816 วันที่ผ่านมา +5

    Kaakakku thankunju ponkunju 😂 Looks like the mother is not aware of her daughter's whereabouts since long.

  • @craftsman8149
    @craftsman8149 วันที่ผ่านมา +11

    മദ്യപിക്കില്ല ഫുൾ കഞ്ചാവ് 😮

  • @blackandwhitemediaindia
    @blackandwhitemediaindia วันที่ผ่านมา +2

    Good mother............

  • @geethu..8018
    @geethu..8018 22 ชั่วโมงที่ผ่านมา +1

    കുടുംബ മഹിമ ജനങ്ങൾക്ക് മനസ്സിലായി.. അമ്മയുടെ history അറിയാം

  • @Binuolickal
    @Binuolickal วันที่ผ่านมา +4

    അമ്മച്ചി കാണാതാരിക്കും കുടിക്കുക മോൾ തോന്നിവാസം കാണിക്കുമ്പോൾ അന്വഷിക്കണം

  • @mathewsgeorge5650
    @mathewsgeorge5650 วันที่ผ่านมา +5

    Charges against sree kutty will not exist

  • @yaseerahashim4543
    @yaseerahashim4543 วันที่ผ่านมา +7

    Ayyooo pàwam

  • @susanphilip1028
    @susanphilip1028 วันที่ผ่านมา +8

    രണ്ടു മാസത്തെ പരിചയം കൊണ്ട് ഉണ്ടായ അനുഭവങ്ങളും നഷ്ടങ്ങളും ,ഒരു ഫ്രോഡിനെ തിരിച്ചറിയാൻ പറ്റിയില്ല എന്ന് പറയുന്നത് അതിശയം തന്നെ. അതും ഡോക്ടർ എന്ന ഉദ്യോഗത്തിൽ ഇരിക്കുന്ന വ്യക്തിയും.

    • @bindumenon6278
      @bindumenon6278 วันที่ผ่านมา

      Single kids are mostly like that

  • @muhammedmmuhammedd
    @muhammedmmuhammedd วันที่ผ่านมา +13

    Ivaraano Aa mandhravaadhy sthree🤔

  • @vibe101
    @vibe101 วันที่ผ่านมา +3

    മോൾ വൈകി വരുന്നത് കൊണ്ട് ഇങ്ങനെ അല്ലെ പറയാൻ പറ്റു

  • @sajivesajive9550
    @sajivesajive9550 วันที่ผ่านมา +3

    അമ്മയും മോളും നേരത്തെ ഒന്ന് കെട്ടിയതാ മുതല കണ്ണീര

  • @Sindhu-qb4ws
    @Sindhu-qb4ws วันที่ผ่านมา +2

    വെള്ളം കുടിച്ചില്ല പക്ഷെ ഒരുങ്ങി ഇരിക്കാൻ കുഴപ്പമില്ല

  • @butterfliesbutterflies5565
    @butterfliesbutterflies5565 วันที่ผ่านมา +3

    Kashttam 🙆‍♀️തെറ്റിനെ ഇങ്ങനെ ന്യായികരിക്കാൻ എങ്ങനെ പറ്റുന്നു

  • @arunkumararun9346
    @arunkumararun9346 วันที่ผ่านมา +2

    ഇവരെ കണ്ടാൽ തന്നെ പറയും 😂😂

  • @proseNpolitics
    @proseNpolitics วันที่ผ่านมา +2

    തങ്കപ്പെട്ട മോൾ 😢

  • @alfalakTechnicalservices
    @alfalakTechnicalservices วันที่ผ่านมา +3

    Nalla abinayam