''നാണമുണ്ടോ.. ഇതിലും നല്ലത് പിണറായി വിജയനും കൂട്ടരും കക്കാന്‍ ഇറങ്ങുന്നതാണ്..'' | Wayanad Landslide

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 636

  • @JitheshAK
    @JitheshAK หลายเดือนก่อน +236

    ആദ്യ തരംഗം ബംഗാൾ രണ്ടാം തരംഗം ത്രിപുര മൂന്നാം തരംഗം കേരള സമയം അടുത്തു കൊണ്ടിരിക്കുന്നു

    • @gopakumar.g693
      @gopakumar.g693 หลายเดือนก่อน

      @@JitheshAK അങ്ങനെ പറയരുത്, മലയാളി പ്രബുദ്ധർ ആണ്, വിദ്യാഭ്യാസം മുതൽ അങ്ങോട്ട് പക്ഷെ അഹങ്കാരത്തിനു യാതൊരു കുറവും, തലയിൽ ആളനക്കവും ഇല്ല. ചീ പി എം അടുത്ത തവണയും ഭരിക്കണം അങ്ങനെ വന്നെങ്കിൽ മാത്രമേ മലയാളി പഠിക്കു, ഏത് തട്ടിപ്പ് നടന്നാലും അതിൽ ഒരു പാടവും പഠിക്കില്ല.

    • @georgepj9438
      @georgepj9438 หลายเดือนก่อน +2

      up തരംഗം നമ്മൾ കണ്ടു ഇനി ഹരിയാന മഹാരാഷ്ട്ര അവസാനം 52 ഇഞ്ച് പൊത്തോ

    • @PrasadKp-n4g
      @PrasadKp-n4g หลายเดือนก่อน +1

      Daa pura naye nannake,,

    • @ajithakrishnankutty6578
      @ajithakrishnankutty6578 หลายเดือนก่อน

      ​@@georgepj9438eppozhum.52.aanu

    • @sajithgovindan2901
      @sajithgovindan2901 หลายเดือนก่อน

      Yes

  • @sanalmkdmechanic6448
    @sanalmkdmechanic6448 หลายเดือนก่อน +385

    ഇനി അഖിൽ മാരാറുടെ vdo ക്ക് വേണ്ടി കട്ട വെയിറ്റ് 🔥😂😄

    • @vascodagama1942
      @vascodagama1942 หลายเดือนก่อน +12

      Maraar Eranganam 👉🏻👉🏻👉🏻👉🏻

    • @swabirafi-cc1nc
      @swabirafi-cc1nc หลายเดือนก่อน +6

      Janum😂❤

    • @Remy-sb7cd
      @Remy-sb7cd หลายเดือนก่อน +2

      ഇത് എസ്ടിമേഷൻ central govt കൊടുക്കാൻ ഉള്ളതാണ... അല്ലാതെ റിയൽ കണക്ക് അല്ല.
      ഇത്ര കൊടുത്താലേ 10% കിട്ടൂ

    • @vascodagama1942
      @vascodagama1942 หลายเดือนก่อน

      @@Remy-sb7cd sahodhari, estimate amount aanel athengine aanu courtil submit cheyukka, actual cost alle courtil submit cheyukka appol ithu engine aanu estimate amount aavuka pinne athil nalla vekthamai parayununundalo ithu actual cost aanu ennu, e kanakukalude sathyavastha ariyan vendi alle ipo ithrem charchayum karyangalum nadakunne, Wayanad nadana oro karyangalum nammal orortharum kandathalle, raksha pravarthanamavum avidathe oro karyangalum, enthinu engine aanu enu kandathale nammal, athil ore karyam thanne pala tharathil topic aaki panam kallakanakit thattirikunu, ari aaharam kazhiku orortharkum ithu vaikumpol thanne manasilavum,, 👉🏻👉🏻👉🏻👉🏻 read it 1st, nalla vekthamai parayunundu actual cost ennu pala idathum, pinne ingine estimate cost aanu enum paranju vadhikan varunavare entha paraya ariyilla, ithokke nammude paisa aanu allathe avar avarde veedukalilninno avarde pocketil ninnod mudakunna thuka alla, ennonnu chinthichal manasilavum 👉🏻👉🏻👉🏻

    • @vascodagama1942
      @vascodagama1942 หลายเดือนก่อน

      Enthinu pralayam vannu ellam kondu poi onnum cheyan pattathe relief campil kazhiyunavarku ellarum koode ethichu kodutha sadhanangal vare kaiyittu edukan noki pidika pettano avakashangal unnaicha aalukal alle, apo ithalla ithinapuravim indavum, kalikaalam 😂😂😂😂

  • @SunilKuwait-s5e
    @SunilKuwait-s5e หลายเดือนก่อน +309

    അരുൺകുമാർ നിങ്ങളുടെ കയ്യിൽ ഒരു മൈരും തരുന്നില്ല ഇനി ആരും തരാനും പോകുന്നില്ല

    • @jinseMj
      @jinseMj หลายเดือนก่อน +2

      Kolla adikkan tharam kunne

    • @vascodagama1942
      @vascodagama1942 หลายเดือนก่อน +4

      @@SunilKuwait-s5e katta paathi thinnavar alle apo athinthe nanni kaanikande 😂😂😂😂😂

    • @vibivibi8558
      @vibivibi8558 หลายเดือนก่อน

      Athum e nayinte makkale kakkum

    • @sudheeshes8936
      @sudheeshes8936 หลายเดือนก่อน +3

      കറക്റ്റ്

    • @rangaswamyp2646
      @rangaswamyp2646 หลายเดือนก่อน +1

      👍😂😂

  • @Mogambo3ct
    @Mogambo3ct หลายเดือนก่อน +40

    ഒരു കൊല്ലം മാത്രം ബാക്കി.ഇനി ഒരിക്കലും ഭരണം കിട്ടില്ല എന്നും അറിയാം😂😂
    മാക്സിമം കക്കുക.അത്രേഒള്ളൂ

  • @shajuwayanad3355
    @shajuwayanad3355 หลายเดือนก่อน +94

    ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കള്ളൻ

    • @manojas2968
      @manojas2968 หลายเดือนก่อน

      പരനാറി വിജയൻ...... എന്താ പറയാത്തത്

    • @vibindasvibin3827
      @vibindasvibin3827 หลายเดือนก่อน +3

      പിണറായി 🎉🎉🎉

  • @thomasaugustine6438
    @thomasaugustine6438 หลายเดือนก่อน +72

    അരുൺകുമാറിന് നാണം ഉണ്ടോ ചർച്ചയിൽ വരാൻ

    • @bibinak455
      @bibinak455 หลายเดือนก่อน +2

      Naanam enthaanennu evanmaarkku ariyillallo

    • @sajithgovindan2901
      @sajithgovindan2901 หลายเดือนก่อน +1

      Cpm chettakal

    • @amalmc4290
      @amalmc4290 หลายเดือนก่อน

      Njanoru pottan kammithan
      Kakkan kollan bomb kallapaper,
      Orusadharana janathintem vote ee muzhupottanmmarkk [aksharamariyathavar] kodukkilla 💯

  • @musthafaparakkal244
    @musthafaparakkal244 หลายเดือนก่อน +154

    കേന്ദ്രം കൊടുത്താൽ അവർ അതും മുക്കും

    • @jestinjoseph8131
      @jestinjoseph8131 หลายเดือนก่อน

      😅

    • @SunilKuwait-s5e
      @SunilKuwait-s5e หลายเดือนก่อน +4

      @@musthafaparakkal244 അതുകൊണ്ടല്ലേ കേന്ദ്രം കൊടുക്കാത്തത്

    • @georgepj9438
      @georgepj9438 หลายเดือนก่อน

      @@musthafaparakkal244 കേന്ദ്രം വായ്പ വാങ്ങിമുങ്ങി താണു കൊണ്ടിരി ക്കുന്നു ഭരണം മാറിയാൽ യഥാർത്ത കണക്ക് പുറത്ത് വരും

    • @Ianayc
      @Ianayc หลายเดือนก่อน

      ​@@georgepj9438keralathinu pinne kadame ellallo😂. Chennu erakkumpol tharunnathu egane kadam vagunnathalle

    • @georgepj9438
      @georgepj9438 หลายเดือนก่อน

      @@Ianayc കേരളം കടത്തിൽ 9ാം സ്ഥാനത്ത് പ്രതിശിർക്ഷ വരുമാനം നോക്കിയാൽ ഇനിയും കടം എടുക്കുവാൻ അവകാശമുണ്ട് ഇതൊക്കെ ആയിട്ടു നിനക്ക് കേരളം വിട്ടു പോകാൻ താല്പര്യം ഇല്ല അല്ലേ

  • @PrasannaKumari-g4s
    @PrasannaKumari-g4s หลายเดือนก่อน +130

    ' പ്രീയപ്പെട്ട വയനാടുകാരേ നിങ്ങൾ തന്നെ ഈ കള്ളത്തരങ്ങൾ പൊളിച്ചടുക്കി നീ തി പിടിച്ചു വാങ്ങുക.

    • @Remy-sb7cd
      @Remy-sb7cd หลายเดือนก่อน +1

      ഇത് എസ്ടിമേഷൻ central govt കൊടുക്കാൻ ഉള്ളതാണ... അല്ലാതെ റിയൽ കണക്ക് അല്ല.
      ഇത്ര കൊടുത്താലേ 10% കിട്ടൂ

    • @Jn-rk1gh
      @Jn-rk1gh หลายเดือนก่อน +1

      ​@@Remy-sb7cd 2018 lr വെള്ളപ്പോക ഫണ്ട്‌ എന്ത് ചയ്തു

    • @aleenaambadi7769
      @aleenaambadi7769 หลายเดือนก่อน +2

      @@Jn-rk1gh Capsule aado...odi nadann comments idunnund...

    • @Jn-rk1gh
      @Jn-rk1gh หลายเดือนก่อน

      @@aleenaambadi7769 🥰🤣

  • @jitheshpeter5790
    @jitheshpeter5790 หลายเดือนก่อน +46

    ഞാൻ ക്രിസംഘിയാണ്❤പ്രഫുൽ കൃഷ്ണ❤യുവമോർച്ച❤

  • @rajeeshk.r6396
    @rajeeshk.r6396 หลายเดือนก่อน +52

    ഇല്ലാത്ത കണക്ക് കൊടുത്താൽ കേന്ദ്രം എങ്ങനെ സംസ്ഥാനത്തെ govt ന്റെ വിശ്വസിക്കും

  • @jipp1552
    @jipp1552 หลายเดือนก่อน +67

    സഖാക്കന്മാർക്ക് തന്നെ നാണക്കേട് ഉണ്ടാക്കി വച്ചല്ലോ ?🤔🤔🤔🤔

  • @Am-ff55
    @Am-ff55 หลายเดือนก่อน +284

    5 പൈസ കേന്ദ്രം കൊടുക്കരുത്

    • @pramodmp6070
      @pramodmp6070 หลายเดือนก่อน +8

      അല്ലെങ്കിൽ ഒലത്താൻപോവുകയാ...

    • @pramodmp6070
      @pramodmp6070 หลายเดือนก่อน +13

      ജനിച്ച നാട്ടിന് ആപ്പ് വെക്കുന്ന നീച വർഗം....

    • @Am-ff55
      @Am-ff55 หลายเดือนก่อน

      @@pramodmp6070 നീ പിണറായിയുടെ അടിമ ആയിരിക്കും എന്നാൽ അത് എന്നോട് കൊണക്കാൻ നിൽക്കണ്ട ഉളുപ്പ് ഉണ്ടങ്കിൽ നിന്റെ രായാവ് വയനാട്ടിൽ അ പാവങ്ങളോട് ചെയ്ത് തെമ്മാടിത്തരം ചോദ്യം ചെയ്യ്, അതിന് നട്ടെല്ല് ഉണ്ടോ ഇല്ലന്ന് അറിയാം

    • @Am-ff55
      @Am-ff55 หลายเดือนก่อน

      ​@@pramodmp6070പരനാറിയുടെ ആസനം താങ്ങി ഉളുപ്പ് ഉണ്ടങ്കിൽ ചോദ്യം ചെയ്യാൻ അണ്ടിക്ക് ഉറപ്പുണ്ടോ

    • @maheshmohan8018
      @maheshmohan8018 หลายเดือนก่อน

      കേന്ദ്രം കൊടുതിട്ട് എന്തിനാ, ഈ നായിന്റെ മക്കൾ എല്ലാം കൂടെ കട്ട് തിന്നാനോ

  • @j9908
    @j9908 หลายเดือนก่อน +42

    ക്ഷമിക്കണം മരിച്ചവർക്ക് കമ്പിളി വാങ്ങിയതും കാപ്പിയും ഓട്സ് വാങ്ങി കൊടുത്തത്തിന്റെ ചിലവ് ഉണ്ടോ എന്ന് കൂടി നോക്കണം

  • @Democracy369
    @Democracy369 หลายเดือนก่อน +166

    ദുരന്തം വരുമ്പോൾ പിണറായി വിജയൻറെ മുഖം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ.... ചിരി അടക്കി പിടിച്ചുകൊണ്ടുള്ള പ്രതികരണമാണ് കാണാറുള്ളത്. സഖാക്കൾ കക്കാനുള്ള ഒരു അവസരവും ഒഴിവാക്കാറില്ലല്ലോ... ഇപ്പോൾതന്നെ പിണറായി വിജയനും കുടുംബവും അഞ്ചു തലമുറ വിഐപി ആയി ജീവിക്കാനുള്ളത് സമ്പാദിച്ചിട്ടുണ്ട്.....😢😢

    • @vascodagama1942
      @vascodagama1942 หลายเดือนก่อน +1

      @@Democracy369 kakkan oru chance vannu enna oru aavesham ayyoo kanandath thanne aairunu athu 😂😂😂

    • @uk19656
      @uk19656 หลายเดือนก่อน +5

      അണികൾ ഇങ്കിലാബ് വിളിച്ചു നടക്കുന്നു.. നേതാക്കൾ അണികളെ വച് സമ്പാദിക്കുന്നു... കൊള്ളാം ബെസ്റ്റ്.. 👏👏👏👏🙄🤔

    • @nasartkc3478
      @nasartkc3478 หลายเดือนก่อน +2

      നിങ്ങൾക് ഞങ്ങളുടെ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല 🤪🤪😜😜😜

    • @vascodagama1942
      @vascodagama1942 หลายเดือนก่อน +1

      @@nasartkc3478 kannu thettiya apo kaiyittu varum, Keralam chakkarakudam aai kanana teams alle 😂😂

    • @SanthoshSanthuu-z1m
      @SanthoshSanthuu-z1m หลายเดือนก่อน

      അത് സെരിയാണ് ഒരു കള്ളന് മറ്റൊരു കള്ളനെ പെട്ടന്ന് തിരിച്ചറിയാൻ pattum😂😂😂

  • @AliyappuVazhayil
    @AliyappuVazhayil หลายเดือนก่อน +51

    പച്ച കള്ളം പറഞ്ഞ് പറ്റിക്കുകയാ പിണാറായി ഞ ൾ ക്ക് അറിയാം

  • @lvl3172
    @lvl3172 หลายเดือนก่อน +106

    കക്കുന്നവരോട് :
    നാണമില്ലേ മറ്റുള്ളവരുടെ നക്കി തിന്നാൻ....!!!
    ഇനി എന്തിനു കേന്ദ്രം തരണം.. ഇതുപോലെ നക്കി തിന്നാനോ ..,?? കട്ടു മുടിക്കാനോ..??
    2 കേന്ദ്രമന്ത്രിമാർ നേരിട്ട് ജനങ്ങൾക്ക്‌ കൊടുത്താൽ മതി... കേന്ദ്രo അതാണ്‌ ചെയ്യേണ്ടത്...

    • @sreeharivs9252
      @sreeharivs9252 หลายเดือนก่อน +1

      കേന്ദ്രത്തിലെന്തോ ഭഗവാന്മാരോ?

    • @sreeharivs9252
      @sreeharivs9252 หลายเดือนก่อน

      BJP ക്കാർ ലോ കോത്തര കള്ളന്മാർ

    • @sreeharivs9252
      @sreeharivs9252 หลายเดือนก่อน

      BJP ക്കാർ കള്ളതായൊളികൾ

  • @AnilKumar-xp7uo
    @AnilKumar-xp7uo หลายเดือนก่อน +57

    ഇതിലും നന്നായി എങ്ങനെയാ കക്കുന്നത്😢😢

  • @ahammedp4305
    @ahammedp4305 หลายเดือนก่อน +56

    വയാനാടിൽ നടന്ന ദുരന്തത്തിൽ അവിടെ എല്ലാം നഷ്ടപ്പെട്ടവർക്ക് എന്തെങ്കിലും കിട്ടുമോ ഇത് വിജയന് ഭരണം കൊണ്ടു പോകാൻ ഇങ്ങനെ തറ വേല കാണിക്കരുത്

    • @georgepj9438
      @georgepj9438 หลายเดือนก่อน

      എസ്റ്റിമേറ്റ് എന്താണ് യഥാർഥ്യം എന്താണ് എന്ന് അറിയാത്ത കഴുതകൾ 10 രൂപ കിട്ടണമെങ്കിൽ 100 രൂപ കാണിക്കണം അവസാനം ഹരിച്ച് ഗുണിച്ച്ഒരു ആറ് രൂപയെ കിട്ടുകയുള്ളു

    • @georgepj9438
      @georgepj9438 หลายเดือนก่อน

      @@ahammedp4305 നാറി മൂരിയെ ക്വട്ടേഷനും യഥാർത്യവും മനസ്സിലാക്കണം

  • @nisadeikka
    @nisadeikka หลายเดือนก่อน +93

    നാണം ഇല്ലേ സകാവേ 😂

  • @srajudeenm7903
    @srajudeenm7903 หลายเดือนก่อน +17

    ബിജെപി പ്രതിനിധി പറഞ്ഞത് സത്യമായ കാര്യങ്ങളാണ് ഓരോരുത്തരും ഇതുപോലെ ചോദിക്കണം കാരണം ഈ പണം എന്ന് പറയുന്നത് വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ് മരണപ്പെട്ട ശവത്തിനു പോലും കമ്മീഷൻ അടിക്കുന്ന ഈ സർക്കാർ പിന്നെ ഏതിനാ കമ്മീഷൻ അടിക്കാത്തത് ജനങ്ങളെ നിങ്ങൾ ഒന്നടങ്കം ഈ വാർത്ത ഒരു കാരണവശാലും മറന്നുപോകരുത് ഇതിനു മുൻപും പലരും പറഞ്ഞു എന്നിട്ടും കുറെ ആൾക്കാർ കേട്ടില്ല

    • @georgepj9438
      @georgepj9438 หลายเดือนก่อน

      @@srajudeenm7903 മണ്ണും മലരും തിരിച്ചറിയാത്ത തലയിൽ ചാണകം മാത്രമുള്ള വർഗ്ഗങ്ങൾ

  • @yaseenak981
    @yaseenak981 หลายเดือนก่อน +38

    ഇതിലും നല്ലത് കക്കാൻ പോകുന്നതല്ലേ

  • @rakahmed1670
    @rakahmed1670 หลายเดือนก่อน +30

    അരുണിന്റെ ഒരു ഗതി കെട്ട ഗതി കേട്... ഇറങ്ങി പോടെ

  • @sugathanp5608
    @sugathanp5608 หลายเดือนก่อน +23

    സേവാ ഭാരതി ക്ക് ആയിരം അഭിനന്ദനങ്ങൾ മറക്കില്ല നിന്റെ സേവനങ്ങൾ ദുരിതം പെയ്തു ഇറങ്ങുമ്പോൾ ലോകത്തു എവിടെയും സഹായവും ആയി എത്തുന്ന സേവാ ഭാരതിയെ നെഞ്ചോട് ചേർത്ത് ജനങ്ങൾ

    • @Sakariya.pSakariya
      @Sakariya.pSakariya หลายเดือนก่อน

      ബാക്കി എല്ലാവരും നോക്കി നിന്നതായിരിക്കും,എന്തിനും ഏതിനും രാഷ്ട്രീയം കഷ്ട്ടം

  • @bayjuvarughese9913
    @bayjuvarughese9913 หลายเดือนก่อน +48

    ഇത് എസ്റ്റിമേറ്റ് ആണ് എങ്കിൽ പോലും.. ഇത് എന്നാ ഒരു കണക്കു

    • @manuutube
      @manuutube หลายเดือนก่อน

      എടോ initial എസ്റ്റിമേറ്റ് ആണു. ഇത്ര വലിയ തുക പറഞ്ഞാൽ മാത്രമേ എന്തെങ്കിലും കിട്ടുക ഉള്ളു.ബിജെപി പൊട്ടൻ മാരുടെ വാക് ആരെങ്കിലും കേൾക്കുമോ

    • @renji9143
      @renji9143 หลายเดือนก่อน +2

      സാധാരണ ഞങ്ങളൊക്കെ പണിക്ക് മുൻപേ ആണ് എസ്ടിമേറ്റ് എടുക്കുന്നത്. ഇത് വല്ലവരും വന്ന് പണിയും കഴിഞ്ഞു ഇടപാടും തിർത്തിട്ടാണോ എസ്ടിമേറ്റ് എടുക്കുന്നത്?😂

    • @DucatiIi-x2x
      @DucatiIi-x2x หลายเดือนก่อน

      ​@@manuutubeApol kendrathil irikunavar mandanmaarano😂

    • @charlicharli3903
      @charlicharli3903 หลายเดือนก่อน

      @@manuutubeestimate ennu paranjal nthanenu thaniku ariyumo??

    • @Robin99999
      @Robin99999 หลายเดือนก่อน +1

      ​@@manuutube ബാങ്കിൽ ലോൺ കിട്ടാൻ estimate കൊടുക്കും... അതിൽ ഒരു ചാക്ക് സിമൻ്റ് ഒരു കോടി രൂപ എന്നാണോ കൊടുക്കുക😮??? അങ്ങിനെ കൊടുത്താൽ ഏതെങ്കിലും ബാങ്ക് ലോൺ തരുമോ?
      പിന്നെ ദുരന്തവും കഴിഞ്ഞ് എത്രയോ ദിവസം കഴിഞ്ഞ് എന്ത് estimate ആണ് കൊടുക്കുന്നത്???

  • @antappantg8547
    @antappantg8547 หลายเดือนก่อน +200

    ടേയ് ബെയ്‌ലി പലത്തിന്റ അടിയിൽ JCB ക്ക് 4കല്ല് വാരിഇട്ടതിന് ഒരു കോടി എന്തോന്ന് ടേയ്

    • @Remy-sb7cd
      @Remy-sb7cd หลายเดือนก่อน

      ഇത് എസ്ടിമേഷൻ central govt കൊടുക്കാൻ ഉള്ളതാണ... അല്ലാതെ റിയൽ കണക്ക് അല്ല.
      ഇത്ര കൊടുത്താലേ 10% കിട്ടൂ

    • @Remy-sb7cd
      @Remy-sb7cd หลายเดือนก่อน +1

      ഇത് എസ്ടിമേഷൻ central govt കൊടുക്കാൻ ഉള്ളതാണ... അല്ലാതെ റിയൽ കണക്ക് അല്ല.
      ഇത്ര കൊടുത്താലേ 10% കിട്ടൂ

    • @SomasenanS.P
      @SomasenanS.P หลายเดือนก่อน

      ​@@Remy-sb7cdപൊട്ടൻ അടിമ saghavu ആണോ. ഒരു dead body മറവു ചെയ്യാൻ 75000 രൂപ ആവശ്യം ഉണ്ടോ. വിവരക്കേട് പറയാതെ സഖാവേ കാട്ടു തിന്നുന്നോ. പണ്ട് ppe കിറ്റ് 50രൂപക്ക് ഉള്ളത് 1500 നു വാങ്ങി കമ്മീഷൻ അടിച്ച കക്ഷികൾ ആണ്

    • @syammohan2767
      @syammohan2767 หลายเดือนก่อน

      പോ മൈരേ ന്യായീകരിക്കൽ ഊമ്പാതെ ​@@Remy-sb7cd

    • @praveeshprasad7289
      @praveeshprasad7289 หลายเดือนก่อน +21

      ​@@Remy-sb7cdവന്നല്ലോ💊💊💊💊ടേയ് തീട്ടം വാരി തിന്നടെയ് അതാണ് ഇതിലും ഭേദം കഷ്ടം😢😢

  • @gopakumar.g693
    @gopakumar.g693 หลายเดือนก่อน +19

    😄😄😄😄😄സ്വയം പ്രഖ്യാപിത സ്ഥാനാർഥി അരുൺ ഉണ്ടല്ലോ, നാണവും, മാനവും ഇല്ലാത്ത വർഗം.

  • @babupanjat1520
    @babupanjat1520 หลายเดือนก่อน +21

    ചോദിക്കുന്നത് തന്നാലും തന്നില്ലെങ്കിലും കളള കണക്ക് പാടില്ല

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 หลายเดือนก่อน +22

    എവിടെ ആണ് ഇത്രയും നാൾ അനിൽകുമാർ ഇപ്പോൾ എഴുനേറ്റു വന്നത്

  • @nisadeikka
    @nisadeikka หลายเดือนก่อน +25

    പണം പണം മാത്രം മതി. ബാക്കി വല്ലതും ഉണ്ടോ

  • @muhammadshafi512
    @muhammadshafi512 หลายเดือนก่อน +20

    കാട്ടുകള് പിണറായി,

  • @jp3818
    @jp3818 หลายเดือนก่อน +3

    ഒരു കണ്ടാമൃഗം മനുഷ്യ രൂപത്തിൽ വന്ന് കള്ളകണക്കിനെ നായികരിക്കുന്നു കഷ്ട്ടം

  • @qatardoha5172
    @qatardoha5172 หลายเดือนก่อน +18

    മറവ് ചെയ്യാൻ സ്ഥലം കൊടുത്തത് എസ്റ്റേറ്റ് ഉടമ,
    കുഴി കുത്തിയത് സന്നദ്ധ സംഘടനകൾ,
    വണ്ടി ഓടിയത് ആംബുലൻസ് സംഘടനകളുടെ,
    വളണ്ടിയറായത് നിരവധി സന്നദ്ധ സംഘടനകൾ
    മറവ് ചെയ്യാനുള്ള ചിലവ്
    75000 രൂപ😂

  • @firozsalim6672
    @firozsalim6672 หลายเดือนก่อน +25

    ഇടി വെട്ടിയാൽ പാമ്പുകൾ പുറത്തിറങ്ങും എന്നാണല്ലോ.. ഇറങ്ങിയല്ലോ.. ഇവിടെ അരുൺ കുമാർ അപ്പുറം അനിൽ കുമാർ..

  • @bineeshtachan7152
    @bineeshtachan7152 หลายเดือนก่อน +41

    പ്രധാനമന്ത്രി കണ്ടു പോയാൽ പ്രധാനമന്ത്രിയുടെ വീട്ടിൽ നിന്ന് അല്ലല്ലോ തരുന്നത് ഇതിനൊക്കെ ഒരു ചട്ടം ഇല്ലേ അരുൺ കുമാർ

  • @anoopng3009
    @anoopng3009 หลายเดือนก่อน +2

    എന്ത് ക്യാപ്ഷൻ ആണ്.... കക്കാൻ ഇറങ്ങിക്കൂടെ എന്നോ.... അപ്പൊ ഇപ്പോൾ ചെയ്യുന്നത് അതിന് എന്ത് പേര പറയുക... മേപ്പാടി വയനാട്... മരിച്ചവരെ പോലും വെറുതെ വിട്ടില്ല... കുഴി എടുത്ത് സംസ്കരിച്ചതിന് ഒരാൾക്ക് 75000 രൂപ ആരെങ്കിലും വിശ്വസിക്കുമോ??????? പെരുംകള്ളൻ പിണു.... പഴയ നമ്മുടെ പേര് കേട്ട കള്ളൻ ആയിരുന്നു കായംകുളം കൊച്ചുണ്ണി... അദ്ദേഹം എത്ര നല്ല മാന്യഷ്യ സ്നേഹി ആയിരുന്നു 🙏

  • @cevarghese3537
    @cevarghese3537 หลายเดือนก่อน +5

    Cmdmrf ൽ കിട്ടിയ പണം കൊണ്ട്
    എന്ത് ചെയ്തു അതു തത്കാലം
    ഉപയോഗിച്ചിട്ട് പോരെ കേന്ദ്ര സഹായം
    ഉപയോഗിക്കാൻ

  • @yardley8403
    @yardley8403 หลายเดือนก่อน +7

    PRM പിണറായിയുടെ രണ്ടാം മോഷണം

  • @ethalraneesh4921
    @ethalraneesh4921 หลายเดือนก่อน +6

    ഈ അരുണിനും സർക്കാരിനും മലം വാരി തിന്നുന്നതാണ് നല്ലത്😡😡.

  • @displaypartner
    @displaypartner หลายเดือนก่อน +4

    ദുരന്തങ്ങളുടെ രാജകുമാരൻ പിണു നീണാൾ വാഴട്ടെ.❤

  • @MoiduKp-u9b
    @MoiduKp-u9b หลายเดือนก่อน +3

    കേന്ദ്രം അഞ്ചിന്റെ ക്യാഷ് കൊടുക്കരുത് എന്നാണ് എന്റെയും അഭിപ്രായം.

  • @priyeshpriyu
    @priyeshpriyu หลายเดือนก่อน

    ഇതുകൊണ്ടാണ് ആരും സഹകരിക്കാത്തത് പൈസ കൊടുത്തവൻ വിഡ്ഢിയാകും

  • @abuabu1744
    @abuabu1744 หลายเดือนก่อน +6

    ഇവിടെ കിണർ കുഴിക്കാൻ ഒരു പടവിന് 5ായിരത്തിൽ താഴെ 75ായിര० രൂപക്ക് പതിനഞ്ചു പടവ് കിണർ കുഴിക്കാ० ഇവർ മൃതദേഹം മറവു ചയ്യാൻ എന്തു കുഴിയാണാവോ കുഴിച്ചത്🤭🤔

  • @jinoshine5196
    @jinoshine5196 หลายเดือนก่อน +2

    മാതൃഭൂമി ചാനലിന് ശവക്കുഴി കുംഭകോണത്തിൽ നിന്നൊരു വിഹിതം കിട്ടിയ കോളുണ്ട്

  • @RashiRashiAa
    @RashiRashiAa หลายเดือนก่อน +4

    നമ്മുടെ ഏറ്റവും വലിയ ദുരന്തം ഈ പിണറായി സർക്കാർ 😭😭😭😭😭😭

  • @4U6283
    @4U6283 หลายเดือนก่อน +1

    വെളുപ്പിക്കാൻ ഇതുപോലെ ഉള്ള മാധ്യമങ്ങൾ ക്ക് കൊടുത്ത കണക്ക് ഉൾപ്പെട്ടതാണ്... അതാണ്‌ അവതാരകൻ ഇത്രക്ക് ന്യായീകരിക്കുന്നത്

  • @sinysuresh6684
    @sinysuresh6684 หลายเดือนก่อน +1

    Praful bro തകർത്തു🎉🎉🎉🎉🎉🎉

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel หลายเดือนก่อน +3

    *ഈ വാർത്തയും മുക്കാൻ സിപിഎംൻ്റെ ചാവേർ അൻവർ പുതിയ ഒരു ന്യൂസുമായി ഉടൻ വരുന്നതായിരിക്കും😂😂😂😂😂*

  • @dineshpkarayi8316
    @dineshpkarayi8316 หลายเดือนก่อน

    Sooooooooper Praful... you are a good great social work politician...
    GOD BLESS YOU 🎉

  • @rashidkammili334
    @rashidkammili334 หลายเดือนก่อน +2

    പ്രഫുൽ 100%👌🏾

  • @Bijuappu110
    @Bijuappu110 หลายเดือนก่อน +1

    എല്ലാ കുടുംബങ്ങളിലും മരണങ്ങളും സംഭവിക്കുന്നതാണ് ആ മരണങ്ങളിലൊക്കെ ഒരു വ്യക്തിയാണ് ഒരു കുടുംബത്തിൽ അടക്കം ചെയ്യുമ്പോൾ പതിനായിരം രൂപയ്ക്ക് അകത്തുള്ള ചില വിവരറുള്ളൂ

  • @shaficv8337
    @shaficv8337 หลายเดือนก่อน +6

    കൊടുക്കാത്ത സെൻട്രൽ ഗവമെൻ്റും കൊടുത്താൽ മുക്കുന്ന സ്റ്റേറ്റ് ഗവമെൻ്റും 😢

  • @rancotech
    @rancotech หลายเดือนก่อน +2

    കക്കുക എന്നുള്ളത് ഒരു ശീലമായിപ്പോയി അങ്ങനെ പറ്റിയതാണ്

  • @hngogo9718
    @hngogo9718 หลายเดือนก่อน +4

    കിട്ടിയ കാശു മുഴുവൻ കട്ട് മുടിച്ചിട്ടാണ് വയനാട് ദുരന്തം കാരണം ഇത്തവണ ഓണാഘോഷം ഇല്ലെന്നു

  • @ra_j19
    @ra_j19 หลายเดือนก่อน +11

    is ലേക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട് നടന്നിട്ടുള്ളത് ഈ ആൽ ഖേരളത്തിൽ നിന്നാണ് എന്നുള്ള ജയരാജേന്റെ സമ്മതം ചർച്ച ആക്കാതെ ഇരിക്കാൻ ആണോ ഈ നാടകം...????😂😂 അൽ ക്വൈദ യെ കുറിച്ചു മിണ്ടാത് ഇരിക്കാൻ?????

  • @mohandaskallammakkel7501
    @mohandaskallammakkel7501 หลายเดือนก่อน +11

    കമൻ്റിട്ടിട്ടൊന്നും ഒരു കാര്യവുമില്ല. ഖേരളമല്ലേ?

    • @AnilkumarAnilkumar-dy9mw
      @AnilkumarAnilkumar-dy9mw หลายเดือนก่อน

      ഫുൾ ചർച്ച കാണു..😁😁😁
      ബോധമുള്ളവർക്ക് മനസ്സിലാവും

  • @libinshornur3947
    @libinshornur3947 หลายเดือนก่อน +2

    അരുൺ ഒക്കെ ചീള് sfi കുട്ടിയുടെ സ്റ്റാൻഡേർഡ് പോലും ഇല്ല. . ഇത്രയും ലജ്ജയും നാണവും ഇല്ലാതെ ന്യായികരിക്കുന്നു 😡

  • @Rajesh-uy4bk
    @Rajesh-uy4bk หลายเดือนก่อน +2

    ഇതിൽ സംസാരിക്കുന്ന സിപിഎം നേതാവ് ഒരു ഉളുപ്പും ഇല്ലാതെ യാണ് സംസാരിക്കുന്നത്. ഇയാൾ ഏത് ജില്ലക്കാരൻ ആണ്. കഷ്ട്ടം 😊

  • @emptypaper007
    @emptypaper007 หลายเดือนก่อน +8

    ദുരന്തബാധിതർക്ക് വേണ്ടി ഇത്രയും ചെയ്ത പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ. ലോകത്തു ഏത് സർക്കാരിന് കഴിയും ഇങ്ങനെ ചെയ്യാൻ👏👏

    • @jaseel412
      @jaseel412 หลายเดือนก่อน

      😂😂😂😅 pinnella

    • @georgeantony3383
      @georgeantony3383 หลายเดือนก่อน

      അടിമയാണലേല രക്ഷ പ്റവ൪തതകനാണോ.

    • @rajanpc6448
      @rajanpc6448 หลายเดือนก่อน

      മറ്റൊരു കമ്മ്യൂണിസ്റ്റ്‌ ചെറ്റ ! പിൻവാതിൽ... വിലക്ക് വാങ്ങിയ ബ്രെയിൻ ! പിന്നെ പറയാതെ വയ്യ !!

  • @sanilabraham9209
    @sanilabraham9209 หลายเดือนก่อน +4

    അനുഭവിച്ചു തീർക്കാം അല്ലാതെന്തു ചെയ്യാൻ.. Hmm😢

  • @shrilajam
    @shrilajam หลายเดือนก่อน +3

    കള്ള കാണക്കു എഴുതാം പക്ഷെ കേൾക്കുന്നവർക്ക് അത് ബോധ്യo ആവേണ്ടേ

  • @ni_laa
    @ni_laa หลายเดือนก่อน +1

    ആവശ്യത്തിന്റെ 100 മടങ്ങ് കള്ളക്കണക്ക് കൊടുത്താൽ, കേന്ദ്രം പകുതി പോലും തന്നില്ലെന്ന് പറയാൻ നാണമില്ലേ anchor ക്ക് 😂

  • @adarshec9362
    @adarshec9362 หลายเดือนก่อน +3

    കേന്ദ്രം കൊടുത്താൽ അതും മാസപ്പാടി പോവില്ലേ

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk หลายเดือนก่อน

    valare. sari

  • @shijukannur8108
    @shijukannur8108 หลายเดือนก่อน +1

    കക്കാനുള്ള വലിയ ഒരു ശ്രമം......

  • @hridayanadam3918
    @hridayanadam3918 หลายเดือนก่อน +2

    എന്തിന്റെ പേരിൽ തയ്യാറാക്കിയാലും കള്ളക്കണക്ക് കള്ളക്കണക്കു തന്നെയാണ്.

  • @krishnankutty4905
    @krishnankutty4905 หลายเดือนก่อน

    കേരളം ഒന്നാം സ്ഥാനത്താണ് കൊള്ളയടിക്കുന്നതിൽ ഒന്നാം സ്ഥാനത്തു തന്നെ!!!

  • @Humans-g3k
    @Humans-g3k หลายเดือนก่อน +2

    മരണവീട്ടിൽ മോഷണം നടത്താൻ ഒരു റേഞ്ച് വേണം

  • @akhillal4181
    @akhillal4181 หลายเดือนก่อน

    Well said ❤

  • @tkmustafawayanad104
    @tkmustafawayanad104 หลายเดือนก่อน +1

    കേന്ദ്രം 1 രൂപ പോലും കൊടുത്തിക്കില്ല. കിട്ടാത്ത തരത്തിൽ ഒരു കണക്ക് ഉണ്ടാക്കി CPM ഉം കൊടുത്തു. BJP = CPM രണ്ട് കൂട്ടരും ഒത്തു കളിച്ച് ദുരന്ത ബാധിതരായ പാവങ്ങൾ എന്തു പിഴച്ചു. 2 കൂട്ടരെയും ജനങ്ങൾക്ക് നന്നായറിയാം. എന്തു കൊണ്ടാണെന്നും മനസിലാകും

  • @Beepaaatthu
    @Beepaaatthu หลายเดือนก่อน

    പ്രഫുൽ 😍🎉🎉🎉

  • @JaleeelJali-eq7qw
    @JaleeelJali-eq7qw หลายเดือนก่อน

    ഇനി സർക്കാർ ചെയ്യേണ്ടത് ശരിയായ കണക്ക് പുറത്ത് വിടുന്നതാണ് നല്ലത് എന്നാലേ ജനങ്ങൾ വിശ്വസിക്കും

  • @santhakumar7905
    @santhakumar7905 หลายเดือนก่อน

    ഈ കാലവും കടന്നുപോകും. പിന്നെയും നമ്മൾ നമ്മൾ തന്നെ aavum👍🏻

  • @sureshchandra8861
    @sureshchandra8861 หลายเดือนก่อน

    മാധ്യമപ്രവർത്തകർക്ക് മട്ടൻ ബിരിയാണി വാങ്ങികൊടുതത്തിന്റെ കണക്ക് വച്ചിട്ടില്ല.... അതും ചേർത്ത് സർക്കാരെ....

  • @jayakumarc9728
    @jayakumarc9728 หลายเดือนก่อน

    .
    വയനാട്ടിൽ വന്ന് കള്ളക്കരച്ചിൽ കരഞ്ഞുകൊണ്ട് പിള്ളേരെ ഒക്കത്തിരുത്തി, അവരുടെ മൂക്കള പിടിച്ച് കോട്ടിൽ തേച്ച് ...
    കേരളത്തെ ഒന്നാകെ തേച്ചിട്ട് പോയ മഹാന്മാരോട് പോയ്‌ പറ
    പ്രപുല്ലേ .... !
    😮😮😢
    .

  • @prasadchombala5111
    @prasadchombala5111 หลายเดือนก่อน

    പ്രഫുൽ 🔥🔥

  • @ashrafmathath441
    @ashrafmathath441 หลายเดือนก่อน

    Praful super❤

  • @PrinceWalker-ed7fh
    @PrinceWalker-ed7fh หลายเดือนก่อน +1

    ആന്ധ്രാ ക്ക് ഈ കേദ്രം 11000 കോടി കൊടുത്തു... വെള്ളപൊക്കം കേരളത്തിന്‌ 500 കൊടുക്കു മുകളിൽ കൊടുത്തിട്ടില്ല ഇതുവരെ

  • @varugheesevilail6193
    @varugheesevilail6193 หลายเดือนก่อน

    എസ്റ്റിമേറ്റ് കൊടുക്കുന്നതിന്റെ നാലിൽ ഒന്ന് പോലും അലോട്ടുമെന്റിൽ വരില്ല. അലോട്ടുമെന്റ് അല്പം കൂട്ടി കാണിക്കേണ്ടി വരും

  • @ratheeshkurikkal5580
    @ratheeshkurikkal5580 หลายเดือนก่อน

    👍👍👍

  • @Beth-haran3744
    @Beth-haran3744 หลายเดือนก่อน

    തു😢ടർഭരണം കൊടുത്ത മലയാളികൾക്ക് big സല്യൂട്ട്

  • @Appu-v2q4s
    @Appu-v2q4s หลายเดือนก่อน

    അഭിമാനമുണ്ടങ്കിൽ പിണറായി വിജയൻ രാജി വെച്ചു വെളിയിൽ പോവുക...

  • @somannissysomannissy683
    @somannissysomannissy683 หลายเดือนก่อน +2

    ഒരു പൈസപോലും കൊടുക്കരുത് എന്നു വാദിച്ച ബിജെപി കാരൻ

  • @kunhiramanp4273
    @kunhiramanp4273 หลายเดือนก่อน

    ഭയങ്കരം

  • @agk5253
    @agk5253 หลายเดือนก่อน +3

    CM fund il kodukathvr ivde like😊
    Vere kodukkan othiri optns undallo😊😊

  • @rineeshbr3840
    @rineeshbr3840 หลายเดือนก่อน

    Super praful 👍

  • @petroformula
    @petroformula หลายเดือนก่อน

    കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടും ഇടതു വിരോധം കാരണം മാപ്രകൾ സംസ്ഥാനത്തിന് വിരുദ്ധമായി നടത്തുന്ന തോന്നിവാസ പ്രചരണം .. കേന്ദ്രത്തിനു കൊടുക്കാനുള്ള memorandum എല്ലാ സംസ്ഥാനങ്ങളും ഇങ്ങനെ തന്നെ ആണ് കൊടുക്കുന്നത് .. ഈ കൊടുത്തതിന്റെ പത്തിൽ ഒന്ന് പോലും കിട്ടില്ല എന്ന കാര്യം മുൻനിർത്തിയാണ് സംസ്ഥാനങ്ങൾ ഇങ്ങനെ കൊടുക്കാൻ നിർബന്ധിതരാവുന്നത്

  • @ranjithpillai570
    @ranjithpillai570 หลายเดือนก่อน

    ഗവൺമെന്റ് ജീവനക്കാർക്കു ശമ്പളംവും പെൻഷനും കൊടുക്കണ്ടേ പിന്നെ കള്ള കണക്കു കാണിക്കാതെ എവിടുന്നാണ് പണം

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +1

    ന്നാലും എൻ്റെ ണകുമാരാ.😂 അഖിൽ മാരാർ' പറഞ്ഞ പോലെ ആയല്ലോ.?😂 കഷ്ടം'😂'

  • @prasadchombala5111
    @prasadchombala5111 หลายเดือนก่อน

    🔥🔥🔥

  • @ubaiduubaidu3458
    @ubaiduubaidu3458 หลายเดือนก่อน

    നേരാം വണ്ണമുള്ള കണക്കുകൾ ഉണ്ടായിരിക്കെ.. എന്തിനാണ് ഈ കള്ളക്കണക്ക് ഉണ്ടാക്കിയത്..? അവിടെജീവൻ പോലും മറന്ന് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുകയും.. സൗജന്യമായി ഭക്ഷണവും വെള്ളവും കൊടുത്ത് മാതൃക കാട്ടിയ വരും.. കോടികൾ കൊടുത്താണ് ഇതൊക്കെ ചെയ് തതന്ന് കണക്കു കൊടുക്കാൻ എങ്ങിനെ മനസ്സ് വന്നു സർക്കാരെ.?

  • @VenuGopal-vh8wm
    @VenuGopal-vh8wm หลายเดือนก่อน

    ചെയ്യാത്ത ചെലവിന് കള്ളക്കണക്ക് എഴുതി കോടികൾ കക്കുന്നതും കേന്ദ്രം തരില്ലെന്ന് പറയുന്നതും തമ്മിൽ എന്ത് ബന്ധമാണ്.

  • @venugopalvt4339
    @venugopalvt4339 หลายเดือนก่อน

    Effected wayanad peoples must protest against the govt to get relief fund

  • @AbidaRazak-qs4bw
    @AbidaRazak-qs4bw หลายเดือนก่อน

  • @vipinbk9981
    @vipinbk9981 หลายเดือนก่อน

    🔥😊

  • @gopakumar50
    @gopakumar50 หลายเดือนก่อน

    പ്രളയം ഉണ്ടായ dhivasam👌200kodi👌കൊടുത്തത് അഭിലാഷിനു അറിയില്ലേ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്

  • @raveendranpk8658
    @raveendranpk8658 หลายเดือนก่อน

    4 ദിവസം മുന്നെ , ദഹിപ്പിയ്ക്കാൻ ചെലവായത് 6000 കയാണ് - മരണ വിവരം വിളിച്ചു പറഞ്ഞു, അവർ വന്നു ദഹിപ്പിച്ചു - പണം കൊടുത്തു - അവർ പോയി -

  • @jayankaripal156
    @jayankaripal156 หลายเดือนก่อน

    ഇതുതന്നെയാണ് പിണറായി സ്റ്റൈൽ കളവ്😂😂😂

  • @bhakthanmk5814
    @bhakthanmk5814 หลายเดือนก่อน

    കേന്ദ്രത്തിൽ നിന്ന് കിട്ടാൻ സാദ്ധ്യതയുള്ളതും കൂടി ഈ തട്ടി കൂട്ട് കണക്ക് കാരണം ഇല്ലാതാകും. എന്നാലല്ലെ കേന്ദ്രത്തിനെ കുറ്റം പറഞ്ഞു പാവങ്ങൾക്ക് എല്ലാം നിഷേധിക്കാൻ പറ്റൂ

  • @rkcakd8203
    @rkcakd8203 หลายเดือนก่อน

    ആടിനെ വിറ്റതും കുടുക്ക പൊട്ടിച്ചതും സ്വാഹാ...

  • @josevarghese3520
    @josevarghese3520 หลายเดือนก่อน +1

    പ്രധാനമന്ത്രി കണ്ടതുകൊണ്ടാണ് ഇത്രയും കണക്ക് കൂട്ടി കൊടുത്തിരിക്കുന്നത്