തനിയെ ഇരുന്ന് കരഞ്ഞ അവസ്ഥ ഉണ്ടായിട്ടുണ്ട്;ജോലിസ്ഥലങ്ങളിലെ സമ്മർദം കുറയ്ക്കാൻ സര്‍ക്കാരും ശ്രമിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 175

  • @navaneethsonu6582
    @navaneethsonu6582 หลายเดือนก่อน +150

    IT ഫീൽഡിൽ മാത്രമല്ല എല്ലാ മേഖലകളിലും ഇതു തന്നെയാണ് അവസ്ഥ Textile കടകളിൽ Electronic shop കളിൽ രാത്രി 2 മണി വരേ ജോലി ചെയ്യിപ്പിച്ച ശേഷം പിറ്റേന്നു രാവിലെ 9 മണിക്കു തന്നെ ജോലിക്കു കയറാൻ നിർബന്ധിക്കും എതിർത്താൽ പിന്നെ ജോലി ഇല്ല കർശനമായ പരിശോധനകൾ അനിവാര്യമാണ്

    • @hashim9669
      @hashim9669 หลายเดือนก่อน +6

      medical field

    • @nila7860
      @nila7860 หลายเดือนก่อน +12

      സത്യം. IT യിൽ ശമ്പളം ഉണ്ട് ടെക്സ്റ്റയിൽസിൽ ഒക്കെ വർക്ക് ചെയ്യുന്നവർക്ക് അതും കുറവ്

    • @shafasmk134
      @shafasmk134 หลายเดือนก่อน +1

      ശെരിയാണ് 100%

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน

      ​@@nila7860 tax kodukkan.. koodathe kannum heartum povum.oru month oru IT Companyl ethra per marikum enn arica daily 1 min silence enn announce cheyyumbol Ann

    • @abhijithpn9952
      @abhijithpn9952 หลายเดือนก่อน

      Aisheri njn aadyam work eedha IT Companyil 9AM thudangi next day 9am work eedhut...porathirangyapa manager paranju.. "ennale etta dress thanne aanallo... Ne veetu poyt maateet vaa" yenn... Yennit veetipoy Fresh aay 10manik thirich aadhyam kayari😪😪

  • @dreamygirl8032
    @dreamygirl8032 หลายเดือนก่อน +30

    മിക്കവരും വിചാരിച്ചിരിക്കുന്നത് anna suicide ചെയ്തത് ആണെന്നാണ്. Cardiac arrest moolamanu annaku ജീവൻ നഷ്ടമായത്. She was a fighter.

  • @sreekanth3710
    @sreekanth3710 หลายเดือนก่อน +34

    ഇത് ഐടി ഫീൽഡിൽ മാത്രമല്ല ഞാൻ സർവീസ് ചെയ്യുന്ന കമ്പനി വരെ ഇതാണ് അവസ്ഥ 18 മണിക്കൂർ യാത്രചെയ്ത രാവിലെ എത്തി നീണ്ട എട്ടു മണിമുതൽ ഒമ്പതു മണിവരെ പണിയെടുത്ത് ജോലി റൂമിലെത്തിയപ്പോൾ വീണ്ടും യാത്ര ചെയ്യുവാൻ കമ്പനി മാനേജർ പറയുന്നു . നമ്മളിങ്ങനെ കഷ്ടപ്പെടുന്നു പിണറായി വിജയനും മക്കളും കുറെ കള്ള രാഷ്ട്രീയക്കാരും പണയം വച്ചും കൊള്ളയടിച്ചു ജീവിക്കുന്നു😅

    • @juvinjuvin70
      @juvinjuvin70 หลายเดือนก่อน

      രാജ്യത്ത് തൊഴിൽ നിയമം ഉണ്ടാകേണ്ടത് കേന്ദ്രം ആണ്.. State നു മാത്രം ആയി ചെയ്യാൻ പറ്റില്ല.. അങ്ങനെ ചെയ്താൽ company കൾ സ്റ്റേറ്റ് മാറി പോയി.. ഇതേ പരിപാടി തുടരും... രാജ്യം ആണ് action എടുക്കേണ്ടത്... സത്യത്തിൽ minimum salary പോലും നമ്മുടെ നാട്ടിൽ standardization ഇല്ല...

  • @Fliclifcreations
    @Fliclifcreations หลายเดือนก่อน +24

    Njan Technopark il നിന്ന് ജോലി resign ചെയ്ത്..
    മാനേജർ പോസ്റ്റിൽ ഇരിക്കുന്നവർ പാര വെപ്പ് കുതികാൽ വെട്ട് ഒക്കെ ആണ്. എനിക്കു 5 വർഷം എക്സ്പീരിയൻസ് ഉണ്ട്.
    ഈ പിള്ളേർ ഒക്കെ waste ആണ്.. Anna ye ആക്ഷേപിക്കുന്ന വർത്താനം ആണ് പറയുന്നത്.. വെല്ലോം പറഞ്ഞിട്ട് ഓഫീസിൽ ചെന്ന പിന്നെ ഒറ്റ വർക്ക്‌ approval ആയി പോകില്ല ... അതി പറയുന്നവർക്ക് അറിയാം..
    Hr നെ ഒക്കെ വളച്ചു വെച്ചേക്കുവാ.. Njan റിപ്പോർട്ട്‌ ചെയ്ത അപ്പ അറിയും.. പിനെ ഒറ്റ പ്രൊജക്റ്റ്‌ കിട്ടില്ല..

    • @blackcats192
      @blackcats192 หลายเดือนก่อน

      True😂😂

    • @sajeenajose3249
      @sajeenajose3249 หลายเดือนก่อน

      കംപ്ലയിന്റ് ചെയ്തു കമ്പനിയിൽ തുടരാൻ പറ്റില്ല. പിന്നെ. Resign cheythu porukayae നിവർത്തിയുള്ളൂ. ചെറിയൊരു കാര്യങ്ങൾക്കു പോലും മെന്റൽ harrassment അനുഭവിക്കേണ്ടി വരും.

    • @Fliclifcreations
      @Fliclifcreations หลายเดือนก่อน

      @@sajeenajose3249 ആാാ മണ്ടൻമാര് നമ്മളെ അർഹിക്കുന്നില്ല.. നിന്നാലും 1 അര വർഷത്തെ പ്രൊജക്റ്റ്‌ കഴിഞു 3 മാസം ഇവനാമർ പ്രൊജക്റ്റ്‌ എടുക്കില്ല.. മനഃപൂർവം എന്നിട്ട് bench il ആക്കി കളയും...
      അങ്ങനെ ഉള്ളടത്തു നിന്ന് ഇറങ്ങി.. വേറെ നല്ലത് നോക്കുന്നു.. Brother working അയൊണ്ട് ചെയ്യൻ പറ്റി.. ഇല്ലേ എന്റ സമയം waste ayene.. ഇപ്പോ അവസരങ്ങൾ നോക്കാൻ പറ്റുന്നു വേറെ..

    • @lradora6428
      @lradora6428 หลายเดือนก่อน

      Yes

  • @chandysfoodnotes2023
    @chandysfoodnotes2023 หลายเดือนก่อน +19

    ആരെങ്കിലും പിജി ഡോക്ടർ മാരുടെ അവസ്ഥ കൂടെ ഒന്ന് പുറത്തു കൊണ്ടുവരണം. ഭയാനകം ആണ് വിശ്രമവും ആവുധിയും ഇല്ലാതെ അവരുടെ ജോലി. .

    • @anishva88
      @anishva88 หลายเดือนก่อน

      @@chandysfoodnotes2023 react ചെയ്യാൻ അറിഞ്ഞൂടെ... എന്തിനാണ് മറ്റുള്ളവരെ ഡിപെൻഡ് ചെയ്യുന്നത്

    • @Malayaleeupscaspirant
      @Malayaleeupscaspirant หลายเดือนก่อน +2

      Salary athanusarich ille

    • @2244102
      @2244102 หลายเดือนก่อน +2

      35000 to 50000

    • @ROSE-qg1gb
      @ROSE-qg1gb หลายเดือนก่อน

      No rest no food no personal life

  • @akhilp9817
    @akhilp9817 หลายเดือนก่อน +22

    എല്ലാ മേഖലയിലും മിനിമം വേദനത്തിലും ജോലി സമയത്തിലും ഗവൺമെന്റ് ഒരു നിയമം കൊണ്ട് വരണം...

  • @somethingfishy5811
    @somethingfishy5811 หลายเดือนก่อน +15

    വിഡിയോയും ആയി ചെന്നാൽ ആരും ഒന്നും പറയില്ല, പറഞ്ഞാൽ പിറ്റേന്ന് ജോലി ഉണ്ടാകില്ല😅

  • @santhoshkumar-en3sl
    @santhoshkumar-en3sl หลายเดือนก่อน +24

    ബാംഗ്ലൂർ മൊത്തം IT മേഖലയിൽ അടിമ പണി ആണ് ചെയ്യിക്കുന്നത്

  • @Karnnanp2u
    @Karnnanp2u หลายเดือนก่อน +51

    Kazhakoottom menamkulam kinfra park, അവിടെ ഒരു കമ്പനിയിൽ ഡ്രൈവർമാരെയും ഹെൽപ്പർ മാരെയും 15 മണിക്കൂർ കൂടുതൽ ഡ്യൂട്ടി ചെയ്യിപ്പിച്ചു കഷ്ടപ്പെടുത്തുന്നു. ജോലി പോകും എന്ന പേടി കൊണ്ട് ആരും മിണ്ടുന്നില്ല. ഉറക്കമില്ലാതെ വാഹനം ഓടിച്ചു വല്യ അപകടം ഉണ്ടാകുമെന്നു ഉറപ്പാണ്. ബഹുമാനപ്പെട്ട സർക്കാർ, മാധ്യമങ്ങളും ഇടപെടണം എന്ന് അപേക്ഷിക്കുന്നു

  • @raghunathank9291
    @raghunathank9291 หลายเดือนก่อน +25

    MNCയിലെ പ്രശ്നങ്ങൽ strartupൽഉളവരോട്ചോദിച്ചത്കൊണ്ട് പ്രയോജനമില്ല

  • @cyrilshn3966
    @cyrilshn3966 หลายเดือนก่อน +27

    The situation of private school teachers is also pathetic. Less salary and heavy work . Schools collect large amount of fees from students. private school tchrs have to work more than government school teachers. And no organistaion to support them.

  • @binduaugustine5859
    @binduaugustine5859 หลายเดือนก่อน +8

    ഇവിടെ ഒത്തിരി പ്രൈവറ്റ് കമ്പനികൾ ഉണ്ട് അവിടെയൊക്കെ ഒത്തിരി ഐ ടി ഐ പിള്ളേരെ ജോലി കൊടുത്തിട്ടുണ്ട് കഴിഞ്ഞ കാലങ്ങളിൽ 3 വർഷമാകുമ്പോൾ ജോലി സ്ഥിരപ്പെടുത്തും 3 വർഷവും നാലുവർഷവു കഴിഞ്ഞ പിള്ളേർ ഇപ്പോഴും നിസാര ശമ്പളത്തിനു കിടന്നു കഷ്ടപ്പെട്ടുകയാണ് ഇത് രാജീവ് സാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തുന്നത് നന്നായിരിക്കും ഞാൻ അറിയുന്ന ഒത്തിരിപ്പിള്ളേര് മനസ്സുമടുത്ത് ജീവിക്കുന്നു.

  • @Ann717-h5o
    @Ann717-h5o หลายเดือนก่อน +3

    I believe the lady discussing an 8-hour workday split into 2 hours for planning and 6 hours for actual work has likely never experienced the reality of working in Big 4 firms like EY, KPMG, PwC, and Deloitte, especially in the audit and tax sectors. In these firms, it’s typically 1 hour for planning, followed by 12-15 continuous hours of work for what is officially considered an 8-hour job.

  • @sherlygeorge4138
    @sherlygeorge4138 หลายเดือนก่อน +16

    Interview the people with audit sectors like PWC, KPMG, DELOITTE .
    Not with IT sector. It is completely different with deadlies, working hours,etc

    • @Ann717-h5o
      @Ann717-h5o หลายเดือนก่อน

      True. The people interviewed has zero idea about how these companies work like.

  • @GOD-t2p
    @GOD-t2p หลายเดือนก่อน +4

    കോർപ്പറേറ്റ് കമ്പനികൾ ഒരികലും ജീവകാരെ സേവികില്ല മറിച്ച് അവരുടെ ടാർഗറ്റ് നേടുക എന്നത് മാത്രം ആണ്. നിങ്ങൾ പോയാൽ മറ്റൊരാൾ...☠️

  • @4youreyes
    @4youreyes หลายเดือนก่อน +13

    നല്ല വിവരവും വിദ്യാഭ്യാസവും ഉൾകാഴ്ചയുമുള്ള രാഷ്ട്രിയ നേതാക്കന്മാർ നല്ല തൊഴിൽ നിയമങ്ങൾ/മറ്റു നിയമങ്ങൾ കൊണ്ടുവരാത്തതു കൊണ്ടാണ് രാജ്യം ഇന്നും രക്ഷപെടാത്തത് ... ആരെങ്കിലും മരിച്ചാൽ മാത്രമേ ആ വിഷയത്തെ പറ്റി ചിന്തിക്കുകയുള്ളു. ഇന്ത്യ എല്ലാകാര്യത്തിലും വളരെ പിന്നിലാണ്. പറഞ്ഞിട്ട് കാര്യമില്ല.

  • @RockRoll-f5w
    @RockRoll-f5w หลายเดือนก่อน +44

    Bank officers te karyam ithupole thanneyanu.

    • @Theertha.26
      @Theertha.26 หลายเดือนก่อน +3

      Athe anubhavichu kondirikkunnu

    • @vineshv
      @vineshv หลายเดือนก่อน +9

      Banking industry much worse than IT..

    • @devisreesvijay8532
      @devisreesvijay8532 หลายเดือนก่อน +4

      Bank l ella Saturday lum leave kodukkanam enna avsyam etra kaalam ayi parayunnu..atrak hectic work culture aanu athil .especially in private sector new gen bank kalil..ennum 12 hrs aanu work average time..ee pressure karanm urangan polum pattathavar und..

    • @vineshv
      @vineshv หลายเดือนก่อน +2

      @@devisreesvijay8532 അതെ ബാങ്ക് എംപ്ലോയീസ് (private and പബ്ലിക് sector) work culture ആണ് most toxic..

    • @flyingdutchman8520
      @flyingdutchman8520 หลายเดือนก่อน

      അതെ ഞാൻ ഒരു foreign ബാങ്കിലാണ് വർക്ക്‌ ചെയ്യുന്നത് ബാംഗ്ലൂരിൽ. 9.30 to 6 ആണ് working hours എങ്കിലും ഇടയ്ക്ക് 11മണിക്ക് ഒക്കെയാണ് logout ആകുന്നത്

  • @somethingcreative46
    @somethingcreative46 หลายเดือนก่อน +3

    Bank staffs inte karyam onu news ayi kondu varu pls.avar orupad struggle cheyunu.enitum bheeshanikalum

  • @nithinthomaskannanmannil5678
    @nithinthomaskannanmannil5678 หลายเดือนก่อน +1

    ഇന്ത്യ യിൽ IT മാത്രമേ അല്ല ഈ പ്രേശ്നങ്ങൾ. എല്ലാ മേഖലകളിലും ഇതു തന്നെ ആണ്. work culture ആണ് പ്രെശ്നം.

  • @jincyjosephjithu
    @jincyjosephjithu หลายเดือนก่อน +33

    What stupidity is this lady saying "enikk ariyavunna aarkkum anganoru situation illaa"

    • @mpaul8794
      @mpaul8794 หลายเดือนก่อน +17

      Ignore her comment
      She stands for her management

    • @rv4968
      @rv4968 หลายเดือนก่อน +4

      Enthelum vilichu paranju smart aavan nokkunnu. Aa kochinu ariyavunnavarku anganoru situation ellatre. Avalara 😂. This is not a promotion video

    • @deepualan
      @deepualan หลายเดือนก่อน +4

      True.... She is speaking fake...and trying to spit some nonsense to wash butter on her current management.... To be in good books

    • @meerar60
      @meerar60 หลายเดือนก่อน +1

      Jomol effect 😂

    • @MultiSamankhan
      @MultiSamankhan หลายเดือนก่อน

      ​@@mpaul8794ath etho vanagal anu.

  • @sheebam5868
    @sheebam5868 หลายเดือนก่อน +4

    ഇമേഖലയിൽ മാത്രമല്ല റിസർച്ച് ഫീൽഡിൽ ഇതിലും വലിയ പ്രഷർ ആണ്. രാത്രി വളരെ വൈകിവരെ ജോലി ചെയ്താലും ആട്ടും തുപ്പും ബാക്കി.

  • @rajeevbhaskaran2828
    @rajeevbhaskaran2828 หลายเดือนก่อน +2

    ഇവർ പറയുന്നത് വിശ്വസിക്കാൻ കഴിയില്ല. Working hours ഒരു കമ്പനിയിലും ഇല്ല. കോർപ്പറേറ്റുകൾ ഒരിക്കലും ജീവനക്കാരെ പരിരക്ഷിക്കില്ല. അവർ പരമാവധി ലാഭം മാത്രമെ ലക്ഷ്യമാക്കുന്നുള്ള.

  • @sudarsanparakkal
    @sudarsanparakkal หลายเดือนก่อน +1

    എല്ല മേഖലയിലും ഈ പ്രശ്നം ഉണ്ട്. ജോലി പോകുമോ എന്നു പേടിച്ചു ആരും പുറത്തു പറയുന്നില്ല. 10 മണിക്കൂർ ആയി ജോലി സമയം കുറച്ചേ പറ്റു. ഇല്ലെങ്കിൽ ഇതുപോലെ സംഭവങ്ങൾ ഇനിയും കാണേണ്ടിവരും നാം.

  • @anjalikoodiyedath581
    @anjalikoodiyedath581 หลายเดือนก่อน +8

    IT field mathram alla MNC s ullath... Orupad field il employees work pressure anubhavikkunnund... Ippo maricha kutti thanne CA aanu

  • @classygirl6410
    @classygirl6410 หลายเดือนก่อน +9

    Bank officers nu idilum pressure indu ippo onnamadu kalathu 9 nu kayariyal 8 mani vare pani adum porande target pressure vere. Target ethiyillel theri vili vere. Ini idu poyi complaint cheyyan poyal higer ups intennu deshyathinu patram aakum.avastha😢

  • @jairaj2859
    @jairaj2859 หลายเดือนก่อน +7

    media...ningal big 4 companiesil wrk cheyunavrod onn chodiku. randomly from different co. or someone who has resigned for such reasons.. ipo wrk cheyuna co.ku ethire samsarikyan arum thayyar akilla... best ananne avar parayu

  • @narayananshaji1456
    @narayananshaji1456 หลายเดือนก่อน

    She is right

  • @jithinthomas2839
    @jithinthomas2839 หลายเดือนก่อน +10

    Ellarum koodi ethu IT field le mathrem preshnam aakaruthu ethu ....angane alla ellarkum preshnangal undu....joli illathavante preshnam koodi charcha cheyu...ethre cheruppakaaru joli kittathe kashttapedunna naadu aanu namude ennu marakaruthu....joli ullavanu athu undu ennu enkilum parayam....joli illathavan society il face cheyandi varunna difficulties valare valuthu aanu

  • @chemistryoflife3274
    @chemistryoflife3274 หลายเดือนก่อน +3

    ഇതിലൊന്നും സമഗ്രമായ ഒരു planning നടത്തി implement ചെയ്യാനുള്ള വിവരം പലപ്പോഴും ഭരണകർത്താക്കൾക്കില്ല.....
    വിദ്യാഭ്യാസം ഇല്ലാത്ത രാഷ്ട്രീയക്കാർ നമ്മളെ പിന്നിലേക്ക് നയിക്കുന്നു...
    നല്ല academician should rule instead of politician or a politicjan must be a good researcher as well as academician....
    I feel

  • @vineshv
    @vineshv หลายเดือนก่อน +5

    Limiting this discussion only to IT industry is not right. There are public sector industries like banking where the situation is much worse..i

  • @milyasara5087
    @milyasara5087 หลายเดือนก่อน +12

    Ivarod media chodikunat ningalk angne experience undona..but ivaru avarude job save cheyan sramichu new ideas oke parangondirikunu..

  • @arunsundaran8574
    @arunsundaran8574 หลายเดือนก่อน +1

    Internship ചെയ്യുന്ന Doctors and pg doctors duty എടുക്കുന്ന timing ഒക്കെ പറഞ്ഞപ്പോൾ എല്ലാർക്കും തമാശ ആയിരുന്നു. Doctors ന്റെ Mental health and work pressure Quality of treatment നെ ബാധിക്കുമെന്ന് ആർക്കും തോന്നുന്നില്ലല്ലോ 🤷‍♂️🤷‍♂️
    ചൂഷണം 👊🏻👊🏻

  • @nithinthomaskannanmannil5678
    @nithinthomaskannanmannil5678 หลายเดือนก่อน

    കമ്പനി നിയമങ്ങൾ കൊണ്ട് വരണം എന്ന് പറയുന്ന കൊച്ചിനോട് എനിക്ക് യോജിപ്പില്ല. ഗവണ്മെന്റ് നിയമങ്ങൾ കൊണ്ട് വരണം. എന്താണ് നമ്മുടെ അവകാശങ്ങൾ എന്ന് അറിയണം അത് നിര്ബന്ധമായി പാലിക്കാൻ ഗവണ്മെന്റ് നിയമങ്ങൾ കൊണ്ടുവരണം. sick leave and annual leave നമ്മുടെ അവകാശം ആണ് . അത് എല്ലായിടത്തും ഗവണ്മെന്റ് ഉറപ്പാക്കണം. ഒറ്റക്കോ ഒരുമിച്ചോ എടുക്കാൻ എംപ്ലോയീസിനെ അനുവദിക്കണം. ഓവർടൈം paid ആയിരിക്കണം അത് എംപ്ലോയീയുടെ സമ്മതം ഉണ്ടെങ്കിൽ മാത്രം. പിന്നെ ഇതിനൊരു പോലീസ് ഹോട് ലൈൻ വേണം പ്രേശ്നങ്ങൾ ഉണ്ടെങ്കിൽ anonymous ആയി അറിയിക്കാൻ. അല്ലാതെ കമ്പനി മാറുമെന്ന് ഒന്ന് വിചാരിക്കേണ്ട. ഇപ്പൊ വല്ലതും നടത്തി എടുത്താൽ നടത്തി അല്ലെങ്കിൽ വേറെ പ്രേശ്നങ്ങൾ വരുമ്പോ അതിന്റെ പുറകെ പോകും എല്ലാവരും.

  • @chandlerminh6230
    @chandlerminh6230 หลายเดือนก่อน +1

    ഈ വീഡിയോയിൽ പലരു സ്വയം പൊക്കിയടി ആണ് നടത്തുന്നത്.. ഇവരുടെ സംസാരം കേട്ടാൽ തോന്നും ആ കുട്ടി ആത്മഹത്യ ചെയ്തത് ആണെന്ന്.. എടോ കൊനാപ്പൻമാരെ ആ കുട്ടി ഓവർ വർക്ക് കാരണം ഹെൽത് ഇഷ്യൂ വന്നാണ് മരിച്ചത്...

  • @RNIIVI1985
    @RNIIVI1985 หลายเดือนก่อน +12

    Ivarokke valare junior level employees aan... Ivarkk ee vishayathine kurich onnum ariyilla... 😊
    14 hours continue 15 days cheyendi vannitulla oru projectil polum ivaril aarum work cheythittilla... 😂
    Anganatte projects mikkvarum Pune Mumbai Chennai okke aanu cheyya pedunnath...

  • @febasm8914
    @febasm8914 หลายเดือนก่อน +4

    Blue shirt chettane enikkariyam 😃

    • @blackcats192
      @blackcats192 หลายเดือนก่อน

      Aa chetan ithil parannat satyamano..

  • @meerar60
    @meerar60 หลายเดือนก่อน +2

    Waste interview . Does not address the situation. Only the blue shirt guy had some helpful inputs.

  • @robertbroose3401
    @robertbroose3401 หลายเดือนก่อน +4

    We should work to live but not live to work. Most people are living to work. Living to work is called work pressure but working to live is called work pleasure.

  • @jairaj2859
    @jairaj2859 หลายเดือนก่อน +2

    work pressurente karyam alland..working timente karyam onn discuss cheyynda karyam anu.. oru ratri muzhuvan wrk cheythu ellavrm ravile ezhunelkumbo namml urangan kidakkuna situation ulla pala co nammde naatil und.

  • @SunilTK-k4m
    @SunilTK-k4m หลายเดือนก่อน

    എല്ലാവർക്കും ഒരു ടെൻഷൻ ഇല്ലാതെ ജോലി ചെയ്യാൻ സാധിക്കണമെങ്കിൽ അൺ എംപ്ലോയ്മെന്റ് ആൻഡ് അണ്ടർ എംപ്ലോയ്മെന്റും ഇല്ലാണ്ടാക്കുക.അതായത് മറ്റൊരു വരുമാനമാർഗം കൊണ്ടുവരുക

  • @menonr47
    @menonr47 หลายเดือนก่อน +2

    Anna was working in India, which is why she had to work more than her usual hours. If she were working elsewhere, no one would expect or force her to work beyond 8 hours. Why doesn't the government enforce stricter rules on working hours? Who is truly responsible for this?

  • @4youreyes
    @4youreyes หลายเดือนก่อน +1

    ചൈനയിൽ ജോലിയിലുള്ള സമ്മർദ്ദം കാരണം മിക്കവരും കൂട്ടത്തോടെ ജോലിയിൽ നിന്നും രാജിവെച്ചു പോകുന്നു.

  • @sreehariv1263
    @sreehariv1263 หลายเดือนก่อน

    Next: you 3 are Fired!!!!

  • @SJK309
    @SJK309 หลายเดือนก่อน +13

    Nurses nte karyavum ithupole thanna😢😢

    • @democraticthinker-Erk
      @democraticthinker-Erk หลายเดือนก่อน +2

      you hv associations ask them to make demands to govt

    • @SJK309
      @SJK309 หลายเดือนก่อน

      @@democraticthinker-Erk etra thavana paranju no raksha athond anu ottumikka nurses um abroad pokunath

  • @zacchi87
    @zacchi87 หลายเดือนก่อน +1

    മീഡിയ പ്രൊഫഷനും എങ്ങനെയെന്ന് നോക്കണം.

  • @aneeshaa6749
    @aneeshaa6749 หลายเดือนก่อน +1

    Pedichit aarum complaint cheyarilla …complaint cheydaal ah managede koode work cheyyan pattilla …nalla pani kittum

  • @s2024_1
    @s2024_1 หลายเดือนก่อน +1

    Not just you managing your schedule, highlight to your immediate manager if he is stressing you too much. I have experienced this stress from my immediate manager throughout my IT life. Your manager only worries about their own job and promotion, so stop being a slave to your manager and SPEAK UP. If no help, bring it up to the HR immediately and get it resolved. Change your project until you find a team who knows the meaning of empathy and supports you.

  • @vipinnambiar373
    @vipinnambiar373 หลายเดือนก่อน

    Reality of Indian IT industry.

  • @balakrishnanmk7425
    @balakrishnanmk7425 หลายเดือนก่อน +3

    Both ladies waste. 3rd man in blue shirt spoke little bit. In corporate sector the work is from 12 to 16 hours. These are to strictly monitored. Due to fear of losing job no one open his/ her mouth.

  • @HIGHLIGHTS-MEDIA
    @HIGHLIGHTS-MEDIA หลายเดือนก่อน +3

    വളരെ എളുപ്പത്തിൽ മാനേജ്മെന്റ് ചെയ്യാവുന്നതേ.. ഉള്ളു ഇത്തരം company കൾക്ക്... High സാലറി വാങ്ങുന്ന മാനേജ്മെന്റ് ടീം അവരുടെ താഴെ വർക്ക്‌ ചെയ്യുന്ന എംപ്ലോയീസ് നേരിടുന്ന പ്രശ്നം ചോദിച്ചു മനസിലാക്കി.. തീർക്കാവുന്നതേ ഉള്ളു... But ith കമ്പനിയുടെ പേര് നശിപ്പിക്കാനായിട്ട് .. പിന്നെ Govt thalalathil oru forum രൂപീകരിക്കണം... പ്രൈവറ്റ് എംപ്ലോയീസ് നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കാൻ..

  • @142godwinpa5
    @142godwinpa5 หลายเดือนก่อน

    It's not handling pressure, it's the situation that demands you to survive this toxic culture

  • @mpaul8794
    @mpaul8794 หลายเดือนก่อน +8

    Private school teachers nu Patti Pani...picha kaasu

  • @akkk3545
    @akkk3545 หลายเดือนก่อน +2

    Most toxic is medical field... Not comparable to any other.. in some branches no food sleep and torture with continuous duty

  • @devu927
    @devu927 หลายเดือนก่อน +3

    Govt ithiloru nadapadi eduthe patu. Bank joli okke torture aanu.

  • @soorajt8755
    @soorajt8755 หลายเดือนก่อน +1

    Indian IT Industry needs Unions. According to Dr. MLK Jr and many others Worker's Rights Are Civil Rights. Collective bargaining is a fundamental right. Salary of MNC Executives must be capped and bottom level employees must be paid well with International Labor Standards. Comp offs, overtime allowances must be followed based on International Standards. Countries like India, China, WTO and UN must be vigilant on adhering sustainable Developmental Goals. Not only IT Industry but all the Industries must follow these.

  • @ss-xe5tb
    @ss-xe5tb หลายเดือนก่อน

    Anna didn’t commit suicide man. She got cardiac arrest due to high pressure. How can you comment on all these like this. Make sure u say the correct words.

  • @invertedviews
    @invertedviews หลายเดือนก่อน +1

    ഈ നാട്ടിൽ മാത്രമേ ഇതൊക്കെ നടക്കു.. അടിമപ്പണി ആണ് ഇവന്മാർ ചെയ്യിക്കുന്നത്.

  • @saraphilip8124
    @saraphilip8124 หลายเดือนก่อน

    It is not about MNC, banking is never less.

  • @Meera-f2m
    @Meera-f2m หลายเดือนก่อน +2

    Karyangal shaerikkum manassilakkiyittu samsarikku cardiac arrest out of stress n no rest n over work load karanam annu karanam

  • @bharatkrishnan6242
    @bharatkrishnan6242 หลายเดือนก่อน

    interesting no one is talking about Sales sector in banks and life insurance .

  • @Shaji-f9c
    @Shaji-f9c หลายเดือนก่อน

    8000 രൂപയ്ക്കു 12 മണിക്കൂർ ജോലി എടുപ്പിക്കുന്നു കേരളത്തിൽ ആരും മിണ്ടില്ല

    • @ican2259
      @ican2259 หลายเดือนก่อน

      8000 Daily ആണോ monthly ആണോ

    • @Shaji-f9c
      @Shaji-f9c หลายเดือนก่อน

      @@ican2259 യെസ് monthly

    • @Shaji-f9c
      @Shaji-f9c หลายเดือนก่อน

      @@ican2259 monthly

  • @jincyjosephjithu
    @jincyjosephjithu หลายเดือนก่อน +3

    My husband has gone through the same situation. Sleeping just two hours per day for two weeks. Forty eight sleepless hours, ten days not taking bath,
    Trainer yelling at him without any reason, denied all help

  • @RNIIVI1985
    @RNIIVI1985 หลายเดือนก่อน +1

    ANIMESH JAIN
    RIDHI KEJRIWAL

  • @praseedadevi
    @praseedadevi หลายเดือนก่อน +1

    I'm working in an MNC, where we have a monthly connect with our HRBP. If that doesn't resolve your issue, we can connect with our SDL or his manager without even thinking of the hierarchy. Along with this, you can rate your manager and the organization anonymously. Trust me, some people were moved from their positions based on these ratings.😅

    • @juliarachelvarghese
      @juliarachelvarghese หลายเดือนก่อน +2

      Name of company u r working.... people can try in that company

  • @Vpr2255
    @Vpr2255 หลายเดือนก่อน

    ഇവിടെ UK യിൽ നാട്ടിലെ techies ജോലി വിട്ട്, ചെറിയ ജോലി ചെയ്ത hardwork ചെയുന്നു! ഞൻ കരുതി IT സ്വർഗം എന്ന് 🙄

  • @AneeshNp-e1n
    @AneeshNp-e1n หลายเดือนก่อน +17

    Esaf bank

    • @devu927
      @devu927 หลายเดือนก่อน +3

      My husband is also in esaf😭😭😭😭😭. He is under mental pressure. No time for family. Govt plz note this😭😭

    • @MultiSamankhan
      @MultiSamankhan หลายเดือนก่อน

      Ettavum kooduthal mental pressure experience cheyyunavar sales fieldil ullavara. Ellarudeyum mumbil irakkanam. Target achieve cheythilenkil pinne purathanu sthanam. Very difficult job.

  • @EventStreamer04
    @EventStreamer04 หลายเดือนก่อน +1

    Ellarum employees nte problems parayunnu.
    Entrepreneurs nte work life balance aarenkil um think cheythittundo

    • @blackcats192
      @blackcats192 หลายเดือนก่อน +1

      Ath aarum chindikkula..Oru company udama ant matram pressure eduthan oaro employees innum salary kodukkunnath enn Aarum chindikkunnilla..Nanum oru cheriya businesskaranan..

    • @EventStreamer04
      @EventStreamer04 หลายเดือนก่อน

      @@blackcats192
      Correct 💯

  • @krishnakumar-wn1xf
    @krishnakumar-wn1xf หลายเดือนก่อน +2

    MNC philosophy... Only 4 hours work in u s or Europe... Back in India same MNC companies forcibly extract work for 16 hours in a day.

  • @fuzzylogger
    @fuzzylogger หลายเดือนก่อน +1

    SBI

  • @sera4066
    @sera4066 หลายเดือนก่อน

    Banking sector valare mosham avastha aan....

  • @RavilalNr
    @RavilalNr หลายเดือนก่อน

    Make them work hard get maximum out put no excuse

  • @sharip1656
    @sharip1656 หลายเดือนก่อน +1

    E big4l joli cheyunna freshr manager arayallum ellarudem avastha eth thane aane avar us uk kaarku vendi work cheyumbol work egane deadlinl ullil theerthu kodukanam ath ethra neram overtime cheythite anekilum. Athne eviduthe rashtriya kaare parajath kondum karyamilla

  • @Theertha.26
    @Theertha.26 หลายเดือนก่อน +3

    It mathram alla njn oru bank employee anu ivide anubhavikkunna pressure ottum paranju anubhavikkunnathilum appuram anu pinne joli venam vere joli kittan ulla padu ithokke kondu ippozhum wrk chaiunnu. HR complaint poyalum bank ninnu paraum HR bank ne support chaiyoo ennu. Pinne paranjittum karaym illa. IT yekkal kooduthal banking il ithinekkal preshnam undu....

  • @SS24480
    @SS24480 หลายเดือนก่อน +1

    the lady with the duppata is talking crap...not all companies are like hers...she is a lying...cannot take her statement as a concrete thing....

    • @chrizzzzz2193
      @chrizzzzz2193 หลายเดือนก่อน

      Yes, correct 💯

  • @sherlynair2842
    @sherlynair2842 หลายเดือนก่อน +1

    Online, Whatsapp updation nirttthnam vittil vannu shesham vittile work chiyanam free n relax avanam yethayalam onine co-ordination ne complexcity n output may be less effective, even tv channel also get stop after 10 pm.

    • @sherlynair2842
      @sherlynair2842 หลายเดือนก่อน

      No mean the same news same debate whole day if somebody wants surly come to you tube to know by missed

  • @openworld9164
    @openworld9164 หลายเดือนก่อน

    Cditile sro projectile scanning assistant mare patti thiraki nokuka

  • @lradora6428
    @lradora6428 หลายเดือนก่อน

    Annna ku support ayittallla
    Thaliyil thuniyitta lady samsarikkunathu.
    Job pogum athu pedicha kalli

  • @LadyLucifer_
    @LadyLucifer_ หลายเดือนก่อน

    We have 9 hrs of work. Including 1 hr break.
    How ever if we are working in peak times the time might be exceed beyond this 8 hrs.

  • @chinnup4804
    @chinnup4804 หลายเดือนก่อน +6

    Indian work culture anu maarendath!

  • @jessyjohn948
    @jessyjohn948 หลายเดือนก่อน

    Bharath hospital kottayam also same manner
    Less staff,more work,harazement from nursing su perinttent

  • @shabinatm5334
    @shabinatm5334 หลายเดือนก่อน +2

    IT മേഖലയിൽ മാത്രം അല്ല, ഒരു വിധം Pvt Firm ഇൽ ഒക്കെ ഇതു തന്നെ ആണ് അവസ്ഥ. ഒരു തരത്തിൽ പിടിച്ചു നിന്ന് ജോലിയിൽ സംതൃപ്തി കണ്ടെത്തുന്നു, കാരണം ജീവിതം മുന്നോട്ടു പോകണം അല്ലോ.

  • @142godwinpa5
    @142godwinpa5 หลายเดือนก่อน

    അവനവനു വന്നാൽ അവനവനു.....unless otherwise nothing is gona change 😂

  • @muhammedrafeeks1732
    @muhammedrafeeks1732 หลายเดือนก่อน

    Textile feeld l eth tanneyanu manager ruff aanu

  • @blackcats192
    @blackcats192 หลายเดือนก่อน

    Madyama stapanangalil ningal reporers ulpade anubavikkunna mental pressuresine kurich vartha cheyyamo..patula alley..

  • @ambikakumari5414
    @ambikakumari5414 หลายเดือนก่อน +1

    IT field monitor cheyyan samvidanam venam ella field lum venam working hour fix cheyyanam😢

  • @TheresaRohini
    @TheresaRohini หลายเดือนก่อน

    I don't agree with what people are saying in this interview. There are companies or teams they won't not listen to your situations. They just want their business or task to be completed on time. In some companies Hr department is just for name sake. they wont not listen to your problems. Problems are more where they follow an Indian work culture (I mean Indian companies later they got acquired by MNCs).

  • @sanabelp.a8201
    @sanabelp.a8201 หลายเดือนก่อน

    This is like how other members of AMMA responded… I don’t have a problem so there is no problem for anyone… India does have a toxic work environment because it’s laws are not mature enough on this … and our culture always has an attitude of supremacy…. So there is a problem and it must be curbed. No work calls after office time … give at least three to four days time between the scheduling the work and completion date… etc know whom to report in case of failure

  • @jithinchemben7136
    @jithinchemben7136 หลายเดือนก่อน +1

    Mdma drugs ozhukuna sthalam info park

  • @User-prakrithi
    @User-prakrithi หลายเดือนก่อน

    Ella jolium ith thanne annu avastha

  • @anoopaythala
    @anoopaythala หลายเดือนก่อน

    This is not a problem of any industry, in India human value is very low. So Quit India

  • @sree3921
    @sree3921 หลายเดือนก่อน +1

    Thala vedhana thanne aann.....paisa venam jeevikkan athondd mathramm jeevikkunne

  • @mpaul8794
    @mpaul8794 หลายเดือนก่อน +1

    Ithaanu naattil joli kittiyal ulla avastha. " Leave is not your right". Pilleru purathu poi rekshapettavar lucky aanu.

  • @mpaul8794
    @mpaul8794 หลายเดือนก่อน +1

    Lulu vilum ithaanu avastha.

  • @malluinmysuru
    @malluinmysuru หลายเดือนก่อน

    Breakeduth valu vala parayathe poyi work chey. Illenkil deadline thettum 😂😂😂

  • @ss-xe5tb
    @ss-xe5tb หลายเดือนก่อน

    How can you talk like this ? I am surprised. Eth company anu eeshwara Ath. Elarkm angot pokolu.

  • @hanuchandran6861
    @hanuchandran6861 หลายเดือนก่อน +2

    E pressure working onnm it feild matram alla.. Govt sectorilm und. I hv been through it

    • @p7249
      @p7249 หลายเดือนก่อน

      Evidanu wrk

    • @hanuchandran6861
      @hanuchandran6861 หลายเดือนก่อน

      @@p7249 railyway aayrinnu.. Pressre kond resgn cheythu

    • @aarshamohandas2499
      @aarshamohandas2499 หลายเดือนก่อน

      Which job

  • @anishva88
    @anishva88 หลายเดือนก่อน +1

    ഇതിനുള്ള മെയിൻ റീസൺ ഇത് ഒന്നും അല്ല... കഴിവ് ഇല്ലാത്ത കുറെ ആൾക്കാർ എഞ്ചിനീയർ ആയി കൂടിയിട്ടുണ്ട്.. അവർക്കു ജോലി അറിയില്ല.. മാനേജ് ചെയ്യാൻ അറിയില്ല.. അതാണ് എങ്ങനെ ഒക്കെ തോന്നുന്നത്..

    • @chairpants
      @chairpants หลายเดือนก่อน

      കഴിവുള്ള എഞ്ചിനീയർ മാർ കണിക്കുമ്പോ തന്നെ കഴിവ് കൂടി അല്ല വരുന്നത്. അവരുടെ experience ല് കൂടി ആണ് കഴിവ് ആർജിക്കുന്നത് സുഹൃത്തേ. പക്ഷേ ഇപ്പൊ ഗ്രാജുവേഷൻ കഴിയുന്നതിന് മുമ്പേ 5 കൊല്ലതെ എക്സ്പീരിയൻസ് ചോദിച്ചാണ് hire ചെയ്യുന്നത്

    • @poornimapd2977
      @poornimapd2977 หลายเดือนก่อน +11

      Oru IT company joli kittan 3,4 rounds test, interview okke kadannu ponam.allathe kazhivu illatha oraale alla edukuka

    • @jijimathew9821
      @jijimathew9821 หลายเดือนก่อน

      ​@@poornimapd2977well said

    • @anjalikoodiyedath581
      @anjalikoodiyedath581 หลายเดือนก่อน +2

      Pinne engineers aano ella prasnangalkkum karanam? IT field mathram alla MNC s ullath... Orupad field il employees work pressure anubhavikkunnund... Ippo maricha kutti thanne CA aanu

    • @ArshaVarghese
      @ArshaVarghese หลายเดือนก่อน +1

      Urakkam kalanj Pani eduth health issues undakumpo manage cheyyan ariyillenn paranjit karyamilla. Athrem work pinne aar cheyth theerkkum. Athipo ethra kazhivundelum ellathinum limit und.

  • @Adrlin1234
    @Adrlin1234 หลายเดือนก่อน

    Please reporters bank field ethe anne avasthaa..onne report cheyamo

  • @RymalaMathen
    @RymalaMathen หลายเดือนก่อน

    All job is stressful today. Nothing is a cakewalk.

  • @Meera-f2m
    @Meera-f2m หลายเดือนก่อน

    Aenthu chaeythathu😡