ഭാര്യയെ ശ്വാസം മുട്ടിച്ച ശേഷം കഴുത്തറുത്ത് കൊന്നു; ഭർത്താവ് സുരേന്ദ്രൻ പോലീസിൽ കീഴടങ്ങി

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • ഭാര്യയെ ശ്വാസം മുട്ടിച്ച ശേഷം കഴുത്തറുത്ത് കൊന്നു; ഭർത്താവ് സുരേന്ദ്രൻ പോലീസിൽ കീഴടങ്ങി
    #kottarakkara #keralapolice #arrest
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 278

  • @afiachu821
    @afiachu821 12 ชั่วโมงที่ผ่านมา +246

    ഞാൻ കൊല്ലത്തു നിന്ന് മാറാൻ പോകുവാ... കേട്ട് കേട്ട് മടുത്തു 😡😡😡😡

    • @beenarajan8206
      @beenarajan8206 11 ชั่วโมงที่ผ่านมา +7

      ഞാനും 😮

    • @SusammaSusamma-n9z
      @SusammaSusamma-n9z 10 ชั่วโมงที่ผ่านมา +1

      Centurykku Shesham Maru

    • @revathyl9688
      @revathyl9688 10 ชั่วโมงที่ผ่านมา +13

      ഇവിടെയാണേലും ഇതൊക്കെ തന്നെയാണ് അവസ്ഥ

    • @Molly-kv9be
      @Molly-kv9be 10 ชั่วโมงที่ผ่านมา +1

      😂😂😂

    • @jasna2987
      @jasna2987 9 ชั่วโมงที่ผ่านมา +1

      😂😂😂😂😂😂😂😂

  • @madhusudhananp2369
    @madhusudhananp2369 10 ชั่วโมงที่ผ่านมา +55

    കൊല്ലത്തിനല്ല കുഴപ്പം ഇങ്ങനെയുള്ള ഭ്രാന്തൻമ്മാർക്കാണ് അയാളെ സഹിച്ച പാവം സ്ത്രീക്ക് ജീവൻ നഷ്ടമായി

  • @rajeevanchalil2368
    @rajeevanchalil2368 12 ชั่วโมงที่ผ่านมา +164

    കൊല്ലകാർക്ക് എന്തേലും കാൺസിലിങ് ചെയ്യണം

    • @manojnavami3478
      @manojnavami3478 11 ชั่วโมงที่ผ่านมา +5

      ശരിയാണ്.. എല്ലാം ക്രിമിനൽ mind ആണ്... കൊല്ലം ജില്ല യിൽ നിന്ന് പോയവർക്കു പ്രശ്നം ഇല്ല കേട്ടോ 😂... ഞാൻ അടക്കം

    • @nila7860
      @nila7860 10 ชั่วโมงที่ผ่านมา +2

      പണത്തിൻ്റെ ആർത്തിയാണ്

    • @shebaabraham687
      @shebaabraham687 10 ชั่วโมงที่ผ่านมา +4

      വെട്ടൊ ന്ന് മുറി രണ്ട് എന്ന് സ്വഭാവമാണ് എല്ലാത്തിനും കുഴപ്പം ആർക്കും ഒരു ക്ഷമയും ഇല്ല ഇഷ്ടമില്ലെങ്കിൽ പിരിയണം മക്കളൊക്കെ വലുതാകുമ്പോൾ എങ്കിലും കുറെ പക്വതയും പാകതയും വരേണ്ട എന്ത് വേദനയാണ് കൊല്ലപ്പെടുന്ന ആൾ അനുഭവിക്കുന്നത് എന്ന് ഒരു നിമിഷം ചിന്തിക്കുക കൊല്ലാൻ എന്താണ് അധികാരം കുടുംബത്തിന് എന്തൊരു മാനക്കേട്

    • @rohinivkd1390
      @rohinivkd1390 9 ชั่วโมงที่ผ่านมา +12

      ഫസ്റ്റ് തനിക്കും തന്റെ നാടിനും കൗൺസിലിങ് നടത്തു പിന്നെ കൊല്ലകാർക്ക് കൗൺസിലിങ് നടത്തം
      കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് കൊല്ലം ജില്ലയിലെ ഒരു വാർത്ത വന്നാൽ ഉടനെ കൊല്ലക്കാരെ മൊത്തം കുറ്റപ്പെടുത്താൻ വരും
      മനുഷ്യർ ഉള്ള എല്ലായിടത്തും ഇതുപോലുള്ള പ്രശ്നങ്ങൾ നടക്കുന്നുണ്ട് ഇതു പോലുള്ള മനുഷ്യ മൃഗങ്ങൾ ചെയ്യുന്ന തെറ്റിന്നു ഒരു ജില്ലയിലെ എല്ലാവരും കുറ്റപ്പെടുത്തുന്നത് ശരിയല്ല
      ഞങ്ങൾ കൊള്ളക്കാരൻ ഇതുപോലൊരു വാർത്ത കണ്ടാൽ അത് ഏതു ജില്ലയിലെ വാർത്ത ആയാലും ആ തെറ്റ് ചെയ്ത ആളെ കുറ്റം പറഞ്ഞു അല്ലാതെ ആ ജില്ലയിലെ എല്ലാവരെയും കുറ്റം പറയാൻ മാത്രം ഇടുങ്ങിയ ചിന്തഗതിക്കാരല്ല ഞങ്ങൾ കൊല്ലകാർ 💪💪💪💪💪💪
      പിന്നെ കൊല്ലകാർ ആയതിനാൽ അപമാനം അല്ല അഭിമാനം മാത്രമേ ഉള്ളു 👍👍💪💪💪കൊല്ലം 💪💪💪❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @anithasudarsanan5332
      @anithasudarsanan5332 7 ชั่วโมงที่ผ่านมา

      ​@@rohinivkd1390അതെ കൊല്ലത്ത് എന്തെങ്കിലും സംഭവിച്ചാൽ മാത്രം കൊല്ലം ജില്ലയിൽ മൊത്തം വേണ്ടാത്ത ആക്ഷേപം പറച്ചിലാണ് ഓരോ നാറികളുടെ സ്വഭാവം.കണ്ണൂർ ഒക്കെ കഴുത്ത് വെട്ടി മാറ്റത്തെ ഉള്ളൂഅത് കൊലപാതകം അല്ലായിരിക്കും

  • @yousufs325
    @yousufs325 12 ชั่วโมงที่ผ่านมา +64

    Divorce should be promoted

  • @nammacook9558
    @nammacook9558 12 ชั่วโมงที่ผ่านมา +267

    കൊല്ലംജില്ല ഗിന്നസ് ബുക്കിലേക്ക്

    • @resniarun3314
      @resniarun3314 11 ชั่วโมงที่ผ่านมา +2

      😂😂

    • @sangeethajohn1540
      @sangeethajohn1540 9 ชั่วโมงที่ผ่านมา

      😂😂

    • @sasikandathil3014
      @sasikandathil3014 9 ชั่วโมงที่ผ่านมา

      😮😮😮

    • @rohinivkd1390
      @rohinivkd1390 9 ชั่วโมงที่ผ่านมา +1

      താനും തന്റെ ജില്ലായും അപ്പോൾ എന്നെ ഗിന്നസ് റെക്കോർഡ് കിട്ടിയല്ലോ അയോ അപ്പോൾ കൊല്ലത്തിനു ഈ പറഞ്ഞ ഗിന്നസ് റോക്കോഡിൽ നിങ്ങളുടെ പിന്നെ ആകുമ്മല്ലോ

    • @ReghuReghu-s6l
      @ReghuReghu-s6l 9 ชั่วโมงที่ผ่านมา

      😂😂😂.

  • @krishna3032
    @krishna3032 12 ชั่วโมงที่ผ่านมา +166

    സംശയരോഗം ആണെങ്കിൽ ഇത്രയും വർഷം അവർ ഒരുപാട് അനുഭവിച്ചു കാണും

    • @euphoria9180
      @euphoria9180 10 ชั่วโมงที่ผ่านมา +5

      Theerchayayum...enikku ariyavunna aunty aanu ath...aa aunty orupad anubhavichittund...verum saadhu aayirunnu...

    • @chinnuchinnu2294
      @chinnuchinnu2294 10 ชั่วโมงที่ผ่านมา +5

      50 വയസിലും സംശയമോ😮😮😮

    • @archithaarchi8339
      @archithaarchi8339 10 ชั่วโมงที่ผ่านมา +3

      Yes

    • @archithaarchi8339
      @archithaarchi8339 10 ชั่วโมงที่ผ่านมา

      ​@@chinnuchinnu2294 avare adikunne purthu parayumo annu pedi agane allathe vare onnum alla

    • @kalatr7125
      @kalatr7125 9 ชั่วโมงที่ผ่านมา

      ​@@euphoria9180😢

  • @haritha7205
    @haritha7205 12 ชั่วโมงที่ผ่านมา +80

    Ealla ജില്ലക്കാർക്കും ഒരു counsiling arrang chey... സമൂഹം totaly change ആയി...

  • @rahuln9172
    @rahuln9172 11 ชั่วโมงที่ผ่านมา +43

    വിവാഹത്തിന് മുൻപ്തന്നെ പരസ്പരം മനസിലാക്കാനും നോ പറയാനും ഉള്ള സാഹചര്യം പലടിത്തും ഇല്ല സമൂഹത്തിനെയും വീട്ടുകാരെയും പേടിച്ചു സഹിക്കുന്നതിനേക്കാൾ തുടക്കത്തിലേ നുള്ളണം

    • @mynameismaximus3624
      @mynameismaximus3624 9 ชั่วโมงที่ผ่านมา +1

      വിവാഹത്തിന് മുമ്പ് പരിചയപ്പെടുമ്പോഴാണ് പീഡനവും അവിഹിതഗർഭവും ഉണ്ടാകുന്നത്. വിവാഹശേഷം പൊരുത്തപ്പെട്ടുപോകാൻ പറ്റില്ലെങ്കിൽ പിരിഞ്ഞുപോകാനുള്ള മാനസികാവസ്ഥ സമൂഹം ഉണ്ടാക്കിയെടുക്കണം.

    • @Dhyaam5989
      @Dhyaam5989 8 ชั่วโมงที่ผ่านมา

      Ningal rand perum paranjath ivde illa. Samshaya rogathinu kalayanthinu munbo pinbo parichayapettathil prasakthi illa.

    • @mickey2463
      @mickey2463 6 ชั่วโมงที่ผ่านมา

      ​​@snowwhite_97 escape ചെയ്യാൻ സമൂഹം സമ്മതിക്കില്ല. വേണമെങ്കിൽ തൂങ്ങി ചത്തു വീരമൃത്യു അടഞ്ഞോ എന്നാലും divorce ചെയ്യാൻ സമ്മതിക്കൂല. പരദൂഷണം പറഞ്ഞു വീട്ടുകാരെ ഭീഷണി പെടുത്തി പുറത്തോട്ടു ഇറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കി വെയ്ക്കും.കച്ചയുടുത്തു നിൽക്കും കുത്തുന്ന ചോദ്യങ്ങൾ ചോദിക്കാൻ ready ആയി. അതാ ഇങ്ങനെയൊക്കെ ഉള്ള മരണങ്ങൾക്ക് കാരണം. എല്ലാരും society പേടിച്ചു സഹിച്ചു ജീവിക്കും. മരണപ്പെടുന്നതു വരെ. അനുഭവസ്ഥ....

    • @rahuln9172
      @rahuln9172 5 ชั่วโมงที่ผ่านมา

      @@mickey2463 ചില അമ്മായിമാർ ആണ് എല്ലാത്തിനും കാരണം മക്കളെയും മരുമക്കളെയും കാളിച്ചുവട്ടിൽ കിട്ടണം എന്നൊരു --------മൈൻഡ്

  • @simsim1625
    @simsim1625 8 ชั่วโมงที่ผ่านมา +13

    ഉത്രാടനാളിൽ ഏറ്റവും കൂടുതൽ മദ്യം കുടിച്ചുതീർത്തത് ഇവിടെ എന്നായിരുന്നില്ലേ മുൻപുള്ള വാർത്ത

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 11 ชั่วโมงที่ผ่านมา +27

    സംശയ രോഗിയും കൂടെയുള്ള ജീവിതം എന്ത് ആഘോഷം? എന്ത് സന്തോഷം?

    • @archithaarchi8339
      @archithaarchi8339 10 ชั่วโมงที่ผ่านมา

      Sumsayarogam . Avan avantte wife inne adikunne kariyam wife vare oral odu parayamo annu pedi athu annu.

    • @kavithakr3302
      @kavithakr3302 8 ชั่วโมงที่ผ่านมา +3

      അതേ..ഭ്രാന്തൻ്റെ കൂടെ താമസിക്കുന്നതിനേക്കാൽ കഷ്ട്മാണ് സംശയരോഗിയുടെ കൂടെയുള്ള താമസം😢

    • @Geetz67
      @Geetz67 8 ชั่วโมงที่ผ่านมา +1

      Ithupole ulla jeevitham kashtma

  • @user-fy8vy3zn8u
    @user-fy8vy3zn8u 8 ชั่วโมงที่ผ่านมา +21

    സംശയരോഗം ഉള്ളവരെ എത്രയും പെട്ടെന്ന് ഒഴിവാക്കുക.. നാണക്കേട് വിചാരിക്കരുത്.. 🙏🏿

  • @AnandakumarKM-ub9bj
    @AnandakumarKM-ub9bj 12 ชั่วโมงที่ผ่านมา +40

    കൊല്ലം ജില്ല കാർക് എന്താ പറ്റി യ്തു

  • @febisakkeer
    @febisakkeer 11 ชั่วโมงที่ผ่านมา +76

    ഈ ജില്ലക് കൊല്ലം എന്ന പേര് മാറ്റി നോക്കണം. അതാണ് ഇവിടെ ഉള്ളവർ കൊല്ലുന്നത്. 😂

    • @kalladasvinod3621
      @kalladasvinod3621 11 ชั่วโมงที่ผ่านมา

      Kollum enna jilla

    • @rekhas1210
      @rekhas1210 10 ชั่วโมงที่ผ่านมา

      Ellam annakka

    • @Rende-uj56n
      @Rende-uj56n 8 ชั่วโมงที่ผ่านมา +2

      കൊല്ലം മാറ്റി കൊല്ലുമുക്ക് ആക്ക് 😅

    • @shalisaju2980
      @shalisaju2980 7 ชั่วโมงที่ผ่านมา +1

      കൊല്ലാം എന്നാക്കിയാലോ

    • @smithaumeshnair9976
      @smithaumeshnair9976 7 ชั่วโมงที่ผ่านมา

      😂😂

  • @mirshanakpkp5986
    @mirshanakpkp5986 12 ชั่วโมงที่ผ่านมา +67

    കൊല്ലം ജില്ലയിൽ ക്രിമിനലുകൾ കൂടുന്നുണ്ട്

    • @semimolabdulaziz3655
      @semimolabdulaziz3655 4 ชั่วโมงที่ผ่านมา

      Uvvo

    • @revathyr3542
      @revathyr3542 3 ชั่วโมงที่ผ่านมา

      നിന്റെ കുടുംബത്തിൽ ഉള്ളവർ ആണ് criminal, ചെറ്റകൾ

  • @fathimanesrinfathimanesrin3392
    @fathimanesrinfathimanesrin3392 11 ชั่วโมงที่ผ่านมา +43

    കൊല്ലം മാത്രമല്ല എല്ലാ ജില്ലയും കണക്കാണ് കൊല്ലത്തു മാത്രം എന്തെങ്കിലും ഉണ്ടാകുമ്പോൾ എടുത്തു പൊക്കി വരും വേറെ ജില്ലയിലും എന്നും ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് വാർത്തയും വരുന്നുണ്ട് അത് മാത്രം പൊക്കി പിടിക്കുന്നില്ല

    • @SajeelaYousuf
      @SajeelaYousuf 11 ชั่วโมงที่ผ่านมา +10

      ഇത് സത്യം ആണ് കൊല്ലം എന്ന് കേട്ടാൽ എല്ലവർക്കും ഒരു പുച്ഛം ആണ് ഇത് പോലെ തന്നെ എല്ലാം ജില്ലായിലും ഉണ്ട് കൊലപാതകം ഉണ്ട് ബലാത്സംഗം ഉണ്ട് പിടിച്ചു പറി ഉണ്ട് എല്ലാം എല്ലാം ഉണ്ട് അത് ഒന്നും കുഴപ്പമില്ലഇവരെ ഇങ്ങനെ കമന്റ് ഇടുന്ന കുറെ വിവരദോശികൾ ഉണ്ട് അവർക്ക് ഇട്ട് ആണ് ആദ്യപൊട്ടിക്കണ്ട ത്‌

    • @lailasalim7624
      @lailasalim7624 10 ชั่วโมงที่ผ่านมา +8

      ​@@SajeelaYousufബാക്കിയുള്ള ജില്ലയിൽ എന്തെങ്കിലും ക്രൈം നടക്കുമ്പോൾ കൊല്ലം ജില്ലക്കാർ അപമാനിക്കുന്നില്ല.... അതാണ് മറ്റു ജില്ലയിൽ പ്രശ്നം ഒന്നും ഇല്ലാ എന്ന് തോന്നാനുള്ള കാരണം...

    • @joffinjohn976
      @joffinjohn976 7 ชั่วโมงที่ผ่านมา +2

      💯

    • @rohinivkd1390
      @rohinivkd1390 6 ชั่วโมงที่ผ่านมา +1

      സത്യം

  • @pathupathuz08
    @pathupathuz08 6 ชั่วโมงที่ผ่านมา +15

    ഞാൻ കൊല്ലം അല്ല എന്നാലും പറയുവാ മറ്റു ജില്ലയിൽ ഉള്ളവരൊക്കെ തെറ്റുകൾ ചെയ്യുന്നുണ്ടല്ലോ, അത് ആരും കാണുന്നില്ലേ, കൊല്ലത്തും നല്ല മനുഷ്യർ ഉണ്ട്, എല്ലാവരും തെറ്റ് ചെയ്യുന്നവരല്ല

  • @godsowncountry3973
    @godsowncountry3973 10 ชั่วโมงที่ผ่านมา +24

    നല്ലൊരു ഐശ്വര്യം ഉള്ള അമ്മ എന്തിനു കൊന്നു അതിനെ പാവം

  • @DivyaKr-f3i
    @DivyaKr-f3i 11 ชั่วโมงที่ผ่านมา +41

    ഇങ്ങനെ ഉള്ള psycho ഭാര്യയോ ഭർത്താവോ ഉണ്ടേൽ പരിഹാരത്തിന് നിൽക്കാതെ ഉള്ള ജീവനും കൊണ്ട് രക്ഷപ്പെടണം..ചിലപ്പോ ബന്ധുക്കൾക്ക് ആഴം മനസിലാക്കാൻ കഴിയില്ല..എന്ത് മാത്രം സഹിച്ചു കാണും പാവം അമ്മ

  • @ilasworld
    @ilasworld 12 ชั่วโมงที่ผ่านมา +29

    കൊല്ലത്തിൽ എന്താ ഇത്ര പ്രശ്നം.

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 12 ชั่วโมงที่ผ่านมา +22

    പിള്ളയെ കാണിക്കുന്നില്ല 🙄മാപ്ര 🙄

  • @SamuelKunnumpurath
    @SamuelKunnumpurath 11 ชั่วโมงที่ผ่านมา +24

    കൊല്ലം ജില്ലയെ മുഴുവൻ അപമാനിച്ചു കാണിക്കാൻ ചിലരുടെ ഉത്തസാഹം ഭയങ്കരം...
    ചിലരുടെ ആധാർമിക ജീവിതത്തിന്റെ യും ദുരയുടെയും അന്ത്യം generalize ചെയ്യുന്നത് മാനസിക അപഭ്രംശത്തിന്റെ ഭാഗമാണ്

    • @rohinivkd1390
      @rohinivkd1390 9 ชั่วโมงที่ผ่านมา +5

      അതെ ഇങ്ങനെ മെസ്സേജ് ഇടുന്നവർ സ്വന്തം കണ്ണിലെ കരട് എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കണ്ടേ അല്ലെ ഇങ്ങനെ ഒരേ കുറ്റങ്ങൾ ചെയ്യുന്ന മനുഷ്യമൃങ്ങൾ എല്ലായിടത്തും ഉണ്ട് അവര് ചെയ്യുന്ന തെറ്റിന്ന് ആ ജില്ലക്കാരെ മൊത്തം കുറ്റപ്പെടുത്തി നെഗറ്റീവ് കമന്റ് ഇടുന്നവരുടെ മനസിന്റ വലിപ്പം
      ഈ കമന്റ് ഇടുന്നതിലൂടെ നമ്മുക്ക് മനസിലാക്കാം 😅

  • @englishhelper5661
    @englishhelper5661 12 ชั่วโมงที่ผ่านมา +15

    ചെകുത്താന്റെ സ്വന്തം ജില്ല really sad news

    • @WilfredWillyem
      @WilfredWillyem 10 ชั่วโมงที่ผ่านมา +2

      ചെകുത്താൻ മതം ഇച്ചാലാം

    • @rohinivkd1390
      @rohinivkd1390 6 ชั่วโมงที่ผ่านมา +3

      നിങ്ങളുടെ നാട് മാലാഖമ്മാരുടെ നടാണല്ലോ അതു മതി ഞങ്ങളുടെ നാട് ചെകുത്താന്റെ നാടാണെങ്കിൽ ഞങ്ങൾ സഹിച്ചു അതിന്റ പങ്കു കൊള്ളാൻ നിങ്ങളെ ആരെയും ക്ഷണിച്ചില്ലലോ കുറ്റപ്പെടുത്താൻ വേണ്ടി മാത്രം ചിലതൊക്കെ വരും കമന്റ് ബോക്സിൽ 😄😄

    • @revathyr3542
      @revathyr3542 3 ชั่วโมงที่ผ่านมา

      നിന്നെപ്പോലെ അപ്പോൾ കണ്ടവനെ അപ്പാണെന്നു വിളിക്കുന്നവർ അല്ല കൊല്ലം ജില്ലകാർ,..... മകളേ നീയൊക്കെ സത്യവാൻ സാവിത്രികൾ അല്ലേ

  • @chinnuchinnu2294
    @chinnuchinnu2294 10 ชั่วโมงที่ผ่านมา +22

    50 വയസിൽ സംശയ രോഗം ഉള്ള കാലൻ..ആ അമ്മയുടെ നല്ല പ്രായത്തിൽ അതിനെ നിലം തൊടിക്കാതെ ധ്രോഹിച്ചിട്ടു കാണും😢😢😢

  • @mini-ii9gq
    @mini-ii9gq 11 ชั่วโมงที่ผ่านมา +4

    കൊല്ലം കണ്ടവന് ഇല്ലം വേണ്ട.. ഇപ്പോൾ ഭാര്യ വേണ്ട

  • @Kurumpan-nk9xg
    @Kurumpan-nk9xg 6 ชั่วโมงที่ผ่านมา +9

    സംശയമുള്ള ഭർത്താവിനോടൊപ്പം ജീവിക്കുന്നതിനേക്കാൾ തിരികെ അച്ഛന്റെയും അമ്മയുടെയും കൂടെപോയി ജീവിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ ഇതുപോലെ മരണം ഉറപ്പാണ്. ഇത് പോലുള്ള അവസ്ഥയിൽ ഏതെങ്കിലും ഭാര്യമാർ ജീവിക്കുന്നെങ്കിൽ നിങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങളുടേതാണ് പോയി രക്ഷപ്പെട്ടോളൂ 🙏🏻🙏🏻

    • @sheenav5499
      @sheenav5499 4 ชั่วโมงที่ผ่านมา +1

      സത്യം

  • @rajeevbhaskaran2828
    @rajeevbhaskaran2828 9 ชั่วโมงที่ผ่านมา +4

    പൂർണ വിവരം അറിയാതെ കാള പെറ്റുവെന്ന് കേട്ട് കയർ എടുക്കുന്നവർ കമൻ്റോളികൾ !

  • @dileeparyavartham3011
    @dileeparyavartham3011 10 ชั่วโมงที่ผ่านมา +10

    കഴിഞ്ഞ ദിവസം റോഡിലേക്ക് തെറ്റായി സ്‌കൂട്ടർ ഓടിച്ചു കയറ്റിയ സ്ത്രീകളെ കാർ ഇടിച്ചു കൊന്നത് കൊല്ലം ജില്ലയിൽ, തിരുവോണ ദിവസം പുലർച്ചെ എറണാകുളം മരോട്ടിച്ചുവട് പ്രവീണിനെ കൊന്നതും ഒരു കൊല്ലംകാരൻ. ഇന്ന് സ്ത്രീയെ കഴുത്ത് അറുത്ത് കൊന്നതും കൊല്ലം ജില്ലയിൽ.

    • @Day_dreamer-m5v
      @Day_dreamer-m5v 10 ชั่วโมงที่ผ่านมา

      അവർ തിരുവനന്തപുരം സ്വദേശി കൾ ആണ്, സംഭവം നടന്നത് കൊല്ലത്തു വെച്ചാണെന്ന് മാത്രം 😂

    • @mickey2463
      @mickey2463 5 ชั่วโมงที่ผ่านมา

      കൊല്ലം അത്ര rude ppl ആണോ? ഞാനും കൊല്ലം കൊട്ടാരക്കര. എനിക്കും ഭയങ്കര മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഇവിടുന്നു.ജില്ലാ മാറി ജീവിച്ചാൽ ശരി ആകുമോ??

  • @Reshmi09
    @Reshmi09 9 ชั่วโมงที่ผ่านมา +1

    കേരളത്തിൽ ഒരു സന്തോഷ വാർത്തയും കേൾക്കാനില്ലല്ലൊ

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 10 ชั่วโมงที่ผ่านมา +1

    പോലീസ് അന്വേഷികുക

  • @Ansaakka
    @Ansaakka 10 ชั่วโมงที่ผ่านมา +2

    ഇതെന്ത് ലോകം ദൈവമേ😢

  • @jisoo_korea
    @jisoo_korea 12 ชั่วโมงที่ผ่านมา +51

    കൊല്ലത്തിൽക്ക് ആരും പെണ്കൊടുക്കരുത്.
    പ്ലിസ് അവിടെ ഉള്ള ചെറുത് മുതൽ
    കെളവൻ വരെ വളരെ മോഷമായിട്ടുള്ള സ്വഭാവമാണ് എല്ലാവരും
    മലപ്പുറത്തേക്ക് ഒന്നു നോക്കു❤❤❤❤

    • @Hhh93556
      @Hhh93556 12 ชั่วโมงที่ผ่านมา +7

      എന്തിന് കൊതം വിശാലം ആക്കി sowranm kandathano 😂😂😂😂

    • @somannair8849
      @somannair8849 11 ชั่วโมงที่ผ่านมา +3

      😂😂

    • @infoweb7492
      @infoweb7492 11 ชั่วโมงที่ผ่านมา +1

      ​​@@Rosi6235-q4dഎന്നിട്ട് മലദ്വാരത്തിൽ നിന്ന് വലിച്ചെടുത്തുകൊണ്ടുപോകാൻ സുജിത് ദാസിനെ പോലുള്ള പക്കാ ക്രിമിനൽസായ സംഘി- കുരിശ് കൃഷി ക്കാരും 🤣

    • @fathimanesrinfathimanesrin3392
      @fathimanesrinfathimanesrin3392 11 ชั่วโมงที่ผ่านมา +7

      അതെ കല്യാണത്തിന് മുന്നേ ആണിന്റെ സുഖം അറിഞ്ഞ പെണ്ണുങ്ങളെ കിട്ടും

    • @kalladasvinod3621
      @kalladasvinod3621 11 ชั่วโมงที่ผ่านมา +2

      ​@@fathimanesrinfathimanesrin3392 exactly

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 4 ชั่วโมงที่ผ่านมา

    ഒരു ദിവസം പോലും ഇങ്ങനത്തെ വാർത്ത ക്ക് ഒരു കുറവും ഇല്ല 😔

  • @ZankitVeeEz
    @ZankitVeeEz 8 ชั่วโมงที่ผ่านมา +2

    അവരെ കണ്ടിട്ട് ഒരു പാവം പോലെ തോന്നുന്നു

  • @JameelaK-j6c
    @JameelaK-j6c 11 ชั่วโมงที่ผ่านมา +7

    കൊല്ലം എന്നല്ലേ പേര്

    • @venugopalnair8175
      @venugopalnair8175 9 ชั่วโมงที่ผ่านมา +1

      കൊല്ലാഠ😡

  • @panfi9166
    @panfi9166 12 ชั่วโมงที่ผ่านมา +19

    സംശയരോഗം എന്നൊന്നില്ല, വഴിവിട്ട ബന്ധങ്ങളും ചതിവും ദാമ്പത്യജീവിതത്തിൽ വ്യാപകമായി നടക്കുന്നു

    • @skyfall8203
      @skyfall8203 12 ชั่วโมงที่ผ่านมา +11

      Edo paranoid personality ennu onnundu thante veettilum ithundayal ithe reason parayumo..

    • @resmikishor3380
      @resmikishor3380 12 ชั่วโมงที่ผ่านมา +16

      ഈ വയസ്സായ അമ്മ എവിടെ പോകാൻ 😢😢...

  • @ameersaco9915
    @ameersaco9915 12 ชั่วโมงที่ผ่านมา +8

    മലപ്പുറം ആണേൽ
    Highlight ഹെഡിങ് ലെവൽ മാറിയേനെ ലെ

    • @anwarsadath7724
      @anwarsadath7724 11 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂

    • @4thepeople929
      @4thepeople929 9 ชั่วโมงที่ผ่านมา

      You mean NIA, ED, love jihad, Hate Jihad ... Etc?

  • @JAMESAUGUSTINE-j1i
    @JAMESAUGUSTINE-j1i 11 ชั่วโมงที่ผ่านมา +2

    PRAYER FOR KOLLAM 😢

  • @Layla-yf6ds8xy6n
    @Layla-yf6ds8xy6n 8 ชั่วโมงที่ผ่านมา +2

    Ente veettil ithupple nadannene.Ente amma 54 vayassilanu veedu vittu erangunnathu.
    Oru pakal manyan aarunnu achan 😊 njnum eppo veedu vittu erangi.aarum allathavarkku daivam undakum 🥺🙏

  • @ConfusedDancers-we1pt
    @ConfusedDancers-we1pt 5 ชั่วโมงที่ผ่านมา +1

    പിണറായി ബിരിയാണി കൊടുത്ത് ജാമ്യത്തിൽ വിടും

  • @therythm1669
    @therythm1669 11 ชั่วโมงที่ผ่านมา +4

    Kollam uff daivame.......ee jillaye ang pakistanil kond aakaamo plz

  • @annuzacharia7441
    @annuzacharia7441 4 ชั่วโมงที่ผ่านมา +1

    വീട്ടിൽ അച്ഛനും അമ്മയും ഉള്ളപ്പോൾ, കുഞ്ഞിനെ എന്തിനാ അടുത്ത വീട്ടിൽ ആക്കുന്നെ?? 🤔🤔🤔
    വീട്ടിൽ ഉള്ളത് ആ കുഞ്ഞിന്റെ അപ്പൂപ്പനും അമ്മുമ്മയും അല്ലെ.. വല്ല വീട്ടിലും ആക്കിയിട്ടാണോ പുറത്തു പോണത് 🤔🤔🤔🤔

  • @bijuvaheeda
    @bijuvaheeda 6 ชั่วโมงที่ผ่านมา +1

    മദ്യവും മയക്കു മരുന്നു കാരണം ഒരാൾക്കും ലവലില്ല..... ഇത് എന്തൊക്കെയാണ് കേരളത്തിൽ സംഭവിക്കുന്നത്....

  • @athulyaM77
    @athulyaM77 9 ชั่วโมงที่ผ่านมา

    കേരളം No 1 😐🙌🏻 ഒന്നും പറയാൻ ഇല്ല പറഞ്ഞിട്ടും കാര്യം ഇല്ല ആരോട് പറയാൻ.

  • @maimoonayp8803
    @maimoonayp8803 11 ชั่วโมงที่ผ่านมา +1

    ഇക്കൊല്ലം ജില്ലയിൽ ഉള്ളവർക്ക് മനസാക്ഷി ഇല്ലാത്തവരാണ്

    • @rjdesigns3310
      @rjdesigns3310 10 ชั่วโมงที่ผ่านมา +1

      താങ്കളുടെ ജില്ലയിൽ എല്ലാവർക്കും മനസാക്ഷി ഇണ്ടോ... നല്ലത് പോലെ ആണോ ജീവിക്കുന്നത്... ഏതാ ജില്ലാ... കേസ് എത്ര indennu parayaam😂

    • @mickey2463
      @mickey2463 5 ชั่วโมงที่ผ่านมา

      ​​@snowwhite_97 escape ചെയ്യാൻ സമൂഹം സമ്മതിക്കില്ല. വേണമെങ്കിൽ തൂങ്ങി ചത്തു വീരമൃത്യു അടഞ്ഞോ എന്നാലും divorce ചെയ്യാൻ സമ്മതിക്കൂല. പരദൂഷണം പറഞ്ഞു വീട്ടുകാരെ ഭീഷണി പെടുത്തി പുറത്തോട്ടു ഇറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കി വെയ്ക്കും.കച്ചയുടുത്തു നിൽക്കും കുത്തുന്ന ചോദ്യങ്ങൾ ചോദിക്കാൻ ready ആയി. അതാ ഇങ്ങനെയൊക്കെ ഉള്ള മരണങ്ങൾക്ക് കാരണം. എല്ലാരും society പേടിച്ചു സഹിച്ചു ജീവിക്കും. മരണപ്പെടുന്നതു വരെ

  • @leenakomath9786
    @leenakomath9786 11 ชั่วโมงที่ผ่านมา +2

    എന്തൊരു പക ആണ് ഭാര്യയോട് eghine കഴിയുന്നു

  • @shebaabraham687
    @shebaabraham687 10 ชั่วโมงที่ผ่านมา

    എന്ത് എന്ത് ക്രൂരതയും ചെയ്യാൻ മടിക്കാത്തവർ ആയിരിക്കുന്നു മലയാളികൾ എന്ത് വേദനയാണ് ഇവരൊക്കെ അനുഭവിക്കുന്നത് എന്ന് ഒന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കുക ഇഷ്ടമില്ലെങ്കിൽ ഉപേക്ഷിച്ചാൽ പോരെ മക്കളൊക്കെ വലുതാകുമ്പോൾ എങ്കിലും കുറെയൊക്കെ പക്വതയും പാകതയും മാതാപിതാക്കൾക്ക് വരേണ്ടതല്ലേ 😮

  • @Itsmee4579
    @Itsmee4579 7 ชั่วโมงที่ผ่านมา +1

    Vivaham kazhikathe ottak jeevicha kurach naalu jeevanode erikam😢

  • @nazarnazar4005
    @nazarnazar4005 11 ชั่วโมงที่ผ่านมา +11

    അവന്റെയും തല അറുക്കണം.. അപ്പോഴേ വേദന അറിയൂ...

    • @sabuvarghese5040
      @sabuvarghese5040 11 ชั่วโมงที่ผ่านมา

      Thangalkku aravundu😅😅😅

    • @nazarnazar4005
      @nazarnazar4005 8 ชั่วโมงที่ผ่านมา

      @@sabuvarghese5040 നീയൊക്കെ ഭാര്യമാരെ അറുക്കുന്ന മനോരോഗിയാണ് 😄അപ്പൊ നിന്റെ കഴുത്തിൽ മുറിയുമോ ഇല്ലയോ എന്ന് ഗവെർന്മെന്റിന് നോക്കാൻ നിയമം വേണം.. അല്ലാദേ അവനെയും നിന്നെയും വെർദെ വിട്ടിട്ട് എന്ത് ഗുണം സമൂഹത്തിന് പിന്നെ

  • @muhammadshafeeq32
    @muhammadshafeeq32 10 ชั่วโมงที่ผ่านมา +1

    എന്തിന് ഈ ക്രൂരത അങ്ങിനെ സംശയം മൂലം ജീവിതത്തിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ നല്ല രീതിയിൽ പിരിയുക അതിന് കൊല്ലുന്നതു എന്തിന് മനുഷ്യൻ മൃഗങ്ങളേക്കാൾ ക്രൂരൻ മാർ ആയി

  • @sasikandathil3014
    @sasikandathil3014 9 ชั่วโมงที่ผ่านมา

    കൊല്ലം കണ്ടവർക്ക് ഇല്ലം വേണ്ട എന്ന് ആണ് പഴമൊഴി

  • @husainkuttikkadavu16
    @husainkuttikkadavu16 7 ชั่วโมงที่ผ่านมา

    ഒരു വർഷത്തിനിടയിൽ എത്ര കൊലപാതകം നടന്നു.?

  • @user-fe3wq4me1z
    @user-fe3wq4me1z 4 ชั่วโมงที่ผ่านมา

    കൊല്ലം എന്ന പേര് ആരോ അറിഞ് ഇട്ടത് പോലെ തോന്നുന്നു 😔

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 6 ชั่วโมงที่ผ่านมา

    വീണ്ടും ലിസ ; വീണ്ടും കൊല്ലം ; കൊല്ലത്തുകാർക് ഇതെന്തു പറ്റി 😮😮

  • @MarksteveSmith
    @MarksteveSmith 11 ชั่วโมงที่ผ่านมา +3

    Typical Kollam

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 11 ชั่วโมงที่ผ่านมา +3

    കൊലപാതി കൾക്ക് വധശിക്ഷ മാത്രം 'ബംഗാൾ ഗവ: നിയമസഭയിൽ വധശിക്ഷാനിയമം പാസ്സാക്കിയത് പോലെ കേരളാ ഗവ: നിയമസഭയിൽ എത്രയും വേഗത്തിൽ നിയമം പാസ്സാക്കണം.

  • @anishani-gx4ej
    @anishani-gx4ej 3 ชั่วโมงที่ผ่านมา

    വെറുതെയല്ല പഴമക്കാർ പറഞ്ഞത് കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന്

  • @Samdex92
    @Samdex92 12 ชั่วโมงที่ผ่านมา +1

    Athe ella criminalukalkum pattiya peru - Surendran, Suresh, Sura... Kollam veendum😢

  • @manoramamt3094
    @manoramamt3094 11 ชั่วโมงที่ผ่านมา +1

    കൊല്ലംകാർക്ക് ഇതെന്തു പറ്റീ

  • @JithinPk-s3i
    @JithinPk-s3i 11 ชั่วโมงที่ผ่านมา

    ഇതെന്താ കൊല്ലം ജില്ല ഇങ്ങനെ 🫣

  • @nichu9921
    @nichu9921 6 ชั่วโมงที่ผ่านมา

    മദ്യപാനം.... മദ്യപാനികൾ കൂടി.. ദിവസവും ഓരോ case

  • @SA-rx3ez
    @SA-rx3ez 10 ชั่วโมงที่ผ่านมา

    Comment ഒക്കെ കണ്ടാൽ തോന്നും kollam ജില്ലാ മാത്രമേ കേരളത്തിൽ പ്രശ്നം ഉള്ളു എന്ന് .... കഴിഞ്ഞ കുറേ ദിവസം ഒരു സ്ത്രീയെ കുഴിച്ചിട്ടത് കൊല്ലാതാണോ? അല്ലാലോ.... കൊല്ലം എന്ന് കേൾക്കുമ്പോൾ ഒരു ഉത്സാഹം ആണ്.... 😡....Daily news നോക്കിയാൽ കാണാം എല്ലാ ജില്ലയിലെയും വാർത്ത

  • @thomasvarughese3863
    @thomasvarughese3863 7 ชั่วโมงที่ผ่านมา

    Why all crimes in Kollam?

  • @vikramravindranravindran1707
    @vikramravindranravindran1707 9 ชั่วโมงที่ผ่านมา

    Kerala no 1🎉

  • @vinuvinu-i8l
    @vinuvinu-i8l 10 ชั่วโมงที่ผ่านมา

    Nighalude.chanel.e.news.kuduthalum.kodukkunnu.nirethanam.e.reethikale

  • @thomasvarughese3863
    @thomasvarughese3863 7 ชั่วโมงที่ผ่านมา

    Change the name of Kollam or shift the place to somewhere else.

  • @beenarajan8206
    @beenarajan8206 11 ชั่วโมงที่ผ่านมา +1

    കൊല്ലം 😢😢😢

  • @sabukv9977
    @sabukv9977 3 ชั่วโมงที่ผ่านมา

    സംശയ രോഗം. പാവം വീട്ടമ്മ

  • @lefthand7593
    @lefthand7593 11 ชั่วโมงที่ผ่านมา +3

    Men who are not much open to the idea of relationships rarely understand that their identity or to put it in malayalam 'Aanatham' is not dependent on one woman - be it lover or wife. They create themselves an identity and self-value trap. When things go wrong in their lives in economic or social standing, their insecurities will increase.

  • @raihanath.k6685
    @raihanath.k6685 7 ชั่วโมงที่ผ่านมา +1

    കൊല്ലം ജില്ലക്കാർ കീര്‍ത്തി കേട്ടവർ

  • @shaheedavp102
    @shaheedavp102 7 ชั่วโมงที่ผ่านมา +2

    50 vayasaya aaaa ammaye nthin samshayikkan

    • @universalkingdom5072
      @universalkingdom5072 6 ชั่วโมงที่ผ่านมา

      Ayaldea swabhvam polea akum ne vichrikindkum

  • @therythm1669
    @therythm1669 11 ชั่วโมงที่ผ่านมา +1

    Purame kaanumbol prashnam illaathadath aan kooduthal prashnangal ullath

  • @prakashodugatt4039
    @prakashodugatt4039 9 ชั่วโมงที่ผ่านมา

    കൊല്ലം കൊല്ലുന്ന ജില്ല? ☠️☠️☠️

  • @sajinipk8989
    @sajinipk8989 7 ชั่วโมงที่ผ่านมา

    കൊല്ലം പേര് പോലെ തന്നെ ആയല്ലോ 😢

  • @mygarden9861
    @mygarden9861 ชั่วโมงที่ผ่านมา

    Kollam akramangal ettavum kooduthal , kozhikkodu pakarcha vyaadhikal ettavum kooduthal ,

  • @soumyasurumi8258
    @soumyasurumi8258 6 ชั่วโมงที่ผ่านมา +1

    വീണ്ടും കൊല്ലം 🙄😮

  • @bindhusuresh9255
    @bindhusuresh9255 8 ชั่วโมงที่ผ่านมา

    കൊല്ലം കണ്ടവന് ഇല്ലം വേണ്ട

  • @rengithkumar8016
    @rengithkumar8016 11 ชั่วโมงที่ผ่านมา +1

    വളരെ മാതൃകപരമായ കുടുംബം ഹം

  • @jishnukunni
    @jishnukunni 10 ชั่วโมงที่ผ่านมา +1

    Again kollam rocks criminal Mind aanu chettakalkku keep away from this people

  • @saji2014
    @saji2014 8 ชั่วโมงที่ผ่านมา

    കൊല്ലം ജില്ല അല്ല കൊല്ലും ജില്ല

  • @bindhusuresh9255
    @bindhusuresh9255 8 ชั่วโมงที่ผ่านมา

    എന്താ ഇവർക്കൊക്കെ പറ്റിയെ

  • @AgnesAneesh
    @AgnesAneesh 11 ชั่วโมงที่ผ่านมา

    കൊല്ലത്ത് ഉണ്ട് അനീസ്വ 2 പെൺകുട്ടി ഉണ്ട് എൻ്റെ

  • @afraparveen8675
    @afraparveen8675 9 ชั่วโมงที่ผ่านมา

    കൊല്ലം കാർക്ക് ബുന്ദി ഇല്ലേ സകല തെമ്മാടിത്തരവും അവിടെ യല്ലേ കേൾക്കുന്നുള്ളു അല്ലേ ഹിന്ദുക്കൾ നാം ജന്ദുക്കൾ ആയോ ചിലർ സ്ത്രീധനം ഭർത്ത് സംശയം ഇതൊക്കെ ആണല്ലോ കേൾവി കഴിഞ്ഞ മൂന്നാലു വർഷം കൊണ്ട് ഭർത്താവ് ഭാരിയ്ക്ക് വേണ്ടുന്നത് കൊടുക്കണം അതുപോലെ ഭാര്യയും ഭർത്താവിനു ആവിശ്യം ഉള്ളത് കൊടുക്കണം ഇല്ലേ രണ്ടും മറുകണ്ടം ചാടും ഇന്ന് എല്ലാം കള്ള് മന്ദിയം ശരണം ഗചാമി ആയോ ജനങ്ങൾ 60ശദമാനം പേരും കല്ഗി അവദാരം ആയോ ലോകം കേരളം

  • @princywilfred810
    @princywilfred810 4 ชั่วโมงที่ผ่านมา

    At the age of 50 that poor lady suffered and was killed
    When will the people start thinking of themselves and their wellbeing

  • @archithaarchi8339
    @archithaarchi8339 10 ชั่วโมงที่ผ่านมา +2

    Chila boys agane aa avarde wife intte aduthu deshiyam kaanikum . Bakki ullavarde aduthu perfect.

  • @shynamc2180
    @shynamc2180 9 ชั่วโมงที่ผ่านมา

    കൊല്ലം ...... കൊല്ലം

  • @mujeebkk3107
    @mujeebkk3107 11 ชั่วโมงที่ผ่านมา +2

    Kollam jilla number 1

  • @kalasunder6818
    @kalasunder6818 9 ชั่วโมงที่ผ่านมา

    പിന്നെയും Kollam...

  • @stephystephyraphael7276
    @stephystephyraphael7276 3 ชั่วโมงที่ผ่านมา

    Ethrem prayam ulla ammaye samshayamo, appo ethrem varsham ethra sahich kanum😢ayale aadhyame vendannu vekanamayirunnu , orikalum nattukarem veettukarem orth pedich sahich jeevikaruth, oru life ullu💔💔

  • @rojcherian7030
    @rojcherian7030 11 ชั่วโมงที่ผ่านมา +2

    ഇത്രയും ശാപം പിടിച്ച ജില്ല ആണോ കൊല്ലം

  • @abnmep5509
    @abnmep5509 3 ชั่วโมงที่ผ่านมา

    സംശയ രോഗം എന്ന വാക്ക് ശരിയല്ല....
    അത് സ്ത്രീയെ മാത്രം സപ്പോർട്ട് ചെയ്തു കൊണ്ടുള്ളതാണ്...
    ഉടായിപ്പു ഉള്ള ഒരു ലോഡ് സ്ത്രീകൾ ഉണ്ട് ...അവർ ഇത് വച്ചാണ് കളിക്കുന്നത്

  • @sunithaunni195
    @sunithaunni195 5 ชั่วโมงที่ผ่านมา

    കൊല്ലം,,,, 🤔

  • @leenasunilleena952
    @leenasunilleena952 10 ชั่วโมงที่ผ่านมา +1

    Kollathu karingane thanne

  • @MuneesChirakkal
    @MuneesChirakkal 3 ชั่วโมงที่ผ่านมา

    കൊലപാതകമാണോ... എങ്കിൽ കൊല്ലമായിരിക്കും

  • @anjusyam7966
    @anjusyam7966 12 ชั่วโมงที่ผ่านมา +1

    വീണ്ടും കൊല്ലം...

  • @ajibsraj5882
    @ajibsraj5882 8 ชั่วโมงที่ผ่านมา

    Kazhttammm

  • @ranipsadasivan7445
    @ranipsadasivan7445 ชั่วโมงที่ผ่านมา

    ആ തള്ള അളിഞ്ഞ കേസ് കേട്ട് കാണും അതുകാരണം സംശയരോഗം കൂടി കാണും അതുകൊണ്ടായിരിക്കാം കൊന്നത്

  • @radhikaraghavan4030
    @radhikaraghavan4030 8 ชั่วโมงที่ผ่านมา

    സ്ത്രീ 50വയസ്സ് കഴിഞ്ഞാൽ വൃദ്ധ,പുരുഷൻ 50കഴിഞ്ഞാലും യുവാവ്.കുടുംബ കലഹം അവിടുന്നു തുടങ്ങും (ഭാര്യ ഭജതി ഭർത്താരം
    ഭർത്താ ഭാര്യ ന കേവലം
    "സ്വാനന്ദമേവ "ഭജതി )

  • @BinduM-dc5ic
    @BinduM-dc5ic 11 ชั่วโมงที่ผ่านมา

    കൊല്ലം എന്നാൽ കൊല്ലും എന്നാണോ

  • @MdAbdulla-m4b
    @MdAbdulla-m4b 10 ชั่วโมงที่ผ่านมา +1

    ശാഖ ബിസ്മയം

  • @nizarabdul2715
    @nizarabdul2715 8 ชั่วโมงที่ผ่านมา

    Kollam returns