'അജിത് കുമാറിന്റെ കരാളഹസ്തങ്ങള്‍ക്ക് പിന്നില്‍ പി ശശി; എഡിജിപിയെ സംരക്ഷിക്കുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024
  • 'അജിത് കുമാറിന്റെ കരാളഹസ്തങ്ങള്‍ക്ക് പിന്നില്‍ പി ശശി; എഡിജിപിയെ സംരക്ഷിക്കുന്നു'; പിവി അന്‍വര്‍
    ADGP, ADGP Ajith Kumar, PV Anvar, LDF, CPIM

ความคิดเห็น • 255

  • @GurulalS
    @GurulalS หลายเดือนก่อน +138

    PV ക്ക് കാര്യങ്ങൾ പറയാനുള്ള ആർജ്ജവം എങ്ങനെയുണ്ടായാലും അത് അഭിനന്ദനീയം 💐💐💐

    • @shajiryakoob1996
      @shajiryakoob1996 หลายเดือนก่อน +6

      Pinaraayi ajith sakhyam keralam kulam aaaayi

    • @abdulgafoorgafoor7547
      @abdulgafoorgafoor7547 หลายเดือนก่อน

      Am quite cpm lal salam goodbye

  • @HanumanSenaBharath
    @HanumanSenaBharath หลายเดือนก่อน +78

    അൻവറിൻ്റെ പരാതി ഇങ്ങനെയാണെങ്കിൽ സാധാരണക്കാരൻ പരാതി കൊടുത്താൽഎന്തായിരിക്കും അവസ്ഥ

  • @abdulgafoor3245
    @abdulgafoor3245 หลายเดือนก่อน +56

    അൻവർ പറഞ്ഞത് സത്യമാണന്ന് കൂടുതൽ ആളുകൾക്കും ബോധ്യപ്പെട്ടു എന്നിരിക്കെ നടപടിഇല്ലാഞ്ഞാൽ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും കിട്ടില്ല. അഭ്യന്തരം മഹാപരാജയം,

  • @babulala9072
    @babulala9072 หลายเดือนก่อน +69

    ❤ അൻവർ സഖാവിന് ഒരായിരം ചുടു ചുവപ്പൻ അഭിനന്ദനങ്ങൾ ..✌️👍🏻

  • @kesavank1280
    @kesavank1280 หลายเดือนก่อน +32

    ഒരു M. L. A. പറഞ്ഞിട്ട് ഇത്രയും നടപടിയെ ഉള്ളൂ ഏകിൽ സാധാരണക്കാർ ഒരു കംപ്ലയിന്റ് കൊടുത്താൽ എന്താകും. 😭😭😭

  • @Muhammadrafeeq-m9u
    @Muhammadrafeeq-m9u หลายเดือนก่อน +59

    എന്റെ പിന്തുണ കമ്യൂണിസ്റ്റ് പാർട്ടിക്കല്ല
    100 % സഖാവ് Pv അൻവർ MLA ക്കാണ്

    • @subhashthejus
      @subhashthejus หลายเดือนก่อน

      Sudappi IS recruiter

    • @MuhammedMuhtasim
      @MuhammedMuhtasim หลายเดือนก่อน +1

      PV❤💯💯

    • @MuhammedMuhtasim
      @MuhammedMuhtasim หลายเดือนก่อน

      RSS നേതാകളെ. കണ്ടത്. കേരളത്തിൽ. കലാപം ഉണ്ടാകാൻ. ആണ് ❤️💯💯

    • @niyaskt1988
      @niyaskt1988 หลายเดือนก่อน +2

      പൈസ ഉള്ളവനെ കണ്ടാൽ കീറിയ കാവിത്തുണി ഉള്ളവനു കണ്ണിൽ കടി ഉണ്ടാകും​@@subhashthejus

  • @SunilKumar-tr4om
    @SunilKumar-tr4om หลายเดือนก่อน +121

    മുഖ്യമന്ത്രി ആണ് യഥാർത്ഥ സംരക്ഷകൻ .ഇത് പറയാൻ അൻവറിനോ ഹാഷ്മിക്കൊ ധൈര്യമില്ല

    • @macpmna
      @macpmna หลายเดือนก่อน +3

      സത്യം ബ്രോ

    • @MuhammedMuhtasim
      @MuhammedMuhtasim หลายเดือนก่อน +1

      ❤️💯S💯💯

    • @MuhammedMuhtasim
      @MuhammedMuhtasim หลายเดือนก่อน +1

      ROAD തടയാൽ. സമരം കോർട്ട്. വഴി കാര്യങ്ങൾ ചെയ്യേണ്ടി. വരും. സ്ഥാനത്തു. നിന്ന്. നീക്കാൻ ❤🎉

    • @azeess4987
      @azeess4987 หลายเดือนก่อน

      . മുഖ്യന്റെ കടിഞ്ഞാൺ കാവിയിൽ.

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 หลายเดือนก่อน +76

    മലപ്പുറക്കാർ എന്നും ആണത്തത്തി ൻ്റെ രത്നം

    • @AsnnaPalapatta
      @AsnnaPalapatta หลายเดือนก่อน +5

      Yes

    • @myown-dg6qw
      @myown-dg6qw หลายเดือนก่อน

      Kodam aan . Ninteyokke natil ninteyokke natile penninganmare vare kooti kodup vare nadatheetium inn malapauram janatha vay pooti irikunnu

    • @RationalThinker.Kerala
      @RationalThinker.Kerala หลายเดือนก่อน

      Jilla bhranth nirthedo

    • @binubinoy6592
      @binubinoy6592 หลายเดือนก่อน

      Correct

  • @manushi5345
    @manushi5345 หลายเดือนก่อน +61

    പിവി 👍🏻👍🏻👍🏻

    • @NYK0Hindustani
      @NYK0Hindustani หลายเดือนก่อน

      കക്കൂസ് കോരി

  • @latheefap8526
    @latheefap8526 หลายเดือนก่อน +19

    പിവി ഞങ്ങൾ കൂടെ ഉണ്ട് പാർട്ടി കമ്യൂണിസ്റ്റുകൾ

  • @kmkoyaclm7192
    @kmkoyaclm7192 หลายเดือนก่อน +17

    വിജയൻ ആനയാണ് ചേമ്പാണ് വിജയൻ വൻ പരാജയം. വിജയൻ ഇങ്ങനെ പാർട്ടിയെ ഇല്ലാതാകും അതിന് മുമ്പ് ഒഴിഞ് പോകുന്നതാണ് പാവം ജനങ്ങൾ നല്ലത്

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 หลายเดือนก่อน +22

    ADGP യെയും, ശരിയെയും, മുഖ്യൻ പിണറായിയെയും മാറ്റിനിർത്തിയാൽ മാത്രം സത്യം പുറത്ത് വരുകയൊള്ളൂ

  • @aliashraf4663
    @aliashraf4663 หลายเดือนก่อน +54

    അൻവർ MLAയെ നേരിടാൻ നിപ്പാവൈറസും മറ്റു വൈറസുകളുമായി തല്പരകക്ഷികൾ രംഗത്ത് 😂😂

  • @KhalidPattikkadan-zn9gb
    @KhalidPattikkadan-zn9gb หลายเดือนก่อน +20

    പിണറായിക്ക് ഒരുറോളുമില്ല കമീഷൻ കണക്ക്പറഞ്ഞ് വാങ്ങാൻ പിണുമിടുക്കനാണ്

  • @kunhimohamed228
    @kunhimohamed228 หลายเดือนก่อน +27

    😂 "ബഹുമാനപ്പെട്ട "അത് തന്നെയാണ് പ്രശ്നം

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy หลายเดือนก่อน +1

    കാര്യപ്രാപ്തിയില്ലാത്ത വ്യക്തികളെ ആഭ്യന്തര ചുമതലയിൽ നിന്ന് പാർട്ടി മാറ്റി നിർത്തിയാൽ പാർട്ടി രക്ഷപ്പെടും

  • @abdullatheef9051
    @abdullatheef9051 หลายเดือนก่อน +3

    പരിഹാരമില്ലെങ്കിൽ പാർട്ടി പ്രവർത്തകരെ സംഘടിപ്പിച്ചു സമരം നടത്തും. ധീരമായ പ്രഖ്യാപനം. സർവ്വജനവും പിന്നിലുണ്ടാവും.

  • @hassan6024
    @hassan6024 หลายเดือนก่อน +3

    വർഗീയ വാദി അജിത് കുമാറിനെ ഉടൻ സസ്‌പെൻഡ് ചെയ്യണം

  • @muhammedrifaj4332
    @muhammedrifaj4332 หลายเดือนก่อน +2

    ഈ ജനത പച്ച പാവങ്ങളാണ് ആരു വഞ്ചിച്ചുവോ ആ പാവങ്ങളെ അവർക്ക് തക്കതായ ശിക്ഷ അത് കാലം മാപ്പ് കൊടുക്കില്ല 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏

  • @rishadmkl8710
    @rishadmkl8710 หลายเดือนก่อน +17

    പിണറായി സിപിഎം നെ rss ന് വിറ്റു

  • @rishadkoorimannil
    @rishadkoorimannil หลายเดือนก่อน +12

    ആഭ്യന്തര മന്ത്രി ഒരു വഴയാണ് എന്ന് പറഞ്ഞാൽ പോരെ

  • @abubakers.m9903
    @abubakers.m9903 หลายเดือนก่อน +10

    മുഖ്യൻ പെട്ട കൊടിയ അഴിമതിയാണ് ഇതിനു ധൈര്യപ്പെടാത്തത്തിനു കാരണം. അതിന്റെ വില കൊടുക്കുന്നതു ഒരു സമൂഹത്തിലെ നിരപരാധികൾ ആയിരങ്ങൾ.

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 หลายเดือนก่อน +3

    അൻവർ ക്കാ
    നിങ്ങളുടെ പരാതിക്കു പോലും LDF ഒരു വിലയും കൽപിക്കുന്നില്ല
    പിന്നെ എങ്ങിനെയാണ് സാധാരണക്കാർക്ക് നീതിലഭിക്കുക
    താങ്കൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നു
    ബിഗ് സല്യൂട്ട്

  • @abubakers.m9903
    @abubakers.m9903 หลายเดือนก่อน +13

    ആസാം മുഖ്യനേക്കാൾ മോശം അനുഭവമാണ് പിണറായിയുടെ കാലത്തെ കേരളത്തിൽ ഒരു സമൂഹo നേരിട്ട പ്രയാസങ്ങളും കടന്നു കയറ്റങ്ങളും കള്ള കേസുകളും അങ്ങനെ അനേകം ദുരിതങ്ങൾ.

  • @shijumonxavier
    @shijumonxavier หลายเดือนก่อน +34

    ഇതിനെല്ലാം..ഒരേ ഒരാളെ പഴി പറയാനുള്ളൂ..നമ്മുടെ..കാരണ ഭൂതൻ..പുള്ളിയുടെ ചരിത്രം പരിശോധിച്ചാൽ അറിയാം..ജനസംഗ് മായും ഒത്തു തീർപ്പ് രാഷ്ട്രീയം..അധികാരം മാത്രം മതി..ആദർശം തൊട്ടിൽ എറിഞ്ഞോ

    • @alikkunjuv.a.724
      @alikkunjuv.a.724 หลายเดือนก่อน

      അതേ കോലിബി സഖ്യം ജയ് 😂😂😂😂

  • @faizalct4769
    @faizalct4769 หลายเดือนก่อน +33

    നിലമ്പൂർ ടൈഗർ മുഖ്യമന്ത്രി പദത്തിലേക്ക് വരണം

    • @NYK0Hindustani
      @NYK0Hindustani หลายเดือนก่อน +5

      കക്കൂസ് രാജ മലപ്പുറത്തിന്റെ പ്രധാനമന്ത്രി ആകണം. കേരളത്തിൻറെ ഒഫീഷ്യൽ സെപ്റ്റിക് ടാങ്ക് ആയി മലപ്പുറത്തെ പ്രഖ്യാപിച്ച് മലംപുറം എന്ന പേരും വെക്കണം😏

    • @AsnnaPalapatta
      @AsnnaPalapatta หลายเดือนก่อน +1

      Podoo​@@NYK0Hindustani

    • @PureNature2024
      @PureNature2024 หลายเดือนก่อน +1

      മുഖ്യമന്ത്രി ശ്രീ പിണറായി സഖാവ് ആഭ്യന്തരം ഒഴിയണം , ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് . പോലീസിൽ നടക്കുന്ന അധോലോക പ്രവർത്തനങ്ങൾ അറിയാൻ കഴിയാത്ത സഖാവ് പിണറായി ആ വകുപ്പിൽ തുടരാൻ അർഹതയില്ല .

    • @pb1818
      @pb1818 หลายเดือนก่อน +2

      നിലമ്പുരിലെ പൂച്ച പ്രധാനമന്ത്രിയാകുന്നതാണ് നല്ലത് 🤣🤣🤣

    • @ummershihabnk
      @ummershihabnk หลายเดือนก่อน +2

      😂😂😂 അൻവർ സർ സത്യം വിളിച്ചു പറയുംമ്പോൾ കുരുപൊട്ടുന്നു😂😂😂
      ​@@NYK0Hindustani

  • @KGF1652-i4l
    @KGF1652-i4l หลายเดือนก่อน +5

    മുഖ്യമന്ത്രിപദവി തെറിച്ചു കഴിഞ്ഞാൽ പിണറായിക്ക് ഈ പാർട്ടിയിൽ ഒരു തെരുവ് പട്ടിയുടെ വില പോലും ഇനി പാർട്ടി നൽകില്ല"? പക്ഷെ അത് കാണാൻ ഉള്ള ഭാഗ്യം vടന് ഉണ്ടാവണേ എന്ന് ഒരു പ്രാർത്ഥനയെ ഉള്ളൂ അത്രയും അദ്ധേഹത്തെ വേദനിപ്പിച്ചിട്ടുണ്ട്.? മക്കൾ മഹാത്മ്യം കളിക്കുന്ന ഈ വർഗ്ഗ വഞ്ചകൻ പിണു',???

  • @saleemparammal
    @saleemparammal หลายเดือนก่อน +4

    പിണറായി ഇത്തരം ആളാണെന്നറിയാതെ എത്രയോ നിഷ്കളങ്കരായ മനുഷ്യരുടെ വോട്ട് പാഴായി. അൻവർ❤❤❤❤❤❤❤❤❤❤❤❤

  • @Kykkop
    @Kykkop หลายเดือนก่อน +4

    അൻവർ ഇത്രയും ദിവസം ആയി ഒരു ഇഞ്ച് പിന്നോട്ട് പോയിട്ടില്ലല്ലോ അത് തന്നെ അത്ഭുതം

  • @NujumJamal
    @NujumJamal หลายเดือนก่อน +11

    ഈ മുഖ്യമന്ത്രി വെള്ളരിക്ക പട്ടണത്തിലെ മുഖ്യ മന്ത്രിയാണോ....

  • @favas_ma
    @favas_ma หลายเดือนก่อน +42

    അൻവറിന് വോട്ട് ചെയ്തതിൽ അഭിമാനിക്കുന്നു...
    PV അൻവർ ❤️

    • @AsnnaPalapatta
      @AsnnaPalapatta หลายเดือนก่อน

      Yes
      PV Anwar=PV Anwar only

  • @mithranpalayil999
    @mithranpalayil999 หลายเดือนก่อน +2

    Hats off Comrade Anwar, keep going bravely, we all are with you.

  • @pmkasharaf3819
    @pmkasharaf3819 หลายเดือนก่อน +3

    ഉന്നതരായ ഉയര്‍ന്ന ഉദ്യോഗസ്ഥരും വലിയ പദവിയിലിക്കുന്ന മികച്ച ജനപിന്തുണയുളളവരുഠ ഇങ്ങനെപോയാൽ നമ്മുടെ യും നാടിൻയുഠ അവസ്ഥയല്ല
    ഗതികേട് 😮😮😢😢?

  • @ravimedammal4406
    @ravimedammal4406 หลายเดือนก่อน +16

    ഹെയ്‌ cm.... ആനുവർ പറയുന്നത്... വ്യക്തമായി ചിന്തിക്കൂ..... എന്നിട്ട് ഒരു മറുപടി പറയു.... ഇല്ലെങ്കിൽ ഈ കൊച്ചു കേരളത്തിൽ cpim എന്ന പാർട്ടി..... അധഃപധനത്തിലേക്...... എന്ന്..... ഒരു അനുഭാവി...

  • @kmar00007
    @kmar00007 หลายเดือนก่อน +9

    പിണറായിയുടെ മകളാണ്

  • @mohandas-ey5tf
    @mohandas-ey5tf หลายเดือนก่อน +1

    അൻവറിനെ കൊണ്ട് വേറെ ചിലത് പറയിപ്പിക്കാനാണ് ശ്രമം. പക്ഷെ അതിനു അൻവറിനെ കിട്ടുമെന്ന് തോന്നുന്നില്ല.

  • @KSubash-yy3ki
    @KSubash-yy3ki หลายเดือนก่อน +7

    കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സഖാവിന്റെ പേര് പറയാൻ ആരും ധൈര്യപ്പെടുന്നില്ല എന്നതിൽ വാസ്തവമുണ്ടോ...

    • @jubileefoodstufftrading1210
      @jubileefoodstufftrading1210 หลายเดือนก่อน

      അത് പറയും ഈ റിപ്പോർട്ട് വന്ന് നടപടിയില്ലെങ്കിൽ സഖാവ് പിണറായി അല്ല ഈ പാർട്ടി അനേകം പേർ രക്തം കൊടുത്ത് വളർത്തിയ ആദർശ പാർട്ടിയാണ് അത് കേവലം മുഖ്യമന്ത്രിയുടെ ആഭ്യന്തരം കൊണ്ടുമാത്രം നശിപ്പിക്കുവാൻ സാധ്യമല്ല.
      നടപടിയില്ലെങ്കിൽ നമുക്ക് കാണാം...

  • @PureNature2024
    @PureNature2024 หลายเดือนก่อน +3

    മുഖ്യമന്ത്രി ശ്രീ പിണറായി സഖാവ് ആഭ്യന്തരം ഒഴിയണം , ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് . പോലീസിൽ നടക്കുന്ന അധോലോക പ്രവർത്തനങ്ങൾ അറിയാൻ കഴിയാത്ത സഖാവ് പിണറായി ആ വകുപ്പിൽ തുടരാൻ അർഹതയില്ല .

  • @abinesh8963
    @abinesh8963 หลายเดือนก่อน +3

    Go ahead Comrade pv anvar

  • @surbhiglobalnaitikshiksha6077
    @surbhiglobalnaitikshiksha6077 หลายเดือนก่อน +4

    മുഖ്യമന്ത്രിയുടെ ആള്‍ ADGP , അന്‍വര്‍ എങ്ങനെ നേരിടും??political Sec യുടെ പിന്നില്‍ അല്ല ,CM നെ നിരീക്ഷണം ചെയ്യു , സ്വര്‍ണ്ണം എവിടെ എത്തി?

  • @NaseerAbdhulla
    @NaseerAbdhulla หลายเดือนก่อน +5

    Anvar❤❤❤

  • @AseezA-o9s
    @AseezA-o9s หลายเดือนก่อน +2

    ഈ മുഖ്യൻ ഇളകില്ല എന്ന് ഇപ്പോഴും അറിയുന്നില്ല. എപ്പോഴും ബഹുമാനപ്പെട്ട എന്ന് പറഞ്ഞു കൊണ്ടിരിക്കും തുറന്നങ്ങു പറയൂ അൻവർ. എന്തിനു പേടിക്കണം. അല്ലെങ്കിൽ ഇയാളെ എന്താ പിരിച്ചുവിടത്തെ. എന്തോ olichukaliyund😮 ഉറപ്പാണ്.

  • @mtpabdulla7707
    @mtpabdulla7707 หลายเดือนก่อน +1

    സഖാവേ,
    കേരളത്തിന്റെ തലച്ചോറിനെ ചോദ്യം ചെയ്യാൻ *സാഹസപ്പെടരുത്.*
    ദയവു ചെയ്തു ഈ പാർട്ടിയെ ഇല്ലാതാക്കരുത്.
    ഇളനീരിൽ നിന്നു പൊങ്ങെടുക്കാൻ തുനിയരുത് !!!
    Be carefull !!!.

  • @taffywaffer
    @taffywaffer หลายเดือนก่อน +1

    ക്യാപ്റ്റൻ സ്വർണം കടത്തുന്ന ചിരി വരുന്നു

  • @KunjumonThomas-l4o
    @KunjumonThomas-l4o หลายเดือนก่อน +3

    Anwar eka you are great welden❤❤❤❤❤❤ 😂

  • @SIDDIQUEV
    @SIDDIQUEV หลายเดือนก่อน +2

    ബഹുമാനത്തിന്റെ പരിധി വിടാറായോന്നൊരു ഇത് ....

  • @rafikorad
    @rafikorad หลายเดือนก่อน +1

    ഈ പോക്ക്‌ പോയാൽ മലപ്പുറം ജില്ലയിൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പുറം തള്ളപ്പെടും,

  • @MoossaMoossa-w1l
    @MoossaMoossa-w1l หลายเดือนก่อน +1

    ഇപ്പോൾ കൂടുതൽ ഒന്നും പറയാൻ കഴിയില്ല എല്ലാം പറയും ഞാനും ജലീലും കാരാടനും ഒക്കെ കുടി ഒരു പുതിയ പാർട്ടി ഉണ്ടാക്കിയതിൽ ശേഷം

  • @nibuthomas6268
    @nibuthomas6268 หลายเดือนก่อน +5

    All are partners in crime . So nothing happen to ADGP

  • @navask6296
    @navask6296 หลายเดือนก่อน

    പിണറായിക്ക് അറിയാം ഇനി ഞാൻ മുഖ്യമന്ത്രി ആവാൻ കഴിയില്ല എന്ന് അത് കൊണ്ട് അദ്ദേഹം പാർട്ടിയെ തകർക്കാൻ കളിക്കുകയാണ് 🤔

  • @amko2010
    @amko2010 หลายเดือนก่อน

    ബംഗാൾ പോലെ കേരളം കൂടി സിപിഎം ന് പോകും
    അതാണ്‌ ഇത് ഓർമയോഎടുത്തുന്നത്

  • @bavapmna5520
    @bavapmna5520 หลายเดือนก่อน +2

    എല്ലാ ചാനലുകാര്യം ഈ കാര്യം ഇന്നോടെ വിട്ടേക്കൂ! എല്ലാവരും നാളെ മുതൽ വീണ്ടും ഷിരൂരിലേക്ക് പോകും കമൻ്ററി പറയാൻ🤭🤭🤭🤭🤭🤭🤭🤭

  • @khalidkunjikka639
    @khalidkunjikka639 หลายเดือนก่อน

    ഇത്രയും തെളിവ് കിട്ടിട്ട് പാർട്ടികര് വായ തുറക്കുന്നില്ല അനുവര് ആയത് കൊണ്ടാണോ

  • @Ramakrishnankapil
    @Ramakrishnankapil หลายเดือนก่อน +2

    ഈ കപ്പൽ ആടിയുലയുകയില്ല...ഇതിനൊരു കപ്പിത്താനുണ്ട്...അൻവറൊക്കെ എത്ര കുലുക്കിയാലും ക്യാപ്റ്റൻ കുലുങ്ങില്ല... അൻവറിന്റെ oversmartness ഒക്കെ അവിടെ ഒതായിയിൽ വെച്ചാൽ മതി.
    🤣🤣🤣🤣🤣

  • @sharafsharaf4755
    @sharafsharaf4755 หลายเดือนก่อน

    Pv.. ഒറ്റയാൾ പാർട്ടി യാവും.. കൂടെ ഞങ്ങൾ ഉണ്ടാ വും 💪🏻

  • @AbduRahman-zj8lu
    @AbduRahman-zj8lu หลายเดือนก่อน +5

    ചാനലുകാരേ നിങ്ങളുടെ ശ്രദ്ധ തിരിക്കാനല്ലേ വയനാട് അഴിമതി ഇട്ടു തന്നത് ഇത് കളഞ്ഞ് അത് ചർച്ച ചെയ്തു കൂടെ

  • @RasheedAbdulrehman
    @RasheedAbdulrehman หลายเดือนก่อน +4

    തടയണ പൊളിച്ചോ അൻവർ

  • @Nahan-zv2fe
    @Nahan-zv2fe หลายเดือนก่อน

    Dear Anvar Sir CPM ൽ ഒരു ചങ്കൂറ്റം ഉള്ള MLA യെ കണ്ടു, സ്ഥാനം മോഹിച്ച് പിണറായിയുടെ പ്രിഷ്ടം താങ്ങുന്നവരെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ, നിങ്ങൾ സ ഘടിപ്പിക്കുന്ന ഏതു പരിപാടിക്കും തീർച്ചയായും പങ്കെടുക്കും

  • @Msm-k9c
    @Msm-k9c หลายเดือนก่อน

    ഹാഷമി അൻവറിനെ വല്ലാണ്ട് അങ്ങ് താങ്ങുന്നല്ലോ 😡🤔🤔

  • @hassan6024
    @hassan6024 หลายเดือนก่อน +1

    താങ്കൾ ഈ മാഫിയ ഭരണം അവസാനിപ്പിക്കണം.

  • @abdulmajeedh4918
    @abdulmajeedh4918 หลายเดือนก่อน

    MLA മാർക്കൊന്നും ഭരണ കക്ഷിയിൽ ഒരു വിലയും കല്പ്പിക്കാത്ത കാലം...😢😢😢😢

  • @meerankottakkaran2106
    @meerankottakkaran2106 หลายเดือนก่อน

    പോലീസിൽ ക്രിമിനലുകൾ
    അവരെ സംരക്ഷിക്കുന്ന മുഖ്യൻ.
    എത്ര കാലം ഇത്‌ നടക്കും.
    പാർട്ടിയെ സ്വന്തം കമ്പനി യാക്കിമാറ്റിയതിനെ സിപിഎം പ്രവർത്തകർ എത്ര കാലം സഹിക്കും ❓

  • @mohammedkulukkallur6553
    @mohammedkulukkallur6553 หลายเดือนก่อน

    ഈ സർക്കാർ ഒന്ന് മാറിയാലെ എല്ലാം കലങ്ങിത്തെളിയൂ.... 👍🏻

  • @Abdulaziz-wr6te
    @Abdulaziz-wr6te หลายเดือนก่อน +1

    ശശിയോട് കളിക്കണ്ട പിണറായിക്ക് പോലും ശശിയെ പേടിയാ..... എന്നിട്ടാണ് pv അൻവർ.....

  • @paulka4214
    @paulka4214 หลายเดือนก่อน +1

    ഇനിയും.മുനോട്.വരണം

  • @sajimundapuzha8809
    @sajimundapuzha8809 หลายเดือนก่อน +1

    He is saying, respected CM, respected minister Riyas, who is actually home minister either P Sasi or AGDP

  • @drvkrishnadasvattamanna3036
    @drvkrishnadasvattamanna3036 หลายเดือนก่อน +1

    സിനിമാ തിരകഥയെ പോലും വെല്ലുന്ന ഗുജറാത്തിലെ DG VANZARA IPS നെ പോലുള്ളവരുടെ ചെയ്തികൾ വായിച്ചറിഞ്ഞപ്പോൾ കരുതിയത് വർഗ്ഗീയ-വംശീയ വെറിയൻമാരുടെ കരാളഹസ്തങ്ങൾ ഇങ്ങകലെയുളള "ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ " എത്തുകയില്ല എന്നായിരുന്നു..പക്ഷെ ഇതിപ്പോൾ ഒരു അജിത്തിൻ്റെ തികച്ചും വ്യക്തിപരമായ (???) സന്ദർശനത്തിൻ്റെ ലക്ഷ്യങ്ങൾ എന്തായിരിക്കും? പിന്നിൽ വലിയ ഒരു തിരക്കഥ ഉണ്ടോ? ഒരു Investigative Journalism ത്തിന്എല്ലാ സാധ്യതകളും ഇക്കാര്യത്തിലുണ്ട് എന്ന് തോന്നുന്നു.

  • @basheervk3785
    @basheervk3785 หลายเดือนก่อน +2

    അന്‍വര്‍ MLA യുടെ ഇരുമ്പ് വടം പോലും ഇതുവരെ കിട്ടി ഇല്ലാ. LDF വരും എല്ലാം ശെരി ആകും 😢💊

  • @rasheedt3805
    @rasheedt3805 หลายเดือนก่อน

    പോലീസിൻ്റെ നല്ല പ്രവർത്തികൾ വരുമ്പോൾ പിണറായി ൻ്റെ പോലീസ് പ്രശ്നമുണ്ടായാൽ പി ശശിയുടെ പോലീസ്

  • @bijumathew7933
    @bijumathew7933 หลายเดือนก่อน

    അവധിയിൽ പോയാൽ പണി പാളും എന്ന്‌ പിണറായി പറഞ്ഞു കാണും.

  • @saidalavikattumadathil973
    @saidalavikattumadathil973 หลายเดือนก่อน

    ഒരു ഭരണ പക്ഷ MLA യുടെ പരാതികൾക്ക് ഇതാണ് അവസ്ഥയെങ്കിൽ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും 😢

  • @umarcherooth4140
    @umarcherooth4140 หลายเดือนก่อน

    ശശിയെ ഉടനെ മാറ്റെടാ...😂

  • @sreevalsalannampoothiri1500
    @sreevalsalannampoothiri1500 หลายเดือนก่อน

    ഇങ്ങനെയാവണം അധികാരികൾ. ജനവികാരത്തിന് പുല്ലുവില😢

  • @aliyarca7734
    @aliyarca7734 หลายเดือนก่อน +9

    മാഷാ അള്ളാഹ്..പ്ലസ് ഇന്നോവ
    പ്ലസ് കാഫിർ.. പ്ലസ്.. അൻവർ. പ്ലസ്.. Is റിക്രുട്ട്.. ആകെ മൊത്തം അരിവാൾ സുന്നി ആടുകൾ.. മുഞ്ചി.. 😄😄😄😄

  • @mansoornilaknth3835
    @mansoornilaknth3835 หลายเดือนก่อน +1

    Pv അൻവർ 👍🏻👍🏻👍🏻👍🏻👍🏻

  • @vilsonarabian3977
    @vilsonarabian3977 หลายเดือนก่อน +3

    ADV SHAVA SHANKAR PARA NAARI

  • @Tpskundayi
    @Tpskundayi หลายเดือนก่อน

    ഹാഷിമീ താന്ഗൾഅടക്കമുള്ള പാതസേവകരാണ് അതിന് കാരണം സരിതൻെറതല്ലല്ലോ ഉടനെ നടപടിഎടുക്കാൻ

  • @sharafsharaf4755
    @sharafsharaf4755 หลายเดือนก่อน

    അടുത്ത തിരഞ്ഞെടുപ്പിൽ Ldf..നു ഒരേയൊരു സീറ്റെ കിട്ടു അതു .. അതു pv യായിരിക്കും

  • @mmmichael2299
    @mmmichael2299 หลายเดือนก่อน +1

    Mr.P V Anver please join in BJP 🎉🎉There are so many Muslims are in BJP 🎉🎉🎉Warm വെൽക്കം in ബിജെപി.

  • @meerankottakkaran2106
    @meerankottakkaran2106 หลายเดือนก่อน

    കേരളത്തിൽ നിയമ വാഴ്ച്ച ഇല്ലേ?
    ഭരണ ഘടന പിണറായിക്ക് ബാധകമല്ലേ?

  • @sahirsafucharalingalbashee3000
    @sahirsafucharalingalbashee3000 หลายเดือนก่อน

    പിണറായി പിന്നിലുള്ളത് കൊണ്ടാണ് അജിത് കുമാറിന്റെ അഹങ്കാരം

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp หลายเดือนก่อน

    P V. ❤❤❤

  • @MdAbdulla-m4b
    @MdAbdulla-m4b หลายเดือนก่อน

    മലപ്പുറത്തെ പച്ച പൂച്ചകൾ എവിടെ..?

  • @MdAbdulla-m4b
    @MdAbdulla-m4b หลายเดือนก่อน

    ഒരിക്കലും അജിത്തിനെ ഒരു കോടതിയും ശിക്ഷിക്കില്ല

  • @bijumathew2519
    @bijumathew2519 หลายเดือนก่อน +2

    മൂന്നരക്കോടിയിൽ ഞാനില്ല

    • @rayankpp3320
      @rayankpp3320 หลายเดือนก่อน

      pathivu pole

    • @jubileefoodstufftrading1210
      @jubileefoodstufftrading1210 หลายเดือนก่อน

      ഓ നീ പിണറായിയുടെ കുടുംബത്തിൽ പെട്ടവൻ ആകും

    • @bijumathew2519
      @bijumathew2519 หลายเดือนก่อน

      @@jubileefoodstufftrading1210 അൻവർ അല്ല ഓരോ ആളുകളും എന്ത് തീരുമാനം എടുക്കാൻ പോകുന്നത് എന്ന് തീരുമാനിക്കുന്നത്. അൻവർ നാളെ കിണറ്റിൽ ചാടാൻ പറഞ്ഞാൽ താൻ ചാടുമോ?
      ത്തരും

  • @muhammedsaleem3930
    @muhammedsaleem3930 หลายเดือนก่อน

    അൻവർ ❤️❤️

  • @ShaanukpKinat
    @ShaanukpKinat หลายเดือนก่อน +2

    പിണറായി RSS നു കീഴ്പ്പെട്ടു...

  • @saransp9251
    @saransp9251 หลายเดือนก่อน

    തൊപ്പികൾ മാറ്റിവെച്ചാൽ എല്ലാ വബനും പുഴു, വെറും പുഴു

  • @house5951
    @house5951 หลายเดือนก่อน

    വെള്ളം വാങ്ങി വെച്ചാമതി , , , , , , ,😂😂😂😂

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 หลายเดือนก่อน

    Anvar mla 🔥🔥🔥

  • @Kareempa-lf9ks
    @Kareempa-lf9ks หลายเดือนก่อน

    CPM അധ:പതന൦ അടുത്തു എന്ന് തോന്നുന്നു

  • @MuhammedaliMelethil
    @MuhammedaliMelethil หลายเดือนก่อน

    ക്രിമിനൽ സ്റ്റേറ്റ് 1കൃമി പിണറായി 2ദീപ് സ്റ്റാറ്റസ്, 3പൂയ് കുത്ത് 4സസി കുട്ടികൾ മരുമോൻ &faamly in കേരള st ക്രമിണേൽ സർക്കാർ 😮😮😂😂😅

  • @Jamesdevassy
    @Jamesdevassy หลายเดือนก่อน

    Hon● PV Anwar● MLA is 100% Right●●

  • @nithinpabraham6657
    @nithinpabraham6657 หลายเดือนก่อน

    അത് ആലോചിക്കാൻ ഒന്നുമില്ല സഖാവ് അൻവർ. പിണറായിയും അജിത്കുമാറും തമ്മിൽ എന്തെങ്കിക്കും ഇടപാട് ഉണ്ടോ എന്നു പാർട്ടി അനോഷിക്കണം. അല്ലേൽ അജിത്കുമാറിനെ തൊട്ടാൽ പിണറിക്കു പൊള്ളിലില്ലോ

  • @anasakunasa
    @anasakunasa หลายเดือนก่อน

    PV ❤

  • @cropcare1859
    @cropcare1859 หลายเดือนก่อน

    അൻവർ സഖാവിന് അഭിനന്ദനങ്ങൾ

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 หลายเดือนก่อน

    Pv anvar❤❤❤❤❤🎉🎉🎉

  • @rasheedpv6585
    @rasheedpv6585 หลายเดือนก่อน

    ഈ ന്യൂസ് കേൾക്കുന്ന എന്നെപ്പോലുള്ള സാധാരണക്കാരന് തോന്നുന്നത് മന്ദബുദ്ധിയായ പിണറായിയാണോ ആഭ്യന്തരം കെെകാര്യം ചെയ്യുന്നത്... അതോ മന്ദബുദ്ധിയായി നടിക്കുകയാണോ... അൻവർ എന്ത് പറയുമ്പോഴും മുഖ്യനെ വെള്ള പൂശാൻ ശ്രമിക്കുന്നതെന്തിനാണ്.. P ശശിയാണോ പിണറായിയാണോ കേരളത്തിൻ്റെ Home minister അറിഞ്ഞാൽ കൊള്ളാം

  • @AsnnaPalapatta
    @AsnnaPalapatta หลายเดือนก่อน

    Support PV Anwar at all times

  • @house5951
    @house5951 หลายเดือนก่อน

    ഹാഷ്മി ,ക്ക്. , , , , , ,ക്ക്.എന്താ ഇത്ര , , , , , , , , , ,?