നീലമിഴിപ്പീലിയിൽ നീർമണി തുളുമ്പി നീയെൻ അരികിൽ നിന്നു.... എന്നോ favrt ലിസ്റ്റിൽ ഇടം നേടിയ പാട്ട്. പടം ഇപ്പോൾ ആണ് ഒന്ന് കാണാൻ പറ്റിയത്. ജയറാം, സുരേഷ് ഗോപി, സിതാര, തിലകൻ ചേട്ടൻ. എല്ലാവരും മികച്ച പ്രകടനം. നല്ല സിനിമ ആണ്.
ഇന്ന് ഈ ഫിലിം ഇറങ്ങില്ലായിരുന്നു , ഇന്നത്തെ സാഹചരും ഏതു രീതിയിൽ പ്രതികരിക്കുമെന്നത് കൊണ്ട് . ov വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ലെനിനെ ഏറെസ്വാധീനിച്ചത് പോലെ ! രവിയെന്ന കഥാപത്രം, രവിയുടെ തിരോധാനം, പിന്നെയും വേറൊന്തൊ ക്കെയൊ തോന്നുന്നില്ലെ , പ്രണയവും , സൗഹൃദവും വളരെ ആഴത്തിൽ പ്രകട സ്വഭാവമില്ലാതെ ജീവിതത്തിന്റെ നേർക്കാഴ്ചപോലെ ഫ്രെയിമിൽ ആക്കിയിരിക്കുന്നു, ഏറെ ഇഷ്ടം തോന്നിയ ഫിലിം, കഥാപാത്രങ്ങൾ, മോഹൻ സിതാരയുടെ ഏറ്റവും നല്ല ഈണം നല്കിയ ONV ടെ എത്ര മനോഹരമായ വരികൾ
@@ajithvelayudhan3453 എടൊ ചെങ്ങാതി ഞാൻ പറഞ്ഞത് 1993ൽ സുരേഷ് ഗോപി സൂപ്പർ സ്റ്റാർ ആകുന്നതിനു മുൻപ് ജയറാം ആയിരുന്നു മൂന്നാമൻ അന്ന് ജയറാം മുരളി എന്നിവരുടെ പടത്തിലൊക്കെ സുരേഷ് ഗോപി സഹ നടനായിരുന്നു
@@TRAVELMUSIC-yn7ngചാണകം ചെടിക്ക് വളം ആയെങ്കിലും ഉപയോഗിക്കാം പേരിൽ മാത്രം മതേതരം കാണിച്ചു ഉള്ളുകൊണ്ട് അവിലും മലരും കുന്തിരിക്കം കൊണ്ട് നടക്കുന്നവരും അവരെ താങ്ങി നടക്കുന്ന ചില പട്ടി തീട്ടങ്ങളും ഉണ്ട് ആ തീട്ടങ്ങളെക്കാളും ബെസ്റ്റ് ചാണകം തന്നെയാ 😄😄
ഇത് ഇങ്ങനെ തന്നെ തുടർന്നുകൊണ്ടിരിക്കും... R B | യുടെ കണക്ക് പ്രകാരം നിലവിലുള്ള 500 രൂപ നോട്ടിനെക്കാൾ 110 ശതമാനം 500 രൂപ കൂടുതലാണത്രെ... അങ്ങനെയെങ്കിൽ ആരാണിതിന്റെ പിന്നിൽ ... ഒന്നാം തിയതി ലീവായതുകൊണ്ട് നാലോ അഞ്ചോ ബോട്ടിൽ വാങ്ങി വച്ച് അയിസതോ നൂറോ കൂടുതൽ വച്ച് ചിലർ വിൽക്കുന്നുണ്ട്. എന്നാൽ മണിക്കൂറുകൾക്കകം പോലീസ് അവരെ പൊക്കും... അങ്ങനെയുള്ള സ്ഥാനത്ത് കള്ളനോട്ടടിക്കണമെങ്കിൽ എത്രകണ്ട് സ്വാധീനം വേണം. ആസ്വാധീനം ഇവിടെ ആർക്കാണുള്ളത്.? വായനക്കാർ തീരുമാനിക്കട്ടെ...
നടന്നു കഴിഞ്ഞതും, നടന്നുകൊണ്ടിരിക്കുന്നതുമായ കുറെകാര്യങ്ങൾ ചൂണ്ടികാണിക്കുന്ന നല്ലൊരു സിനിമ 👌👍
നല്ലൊരു സിനിമ.. എല്ലാ ആൾദൈവങ്ങളും രഹസ്യങ്ങളുടെ കലവറകൾ ആണ്
നീലമിഴിപ്പീലിയിൽ നീർമണി തുളുമ്പി നീയെൻ അരികിൽ നിന്നു.... എന്നോ favrt ലിസ്റ്റിൽ ഇടം നേടിയ പാട്ട്. പടം ഇപ്പോൾ ആണ് ഒന്ന് കാണാൻ പറ്റിയത്. ജയറാം, സുരേഷ് ഗോപി, സിതാര, തിലകൻ ചേട്ടൻ. എല്ലാവരും മികച്ച പ്രകടനം. നല്ല സിനിമ ആണ്.
നമുക്കു ചുറ്റം നടന്നുകൊണ്ടിരിക്കുന്ന ആൾദൈവങ്ങളുടെ വിളയാട്ടങ്ങളുടെ നേർ ചിത്രം. ഏവരും കണ്ടിരിക്കേണ്ട സിനിമ .
59.25 അങ്ങനെ മലയാളത്തിൻ്റെ മറക്കാൻ കഴിയാത്ത വിസ്മയ ഗാനം പിറവിയെടുത്തു
ഇന്ന് ഈ ഫിലിം ഇറങ്ങില്ലായിരുന്നു , ഇന്നത്തെ സാഹചരും ഏതു രീതിയിൽ പ്രതികരിക്കുമെന്നത് കൊണ്ട് . ov വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ലെനിനെ ഏറെസ്വാധീനിച്ചത് പോലെ ! രവിയെന്ന കഥാപത്രം, രവിയുടെ തിരോധാനം, പിന്നെയും വേറൊന്തൊ ക്കെയൊ തോന്നുന്നില്ലെ , പ്രണയവും , സൗഹൃദവും വളരെ ആഴത്തിൽ പ്രകട സ്വഭാവമില്ലാതെ ജീവിതത്തിന്റെ നേർക്കാഴ്ചപോലെ ഫ്രെയിമിൽ ആക്കിയിരിക്കുന്നു, ഏറെ ഇഷ്ടം തോന്നിയ ഫിലിം, കഥാപാത്രങ്ങൾ, മോഹൻ സിതാരയുടെ ഏറ്റവും നല്ല ഈണം നല്കിയ ONV ടെ എത്ര മനോഹരമായ വരികൾ
Remember Joseph Mash and PFI??
കിടിലൻ സിനിമയാണ്.വേണ്ടത്ര മാർക്കറ്റിംഗ് ചെയ്യാതെ പോയതാണ് ഈ സിനിമായൊക്കെ ശ്രദ്ധിക്കപ്പെടാതിരിക്കാൻ കാരണം
Nalla movie aanenn pala videos ilum parayunnath kettirunnu. Enganeya thriller movie aano bro
@@abhijith1055 yes..ത്രില്ലർ...Epic ത്രില്ലർ...മലയാളത്തിൽ ഇതിന് മുൻപോ ശേഷമോ ഈ ഗണത്തിൽ ഒരു സിനിമ വന്നിട്ടില്ല... Spiritual thriller.
@@abhijithmk698 Ok bro 👍 thanks 😍😘😇
അതെ നല്ലൊരു സിനിമ ✌️
ഈ ജയറാമും സുരേഷ് ഗോപിയും ഒക്കെ എന്ത് ഭംഗിയായി അഭിനയിച്ച് കൊണ്ടിരുന്നതാ..
Sureshettan ipozhum athe acting level und...varane avshyamund ennathil ath vykthamaanu
Randaaleyum malayala cinema venda reethiyil upayogichittilla 💯💯💯 innum mikacha veshangal kittiyaal ghambeeram aayi thanne cheyyum randaalum 🔥🔥🔥avarkk iniyum orupad nalla padangal cheyyanum vijayippikkanum kazhiyatte ❤️❤️❤️🙌🙌🙌
Sureshgopi❤️❤️❤️❤️
സുരേഷ് ഗോപി സൂപ്പർ സ്റ്റാർ ആകുന്നതിന് മുൻപ് ജയറാം ആയിരുന്നു മൂന്നാമത്തെ നായക നടൻ
അല്ല ദി ന്യൂസ് സ്റ്റാർ ആകഷൻ പടമാ
@Akshay KP ജയറാമ നായകനായി വന്നത് കൊണ്ട
@@mahindransukumaranmahindra8392 News super movie aa pakshe annu venda vidhathil shradhikkappettilla
Onnu poda. Mamootty, mohanlal, sureshettan ennum
@@ajithvelayudhan3453 എടൊ ചെങ്ങാതി ഞാൻ പറഞ്ഞത് 1993ൽ സുരേഷ് ഗോപി സൂപ്പർ സ്റ്റാർ ആകുന്നതിനു മുൻപ് ജയറാം ആയിരുന്നു മൂന്നാമൻ
അന്ന് ജയറാം മുരളി എന്നിവരുടെ പടത്തിലൊക്കെ സുരേഷ് ഗോപി സഹ നടനായിരുന്നു
അന്നത്തെ കാലത്ത് ഇത്ര ബ്രിലിയന്റ് സ്ക്രിപ്റ്റ്.. അന്നത്തെ ശൈലിയിൽ നിന്നും മാറിയുള്ള അഭിനയം.. എല്ലാംകൊണ്ടും മികച്ചത്
*പാൽകുപ്പികൾ സിനിമ കാണാതിരിക്കുന്നതാണ് നല്ലത്.. അവർക്ക് സിനിമ ഇഷ്ടപെടില്ല..*
😂😂😂😂😂true..
😂😂😂
കഞ്ചാവുകൾ
Sithara is so beautiful...😇👍
ഒരു നേരത്തെ വിശപ്പ് അടക്കാൻ വേണ്ടി ആണ് ആ കുട്ടി വീണ്ടും ശാന്തി പുരത്തേക്ക് പോകുന്നത് നമ്മുടെ നാട്ടിൽ ആണേൽ ഭക്ഷണം വെറുതെ കളയുന്നു കഷ്ടം 🙏🙏🙏😥
വളരെ നല്ല പടം. പക്ഷേ വേണ്ടത്ര ജനശ്രദ്ധ നേടാതെ പോയി
59:34അങ്ങനെ ആ പാട്ട് ജനിക്കുന്നു
❤️
Excellent movie..
Lot of twists and turn...
Thilakan, nedumudi good in brief roles.. All actors good performance...
I love u so much jayaram etta and suresh etta
ഗുഡ് മൂവി, നല്ല ഗാനം
2021 സെപ്റ്റംബർ 24 വെള്ളിയാഴ്ച : 2:45 pm
നീർമിഴി പീലിയിൽ 👌👌❤
ഇതിലെ സുരേഷ് ഗോപി യുടെ കഥപാത്രവും ഇപ്പോഴത്തെ ജീവിതവും ഓർക്കുമ്പോൾ. 🤔
Same ചാണകം😅
@@TRAVELMUSIC-yn7ngpoda thayoli 😡😡
@@TRAVELMUSIC-yn7ngചാണകം ചെടിക്ക് വളം ആയെങ്കിലും ഉപയോഗിക്കാം പേരിൽ മാത്രം മതേതരം കാണിച്ചു ഉള്ളുകൊണ്ട് അവിലും മലരും കുന്തിരിക്കം കൊണ്ട് നടക്കുന്നവരും അവരെ താങ്ങി നടക്കുന്ന ചില പട്ടി തീട്ടങ്ങളും ഉണ്ട് ആ തീട്ടങ്ങളെക്കാളും ബെസ്റ്റ് ചാണകം തന്നെയാ 😄😄
@@TRAVELMUSIC-yn7ngennalum Allahu akbar Vilichondu Aarudeyum thala, kai, kaal okke vetti Murikkunnilla.... 😅😅😅😅..
ഇവിടുത്തെ ആൾ ദൈവങ്ങൾക്ക് പണവും പ്രസക്തി യും ഉണ്ടായതും, ഉണ്ടാക്കിയതും ഇങ്ങനെ ആണെന്ന് 100% ഉറപ്പ്.
Jayaram ettane polulla life partnere aroke agrahikewnnu, aah bhagi aroke enjoy cheyunnu
കുഴപ്പമില്ല.. watchable 😊!!!
Nalla super movie. Istay❤️❤️😓
കിടു ജയറാമേട്ടൻ & സുരേഷ് ഗോപി
Poda pooraa😡😡. Sureshettan, thayoli jayaram
Eee oru song ethra varsham kazhingalum ithintae feel so super onv sirnum mohan sithara sirnum big salute manoharamaya song
ഒരു നല്ല സിനിമ കണ്ട ഫീൽ 😍👍
Here after nikesh kumar’s comparison of charuhassan’s acquittal and franco case, today on reporter tv 🤯
സർപ്രൈസ് ഹിറ്റ് ആയിരുന്നു
Kalakkan padamaanallo... ithinu ithrem views pora.
4-12-2020 സൂപ്പർ movie
നല്ല സിനിമ, കോമഡി ഇല്ല, കഥ നല്ലതാണ്
What a classic movie
ക്‌ളാസിക്.. 🔥🔥
❤❤❤❤:ജയറാം Suresh Gopi Super
❤❤, അടിപൊളി പടം 🔥
Evergreen new generation film...
Super movie
Evergreen song neermizhipeeliyil
Nice movie
Similar reality in society
15:54😃 very very relatable now 😃
59:45>>>whole movie ❤❤❤🥰🥰🥰
EXCELLENT
ഇത് വരെ skip ചെയ്യാതെ ഞാൻ കണ്ട ഒരേയൊരു സിനിമ... വചനം... ലെനിൻ രാജേന്ദ്രൻ കഥ, തിരക്കഥ, സംവിധാനം... Great ആര്ടിസ്റ്... 🙏🙏
50:19 to 50:21 seen deleted
Jayaram Surash gopiya
Kanan varunu
Appolcaril vannaver thattikondupokunnu jayaram folochayyunnu policina vilikkunnu
What a brilliant film.
സൂപ്പർ മൂവി 👌 21/09/2023👍🏻
Nice move
വിധേയൻ. ഗോപകുമാർ ചാരുഹാസന് ശബ്‌ദം കൊടുത്തിരിക്കുന്നു.
വിഷ്ണു ജി എന്ന കാറക്റ്ററിന് ഡബ്ബിങ് വേണു നാഗവള്ളി 👍
അല്ല. വിധേയൻ ഗോപകുമാർ.
1.07.27 എന്നേം കൂടെ പോടാ എനിക്ക് ഈ ദേശത്തെ വഴി അറിയില്ല 1:07:27
Suspense thriller ☺️☺️
Very nice movie .....superbb....
Super Super
brilliant Movie👍
Super valuable movie
Climax 🔥🔥🔥
Brilliant Script
Ufff!!!! എജ്ജാതി പടം!!❤
56:11 കിളി പറത്തിയ മറുപടി 😂😂😂😂
ഈ സിനിമയിൽ ജയറാം ചെയ്യുന്ന റോളിന് മായയെ ഇഷ്ട്ടമായിരുന്നോ എനിക്ക് മനസ്സിലായില്ല അദാ ചോദിച്ചടു.
No, jayaram inu maya n raviyudey manasu manasilaki avark vendi samsarichu bcz avar randum feelings express cheyan introverts analo...
Nice movie! Worth watching.
ഇത് ഇങ്ങനെ തന്നെ തുടർന്നുകൊണ്ടിരിക്കും...
R B | യുടെ കണക്ക് പ്രകാരം നിലവിലുള്ള 500 രൂപ നോട്ടിനെക്കാൾ 110 ശതമാനം 500 രൂപ കൂടുതലാണത്രെ...
അങ്ങനെയെങ്കിൽ ആരാണിതിന്റെ പിന്നിൽ ...
ഒന്നാം തിയതി ലീവായതുകൊണ്ട് നാലോ അഞ്ചോ ബോട്ടിൽ വാങ്ങി വച്ച് അയിസതോ നൂറോ കൂടുതൽ വച്ച് ചിലർ വിൽക്കുന്നുണ്ട്. എന്നാൽ മണിക്കൂറുകൾക്കകം പോലീസ് അവരെ പൊക്കും...
അങ്ങനെയുള്ള സ്ഥാനത്ത് കള്ളനോട്ടടിക്കണമെങ്കിൽ എത്രകണ്ട് സ്വാധീനം വേണം. ആസ്വാധീനം ഇവിടെ ആർക്കാണുള്ളത്.? വായനക്കാർ തീരുമാനിക്കട്ടെ...
Good movie. Worth watching. 16-8-20
പടം മുഴുവനായും കാണണം
ഗുഡ് movie
Shooting കഴിഞ്ഞു 5 വർഷം പെട്ടിയിൽ ഇരുന്ന് അതിന് ശേഷം ഡബ്ബിങ് ചെയ്ത സിനിമ....
alla, 5 month
Not 5 year😅😅
innale doutyam cinima kandappolum thonni palarkkum dub cheythath vere aalanennu
10th Sep 2024❤❤❤❤@10.43am
👍👍❤️❤️
വിഷ്ണുജിക്ക് ശബ്ദം നല്‍കിയത് "ഗോപകുമാര്‍" അല്ലെ
Yes
അതെ 👍🏿
Nice
Good,song
Climax🔥
എന്റെ സംശയം അപ്പോൾ സുരേഷ് ഗോപി എവിടെ പോയി കണ്ടവർ പറയൂ...
മരിച്ചു
@@SK-rs2zt apo ledger lu ulla sign? Hotel lu dr kandath? 🙄
9
@@karthikakarthu8065 fabricated proofs by vishnuji ...... He is the head of a great network ....
@@mohammedmusthafan186 oh.. appadiya... Ok thank you 👍
ജയറാമേട്ടൻ 💞സിതാര
15:24😂😂
Watching in 1.25x 😂 Was this movie a hit ?
Nikesh kumar Reporter channel 🤭karanam vannu
1:10:25
05.06.2020
അന്ന് ഈ സിനിമയിൽ ഫ്ലോപ്പ് ലിസ്റ്റിൽ ആയിരുന്നു
otta peru Vishnujii
30/5/2024
നൈസ് one
20/12/2023❤
സുരേഷ് ഗോപി എവിടെ?
Thudakathil suresh gopi nadanuvara edutha ponmudi allea
9 /10/ 2020
@1.07 car seen 😂
Neermizi 👌👌
👌
Onnum manasilaayilla 😢
E moovi theyataril relise cheyathyiruno
Yes 👍 1989 il
Ith nth film anu. Onnum mansilayilla 😞
prarthikunnu
2022
Ente valyachante bullet 😂
1-10-2022
2025 December 11 Wednesday 11.27 pm,
ജോർജ് ജോസഫ് കൊടുത്ത ഐഡിയ ആണ് സ്റ്റോറി ആക്കിയത്
Ana cinima..
Chummathala vijayikatepoye
Satyameva jayathe....
😀👌👍
പല സ്ഥലത്തും എല്ലാ മതത്തിൽ ഉള്ളതും ആത്മീയത ഉപയോഗിച്ച് വേശ്യാലയം, മയക്കു മരുന്ന് ഒക്കെ കച്ചവടം ചെയ്യാൻ ഉപയോഗിക്കുന്നുണ്ട്
17.02.22