714:👶കുട്ടികളുടെ ബുദ്ധിവികാസത്തിനായി കഴിക്കേണ്ട 10 ആഹാരങ്ങൾ.. 10 Brain foods for Smart Children

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #DrDBetterLife #BestBrainFoods #SmartChildren #bestfoodforchildrens
    👶 കുട്ടികളുടെ ബുദ്ധി വികാസത്തിന് വേണ്ട 10 ആഹാരങ്ങൾ..10 Brain foods for Smart Children
    കുട്ടികളെ മികച്ചവരായി വളർത്താനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. കുട്ടികളുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് അവരുടെ ബുദ്ധിവികാസവും. കുട്ടികളുടെ ആരോഗ്യത്തിനായി നൽകുന്ന ഭക്ഷണം പോലെ തന്നെയാണ് അവരുടെ ബുദ്ധിവളർച്ചയ്ക്കുള്ള ഭക്ഷണങ്ങളും. അത്തരം ബ്രെയിൻ ഫുഡുകളാണ് അവരുടെ നല്ല ഭാവിക്ക് അടിസ്ഥാനവും. കുട്ടികളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് വിവരിക്കാം.
    തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയെല്ലാം കഴിക്കുന്ന ആഹാരവുമായി നല്ല ബന്ധമുണ്ടെന്നാണ് പഠനങ്ങളെല്ലാം തെളിയിക്കുന്നത്. തലച്ചോറിൽ ലക്ഷക്കണക്കിന് ന്യൂറോണുകൾ ഉണ്ട്. നമ്മളുടെ കുട്ടി സ്മാർട് ആകുന്നതും ഊർജസ്വലരാകുന്നതും ഈ ന്യൂറോണുകൾ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ ന്യൂറോണുകളെ കൃത്യമായി ഉണർത്തുന്നതിലാണ് കുട്ടികള്‍ ബുദ്ധിമാൻമാരായി വളരാൻ ഏറ്റവും അത്യാവശ്യം. മുതിര്‍ന്ന ഒരാളുടെ തലച്ചോറിന്‍റെ ഇരുപത്തിയഞ്ചു ശതമാനം തൂക്കമേ ഒരു നവജാതശിശുവിന്‍റെ തലച്ചോറിനുള്ളൂ. എന്നാല്‍ ഇത് രണ്ടുവയസ്സോടെ എഴുപത്തിയഞ്ചു ശതമാനമായും അഞ്ചുവയസ്സോടെ തൊണ്ണൂറു ശതമാനമായും വര്‍ദ്ധിക്കുന്നുണ്ട്. ഈയൊരു വളര്‍ച്ച സാദ്ധ്യവും കാര്യക്ഷമവും ആകുന്നത് തലച്ചോറിലെ നാഡികള്‍ തമ്മില്‍ ഒട്ടനവധി പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴാണ്. ഈ ബന്ധങ്ങള്‍ യഥാവിധി സ്ഥാപിക്കപ്പെടാന്‍ കുഞ്ഞുതലച്ചോറിന്‍റെ വിവിധ ഭാഗങ്ങള്‍ക്ക് തക്കരീതിയിലുള്ള ആഹാരങ്ങൾ കിട്ടിക്കൊണ്ടിരിക്കേണ്ടതുണ്ട്. കുട്ടികൾ കഴിക്കേണ്ട 10 ആഹാരങ്ങൾ ഈ വിഡിയോയിൽ വിവരിക്കുന്നു. വ്യക്തമായി അറിഞ്ഞിരിക്കുക..
    മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.
    / dr-danish-salim-746050...
    (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
    Dr Danish Salim

ความคิดเห็น • 692

  • @drdbetterlife
    @drdbetterlife  3 ปีที่แล้ว +126

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @drdbetterlife
      @drdbetterlife  3 ปีที่แล้ว +14

      @@SeethaRaman403 ദിവസവും 1500 അടുത്ത് questions വരുന്നുണ്ട്. Maximum 8hrs nu ഉള്ളിൽ റിപ്ലൈ തരും Usually.

    • @malikdeenar704
      @malikdeenar704 3 ปีที่แล้ว +4

      Olive pazhm kuppyil vrunnille ad kazhikamo . Chemicals undkumo

    • @jameelaabdulmajeedp5717
      @jameelaabdulmajeedp5717 3 ปีที่แล้ว +2

      @@SeethaRaman403 😄😄

    • @fathimashamna6162
      @fathimashamna6162 3 ปีที่แล้ว +2

      Ethre month thottt kodth thudangaam ith????? Plzzz rply

    • @mrajan5832
      @mrajan5832 3 ปีที่แล้ว +2

      @@drdbetterlife ഡോക്ടർ ear fungal diseasene kurich oru video cheyyamo

  • @priyamanojmanoj7472
    @priyamanojmanoj7472 3 ปีที่แล้ว +4

    നന്നായി വളരെ വേഗത്തിൽ വലിച്ച് neettathe karyangal പറഞ്ഞു തന്നു.thanks

  • @ushasreekumar2081
    @ushasreekumar2081 3 ปีที่แล้ว +17

    വിജ്ഞാനപ്രദമായിരുന്നു.
    ഇനിയും പുതിയ topic കൾ പ്രതീക്ഷിയ്ക്കുന്നു.

  • @glammyyy628
    @glammyyy628 ปีที่แล้ว +1

    Hello Dr. Sainatic alarjic mulam anubhavam daralam per nammukidailund . english marunnano homiyo marunnano idinu nallad.

  • @shamnathaju2119
    @shamnathaju2119 ปีที่แล้ว +1

    Thank s for information god bless you and family ,❤❤❤❤

  • @shijilamsajith9322
    @shijilamsajith9322 3 หลายเดือนก่อน

    Straight to the points. Super way of presentation. Very informative. Thank you sir ❤

  • @muhammedshamvilshamvilabu1691
    @muhammedshamvilshamvilabu1691 3 ปีที่แล้ว

    Valare vilappetta arivukal nalkunna docterk thanks

  • @RagenduUR
    @RagenduUR 12 วันที่ผ่านมา

    വളരെ നല്ല information

  • @adhuremyaadhuremt863
    @adhuremyaadhuremt863 3 ปีที่แล้ว +19

    Eee oru video valare athyavashyam ayirunu.. nanni und doctor 🙏

  • @shameemajunu5872
    @shameemajunu5872 3 ปีที่แล้ว +4

    Nice presentation. Iniyum ithupole ulla videos pratheekshikkunnu.

  • @doctorofsoul3697
    @doctorofsoul3697 3 ปีที่แล้ว +126

    1 egg
    2milk
    3 oats
    4berries
    5leafy curry
    6 nuts
    7 papaya
    8 protein
    9 chicken
    10 fish

  • @jasminethomas8078
    @jasminethomas8078 ปีที่แล้ว +1

    Thank you doctor God bless you

  • @-shazim3485
    @-shazim3485 ปีที่แล้ว +2

    Dr very useful videos for our health food chart videos thks

  • @AmuC6233
    @AmuC6233 หลายเดือนก่อน

    After 1 year baby kk ano ? Adhin mumbe kodukkkan pattumo plz Dr?

  • @nisarnisa8431
    @nisarnisa8431 2 ปีที่แล้ว

    Dr raagi kooduthal kittikal meliyum enn paranj kelkknnu. Sheriyano? Plsss rplll sir

  • @ramsheenaaneesh126
    @ramsheenaaneesh126 ปีที่แล้ว

    Hello Dr please reply for my question..my second son 4 and half years now .but his height was 94 cm ...iam totally afraid that .that is normal ..

  • @sheebasanthosh4052
    @sheebasanthosh4052 3 ปีที่แล้ว

    Good infermation Tank you

  • @tech4sudhi837
    @tech4sudhi837 5 หลายเดือนก่อน +24

    ഇത്...കുട്ടികൾക്ക്.. മാത്രമല്ല..🥴ഞമ്മക്കും കഴിക്കാം....ഹോ...... അവരെ നോക്കുന്ന ഞമ്മക്കും വേണ്ടേ.....ബുദ്ധി...🥴🥴😇😜😜🤪🤣🤣

    • @labeebashareefraheena6043
      @labeebashareefraheena6043 4 หลายเดือนก่อน

      😃

    • @azeezazee9884
      @azeezazee9884 21 วันที่ผ่านมา

      ഇങ്ങനെ തുറന്നു പറയണ० ❤

    • @tech4sudhi837
      @tech4sudhi837 21 วันที่ผ่านมา +1

      @@azeezazee9884 😜❤️

  • @AnuAnu-rx2pj
    @AnuAnu-rx2pj 3 ปีที่แล้ว +10

    ഡോക്ടർ എനിക്ക് രണ്ട് മക്കളുണ്ട് അവർ രണ്ടുപേരും ഫുഡ് കഴിക്കാൻ വളരെ പുറകോട്ടാണ് അവർക്കെപ്പോഴും ബിസ്കറ്റ് ആണ് ഇഷ്ടം പാല് മുട്ട ഇൻ സാധനങ്ങൾ ഒന്നും ഇഷ്ടമല്ല, പാൽ ചായ കുടിക്കും

    • @nayananidheesh7554
      @nayananidheesh7554 3 ปีที่แล้ว +3

      @Anu Anu dont gv biscuits to them.. Milk ishtamillenkil ath milk shake aaki kodukku.. (Smoothies).. Mngil ezhunnetal udane തലേദിവസം കുതിർത്ത ഉണക്കമുന്തിരി ഞെരടി aa വെള്ളം കൊടുക്കണം.. വിശപ്പ് ഉണ്ടാകും.. ചായ cmplt ഒഴിവാക്കാൻ നോക്ക്ണം.... Aftn. Fd നു 1/2 hr മുൻപ് 1 ഗ്ലാസ്‌ water കൊടുക്ക്ണം.. Fd കഴിക്കുമ്പോൾ ഇടക്കിടക്കു വെള്ളം കുടിക്കുന്ന ശീലം ഉണ്ടെങ്കിൽ അതും ഒഴിവാക്കു... വെള്ളം fd നു ശേഷം ok.. Avoid biscuits strictly

    • @fathimafathima4110
      @fathimafathima4110 2 หลายเดือนก่อน

      Nte monum onnum pal mutta vegitable onnum kayikkilla

  • @vaigavarsha7959
    @vaigavarsha7959 3 ปีที่แล้ว +10

    Egg,milk, Oats, berry's, leafcurry,nuts,fruits,dal, chicken, fish

  • @jafarkondotty7154
    @jafarkondotty7154 6 หลายเดือนก่อน +1

    മുട്ട പുഴുങ്ങിയത്
    പാൽ
    ഓട്സ് - ആഴ്ചയിൽ ഒന്നോ രണ്ടോ തവണ
    ബെറീസ് - നെല്ലിക്ക തുടങ്ങി...
    ഇലക്കറികൾ
    നട്സ് -
    ഫ്രൂട്സ് -
    പ്രോട്ടീൻ - ദാൽ, ചിക്കൻ, മീൻ കറിവെച്ചു നൽകുക.
    പ്ലേ സമയം, ഉറക്കം, ചിന്തിക്കാൻ സമയം നൽകുക, വെള്ളം കുടിപ്പിക്കുക..

  • @aparanaanu3936
    @aparanaanu3936 3 ปีที่แล้ว +7

    First time anu ....vedio kanunathu...very use full vedio thank you sir

  • @raihanraihan3467
    @raihanraihan3467 หลายเดือนก่อน

    കുട്ടികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് ഇൻവിഗോ പ്രോട്ടീൻ പൗഡർ. കുട്ടികൾ ക്ക് ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിനും .പ്രധിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും എനർജിക്കും വളർച്ച വർദ്ധിക്കുന്നതിനും. കാൽസ്യക്കുറവിനും രക്തക്കുറവിനും മുടി വളർച്ചക്കും കുട്ടികളുടെ അകാലനര പ്രശ്നത്തിനും വളരേ നല്ലതാണ് ഇൻവിഗോ പ്രോട്ടീൻ പൗഡർ രണ്ട് നേരം ഒരു സ്പൂൺ പൊടി ചൂട് വെള്ളത്തിലോ ചൂട് പാലിലോ കലക്കി കൊടുക്കുക💥💥💥💥💥💫💫💫💫
    കൂടുതൽ വിവരങ്ങൾ കു
    എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച്, പൂജ്യം, രണ്ട്, അഞ്ച്, നാല്

  • @armanmobilemaster6761
    @armanmobilemaster6761 2 ปีที่แล้ว +1

    Athin nammude naattil evideyaan Elakkarigall Docter aage ullath oru cheerayaan pinne muringa Ela karanataka statil nokku endellaam elagallaan avar kayikkunath

  • @sukkan8934
    @sukkan8934 2 ปีที่แล้ว

    Dr kuttigal padicha karyangal pettanu marannu pogumo. Ente son he is 2 n half year old. Avanu 1 vayasu thote njn oronu padipichu kodkarund. But ipo chelathoke Avan marannu poyirikunnu. Paranju kodthalum kurachu kazhiyumbo athu marakum. Avan daily biscuits kazhikum evening snack ayitu allengi sponge cakes angane kunj snacks that too in small quantity. Adhu reason aavumo Avante orma kuravinu

  • @SURESHKUMAR-nm9nv
    @SURESHKUMAR-nm9nv ปีที่แล้ว

    🙏🙏🙏pedia Sure കൊടുക്കാമോ ?

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +21

    Excellent doctor😇😇😇

  • @najamuthali5286
    @najamuthali5286 3 ปีที่แล้ว +1

    Tnks dr enikku ee oru arivu athyavishyammayirunnu

  • @pappayatv4972
    @pappayatv4972 3 ปีที่แล้ว +2

    വളരെ നല്ല കാര്യം ആണെ
    ഇതു ചെയ്യിതു നോക്കാം

  • @jasmithajasmitha6471
    @jasmithajasmitha6471 ปีที่แล้ว

    3:1/2vayass 10kg waight und ethra water kodukkanam especially chood kalathu

  • @shahanasshaheer8351
    @shahanasshaheer8351 ปีที่แล้ว

    Really helpful👍 thankyou doctor

  • @AnziMahe
    @AnziMahe 2 ปีที่แล้ว

    Doctor, 3 vayasaaya kuttikk pediasure kodukkaamo,,ithu safe aano?
    mol baksham nannayi kazhikkunnillaa, athaa chodhichath

  • @SandhyaRajappan
    @SandhyaRajappan 14 วันที่ผ่านมา

    Thank you Dr

  • @ajisreekumaran5232
    @ajisreekumaran5232 ปีที่แล้ว

    Hai Dr. One doubt., My child is studying in LKG. For the students in LKG ,food is supplied in the noon. While supplying food in the noon they are not supplying water along with the food stating that there was some restrictions from health department. Is it correct??

  • @eduguidekeerthana24
    @eduguidekeerthana24 ปีที่แล้ว

    My son is 1 yr 8 month and giving him milk and water togethet is t ok?And is oats meant for adults good for child?

  • @parvanidheeraj3198
    @parvanidheeraj3198 ปีที่แล้ว

    Sir kuti onu kazikunila.... Enth chayana .... Eth alogichite aaa ente vishamam

  • @sunithaaneesh727
    @sunithaaneesh727 ปีที่แล้ว

    Ente moothamolk 6 vayasund avslk eppolum mutta venam. Puzhungiyathinte vella kazhikoolla. Manja msthre kazhikoo. Pinne mutta eppozhum porichanu kazhikaru 3 neravum ath enthelum prashnamundo..

  • @meerajoseph8048
    @meerajoseph8048 2 ปีที่แล้ว

    Ozhivaakkenda foods orikkal koode parayaamo

  • @faseelabeevi1892
    @faseelabeevi1892 11 หลายเดือนก่อน

    Thank you doctor

  • @munnusworld5698
    @munnusworld5698 3 ปีที่แล้ว +9

    Inshaallah ഇനി ശ്രേദ്ധിക്കണം 👍thanks

  • @soumyaajay9638
    @soumyaajay9638 2 ปีที่แล้ว +2

    Thank doctor

  • @shilajastephen
    @shilajastephen 3 หลายเดือนก่อน

    Good message

  • @aswathinidhin9025
    @aswathinidhin9025 3 ปีที่แล้ว +21

    Thank u doctor..
    U explained it very well
    I ve watched both vedios.
    It s really helpfull. I ve shared that also..

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว

    Kappa maathram kazhich kazhinja kuttikkalam eppozhu
    M agineyulla orupad jeevithangal und

  • @Zum-zummu
    @Zum-zummu 2 ปีที่แล้ว

    Hy doctor ente magalk 14 vayas ayi padichadh onnum orma kittunnila pinne weightkudikond povunnu endhagilum problem undagummo doctor

  • @suprabhamt8130
    @suprabhamt8130 3 ปีที่แล้ว

    Thanku sir വളരെ ഉപകാരപെട്ടു

  • @smurthypaintings
    @smurthypaintings 3 ปีที่แล้ว +3

    Drde all vediiosum very important message.... Thank you sir

  • @kochumon2434
    @kochumon2434 3 ปีที่แล้ว +44

    Sir... ഓട്ട്സ് കഴിച്ചാൽ കുഞ്ഞുങ്ങൾ മെലിഞ്ഞു പോകാൻ സാദ്യത ഉണ്ടോ....

  • @SirajSirajudheen-b6c
    @SirajSirajudheen-b6c 29 วันที่ผ่านมา

    Egg
    Milk
    Berry nellika
    Ots
    Leaf
    Nuts
    Fruts
    Protine chikan dal
    Fish

  • @girlfromnowhere6320
    @girlfromnowhere6320 3 ปีที่แล้ว +25

    First time Anu vedeo kanune. excellent 👍👏👏 subscribed

    • @nafiazanoob5244
      @nafiazanoob5244 3 ปีที่แล้ว

      Me too😊

    • @shibushibu9390
      @shibushibu9390 3 ปีที่แล้ว

      Nanum first time kanunnath appol thanne subscribe cheithu

  • @fathimathsumayya5605
    @fathimathsumayya5605 ปีที่แล้ว

    Ethaanu kodkandu nilkandath ..ply reply

  • @tinsyfred7299
    @tinsyfred7299 3 ปีที่แล้ว +24

    Very useful video...dr. can u plz do a video about a food chart for each age group of kids..like how much calories intake for each category required on daily basis..my baby is 21months now..It will be very useful for new mom's like me..

  • @shivanirachit892
    @shivanirachit892 3 ปีที่แล้ว +16

    Thank you so much for this beautiful video Dr.. 🙏🏻🙏🏻🙏🏻😊🌹ennepolulla ammamaarkku useful aaya video..

  • @akshithabargesh5212
    @akshithabargesh5212 ปีที่แล้ว +1

    Dr വെറും വയറ്റിൽ ghee കഴിക്കാമോ ഒരു വീഡിയോ ചെയ്യുമോ

    • @amuthap9105
      @amuthap9105 ปีที่แล้ว

      S sir I need this vedeo also

  • @vineethsivadasan1204
    @vineethsivadasan1204 2 ปีที่แล้ว

    Thanks

  • @hsworldbyshaz9796
    @hsworldbyshaz9796 3 ปีที่แล้ว +19

    Very use ful 🤞thanks for sharing

  • @ashac.t914
    @ashac.t914 ปีที่แล้ว

    Sir, pediasure good anoo

  • @sheenathomas7686
    @sheenathomas7686 3 ปีที่แล้ว +2

    1yr babykku ashtavaidya health mix powder kodukkamo ...weight kuravanu

  • @kirankavya4460
    @kirankavya4460 ปีที่แล้ว

    Thankyou dr very useful video

  • @suganthinib4541
    @suganthinib4541 3 ปีที่แล้ว +21

    Thank you doctor...stay blessed always..

  • @sonajoseph1760
    @sonajoseph1760 3 ปีที่แล้ว +6

    ഡോക്ടർ ഗുഡ് മെസ്സേജ് ഞാൻ ഇതിയിൽ പറഞ്ഞ കുറച്ചു ഓക്കേ കിഡ്സ്‌ കൊടുക്കാർ ഉണ്ട് ഇനി ഡോക്ടർ പറഞ്ഞു തന്ന പോലെയുള്ള ഫുഡ്‌ കൊടുകാം താങ്ക്സ് ഡോക്ടർ

    • @dilnamelepattu9879
      @dilnamelepattu9879 3 ปีที่แล้ว

      Thank you sir..thanks to information.Good message.

  • @mohammednabeel4381
    @mohammednabeel4381 3 ปีที่แล้ว

    Which is the other video u mentioned?

  • @SyamilyShyju-jc1sf
    @SyamilyShyju-jc1sf ปีที่แล้ว

    Sir molk one year old aayi .pokkil ithuvare thaynnittilaa... umbilical hernia aano?

  • @unninithya1307
    @unninithya1307 2 ปีที่แล้ว

    Enikk ingane okke valarthaananishttam....But ammayiAchan kure beckary items okke vangich vekkum....kunjinu ath mathram mathi....enikk oru limit vitt control cheyyanum pattunnilla... Achan ethra paranjaalum 1 week kurakkum.. Pinnem pazhe polaavum... Kunjinte health okke week aayikkaanum...

  • @sulabhasulu8927
    @sulabhasulu8927 ปีที่แล้ว

    Very Good information

  • @ghostgamingfreefire7123
    @ghostgamingfreefire7123 3 ปีที่แล้ว

    tnx

  • @deviipriyar6709
    @deviipriyar6709 4 หลายเดือนก่อน

    Dha adangiya food edhanu dr

  • @fidafathima1324
    @fidafathima1324 2 ปีที่แล้ว

    Kapham ulla tymil paaal ozhivakkanam ennu parayapedunnath ,,athil karyam undo
    Molk aanel paaal nalla istam aanu..but eppolum chumayaanu..ellarum parayum paal kodukaruth enn

  • @jusyjo1117
    @jusyjo1117 2 ปีที่แล้ว

    Thank you

  • @mammusaslam7243
    @mammusaslam7243 3 ปีที่แล้ว +1

    Dr. Ente molk 8 years. Avalk epoolum kaalu kazapaan. Avalk 2.30 age ayappol thudangiyadaan. Dr parayunnad salt kodukanaan. Salt foodil avashyathin cherkunnund. Idu muzuvanaayum maaran endaan cheyendad.

  • @niloofarayisha3546
    @niloofarayisha3546 3 ปีที่แล้ว +16

    Dr please do a video about what are the treatment there for hair growth in womems.....

  • @sarithasaritharanjith7593
    @sarithasaritharanjith7593 3 ปีที่แล้ว

    Ee fish lum chikkan lum valare adhikam visham cherthaanu nammalkku kittunnath athu eappozhum kuttykalkku kodukkunnathu kedu alle

  • @siddraamaal7923
    @siddraamaal7923 หลายเดือนก่อน

    1 Egg
    2 Milk
    3 oats
    4 Berries
    5 leaf curry
    6 nuts
    7 frits
    8 protinfood
    9 fish

  • @harithakiayurveda3714
    @harithakiayurveda3714 ปีที่แล้ว

    Egg
    Milk
    Oats
    Berries
    Leafy vegetables
    Nuts
    Fruits
    Protein
    Fish

  • @jomolliju8191
    @jomolliju8191 2 ปีที่แล้ว +1

    Hi dr kunjinu.. 1 year kazhinju. But food kazhikkathe ella.. 9 kg olu.. Kuzhappamundo... Vellam 1 glass polum.. Oru divasam kudikkila. NAN PRO 3 kodukkunath ath oru divasam 3 time kudikkum.. Athu mathre.. Ollu.. Enth chyanam..

  • @zaninmariyam6245
    @zaninmariyam6245 3 ปีที่แล้ว +1

    Egg 9 month babykku yenganeya kodkka pls reply

  • @mohammedshabeeb6031
    @mohammedshabeeb6031 3 ปีที่แล้ว +22

    ഇനിയും ഇതുപോലുള്ള വീഡിയോകൾ കൾ പ്രതീക്ഷിക്കുന്നു വളരെ നല്ലത് അല്ല താങ്ക്യൂ സാർ

  • @sahlathasni3990
    @sahlathasni3990 ปีที่แล้ว

    Paal kuttikalkk kodukkaruth ennanello drs parayunnath .bhudhi vikasam undakoola ennanello parayunnath

  • @ratheeshratheesh364
    @ratheeshratheesh364 3 ปีที่แล้ว +312

    ഉണക്ക കപ്പ വാട്ടിയതും യും വെള്ളോം കുടിച്ചോണ്ട് സ്കൂളിൽ പോയ ബാല്യം

  • @armanmobilemaster6761
    @armanmobilemaster6761 2 ปีที่แล้ว

    Chikken veenno Docter vishamadicha chikken thinn nammude sharreeram nashippikqnno

  • @aizan2561
    @aizan2561 3 ปีที่แล้ว

    Doctor mutta vaatti kodukkunath nallathano

  • @hafsaasheebap5438
    @hafsaasheebap5438 10 หลายเดือนก่อน

    Tnx dr ❤️

  • @arunarunkumarmt
    @arunarunkumarmt 3 ปีที่แล้ว +12

    Great Doctor...thanks

  • @kk-cl8mb
    @kk-cl8mb 3 ปีที่แล้ว +5

    Thanks docter😍

  • @adhys7938
    @adhys7938 2 ปีที่แล้ว

    Doctor nte monu 1 ara vayas kazhiju... Junior Horlicks paalinakath oru neram kodukkyne kond kuzpm undo

  • @zaidhiyascreation959
    @zaidhiyascreation959 3 ปีที่แล้ว

    Nalla arivukal kitti.😊🖒

  • @majeedk1335
    @majeedk1335 2 ปีที่แล้ว

    Thanks docter

  • @hyrunnisak6749
    @hyrunnisak6749 3 ปีที่แล้ว +1

    Nalla advice thank you very much.

  • @shks7956
    @shks7956 3 ปีที่แล้ว +1

    Well said dr.....njan agrahicha reethiyillulla explanation...

  • @haizasworld12
    @haizasworld12 3 ปีที่แล้ว +8

    4 years aaya molkku kaadamutta kodukkunnathinod enthaanu parayaanullath daily one kodukkaamo ? Pls reply dr .

  • @divyap2491
    @divyap2491 3 ปีที่แล้ว +17

    Njan ennum papaya thinnum. My favorite fruit is papaya

  • @ranjithranju8769
    @ranjithranju8769 3 ปีที่แล้ว

    നല്ല അവതാരണം

  • @akhilaunnikrishnan396
    @akhilaunnikrishnan396 3 ปีที่แล้ว

    Nalla Avatharanam

  • @shonima4526
    @shonima4526 2 ปีที่แล้ว

    1 to 2 yr babykk daly etra badam pista cashew ad waluts kodukkam? Aily each 2 vachu kodukkamo. Pls reply doctor

  • @ushagovind827
    @ushagovind827 3 ปีที่แล้ว +2

    Thanks a lot dr

  • @cecilianeethu8777
    @cecilianeethu8777 2 ปีที่แล้ว

    Baby girlsnu egg orupadu koduthal hormone imbalance undavum ennu kettu sathyano doctor

  • @roufeedamol6091
    @roufeedamol6091 3 ปีที่แล้ว +2

    Dr, 4years ulla molkk ethra weight undavanam

  • @moideenkm8189
    @moideenkm8189 3 ปีที่แล้ว +1

    Thanks 😊

  • @Priyankasarang8592
    @Priyankasarang8592 3 ปีที่แล้ว

    Pregent time kazhikkan pattumo

  • @Its_my_choice1203
    @Its_my_choice1203 3 ปีที่แล้ว +1

    Dr - janikkumbol thanne kuttykalil undakunna thyroid hormon nte kuravine patty oru video cheyaamo..... Angane aavaanulla reason koodi parayane... Pls