Ente monu 2 വയസ്സും 2 മാസവും ആയി. ഈ പറഞ്ഞ എല്ലാം അവൻ ചെയ്യുന്നുണ്ട്. But Avan sentense പറയില്ല. എല്ലാം ചൂണ്ടി കാണിക്കുവാണ് ചെയ്യാറ്. പറയാൻ അവൻ try ചെയ്യുന്നുപോലുമില്ല. 3 വയസ്സ് വരെ wait cheyyano
എൻറെ മകനും മൂന്നു വയസ്സായിഅത്യാവശ്യം എല്ലാ വാക്കുകളും ഉപയോഗിക്കുന്നുണ്ട്പക്ഷേ അവൻഎല്ലാം ചോദ്യരൂപത്തിൽ ആണ് ഞങ്ങളോട് ആവശ്യപ്പെടുന്നത്ഞങ്ങൾ പറഞ്ഞത് തന്നെ ഞങ്ങളോട് ചോദിച്ചാണ് കാര്യങ്ങൾആവശ്യപ്പെടുന്നത്ഇതിന് എന്താണ് ചെയ്യേണ്ടത് ഇത് എങ്ങനെയാണ് മാറ്റിയെടുക്കേണ്ടത്
Dr എൻ്റെ മോന് 2 വയസായി കുറച്ചു വാക്കുകൾ മാത്രം പറയുന്നുള്ളു നമ്മൾ എന്തെങ്കിലും വാക്ക് പറഞ്ഞു കൊടുത്താൽ അത് തിരിച്ചു പറയുന്നില്ല dr നെ കാണിക്കണോ plz rply
ഹി ഡിയർ നിങ്ങളുടെ മോൾ സംസാരം റെഡി അയ്യോ. എന്റെ മോനും നല്ല രീതിയിൽ പറഞ്ഞിരുന്നു ഇപ്പൊ 15day അയ്യിട്ടു അവന്റെ സംസാരത്തിൽ വളരെ വ്യത്യാസമുണ്ട് അവൻ വിക്കിയാണ് പറയുന്നത്. കുട്ടിയുടെ സംസാരം റെഡി ആണെങ്കിൽ ഒന്നു പറയണേ pls 😭😭😭
Hello dear, kutteede ipol engane und Ente monkum same avastha onnara vayassil nannaayit samsaricha kuttiya Pinne njangal 7mnth dubai aayirunnu Apol a ante samsaram kuranju annu ipol theere illa Ningal speech therapy kodtho
Doctor entea mone 2 year ayyi but ee parayunathe polea sentance onnumo parayunnila manasille avathatha language anne parayunnea ethine entha chayandathe doctor
Doctor ente mon cleft palate indarnu avante operation kazhije ulu avan epo randara vayas avunu but samsarikunila edak oro words paryum sentence ayit onum paryunila
എന്റെ മകനും 2year 3month ആയിരുന്നു. ഉപ്പ ഉമ്മ എന്ന് മാത്രം പറയു. ബാക്കി എല്ലാം action മാത്രം ഉള്ളു. പറയുന്നതെല്ലാം. മനസ്സിലാകുന്നുണ്ട്. ഇപ്പൊ speech തറാപ്പി ചെയ്യുന്നുണ്ട് 5day ആയി. അവിടെ പോയാൽ ഫുൾ കരച്ചിൽ ആണ്. എന്നെ വിട്ട് തീരെ നിലയ്ക്കുന്നുന്നില്ല. അതിന് വല്ല മാർഗവും ഉണ്ടോ 🤔🤔🤔
Hello mam Ente childinu 1 and half year aai. But proper aaitt onnum samsarikunnilla .But making sounds when he wants something.And he is active in other activities.We are neclear family.Did we need to consult a doctor.. Please reply mam
Hi Dr ente Mol 2.5 ai. Dr paranja activity Il doll vechulla play, blocks vechulla play matre kutti cheunulu. Ith vare Dr consult cheithila 3 yr avate Ena veetil ellarum paraunne. Kunj thaniye talk cheunu. Bt enthelum commands onnum follow cheunila.
Comment box kanumbol nammal ella ammamaarum face cheyyunnath ore problem thanneyanennu manasilavunnud. Ente kunjinum same issues thanneyanu. Aval amma, mommy, pappu, one two three angane njan calculate cheythappo oru 20 words parayunnund. Nammal enthenkilum pattokke paadi kodukkumbol ath repeat cheyyan sramikkunnund. Pakshe sentece ayit onnum parayunnilla. Inganeyulla situations face cheyth pinneed ok aaya aarenkilum undenkil pls oru reply tharane
കുഞ്ഞിന്റെ age എത്രയാ. എന്റെ മക്കൾ ഒന്നര വയസ്സിലാണ് ഉമ്മ എന്ന് വിളിച്ചത്. രണ്ട് വയസ്സ് ആവുമ്പോഴേക്കും കുറച്ചു വേർഡ്‌സ്(50) കൂടെ പറഞ്ഞു. എങ്കിലും നല്ല സ്ലോ ആണെന്ന് എനിക്കറിയാം. (മൂത്ത മൂന്ന് മക്കളെ കണ്ട് എനിക്ക് പരിചയമുണ്ട്. ). സിമ്പിൾ instructions ഇവർ അനുസരിക്കും. But ഒരുപാട് കാര്യങ്ങൾ ഇവർക്ക് മനസ്സിലായിരുന്നില്ല. അങ്ങനെ tension ന്റെ peak ഇൽ എത്തി ഞാൻ. അവർക്ക് വളരെ slow ഇലാണ് language develop ആയത്. Mobl ഞാൻ തീരെ കൊടുക്കില്ല. ആദ്യം food കഴിക്കാൻ കൊടുത്തിരുന്നു. ഇപ്പൊ അതും ഇല്ല. എന്തായാലും ഇപ്പൊ മൂന്നര വയസ്സ് ആയി. നല്ല improvement ഉണ്ട്... മാഷാ അല്ലാഹ്. ഞാൻ എപ്പളും അവരോട് സംസാരിക്കും. ചെറിയ sentence ആയും, action കാണിച്ചും, തൊട്ട് കാണിച്ചും ആണ് സംസാരിക്ക അവരോട്. ആദ്യമാദ്യം reply യും reaction ഉം ഇണ്ടാർന്നില്ല. But ഇപ്പൊ ഒരുപാട് ഒരുപാട് മാറ്റം ഇണ്ട്. ഞങ്ങൾ കേരളത്തിന് പുറത്താണ്. അതോണ്ട് ഇവിടെ അംഗൻവാടി യിൽ കൊണ്ട് പോയില്ല. 4 വയസ്സിൽ നാട്ടിൽ വരും. അവിടെ അംഗൻവാടിയിൽ വിടണം. അപ്പോൾ ഇനിയും അവർ improve ആവുമെന്ന് കരുതുന്നു.ഇന്ഷാ അല്ലാഹ്.... 5 വയസ്സിൽ lkg യിൽ ആക്കാനെ ഉദ്ദേശിക്കുന്നുള്ളു.
Mam ente monu 3 year kazinju....avan valare kurachu vakkukal annu parayunne ...Dr ksnichapol screen time koodiyente problem aanu paranju ....ippo njan play school cherthepinne orupadu mattam vannu thudangittundu kurekoodi samsarikkan sremikkunnundu njan Speech therapist ne kanandathundo pls Dr replay me......
Mam ente molk 2 year 3 months aayi... Aval nammal parayunna words ellam thirichu parayum.. But sentence aayi parayunilla.. Kooduthalum action aanu.. Entha cheyande athin?
Ipo engane und please olease please rply..Ente twins um same age aanu ipo..ingane thanne words nathre parayu..sentence aayi parayunnilla..ipo engane und makkalkk?
Hi Mam.. എന്റെ മോന് ജൂലൈയിൽ 3വയസ്സ് ആവും.. അച്ഛാ.. ഏട്ടാ.. ചേച്ച.. തത്ത. അതാ.. എന്നൊക്ക പറയും.. ബട്ട് സംസാരം കമ്മിയാണ്.. എല്ലാം മനസ്സിലാവുന്നുണ്ട്. വിളിച്ചാൽ മം മൂളും.. പാട്ട് പാടാൻ പറഞ്ഞാൽ ആാാാാ പറയും ഓട്ടോ പറയും.. സാധനങ്ങൾ എന്ത് ചോദിച്ചാലും കാണിച്ചു therum.. ബട്ട് സംസാരം കമ്മി ആണ്.. അവനോടു എന്ത് പറഞ്ഞാലും പറയാൻ ശ്രേമിക്കുന്നുണ്ട്.. ബട്ട് പറയുമ്പോൾ ശെരിക്കു കിട്ടുന്നില്ല..
എന്റെ വാവക്കു 2.5 വയസ്സായി അവൻ അമ്മ,ബേബി ,താ റ്റാറ്റ, ഇല്ല ഇതൊക്കെ പറയുമായിരുന്നു എന്നാൽ ഇപ്പോൾ അതൊന്നും പറയുന്നില്ല hearing ടെസ്റ്റ് ചെയ്യാൻ പറഞ്ഞു ഇപ്പോൾ അവൻ അമ്മ എന്ന് പോലും പറയുന്നില്ല
@@sajnashajahan9244 ippo avan animalsum fruits um okke parayunnunde Ente mootha mone ukg il padikkaa avan kaannaru full English cartoon aannu so cheriyathinu ippo malayalam ariyilla kettal manasilagum bt parayillaa amma mathram villikkum language aayirunnu avante prblm njan dr kaannichillaa 3 age aayittu nokkam Vijarichu nxt month 3 aavullu ippo not bad I want, I found okke crt parayum thank god
Madam, എൻറെ കുഞ്ഞിനു അപസ്മാരമുണ്ട്.ചികിത്സയിലാണ്.diagphramatic hernia repair surgery ജനിച്ചു 5 divasam കഴിഞ്ഞതാണ്. അമ്മയെന്നോ അച്ഛൻ എന്നോ വിളിക്കുന്നില്ല. Please reply
Mam. എന്റെ കുട്ടിക്ക് 2 വയസും 4 masavumayi. അമ്മ അച്ഛൻ ചേച്ചി എന്നൊക്കെ parayum. പിന്നെ ഒന്നും parayila. കൂടുതലും action annu. Speech തെറാപ്പിസ്റ്റിനെ കാണിക്കടത്തുണ്ടോ
എന്റെ മോൾക്കും 2 yr 5 month ആയി ഡ്രസ്സ് കണ്ടാൽ അത് അമ്മ മാമന്റെ ഡ്രസ്സ് ആണെങ്കിൽ മാമൻ എന്നു പറഞ്ഞു കൊണ്ട് കൊടുക്കും പറയുന്നത് എല്ലാം മനസ്സിൽ ആകുന്നുണ്ട് ഡോൾ എടുത്ത് ഫുഡ് കൊടുക്കും മേമ എടേ അമ്മ എടേ എന്നൊക്കെ ചോദിക്കുന്നുണ്ട് ഡ്രസ്സ് സ്വന്തം അഴിക്കാൻ അറിയാം ചിലപ്പോൾ ഇടുകയും ചെയ്യും അച്ഛൻ അമ്മ മേമ മാമൻ അച്ഛാച്ചൻ പാപ്പാൻ കഞ്ഞിമാമം കുപ്പായം എന്നൊക്കെ പറയും മോളെ കാണിക്കേണ്ടതുണ്ടോ
Dr. മോന് 2year 1month ആയി. ആദ്യം അമ്മ, ഡാഡി, എന്നൊക്കെ വീട്ടിൽ ഉള്ളവരെ ഓരോ തവണ വിളിച്ചിരുന്നു.പിന്നീട് അമ്മ എന്ന് മാത്രം ആയി.ഇപ്പോൾ അതും വിളിക്കുന്നില്ല.speech therapist നെ കാണേണ്ടതുണ്ടോ
എന്റെ മോനു next month 2year ആവും... അച്ഛാ അമ്മ ഡാ ഇടക്ക് ചേട്ടാ.. പട്ടിയെ കാണുമ്പോ പട്ടി എന്നൊക്കെ വിളിക്കും... നേരത്തെ അപ്പ അച്ഛമ്മ എന്നൊക്കെ വിളിക്കുമായിരുന്നു ഇപ്പോൾ അതൊന്നും ഇല... പിന്നെ എന്തേലും പറയാൻ parana അപ്പൊ തന്നെ ഇല്ല എന്ന് ആക്ഷൻ കാണികല... പറയുന്നത് മനസ്സിലാവുന്നുണ്ട്... എന്തേലും എടുത്തോണ്ട് വരാൻ പറഞ്ഞതൊക്കെ എടുത്തോണ്ട് വരേം ഒക്കെ ചെയ്യുന്നുണ്ട്... എന്താ ചെയ്യണ്ടേ... ഡോക്ടറെ കാണിക്കണോ..
Ente mon 2 year 5 month aayi..words okk parayum.. picture kaanichaal ariyavunnath ok parayum..amma poyi..acha vaa..enok parayum 3 word kootti parayunnila.. therapist ne kaanikkano
Mom, മോൾക്ക് രണ്ടര വയസ്സ് ആയ്യി അച്ഛൻ, അമ്മ, അമ്മാമ, അപൂപാൻ, മുത്തശ്ശി, മാമൻ, പൂ,ഫാൻ പൂച്ച, മേടിച്, താ, പോ, പിന്നെ അമ്മ അമ്മിഞ്ഞ താ, പിന്നെ പറയുന്നത് ഒന്നും ക്ലിയർ ഇല്ല, പറഞ്ഞാൽ ശ്രെദ്ധിക്കാതെ, കളിയൊക്കെയാ സ്പീച് തെറാപ്സ്റ്റിസിനെ കാണിക്കാനോ 🙏
Dr എന്റെ മോൻ 2വയസ്സും 8 മാസവും ആയി അവൻ വെള്ള വേണം,ഉമ്മ ,ഉപ്പ ,ഉമ്മാമ്മ എന്നൊക്കെ പറയും പക്ഷെ നമ്മൾ ചൊദിക്കുന്നദിനു മറുപടിയൊന്നും പറയില്ല.എന്ടെങ്ങിലും ചോദിച്ചാൽ എന്തോക്കെയോ വള വള പറയും കുറെൿറ്റ് ആയി പറയില്ല. ഡോക്ടരെ കാണനൊ
Mam എന്റെ മകൾക്കു രണ്ടര വയസായി aval ഇപ്പോഴാണ് ഉമ്മ, ഉപ്പ , ഇക്ക എന്നൊക്കെ പറയാൻ തുടങ്ങിയത് അവൾക്കു ചില അക്ഷരങ്ങൾ പറയാൻ സാധിക്കുന്നില്ല , expl ( നാവു മുകളിലേക്കു പോയി ട്ടു പറയുന്ന അക്ഷരങ്ങൾ , ൻ ള ഇതുപോലത്തെ അക്ഷരങ്ങൾ ) speech തെറാപ്പി എന്തൊക്കെ എക്സസൈസ് ആണ് കൊടുക്കേണ്ടത് .പിന്നെ mam പറഞ്ഞത് pole ചോദ്യങ്ങൾ ഒന്നും ഞങ്ങളോട് ചോദിക്കുന്നില്ല
എന്റെ മോൻ രണ്ട്‌അര വയസ് കഴിഞ്ഞു അവൻ നന്നായിട്ട് സംസാരിക്കുംമായിരുന്നു ഇപ്പൊ ഒരു 3 months ആയി വിക്ക് വരുന്നുണ്ട് അത് കൂടി കൂടി വരുന്നുണ്ട് ചില വാക്കുകൾ സംസാരിക്കാൻ വളരെ പ്രയാസം കാണിക്കുന്നു
Hello mam, Ente kunjine 3 years aayi. Kurache words mathre samsarikunnullu.njangale dubai settled aane. Working aayathe karanam baby sitting le aavum kutti. 2 year le speech therapist ne kanichirunnu. 3 year vare nokam screening time kurachitte communication kootanparanju. But valiya matam onnum illa.Ini nthane cheyyende.
To contact: sheenaspeech.com/contact
Madam can you put vedio how to do speech therapy at home by parents.
എന്റെ മോൻ comments ഫോളോ cheyynnd but കുറച്ചു വാക്കുകളെ പറയുന്നുള്ളു.... സെന്റെൻസ് കൾ ഒന്നും പറയുന്നില്ല
2 ഇയർ ayi mam
Ple phone number ple..
Mem ente 2 1/2age ayi onnum samsarikkunnilla umma uppa uppappa ummamma ennoke parayum waterin ingappa enna parayunne speech therapist doctere kanadaal samsarikkum
Mm😅😅😅😅😅😅😅😅😅😅😅😅
Enthe molk 2year 6months ayi umma ഉപ്പ matharama പറയുന്നുള്ളു
Epol samsarrkan thudangiyo
Ippo ok aayo
Please reply ok ayo
Nte kunjinu 2.3yrs ayii.but amma,kakka, mathram parayum.onnilum concentration cheyillaa.avnte peru vilichal respond cheyillaa
Ippo ready aayo .ente monum same aan name vilchaal thririnju nokkum . 2 year 1 month aan
@@nishanaajmal3820 hello
Ente monu 2 വയസ്സും 2 മാസവും ആയി. ഈ പറഞ്ഞ എല്ലാം അവൻ ചെയ്യുന്നുണ്ട്. But Avan sentense പറയില്ല. എല്ലാം ചൂണ്ടി കാണിക്കുവാണ് ചെയ്യാറ്. പറയാൻ അവൻ try ചെയ്യുന്നുപോലുമില്ല. 3 വയസ്സ് വരെ wait cheyyano
Same....nte monum
3 year vare wait cheyyann karuthunnu
Ente monum 2.2 aayi.. Wait cheyyunnathilum nallath pettann thanne dr kanikunathane
Ente monum choondi kanikkukaye ullu.. onnum parayilla
എന്റെ മോൻ ഒരു 15വേർഡ്‌സ് ഒക്കെ സംസാരിക്കും 2 വയസ്സ് ആയി എന്നാൽ നമ്മൾ പറഞ്ഞു കൊടുക്കുമ്പോൾ കൂടുതലും കളിയാണ് dr കാണിക്കണമോ
Sariyayo?
രണ്ടര വയസ്സ് ആയി.. Comanding follow ചെയ്യുന്നുണ്ട്.. But 10 വാക്ക് പോലും പറയുന്നില്ല
എന്റെ മോൾക്കും രണ്ടര വയസ്സായി ഉപ്പ ഉമ്മ ഇത്താത്ത ഇക്കാക്ക ഇങ്ങനെയുള്ള വേർഡ്സ് മാത്രമാണ് പറയുന്നത് വേറെ വേർഡ്സ് ഒന്നും കൂട്ടി പറയുന്നില്ല
ഇപ്പോ കുട്ടി ready ആയോ എന്റെ മോനും അങ്ങനെയാണ് അതാ ചോദിക്കുന്നെ
@@salinisuresh3290ipo kutty samsarichu thudangiyo..ente monum anganeyanu..plz reply
@@salinisuresh3290ente monum athe ethra pju koduthalum avan parayan try polum cheyilla
Sariyayo?
@@salinisuresh3290ippo sheri aayo
എൻറെ മകനും മൂന്നു വയസ്സായിഅത്യാവശ്യം എല്ലാ വാക്കുകളും ഉപയോഗിക്കുന്നുണ്ട്പക്ഷേ അവൻഎല്ലാം ചോദ്യരൂപത്തിൽ ആണ് ഞങ്ങളോട് ആവശ്യപ്പെടുന്നത്ഞങ്ങൾ പറഞ്ഞത് തന്നെ ഞങ്ങളോട് ചോദിച്ചാണ് കാര്യങ്ങൾആവശ്യപ്പെടുന്നത്ഇതിന് എന്താണ് ചെയ്യേണ്ടത് ഇത് എങ്ങനെയാണ് മാറ്റിയെടുക്കേണ്ടത്
Ende monk 2yr 2mnth aayi madam.avank ellam parnjed edth kond verum but avan sentence aayi samsarikunilla umman maatram viliknd madam avan samsarikkumo
Mon ipol engane und
Samsarikunindo
Same avstha..Ippo egneyund
Ippo ngne ndd
@@nishanaajmal3820 da monk speech therapy cheyyindo ? Screen time indaayirunno
Doctor. Kuttikk 3.5 vayasaayi. Samsarichu thudangiyilla, maathramalla avan shradikkunnum illa. Hospitalil kond poyappol occupation therappy suggest cheyyumnu. Any problems??
Hows now?
Evideyanu occupation therapy ullath
എന്റെ മകൾക് 2വയസ്സ് ആയി അമ്മ അച്ഛൻ ഒന്നും പറയില്ല കേൾവി ടെസ്റ്റ്ചെയിതു കുഴപ്പമില്ല ഇനി ഏതാണ് ചെയേടത്തു 😢
Same തന്ന എൻ്റെ മോന് എന്താ ചെയ്യാ
Dr എൻ്റെ മോന് 2 വയസായി കുറച്ചു വാക്കുകൾ മാത്രം പറയുന്നുള്ളു നമ്മൾ എന്തെങ്കിലും വാക്ക് പറഞ്ഞു കൊടുത്താൽ അത് തിരിച്ചു പറയുന്നില്ല dr നെ കാണിക്കണോ plz rply
Ready ആയോ എന്റെ മോനും ഉണ്ട്
Dr ente mon 2 vayassum 7 monthum aayi. Abba imma immamma ippappa idh mathre parayunnullu. Pinne ellam choondi kanikkanu. Parayunnadh ellam aalkku manassilavunnund. Dre kanikkeendathundooo
Ippo ok aayo
Ipo ok ayo..? Please reply
എന്റെ മോനു 2 വയസ്സ് ആകുന്നു.. ഇതെന്നെ അവസ്ഥ
അതുപോലെയാണ് എന്റെ കുഞ്ഞും.. ഇപ്പോൾ മാറ്റമുണ്ടോ
Dr, ente molkk 2 year anu ipol,aval 1 year thott samsarichathanu.... Ella wordsum parayunnundayrunnu... 1&1/2 ayappol aval sentence ayt oronn parayan thudangiyathanu.... Amme shoe ittu taro, ithenthnn amme anganeyokke avaludethaya reethiyl paranhu thudangiyrunnu..... Njangal nattilayrunnu, pinne qatarilekk vannu athinu shesham sentence paranhu thudangi pinne oro masam oronnu parayathay pand paranhathokke ellam parayathe aay... angane nallonam kuranhu vannu appol angane karyamait eduthilla ivode flatilayath kond madi pidichairikkum enn vijarichu, pakshe avalkk ellam ariyam paranh koduthathellam onnum maranmitila colourokke ariyam action kanikkum karanhit oru masayt inganeyanu venam ennoke parayunnundayrunnu rando monno words mathram parayunnu.. Pakshe kalikkum athu kond vaa, aaa colour edukk enokke paranhal cheyyum, ipo one week ayt aaa wordspolum parayunnila amme ennupolum vilikkunnila etra paranhalum ariyamenkilum parayunnila.... Action karanhkond arhra matram.... nannayt samsarichu thudangiya kutti pathiye pathiye ath kuranh ippo onnum parayathe aay.... Ithenthelum kuzhapam kondano mam, pls replay 🙏
ഹി ഡിയർ നിങ്ങളുടെ മോൾ സംസാരം റെഡി അയ്യോ. എന്റെ മോനും നല്ല രീതിയിൽ പറഞ്ഞിരുന്നു ഇപ്പൊ 15day അയ്യിട്ടു അവന്റെ സംസാരത്തിൽ വളരെ വ്യത്യാസമുണ്ട് അവൻ വിക്കിയാണ് പറയുന്നത്. കുട്ടിയുടെ സംസാരം റെഡി ആണെങ്കിൽ ഒന്നു പറയണേ pls 😭😭😭
@@fouminasherin6755 illa njan nattilek pokunnund shariyakumo enn nokkan samsarikkunila
@@mylittleworld3991 screen time 10 mts ayye kurakke. Kuttyayye appoum engagnge ayye earuthan nokku.
Ippol samaram ready aayo
Hello dear, kutteede ipol engane und
Ente monkum same avastha onnara vayassil nannaayit samsaricha kuttiya
Pinne njangal 7mnth dubai aayirunnu
Apol a ante samsaram kuranju annu ipol theere illa
Ningal speech therapy kodtho
Doctor entea mone 2 year ayyi but ee parayunathe polea sentance onnumo parayunnila manasille avathatha language anne parayunnea ethine entha chayandathe doctor
plz Replay me my Moa 2 and half age Ayi Umma pappa tata Some time uppa vara word paryilla moa boll Evida chodicha poyi kanikum
Ippo ngne ndd
IPO engine ind
Mon 3 vayasakunnu. Samsarikkunnund. Sentence okke pareyum. Bt clear alla chila vakkukal
Doctor ente mon cleft palate indarnu avante operation kazhije ulu avan epo randara vayas avunu but samsarikunila edak oro words paryum sentence ayit onum paryunila
Enta cheyendathu
@@jithinasokan2488 please reply doctor. Same issue
Ende monkum cleft palate opreretion aayi avanum umman matro samsarikunnullu vere onnum samsarikunnilla
@@jithinasokan2488Ayyo onum samsarikoole ente kunjin same problm und surgry kayinjitila....... Plese repy.
@@mujeebrahmantcleft surgry kayinj pine onum samsarikoole plese reply
എന്റെ മകനും 2year 3month ആയിരുന്നു. ഉപ്പ ഉമ്മ എന്ന് മാത്രം പറയു. ബാക്കി എല്ലാം action മാത്രം ഉള്ളു. പറയുന്നതെല്ലാം. മനസ്സിലാകുന്നുണ്ട്. ഇപ്പൊ speech തറാപ്പി ചെയ്യുന്നുണ്ട് 5day ആയി. അവിടെ പോയാൽ ഫുൾ കരച്ചിൽ ആണ്. എന്നെ വിട്ട് തീരെ നിലയ്ക്കുന്നുന്നില്ല. അതിന് വല്ല മാർഗവും ഉണ്ടോ 🤔🤔🤔
Eppo..egane ഉണ്ട് 6മന്ത് യില്ലേ
Same situation aane enikk.. 2 days mump aane speach therappi start cheithath
@@rafnaramshad8852 hii rafna monk screen time indaayirunno ? Athaano speech delay ayath
@@Hiba-b6w kurach athikam screen time undayirunnu
Screen time karanam speech regression aayit ok aaya aarelum indo makkalk .indekill onn parayo plz😢
Me also
@@anjojose6992entha pattyeda ethra age aayi
Ente kunjinum 2ara aay .etra prnj kodthaalum parayoola
Epo mone angane unde
Hello mam
Ente childinu 1 and half year aai. But proper aaitt onnum samsarikunnilla .But making sounds when he wants something.And he is active in other activities.We are neclear family.Did we need to consult a doctor..
Please reply mam
Ente molum
@@beingpathoo__4120ente monum
Ente monum😢
Nte monum..
Ippa ok ayo
Hi Dr ente Mol 2.5 ai. Dr paranja activity Il doll vechulla play, blocks vechulla play matre kutti cheunulu. Ith vare Dr consult cheithila 3 yr avate Ena veetil ellarum paraunne. Kunj thaniye talk cheunu. Bt enthelum commands onnum follow cheunila.
Same
Ente monu 2 years aaye ummi papa tata bow athu okey paryum but chilla time mathrm
Comment box kanumbol nammal ella ammamaarum face cheyyunnath ore problem thanneyanennu manasilavunnud. Ente kunjinum same issues thanneyanu. Aval amma, mommy, pappu, one two three angane njan calculate cheythappo oru 20 words parayunnund. Nammal enthenkilum pattokke paadi kodukkumbol ath repeat cheyyan sramikkunnund. Pakshe sentece ayit onnum parayunnilla. Inganeyulla situations face cheyth pinneed ok aaya aarenkilum undenkil pls oru reply tharane
Epoool engane
കുഞ്ഞിന്റെ age എത്രയാ. എന്റെ മക്കൾ ഒന്നര വയസ്സിലാണ് ഉമ്മ എന്ന് വിളിച്ചത്. രണ്ട് വയസ്സ് ആവുമ്പോഴേക്കും കുറച്ചു വേർഡ്‌സ്(50) കൂടെ പറഞ്ഞു. എങ്കിലും നല്ല സ്ലോ ആണെന്ന് എനിക്കറിയാം. (മൂത്ത മൂന്ന് മക്കളെ കണ്ട് എനിക്ക് പരിചയമുണ്ട്. ). സിമ്പിൾ instructions ഇവർ അനുസരിക്കും. But ഒരുപാട് കാര്യങ്ങൾ ഇവർക്ക് മനസ്സിലായിരുന്നില്ല. അങ്ങനെ tension ന്റെ peak ഇൽ എത്തി ഞാൻ. അവർക്ക് വളരെ slow ഇലാണ് language develop ആയത്. Mobl ഞാൻ തീരെ കൊടുക്കില്ല. ആദ്യം food കഴിക്കാൻ കൊടുത്തിരുന്നു. ഇപ്പൊ അതും ഇല്ല. എന്തായാലും ഇപ്പൊ മൂന്നര വയസ്സ് ആയി. നല്ല improvement ഉണ്ട്... മാഷാ അല്ലാഹ്. ഞാൻ എപ്പളും അവരോട് സംസാരിക്കും. ചെറിയ sentence ആയും, action കാണിച്ചും, തൊട്ട് കാണിച്ചും ആണ് സംസാരിക്ക അവരോട്. ആദ്യമാദ്യം reply യും reaction ഉം ഇണ്ടാർന്നില്ല. But ഇപ്പൊ ഒരുപാട് ഒരുപാട് മാറ്റം ഇണ്ട്. ഞങ്ങൾ കേരളത്തിന് പുറത്താണ്. അതോണ്ട് ഇവിടെ അംഗൻവാടി യിൽ കൊണ്ട് പോയില്ല. 4 വയസ്സിൽ നാട്ടിൽ വരും. അവിടെ അംഗൻവാടിയിൽ വിടണം. അപ്പോൾ ഇനിയും അവർ improve ആവുമെന്ന് കരുതുന്നു.ഇന്ഷാ അല്ലാഹ്.... 5 വയസ്സിൽ lkg യിൽ ആക്കാനെ ഉദ്ദേശിക്കുന്നുള്ളു.
Mam ente monu 3 year kazinju....avan valare kurachu vakkukal annu parayunne ...Dr ksnichapol screen time koodiyente problem aanu paranju ....ippo njan play school cherthepinne orupadu mattam vannu thudangittundu kurekoodi samsarikkan sremikkunnundu njan
Speech therapist ne kanandathundo pls Dr replay me......
Hai my child too have same problem.ningal doctored kaanicho?
Same issue with my child too ippo screen time kurachu
@@Suga_Sreeippo samsaarikindo
Mam ente molk 2 year 3 months aayi... Aval nammal parayunna words ellam thirichu parayum.. But sentence aayi parayunilla.. Kooduthalum action aanu.. Entha cheyande athin?
Phone kanum Eppozhum... Ath kondano egane delay varunne? Plz reply mam
@@vishnupriyapriya2867 ipol egane ind
Entae moonu 2 year 10 month aayi avan ippo ore question aa oth normal aano?
ഡോക്ടർ എവിടാ ട്രീറ്റ്മെന്റ് ചെയുന്നത്.
Ente molu ellathintem first word mathramanu parayatholu kurachoke parayum nammal ethra paranjalum avalangane thanne anu parayanathu
Ente monum
എനിക്ക് 36 വയസ്സുണ്ട് ആദ്യം ഒരുപാട് സംസാരിച്ചിരുന്നു ഇപ്പോൾ ഒന്നും പറയാൻ കഴിയുന്നില്ല ആരോടും അതെന്തുകൊണ്ടാണ് മേടം
Ente mol 2 and half aayi onnum mindunnilla 😢😢😢😢
Enteyum.. doctor kanicho?
@@silpaap kaanichu doctor paranju speech therapist inte aduth pokan ippol speech therapist ine kanichu ente mol onnum samsarikkunnilla vaakkukal onnum parayunnilla thanteyo
Njan ethuvare aremyum kanichillya.. entha cheyyande . Areya kanikkande ennonnum oru pidiyum illya... Nenjil aahne ake theeyitta poleya
@@silpaap enteyum ippol oru masam aayi kanikkunnu mol vilichal sradhikkunnundo
Avl kke avasyam ulla sadhanagal aahnel nokkum.. athikom nokkillya... Idakokke paranjal athu pole cheyyum.. Eni manasilayitanno allanjittamo ennonnum ariyunillya.. next month thottu speach therapist ne kanikkanam.. ear 1 test cheyyanam
Ente monu 21/2 vayasayi allam parayunnathu manasillakunnundu.parayunnath allam anusarikkum kallikkum. Avan parayunnath allam clear akunnilla enthu cheyyanam
Mon ipo ok aayo? Ente monum inganaanu
Ente molum ingne aanu no clarity in speech
@@ShynaGeorge-tc9wfente monum ppo oke ayo aregilum riply plz
Hlo mam nte molk 2.5yr aayi 10mnth ullapo words oke paranju thodangi bt avalu words oke marannupokunnath pole amma viliqm appo ellavareyum amma viliqm achannnu paranja ellarelum acha achane thanje appa viliqm pappa acha daddy oke viqm oke thonnunnapole.. Words marannupokunnapole.. Innu paranjapole naale parayila..
Same pblm anu ente monum,evidyenkilum treatment edutho?ippam ok ano?
@@joshminjose4941 nthaii ipol..nte monum same ..
nthayi ipoh readyayo
Nthaayi ippo ready aayo
Doctor enik 2 years 5 months aayi.
twin girls aanu cesarean aayirunnu..8 months and 2 weeks ullapo aanu delivery kayinjad.. fluid kuravayad kond..petten cheyyendi vannu.! Oro Words aayit parayunnud..pinne Njan sentence paranj kodukkumbol athe pole parayan nokkum..parayunnad okke manassilvunnud..ellam cheyyum..speech therapist kanikano? Pedikkendadh undo?
Ipo engane und please olease please rply..Ente twins um same age aanu ipo..ingane thanne words nathre parayu..sentence aayi parayunnilla..ipo engane und makkalkk?
4 vayas kazhinjitum kutti samsarikunnilla speech therapy Palakkad ulla Ella sthalathum poyi ennitum no response better treatment ulla place paranju tharamo please
Aiish mysore..
Al mas
Dr azhar
Ippo samsariknundo?
Hi Mam.. എന്റെ മോന് ജൂലൈയിൽ 3വയസ്സ് ആവും.. അച്ഛാ.. ഏട്ടാ.. ചേച്ച.. തത്ത. അതാ.. എന്നൊക്ക പറയും.. ബട്ട് സംസാരം കമ്മിയാണ്.. എല്ലാം മനസ്സിലാവുന്നുണ്ട്. വിളിച്ചാൽ മം മൂളും.. പാട്ട് പാടാൻ പറഞ്ഞാൽ ആാാാാ പറയും ഓട്ടോ പറയും.. സാധനങ്ങൾ എന്ത് ചോദിച്ചാലും കാണിച്ചു therum.. ബട്ട് സംസാരം കമ്മി ആണ്.. അവനോടു എന്ത് പറഞ്ഞാലും പറയാൻ ശ്രേമിക്കുന്നുണ്ട്.. ബട്ട് പറയുമ്പോൾ ശെരിക്കു കിട്ടുന്നില്ല..
Ipoo ok aayo
എന്റെ മകനും ഇത് പോലെയാണ്
Ente mol ingane annu
എന്റെ വാവക്കു 2.5 വയസ്സായി അവൻ അമ്മ,ബേബി ,താ റ്റാറ്റ, ഇല്ല ഇതൊക്കെ പറയുമായിരുന്നു എന്നാൽ ഇപ്പോൾ അതൊന്നും പറയുന്നില്ല hearing ടെസ്റ്റ് ചെയ്യാൻ പറഞ്ഞു ഇപ്പോൾ അവൻ അമ്മ എന്ന് പോലും പറയുന്നില്ല
Consult speech therapist
Ipo enganeyund..ente monum inganeya
@@jessyk5069 ippo othiri attention aayitund speech aayittilla
@@jessyk5069 screen time undarunno?
Ente vavak undarunnu athukond anonnariyn aan
@@jessyk5069ok ayo plz reply
Ante kuttik 2vayasum 4masavumayi.umma ann mathrame parayu.. doctorne kanikano
Kanicho da
Ok aayo
Ende makan 3 years 5 months aayi. Sentence aayi onnum parayunnilla.. nammal enthenkilum chila kaaryangal paranjaal onnum manasilakillaaa... avan parayunna kaaryangal mattullavark manasilaakaarillaaa... korach korach words maathre avan parayaan ariyullu... docor oru opinion parayuuu.. plzzz🙏
Ipam enganea undu
IPO engninund
എന്റെ മകൾക് രണ്ടര വയസ്സ് അവൾക് പറയുന്നതൊക്കെ മനസിലാവും അച്ഛൻ അമ്മ ഒക്കെ പറയും പക്ഷെ സെന്റെൻസ് ആയിട്ട് പറയാൻ പറ്റുന്നില്ല
Daaa.. ippo oke ayo..same avsthayanu adhonda choykunath??
Ente makan 2yr 4moths, avanu ellam samsarikanam ennud but speech nere varunnilla.ellam paraunnu, njangal parayunna karyangal avanu manasilakunnu but reply tharunnathu vekthamalla kooduthalum action cheyyukaum aanu.amma, pappa chechik echee,chettanu ettta ennokkeulla vakukal paraunnu.
Entha cheyyende mom
ഇപ്പോൾ ശെരിയായോ. എന്റെ മോനും ഇങ്ങനെ aan
Ente monu e month 3vayasakum.kunju orooro vakukalparayum.but sentence ayi samsarikillla .ath defect vallomullathkondano .speech theraphistne Kanikano
Reply pz mammm
@@jeenasanil1166 ipol mon samsarich thudangyooo.. pls replay..ente monum same avasthayaa..
Ente monum
Mam ente monu 2years And 7months aayi 3or 4 wordsnte first sound maathre Parayunnullu bakki etho baasha aannu parayunnee njangalkku aarkkum manasilakunnilla Idakki tiger, go, no, baby ennokke cheruthayittu parayum full onnu Parayilla building blocks konde enthenkilum okke undakkum, avanekkal height Ullathilokke vallinju kerum, nursary songs kettal Odivarum, but njan parayunnathonnum sradikkilla enthenkilum edukkan paranjal edukkilla phone polum edukkilla, but ring cheythal phonedukkum dr kaannikkanno monu srandha kuravanno samsarikkan theere avanu thathparyam illa vishannal foodum Vellavumokke ottakku thanne eduthutu Kazhikkum ennode chodhikkilla orange okke Ottakku Pollichu kazhikkum
Gulfil anno parent mone samsarych thudagyo
Same issue anu ente monum 2 years 7month ayi
Ningal Dr kani ho enthayirunnu reply tharane pls min ippo mattamundo
@@sajnashajahan9244 ippo avan animalsum fruits um okke parayunnunde Ente mootha mone ukg il padikkaa avan kaannaru full English cartoon aannu so cheriyathinu ippo malayalam ariyilla kettal manasilagum bt parayillaa amma mathram villikkum language aayirunnu avante prblm njan dr kaannichillaa 3 age aayittu nokkam Vijarichu nxt month 3 aavullu ippo not bad I want, I found okke crt parayum thank god
@@reelsworld4828 epo mone engane unde
Madam, എൻറെ കുഞ്ഞിനു അപസ്മാരമുണ്ട്.ചികിത്സയിലാണ്.diagphramatic hernia repair surgery ജനിച്ചു 5 divasam കഴിഞ്ഞതാണ്. അമ്മയെന്നോ അച്ഛൻ എന്നോ വിളിക്കുന്നില്ല. Please reply
Hlo. Makanu etra vayass aayi . Ente monum cdh repair kazhinjathaanu. 2 vayass kazhinju karyamaayi samsaram illa.
ഇപ്പോൾ രണ്ട് വയസ്സ് ആയി.
@@sivanandhanank5135 ipo samsarikunundoo nthoke parayum
Mam ente molk 4 vayassum 3 massavumaayi mol adikam samsarikkilla vakkukal kootti parayilla chila aksharangal parayilla paranj koduthalum sradhikkilla adangi nilkkunnath ottum ishtamalla Mam Njan eeth treatment aan molk kodukkendath? Please reply
Ipo parayo? Etra wrds parayum?
Ningal enthu treatment aanu chythath?
Jasna shihab ningal kuttykku treatment cheytho? Ente monum same avasthayanu
എന്ത് ട്രീറ്റ്മെന്റ് ആണ് ചെയ്തത് ഇപ്പോൾ കുട്ടിക്ക് ശരിയായോ പ്ലീസ് റിപ്ലൈ തരണേ
@@sujalasunil1567e
Ente daughter 2.year 5 month aayii…..parayunathu Acha,Amma,Tata,bye bye okay ullu…..peru vilichaal nokku….she always thinking,not listening our commands…we are now in qatar….
Same situation is here... Is she watching cartoons
Ipo enganund?
എന്റെ kuttikk 2 vayasum 8 മാസവും ആയി. Umma uppa chila വാക്കുകളൊക്കെ parayum. Nannayi സംസാരുക്കുന്നില്ല Dr kanikkano
ഇപ്പോ ശെരിയായോ എന്റെ മോനും ഉണ്ട് 😞അതാ ചോദിക്കുന്നെ
hello
Ready aayo
Pls rply
Ende monu 3 ara vayasayi. Avande peru ith vare parayunnilla.. Ingot onnum chothikkunnilla..chaya venam molil pova enneee vakkukal parayum.. Block okke vech kalikum.. Sranda kuravanu
Speach terapistine kanikano
എന്റെ മകൻ 2 ഇയർ 4 months ആയി, വളരെ കുറച്ച് വാക്കുകൾ ആണ് പറയുന്നുള്ളു, കുറെ പറഞ്ഞു കൊടുത്താൽ തിരിച്ചു പറയുന്നു, ഡോക്ടറെ കാണണോ???
Ipol engane und samsarikunundo
Dr e kando?
എന്റെ മോൾക് 1.1/2 വയസ് ആയി അവൾ ഒന്നും സംസാരിക്കുന്നില്ല അമ്മ എന്ന് പോലും വിളിക്കുന്നില്ല. Dr കാണിക്കേണ്ടതുണ്ടോ mam?
theerchayayum kanikkuka.
Doctre kanicho?
Epo molk engane und?
Madam ethu yevide Anu enik ente kuttiye konduvaranam pleas
Mam.ente mol 1 and half mnths kayinnnn....aval umma ,babba, ippappa,mamma onokae paranulae....aval k speech dealy undooo ...cmmnt okaw aval resopnse cheyund
...but am.tensd aval k wrds kuravannn samaraikyan pls reply mam..
Pediknda prnjolum
Eppam mole samsarikuno
Mam,ente monu 2 yrs 3 month aayi. Avante delivery 7mnth kazhinju 5 days aayappo fluid leak ayit pettannu surgery ayrunnu.weight kuravaayrunnu.
Amma. Acha ammu chuchu ayyo ajjho ee words maathre samsaarikkunnulu..avan valare smart aanu.parayunna karyagalellam ariyam manasilaavunnd.njan speech therapistne kaanano.nalla tension und.njan 2 yrslaanu samsaarichuthudagydu.
Samsarathinu kuravu undu...detailed speech therapy assessment avashyam aanu.
@@SheenaSpeech Thank you mam
Eppol kunju ok ayo?
Ipol egane ond
Ente makan one'and half year aan..commands ellam follow cheyyunnund...body partsoke chodchal thott kaanikum...oro sadnangal vecha sthalamgal vare kuttik nalla bodam und...muttayi kadalasoke waste il kondoyi idan patanjali anusarikum...but umma Abba bow Bow ee vaakukal mathre parayunnullu....Ella soundsum kelkumbalum attention kodukunnund...then his respond engeneyennu vechal ummaa....athramathram...njn oru speech therapist ne kaanendathundo?
Kutti samsarichu thudagiyo??ente monum egananu..nigal speech therappiyo mato koduthirunnu..
Kuty epozhan samsarch tudangye
Dr ante monu 2 vayasum 7 masavum ayi valare kurachu words mathrame parayunnullu. Veettil ninnu anthokke karyagallannu cheyyedathu. Replay pls
2.1/2 year akunnu .but ethu vara avan amma enno achan enno parayunilla ,susarikkunna kuravana ,active anu playing,
Phone kodkkarundoo food kazhikkumbol
@@shahanashuhaib9751ഫുഡ് കഴിക്കുമ്പോൾ ഫോൺ കൊടുത്താൽ സംസാരിക്കാൻ വൈകുമോ
IPO mattamundo
Mam. എന്റെ കുട്ടിക്ക് 2 വയസും 4 masavumayi. അമ്മ അച്ഛൻ ചേച്ചി എന്നൊക്കെ parayum. പിന്നെ ഒന്നും parayila. കൂടുതലും action annu. Speech തെറാപ്പിസ്റ്റിനെ കാണിക്കടത്തുണ്ടോ
കുറച്ചു delay ഉണ്ട് . Speech Therapistine കാണിക്കേണ്ടതുണ്ട് ...
ഇപ്പോ ready ആയോ എന്റെ മോനും ഉണ്ട്
@@salinisuresh3290 ഇപ്പോൾ ok ആയി
@@surabhyanoop9994therapistne kaanicho..or normally ok aayo
Engane ok aayadh
3വയസു തികയുന്നു അച്ചാച്ചൻ അച്ചാച്ചൻ എന്ന് മാത്രേ പറയുന്നുള്ളു
Mam ente mon karayumbolum allatha samayathum “zha”enn mathram sound undakkunnu.speech delay und
ith problem ano
Nte monu 2year ayi, amma, pa, ate ee 3 words matre parayunnullu... instructions chilappo anusarikkim... consultation de avashiyam indo?
Nigal kutiku phone kanikaru undo
Ippo sheriyaayo
ഞങ്ങളുടെ കുഞ്ഞിന് രണ്ടര വയസ്സ് ആയി അമ്മ മാമാൻ മാമി ഹലോ ഹായ് താങ്കൂ ഇങ്ങനെയെ പറയു എന്തെങ്കിലും പ്രസ് നം ഉണ്ടാ സ്പിച്ച് തെറാപ്പി വേണാ പറയു
Ente molk 2 and 8 months aayi avalu...Vellam tha ..Mittayi tha ennokke parayum word oke nannayi parayum pinne english rhyms oke padunnund...Samsaram mathram sheriyavunnilla..chodikunnathinu oke respond cheyyum
Ipol engane und samsarikunindo
Ente molum same aan ipo 2.5 mnths
mam ente monk 2 half age ayi avan samsarikilla vellam. mma .baa enn mathre parayu avashym ullath choondi kanikum but ella avank lisen cheyan pattunnund parayunnathellam cheyyum samsaram sentens ayi parayunnilla valare kurach words mathre parayollu
Same problm
@@naheedack dr kandirunooo
@@zayanzayu4767 pediatrician kanichirunnu samsaricholum enn paranju kuzhappamonnum illa enn paranju
@@naheedack ok njan dr kanichittillaaa covid issue alee kazhiyate
Same problem but 3 vayassum 2 maasavum aayi
hi dr ente molk1 year and8 month aayi aval 5word mathre samsarikku dr kanano
Kutti ipol ok ayo??doctore kanichirunno
Eppo OK ayo
Ente molkke 2year and2 month's aye speech therapist kanikkenda avasyam undo? Veetil njanum husbandum mathre ullu..
Dr kaanichirunno?
ente monu 2 year aavunu samsarikunilla dr kaanikano
Ok aayo
Doctor, I want your help. My son is not speaking after 3 years.
IPO samsarikundo
Dr parannd okke nte mon cheynind ..bt full actions aanu talk cheynilla .. i mean sentence parayunilla otta words mathram parayunn…….2.8 yr avaan aayii
Therapy cheyunindo
Ipol enganeyund
@@fathiizuhra1530 speech therapy cheythitillaa .. ippoyum valiya mattam illaa
IPO engne ind
@@njanoruveetamma666njn 3.3 year ayapol njn speech therapist kandu ,2 month kondu poyirunnu .. 2 month ayapo talk ok aayi vannu.. so speech therapist ne poyi kando vegham shariyavum .. veruthe delay akkendaa
@@Happydays725 njan playschoolil cherthutund avde speech therapy nokki venenkil kodukkaparanju
എന്റെ മോൾക്കും 2 yr 5 month ആയി ഡ്രസ്സ് കണ്ടാൽ അത് അമ്മ മാമന്റെ ഡ്രസ്സ് ആണെങ്കിൽ മാമൻ എന്നു പറഞ്ഞു കൊണ്ട് കൊടുക്കും പറയുന്നത് എല്ലാം മനസ്സിൽ ആകുന്നുണ്ട് ഡോൾ എടുത്ത് ഫുഡ് കൊടുക്കും മേമ എടേ അമ്മ എടേ എന്നൊക്കെ ചോദിക്കുന്നുണ്ട് ഡ്രസ്സ് സ്വന്തം അഴിക്കാൻ അറിയാം ചിലപ്പോൾ ഇടുകയും ചെയ്യും അച്ഛൻ അമ്മ മേമ മാമൻ അച്ഛാച്ചൻ പാപ്പാൻ കഞ്ഞിമാമം കുപ്പായം എന്നൊക്കെ പറയും മോളെ കാണിക്കേണ്ടതുണ്ടോ
Detailed Speech therapy assement cheyendathu undu.
Thank you...
@@neethumanoj7448
epo samsarych thudagyo
Epo samsarych thudagyo please reply
സംസാരിച്ചു തുടങ്ങിയോ
Mam contact cheyyanam. Ente mon one year aayi oru vaaku polum parayarilla. Enk 3 age ulla oru mol koodi ind.
Hello , ningalude kutti ippo samsaarikkan thudangiyo
@@gleamtiara3328 kuravane. Amma enn mathram nannayi parayum. Backi kure action aane. Pinne eenthokkayo parayan sramikkum
4 are vayassanu pakshe avallu റ, ര പറയുന്നില്ല
Ipo engane und?
Dr. മോന് 2year 1month ആയി. ആദ്യം അമ്മ, ഡാഡി, എന്നൊക്കെ വീട്ടിൽ ഉള്ളവരെ ഓരോ തവണ വിളിച്ചിരുന്നു.പിന്നീട് അമ്മ എന്ന് മാത്രം ആയി.ഇപ്പോൾ അതും വിളിക്കുന്നില്ല.speech therapist നെ കാണേണ്ടതുണ്ടോ
Ente monum ingane anu🙄
Njan 2 paediatric ne kandu problem onnum illa chilapo boys late ayan samsarikar enna paranje
Ippo samsarikko
Hi da
Mon ipol samsarikko
Same situation aanivide
Hi da
Mon ipol samsariko
Therapy kodtho
Same situation aanivide
Hi mam ente magani 2 1/2 vayassayi pakshe samsaram kliyaralla
Ipol engne und
എന്റെ മോനു next month 2year ആവും... അച്ഛാ അമ്മ ഡാ ഇടക്ക് ചേട്ടാ.. പട്ടിയെ കാണുമ്പോ പട്ടി എന്നൊക്കെ വിളിക്കും... നേരത്തെ അപ്പ അച്ഛമ്മ എന്നൊക്കെ വിളിക്കുമായിരുന്നു ഇപ്പോൾ അതൊന്നും ഇല... പിന്നെ എന്തേലും പറയാൻ parana അപ്പൊ തന്നെ ഇല്ല എന്ന് ആക്ഷൻ കാണികല... പറയുന്നത് മനസ്സിലാവുന്നുണ്ട്... എന്തേലും എടുത്തോണ്ട് വരാൻ പറഞ്ഞതൊക്കെ എടുത്തോണ്ട് വരേം ഒക്കെ ചെയ്യുന്നുണ്ട്... എന്താ ചെയ്യണ്ടേ... ഡോക്ടറെ കാണിക്കണോ..
Same problems anikkum
Same prblm enikkum
@@neethuvishnu6481 annit kanichino dear pls reply.
Same, ipo ok ayo
Mobile use zero ആക്കുക
Ente mon 2 year 5 month aayi..words okk parayum.. picture kaanichaal ariyavunnath ok parayum..amma poyi..acha vaa..enok parayum 3 word kootti parayunnila.. therapist ne kaanikkano
Maam... Ente മോനും രണ്ടര വയസായി.. Speech therappy yum start cheydu..... Ennittum ready yaavunnia... Pedikkendadundoo
Reply is not satisfactory. Dont mislead with your talks
എന്റെ മോൾക് 2 അര വയസ് ആയി. പക്ഷെ വാക്കുകൾ കൂടി പറയില്ല. പാല് വേണം, വെള്ളം വേണം അങ്ങനെ മാത്രേ പറയൂ. Speech therapy ചെയ്യണോ
എന്റെ മോൾക്ക് 3വയസ്സ് ആയി 2മാസം മായി അവൾ സംസാരിക്കുനപോൾ വിക്ക് ഉണ്ട് മുമ്പ് കുഴപ്പമില്ലയുരുന്നു
Speech therapist ine kanikunnathu nallathayirikkum.
Ente molkum same age samsarikumbol vikk ind
Nthayida
Ente mon premature baby aaann 25 weekil aann birth oke delay aann nadannath 2 vayass aavanavumboo aann one month physiotherapy cheyth pinne covid period aayth kond nirthi kurch kazhijapolekum nadannu bt ipo 2 and half aayyi age 5 oo 6oo words we parayu baki nthellamoo avante bashayil parayum ellam choondi kanikum Avan veandath kondu vann tharum paranjal ellam mansilakum pareenath bt talk illaa pandemic aayath kond speech therapy kk kodupokan peadi aann enthaann cheyyendath please reply ma'am
Ippo enganeyanu mon? Ente monum 2 vayass kazhinju. Ningalude kuttiye pole thanne samsaram illa. Enthokkeyo parayum. Avante bhashayil. Monu ippo engane samsarichu thudangiyo? Speech therapy kk kondpoyoo?
Nthayi da..ente kunjum samsaram kurava...24 wkil annu delivery ayath
ente monu 2 years and 9 months ayiii... umma ennu mathrame vilikkunnund...Ellam manassil akunnund but ellam akshan anu... Onnum paranju koduthitt parayunnilla..
Ente monum ithupole thanne...2&half year aay
Ente monum 2 years m 11 months m aayi... Sentence aayi paraunnilla
Ende maganum ade umma enn matre parainullu
Ente monum ithu mathramay parayum. Paranju koduthitum parayilla. Parayunnathu sredhikya polum illa.. ellam manasilakum . Action anu kooduthalum
IPO mon samsarikko
Mom, മോൾക്ക് രണ്ടര വയസ്സ് ആയ്യി അച്ഛൻ, അമ്മ, അമ്മാമ, അപൂപാൻ, മുത്തശ്ശി, മാമൻ, പൂ,ഫാൻ പൂച്ച, മേടിച്, താ, പോ, പിന്നെ അമ്മ അമ്മിഞ്ഞ താ, പിന്നെ പറയുന്നത് ഒന്നും ക്ലിയർ ഇല്ല, പറഞ്ഞാൽ ശ്രെദ്ധിക്കാതെ, കളിയൊക്കെയാ സ്പീച് തെറാപ്സ്റ്റിസിനെ കാണിക്കാനോ 🙏
Eppol ready ayoo
@@shahaanasherin962mm. മാറി വരുന്നു
Speech therapist kanicho
ഒരിടത്തും കാണിച്ചില്ല, ദൈവം സഹായിച്ചു ഇപ്പോൾ കുറെ കാര്യങ്ങൾ പറയുന്നു, പിന്നെ ഫ്രണ്ടിലെ കുറച്ചു പല്ല് കേട് വന്നു ഒടിഞ്ഞു, അതുകൊണ്ട് ക്ലിയർ കുറവാ 🙏🙏
@@Rohini-hw6lc athe chechi ente molk 2 vayasayi. Avalkkum ithu pole paranju kodukkumbol sredhikkilla athu maarumo
Ente mon 3 yr ayi samsaram ella.
Ipozho?
Ente kochumonu randara vayasund... Rhymes ellam parayum.. Nombers words okke parayum but nammachodikkunnathinonnum raspond cheyyunnilla.... Nammalodu onnum chodikkilla... Speech therapy veno
Nte kunjum same thanne cheyunnu
Epo angane unde
Epo agane mariyo
Dr എന്റെ മോൻ 2വയസ്സും 8 മാസവും ആയി അവൻ വെള്ള വേണം,ഉമ്മ ,ഉപ്പ ,ഉമ്മാമ്മ എന്നൊക്കെ പറയും പക്ഷെ നമ്മൾ ചൊദിക്കുന്നദിനു മറുപടിയൊന്നും പറയില്ല.എന്ടെങ്ങിലും ചോദിച്ചാൽ എന്തോക്കെയോ വള വള പറയും കുറെൿറ്റ് ആയി പറയില്ല. ഡോക്ടരെ കാണനൊ
delay ഉണ്ട് ...ഡോക്ടറെ കാണിക്കുന്നത് നല്ലതാ
Ippo ready aayo
Eppo parayum. ente thettaanu .njaan mon phone kodukkar undaayirunnu eppo 4,5 masamayitt phone kodukkareyilla eppo nalla mathamundu
Phone kodukkunath kondano agane samsaram kurav ayirunne?
Yanta mone 5 year aye vakkukale mathrama parauthullu yanthu cyum.pls rply dr
Hi dr, ente name sumitha. monu 2 vayas 9 maasam aayi. Speach delay nalla pole und. Words mathramaan ipozhum parayunnath athum valare kurach mathram. Vehicles ellam avan broom ennann parayunnath, names ethra paranj koduthaalum no broom enn parayum. Pne no, vellam, acha, amma, maama( chillapol mathram mikkapozhum ellareyum acha ennann vilikunnath) commands anusarikunund. Pne blocks nalla pole set cheyum. Namalk listener aavan valiya budhimutt aan stories paranj kodukan iruthiyal avanu ishtamalla. Deshyam pidich irangi pokum. Pressure cheytha karayum. Onn rand friendsinte name parayum. Baaki ellam eee eee enann parayunnath. Oru 20 to 30 words parayum athum clear aayit ullath kuravaan. Njangal dubai ann thamasam. Njanum monum mathramaan kooduthal time orumich ullath athkond aakumo samsaram late aakunnath.
Mone samsarych thudagyo
Mon sumsaricha thudangiyo
Speech therapist kanicho eanth paranju
Mone samsarych thudagyo
Doctore ano speech tharapistine ano kanikkadathu ?
Developmental paediatrician allenkil Speech Therpist...
Thanks
Mam എന്റെ മകൾക്കു രണ്ടര വയസായി aval ഇപ്പോഴാണ് ഉമ്മ, ഉപ്പ , ഇക്ക എന്നൊക്കെ പറയാൻ തുടങ്ങിയത് അവൾക്കു ചില അക്ഷരങ്ങൾ പറയാൻ സാധിക്കുന്നില്ല , expl ( നാവു മുകളിലേക്കു പോയി ട്ടു പറയുന്ന അക്ഷരങ്ങൾ , ൻ ള ഇതുപോലത്തെ അക്ഷരങ്ങൾ ) speech തെറാപ്പി എന്തൊക്കെ എക്സസൈസ് ആണ് കൊടുക്കേണ്ടത് .പിന്നെ mam പറഞ്ഞത് pole ചോദ്യങ്ങൾ ഒന്നും ഞങ്ങളോട് ചോദിക്കുന്നില്ല
Kunjinte naavine ketundo enn nokanm..naav neetumbo na aakrthy undo
Mam oru MR കുട്ടിക്ക് speech delay varanulla chance ethrayaanu..
Depends on the severity of the retardation, but most children will have language delay and speech clarity issues.
എന്റെ മോൻ രണ്ട്‌അര വയസ് കഴിഞ്ഞു അവൻ നന്നായിട്ട് സംസാരിക്കുംമായിരുന്നു ഇപ്പൊ ഒരു 3 months ആയി വിക്ക് വരുന്നുണ്ട് അത് കൂടി കൂടി വരുന്നുണ്ട് ചില വാക്കുകൾ സംസാരിക്കാൻ വളരെ പ്രയാസം കാണിക്കുന്നു
Madam itinte solution entanennu ariyan patiyo?
Same situation aanu .ethu cheyum
..ellam follow cheyunud. But വിക്ക് വരുന്നു. കൂടി വരുന്നു. എത് ചെയ്യും. Please help
Mone nalla vashi. Aggane okke aane mam
Pls ur condact number
Hello mam,
Ente kunjine 3 years aayi. Kurache words mathre samsarikunnullu.njangale dubai settled aane. Working aayathe karanam baby sitting le aavum kutti. 2 year le speech therapist ne kanichirunnu. 3 year vare nokam screening time kurachitte communication kootanparanju. But valiya matam onnum illa.Ini nthane cheyyende.
Screen time completely stop cheyuthu..kuttiye kooduthal karyagalil engage cheyyipik..therapy nokku pettennu