പുടിനും കിം ജോങ് ഉന്നും ഇനി ഭായി ഭായി; കരാര്‍ ഒപ്പിട്ടു; ആരെ തൊട്ടാലും തിരിച്ചടിക്കും | Kim Jong Un

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • അമേരിക്കയുടെ വിരട്ടല്‍ വേണ്ടെന്ന് റഷ്യയും ഉത്തരകൊറിയയും, ആര് വന്നാലും തിരിച്ചടിക്കുമെന്ന് ഉറപ്പിച്ചു.കൈ കൊടുത്ത് കരാറില്‍ ഒപ്പിട്ട് കാറില്‍ കറങ്ങി
    #vladimirputin #kimjongun #northkorea #russia #ukraine #ukrainewar #america
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 176

  • @abdulazeezmp3454
    @abdulazeezmp3454 3 หลายเดือนก่อน +181

    അമേരിക്ക അടങ്ങിയ ആ നാറ്റോ തെമ്മാടികളെ ഒതുക്കാൻ ഈ ബന്ധം നല്ലതാ :

    • @athuldominic
      @athuldominic 3 หลายเดือนก่อน +37

      അതേ ഞമ്മന്റെ അല്ലാഹുവിന്റെ രാജ്യങ്ങൾക്ക് ഒന്നിനും കഴിവില്ല .. ഇനി ഇവരെങ്കിലും സഹായിക്കട്ടെ നാഥാ 😂

    • @abdulazeezmp3454
      @abdulazeezmp3454 3 หลายเดือนก่อน +8

      @@athuldominic തെമ്മാടി നര ബോജികളെ ഒതുക്കാൻ അങ്ങിനെയും ഉണ്ടാവും നമ്മൻ്റെ അള്ളാഹുവിൻ്റെ പല കുതന്ത്രങ്ങൾ😂😂😂

    • @jacksonjacob7571
      @jacksonjacob7571 3 หลายเดือนก่อน +15

      ​@@abdulazeezmp3454njammante rajiyam vatta pojiyam eporum

    • @abdulazeezmp3454
      @abdulazeezmp3454 3 หลายเดือนก่อน +5

      @@jacksonjacob7571 തൻ്റെ പ്രിയ രാജ്യങ്ങൾക്ക് മനുഷ്യരെ കൊന്ന് തിന്നുന്ന നല്ല ശീലമുളവരാ🤣

    • @MuhammedNihal-z5e
      @MuhammedNihal-z5e 3 หลายเดือนก่อน +5

      NATO nte munnil Russia, North korea onnum alla. Nato is undestroyable

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 3 หลายเดือนก่อน +20

    പൂട്ടിൻ super star തന്നെ 🇮🇳🇷🇺🤍🫂

  • @georgeraviable
    @georgeraviable 3 หลายเดือนก่อน +88

    USSR is back 🇷🇺🇰🇵💪

    • @alex.KL01
      @alex.KL01 3 หลายเดือนก่อน

      അത് തിരുച്ചുവരാന്‍ യുഗങ്ങള്‍ എടുക്കും. കോക്കസിലെയും മദ്യ ഏഷ്യയിലെയും റിപ്പപ്ലീക്കുകള്‍ കൂടി റഷ്യന്‍ ഫെര്‍ടേഷനില്‍ ഇനിയും ലയിക്കാതെ നില്‍ക്കുകയാണ്.

    • @Linguisticrt
      @Linguisticrt 3 หลายเดือนก่อน +1

      India out the game 😂

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn 3 หลายเดือนก่อน +34

    നൂറ്റാണ്ടുകളായിപടിഞ്ഞാറാൻ ശക്തികളിൽ നിന്ന് ഏഷ്യക്കാർ അനുഭവിക്കുന്ന ചൂഷണംത്തിനും ഭീഷണിക്കും ആക്രമണത്തിനും ഒരു അറുതി വരുത്താൻ ഈ കരാറു ഉപകരിക്കുംപുട്ടിനും കിമ്മിനും അഭിനന്ദനങ്ങൾ 💪💪💐💐💐💪💪💪💪💐💐💐💪💪👍👍👍

    • @jerinantony106
      @jerinantony106 3 หลายเดือนก่อน +1

      Njamante kothwm

    • @Muhammad-uo4wh
      @Muhammad-uo4wh 3 หลายเดือนก่อน

      Imbanta.kullaaliya.​@@jerinantony106

    • @Kingrayan111
      @Kingrayan111 3 หลายเดือนก่อน

      ​@@jerinantony106kothil thiruvan oru mezhukuthiri edukkatte 😂

  • @jishnumohanmp9391
    @jishnumohanmp9391 3 หลายเดือนก่อน +12

    സോവിയറ്റ് യൂണിയൻ തിരിച്ചു വരുന്ന സൂചനകൾ 🔥

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 3 หลายเดือนก่อน +14

    മാഷ്തിക്ക മരണം 3കൊല്ലം മുമ്പ് ഉണ്ടായി നുണയൻ cha നൽസ് ഇപ്പോൾ എല്ലാം മുണ്ടില്ലാതെ ഓടുന്നു

  • @skm394
    @skm394 3 หลายเดือนก่อน +17

    പണ്ട് ലോകം മൊത്തം പിടിച്ചു അടക്കാൻ നടന്ന് ഏഷ്യയിൽ നിന്ന് എല്ലാം അടിച്ചു മാറ്റി കൊണ്ട് പോയ യൂറോപ്പിനെ വെല്ലു വിളിക്കാൻ ആണുങ്ങൾ ഏഷ്യയിൽ ഉണ്ടെന്ന് തെളിയിച്ചു. ഏഷ്യക്കാർ യൂറോപ്പിന്റെ അടിമകൾ അല്ല... ജയ് പുടിൻ ജയ് കിം...😍😍😍😍😍😍😍😍😍😍😍😍

    • @umarulfarookhan7516
      @umarulfarookhan7516 3 หลายเดือนก่อน

      കൂടെ ussr ഉണ്ടായിരുന്നു ലോകം കൊള്ളയടിക്കാൻ

    • @Human3_1_3
      @Human3_1_3 3 หลายเดือนก่อน

      Athenth aganoru varthanm appol Ukrain Russia war vannapol Russiaye uparodhichappol India Russia ennavagi ath process cheyth Europeilk kayati ayakkunna indayo🌝

    • @skm394
      @skm394 3 หลายเดือนก่อน

      @@Human3_1_3 മച്ചാനെ ഏഷ്യയിൽ ആണ് എല്ലാം. എണ്ണ അങ്ങനെ പലതും.. അതാണ് ഏഷ്യയെ യൂറോപ് ഉന്നം വെക്കുന്നത്.. യൂറോപ് ഏഷ്യയിൽ ഉള്ള തീവ്രവാദി ഗ്രൂപ്പുകൾക്ക് ഫണ്ട്‌ കൊടുത്തു വളർത്തി രാജ്യം വിഘടിക്കും .. ഏഷ്യൻ രാജ്യങ്ങൾ ഒന്നിച്ച ലോകം ഏഷ്യ ഭരിക്കും... യൂറോപ്പ് ഒന്നും അല്ലാതെ ആകും..

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 3 หลายเดือนก่อน +29

    ഇത് കാണുന്ന ഭർത്താവിന്റെ അമേരിക്കക്കാരൻ 😭😭😭😭😭😭

  • @rafeeqpk692
    @rafeeqpk692 3 หลายเดือนก่อน +30

    ഇനി ഈ കരാറിലേക് കൂടുതൽ രാജ്യങ്ങൾ വന്ന്‌ വീഴുമോ,അപ്പോ നാറ്റോക് ബദൽ രൂപ പെട്ട് വരികയാണോ

    • @skm394
      @skm394 3 หลายเดือนก่อน

      അങ്ങനെ വേണം ഏഷ്യയെ നശിപ്പിക്കാൻ നടക്കുന്നവർ ആണ് യൂറോപ്പ്

    • @ashrafnp104
      @ashrafnp104 3 หลายเดือนก่อน +4

      അങ്ങിനെ സംഭവിക്കട്ടെ.❤❤❤

    • @umarulfarookhan7516
      @umarulfarookhan7516 3 หลายเดือนก่อน +4

      യെസ് iran, ചൈന പിന്നീട് വരും, പിന്നെ turkey. ഇത് ഒരു വലിയ യുദ്ധത്തിന്റെ ഭാഗമായുള്ള ചേരി തിരിവാണ്

    • @jerinantony106
      @jerinantony106 3 หลายเดือนก่อน +2

      ​@@ashrafnp104😂😂😂😂 njamante kothammmm 😢😢

    • @ashrafnp104
      @ashrafnp104 3 หลายเดือนก่อน +9

      @@jerinantony106
      'നിൻ്റെ സംസ്കാരത്തിൻ്റെ നിലവാരത്തിന് മറുപടി അർഹിക്കുന്നില്ല

  • @rajeevankm7232
    @rajeevankm7232 3 หลายเดือนก่อน +15

    മിക്കവാറും പുടിന്റെ കയ്യ്കൊണ്ട് തന്നെ കിം ശരിയാകുമെന്നാണ് തോന്നുന്നത്... Putin, Kim നേക്കാൾ അപകടകരിയായ നേതാവാണ് അതിൽ സംശയമില്ല, പക്ഷേ കിം കാണിക്കുന്നതുപോലെയുള്ള എടുത്തുചാട്ടങ്ങൾ ഒരിക്കലും പുട്ടിൻ ചെയ്യില്ല.. "There is no such thing as a former KGB Agent"🔥

  • @xavierfrancis4568
    @xavierfrancis4568 3 หลายเดือนก่อน +5

    ഒന്നിനെ തൊട്ടാലല്ലേ പ്രശ്നം ഉള്ളു 2നേം തൊടണം

    • @agnosticman7592
      @agnosticman7592 3 หลายเดือนก่อน

      പറയാം എന്നേ ഉള്ളൂ
      അമേരിക്ക പോലും ചെയ്യില്ല
      കാരണം ഇവരൊന്നും മണ്ടൻ അറബികൾ അല്ല

  • @Naha_6304
    @Naha_6304 3 หลายเดือนก่อน +18

    ഇവരെ കൂടെ ചൈന കൂടിയാൽ...

    • @basithpatla8602
      @basithpatla8602 3 หลายเดือนก่อน +5

      ചൈനയും സൗദി അറേബ്യയും ആയാൽ അമേരിക്ക നിർവീര്യo ആകും

    • @a_m_a_l5983
      @a_m_a_l5983 3 หลายเดือนก่อน +4

      @@basithpatla8602 saudi 🤣

    • @nithinraj9389
      @nithinraj9389 3 หลายเดือนก่อน +1

      ​@@basithpatla8602സൗദിയോ..... ആ തീട്ട കുഴി എന്തിന് ഇവരുടെ കൂടെ ചേരണം

    • @umarulfarookhan7516
      @umarulfarookhan7516 3 หลายเดือนก่อน +5

      സൗദി comedy piece ആണ് 😂.. Avarkk american dollaril nalla നിക്ഷേപം ഉണ്ട്.. Avaru neutral aavum

    • @Linguisticrt
      @Linguisticrt 3 หลายเดือนก่อน

      Pinnee india😉​@@basithpatla8602

  • @anandmvanand8022
    @anandmvanand8022 3 หลายเดือนก่อน +1

    ഉത്തരകൊറിയ മാത്രമല്ല ഇന്ത്യയും വലിയ തോതിൽ റഷ്യയെ സഹായിക്കുന്നുണ്ട്.

  • @abidabi9619
    @abidabi9619 3 หลายเดือนก่อน +29

    അമേരിക്കൻ ഇസ്രയേൽ ഭീകരവാതി തെമ്മാടികളെ അതുക്കാൻ ഈ കൂട്ട് നല്ലത

    • @jerinantony106
      @jerinantony106 3 หลายเดือนก่อน +9

      Njamante kothakare muyuvan kolllum no doubt

    • @allen.mestar369
      @allen.mestar369 3 หลายเดือนก่อน

      മമ്മദിനെ ആണ് അടിച്ചൊതുകേണ്ടത്

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 3 หลายเดือนก่อน +1

    അമേരിക്കയുടെ നിക്കർ ഇപ്പോൾ തന്നെ കീറാൻ തുടങ്ങിയിരിക്കുന്നു 😂😂

  • @sanuayansanuayan2504
    @sanuayansanuayan2504 3 หลายเดือนก่อน +37

    ഇത്തവണ 400+ൽ അധികം ഇല്ലാത്തത് കൊണ്ട് ജി യെ കണ്ടില്ല

    • @Naha_6304
      @Naha_6304 3 หลายเดือนก่อน +9

      ജി ക് ഇപ്പൊ പണ്ടത്തെ പോലെ ഷൈൻ ചെയാൻ പറ്റുന്നില്ല....😊

    • @Bluemoon-y9v
      @Bluemoon-y9v 3 หลายเดือนก่อน +8

      G ഇപ്പോൾ രണ്ടു പൂച്ചയുടെ നടുവിൽ ഇരിക്കുന്ന എലിയാണ് 😜😂🤣

    • @Arun2003nk
      @Arun2003nk 3 หลายเดือนก่อน +1

      ​@@Bluemoon-y9v രാഹുലോ 😂

    • @Thunder__Thangu
      @Thunder__Thangu 3 หลายเดือนก่อน

      ​@@Arun2003nk20 poochakalude kalinte adiyil ഉള്ള മൂട്ട 😂😂😂

    • @althu-i2v
      @althu-i2v 3 หลายเดือนก่อน

      G😂

  • @vivektk2544
    @vivektk2544 3 หลายเดือนก่อน +5

    Dangerous alliance

  • @ancysabu4554
    @ancysabu4554 3 หลายเดือนก่อน +10

    സെലൻസ്കി തൊട്ടതു കിം അണ്ണൻ ഇതുവരെ അറിഞ്ഞിട്ടില്ല

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 3 หลายเดือนก่อน +1

    Trump വരുന്നു അമേരിക്കയിൽ😂😂അതാ പേടി.

  • @tt-jc7sb
    @tt-jc7sb 3 หลายเดือนก่อน +2

    Russia and korea mosham alla... Pakshe oru kaaryam manasil aakknam , Americans mandanmmaar aallaa.. 😂 ee yuddhathil Russia will be in big financial trouble .. good for korea and Iran ... Wait and see . Ukraine enna rajya already nashichu... Ini avarkku onnum nokkaan illa...Putin marichaal , Russia and usa will be in good relationship..

    • @agnosticman7592
      @agnosticman7592 3 หลายเดือนก่อน +1

      US ഡോളറും ട്രബിളിലാണ്

    • @tt-jc7sb
      @tt-jc7sb 3 หลายเดือนก่อน +1

      @@agnosticman7592 no sir.. they will have a big plan on that .. avar ithokke sambhavikkum ennu pande pradishichathu aayiriikkum.. without America World is zero.. china needs America badly for trade .. china etrem valaran kaaranam America aanu ... Cause their trade is very huge .. I will tell you one example... NASA ile scientist il lokathil ulla ellaam rajyatheyum bhuddhi ullavar unde .. adhi bhudhimmarmmaar ... Sheri alle.. athe samayam bakki ulla rajyagalil avaravarude rajyakkaar maatrame ullu ... That is America .. they will definitely have a plan B .. wait and see ...

  • @althu-i2v
    @althu-i2v 3 หลายเดือนก่อน +1

    400 set indayal ഞാനും വരും എന്ന് G......

  • @Sajjithemighty-p1y
    @Sajjithemighty-p1y 3 หลายเดือนก่อน +1

    Kim puttin 🔥🔥🔥🔥🔥♥️♥️♥️♥️♥️

  • @philipyohannan1256
    @philipyohannan1256 3 หลายเดือนก่อน

    Athanu.15.paer.marichathu.uthara.Naareemon.sahayichillae

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 3 หลายเดือนก่อน

    വിദ്യാഭ്യാസം സയൻസ് ഉത്തര korea യിലോ 😂

  • @armaanannu8674
    @armaanannu8674 3 หลายเดือนก่อน

    ഇവര് മതി അമേരിക്കയുടെ അടിത്തറ ഇളക്കുവാൻ

  • @shamilcp617
    @shamilcp617 3 หลายเดือนก่อน +3

    അത് കലക്കി 😃😃😃

  • @NoushadNoushad-p6s
    @NoushadNoushad-p6s 3 หลายเดือนก่อน +8

    Russia super knowledge ❤️❤️❤️

  • @antonyjosephkollam123
    @antonyjosephkollam123 3 หลายเดือนก่อน +1

    ജി നെ ആരും വന്ന് കാണുന്നില്ലേ ലോകത്തിലെ മൂന്നാമത്തെ ശക്തി എന്ന് സ്വയം അവകാശപ്പെടുന്ന

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 3 หลายเดือนก่อน +1

    Bharttaaavinte America vare level comment vanno 🤪🤪🤪🤪🤪🤣🤣🤣🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

    • @jerinantony106
      @jerinantony106 3 หลายเดือนก่อน +1

      Ennit pani kittunathella njamante kothakarkanello😅😂😂
      Russia karathavinte allathe kuthu nabiyudey anno

  • @DavidShawn-hp6vy
    @DavidShawn-hp6vy 3 หลายเดือนก่อน

    Ini Chinyum koodi North Koreayilekk exporting or trading and manufacturing thudangiyal pinne US nte sanctions nu oru karyavumundavilla.

  • @josenixon1361
    @josenixon1361 3 หลายเดือนก่อน +4

    Ini america onnu virakkum

    • @JJ_media99
      @JJ_media99 3 หลายเดือนก่อน +3

      Nokki irunnal mathi .. America ne tholpikkan onm oru rajyathinum patila .. ettavum nalla military and Pisa America kk an ulath .. American economy is unmatched with other countries

    • @athuldominic
      @athuldominic 3 หลายเดือนก่อน +3

      അതേ എന്നിട്ട് 2 round ഓടും 😂... USSR വിചാരിച്ചിട്ട് നടന്നിട്ടില്ല പിന്നെയാണ് ഈ പൊട്ടനെയും കൂട്ടി ഉണ്ടാക്കാൻ പോകുന്നത് 😁😁

    • @umarulfarookhan7516
      @umarulfarookhan7516 3 หลายเดือนก่อน +1

      ​@@JJ_media99😂american economyude നാശം സ്റ്റാർട്ട്‌ ചെയ്തു.. Saudia petrodollar bond നിർത്തി അറിഞ്ഞില്ലേ.. പണ്ട് സ്വർണം വെച്ച് കളിച്ച ടീം പിന്നീട് പെട്രോൾ വെച്ച് dollar മുല്ല്യം കൂട്ടി ഇപ്പം അതും നിന്നു

    • @umarulfarookhan7516
      @umarulfarookhan7516 3 หลายเดือนก่อน

      ​@@athuldominicussr eppam vicharichu🙄🙄.. ലോകത്തിൽ ഇന്നേവരെക്കും russia and amrica വാർ direct undaayittilla undaayaal randu കൂട്ടർക്കും valiya നഷ്ട്ടം undaavum അവരുടെ economy thakarum

    • @athuldominic
      @athuldominic 3 หลายเดือนก่อน +1

      @@umarulfarookhan7516 ഏയ് അവര് വിചാരിച്ചിട്ടെ ഇല്ല 😂

  • @philipeapen722
    @philipeapen722 3 หลายเดือนก่อน +1

    Agreement between devils 😈

  • @kumarm5961
    @kumarm5961 3 หลายเดือนก่อน

    Both of them totally depends on china xinjinping total worried but another twist and turns in global environment

  • @manuayyappan3114
    @manuayyappan3114 3 หลายเดือนก่อน +3

    Puttinu kadalakariya best combo

    • @CjcjxjCycu
      @CjcjxjCycu 3 หลายเดือนก่อน

      ചിരിക്കണോ

    • @manuayyappan3114
      @manuayyappan3114 3 หลายเดือนก่อน

      @@CjcjxjCycu venam

  • @faizals1934
    @faizals1934 3 หลายเดือนก่อน +1

    അമേരിക്കക്ക് ഉള്ള് പണി തന്നെ

    • @jerinantony106
      @jerinantony106 3 หลายเดือนก่อน

      America mullii😂😂😂

  • @shamnu5773
    @shamnu5773 3 หลายเดือนก่อน +2

    Adichkery ba

  • @Machusmachu
    @Machusmachu 3 หลายเดือนก่อน +1

    ഈ പോക്ക് പോയാൽഎന്റെ ക൪ത്താവി൯റ രാജ്യം വരികില്ലെ?....

    • @jerinantony106
      @jerinantony106 3 หลายเดือนก่อน

      Ippol pinnne arudey rajyama njamante oo😂?

    • @Machusmachu
      @Machusmachu 3 หลายเดือนก่อน

      @@jerinantony106 ith satante rajyamaa., Washington

    • @shabeermobile-zp8eo
      @shabeermobile-zp8eo 3 หลายเดือนก่อน

      ഇവർ രണ്ടും ഒന്നിച്ചാൽ കർത്താവ് എങ്ങോട്ടു പോകും എന്തോ 😂

    • @FCITY939
      @FCITY939 3 หลายเดือนก่อน

      😂😂​@@jerinantony106

    • @FCITY939
      @FCITY939 3 หลายเดือนก่อน

      Agane enkil Russia usa chernn ninnukond njammante കാക കൂട് പോലെയുള്ള വനത്തിലേക് വേണം ആദ്യം മിസൈൽ വിടും 😂🤣

  • @ha_uk8698
    @ha_uk8698 3 หลายเดือนก่อน +1

    കൊച്ചു കള്ളൻ,ജീവനോടെ ഉണ്ട്😅

    • @moidunnigulam6706
      @moidunnigulam6706 3 หลายเดือนก่อน

      യൂറോപ്യൻ മാധ്യമങ്ങൾ ഇടക്കൊക്കെ അവർക്കിഷ്ടമില്ലാത്തവരെ കൊല്ലുന്നത് പതിവാണ്

  • @rahuldeepp4650
    @rahuldeepp4650 3 หลายเดือนก่อน +1

    Idivett❣️💯

  • @DARKNIGHT007F
    @DARKNIGHT007F 3 หลายเดือนก่อน +2

    32 vs 2❤❤❤

  • @illuminatiagent6663
    @illuminatiagent6663 3 หลายเดือนก่อน +1

    ഇന്ത്യയും ചൈനയും ഭാവിയിൽ കൈ കൊർത്താൽ കൊള്ളാമായിരുന്നു... ആഫ്രിക്കയിലും ഓസ്ട്രേലിയയിലും ഉള്ള പ്രകൃതി നിക്ഷേപങ്ങൾ മുഴുവൻ ഊറ്റിഎടുത്ത് അവിടം മുഴുവൻ ആണവ ബോംബിട്ട് കത്തിച്ച ചാമ്പൽ ആക്കണം

  • @Gdueywgabaj
    @Gdueywgabaj 3 หลายเดือนก่อน

    Ussr is back indian sankile koode onn 😅

  • @abdulrazack9498
    @abdulrazack9498 3 หลายเดือนก่อน

    Rusdia north corea🎉🎉🎉a❤❤

  • @rajeeshr.k.r527
    @rajeeshr.k.r527 3 หลายเดือนก่อน

    Dangerous fellows got together❤

  • @eldhoujosepheldhoujoseph4043
    @eldhoujosepheldhoujoseph4043 3 หลายเดือนก่อน

    രണ്ടുപേരും സി പി എം കാരനോ തൊട്ടാൽ എന്ന് പറഞ്ഞ കരണം 😳😳😳😳😈😈😈😈😈😈

  • @althu-i2v
    @althu-i2v 3 หลายเดือนก่อน

    China coming soon..... 🔥

  • @shafreenashafreena4113
    @shafreenashafreena4113 3 หลายเดือนก่อน +2

    🔥🔥

    • @jerinantony106
      @jerinantony106 3 หลายเดือนก่อน +1

      😂😂😂pakistani

    • @Kingrayan111
      @Kingrayan111 3 หลายเดือนก่อน

      ​@@jerinantony106😂 Diaparoli 😅😅😅

  • @sakariyaammad2658
    @sakariyaammad2658 3 หลายเดือนก่อน

    I❤

  • @NYBNoneofyourbusiness
    @NYBNoneofyourbusiness 3 หลายเดือนก่อน +1

    പുട്ടിനു ഒരു ഹാർട് അറ്റാക്ക് വന്നാൽ തീരുന്നത്തെ ഒള്ളു ഇതെല്ലാം 😂

  • @dsshorts9817
    @dsshorts9817 3 หลายเดือนก่อน

    Oombi 😅

  • @fayismuhammed7918
    @fayismuhammed7918 3 หลายเดือนก่อน

    ❤❤❤

  • @abbro199
    @abbro199 3 หลายเดือนก่อน

    ❤❤

  • @viking5457
    @viking5457 3 หลายเดือนก่อน

    🤩🤩

  • @MS-ol5kz
    @MS-ol5kz 3 หลายเดือนก่อน

    🇷🇺🇷🇺🇷🇺

  • @vishnu.s736
    @vishnu.s736 3 หลายเดือนก่อน

    🤐

  • @Serin-h8i
    @Serin-h8i 3 หลายเดือนก่อน

    ജി മുഖത്ത് നോക്കി ഒരു കാര്യംപറഞ്ഞാൽ പിന്നെ പുട്ടിൻ അല്ല സാക്ഷാൽ കിം പോലും അനുസരിക്കും😂

  • @magne-ticks9539
    @magne-ticks9539 3 หลายเดือนก่อน +3

    Dictators

    • @moidunnigulam6706
      @moidunnigulam6706 3 หลายเดือนก่อน +1

      മോദിയെപ്പോലെ

    • @agnosticman7592
      @agnosticman7592 3 หลายเดือนก่อน

      ജനാധ്പത്യ രാജ്യങ്ങളിലും കണക്കാ

    • @saassssss
      @saassssss 3 หลายเดือนก่อน

      ​​@@moidunnigulam6706 adhukondu ee nashicha islam kotham innum indiayil ullathu , Kim Jong unnooo xi jing ping oo aanenkil ELLAM thootherinjennee , nari modi

  • @nobimathew9092
    @nobimathew9092 3 หลายเดือนก่อน

    North കൊറിയയില്‍ എന്തു സയൻസ്..😂😂

  • @sayed5797
    @sayed5797 3 หลายเดือนก่อน +2

    അപ്പൊ ഇനി അമേരിക്കയെ സഹായിക്കാൻ ഇന്ത്യ യെയുള്ളു ❤❤❤💪💪💪

    • @KamaruDheen-m8i
      @KamaruDheen-m8i 3 หลายเดือนก่อน +3

      അമേരിക്ക എന്നാണ് ഇന്ത്യക്കൊപ്പം നിന്നിട്ടുള്ളത്... ഇന്ത്യ തകർക്കുകയല്ലാതെ വേറൊന്നും ചെയ്തിട്ടില്ല... പക്ഷെ കാലകളെങ്ങളായി rashy ഇന്ത്യക്ക് എന്നും കൈത്താങ് ആയിരുന്നു..... എന്തായാലും ശാഖ നിവാസികൾക് ഇന്ത്യയോടുള്ള സ്നേഹം ഇതല്ലേ 😄😄

  • @rajannairk2316
    @rajannairk2316 3 หลายเดือนก่อน

    തൊട്ടവനെ തട്ടും ഭാരതവും ഏതോ ഒരു മുന്നണിയിൽ ഉടൻ ബന്ധപ്പെടുക സ്വയ രക്ഷ ഉറപ്പു വരുത്തുക

  • @sadhiki.m2331
    @sadhiki.m2331 3 หลายเดือนก่อน

    കൂടുതൽ രാജ്യങ്ങൾ വരട്ടെ ഇവരുടെ കൂടെ

  • @fortunejourney4905
    @fortunejourney4905 3 หลายเดือนก่อน +2

    😅 ഏകാകിപതികൾ അധികം ആയുസ് ഉണ്ടാകില്ല😂

    • @agnosticman7592
      @agnosticman7592 3 หลายเดือนก่อน

      ആർക്കാണ് അധികം ആയുസ് ഉള്ളത്

  • @anvarhanna405
    @anvarhanna405 3 หลายเดือนก่อน

    ❤pudin.kim❤❤

  • @rajannairk2316
    @rajannairk2316 3 หลายเดือนก่อน

    ഭാരതവും ഇതേ പാദയിൽ വിജയം കാണണം തിരിച്ചറിയണം ഭാരതീയ ർ അമേരിയ്ക്കൻ വല്യേട്ടൻ കളി അവസാനിപ്പിക്കണം

  • @RejiPaul-xk9mm
    @RejiPaul-xk9mm 3 หลายเดือนก่อน

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്

  • @sinivlogzz
    @sinivlogzz 3 หลายเดือนก่อน

    Thrt😮

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn 3 หลายเดือนก่อน

    വേഗം എല്ലാവരും കരാറിന്റെ ഭാഗമാകണം ഇല്ലെങ്കിൽ ഒറ്റക്ക് നിന്ന് പണി ഇരന്നു വാങ്ങേണ്ടി വരും

  • @Themanwithholywounds
    @Themanwithholywounds 3 หลายเดือนก่อน

    No use 🐖🤣