കിം ജോംഗ് ഉന്നിൻ്റ പച്ചട്രെയിനിലെ ആഢംബരങ്ങൾ | Kim Jong Un | Green Train | Samayam Malayalam |

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 70

  • @abdul.basheer
    @abdul.basheer 4 หลายเดือนก่อน +7

    ഇന്ത്യൻ മാധ്യമങ്ങൾ ആവട്ടെ യൂട്യൂബ് ബ്ലോഗർമാർ ആവട്ടെ ഒരു രാജ്യത്തെ കുറിച്ചും നല്ല വാർത്തകൾ കൊടുക്കില്ല ഉദാഹരണത്തിന് റഷ്യയുടെ പ്രസിഡൻറ് ഉത്തരകൊറിയയിൽ ചെന്നു അവിടത്തെ നഗരവീഥികൾ എത്രമാത്രം ഭംഗിയുണ്ട് കാണാൻ നമ്മുടെ രാജ്യത്തെ മാധ്യമങ്ങൾ ആവട്ടെ യൂട്യൂബ് ബ്ലോഗർമാർ ആവട്ടെ ഉപരോധം കാരണം ദാരിദ്ര്യം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് എന്നാണ് പറയുക😂😂😂😂 ഇന്ത്യയിലെ പല മാധ്യമങ്ങൾക്കും വാർത്തകൾ ലഭിക്കുന്നത് വിദേശരാജ്യത്ത് ഉള്ള യൂട്യൂബിൽ ബ്ലോഗർമാരിൽ നിന്നാണ് അങ്ങനെയുള്ള യൂട്യൂബ് ബ്ലോഗർമാർ പറയുന്നതാണ് ഇന്ത്യയിലെ മാധ്യമങ്ങൾ വാർത്തയായി കൊടുക്കുന്നു നാം അത് വിശ്വസിക്കുന്നു എന്ന് മാത്രം ഉത്തരകൊറിയയിൽ ഒക്കെ ഇന്ത്യയിലെ ജനങ്ങൾക്ക് പോകാൻ പോലും ആകുകയില്ല എന്നുള്ളതാണ് യാഥാർഥ്യം മറ്റുള്ള രാജ്യക്കാർക്കും അങ്ങനെയാണ് കർശന നിയമമുള്ള ഒരു രാജ്യമാണ് ഉത്തരകൊറിയ പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് വാർത്തകൾ ലഭിക്കുന്നത് 10 പേര് വീഡിയോ കാണണം പലതും പറയണം അതാണ് നമ്മുടെ രാജ്യത്തെ മാധ്യമ ധർമ്മം

  • @asi-um6ce
    @asi-um6ce 3 ปีที่แล้ว +12

    അവിടത്തെ എല്ലാകാര്യങളും ഇയാൾക്
    എങനെകിട്ടി
    അമേരിക്കക് പോലും കിട്ടാത്തത്👐പതുക്കെ

  • @shajipm9833
    @shajipm9833 2 ปีที่แล้ว +27

    എല്ലാ കമ്മ്യൂണിസ്റ്റ്‌ ഏകാധിപതികളും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു !

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 9 หลายเดือนก่อน +2

    കിംഗ് ജോൻ,, Excellent 👌 primtr 💪❤️

    • @dev7745
      @dev7745 8 หลายเดือนก่อน

      🐷🐷🐷🐷🐷

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc 4 ปีที่แล้ว +21

    പാമ്പിന്റെ വാറ്റിയ വിസ്‌ക്കിയെ പറ്റി പറയാൻ വിട്ടതാവും. 😜

  • @philominajose1412
    @philominajose1412 2 หลายเดือนก่อน +2

    ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഉത്തരകൊറിയയെ കണ്ടു കമ്മ്യൂണിസ്റ്റുകാർ പഠിച്ചു ഇതായിരിക്കും കമ്മ്യൂണിസം വന്നാലുള്ള ഗുണം

    • @Santhoshkumar-ku1jg
      @Santhoshkumar-ku1jg หลายเดือนก่อน

      എന്തൊരു നാട്...കാളയിറച്ചി കഴിച്ചാൽ തല്ലി കൊല്ലുന്നാ

  • @mjknr5374
    @mjknr5374 3 หลายเดือนก่อน +3

    കേരളത്തിലും ഇങ്ങനെ ഒരു ട്രെയിൻ വേണം.

    • @mohanachandrank
      @mohanachandrank 2 หลายเดือนก่อน

      ഉടനെ വരും. Wait

  • @johnpabraham5469
    @johnpabraham5469 4 หลายเดือนก่อน +5

    ഈ കൊച്ചു കേരളത്തിലും ഉണ്ട് ഒരു കിം

  • @musdiq-yj2wk
    @musdiq-yj2wk 4 หลายเดือนก่อน +6

    ഇവനെയൊക്കെ അവിടെത്തെ പ്രജകള്‍ സഹിക്കുന്ന തു കഷ്ടം 😂😂😂🙏🙏🙏

  • @Sukunair1961
    @Sukunair1961 หลายเดือนก่อน +1

    കന്യകാത്വ പരിശോധനയ്ക്ക് ഈ ചാനലിലെ ആരോ പോയെന്ന് ഉറപ്പായും മനസ്സിലായി 😂😂😂😂

  • @baburaj7245
    @baburaj7245 3 หลายเดือนก่อน +2

    കിം എങ്ങനെയായാലും എല്ലാക്കാലത്തും കമ്മ്യൂണിസത്തിനെതിരെ ഇത്തരത്തിലുള്ള നുണപ്രചരണംനടത്തുന്ന ഗീബൽസിയൻ വിഷനാവുകൾ ഉണ്ടാകാറുണ്ട്.

  • @jamsheedjamsheed369
    @jamsheedjamsheed369 3 ปีที่แล้ว +4

    Aa ponna thadi vechu kim enna cheyyana

  • @muhammedrashik7909
    @muhammedrashik7909 3 ปีที่แล้ว +2

    athinum venam oru yogam

  • @Userk417h68fs
    @Userk417h68fs ปีที่แล้ว

    Kim❤❤

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli หลายเดือนก่อน

    Hema Commatee?

  • @kumargopal3220
    @kumargopal3220 หลายเดือนก่อน

    കേരളത്തിൽ ഒരാൾ ഇവനെ ഒന്ന് നേരിൽ കാണാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്....പക്ഷെ ലവൻ അടുപ്പിക്കില്ല. പുടിനെ ഒന്ന് മണിയടിച്ചാൽ ചിലപ്പോൾ നടക്കും. പക്ഷെ അവിടെ പിരിവ് നടക്കില്ല.

  • @bijuthomas9253
    @bijuthomas9253 2 หลายเดือนก่อน

    എൻറെ പച്ച തീവണ്ടിയിലേക്ക് ഞാൻ സെലക്ട് ചെയ്തു

  • @careerprayan188
    @careerprayan188 3 หลายเดือนก่อน +2

    കിമ്മിന്റെ
    അമ്മായി കഴിഞ്ഞയാഴ്ച ചന്തേല് കണ്ടപ്പോ ഇതൊക്കെ പറഞ്ഞാ😢ര്നന്ന്

  • @shibugeorge1541
    @shibugeorge1541 4 หลายเดือนก่อน

    Kim.. Kim.. Km.. Kim.. Kim.. Kim.. Kim.... Varathathandhaie... Mam.. Mam.. Mam.. Mam.. Man.. Mam.. Mam...

  • @sebastiankaniparambil7978
    @sebastiankaniparambil7978 9 หลายเดือนก่อน +1

    Mr Vijayan is next to Kimjog Un

  • @Ismail.Valiyakath.
    @Ismail.Valiyakath. 2 หลายเดือนก่อน

    Kanyakatwa Parishodhana Nammude Cinemayile Pennungalkkum Naayakanmar Parishodhikkunna Kerala Story Purath Vittallo Uncle!

  • @AbduRahman-vz1sd
    @AbduRahman-vz1sd หลายเดือนก่อน +1

    ഉത്തരക്കുറിയോട് ഒരു ന്യൂസുകളും പുറത്ത് കിട്ടാറില്ല അവിടെ നടക്കുന്ന എന്താണ് ഏതാണ് എന്നുപോലും പുറംലോകം അറിയാറില്ല അപ്പോൾ പിന്നെ ഇതുപോലുള്ള ഒന്ന് രണ്ട് ഫോട്ടോകളും വെച്ച് ന്യൂസുകൾ പടച്ചു വിടുന്ന നിങ്ങളെ നമിച്ചു

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 4 หลายเดือนก่อน +1

    What he'll you are saying

  • @anaswynd9924
    @anaswynd9924 3 ปีที่แล้ว +2

    Anoo ninoode ara paranje

  • @abdulrahiman8497
    @abdulrahiman8497 2 หลายเดือนก่อน

    ട്രെൻ നിരീക്ഷിച്ചതെ ഓർമ ഉണ്ടാകു

  • @usmankoya3174
    @usmankoya3174 11 หลายเดือนก่อน +6

    ഏതൊര് അധികാരിയും അധികാരത്തിന്റെ ആഴവും സുലഭ്യതയും ഉപയോഗപ്പെടുത്തുന്നു ഇതിന് ഏറ്റവും വലിയ തെളിവ് ഇന്ഡ്യ തന്നെ ഇത് അറിയണമെന്കില് പ്രധാന മന്ത്രി നടത്തിയ യാത്രയുടെ കണക്കും ഉപയോഗിച്ച വസ്ത്രംഗളുടെ കണക്കും പരിശോധിച്ചാല് മതിയാകും ഇത് തന്നെയാണ് മറ്റേത് രാഷ്ട്രത്തിലേക്ക് നോക്കിയാലും നമുക്ക് മനസിലാകുന്നത്.

    • @prs8031
      @prs8031 8 หลายเดือนก่อน +2

      മുഹമ്മദ് കഞ്ചാവാണോ

  • @abdulraheem.p5871
    @abdulraheem.p5871 9 หลายเดือนก่อน +4

    തീവണ്ടി പച്ച യാണല്ലെ

    • @rajeshmathew8246
      @rajeshmathew8246 หลายเดือนก่อน

      ഞമ്മക്ക് പെരുത്ത ഇഷ്ടം ആയി 🤑🤑

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg หลายเดือนก่อน

    ഇങ്ങനെയോം ഉരു രാജ്യം.. കേട്ടിട്ട് അറക്കുന്നു..😮

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 ปีที่แล้ว +3

    😀

  • @kmcbos4443
    @kmcbos4443 4 หลายเดือนก่อน

    Kimjonk oranna ivde und

  • @vtnavasshareef
    @vtnavasshareef 11 หลายเดือนก่อน

    Janangal narakikkunnu

  • @abdul.basheer
    @abdul.basheer 4 หลายเดือนก่อน +2

    ഇസ്രയേൽ മഹാ സംഭവമാണ് എന്നാണ് ലോകം കരുതിയിരുന്നത് ആർമി വിഷയം എടുത്താൽ യുദ്ധവിമാനം ടാങ്ക് ദീർഘദൂര മിസൈലുകൾ ഉള്ള ഒരു വിഭാഗമായിരുന്നു ഹമാസ് എങ്കിൽ അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായമില്ലാതെ ഇസ്രയേൽ സേന എത്ര ദിവസം പിടിച്ചു നിൽക്കുമായിരുന്നു ഇസ്രയേലിന്റെ എണ്ണം പറഞ്ഞ ടാങ്കുകൾ ആണ് മൊറോക്കോ ഫലസ്തീനിലെ പോരാളി വിഭാഗങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത ആയുധം ഉപയോഗിച്ചുകൊണ്ടാണ് അവർ അതിനെ തകർക്കുന്നത് ലോകത്ത് റഷ്യ ഉക്രൈൻ അതേപോലെതന്നെ ഇസ്രയേൽ ഫലസ്തീൻ യുദ്ധത്തിനുശേഷം ലോകത്തിൻറെ ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു യൂറോപ്പിനും അമേരിക്കക്കും ജനങ്ങളുടെ ഇടയിൽ വിശ്വാസം നഷ്ടപ്പെട്ടു വലിയ വലിയ രാജ്യങ്ങൾ തമ്മിൽ ഐക്യം നഷ്ടപ്പെട്ടു ഇന്നലെ മാധ്യമങ്ങളിൽ കണ്ടു റഷ്യയുടെ പ്രസിഡണ്ട് പുട്ടിൻ ഉത്തരകൊറിയ സന്ദർശിക്കുകയുണ്ടായി പല രാജ്യങ്ങളും പല പുതിയ കൂട്ടുകെട്ടുകൾ നിലവിൽ വന്നു എന്നുള്ളതാണ് ഈ യുദ്ധങ്ങൾ കൊണ്ട് ലോകത്തുണ്ടായ മാറ്റം അതേപോലെതന്നെ അമേരിക്കക്കും യൂറോപ്പിനും സ്വീകാര്യത കുറഞ്ഞു വരികയും ചെയ്തു

    • @geevarghesebaby4181
      @geevarghesebaby4181 4 หลายเดือนก่อน +1

      അമേരിക്ക ആയാലും നീ ആയാലു.ം ഉപയോഗിക്കുന്ന മൊബൈൽ വരയും യിസ്രായേലിൻറ തലയാണ് കോയാ
      കുത്തു നബിയും കൂട്ടരും ഈ ലോകത്തിന് എന്തു സംഭാവനയാണ് ചെയ്തത്
      ലോകത്തിന് ശാപമല്ലേ

  • @harikrishnanps8938
    @harikrishnanps8938 3 ปีที่แล้ว +3

    One day I will defeat them

  • @aboobackervv
    @aboobackervv 4 หลายเดือนก่อน

    Malyalam

  • @ksivadasgold3660
    @ksivadasgold3660 2 ปีที่แล้ว

    So 😢

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg หลายเดือนก่อน

    എന്തൊരു നാട്...കാളയിറച്ചി കഴിച്ചാൽ തല്ലികൊല്ലുക...

  • @rosmiboby2739
    @rosmiboby2739 7 หลายเดือนก่อน

    Lokathille pavapettavare paryu ningal panathinu vendi cheyyunnathalle

  • @PraseedK-rz5wc
    @PraseedK-rz5wc 4 หลายเดือนก่อน

    നല്ല കംപ്രഷൻ കിട്ടാനുള്ള പാമ്പ് വറ്റൊക്കെ കഴിച്ച്,
    ......

  • @makhdumvp3198
    @makhdumvp3198 2 หลายเดือนก่อน

    അമേരിക്ക അടിച്ചിറക്കുന്ന കഥകൾ😂

  • @ahammedsharif9129
    @ahammedsharif9129 3 ปีที่แล้ว +3

    കഠിപ് കൂടുതല

  • @shajana312
    @shajana312 4 หลายเดือนก่อน +1

    Avante shunnnnaa angu chethhhan abide aaaanpiller illlee

  • @kmcbos4443
    @kmcbos4443 4 หลายเดือนก่อน

    Namboori thandoori

  • @muhammedaliullattil
    @muhammedaliullattil 9 หลายเดือนก่อน +2

    പറയുന്നത് മുഴുവൻ തൊഴിലാളി ഐക്യം.. പിന്നെ പിന്നെ പിണറായി യേ പോലെ

  • @shajana312
    @shajana312 4 หลายเดือนก่อน

    Ivante chunnnnaaa eee ponnnathadi vachu pongumooo..sundari maare nokkii velllam irakki eli vanam vidumaarikkumm..ivante pongum ennu thonunnilllla

  • @hemanth-f1i
    @hemanth-f1i 5 หลายเดือนก่อน

    Koria rajyathe pinarayi

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว

    Kin jong un enda sambavom😂😂😂😂😂😂😂

  • @jaleeljaleel1900
    @jaleeljaleel1900 2 หลายเดือนก่อน

    രാജ്യത്തുള്ള ജനങ്ങളെയും രാജ്യത്തിൻറെ ഭരണാധികാരികളെയും പറ്റി എന്തെങ്കിലും ഒന്ന് പഠിക്ക് എന്നിട്ട് പറ നിങ്ങളാ നാട്ടിൽ പോയിട്ടുണ്ടോ വെറുതെ ചെ

  • @nazirnachu3887
    @nazirnachu3887 2 ปีที่แล้ว +1

    Ivan chatthille🙄🤦🤦😁