Inverter disconnect ചെയ്ത പോൾL1 Red phase0.019A L2 Y. 0.029A L3 B. 0.000A എല്ലാ സ്വിച്ചു കളുംoff ആയിരുന്നു.₹ 7000 ചിലപ്പോൾ ₹6500 ഓളം വരാറുണ്ട് A/C യോ ഹീറ്ററോ ഉപയോഗിക്കാറില്ല. 4 വർഷമായി ഇങ്ങനെ കെട്ത്തു കൊണ്ടിരിക്കുന്നു.
എന്റെ വീട്ടിൽ വച്ചിരിക്കുന്ന Visiontek electric meterൽ phase ampere മാത്രം കാണിക്കുന്നുള്ളൂ. Neutral ampere കാണിക്കുന്നില്ല. ഈ മീറ്റർ ഞാൻ പുറമെ നിന്നും വാങ്ങി കൊടുത്തതാണ്. KSEB ൽ മീറ്റർ stock ഇല്ലായിരുന്നു ആ സമയത്ത്.
വീട്ടിൽ ഈ തവണ കറന്റ് ബില്ല് 8087 രൂപയാണ്. 900sq ft മാത്രമുള്ള ചെറിയ വീട്ടിൽ ആകെ കൂടുതലായി പ്രവർത്തിക്കുന്നത് ഒരു A lC മാത്രാമാണ്. അതും രാത്രിയിൽ മാത്രവും. രണ്ട് AC സ്ഥിരമായി ഉപയോഗിക്കുന്ന അയല്പക്കത്തെ വീട്ടിൽ വന്നത് 3200 രൂപയും. എന്താണ് ഇതിനൊരു പ്രതിവിധി? KSEB യിൽ പോയി പരാതി നൽകിയാൽ കാര്യമുണ്ടോ? ഫെബ്രുവരി മാസവും 5000 നു മുകളിൽ ആയിരുന്നു ബില്ല്. എങ്ങനെയെങ്കിലും സഹായിക്കണം 😢
Bro adyam veettile fridg l ic katta koodunnundo enn nokkanam... Ice katta koodunnundel urappayum fridg complaint anu ath ready akkanam. Then bro de veettile 2 ac illee aa ac de air leak akanulla holes endhelum undo enn nokkanam angane undel night full ath odunnund... Ippo ac anelum fridg anelum aa preset temp ayal auto cutoff akum so aaa sensor (fridg nte case) . Holes undel aaa room cool akathe irikkum pre set value so ithokke onn nokkoooo... Set ayille comment it to njan paranj tharam brokk
വീട്ടിൽ RCCB കണക്ട് ചെയ്തിട്ടുണ്ടോ?.എർത്ത് ചെയ്തിരിക്കുന്നത് പ്രോപ്പർ ആയിരിക്കില്ല. കറണ്ട് ലീക്കേജ് ഉള്ളതുകൊണ്ടാണ് ഇങ്ങനെ വരുന്നത്. ഇത് ഉടനെ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം ഉണ്ടാവും കൂടാതെ വൈദ്യുതി ബിൽ കൂടുകയും ചെയ്യും.
Switch മുതൽ ലൈറ്റ് വരെയുള്ള വയറിൽ ലീക്കേജ് വരാം. അതിന് ഹോൾഡറിൽ നിന്ന് ബൾബ് ഊരിമാറ്റി സ്വിച്ചിടണം. സീലിംഗ് ഫാനിന്റെ connection മുകളിൽ അഴിച്ചുമാറ്റിയും നോക്കണം.
മീറ്ററിന്റെ പ്രശ്നം കൊണ്ട് ഇങ്ങനെ വരാനുള്ള സാധ്യത വളരെ കുറവാണ്. മീറ്റർ മെറ്റാലിക് ബോക്സിലാണ് വെച്ചിരിക്കുന്നതെങ്കിൽ മീറ്ററിൽ നിന്നും ഫ്യൂസ് വഴി മെയിൻ സ്വിച്ച് ലേക്ക് വരുന്ന വയറിന്റെ ഇൻസുലേഷൻ പോയി ബോഡിയുമായി ടച്ച് ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ അവസ്ഥയിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്താലും മീറ്ററിൽ റീഡിങ് കാണിക്കും .
വീട്ടിലെ എല്ലാ ലൈനും ഓഫ് ചെയ്തതിനു ശേഷം മോട്ടോർ മാത്രം ഓൺ ചെയ്തു അതിന്റെ വാട്ട്സ് നോക്കുക. ഇതേ വാട്ട്സ് തന്നെയാണ് കാണിക്കുന്നുവെങ്കിൽ മോട്ടറിൽ നല്ല രീതിയിൽ കറന്റ് ലീക്ക് ഉണ്ട് എന്ന് മനസ്സിലാക്കാം.
എൻ്റെ വീട്ടിലെ മീറ്ററിൽ main switch off ആക്കി ഇട്ടാലും phase ampere 0, neutral amphere 0.25, .28 okke കാണിക്കുന്നു. മാത്രമല്ല main switch on ആക്കി ഇട്ടിട്ടു വീട്ടിലെ സ്വിച്ചുകൾ മുഴുവൻ off ആക്കി ഇട്ടാൽ 60 watts reading കിട്ടുന്നു. കഴിഞ്ഞ തവണത്തെ കറൻ്റ് ബില്ല് 3000 രൂപ, 449 യൂണിറ്റ് ഉപയോഗിച്ചെന്ന്. കെഎസ്ഇബിക്കാരൻ വന്നു നോക്കിയിട്ട് പറയുന്നു കുഴപ്പം ഒന്നും ഇല്ലെന്ന്
Switch nu ശേഷം ഉള്ള wire കളിലും 2 way wire കളിലും ഉള്ള leakage ഇതുവഴി കണ്ടുപിടിക്കാൻ പറ്റില്ല...neutral line le leakage um kandu പിടിക്കാൻ പറ്റില്ല.... വീട്ടിലെ RCCB വർക്കിംഗ് അല്ലെങ്കിൽ ലൈൻ full charge cheyth RCCB vech test ചെയ്ത് നോക്കണം
ചേട്ട എല്ലാ സ്വിച്ച് ഓഫ് ചെയ്തു 0000 കനിക്കേണ്ടേ 0081 ഇങ്ങനെ കാണിക്കുന്നു ലീക്കജ് ഒണ്ടോ തന്നെ തന്നെ t v ഓണാക്കി എന്നിട്ടും 0081 തന്നെ കാണിക്കുന്നു അതെന്താ പ്ലീസ് റിപ്ലേ
മീറ്ററിന്റെ അടുത്തുള്ള ഫ്യൂസ് ഊരുക. ഇപ്പോൾ മീറ്റർ റീഡിങ്ങിൽ 0000 കാണിക്കണം.ഇതിൽ കൂടുതൽ റീഡിങ് കാണിക്കുന്നുണ്ടെങ്കിൽ അത് മീറ്ററിന്റെ പ്രശ്നമാണ്.ഇത് ടെസ്റ്റ് ചെയ്യാവുന്ന മറ്റൊരു രീതി ഈ വീഡിയോയിൽ കാണാം. th-cam.com/video/c9NVCbG0yLg/w-d-xo.html
Not directly from the line. There is a buit in battery inside the meter. You can see the status of the battery when you press the button like 'b good' or 'b ok'.
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞുതരുന്ന ഈ ചാനലിന് വളരെ നന്ദി ഉണ്ട് 🙏🙏
Welcome
എല്ലാവർക്കും വളരെ ഉപകാര പ്രദമായ വീഡിയോ❤️❤️❤️
Thanks
Thanks, good message & very easy to chek
You are welcome
സർ സൂപ്പർ explained
Welcome
Inverter disconnect ചെയ്ത പോൾL1 Red phase0.019A
L2 Y. 0.029A
L3 B. 0.000A
എല്ലാ സ്വിച്ചു കളുംoff ആയിരുന്നു.₹ 7000 ചിലപ്പോൾ ₹6500 ഓളം വരാറുണ്ട് A/C യോ ഹീറ്ററോ ഉപയോഗിക്കാറില്ല. 4 വർഷമായി ഇങ്ങനെ കെട്ത്തു കൊണ്ടിരിക്കുന്നു.
ഇനിയും വിവരങ്ങൾ അറിയാനുണ്ട്. അതിനാൽ വിളിക്കുക. 9349617964.
Fridge pazhayath aano
@@akp5925fridge old anankil enthanu check cheyendatgu
ഉപകാരപ്രദമായ വിഡിയോ thanks
Thanks
എന്റെ വീട്ടിൽ വച്ചിരിക്കുന്ന Visiontek electric meterൽ phase ampere മാത്രം കാണിക്കുന്നുള്ളൂ. Neutral ampere കാണിക്കുന്നില്ല. ഈ മീറ്റർ ഞാൻ പുറമെ നിന്നും വാങ്ങി കൊടുത്തതാണ്. KSEB ൽ മീറ്റർ stock ഇല്ലായിരുന്നു ആ സമയത്ത്.
ചില മീറ്ററുകളിൽ മാത്രമേ ഫേസ് അമ്പിയറും ന്യൂട്രൽ ആമ്പിയറും കാണിക്കാറുള്ളൂ.
Very good information 🙏
Thanks
Very useful
Thanks 🎉
Keep watching
Thank you🥰🥰🥰🥰
You’re welcome 😊
👍👍useful video
Thanks a lot
@@vmctech welcome 🌹🌹
എല്ലാ വിഡിയോകളും വളരെ ഉപകാരപെടുന്നു thaks
Welcome
Very good 👍
താങ്ക്സ്
Welcome
Elcb ഇല്ലാത്ത വീടുകളിലോ മറ്റോ ഏതെങ്കിലും ഒരു ഉപകരണം ഉപയോഗിക്കുമ്പോൾ ആണ് കറന്റ് ലീകേജു ആയി എർത്തായി പോകുന്നതെങ്കിൽ ഇങ്ങനെ കണ്ടെത്താൻ കഴിയില്ലല്ലോ.
അതിന് ലീക്കേജ് കറന്റ് ടെസ്റ്റർ തന്നെ വേണം.
Meter reading nokiyal mathi
വീട്ടിൽ ഈ തവണ കറന്റ് ബില്ല് 8087 രൂപയാണ്. 900sq ft മാത്രമുള്ള ചെറിയ വീട്ടിൽ ആകെ കൂടുതലായി പ്രവർത്തിക്കുന്നത് ഒരു A lC മാത്രാമാണ്. അതും രാത്രിയിൽ മാത്രവും. രണ്ട് AC സ്ഥിരമായി ഉപയോഗിക്കുന്ന അയല്പക്കത്തെ വീട്ടിൽ വന്നത് 3200 രൂപയും. എന്താണ് ഇതിനൊരു പ്രതിവിധി? KSEB യിൽ പോയി പരാതി നൽകിയാൽ കാര്യമുണ്ടോ? ഫെബ്രുവരി മാസവും 5000 നു മുകളിൽ ആയിരുന്നു ബില്ല്. എങ്ങനെയെങ്കിലും സഹായിക്കണം 😢
ഇനിയും പല കാര്യങ്ങൾ അറിയുവാൻ ഉണ്ട് അതുകൊണ്ട് വിളിക്കുക.
9349617964.
Bro adyam veettile fridg l ic katta koodunnundo enn nokkanam... Ice katta koodunnundel urappayum fridg complaint anu ath ready akkanam.
Then bro de veettile 2 ac illee aa ac de air leak akanulla holes endhelum undo enn nokkanam angane undel night full ath odunnund...
Ippo ac anelum fridg anelum aa preset temp ayal auto cutoff akum so aaa sensor (fridg nte case) . Holes undel aaa room cool akathe irikkum pre set value so ithokke onn nokkoooo... Set ayille comment it to njan paranj tharam brokk
വയറിങ് കംപ്ലൈന്റ്റ്
Lalithamayi paranju. Nice
Thanks
Thank you chetta 👏👏
Sir oru under over voltage protecter device nte oru vdieo cheyiyane
തീർച്ചയായും ചെയ്യുന്നുണ്ട്
നന്ദി സാർ
🙏
Thank you very much sir.
Most welcome
👍
Thx❤
ഉപകാരപ്രപ്രദം ആയ ഇൻഫർമേഷൻ
Thanks
ഫാൻ അത് പോലെ ഇൻവെർട്ടർ complaint ആയാൽ ഇങ്ങനെ കൂടുമെന്ന് പറയുന്നു. അത് complaint ആണോ എന്ന് engine ariyaan patum
അതിന് ലീക്കേജ് കറണ്ട് ടെസ്റ്റ് തന്നെ വേണ്ടിവരും
സൂപ്പർ
Thank you
You're welcome
Sir veetil lode nde kude parallel aay capacitor Vachel Bill kurayum ennu parayunnu how to select capacitor value
കപ്പാസിറ്റർ കണക്ട് ചെയ്താൽ അത് ഇൻഡക്റ്റീവ് ലോഡിന് മാത്രമേ ബാധിക്കുകയുള്ളൂ. അതിന്റെ ഒരു വീഡിയോ ചെയ്യുന്നുണ്ട്.
Intea veedu oru pazhaya veedu aanu ippo veedintea tharayil oru fagathu cheruthayittu edakku earth varunnu athu indhannu parayan patto
വീട്ടിൽ RCCB കണക്ട് ചെയ്തിട്ടുണ്ടോ?.എർത്ത് ചെയ്തിരിക്കുന്നത് പ്രോപ്പർ ആയിരിക്കില്ല. കറണ്ട് ലീക്കേജ് ഉള്ളതുകൊണ്ടാണ് ഇങ്ങനെ വരുന്നത്. ഇത് ഉടനെ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം ഉണ്ടാവും കൂടാതെ വൈദ്യുതി ബിൽ കൂടുകയും ചെയ്യും.
എലെക്ട്രിഷ്യൻ എന്ത് ചെയ്യും എന്നുകൂടി പറഞ്ഞു തരുമോ
ഏതെങ്കിലും തരത്തിൽ കറണ്ട് ലീക്കേജ് ഉണ്ടെങ്കിൽ അത് ഏതു ഭാഗത്താണെന്ന് ഒരു ഇലക്ട്രീഷൻ കണ്ടെത്തി പരിഹരിച്ച് തരും.
എൻ്റെ വീട്ടിൽ left side top ബൾബിൻ്റെ ചിത്രത്തിന് സമീപത്ത് എർത്ത് symbol കാണിക്കുന്നു...ഇത് current leak through earth എന്നാണോ അർത്ഥം...pls. Tks
ലൈനിൽ ഏതെങ്കിലും ഭാഗത്ത് കറണ്ട് ഭൂമിയിലേക്ക് പോകുന്നതുകൊണ്ടാണ് ഈ symbol കാണിക്കുന്നത്.
Inverter undenkil enthu chaiyum
Video full kaanu 😅
Thanku
Welcome
Sir ente vtl 4086 aanu aake 3fan 5bulb athe ullu
വിശദമായി ടെസ്റ്റ് ചെയ്യേണ്ടിവരും. വിളിക്കുക 9349617964.
Sir bulb vazhi leakage pattumo ariyan
Njan connect cheyethu phase earth connect bulb kathi o volt bulb annu plz reply
ബൾബ് വഴി എർത്ത് ലീക്കേജ് ടെസ്റ്റ് ചെയ്യുന്നത് ഈ വീഡിയോയിൽ അല്ല. അതിന്റെ ലിങ്ക് കൊടുക്കുന്നു.
th-cam.com/video/lG17NIp7N1k/w-d-xo.html
X indicates meter kanikunu enth ath prashnam undo
Nice
Thanks
great
Thanks
KW zero kanikkunnilla but Ampier zero kanikkund... leakage undavumo?
KW എത്രയാണ് കാണിക്കുന്നത്.?
Switch മുതൽ ലൈറ്റ് വരെയുള്ള വയറിൽ ലീക്കേജ് വരാം. അതിന് ഹോൾഡറിൽ നിന്ന് ബൾബ് ഊരിമാറ്റി സ്വിച്ചിടണം. സീലിംഗ് ഫാനിന്റെ connection മുകളിൽ അഴിച്ചുമാറ്റിയും നോക്കണം.
Good point
ഇടുക്കിയിൽ പോയി പവർ സ്റ്റേഷൻ Shut down ആക്കിയാലും മതി
😂😂😂@@manojbabu8499
🎉
Sir pf 0.76 വന്നാൽ കുഴപണോ
Pf പല ഉപകരണങ്ങളിലും വ്യത്യാസമായിട്ടാണ് കാണിക്കുന്നത്
😊
ഡിജിറ്റൽ മീറ്റർ ഇല്ലെങ്കിൽ എങ്ങനെ അറിയാം. വീട്ടിൽ analogue മീറ്റർ ആണ്.
അനലോഗ് മീറ്ററിൽ അറിയാൻ സാധിക്കില്ല. പകരം മൾട്ടിമീറ്റർ ഉപയോഗിക്കേണ്ടി വരും. വിശദമായി ഈ വീഡിയോയിലൂടെ അറിയാം.
th-cam.com/video/c9NVCbG0yLg/w-d-xo.html
KSEB അറിഞ്ഞില്ലേ 🤩
Earth symbol display ചെയ്യുന്നു, മെയിൻ ഓഫ് ചെയ്താലും, എന്താണ് ഇതിനു പരിഹാരം
മീറ്ററിനും DB ക്കും ഇടയ്ക്കുള്ള ഭാഗത്ത് ലീക്കേജ് വന്നാൽ മെയിൻ ഓഫ് ചെയ്താലും ഇങ്ങനെ കാണിക്കും.
മീറ്ററിൻ്റെ അതെ ബോർഡിൽ മെയിൻ സ്വിച്ച്, ഡിബി യിലേക്ക് കരണ്ട് പോവണമെങ്കിൽ മെയിൻ ഓൺ ചെയ്യേണ്ടേ,
മീറ്റർ ഇപ്പൊ പുതിയത് മാറ്റി വെച്ചതാണ്,
0001 kanikkunnu line man paranju kuzapamilla ennu sheri ano
0001 kw or 0001 A ഇവയിൽ ഏതാണ് മീറ്ററിൽ കാണിക്കുന്നത്?
റീഡിങ്ങ് എടുക്കുന്നത് എങ്ങനെയാണെന്ന് ആദ്യം പറഞ്ഞ് തരണം സാർ.
ഇതേപ്പറ്റിയുള്ള വീഡിയോ ചെയ്യുന്നുണ്ട്
ഒരു മുറിയിലെ തന്നെ 2 ഫാനുകൾ 1 ആഴ്ചക്കക്കം അടിച്ചിപ്പോയി അതു earth leakage കൊണ്ട് വരാൻ സാധ്യത ഉണ്ടോ? മറുപടി തരാമോ
എർത്ത് ലീക്കേജ് കൊണ്ട് ഇങ്ങനെ വരാൻ സാധ്യതയില്ല. ഫാനിന്റെ ലൈനിൽ ലൂസ് കണക്ഷൻ ഉണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കാം.
@@vmctech switch on cheyumbol ഇപ്പോൾ മൂളൽ മാത്രം ഫാൻ കറങ്ങുന്നില്ല
ഫാനിന്റെ കപ്പാസിറ്റർ ചെക്ക് ചെയ്തു നോക്കുക
എന്റെ വീട്ടിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്തു നോക്കുമ്പോൾ മീറ്റർ റീഡിങ് കാണിക്കുന്നു ഇത് എന്തു കൊണ്ടാണ്? മീറ്റർ കംപ്ലയിന്റ് ആണോ?
മീറ്ററിന്റെ പ്രശ്നം കൊണ്ട് ഇങ്ങനെ വരാനുള്ള സാധ്യത വളരെ കുറവാണ്. മീറ്റർ മെറ്റാലിക് ബോക്സിലാണ് വെച്ചിരിക്കുന്നതെങ്കിൽ മീറ്ററിൽ നിന്നും ഫ്യൂസ് വഴി മെയിൻ സ്വിച്ച് ലേക്ക് വരുന്ന വയറിന്റെ ഇൻസുലേഷൻ പോയി ബോഡിയുമായി ടച്ച് ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ അവസ്ഥയിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്താലും മീറ്ററിൽ റീഡിങ് കാണിക്കും .
Main Switch OFF ചെയ്താലും മീറ്റർ readings കാണിക്കും. പക്ഷെ അപ്പോൾ current(Ampere), power(KW) എന്നീ readings, zero എന്ന് ആയിരിക്കും മീറ്ററിൽ കാണിക്കുക.
@@ark2442 സംഭവം എന്തായാലും 2മാസത്തിലെ കറന്റ് ചാർജ് 700...800. കൂടുന്നില്ല.
ഇൻവെർട്ടർ wire oori idanamo
@@vmctech l
Vgood❤
Amp um kw um kanikkunnilla. Pf 1.000 kanikkunnu problem undo
ഡിജിറ്റൽ ഡിസ്പ്ലേയുള്ള മീറ്റർ ആണെങ്കിൽ അതിൽ കാണിക്കേണ്ടതാണ്. ഇത് കാണിക്കുന്നില്ല എങ്കിലും മറ്റു പ്രശ്നങ്ങളൊന്നുമില്ല.
🙏🙏
Ella off akiyittu reading o annu but kw 12367 kannikunnu
അത് KW അല്ല KWH ആണ് 12367 എന്നത് യൂണിറ്റ് ആണ്.
1.5 hp motor 2535 W kanikkunnu..
Motor current leak undo..?
Meter light nalla speedil blink avunnund...
വീട്ടിലെ എല്ലാ ലൈനും ഓഫ് ചെയ്തതിനു ശേഷം മോട്ടോർ മാത്രം ഓൺ ചെയ്തു അതിന്റെ വാട്ട്സ് നോക്കുക. ഇതേ വാട്ട്സ് തന്നെയാണ് കാണിക്കുന്നുവെങ്കിൽ മോട്ടറിൽ നല്ല രീതിയിൽ കറന്റ് ലീക്ക് ഉണ്ട് എന്ന് മനസ്സിലാക്കാം.
1.5hp okke use cheyumbol kazhivathum raavile cheyyuka. Upayogikumbol veetile mattellam off cheythitt motor pravarthipikunathann nallath
THANKS A LOT FOR YOUR VERY VERY GOOD INFORMATION.PLS CONTINUE
Most welcome
വീടുപൂട്ടി യാത്ര പോകുമ്പോൾ ഇൻവെർട്ടർ ഓഫ് ചെയ്തു വെക്കണോ?
ഇൻവെർട്ടർ ഓഫ് ചെയ്യുന്നതാണ് നല്ലത്
എൻ്റെ വീട്ടിലെ മീറ്ററിൽ main switch off ആക്കി ഇട്ടാലും phase ampere 0, neutral amphere 0.25, .28 okke കാണിക്കുന്നു. മാത്രമല്ല main switch on ആക്കി ഇട്ടിട്ടു വീട്ടിലെ സ്വിച്ചുകൾ മുഴുവൻ off ആക്കി ഇട്ടാൽ 60 watts reading കിട്ടുന്നു. കഴിഞ്ഞ തവണത്തെ കറൻ്റ് ബില്ല് 3000 രൂപ, 449 യൂണിറ്റ് ഉപയോഗിച്ചെന്ന്. കെഎസ്ഇബിക്കാരൻ വന്നു നോക്കിയിട്ട് പറയുന്നു കുഴപ്പം ഒന്നും ഇല്ലെന്ന്
കറണ്ട് ലീക്കേജ് ഉണ്ട്. വിശദമായി അറിയുവാൻ വിളിക്കുക
9349617964.
തൊപ്പിയും t ഷർട്ടും കൊള്ളാം 😊
അതേപോലെ KW minus (-) കാണിക്കുന്നു...
ഇങ്ങനെ വരാൻ സാധ്യതയില്ല. അതിന്റെ ഒരു ഫോട്ടോ/വീഡിയോഈ നമ്പരിൽ അയക്കുവാൻ പറ്റുമോ.....
9349617964.
Switch nu ശേഷം ഉള്ള wire കളിലും 2 way wire കളിലും ഉള്ള leakage ഇതുവഴി കണ്ടുപിടിക്കാൻ പറ്റില്ല...neutral line le leakage um kandu പിടിക്കാൻ പറ്റില്ല....
വീട്ടിലെ RCCB വർക്കിംഗ് അല്ലെങ്കിൽ ലൈൻ full charge cheyth RCCB vech test ചെയ്ത് നോക്കണം
അതിന് ലീക്കേജ് കറണ്ട് ടെസ്റ്റർ തന്നെ വേണം
Phase Amp ഉം neutral Amp ഉം ഒരേ പോലെയാണോ എപ്പോഴും കാണിക്കേണ്ടത് ?
ലൈനിൽ കറണ്ട് ലീക്കേജ് ഇല്ലെങ്കിൽ ഒരുപോലെ കാണിക്കും.
3phase meter ൽ ഇതെങ്ങിനെ
ഇതിന്റെ വീഡിയോ ഇടുന്നുണ്ട്
ചേട്ട എല്ലാ സ്വിച്ച് ഓഫ് ചെയ്തു 0000 കനിക്കേണ്ടേ 0081 ഇങ്ങനെ കാണിക്കുന്നു ലീക്കജ് ഒണ്ടോ തന്നെ തന്നെ t v ഓണാക്കി എന്നിട്ടും 0081 തന്നെ കാണിക്കുന്നു അതെന്താ പ്ലീസ് റിപ്ലേ
മീറ്ററിന്റെ അടുത്തുള്ള ഫ്യൂസ് ഊരുക. ഇപ്പോൾ മീറ്റർ റീഡിങ്ങിൽ 0000 കാണിക്കണം.ഇതിൽ കൂടുതൽ റീഡിങ് കാണിക്കുന്നുണ്ടെങ്കിൽ അത് മീറ്ററിന്റെ പ്രശ്നമാണ്.ഇത് ടെസ്റ്റ് ചെയ്യാവുന്ന മറ്റൊരു രീതി ഈ വീഡിയോയിൽ കാണാം.
th-cam.com/video/c9NVCbG0yLg/w-d-xo.html
Veetile meter e type alla
Be Failed kanikkunne nthanne
മീറ്റർ പ്രവർത്തനക്ഷമമാണോ?
@@vmctech metere working anne pakshe billum kooduthal anne
Please call. 9349617964
Neutral മാത്രം leakage ഉണ്ടെങ്കിൽ അറിയാൻ പറ്റുമോ
ഈ മീറ്ററിൽ അറിയാൻ സാധിക്കില്ല.
ആമ്പിയർ 0.00 ആണ് പക്ഷെ KW. 0.10 കാണിക്കുന്നു....
Any problem???
ഇത് മീറ്ററിന്റെ പ്രശ്നം കൊണ്ട് ഉണ്ടാകാം. ഒരു ക്ലാമ്പ് മീറ്റർ വഴി അതിന്റെ അമ്പിയർ ചെക്ക് ചെയ്താൽ അറിയാം.
അപ്പോൾ ഒരു സംശയം ഈ മീറ്റർ വർക്ക് ചെയ്യാനാവശ്യമായ കറണ്ട് എവിടെ നിന്നാണ് ലഭിക്കുന്നത്.
പോസ്റ്റിൽ നിന്നും മീറ്ററിലേക്ക് കണക്ട് ചെയ്തിരിക്കുന്ന ഭാഗത്തുനിന്നും ആണ്.
Not directly from the line. There is a buit in battery inside the meter. You can see the status of the battery when you press the button like 'b good' or 'b ok'.
ആ മീറ്റർ വർക്ക് ചെയ്യുന്നത് ബാറ്ററിയില്ല മെമ്മറി ഫങ്ഷന് വേണ്ടി മാത്രമാണ് ബാറ്ററി
@@vmctechin
Incoming supply from kseb ok
വീട്ടിൽ earth leakage ഉണ്ട്, അത് earth ചെയ്താൽ നോർമൽ ആവില്ലേ?
ചോദ്യം വ്യക്തമല്ല. എർത്ത് ലീക്കേജ് ഉണ്ടെന്ന് എങ്ങനെയാണ് മനസ്സിലാക്കിയത്?
pf - 1 കാണിക്കുന്നു endhannu അര്‍ത്ഥം ആകുന്നത്
പി എഫ് എന്നത് പവർ ഫാക്ടറാണ്. ഇത് പെട്ടെന്ന് വിശദീകരിക്കാൻ പറ്റുന്ന ഒരു വിഷയമല്ല. ഇതിനെപ്പറ്റിയുള്ള ഒരു വീഡിയോ പിന്നീട് ഇടുന്നുണ്ട്.
Hindi meaning
Incomplete information
ഉപകാരപ്രപ്രദം ആയ ഇൻഫർമേഷൻ
Thanks
വളരെ നല്ല വിവരണം താങ്കൾക്ക് നന്ദി❤
🙏🏼🙏🏼🌹
🙏🏻