🌎അമ്മ life യിൽ ഒരിക്കലും വിചാരിക്കാത്ത ഒരു Birthday Gift 🎁 അവസാനം കൂട്ട കരച്ചിൽ ആയി😓

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 5K

  • @FRQ.lovebeal
    @FRQ.lovebeal 11 หลายเดือนก่อน +16775

    *സത്യം പറഞ്ഞോണം 😌സ്വന്തം അമ്മക്ക് ഒരിക്കൽ എങ്കിലും birth day ക്ക് gift കൊടുത്ത എത്ര മക്കൾ ഉണ്ടിവിടെ 😌😌*

    • @Akhilarenjith
      @Akhilarenjith 11 หลายเดือนก่อน +174

      Njangal kodukkarund orma vecha annu muthal❤❤❤

    • @jasnashahaz4685
      @jasnashahaz4685 11 หลายเดือนก่อน +31

      😢

    • @Simiannaraju
      @Simiannaraju 11 หลายเดือนก่อน +304

      Koduthittilla...

    • @neethumohan8641
      @neethumohan8641 11 หลายเดือนก่อน +478

      Koduthittilla, Karanam athinu polum ariyilla athinte birthday ennannu😂 njn endheyyan

    • @amrutharaj5796
      @amrutharaj5796 11 หลายเดือนก่อน +79

      Swantahmayi earn cheyth thudangaypol muthal kodthitund

  • @Nafsyshameer1
    @Nafsyshameer1 11 หลายเดือนก่อน +3446

    അമ്മ കരയുന്നത് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു 😢.. You are a Gem💎

    • @ShanisaleemTT
      @ShanisaleemTT 11 หลายเดือนก่อน +4

      എനിക്കും

    • @sidhickpm2914
      @sidhickpm2914 10 หลายเดือนก่อน +1

      SAthyam

    • @Exotic_family
      @Exotic_family 7 หลายเดือนก่อน +1

      😢😢

    • @chippi99
      @chippi99 ชั่วโมงที่ผ่านมา

      Njnanum😢

  • @jasminjaffar
    @jasminjaffar 11 หลายเดือนก่อน +6473

    Mashallah 🥹♥️

    • @fathimaafrinpn7881
      @fathimaafrinpn7881 11 หลายเดือนก่อน +101

      Jasmine ❤
      Glamy ❤

    • @Amina_633
      @Amina_633 11 หลายเดือนก่อน +144

      Inippo glamy de koode airkkum asla poyond

    • @NimishaShijumon
      @NimishaShijumon 11 หลายเดือนก่อน +109

      ​@@Amina_633 Athinu ningallkk endha prblm???

    • @SherinMathew-gc8xj
      @SherinMathew-gc8xj 11 หลายเดือนก่อน +24

      ❤❤😘 ജാസ്മി....

    • @sreelakshmi783
      @sreelakshmi783 11 หลายเดือนก่อน +25

      Jasmine anik oru paddishtanu i like you ❤pavam anu 😘

  • @abhiaami6
    @abhiaami6 11 หลายเดือนก่อน +171

    കണ്ട് കഴിഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി 😢😢 എൻ്റെ അമ്മയ്ക്ക് ഇതുപോലെ ഒരു ഗിഫ്റ്റ് കൊടുക്കാൻ എനിക്കും ആഗ്രഹം ഉണ്ട് .. നടന്നാ മതി ❤

  • @mallu-japandiaries
    @mallu-japandiaries 11 หลายเดือนก่อน +1253

    കരഞ്ഞുപോയി 😢❤ HAPPY BDAY അമ്മ 🎉🎂

  • @ZeynadamK
    @ZeynadamK 11 หลายเดือนก่อน +3148

    അമ്മ കരഞ്ഞപ്പോൾ കൂടെ കരഞ്ഞവർ ഉണ്ടോ എന്നെ പോലെ edit ഇത്രേം ലൈക്കോ 😳

  • @kaladevivs3632
    @kaladevivs3632 11 หลายเดือนก่อน +5411

    പുരുഷന്മാരില്ലാത്ത വീട് എത്ര സന്തുഷ്ടവും സമാധാനപരവുംമാണെന്ന് നോക്കൂ🤗 ഗംഗയുടെ അമ്മയ്ക്ക് എന്റെയും പിറന്നാളാശംസകൾ.

    • @jeejacob7471
      @jeejacob7471 11 หลายเดือนก่อน +63

      True

    • @reshmaaju9258
      @reshmaaju9258 11 หลายเดือนก่อน +84

      Njanum yente ammayum ingane aanu jeevikune yenik ammayum ammaku njanum pine njangalku randalkum yente unnikanum mathram ith kandappo yentho yente kannum niranju poyi love you ammaa ❤

    • @reshmaaju9258
      @reshmaaju9258 11 หลายเดือนก่อน +31

      Ee video yil sherikum njan yente amme thane aanu kandath

    • @Lavender-in7xp
      @Lavender-in7xp 11 หลายเดือนก่อน

      ​@@reshmaaju9258നല്ലൊരു കൂട്ട് കിട്ടിയാൽ കൂടെ കൂട്ടുന്നതിൽ തെറ്റില്ല

    • @soumyabiju3033
      @soumyabiju3033 11 หลายเดือนก่อน +8

      Crrct

  • @kgsachitha5910
    @kgsachitha5910 11 หลายเดือนก่อน +363

    അമ്മ കരഞ്ഞപ്പോൾ ഞാൻ കരയുകയും ചിരിക്കുകയും ചെയ്തു...... ഭാഗ്യവതിയായ അമ്മ....❤❤❤❤

    • @DONAMARIABIJU
      @DONAMARIABIJU 3 หลายเดือนก่อน

      Ente pappakum 2 birthday ond😹

  • @lichi19
    @lichi19 11 หลายเดือนก่อน +613

    ഇത് കണ്ട ഒരു middleclass ആയിട്ടുള്ള ഒരാൾക്കേ ഇതിന്റെ ഒരു ഫീൽ നമുക്ക് എത്രത്തോളം ഉണ്ടെന്ന് മനസിലാകൂ... അമ്മ തൊഴുതു നിന്നത് കണ്ടോ... എന്ത് ഒരു ചെറിയ choclate തന്നാൽ പോലും ഒരുപാട് സന്തോഷം ആകുന്നവരാ... ചെറിയ സന്തോഷം തന്നെ നമുക്ക് ഒരുപാട് വലുതാണ് ♥️

  • @rinu_rinz
    @rinu_rinz 11 หลายเดือนก่อน +582

    അമ്മയുടെ കരച്ചിൽ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോയി .she is lucky to have you as her daughter 😊

  • @lechukrishnan6579
    @lechukrishnan6579 7 หลายเดือนก่อน +26

    സ്വന്തം കാലിൽ നിൽകുമ്പോ അമ്മയ്ക്ക് ഇഷ്ടമുള്ളത് ഒക്കെ വാങ്ങി കൊടുകണം എന്ന് ഒരുപാട് സ്വപനം കണ്ട ഒരു മകൾ ആണ് ഞാനും.. ഇന്ന് എനിക്ക് ഒരു ജോലി കിട്ടാൻ ഭാഗ്യം ഉണ്ടായപ്പോൾ എൻ്റെ അമ്മ എൻ്റെ കൂടെ ഇല്ല.. ആയുസ്സ് കൊടുത്തില്ല ദൈവം പാവത്തിന്.. ആ അമ്മയെ ഇത്രയേറെ സ്നേഹിക്കുന്ന ഗംഗയ്ക്ക് ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും കിട്ടട്ടെ...❤❤❤❤❤l

  • @DarkGirl-ir2gq
    @DarkGirl-ir2gq 11 หลายเดือนก่อน +19

    അമ്മ ഒരിക്കലും ഇങ്ങനൊരു ജീവിതം ആകുമെന്ന് വിചരിച്ചിട്ടുണ്ടകില്ല. ഒരുകാലത്ത് അനുഭവിച്ച കഷ്ടപ്പാടിൻ്റെ കണ്ണുനീരിൻ്റെ . Aa പെൺമക്കൾക്ക് വേണ്ടി ജീവിച്ചതിൻ്റെ . നല്ലൊരു ജീവിതം ദൈവം ഇപ്പോള് കൊടുത്തു

  • @abhisheks7275
    @abhisheks7275 11 หลายเดือนก่อน +1558

    ഒരുപാട് സന്തോഷം ആയി ഇത് പോലൊരു മകളെ കിട്ടാൻ ഭാഗിയം ചെയ്യണം ❤

  • @SindhusWorldofmusic
    @SindhusWorldofmusic 11 หลายเดือนก่อน +795

    ഒരുപാട് വിഷമം അനുഭവിച്ച അമ്മക്ക് ഇതുപോലെയുള്ള സന്തോഷങ്ങൾ ചെയ്തുകൊടുക്കുന്ന ഗംഗ നല്ല ഒരു മനസ്സുണ്ട് നിനക്ക് Happy birthday Amma❤❤

    • @AMORA-kc6jx
      @AMORA-kc6jx 10 หลายเดือนก่อน

      Happy birthday 🎉

    • @kurumbi9764
      @kurumbi9764 9 หลายเดือนก่อน

      Swantham ammakalle

  • @gowrysoven4637
    @gowrysoven4637 11 หลายเดือนก่อน +659

    കണ്ടപ്പോ എനിക്കും സന്തോഷവും സങ്കടവും ഒരേപോലെ തോന്നി 🥰 മക്കളെ ഓർത്തു അഭിമാനിക്കാം അമ്മയ്ക്ക്. Happy Birthday Amma🥰🫂

  • @rejanisantha5981
    @rejanisantha5981 11 หลายเดือนก่อน +48

    സന്തോഷത്തോടെ കണ്ടു തുടങ്ങിയതായിരുന്നു അവസാനം കരയിപ്പിച്ചു അമ്മ പറഞ്ഞതുപോലെ അമ്മയുടെ ഭാഗ്യമാണ് ഈ മോളു ❤❤

  • @_rexzah.rexz123
    @_rexzah.rexz123 11 หลายเดือนก่อน +243

    "A daughter is the sunshine of her mother's life." എന്ന് പറയുന്നത് എത്രെയോ ശെരി ആണ്.. ശെരിക്കും ഫീൽ ആയി...🥺 you're a Gem😘💗....

  • @Thasni__
    @Thasni__ 11 หลายเดือนก่อน +356

    ഇത് കണ്ടു കണ്ണ് നിറഞ്ഞവർ ആരൊക്കെ 😢😢😢

  • @Jumisha-sf7hs
    @Jumisha-sf7hs 11 หลายเดือนก่อน +229

    പാവം അമ്മകിളി ❤ കരയുന്ന കണ്ടപ്പോൾ ശെരിക്കും സങ്കടം ആയി 🥲
    ഇങ്ങനെ ഒരു അമ്മയെ കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്ത മക്കൾ ആണ് ♥️
    Happy birthday AMMA 🥰

  • @nmeadia4089
    @nmeadia4089 11 หลายเดือนก่อน +85

    ആഹ് അച്ഛനായ ഹതഭാഗ്യന് ഭാഗ്യമില്ല ഇങ്ങനൊരു മകളുടെ കൂടെ ജീവിക്കാൻ . 😊'അമ്മ ❤️

  • @ambadiambadi9847
    @ambadiambadi9847 11 หลายเดือนก่อน +243

    അമ്മയുടെ ആ സന്തോഷം 😘😘😘😘😘അറിയാതെ ആണേലും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ 😘😘😘

  • @sudheesh983
    @sudheesh983 11 หลายเดือนก่อน +473

    അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ 😍😍
    ഈ സന്തോഷം എന്നും നിലനിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @BinduBinoy-i6f
    @BinduBinoy-i6f 11 หลายเดือนก่อน +271

    ഇതാണ് നല്ല അമ്മയുടെ ലക്ഷണം. ഒരു മോൾ ഗിഫ്റ്റ് കൊടുത്തപ്പോഴും മറ്റേ മോളെയും ചേർത്ത് ഭാഗ്യമായി കരുതുന്ന അമ്മ. ആ അമ്മയുടെ മനസ് കൊണ്ടാണ് മക്കൾ ഉയരങ്ങളിൽ എത്തുന്നത്.

    • @GLAMYGANGA
      @GLAMYGANGA  11 หลายเดือนก่อน +29

      🥰😍

  • @2centsofdubailife655
    @2centsofdubailife655 11 หลายเดือนก่อน +168

    Proud of you Ganga , showing the world that you don't always need a male kid to make family happy, female kids can also.❤😊

  • @ayshaaysha8o203
    @ayshaaysha8o203 11 หลายเดือนก่อน +519

    അമ്മേം മക്കളും ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Simiannaraju
    @Simiannaraju 11 หลายเดือนก่อน +244

    ഒരുപാട് സന്തോഷം അതുപോലെ സങ്കടം വന്നു അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ 😔

  • @masfamily8464
    @masfamily8464 11 หลายเดือนก่อน +147

    ഞാനും കരഞ്ഞുപോയി. ഒരുപാട് സന്തോഷം തോന്നി
    അമ്മമാരെ മനസ്സിലാകുന്ന മക്കൾ. ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ നിങ്ങടെ ലൈഫിൽ

  • @വാനമ്പാടി-ഠ5യ
    @വാനമ്പാടി-ഠ5യ 11 หลายเดือนก่อน +16

    അമ്മക്ക് ഗിഫ്റ്റ് കൊടുത്തപ്പോള്‍ അമ്മ പറഞ്ഞത് കേട്ടോ മോൾക്കു അല്ലെ ആവശ്യം മോള് ഇട് എന്ന് അതാണ്‌ അമ്മയുടെ മനസ്സ് ❤

  • @sindu_kripa
    @sindu_kripa 11 หลายเดือนก่อน +632

    I swear I started crying when her mom started crying, being daughters we all can relate to this so much❤

  • @Sagarasagu126
    @Sagarasagu126 11 หลายเดือนก่อน +42

    എന്റെ അമ്മേ പോലെ ഒരു strong Lady..... 🥰... എന്റെ കല്യാണം കഴിഞ്ഞു ലക്ഷങ്ങളുടെ കടം എന്റെ അമ്മേടെ തലേൽ ഇട്ടിട്ടു എന്റെ അച്ഛൻ പോയി.... അമ്മ പതറി ഇല്ല സ്ട്രോങ്ങ്‌ ആയിട്ട് നിന്ന്.... ഞങ്ങള് മക്കളും നിന്ന്.... ഇന്ന് അതൊക്കെ കൊറേ മാറി... അമ്മ സമാധാനം ആയി ഇരിക്കുന്നു ❤❤... അമ്മേടെ സ്ഥാനത്തു ഞാൻ ആരുന്നങ്കിൽ എപ്പോളേ ആത്മഹത്യ ചെയ്തേനെ

  • @AnshaAIIMS
    @AnshaAIIMS 11 หลายเดือนก่อน +357

    She is lucky to have a strong daughter like ganga ❤

  • @user-vf5xx4bu1e
    @user-vf5xx4bu1e 11 หลายเดือนก่อน +7

    സത്യം പറയാല്ലോ ചേച്ചി യെ കാണുമ്പോൾ വല്ലാത്ത ഒരു motivation ആണ്. ജീവിതത്തിൽ ഇപ്പോൾ ഈ അനുഭവിക്കുന്ന കഷ്ടപ്പാട് ഒക്കെ ഒരു ദിവസം മാറും നല്ലത് വരും എന്ന്... എനിക്ക് ഒരു പാട് ഇഷ്ട്ടം ആണ് ചേച്ചിയെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഒണ്ട്... ഇത് വരെ വീഡിയോ ക്ക് ഒന്നും cmt ഒന്നും ഞാൻ അങ്ങനെ ചെയ്തിട്ടില്ല ഈ വീഡിയോ കണ്ടപ്പോൾ ചെയ്യണം എന്ന് തോന്നി നിങ്ങളുടെ ആ സന്തോഷവും കണ്ണിരും ഒക്കെ കണ്ടപ്പോൾ ഞാനും കൂടെ കരഞ്ഞു പോയി... പാവം അമ്മ.😘ഒരുപാട് കാലം നിങ്ങൾ എല്ലാരും സന്തോഷത്തോടെ ഇതുപോലെ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു... എന്തായാലും ഒരു ദിവസം ഞാൻ ചേച്ചിയെ കാണാൻ വരും ഒരു ദിവസം ഇൻസ്റ്റയിൽ msg ഞാൻ അയച്ചിട്ട് dlt ആക്കി കാണില്ല എന്ന് കരുതി cmt കാണുമോ എന്ന് അറിയില്ല.... Love you chechi love you so much 😚😚😚😚😘😘😘😘❤️❤️❤️❤️

  • @Ringtonesguru2.0
    @Ringtonesguru2.0 11 หลายเดือนก่อน +183

    ഗംഗയെപോലെ ഒരാളെ കൂട്ടുകാരിയായും , മകളായും , കാമുകിയായും , ഭാര്യയായും കിട്ടുന്നവർ ഭാഗ്യമുള്ളവരാണ്.....Happy Birthday അമ്മ.🎉🎉🎉🎉🎉🎉...ഉമ്മകൾ 😘😘😘😘

  • @jithalummoodu323
    @jithalummoodu323 11 หลายเดือนก่อน +38

    ദിവസവും ഇൻസുലിൻ എടുക്കുന്ന അമ്മുമ്മക്ക് കേക്ക് കൊടുക്കണം എന്നു പറഞ്ഞ ആ മനസ് ആരും കാണാതെ പോകരുത് 😀

  • @Blackmoon2k23
    @Blackmoon2k23 11 หลายเดือนก่อน +65

    ഈ ലോകത്തിൽ ഭാഗ്യം ചെയ്തവരിൽ ഒരാളാണ് അമ്മ 😘😘😘😘😘😘അമ്മ you're so lucky 🥰🥰🥰എനിക്കും ഗംഗ പോലത്തെ ലൈഫ് ആയിരുന്നു എന്റെ അമ്മയ്ക്ക് ഒരു ഡ്രസ്സ്‌ പോലും എനിക്ക് ഇതുവരെ വാങ്ങികൊടുക്കാൻ പറ്റിട്ടില്ല 🥹എന്നാലും എന്റെ അമ്മക്ക് ആരേലും കൊടുക്കുന്ന ഡ്രസ്സ്‌ കൊണ്ടുവന്നു ഷേപ്പ് ആക്കി എനിക്ക് ഇടാൻ തരും എന്റെ അമ്മ 🥹🥹🥹🥹
    നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം എനിക്കും ഒരു പ്രേതിക്ഷ ഉണ്ട് ഒരുനാൾ ദൈവം നമ്മുക്ക് നല്ല കാലം തരും 🥰
    Many many happy returns of the day ammakutty😘😘😘😘😘😘😘😘😘😘😘അമ്മയ്ക്ക് 2മക്കൾ അല്ല ഇപ്പൊ അമ്മേ സ്നേഹിക്കുന്ന ഒരുപാട് മക്കൾ ഉണ്ട് 💞😊

  • @sumakesavankutty3972
    @sumakesavankutty3972 11 หลายเดือนก่อน +14

    മോളെ നീയാണ് മകൾ ആ അമ്മേടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു

  • @SDSChanal
    @SDSChanal 11 หลายเดือนก่อน +27

    🥰Happy birthday 🥰 എന്റെ വീട്ടിൽ ഏട്ടന്റെയും മക്കളുടെയും birthday ഞാൻ ഓർത്ത് വെച്ച് ആഘോഷിക്കും കേക്ക് ഉണ്ടാക്കും സദ്യ ഉണ്ടാക്കും gift കൊടുക്കും. പക്ഷേ എന്റെ birthday ഇവിടെ ആരും ഓർമ്മിക്ക പോലും ഇല്ല. പക്ഷേ ഞാൻ എനിക്ക് കേക്ക് ഉണ്ടാക്കും ഇഷ്ട്ടം ഉള്ളത് ഉണ്ടാക്കി കഴിക്കും ഒരു gift ഉം വാങ്ങും. അല്ല പിന്നെ. എന്തായാലും ഗംഗയെ പോലെ ഒരു മോൾ ഉള്ളത് അമ്മയുടെ ഭാഗ്യം എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ഇനി മുന്നോട്ടു ഉള്ള ജീവിതത്തിൽ ❤️❤️

  • @anjumurugan3028
    @anjumurugan3028 11 หลายเดือนก่อน +74

    അമ്മ പറഞ്ഞത് സത്യം,, നിങ്ങൾ അമ്മയുടെ ഭാഗ്യം ആണ്.. ദൈവത്തിനു നന്ദി ❤️

  • @reshma518
    @reshma518 11 หลายเดือนก่อน +143

    അമ്മയുടെ കരച്ചിൽ കണ്ടപ്പോ ഞാനും പൊട്ടിക്കരഞ്ഞു 😢സന്തോഷം കൊണ്ട്. ഭാഗ്യം ചെയ്ത അമ്മ. ദുഃഖങ്ങൾക്ക് ഒടുവിൽ ഇത്രേം ഒക്കെ സന്തോഷം ദൈവം തന്നിലെ 🥰🥰

  • @HabiHabi-vd1sq
    @HabiHabi-vd1sq 11 หลายเดือนก่อน +21

    അല്ല എനിക്കറിയാഞ്ഞിട്ട് ചോദിക്കുവാ ഇതൊക്കെ കണ്ടിട്ട് ഞാൻ എന്തിനാ ചിരിച്ചുകൊണ്ട് കരയുന്നെ 🥰

  • @holidaytourworldtourworld254
    @holidaytourworldtourworld254 11 หลายเดือนก่อน +52

    ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ കുഞ്ഞേ 🙌🏻🙌🏻😇..... നീ വലിയ ഉയരങ്ങളിൽ എത്തും കുട്ടി 🙌🏻🥰👍🏻ഈ നന്മ എന്നും കാത്തു സൂക്ഷിക്കണം മോളെ... 🙏😢🥰👍🏻അമ്മയെ എന്നും ഇത്പോലെ സ്നേഹിക്കണം... ദൈവമേ.... ഈ മക്കളിലൂടെ യഥാർത്ഥ സ്നേഹം അവിടുന്ന് ഈ ലോക ജനതയെ പഠിപ്പിച്ചുവല്ലോ 🙏നന്ദി... സ്തുതി.... ആരാധന 🙏

  • @Stories_By_Ganga
    @Stories_By_Ganga 11 หลายเดือนก่อน +51

    അമ്മേടെ ഈ പ്രാർത്ഥന കൊണ്ടാണ് ഈ നിലയിൽ എത്തിയത് നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤

  • @Avani_avuzzz
    @Avani_avuzzz 11 หลายเดือนก่อน +255

    പിറന്നാളാശംസകൾ ❤ അമ്മയുടെ മനസ്സ് കാണാൻ കഴിയുന്ന മക്കളെ കിട്ടുന്നത് തന്നെ മഹാഭാഗ്യം ❤

  • @anithamanilal4841
    @anithamanilal4841 11 หลายเดือนก่อน +113

    ഭാഗ്യവതിയായ അമ്മ, ജീവിതത്തിൽ കുറേ വർഷം കഷ്ടപ്പെട്ടാലും, ഇനിയുള്ള വർഷങ്ങൾ സർവ്വ സൗഭാഗ്യവും ഉണ്ടാകും, ഗംഗയെപ്പോലുള്ള ഒരു മോളുള്ളപ്പോൾ, എല്ലാ ഐശ്വര്യവും ഉണ്ടാകും 🙏

  • @reshmamohan941
    @reshmamohan941 11 หลายเดือนก่อน +22

    ആന്റി കരഞ്ഞു തുടങ്ങിയപ്പോൾ ഞാനും കരഞ്ഞു. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഇതുപോലൊരു നിമിഷം.

  • @sudarsanats6411
    @sudarsanats6411 11 หลายเดือนก่อน +117

    ഹാപ്പിബർത്ത്‌ഡേ അമ്മേ ... അമ്മയും മക്കളും എന്നും സന്തോഷമായിരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤

  • @travel-lover874
    @travel-lover874 11 หลายเดือนก่อน +119

    അമ്മ കരഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു 😥പാവം അമ്മ ❤

  • @MiniSasi-ve1ep
    @MiniSasi-ve1ep 10 หลายเดือนก่อน +11

    ഭഗവതി ആയ അമ്മ പെൺകുട്ടികൾ അമ്മമാരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കുന്നവരാണ്. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @akshaya686
    @akshaya686 11 หลายเดือนก่อน +24

    Amma ദൈവത്തിനോട് തുല്യമാണ്. എന്തൊരു പാവം amma അത്രയും ആഗ്രഹിച്ചോണ്ടല്ലേ കളങ്കമില്ലാത്ത സ്നേഹം sandyammaa❤️❤️❤️❤️❤️❤️❤️❤️

  • @SumiJaleel
    @SumiJaleel 11 หลายเดือนก่อน +58

    ആ അമ്മയുടെ മനസ്സിലെ സന്തോഷം എന്തോരം ഉണ്ടെന്ന് ആ അമ്മക് മാത്രേ അറിയൂ... Love you ammaa... Happy bday🥰❤

  • @Shabi--bishr
    @Shabi--bishr 11 หลายเดือนก่อน +89

    കണ്ണ് നിറഞ്ഞു പോയി 🥺..
    അമ്മയുടെ ഭാഗ്യം തന്നെയാണ് ഈ രണ്ടു മക്കൾ 🥰..
    അമ്മ Happy Birth day 🤍🤍🤍

  • @sajidcv1917
    @sajidcv1917 11 หลายเดือนก่อน +25

    എനിക്ക് ഒരുപാട് ഒരുപാട് സന്തോഷമായി. ഞാൻ കരഞ്ഞുപോയി അമ്മയുടെ ആ സമയത്തെ സന്തോഷം കണ്ടിട്ട് എനിക്ക് വല്ലാതെ സങ്കടം. സന്തോഷം എല്ലാം ഒരുമിച്ചു വന്നു. ഇത്രയും നല്ല മകളെ കിട്ടിയ അമ്മ ഭാഗ്യവതിയാണ്. എന്നും ഇങ്ങനെ സന്തോഷത്തോടെ സന്തുഷ്ടകുടുംബമായി ഇനിയും ജീവിതം മുന്നോട്ട് പോകാനാവായട്ടെ. Happy birthday ammaaaaa🥞

  • @sijianil6172
    @sijianil6172 11 หลายเดือนก่อน +237

    Happiest birthday Ganga 's mother. You are so lucky to have a daughter like her. Thanks Ganga for arranging such an amazing gift

  • @soul34567
    @soul34567 11 หลายเดือนก่อน +85

    Happy birthday അമ്മ..♥️ ഇത്ര നാൾ ഒരുപാട് കഷ്ടപ്പെട്ടെങ്കിലും ദൈവം ഇനി ജീവിതത്തിൽ നല്ലത് മാത്രം വരുത്തട്ടെ..🙏🏻🙌🏻 എന്നും ഈ സന്തോഷം ഉള്ള മുഖം ഇതിലും സന്തോഷം ആയി കാണാൻ ആഗ്രഹിക്കുന്നു… ആത്മാർത്ഥമായി പ്രാർഥിക്കുന്നു🫂😘 ഞാനും കരഞ്ഞുപോയി ഒരു നിമിഷം….🥹. LOVE U AMMA .. GANGA CHECHI & MAALU😘♥️🥰😍

  • @girijaku8077
    @girijaku8077 11 หลายเดือนก่อน +48

    ഞാൻ ഇങ്ങനെ ചിരിച്ചോണ്ട് കരഞ്ഞ ഒരു ദിവസം ഉണ്ടായിട്ടില്ല ഗംഗയെയും കുടുംബത്തെയു ഭയങ്കര ഇഷ്ട്ടം ആണ്
    അമ്മക്ക് എന്റെ happy birthday ❤🥰

  • @AyishaAnas-g3q
    @AyishaAnas-g3q 10 หลายเดือนก่อน +7

    എന്റെ അമ്മക് ഇതുപോലെ ഒരു ഗിഫ്റ്റ് കൊടുക്കണം. എനിക്ക് ഒരു ജോലി വാങ്ങിയിട്ട്. ഒരിക്കലും എന്റെ ഗിഫ്റ്റ് പ്രേതീക്ഷിക്കില്ല കാരണം birthiday ഇതുവരെ ഗിഫ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
    അതിനൊരു ഭാഗ്യം allh tharatte🤲🤲

  • @sangeethasoman9615
    @sangeethasoman9615 11 หลายเดือนก่อน +82

    ഞാൻ ആദ്യമായിട്ടാണ് ഗംഗ മോൾക്ക് മെസ്സേജ് ഇടുന്നത്. ശരിക്കും കരഞ്ഞുപോയി. എന്റെ മക്കൾ Birthday ക്ക് ഒരു മിഠായി വാങ്ങി തരുമ്പോൾ പോലും എനിക്കെന്തൊരു സന്തോഷമാണെന്നോ. ഗംഗയെ പോലൊരു മോളെ കിട്ടിയ അമ്മ ഭാഗ്യവതിയാണ്. അമ്മക്ക് ദീർഘായുസ്സും ആരോഗ്യവും തന്ന് മഹാദേവൻ അനുഗഹിക്കട്ടെ. ❤❤

  • @myworld7977
    @myworld7977 11 หลายเดือนก่อน +153

    ഇതുപോലുള്ള മക്കൾ ഉണ്ടായതാണ് അമ്മയുടെ ഭാഗ്യം. ഇനിയും ഇതുപോലെ അമ്മയെ സ്നേഹത്തോടെ സന്തോഷിപ്പിക്കാൻ കഴിയട്ടെ

  • @saleelasideeque9199
    @saleelasideeque9199 11 หลายเดือนก่อน +13

    ഞാൻ ആദ്യമായാണ് തൻറെ വീഡിയോ ഫുള്ളായി കാണുന്നത്. അമ്മയും മകളും കരയിപ്പിച്ചല്ലോ. എല്ലാ അനുഗ്രഹങ്ങളും രണ്ടുപേർക്കും ഉണ്ടാവട്ടെ.❤

  • @abcdefghabcdefgh
    @abcdefghabcdefgh 11 หลายเดือนก่อน +45

    ശെരിക്കും കണ്ണ് നിറഞ്ഞുപോയി, ഇതു പോലെ ഒരു മോളെ കിട്ടിലെ, happy birth day അമ്മ

  • @nisakuraishy5760
    @nisakuraishy5760 11 หลายเดือนก่อน +43

    അമ്മയുടെ കരച്ചിൽ കണ്ടപ്പോ ഞാനും കരഞ്ഞു പോയി... നമ്മുടെ അമ്മമാരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയുന്നത് എത്ര ഭാഗ്യം ആണ് ♥️. Nice video Gangaa.. Love u♥️

  • @nesmiya6920
    @nesmiya6920 11 หลายเดือนก่อน +327

    Such a daughter is enough to bring the whole world to her mother 's feet...... happy to see you all....❤

  • @chithrasajin701
    @chithrasajin701 7 หลายเดือนก่อน +4

    ഏറ്റവും ഭാഗ്യം ചെയ്ത അമ്മ... ഇങ്ങനെ മകളെ കിട്ടാൻ ഭാഗ്യം ചെയ്യണം 😢😊

  • @delhimalayalivlogs
    @delhimalayalivlogs 11 หลายเดือนก่อน +80

    കരഞ്ഞു കൊണ്ടാ കണ്ടത്, So relatable❤ ..... 15:30 സന്തോഷം കൊണ്ട് പൊട്ടി കരയുന്ന അമ്മയും കൂടെ company കൊടുത്ത് കരയുന്ന മകളും❤ happy birthday അമ്മ

  • @axabalan6386
    @axabalan6386 11 หลายเดือนก่อน +38

    മോളെ നിന്നെ പോലെ ഒരു മക്കളെ കിട്ടിയത് ആ അമ്മയുടെ ഭാഗ്യം ആണ് 🥰❤️ ഒത്തിരി സന്തോഷം കണ്ടപ്പോൾ

  • @ridhaafathima7210
    @ridhaafathima7210 11 หลายเดือนก่อน +57

    Chechi നിങ്ങൾ സൂപ്പറാ. എന്തോ നസ്രിയ പറഞ്ഞത് പോലെ ഇത് കണ്ടപ്പോൾ അടിവയറ്റിൽ മഞ്ഞ് വീണ അനുഭൂതി. ശെരിക്കും എന്റെ ഉമ്മാക്ക് ഗിഫ്റ്റ് കൊടുത്ത പോലെ ഉണ്ട്. അമ്മക്ക് എന്റെ എല്ലാവിത ജന്മദിനാശംസകൾ 🎉🎉

    • @GLAMYGANGA
      @GLAMYGANGA  11 หลายเดือนก่อน

      ❤😘

  • @reejamanoj1300
    @reejamanoj1300 10 หลายเดือนก่อน +2

    അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു മക്കൾ ആയാൽ ഇങ്ങനെ തന്നെ വേണം അമ്മമാർക്ക് സർപ്രൈസ് കൊടുക്കുമ്പോൾ അവർക്ക് ഭയങ്കര സന്തോഷം വരും ഞാനും ഒരു മകളാണ് എൻറെ അമ്മയ്ക്കും ഇങ്ങനെ കിട്ടുമ്പോൾ ഭയങ്കര സന്തോഷമാണ് ഈ അമ്മയും മകളെയും ദൈവം ജയിക്കട്ടെ ഈ അമ്മയ്ക്കും മക്കൾക്കുംഒത്തിരി ഒത്തിരി ഒത്തിരി നന്മകൾ വരട്ടെ നിങ്ങൾ ഉയർച്ചയിൽ ❤ നല്ല ഉയർച്ചയിൽ എത്തട്ടെ❤❤

  • @അയ്യോപാവം-യ5ജ
    @അയ്യോപാവം-യ5ജ 11 หลายเดือนก่อน +40

    അ അമ്മയുടെ ജീവതത്തിൽ ഇതുപോലെ ഒരു സന്ദോഷം മുൻപ് ഉണ്ടായിട്ടില്ല... മുൻപ് ഗ്ലാമി ഗംഗയയുടെ യൂട്യൂബിൽ വന്നാ ഇന്റർവ്യൂ കണ്ടിരുന്നു... ❤️

  • @shinu1736
    @shinu1736 11 หลายเดือนก่อน +20

    എന്റെ പൊന്നോ 'അമ്മ കരയുന്നത് കണ്ടിട്ട് കരച്ചിലും വന്നു 😢...ഗംഗ യുടെ സംസാരം കേട്ടിട്ട് എന്റെ പൊന്നോ ചിരിച്ചു ചത്തു ...Happy birthday ammma❤

  • @ANLJ257
    @ANLJ257 11 หลายเดือนก่อน +88

    അമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി 😢😢😢 അമ്മ happy birthday ❤️❤️

  • @ManjuTManeeshaM
    @ManjuTManeeshaM 11 หลายเดือนก่อน +3

    കണ്ടപ്പോൾ സന്തോഷമായി കരച്ചിൽ നിയന്ത്രിക്കാനും കഷ്ട്ടപ്പെട്ടു ഇതുപോലൊരു ഗിഫ്റ്റ് കൊടുക്കാൻ എനിക്ക് കഴിയില്ല കാരണം എനിക്ക് അമ്മയില്ല നിങ്ങൾ രണ്ടു പേരും ഭാഗ്യം ചെയ്തവരാണ് സ്നേഹം പരസ്പരം പങ്കുവെക്കാൻ കഴിയുന്നല്ലോ god bless both of you🙏🏼

  • @Jinz_01
    @Jinz_01 11 หลายเดือนก่อน +24

    കണ്ണ് നിറഞ്ഞു പോയി ചേച്ചി അമ്മയുടെ സന്തോഷം കണ്ടപ്പോ❤..... ചേച്ചിയും അമ്മയുടെ കൂടെ സന്തോഷം കൊണ്ട് കരഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞു🥹💗.... ദൈവം എന്നും ചേച്ചിയേയും കുടുംബത്തേയും അനുഹ്രഹിക്കട്ടെ❤....... ചേച്ചിയേ പോലെ ഒരു മകളെ കിട്ടിയ അമ്മ ഭാഗ്യവതിയാണ്.... അതുപോലെ അമ്മയും നിങ്ങളുടെ ഭാഗ്യം തന്നെയാണ്❤🥰 അമ്മയ്ക്ക് ഒരായിരം ജന്മദിന ആശംസകൾ😘💗😘.......
    U are so special glamy chechii❤❤❤
    Luv u so much💗💗💗

  • @thasleemathasli586
    @thasleemathasli586 11 หลายเดือนก่อน +7

    അമ്മ കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ പോയി എന്റെ ഉമ്മയും ഇതേ അവസ്ഥയിൽ കൂടെ കടന്നു പോവുന്നത് ആണ് ചേച്ചിടെ അമ്മയിൽ കൂടെ എന്റെ ഉമ്മയെ കണ്ടു😊
    😊😊😊

  • @Digitaldiaries379
    @Digitaldiaries379 11 หลายเดือนก่อน +66

    Strong ലേഡി ക്ക് ന്റെ ഒരു ബിഗ് ജന്മദിനാശംസകൾ ❤️കൂടെ കരഞ്ഞു പോയെടോ 🥹

  • @Lifestylewithunnimol
    @Lifestylewithunnimol 3 หลายเดือนก่อน +2

    ഒരിക്കൽ എന്റെ അമ്മയ്ക്കും കൊടുക്കും ഇത് പോലെ ഒരു ഗിഫ്റ്റ്...waiting ❤️‍🩹

  • @shahanajaseem246
    @shahanajaseem246 11 หลายเดือนก่อน +13

    കണ്ണ് നിറഞ്ഞു പോയി 🥹ഭാഗ്യം ചെയ്ത അമ്മ.. ഇങ്ങനതെ മക്കളെ കിട്ടാൻ.. 🥰🥰

  • @jainjain5562
    @jainjain5562 11 หลายเดือนก่อน +5

    സത്യം അമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടതാണ് കൊലുസ വേറെ ഒന്നും പറയാനില്ല അമ്മയുടെ മനസ്സറിഞ്ഞ് ഒരു സമ്മാനം കൊടുത്ത മക്കളാണ് മക്കളെ മക്കൾ ഐ ലവ് യു 💖

  • @itsme-sukanya
    @itsme-sukanya 11 หลายเดือนก่อน +51

    നമ്മൾ സർപ്രൈസ് ഗിഫ്റ്റ് കൊടുക്കുമ്പോൾ അവരുടെ സന്തോഷം കാണുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ ആണ് ❤പിറന്നാൾ ആശംസകൾ അമ്മ ❤❤❤

  • @athira8888
    @athira8888 11 หลายเดือนก่อน +3

    പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് .. കുറച്ചായി പറയണം ന്ന് കരുതി ഇരിക്കുന്നു..
    ഗംഗയേക്കാൾ കാണാൻ കൊള്ളാം അമ്മേനെ 😂😂😂😂🏃🏻‍♀️🏃🏻‍♀️

  • @AdhidevAkhil-c2b
    @AdhidevAkhil-c2b 11 หลายเดือนก่อน +17

    ഗംഗയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. But കമന്റ്‌ ഇടുന്നത് ആദ്യമായിട്ടാണ് 😘. കണ്ണും മനസ്സും നിറഞ്ഞ വീഡിയോ ആയിരുന്നെടാ. അമ്മയുള്ള കാലമാണ് മക്കളുടെ ഏറ്റവും നല്ല കാലം. അമ്മയ്ക്കും മക്കൾക്കും ദൈവം ദീർഘാസും ആരോഗ്യവും തരട്ടെ 🙏🏻🙏🏻🙏🏻🥰🥰🥰😘😘😘lve u dear

  • @fathimafidha330
    @fathimafidha330 11 หลายเดือนก่อน +86

    അമ്മ കരഞ്ഞത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി🥺

  • @kpkd4679
    @kpkd4679 11 หลายเดือนก่อน +4

    അമ്മ surprice ആയപ്പോൾ ഞാൻ ചിരിക്കുവായിരുന്നു മനസ്സുനിറഞ് പക്ഷേ എന്റെ കണ്ണിൽ നിന്ന് വെള്ളവും വരുന്നുണ്ടായിരുന്നു ഞാൻ പോലും അറിയാതെ 😶🥲 ഭാഗ്യം ചെയ്ത അമ്മ 🥰

  • @amsuperhero
    @amsuperhero 11 หลายเดือนก่อน +4

    🥹🥹🥹

  • @priyankagirish6570
    @priyankagirish6570 11 หลายเดือนก่อน +25

    അമ്മ ഇല്ല വാങ്ങികൊടക്കാൻ അമ്മ ഞാൻ ജനിച്ച ഉടനെ ഹോസ്പിറ്റലിൽ ഇട്ടി ട്ടു പോയി
    . എങ്കിലും ഇപ്പോ ഉണ്ടായിരുന്നെങ്കിൽ എന്നു ഓർത്തുപോയി. നിങ്ങൾ ഭാഗ്യവതി ആയ മക്കൾ anu❤❤❤

  • @BhabiluBhasuran
    @BhabiluBhasuran 11 หลายเดือนก่อน +5

    ഞാനൊരു ആൺകുട്ടിയാണ് എൻറെ അമ്മയെ ഇത്രയും സന്തോഷിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നിക്ക് അതുകൊണ്ട് തനിക്കൊരു ബിക് സലുട് അ അമ്മക്ക്ം 2 പെൺ പുലികൾക്കം എന്നും സന്തോഷമായിരിക്ക്ടെ Happy Birthday to Amma❤🎉

  • @devusdevananda2010abcd
    @devusdevananda2010abcd 11 หลายเดือนก่อน +229

    Happy birthday amme 💗
    അമ്മ കരയുന്നത് കണ്ട് ശെരിക്കും കണ്ണ് നിറഞ്ഞു 🤍
    15:45 ഷാളിൽ നല്ല വൃത്തിക്ക് ലിപ്സ്റ്റിക്ക് ആയത് ആരൊക്കെ കണ്ടേ
    പെൺങ്ങൾ കേട്ന്ന് മോനാൾട്ട് അടിച്ചിട്ട് 😂😁💓

  • @varshavarsha3203
    @varshavarsha3203 9 หลายเดือนก่อน +1

    എന്റെ ഗംഗേ ശെരിക്കും ആകാശദൂത് സിനിമ കണ്ടിട്ടുപോലും കരയാത്ത ഞാൻ ശെരിക്കും കരഞ്ഞു പോയി 🥰🥰🥰 എന്റെ ജീവിതത്തിൽ എന്റെ അമ്മയും ഇതുപോലെ ഞാൻ ഒരു കമ്മൽ കൊടുത്തപ്പോൾ കരഞ്ഞിട്ടുണ്ട് ❤❤❤ love u ❤

  • @snehasarathomas7607
    @snehasarathomas7607 11 หลายเดือนก่อน +73

    സന്തോഷം തോന്നി ഒരുപാടു... ദൈവം ഈ അമ്മയുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരട്ടെ ❤

  • @ima_135
    @ima_135 11 หลายเดือนก่อน +154

    അമ്മേടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു 😢❤ Happy birthday ammakuttyy😚❤

  • @aryasarath7569
    @aryasarath7569 11 หลายเดือนก่อน +35

    ഒരുപാട് സന്തോഷം.കണ്ണ് നിറഞ്ഞുപോയി അമ്മ കരഞ്ഞപ്പോൾ. എന്നും സന്തോഷായിട്ട് ജീവിക്കട്ടെ. Happy Birthday amma❤❤

  • @ks-cz8lh
    @ks-cz8lh 11 หลายเดือนก่อน +11

    നോട്ട് കൊടുത്തപ്പോൾ കുറേ ചിരിച്ചു..പിന്നെ അമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി..എന്നും എല്ലാരും ഇത്‌ പോലെ happy ആയി ഇരിക്കട്ടെ.. God bless you all 😍❤❤❤

  • @fidafida5421
    @fidafida5421 11 หลายเดือนก่อน +25

    ആ കണ്ണുനീർ മതി ജീവിധത്തിൽ ചേച്ചി വലിയ നിലയിൽ yathan 😻🥰😘

    • @GLAMYGANGA
      @GLAMYGANGA  11 หลายเดือนก่อน +1

      🥹😍

  • @taegirlanshiva9981
    @taegirlanshiva9981 11 หลายเดือนก่อน +34

    Happy birthday അമ്മ.💗 അമ്മ കരയുന്ന കണ്ടപ്പോ എന്റെയും കണ്ണ് നിറഞ്ഞ്. അമ്മക്ക് കിട്ടിയ ഭാഗ്യമാണ് ഈ മക്കൾ അത് പോലെ ഈ മക്കൾക്ക്‌ കിട്ടിയ ഭാഗ്യമാണ് ഈ അമ്മ.❤️😍എന്നും ഇതു പോലെ സന്ദോഷത്തോടെ ജീവിക്കാൻ കഴിയട്ടെന്ന് പ്രാർത്ഥിക്കുന്നു. 🙏🏻😊

    • @shanza2264
      @shanza2264 11 หลายเดือนก่อน +1

      Faagyam alla bhagyam

  • @akhilaranees
    @akhilaranees 9 หลายเดือนก่อน +1

    മനുഷ്യനെ കരയിക്കനായിട്ട് വന്നോളും.ഒരേ സമയം സങ്കടവും അതിലേറെ സന്തോഷവും തോന്നുന്ന വീഡിയോ ❤

  • @sarithar3455
    @sarithar3455 11 หลายเดือนก่อน +50

    ഇതുവരെ അനുഭവിച്ച എല്ലാ ദുഃഖവും കൂടി ഓർമ വന്നു എന്ന് തോന്നുന്നു അമ്മക്കും മോൾക്കും 😢😢

  • @MyGreatpartner
    @MyGreatpartner 11 หลายเดือนก่อน +5

    ഇന്ന് വരെ അമ്മയുടെ birthday ക്ക് gift കൊടുത്തിട്ടില്ല. ഓർമ വച്ചതു മുതൽ അമ്മ എന്റെ birthday ക്കും gift തന്നിട്ടില്ല. അമ്മയുടെ birthday എന്നാണെന്നു പോലും അറിയില്ല. അമ്മ എന്റെ birthday യും മറക്കും.പക്ഷേ രണ്ടു പേർക്കും പരാതികൾ ഒന്നും ഇല്ല.😊

  • @jincypanicker
    @jincypanicker 11 หลายเดือนก่อน +7

    Happy birthday Amma...God Bless your family....❤❤

  • @shagirajeev3395
    @shagirajeev3395 11 หลายเดือนก่อน +4

    കണ്ണ് നിറഞ്ഞു പോയി... Dear.... അമ്മയെ സ്നേഹിക്കുന്ന ഏതൊരു.. മക്കളുടെയും... കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവും ഇതു കാണുമ്പോൾ ♥️♥️♥️♥️🙏🙏🙏🙏

  • @anujaharidas7501
    @anujaharidas7501 11 หลายเดือนก่อน +21

    അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ.. എന്നും ഇത് പോലെ ഹാപ്പി ആയി ഇരിക്ക്. 🥰🥰 അമ്മ കരയുന്നത് കണ്ടപ്പോ എനിക്കും കരച്ചിൽ വന്നു... ഇങ്ങനെ ഒള്ള മക്കളെ കിട്ടിയത് അമ്മയുടെ ഭാഗ്യം ആണ്... 🥰🥰🥰

  • @harishma91
    @harishma91 11 หลายเดือนก่อน +14

    ഈ സന്തോഷം ജീവിതകാലം മുഴുവൻ നിങ്ങൾക്കുണ്ടാവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. നല്ലൊരു അമ്മ, രണ്ടു പെൺ മക്കളേയും നല്ല രീതിയിൽ വളർത്തി. ആ പാവം അമ്മയുടെ ദൈവത്തോടുള്ള വിശ്വാസവും പോസിറ്റിവിറ്റിയുമാണ് നിങ്ങളുടെ ജീവിതത്തിൽ നന്മകൾ നിറയ്ക്കുന്നത്. നല്ല വീഡിയോ കണ്ണു നിറഞ്ഞു പോയി. കാണുന്ന എന്റെ ഉള്ളിലും സന്തോഷം നിറഞ്ഞു . ❤