Behindwoods Best Director Kerala For Registration : www.behindwoods.com/bdk/ Now follow Behindwoods Ice on WhatsApp 🙂whatsapp.com/channel/0029Va59Bdz9Gv7UdIkyjh3J
Thoppide one of the best interview.കാരണം anchor പറയുന്നതിന് friendly ആയിട്ട് പെട്ടന്ന് ഉത്തരം പറയുന്നു. നല്ല മാറ്റം ഉണ്ട്. സംസാരിക്കുന്ന രീതി എല്ലാത്തിനും മാറ്റം ഉണ്ട്. ആക്ഷൻസ് ലാംഗ്വേജ് ക്വാളിറ്റി കോൺഫിഡൻസ് എല്ലാം ഉണ്ടായി ❤️. എപ്പോഴാണ് തൊപ്പിയുടെ character മനസിലാകുന്ന anchor സൂപ്പർ നല്ല friendly minded ആണ് ❤
പച്ചയായ മനുഷ്യനെ ഞാൻ കാണുന്നുണ്ട്.... തൊപ്പി നിന്നെ എതിർത്തവരെ ഒക്കെ മുന്നിൽ ഒരുന്നാൾ തലയുർത്തി നിൽക്കാൻ കഴിയും.... വിജയം അവസാനം നിനക്കുള്ളതാണ് ❤❤go ahead 👍👍
നല്ല ഉയരത്തിൽ എത്തും ഇവർ, fazine കണ്ടാൽ അറിയാം ഒരു പാവം മോളാണ്, തൊപ്പിയും നല്ല മനസിന്റെ ഉടമയാണ്, പടച്ചോൻ രണ്ടാളുടെയും ജീവിതം സന്തോഷം സമാധാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🥰❤️
ചെലപ്പം മാതാപിതാക്കൾ കഴിവിന്റെ പരമാവധി ഉപദേശിച്ചു കാണും പിന്നെയും പുള്ളി യൂട്യൂബിലൂടെ സ്ത്രീവിരുദ്ധകളും മാതാപിതാക്കളും ഇഷ്ടപ്പെടാത്ത പരിപാടികളും കണ്ടെന്റാക്കി പറയുമ്പോൾ അത് മാതാപിതാക്കൾക്ക് ദഹിച്ചു കാണില്ല അതുകൊണ്ട് അകറ്റിനിർത്തിയതാവാം
ശെരിക്കും തൊപ്പി ഒരു പാവം ആണ്. ഫസിയെ കല്യാണം കഴിച്ചു മറ്റുള്ളവർക്ക് മാത്രക ആയിട്ട് ജീവിച്ചു കാണിക്കണം തൊപ്പി. ഫസി നല്ല കുട്ടിയാണ് അതിനെ കളയരുത് തൊപ്പി. ഇതൊരു ബ്രോയുടെ ഉപദേശം ആയി കാണുക ഓക്കേ ബ്രോ.
Thopi nee മാത്രേ ഇണ്ടായിരുന്നുളു.... നീ മാത്രം.. 😅 ചുമ്മാ ..... But man വളർരെ അധികം ഇഷ്ട്ടായി ❤ സന്തോഷം മാത്രം രണ്ടാളും ഇതേ സ്നേഹത്തിൽ മുന്നോട്ടു പോട്ടെ .... 🙌🏻 എല്ല പ്രശ്നങ്ങളും പെട്ടന്ന് തന്നെ ശരി ആക്കും എന്നെ എനിക്ക് പറയാൻ പറ്റു.... സ്നേഹത്തോടെ You're borther ❤
Behindwoods Best Director Kerala For Registration : www.behindwoods.com/bdk/
Now follow Behindwoods Ice on WhatsApp 🙂whatsapp.com/channel/0029Va59Bdz9Gv7UdIkyjh3J
പൊട്ടത്തി വിശ്വസിച്ചു 😅😂
തൊപ്പിക്ക് ഫസിയിലൂടെ മാറ്റം ഉണ്ടാവട്ടെ. നല്ലൊരു ജീവിതം ഉണ്ടാവട്ടെ. അവഗണിച്ചവരൊക്ക തൊപ്പിയെ ചേർത്ത് നിർത്തുന്ന ഒരു കാലം വൈകാതെ ഉണ്ടാവട്ടെ ❤❤❤
പച്ചയായ രണ്ടു മനുഷ്യരുടെ നിഷ്കളങ്കമായ ജീവിതത്തിന്റെ ഒരുഭാഗം..❤ ഈ സ്നേഹം എന്നും നില നിൽക്കട്ടെ ❤ രണ്ടാളോടും സ്നേഹം മാത്രം ❤
എന്തൊക്ക പറഞ്ഞാലും തൊപ്പി ന്റെ പാട്ട് കൊള്ളാം😁
അടിപൊളി ആയിണ്ട്..🤗❤
Thoppikk ee anchor nallonam cherum 😂❤
അവൻ നന്നാവട്ടെ എല്ലാവർക്കും നല്ലത് വരട്ടെ
രണ്ടു പേരും നല്ല ജോഡികളാണ് കല്യാണം കഴിച്ച് സന്തേഷമായി ജീവിക്കൂ രണ്ടു പേരേയും ഒത്തിരി ഇഷ്ടം❤❤❤❤❤❤
നിഹാദ് നന്നായി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം പ്രാർത്ഥനയിൽ ഉൾപെടുത്താറുണ്ട്❤
രണ്ടു പേരുംപരസ്പരം മനസിലാക്കി സന്തോഷത്തോടെ ജീവിക്കട്ടെ
😳😳😳 ദൈവമേ തൊപ്പി നല്ല പാടുന്നുണ്ട് 🥰🥰🥰🥰🥰
Anchor👌 ആയി 💕
തൊപ്പി. നീയാമോനെ. മുത്ത്. പടച്ചോനെ. മറക്കല്ലേ.❤❤❤❤❤
ജീവിതത്തിൽ നന്മ വരട്ടെ. നല്ലരു കുടുംബ ജീവിതം നയിക്കാൻ കഴിയട്ടെ.
Q
തൊപ്പി സ്റ്റോറി ഇട്ടപ്പോൾ തൊട്ട് നോക്കി ഇരിക്കുവായിരുന്നു ഈ ഇന്റർവ്യൂന് വേണ്ടി ഇപ്പോയെങ്കിലും ഇട്ടല്ലോ 🤷🏼♂️
😂😂😂😂
@@Saleem.Rm. RM😍
Aiseri...😂
@@abhijithabhi2493 അണ്ണാ 🤭
@@__AppppZ__ hyy
10% interview 90%smile
തൊപ്പി നീ സൂപ്പർ ആണ് നല്ല ഒരു ജീവിതം ഉണ്ടാകട്ട്❤
Thoppide one of the best interview.കാരണം anchor പറയുന്നതിന് friendly ആയിട്ട് പെട്ടന്ന് ഉത്തരം പറയുന്നു. നല്ല മാറ്റം ഉണ്ട്. സംസാരിക്കുന്ന രീതി എല്ലാത്തിനും മാറ്റം ഉണ്ട്. ആക്ഷൻസ് ലാംഗ്വേജ് ക്വാളിറ്റി കോൺഫിഡൻസ് എല്ലാം ഉണ്ടായി ❤️. എപ്പോഴാണ് തൊപ്പിയുടെ character മനസിലാകുന്ന anchor സൂപ്പർ നല്ല friendly minded ആണ് ❤
തൊപ്പി ഇപ്പോൾ നല്ല മിടുക്കനായിരിക്കുന്നു. ഇനി നല്ല വ്യക്തിയായി ആ കുട്ടിയെ വിവാഹ ചെയ്ത് സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കു ആശംസകൾ.
"എല്ലാവരും എന്നെ മുതലെടുത്തു, ഇവൾ വന്നതിന് ശേഷമാണ് അത് മനസ്സിലാക്കിയത്" | Thoppi & Fazmina
Aval avanu pani akum
ival bhooloka muthaledupp aayirikkum
Ival vanathinu sesham ival mathram muthaledupp 😂😂
Ee TH-cam channel um athu thanne allea cheyyunnea😂😂😂😂
പ്രേമം വന്നപ്പോൾ കൂട്ടുകാര് കള്ളന്മാരും ശത്രുക്കളുമായി...🥴....തലയണ മന്ത്രം
വേറെ ലെവൽ ചെക്കൻ a genuine person ❤️
Sherrikkum sangadam varrnnende ithe kanumbo ethra nannavan sremichallum nannavan sammathikkatha nammude samoohathinte manasikavastha sammathikkanam 😢ellam nannavum fazi nte uppa eee interview kandinel orappyyum thoppi enna manushyante nalla bhagam kanan patiyene fazi kk vendi ithrem maran thoppi kk kazhiyumengil thoppi nekkalum nallorru puyyaplana fazikk kittanilla❤❤❤❤❤love you both❤❤❤
തൊപ്പിടെ ലൈവ് മിസ്സ് ചെയ്യുന്നവർ 💔❤️❤️🙌🏻🙌🏻
Thoppi costume അടിപൊളി😎❤
Aaa kuttiye, vishamippikaru❤
THOPPI 'S SMILE 😊🤌🏻 SOO innocent🌝❤
ഹൗ ഉഗ്രൻ കണ്ടുപിടുത്തം
നായകട്ടം
Ippo korach per arinjille😅
@@sunilSK5757ടാ ചെക്കാ വേണ്ട കേട്ടോ പിള്ളേർ ഇളകും 4 മണി ഒന്ന് കഴിഞ്ഞോട്ടെ നിന്റെ പണി തീരും 🤣🤣🤣
@@sebinthomas8261 ivane ഒക്കെ ഒറ്റപെടുത്താം ജനങ്ങൾ...
Anchor poli 😍
Thoppi poli 😍
Fazi Poli 😍😍
Thoppi❤❤❤❤❤❤
Thoppi kazhinja interview kooduthal santoshnam pazhaye oru thoppiye pole thonniyavar indo💗🥹
Anchor poli perfect selection 💯
Bestt
Advanced happy married life dears 🎉🎉❤
തൊപ്പി is റിയൽ ഹീറോ ഇപ്പോൾ തൊപ്പി പച്ചയായ മനുഷ്യൻ അന്ന് എല്ലാം തുറന്ന് പറയാൻ കാണിക്കുന്ന aa മനസ് ❤️🥰polii ann muthe🥳🥳🫰🫰🫰
Thoopi❤️❤️❤️
13:42 niha telling"pottathi vishwashich"" to fazi😂❤️
Thoppi uyir🎉🎉🎉 congratulations thoppi& fazi❤❤
*no one can replace thoppi💯🔥🥳*
Vera pani ille ank?
Fazi തൊപ്പിയെ തേച്ചു എന്ന് പറഞ്ഞു നടന്ന് കരയുന്നവർക്ക് ഉള്ള മറുപടി 😂❤
Made for each other❤
🤌
പച്ചയായ മനുഷ്യനെ ഞാൻ കാണുന്നുണ്ട്.... തൊപ്പി നിന്നെ എതിർത്തവരെ ഒക്കെ മുന്നിൽ ഒരുന്നാൾ തലയുർത്തി നിൽക്കാൻ കഴിയും....
വിജയം അവസാനം നിനക്കുള്ളതാണ് ❤❤go ahead 👍👍
നല്ല ഉയരത്തിൽ എത്തും ഇവർ, fazine കണ്ടാൽ അറിയാം ഒരു പാവം മോളാണ്, തൊപ്പിയും നല്ല മനസിന്റെ ഉടമയാണ്, പടച്ചോൻ രണ്ടാളുടെയും ജീവിതം സന്തോഷം സമാധാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🥰❤️
അവൻ ഒരു പാട് മാറിയിരിക്കുന്നു ❤❤
തൊപ്പിയോട് family യെ കുറിച് ചോദിച്ചാൽ അവൻ down ആവും, കഴിയുന്നതും family യ് കുറിച്ചുള്ള ചോദ്യം ഒഴിവാക്കാൻ നോക്കുക..
ഒരു ഫാമിലിയും സ്വന്തം മോൻ നശിക്കാൻ ആഗ്രഹിക്കുക ഇല്ല..അതാണ് fact 😊
മറ്റുള്ളവരുടെ മാതാപിതാക്കളെ തെറി വിളിക്കുമ്പോൾ അവർക്ക് പിന്നെ വിഷമം ആവുലല്ലോ
ചെലപ്പം മാതാപിതാക്കൾ കഴിവിന്റെ പരമാവധി ഉപദേശിച്ചു കാണും പിന്നെയും പുള്ളി യൂട്യൂബിലൂടെ സ്ത്രീവിരുദ്ധകളും മാതാപിതാക്കളും ഇഷ്ടപ്പെടാത്ത പരിപാടികളും കണ്ടെന്റാക്കി പറയുമ്പോൾ അത് മാതാപിതാക്കൾക്ക് ദഹിച്ചു കാണില്ല അതുകൊണ്ട് അകറ്റിനിർത്തിയതാവാം
Fazi....... 😊🦋
തൊപ്പിയുടെ ദറജപ്പൂ ഫാൻസ് ഉണ്ടോ ❤
Hiss smilee🧸💘
She is genuine 😍❤thoppi | fazi❤
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
Thoppi ithuvare kittatha sneham aaswathikkanu❤
തൊപ്പിയുടെ live miss ചെയ്യുന്നവർ undo😭🥀
Mm😢
Illa 🤣🤣🤣🤣
Orikalum illa
No
Anchor🔥❤️
Good luck both of u❤❤kazhinjayhu kazhinju ...vivekathodu koodi video cheytal randuperum superb life മുന്നോട്ടു kondu poku❤God bless u
തൊപ്പി fazi♥️♥️♥️
Avalk avane eshttaan
Because avale uppane athrem eshttayittum avank vendi aval uppa paranjath keettilla ❤️
Valare nalla mwol aan 👍🏻
Intro adipoli😍🤍
❤❤❤ ivar cute aato ❤❤
*no one can replace thoppi🔥💯*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ROFL
Replacement aavan aarkum thalparyam indavula😂
ഇവർ രണ്ട് പേരും കാണാൻ ഒരു പോലെ ആണല്ലോ 😍
Nalla active aaya anchor 😊
Thoppi fan assemble ❤
Thoppi 😍
Ee anchor adipolli analo..nyc😍
Anchor slang vere level❤
Angane social media vazhi nannaya oru vekthi...nallathu varatte☺️💕❤️
Ammo ivante vedios okke kanditt ivane kalyanam kayikkan dairyappettatg sammadhichu❤
Thoppiude kazhuthil kidakkunna chain te karyam paranjapo thoppi and fazii just smile😆and ലാസ്റ്റ് ഡയലോഗ് thoppi:പൊട്ടത്തി വിശ്വസിച്ച് 😂
Ee kutti nalla pole interview cheyyunnd nice dear keep going ❤
Eee interviewil Engilum nalla active Aayi thoppiye kandallo😁
Thoppi 🥰Fazi 🥰🥰🥰👍👍👍👍👍🙏🙏🙏🙏🙏
anchor pwolii...nalla active aan
Thoppida paatt👀⚡
Thoppi uyirrrrrrrrr ❤❤❤❤❤❤
ശെരിക്കും തൊപ്പി ഒരു പാവം ആണ്. ഫസിയെ കല്യാണം കഴിച്ചു മറ്റുള്ളവർക്ക് മാത്രക ആയിട്ട് ജീവിച്ചു കാണിക്കണം തൊപ്പി. ഫസി നല്ല കുട്ടിയാണ് അതിനെ കളയരുത് തൊപ്പി. ഇതൊരു ബ്രോയുടെ ഉപദേശം ആയി കാണുക ഓക്കേ ബ്രോ.
പൊട്ടത്തി വിശ്വസിച്ചു 😆😆😆എന്റെ തൊപ്പി
Thopi nee മാത്രേ ഇണ്ടായിരുന്നുളു.... നീ മാത്രം.. 😅 ചുമ്മാ .....
But man വളർരെ അധികം ഇഷ്ട്ടായി ❤ സന്തോഷം മാത്രം
രണ്ടാളും ഇതേ സ്നേഹത്തിൽ മുന്നോട്ടു പോട്ടെ .... 🙌🏻 എല്ല പ്രശ്നങ്ങളും പെട്ടന്ന് തന്നെ ശരി ആക്കും എന്നെ എനിക്ക് പറയാൻ പറ്റു.... സ്നേഹത്തോടെ
You're borther ❤
Thoppi singer❤
13:41 le thoppi പൊട്ടത്തി വിശ്വസിച്ചു 😂
thoppiiiiiiiiiiiiiiiiiiiiiiiiii
☺️happy maride life thpppi fazi 🤝
Thoppi ninde live miss avunn ind🥺❤️
Anchor ishttam♥️
toppi❌thoppi✅
ആ ഉമ്മക്കും ഉപ്പക്കും കട്ട support ❤️
Nice editing.. 👍🏻
machaa😘😘
Lastt polichu 😂😂😂
Thoppi fazi paavan tto fazi nee snehicho ❤️👍🏻👍🏻👍🏻
13:42 cute aayittund❤
എല്ലാവരും എന്നെ മുതലെടുത്തു ഇപ്പൊ അവൾ വന്നതിന് ശേഷം അവൾ ഒറ്റയ്ക്ക് മുതലാകുന്നു
Entho ariyilla.. Enik ee interview ishtayi 😍
2:32 sathyam parayam ee patt nice aytt padunnund❤
Thoppi ❤️ Fasiiii 🤍
തൊപ്പി സെറ്റ് ആയി. നല്ല Family man ആവട്ടെ . ഇപ്പൊ ലൈവിൽ ഇല്ല ചീത്ത വിളി ഇല്ല ✌️. നല്ല രീതിൽ പോകട്ടെ ഇങ്ങനെ.
Try cheyunath kuttakaram allaa kurayeee try cheyithall alle ethakilum valayyuu😂😂😌❤️
Anger സൂപ്പറാണ്. ഒർജിനാലിറ്റി ഉണ്ട്.
2:45 😂❤
12:00 Oscar kodukkanam ammathiri acting 🙂
Sathyam...
Aru
Thoppide live miss cheyyunnu 😢
തൊപ്പിക്ക് പകരം തൊപ്പി മാത്രം 🔥
😢പാവം തോന്നുന്നു 😰😰😰😰എല്ലാം ശെരിയാവും 👍🏻👍🏻
Kahani sunuu❤🔥
Thopppppi Malappuram nilambur vaaa namakk Power aaka❤️🔥🔥
He looks genuine guy. Good luck guys ❤
One million soonn🌝🙆🏻♀️
തേങ്ങ അടിക്കും 😂😂
The true Love at first sight ❤
Eehh agane onullahh.. 👀
@@arumariyathaval😂