Ammachiyude cooking kanumbol enniku ente muthashiyeyum ammayeyum chittayeyum ormavarunnu. Avar arum ee lokhathilla. Ammachiyude beef pork ulathiyathu try cheythu, nalla tasteil vannu. Ammachiyude Ella cooking nallathanu, LONG LIVE AMMACHI. Regards to Mr.BABU AND MR.SACHIN and all ammachiyude family.REGHU NAIR
നമ്മുടെ നാടൻ പാരമ്പര്യ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത് കാണിക്കൊന്നോണ്ട ഈ അന്നാമ്മ ചേടത്തി ഇത്രേം പ്രിയങ്കരി ആയത്. ചേട്ടതീടെ ഇഷ്ടത്തിനും അഭിപ്രായങ്ങളും പൂർണമായി വിട്ടുകൊടുത്താൽ നന്നാവും. ഒപ്പം ambience ഒന്നൂടെ മെച്ചപ്പെടുത്തണം. ( പാത്രങ്ങളും അടുപ്പും പാചക സ്ഥലവും ഒക്കെ ) Wish you all the best 🙏
അന്നാമ്മച്ചിയുടെ പഴയ രീതിയിലുള്ള സംസാരം തന്നെയാണ് എനിക്കിഷ്ടം ഇപ്പൊ വന്നു വന്നു ആ ഒരു ഒറിജിനാലിറ്റി പോയോന്നൊരു സംശയം ഇപ്പൊ ഇടക്കിടക്ക് പ്രൊഫഷണൽ ആയപോലെ ഉണ്ട് തനി നാടൻ സംസാരമാ നല്ലത് 😍♥️
അമ്മച്ചീ.... സൂപ്പർ. എല്ലാം ഒന്നിനൊന്ന് മെച്ചമാണ് പഴമയുടെ ഒരു കൈപ്പുണ്യം ഞാൻ എല്ലാം കാണാറുണ്ട് കപ്പബിരിയാണി സൂപ്പറായി ഞാൻ പരീക്ഷിച്ചു എല്ലാവർക്കും ഇഷ്ടമായി താക്സ് അമ്മച്ചീ
Ammachiye 😍😍😍😍😍😍😍😍kanumbol ente ammachide samsaram polund....ente ammachide perum annamma ennarunne.. Katta waiting 4 ur recipes.... Love you ammachiiii😍😍😍😍😍
@@tharaswarysatheesh4286 അമ്മച്ചിയുടെ പാചകം കണ്ടുകൊണ്ടിരിക്കുമ്പോൾ പലപ്പോഴും എന്താ അടുത്തത് ചേർത്ത് എന്നു കൂടി മറന്നുപോകും. വീഡിയോ വീണ്ടും എടുത്ത് ഓരോ ingredients വീണ്ടും കാണേണ്ടി വരും
വെണ്ടക്ക mezhukku പുരട്ടി vemkkumbozhum, thoren vemkkumbozhum, വെണ്ടക്ക stew undakmumbozhum നന്നായി vazhattiya ശേഷം ഉപ്പ് ചേര്‍ക്കുക. അതിന്റെ വാഴു vazhuppu മാറും.
അമ്മച്ചി ഞാൻ അമ്മച്ചിയുടെ ഒരു ആരാധികയാണ് അമ്മച്ചിയുടെ ചിക്കൻ കറി മുട്ട റോസ്റ്റ് ചെമ്മീൻ റോസ്റ്റ് സാമ്പാറും എല്ലാം ഞാൻ പരീക്ഷിച്ചു അച്ചു അടിപൊളി ടേസ്റ്റാണ് ഞാൻ ഇതുവരെ ഉണ്ടാക്കി അതിനേക്കാളും ഏറ്റവും അടിപൊളി ആയിട്ടാണ് അമ്മച്ചിയുടെ റെസിപ്പി എനിക്ക് തോന്നി ഇനി ഞാൻ അമ്മച്ചിയുടെ റെസിപ്പികൾ പരീക്ഷിക്കുന്നത് ആയിരിക്കും കും പുതിയ വീഡിയോകൾക്കായി പ്രതീക്ഷിക്കുന്നു
എന്റെ അമ്മച്ചിയുടെ പേരും അന്നമ്മ എന്നാ...😍 അമ്മച്ചിയെ കാണുമ്പോ വല്ലാത്ത സന്തോഷം..🥰 എന്റെ അമ്മച്ചിയെ ഓർക്കുന്നു 😔.... anyway.... keep going... അമ്മച്ചി.ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യൂ.. 🙏😍😍😘😘😘😘😘😘
Ammachiyudda video eallam njan kannarudda eanika oruppda estam a... ammachinna...Babuchettannu chechieyum kochum Bagyamullavara eathu pola oru ammachiya kittilla god bless you abundantly...🙇♂️🙇♂️🙇♂️...
ഒരു പ്ലേറ്റ് ഇഡലി എടുത്ത് സാമ്പാർ ഒഴിച്ച് ഒരു പിടി പിടിക്കണം ചൂട് ചായയും 🤩
ഉഴുന്നുവടയും കൂടി വേണം
@@nailedit6430 യെസ്
Yes uzhunnvadaum kattan chayaum
@Rania Fathima I
Heavy 👌👌
I never got this much interest in watching any cooking show. You are an amazing person . I wish you are born in my family. Great personality
അന്നമ്മച്ചേട്ടത്തി ഒരു രക്ഷയും ഇല്ല സാമ്പാർ ഞാൻ ചെയ്തു നോക്കി നല്ല ടേസ്റ്റ് ഞങ്ങൾ ആദ്യമായി ആണ് ഇങ്ങനെ ഒരു help full വീഡീയോ കാണുന്നത്
അമ്മച്ചി സൂപ്പർ അമ്മച്ചിയുടെ സ്നേഹമുള്ള കറിക്കൂട്ട്. ഞാൻ എന്നും കാണാറുണ്ട് ചെയ്തു നേക്കാറുണ്ട്
ഈ അമ്മമ്മയുടെ ഒരു കാര്യം... മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും... സൂപ്പർ 👌😋👌
Amachi...A precious gift for a new generation...
Presentation..super..
അന്നമ്മ ചേട്ടത്തി യുടെ സംസാരം കേൾക്കുമ്പോൾ രസം തന്നെ!!!
പ്രവാസി സമൂഹത്തിന് നാടൻ ഫുഡ് കഴിക്കാൻ ഉള്ള ഒരു അവസരം ആക്കി തന്നതിന് വളരെ നന്ദി
അമ്മച്ചിയുടെ മീൻ കറി ഞാൻ ഉണ്ടാക്കി നോക്കി.
ഒത്തിരി നന്നായി ട്ടുണ്ടല്ലോ എന്ന് എല്ലാവരും പറഞ്ഞു. നന്ദി അമ്മച്ചി
സൂപ്പർ സാമ്പാർ. ഇതുപോലെ എളുപ്പമുള്ള കറികൾ ഇനിയും പറഞ്ഞു തരണം 👌👌👌👌👌👌
😂😂😂
Ammachiyude cooking kanumbol enniku ente muthashiyeyum ammayeyum chittayeyum ormavarunnu. Avar arum ee lokhathilla. Ammachiyude beef pork ulathiyathu try cheythu, nalla tasteil vannu. Ammachiyude Ella cooking nallathanu, LONG LIVE AMMACHI. Regards to Mr.BABU AND MR.SACHIN and all ammachiyude family.REGHU NAIR
Phone edutha udan njan ammacheede chanal nokkum ethra subscribers aayi ennu. Oru padu santhosham. Vayaru nirakkaan arekondum pattum.ammachiye kanumpo mansum nirayum.god bless you ammacheeee...🥰
Ammachiyude oro kariyum superb ..Enthu rasam chorunnan..Thank you ammachi for your receipe......👌👌👌👌👌👌👍👍
അമ്മച്ചി, സൂപ്പർ സാമ്പാർ. കാണുമ്പോൾ തന്നെ കൊതിയാവുന്നു എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവണം പുതിയ ഡിഷും ആയി
നമ്മുടെ നാടൻ പാരമ്പര്യ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത് കാണിക്കൊന്നോണ്ട ഈ അന്നാമ്മ ചേടത്തി ഇത്രേം പ്രിയങ്കരി ആയത്. ചേട്ടതീടെ ഇഷ്ടത്തിനും അഭിപ്രായങ്ങളും പൂർണമായി വിട്ടുകൊടുത്താൽ നന്നാവും. ഒപ്പം ambience ഒന്നൂടെ മെച്ചപ്പെടുത്തണം. ( പാത്രങ്ങളും അടുപ്പും പാചക സ്ഥലവും ഒക്കെ ) Wish you all the best 🙏
സൂപ്പർ 😍😍😍😍 എല്ലാവരും കമെന്റ് ഇട്ട് കഴിഞ്ഞു 😭😭😭 ഞാൻ വൈകിപ്പോയി
അന്നാമ്മച്ചിയുടെ പഴയ രീതിയിലുള്ള സംസാരം തന്നെയാണ് എനിക്കിഷ്ടം ഇപ്പൊ വന്നു വന്നു ആ ഒരു ഒറിജിനാലിറ്റി പോയോന്നൊരു സംശയം ഇപ്പൊ ഇടക്കിടക്ക് പ്രൊഫഷണൽ ആയപോലെ ഉണ്ട് തനി നാടൻ സംസാരമാ നല്ലത് 😍♥️
അമ്മച്ചിയുടെ സാമ്പാർ സൂപ്പർ. ഞങ്ങളുടെ സാമ്പാറിൽ നിന്നും വ്യത്യാസമുണ്ട്
അമ്മച്ചീ.... സൂപ്പർ. എല്ലാം ഒന്നിനൊന്ന് മെച്ചമാണ് പഴമയുടെ ഒരു കൈപ്പുണ്യം ഞാൻ എല്ലാം കാണാറുണ്ട് കപ്പബിരിയാണി സൂപ്പറായി ഞാൻ പരീക്ഷിച്ചു എല്ലാവർക്കും ഇഷ്ടമായി താക്സ് അമ്മച്ചീ
Ammachiye 😍😍😍😍😍😍😍😍kanumbol ente ammachide samsaram polund....ente ammachide perum annamma ennarunne.. Katta waiting 4 ur recipes.... Love you ammachiiii😍😍😍😍😍
Hi അമ്മച്ചി ആയുസ്സും ആരോഗ്യമ് നൽകട്ടെ. 🤲🤲
അമ്മച്ചി അടിപൊളി. എന്റെ ഫേവറേറ്റ് ആണ്.
ഗണപതിക്ക് കൊടുക്കുന്നതുപോലെ ആണ് അമ്മച്ചി സച്ചിനെ വിളിക്കുന്നത് 😄
In
In
😂😂
അമ്മച്ചി കണ്ടിട്ട് ഒരു ശീണം .. എന്താണെങ്കിലും അടിപൊളി തന്നേ 😋😋
അമ്മച്ചി ഒരു രക്ഷയും ഇല്ല. നമ്മളെ കൊതിപ്പിച്ചു കൊല്ലും 😋😋😋😋😋👍👍👍👍👍
ഇതൊന്നും വീട്ടിൽ ഇല്ലേ ഇത്ര കൊതി പറയാൻ
njan innu undakki. super. adyam ayit anu itrem nannayi undakan pattiyatha. Thanks for your recepies
സുപ്പർ അമ്മച്ചിയെ ഒരു ദിവസം പോലും കാണാതിരിക്കാൻ വയ്യാ അമ്മച്ചി സംസാരിക്കുന്നത് കേൾക്കാൻ ഒത്തിരി ഇഷ്ട്രമാ
Bestsambar ammachee old is gold god bless ur ability thank u Dr. Alias Angamaly Ekm Dt. Kerala.
ഇതിൽ തുമര ഇടത്തില്ലേ
അന്നമ്മ അമ്മ, ഇന്നത്തെ Recipe പൊളിച്ചു കെട്ടോ, ഹോ ആ സാമ്പാർ .കാണാൻ തന്നെ എന്നാ രസാന്നെ. സൂപ്പർ അമ്മച്ചി, സൂപ്പർ.
Ammachii kandit thanne kothi varunnuu... Adipoli... Othiri othiri ishtam ammachiyeyum ammachi undakkunna ella vibhavangalum...
അമ്മച്ചി ഇതില്‍ വെണ്ടയ്ക്കാ ചേര്‍ക്കുന്ന രിതീ ഒഴിച്ചാല്‍ ഞാന്‍ വെയ്ക്കുന്ന അതെ രിതീയാണ് അമ്മച്ചി.
സാമ്പാർ എന്റെ Favourite കറി ആണ്❤️❤️🙌🙌😘
Ayinn
സച്ചിൻ അമ്മച്ചിടെ ടേസ്റ്റർ അയോത് കൊണ്ട glamour ...Amachi ലവ് u
ആണൊ?
Ammameaaai ......adipwoli sambar aahnu kettooo njn athupole undakkinokki kollaam nalla taste aayittunduuu.....athil upayogicha sambar podi ammama undakkikaanicha oru vdo Nikki cheythathaanu athum ugran aayittunduuu.njn sambar vachitt aadhyamaittaanu nte veetilullavar kuttam parayaathathh ...ammamaikk nannii etreyum nalla sambarinte recipe paranju thannathinuuuuuu.....love u ammaamaaa ...........
അമ്മേ എന്നുള്ള വിളി തന്നെ സൂപ്പർ കൊതി തോന്നുന്നു
അന്നമ്മ ചേച്ചി...എനിക്ക്...ആ ചിരിയും...സംസാരവും... ഒരുപാടിഷ്ടം...എല്ലാ വിഭവങ്ങളും..സൂപ്പർ.....സച്ചിന്റെ..ഭാഗ്യം...ഇന്ന്... ബാബുവിനെ....കണ്ടില്ലാലോ...
അമ്മച്ചിയുടെ പാചകം ചെയ്യുമ്പോഴുള്ള വാചകം കേൾക്കാൻ എന്തു രസമാണ്
Satyathil ammacheede vachakam kelkkananu ithu kanunne.......athanu kooduthal ishtam. pachakam cheyyanokke enik bhayankara madiya. ......
Ammachikk.pajakavum.vajakavum.ariyam
@@tharaswarysatheesh4286 അമ്മച്ചിയുടെ പാചകം കണ്ടുകൊണ്ടിരിക്കുമ്പോൾ പലപ്പോഴും എന്താ അടുത്തത് ചേർത്ത് എന്നു കൂടി മറന്നുപോകും. വീഡിയോ വീണ്ടും എടുത്ത് ഓരോ ingredients വീണ്ടും കാണേണ്ടി വരും
അമ്മച്ചിയുടെ പാ-വാചകമാണ് ഈ ചാനലിന് ഇത്രയും വിജയവും അമ്മച്ചിക്ക് ഫാന്സിനെയും കൊണ്ടുവന്നത്.
@@happyhomesbyakhila പിന്നല്ലാതെ, അമ്മച്ചി നമ്മുടെ മുത്തല്ലേ 😍❣️
എന്റെ പൊന്നമ്മച്ചീ, കൊതിയായി. വെണ്ടയ്ക്ക ഒടുവിൽ എണ്ണയിൽ വഴറ്റിയ ശേഷം ഇടണമെന്ന അറിയാത്ത ഒരു tips കിട്ടി , ഇനി അതുപോലെ ചെയ്യാമല്ലോ.😄
വെണ്ടക്ക mezhukku പുരട്ടി vemkkumbozhum, thoren vemkkumbozhum, വെണ്ടക്ക stew undakmumbozhum നന്നായി vazhattiya ശേഷം ഉപ്പ് ചേര്‍ക്കുക. അതിന്റെ വാഴു vazhuppu മാറും.
Ammachi food undakinne kandondirikkan enikishttaa ammachiii I...... 💙🥰
അമ്മച്ചി ഞാൻ അമ്മച്ചിയുടെ ഒരു ആരാധികയാണ് അമ്മച്ചിയുടെ ചിക്കൻ കറി മുട്ട റോസ്റ്റ് ചെമ്മീൻ റോസ്റ്റ് സാമ്പാറും എല്ലാം ഞാൻ പരീക്ഷിച്ചു അച്ചു അടിപൊളി ടേസ്റ്റാണ് ഞാൻ ഇതുവരെ ഉണ്ടാക്കി അതിനേക്കാളും ഏറ്റവും അടിപൊളി ആയിട്ടാണ് അമ്മച്ചിയുടെ റെസിപ്പി എനിക്ക് തോന്നി ഇനി ഞാൻ അമ്മച്ചിയുടെ റെസിപ്പികൾ പരീക്ഷിക്കുന്നത് ആയിരിക്കും കും പുതിയ വീഡിയോകൾക്കായി പ്രതീക്ഷിക്കുന്നു
അമ്മച്ചിയുടെ കറിയുടെപ്രതേകത
അമ്മച്ചി കറിവെക്കുമ്പോൾ ഇച്ചിരി സ്നേഹം കൂടെ അതിനകത്തോട്ട് ഇട്ട് വഴറ്റും അതാ കിടിലൻ ടേസ്റ്റ്
E varthanam enikkorupadishtom.nallamalayalam kelkanpattum samabar super.lots of love from Jyothi nair palakkad
I was successful in preparing our famous ammachi sambhar, well done.
Ammachiye nerittu kandu a kaikondu undakkiyathu Ammachi thanne vilambitharunnathum kaanumbol kittunna aa feel onnu verethanneyanu Enna paranjalum,Babuchettanodum Sachinodum ichiri assoyayokke thonnunnundu🤣🤣love you Ammachiiiii ammachikku chakkara ummmmaaa 😍😍🥰🥰😘😘
Ammachi super cooking,it's a traditional cooking,I like it.God bless you.
Thanku amma sambar undakki kanichathin.ente favorite curry anu sambarum .aviyalum.thoranum .......nale aviyalum pinne cheera thoran adutha divasam kanikkane ammaaaa
Ammachi de kalathulla pulyncurry undakki kanikkane
Ammachi ‘s cooking assisted by Babu mon n tasted by Sachin. Perfect. Ugran sambar
അമ്മച്ചിയുടെ ചുര കറി വെച്ചു നോക്കി.ഇന്നലെ സൂപ്പർ...😍😍😍
*സാമ്പാറും ഇഡ്ഡലിയും മാസ്സ് compination 😋😋😋😋🔥*
*കൂടെ ചൂട് കട്ടനും ആഹാ....അന്തസ്സ്😋😋😋😋🔥🔥🔥*
Athum.vaikittanenkil.kushalakum
Sex
Ammachi njn innu ammachi de idli try cheythu ariyude alavu Ammayod chodichu.. adyam ayitta choru idum ennarinjathu.. nalla panji polulla soft idli kitti.. Thank u soo much ammachi.. ammachiye ente 6 vayasulla molkkum othiri ista.. ella anugrahangalum undaavatte.. 😊
Alhamdulillaah.....Excellent preparation.... Nice presentation... Thanks to both of you....
❤️❤️❤️❤️😍👍💙rur😍👍👍😍t🖤🖤
എനിക്ക് അറിയാത്ത പല ഭക്ഷണങ്ങളും ഞാൻ ഈ ചാനലിലാണ് നോക്കാർ.വളരെ വളരെ നന്ദി
Ammayae njangalkku eppozum venam. So cute love 💕 you ammachiii
ചില പുതിയ അറിവുകൾ തന്നതിന് നന്ദി
Love you Amma from Tamilnadu 😍
അമ്മച്ചിക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ ഒത്തിരി സന്തോഷം
Love the way ammachi talk and cook.And also Thanks for the Tip of Lady's Finger.👍🤗
അമ്മച്ചി ഇന്ന് ഞാൻ സാമ്പാർ ഉണ്ടാക്കി 👌👌👌 ആയിരുന്നു ഒരുപാട് നന്ദി
അമ്മച്ചിയുടെ സംസാരം അടിപൊളിയാണ് കേട്ടോ
എന്റെ അമ്മച്ചിയുടെ പേരും അന്നമ്മ എന്നാ...😍 അമ്മച്ചിയെ കാണുമ്പോ വല്ലാത്ത സന്തോഷം..🥰 എന്റെ അമ്മച്ചിയെ ഓർക്കുന്നു 😔.... anyway.... keep going... അമ്മച്ചി.ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യൂ.. 🙏😍😍😘😘😘😘😘😘
Ammachiyude Ottayum Pettayum prayogam nannayi. Inganathe innocent samsaram Ammachiyude oru highlight aanu. Im always waiting for Ammachi recipes
Thanks D J
അമ്മച്ചിയുടെ സംസാരം kelkan എനിക്ക് ഇഷ്ടമാണ്...
Ammachi giving us lots of info about old lifestyle that means a lot 👍👍👍👍👍 love this
Sachin paranjathu valare correct aanu....vetti vizhungane pattu...
Annammachee..Idliyum,Sambarum Super
Sambar adipoli ammachi😍 idaly kk ariyum uzhunum edukanda alav koodi onn parayamo
Ammachiyude vedio ennum
kanarund.Ammachiyude samsaram kett mathimarannu
Subscribe cheyyan marannu pokum. Innu subscribe cheythu.
Ammachiyude sambarinayi catta waiting aayirunnu 👍
A big fan of you ammachi
അമ്മച്ചി ഇനിയും ഇതുപോലെ നാടൻ ഭക്ഷണങ്ങൾ ഉണ്ടാക്കി കാണിക്കണെSuper
Njan ashicha oru masala mix sambar....kalakki ammachi 👌🏻👌🏻👌🏻taste engu kitti sachin kazhikkunnathu kandappozhae🤣🤣🤣
Ammachiyudda video eallam njan kannarudda eanika oruppda estam a... ammachinna...Babuchettannu chechieyum kochum Bagyamullavara eathu pola oru ammachiya kittilla god bless you abundantly...🙇♂️🙇♂️🙇♂️...
എന്‍െറ അമ്മോ...ഈ സച്ചില്‍ എല്ലാവരേയും കൊതി പിടിപ്പിക്കും...
Ammachi de ellaa recipie yum superb anu.. ellaathilum ere paranju tarunna reethi.. enik valya ishtam anu.. ammachi idili maavinte correct alavu koodi paranju tarumo.. ariyum uzhunnum etra edukanam.. sambar njn try cheythu nalla ruchi undennu hus paranju
This typ sambar first tym aanu kanunnathu....kaya..chena..onnum njagal cherkarilla.. ..
അമ്മച്ചി കാണുമ്പോൾ സന്തോഷം
Enteum ammachii
Ammachis presentation is excellent.🙏
Ammachi Sambar undakkiyathu super. Pinne ammachi enikku ente grandmother pandu parambile ellaa kizhangum payarum cherthu oru puzhukku undakkitharumayirunnu. Ammachi pattumengil athonnu undaakki kaanikkanam .
I was waiting for Ammachi's sambar. Thank you
02875 to all happy birthday
Super ammachi.. nyannum first time sambar vecchu.. nalla taste
ബാബുച്ചേട്ടന്റെ വിജയം അമ്മച്ചിയുടെ മനസാണ് ഓരോ വാക്കിലും അല്ലെ അമച്ചി അല്ലെ അമച്ചി എന്നൊരു നാമം 👍
അമ്മച്ചി ഉണ്ടാകുന്ന ഫുഡ് കണ്ടിട്ടാണ് ഞാൻ ഇവിടെ ഗൾഫിൽ റൂമിൽ ഭക്ഷണം ഉണ്ടാക്കുന്നത് ❤️👌👍👍👍🤝
Ammachidathe kanunnath natural aayat kondane atil sambar podi cherkkunnatenthinane angane cheyyathe undakki kanichukude
kaanikkaam... ellaarkum cheyyan pattunnath koode cheyyande? athalle.... old recipe cheyyunnathaanu.... stay tuned
Adipoli sambar. Ammachiyude samsaram kettirikkan enthu rasamanu... ammachi epol enkilum ഇലയപ്പം undakunnathonnu parayamoo
Thanks ammachi....God bless u😘😘😘😘😘😘😘
സാമ്പാറും സൂപ്പർ അമ്മച്ചിയുടെ പഴയകാല വർത്തമാനങ്ങൾ അതിലും സൂപ്പർ
I had lived in Wayanad for two years. The most ever loved place in my life. I have visited many places but I feel at home when I come to Wayanad
Ammachi thank u enikke cooking athera areyilla Njan Kannur ane eppole Joli sapmbadhamayi kochile ane. Njan rented 🏡 ane thamasikkune self cooking ane noyambe.. Ayathu konde enikke valare upakarapettu. Nanni
Hi ammachi, ammachiyepole tanne nalla adipoli sambar and idli
Hi ammachi
Ei pachakam kandu njanum orupad pedichu nallathripthiyodulla pachakam
God bless all
The more I like it is because of the simplicity.
Ammachi luv u 😍ammachi undakkithudangumbo thanne vayilkkoodi kappalodum😋😋😋
Super. Eni aviyal kanikannam... 👍
Sachin n Ammachi bhayankara ishtam 🥰🥰.....kidukkachi combination 😋😋👍👍
അമ്മച്ചിടെ വാജകവും 😋 പാചകവും അടിപൊളിയാ
വെണ്ടയ്ക്ക വേറെ വറുത്തെടുക്കുന്ന
idea അറിയിലയിരുന്നു I like it 😁😁😍😋
Sambar kora undakitunda paksha ammachi last alyam vartha ittadu super 🌷🙏🌷 ammachi
Nalla rasam kandondirikkan❤️❤️❤️❤️
Amme ,idliyude recipe onnu kaanikkumo...kanditt kothiyavunnu
Annammachedathi praise lord u r cooking exlent god bless u grand ma we are from Andhrapradesh Telugu people
Enikku ammachi de cooking valare ishtam. Ente ammachide ormma varum
Ammachi idali sambar super combination very super
Adipoli annammacheadathi sambar odakki nnan
അമ്മച്ചിയുടെ പാചകം എല്ലാം വളരെ നല്ലതാണ്