കുട്ടിക്കാലത്ത് കണ്ട ഈ സിനിമയിലെ ഈ സീന്‍ 40ന് മേല്‍ വയസ്സുള്ളവർ ഇന്നും കാണാന്‍ആഗ്രഹിക്കുന്നുവെങ്കി ൽ അത് അതിൽ അഭിനയിച്ചവരുടെയും അണിയറ പ്രവര്‍ത്തകരുടെയും മികവ് തന്നെയാണ്. ഈ തലമുറയിലെ കുട്ടികള്‍ക്ക് നാളത്തെയ്ക്ക് ഓര്‍ത്തു വെക്കാൻ മലയാള സിനിമയില്‍ ഇപ്പോൾ ഇറങ്ങുന്ന ചിത്രങ്ങളില്‍ ഇത്രയും മികവുറ്റ ഒരു സീൻ എങ്കിലും ഉണ്ടോ. അതാണ് പഴയ അഭിനേതാക്കളുടെയും പഴയ സംവിധായകരുടെയും പഴയ അണിയറ പ്രവര്‍ത്തകരുടെയും കഴിവ്. പരിമിതമായ ടെക്നോളജിയുടെ ഉള്ളില്‍ നിന്നുകൊണ്ടാണ് അവർ അക്കാലത്ത് ഇത്രയും നല്ല സീനുകള്‍ ഒരുക്കിയത് എന്നത് കൂടി ഓര്‍ക്കണം.
വെള്ളാനകളുടെ നാട് സിനിമയെ ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്നത് പപ്പു ചേട്ടന്റെ ഈ സീൻ ആണ് ഇജ്ജാതി 😂😂😂ഈ സിനിമ പപ്പു ചേട്ടൻ വേണ്ടാന്ന് വച്ചെങ്കിൽ ഈശ്വര അത് ഓർക്കാൻ കൂടി വയ്യ 😍😘😍😍
അന്നും ഇന്നും എത്ര കണ്ടാലും മടുക്കാത്ത ഹാസ്യരംഗം / താമരശ്ശേരി ചുരം / പപ്പുവിന്റെ ചെവിട്ടാനികുറ്റിക്ക് ഒന്ന് പൊട്ടിച്ച് ലാലേട്ടൻ ഓടുന്ന ആ രംഗം / ആരെയും ചിരിപ്പിക്കും
You are right. At those times we could easily show a Pooja room in Malayalam films and hero praying. Noone said hero is Sanghi. Nowadays Hindus shud be either Commies or non existent.
എന്റെ പടചോനേ..എത്ര കമന്റാണി ടേണ്ടത്. മെയ് തി നേ..ഇതിന് ഹവ്സി o ഗ് ഒന്നും ഇല്ലേ ...ഭയങ്കരം തന്നെ.... വ യ നാട് ചുരം:..ഇപ്പം ശരിയാക്കും.ങ്.....എൻ മനസ്സിൽ പപ്പുവേട്ടൻ..പടച്ചോനെ നമക്ക് പിരാന്താകുമല്ലോ...കുതിര വട്ടം....പപ്പു...ഭയങ്കരം തന്നെ...!
@@lostlove3392 This film was a critical and commercial success, becoming one of the highest-grossing Malayalam films of the year. It ran for over 200 days in theatres.
@@MrShijunair Malayalattil hit maatram aayirunnu. Priyadarshante aa varsham irangiya cinemakal moonnu back to back success undayirunnu. Aryan, Vella... Nadu and Chitram. Ee moonnil ettavum kuranju hit Vella.... Nadu.
റിഹേഴ്സൽ ഒന്നും ഉണ്ടായില്ല. പ്രിയൻ സർ പറഞ്ഞത് ഇങ്ങനെയാണ്: "റോഡ് റോളർ ആനയുടെ പിടിവിട്ടു പോകുമ്പോൾ നിങ്ങൾ നിർത്താൻ ശ്രമിക്കുന്നതാണ് സീൻ. ക്യാമറ on ആണ്. നിങ്ങൾക്ക് അപകടം വരാത്ത രീതിയിൽ എന്തുവേണമെങ്കിലും ചെയ്തോളൂ." എന്നാണ് പ്രിയൻ സർ പറഞ്ഞത്. സ്ക്രിപ്റ്റഡ് സീൻ ആയിരുന്നെങ്കിൽ ഈ ഒരു ഫീൽ ഒരിക്കലും കിട്ടില്ലായിരുന്നു.
മലയാളസിനിമയിലെ എക്കാലത്തെയും മികച്ച "തള്ള് " അത് പപ്പുച്ചേട്ടന് മാത്രം സ്വന്തം.....
അത് ഒരൊറ്റ ഷോട്ടിൽ ചെയ്ത പപ്പു ചേട്ടനെ സമ്മതിക്കണം. 🙏
പിന്നല്ലാതെ 😆😆😆
Varkey and
H
Ee roadroller ithu nammal munbe kandekkunnu ithu cherthu ....
@@oxideart qqqqqqqqqqqqqqq
Perfect casting .. പപ്പു ചേട്ടനെ ദൈവം സൃഷ്ടിച്ചത് തന്നെ ഈ റോൾ ചെയ്യാനാണ് .... ലോകത്ത് ഒരാൾക്കും ഇതിനേക്കാൾ നന്നായി ഇത് ചെയ്യാൻ സാധിക്കില്ല...❤❤❤❤
😂😂Not only this scene, in,, then mavin combathu,, also.. 😂Taski viliyeda... 😅😅
സത്യം,
🎉😂😂😂
പ്രിയദർശൻ തന്നെ പറഞ്ഞിട്ട് ഒണ്ടല്ലോ പപ്പുച്ചേട്ടൻ ഇല്ലങ്കിൽ ഈ സീൻ ഇതുപോലുള്ള മൂവി എനിക്ക് എടുക്കാൻ എനി ഇല്ല എന്ന് 🥺
മലയാള സിനിമയുടെ മാണിക്യ കല്ലുകളിൽ ഒരെണ്ണമായിരുന്നു പപ്പു ചേട്ടൻ, പച്ചയായ അഭിനയം അതാണ് അദ്ദേഹത്തിന്റെ ഹൈലൈറ്റ്.
മനുഷ്യൻ ചിരിച്ചു ചാവും 🤣💥
ലാലേട്ടന്റെ സുവർണ കാലഘട്ടം 🙂❤️
താമരശ്ശേരി ചൊരം കാണുമ്പോളും കേക്കുമ്പോളും ഓർമ്മയിൽ ഓടി എത്തുന്നത് ഈ ഒരു scene ആണ്😂❤️
എല്ലാരും പപ്പു ചേട്ടനെ പറയുന്നു ബട്ട് ഈ സീൻ എഴുതിയ ഒരാൾ ഉണ്ട് 🥰🥰🥰 ശ്രീനിയേട്ടൻ 🥰🥰🥰 the legend 🥰
ഈ സീനിന് script ഇല്ല.
ഈ ഡയലോഗ്സ് ശ്രീനിവാസൻ എഴുതിയതല്ല.. പപ്പുച്ചേട്ടൻ കയ്യിന്നു ഇട്ടതാണ്. പണ്ട് ചിത്രഭൂമിയിൽ വന്ന ഏതോ ഇന്റർവ്യൂയിൽ വായിച്ചിട്ടുണ്ട്
Single shot without script ❤
ഇത് എന്താ ആനേ അതോ പോത്തോ😂😂😂😂😂😂😂😂 പപ്പു ചേട്ടൻ😂😂🙏🙏👏👏👏
😂
കലക്കൻ ഡയലോഗ്
ഇപ്പോഴ് ആളുകൾ പറയുന്ന കോമഡി ഇപ്പം ശരിയാക്കി തരാം ഈ സീൻ കോഴിക്കോട് വെസ്റ്റ് ഹിൽ നിന്നു ഷൂട്ട് ചെയ്തത് പപ്പു ചെട്ടൻ സൂപ്പർ
9:57 ഈ സീനിൽ അപകടം വരാതെ നിങ്ങൾ കോമഡിക്കായി എന്താന്ന് വെച്ചാൽ ചെയ്തോ എന്ന് പ്രിയദർശൻ പറഞ്ഞു. എല്ലാവരും കൂടി ചേർന്ന് ഈ സീൻ വേറെ ലെവലിൽ എത്തിച്ചു. 😆🔥
😂😂😂😂😂😂😂😂
കുട്ടിക്കാലത്ത് കണ്ട ഈ സിനിമയിലെ ഈ സീന്‍ 40ന് മേല്‍ വയസ്സുള്ളവർ ഇന്നും കാണാന്‍ആഗ്രഹിക്കുന്നുവെങ്കി ൽ അത് അതിൽ അഭിനയിച്ചവരുടെയും അണിയറ പ്രവര്‍ത്തകരുടെയും മികവ് തന്നെയാണ്. ഈ തലമുറയിലെ കുട്ടികള്‍ക്ക് നാളത്തെയ്ക്ക് ഓര്‍ത്തു വെക്കാൻ മലയാള സിനിമയില്‍ ഇപ്പോൾ ഇറങ്ങുന്ന ചിത്രങ്ങളില്‍ ഇത്രയും മികവുറ്റ ഒരു സീൻ എങ്കിലും ഉണ്ടോ. അതാണ് പഴയ അഭിനേതാക്കളുടെയും പഴയ സംവിധായകരുടെയും പഴയ അണിയറ പ്രവര്‍ത്തകരുടെയും കഴിവ്. പരിമിതമായ ടെക്നോളജിയുടെ ഉള്ളില്‍ നിന്നുകൊണ്ടാണ് അവർ അക്കാലത്ത് ഇത്രയും നല്ല സീനുകള്‍ ഒരുക്കിയത് എന്നത് കൂടി ഓര്‍ക്കണം.
ലാലേട്ടൻ ആദ്യം വണ്ടിക്ക് കുറുകെ കിടക്കാൻ നോക്കും.. പിന്നെ കുട എടുത്തു വെക്കുന്നത് ഇജാതി 😂
ചിരിച് ഒരു പരുവമായി ഇപ്പോഴും കാണുബോൾ മനസ്സിന് ഒരു സന്തോഷമാണ്
പുലർച്ചെ 4 മണിക്കും പപ്പു ചേട്ടൻ പറയുന്നുണ്ട്. ഇപ്പോ സെരിയാക്കി തരാം 😄😄
ഈ സിനിമ ഇപ്പൊ തീയേറ്ററിൽ വന്നാലും കാണാൻ നല്ല തിരക്ക് ഉണ്ടാകും 🙂😊
Kudu
വെള്ളാനകളുടെ നാട് സിനിമയെ ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്നത് പപ്പു ചേട്ടന്റെ ഈ സീൻ ആണ് ഇജ്ജാതി 😂😂😂ഈ സിനിമ പപ്പു ചേട്ടൻ വേണ്ടാന്ന് വച്ചെങ്കിൽ ഈശ്വര അത് ഓർക്കാൻ കൂടി വയ്യ 😍😘😍😍
, സത്യം ഇനി ഇങ്ങിനെയൊന്ന് കാണാൻ പറ്റുമോ?
🤣yes
@@shaikshanavas1365 പ്രതീക്ഷയെ വേണ്ട അന്നൊക്കെ ആണ് നല്ല സിനിമകളുടെ കാലം 😘
😄😄😄
Ethu nerathu aanavo choru kazhikkumbol ithu kaanan thonniyathu,,chirichu chirich tharuppil poyi 😂😂😂
പപ്പുച്ചേട്ടൻ ഇത്തിരി നേരമുള്ള എങ്കിലും നല്ല അഭിനയം
ഈ സീനിലിലുള്ള ഓരോ ഡയലോഗും അടിപൊളി.അത്ഭുദം തോന്നുന്നു.കഥാപാത്രങ്ങളുടെ ചലനങ്ങൾ വരെ ഉഗ്രൻ..
വണ്ടിക്ക് കുറുകെ കിടക്കാൻ നോക്കുന്ന ലാലേട്ടൻ 😂😂😂
Athoke enthaa scene 😂
Kuda vachu pidichu nirthaan nokkunnu...🤣🤣
Nte mone jeevan panayam vechulla abhinayam
അതാണ് ലാലേട്ടൻ
അവസ്ഥ 😂
ആന വണ്ടി വലിക്കുന്നത് കണ്ടപ്പോ സങ്കടം തോന്നി 🥲
ഇതൊക്കെ കണ്ടാൽ ഇപ്പോളത്തെ സിനിമാ എടുത്ത് ആറ്റികളയാൻ തോന്നും
വെസ്റ്റ് ഹിൽ ചുങ്കം വഴി പോയാൽ ആ വീട് ഇപ്പോഴും കാണാം 😁🥰🥰
Njan kandiyttundu,
കോട്ടയം ചുങ്കം ആണോ
@@rrautocraft6308kozhikode
@@rrautocraft6308കോഴിക്കോട്.
@@rrautocraft6308കോഴിക്കോട്
പപ്പു ചേട്ടൻ 😄😄😄😄🙏🙏🙏ഒരു രക്ഷയുമില്ല 😄😄😄😄😄എന്നും മലയാളികൾക്ക് എന്നും ചിരിയ്ക്കാൻ ഒരു അഡർ ഐറ്റം
Lllllllllllll
എത്ര കണ്ടാലും എത്ര കണ്ടാലും മതിവരാത്ത ഈ കോമഡി സീന് എങ്ങനെ നന്ദി പറയണമെന്ന് അറിയത്തില്ല സംവിധായകരോടും
അണിയറ പ്രവർത്തകരുടെ എല്ലാം വളരെ കടപ്പെട്ടിരിക്കുന്നു
എല്ലാരും ജീവിക്കുകയായിരുന്നു ഈ സിനിമയിൽ ❤️
ഈ സിനിമ ഒന്നുകൂടെ തിയേറ്റർ ഇടുമോ ഇപ്പോളത്തെ കുഞ്ഞുങ്ങൾ ഒന്ന് കണ്ടോട്ടെ ന്യൂ ജാൻ മക്കൾക്കു മനസിലാകും അഭിനയം 👍👍
ആരും കാണാത്ത മൊയ്‌തീനാണ് എന്റെ ഹീറോ ☺️☺️☺️
എന്താണ്ട് നോക്കിനിക്കുന്നെ ഇതൊന്നു പുടിയട
❤❤❤❤❤❤❤❤
കാണുന്നുണ്ടല്ലോ
Njan kandu iyale Randukollam munbhe ente nattil vannirunnu
Are you blind?
അന്നും ഇന്നും എത്ര കണ്ടാലും മടുക്കാത്ത ഹാസ്യരംഗം / താമരശ്ശേരി ചുരം / പപ്പുവിന്റെ ചെവിട്ടാനികുറ്റിക്ക് ഒന്ന് പൊട്ടിച്ച് ലാലേട്ടൻ ഓടുന്ന ആ രംഗം / ആരെയും ചിരിപ്പിക്കും
താമരശേരി അങ്ങനെ അറിയപ്പെട്ടു
മലയാളികളുടെ മനസ്സിൽ വിവേചനവും, വർഗീയതയും ഇല്ലാത്ത ഒരു സുവർണ്ണ കാലഘട്ടം.
ഇങ്ങിനെയുള്ള ആ പഴയ കാലഘട്ട കഥകൾ കാണുമ്പോൾ മനസ്സിന് ഒരു കുളിർമ '
തീർച്ചയായും 👌
You are right. At those times we could easily show a Pooja room in Malayalam films and hero praying. Noone said hero is Sanghi. Nowadays Hindus shud be either Commies or non existent.
പപ്പുച്ചേട്ടൻ മുണ്ട് പൊക്കി ചൊറിയുമ്പോൾ ലാലേട്ടന്റെ ചവിട്ട് 😂👍
ഇതായിരുന്നു മലയാള സിനിമ... "പപ്പു , ആ സാദ്യ അഭിനയം
മെയ്തീനെ ഇതിന്റെ ഹൗസിംഗ് ഒന്നും ഇല്ലടോ
ആ ചിലപ്പോൾ കാണില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣
6:43 😂😂
10:54 ഇത്തിരിയും കൂടെ സ്പീഡ് ഉണ്ടെങ്കിൽ ഈ വീടിന് പൊളിക്കായിരുന്നു😂😂😂
കോഴിക്കോട് വെസ്റ്റിൽ. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വീട് ഇപ്പോഴും ഇങ്ങനെ തന്നെ അവിടെ ഉണ്ട്.
Kozhikode Chungam..
Chungam, Near Feroke
@@nishjhonyno.. Westhill chungam.... Feroke chungam alla...
@@Nainika453 oh okay 👍
@@nishjhony dew
7.28...ലാലേട്ടൻ voice modulation😘
7:15
എനിക്കൊക്കെ ചിരി വരും ഇപ്പോഴുള്ള ഷൈൻ നിഗം... അഭിനയിക്കുന്നത് കാണുമ്പോൾ... 😂😂😂 ഇതൊക്കെ യാ കാണണ്ടത് 🥰🥰🥰🎉🎉
Ayo bro paalkuppikal ippo ethum thalli marikan 😂😂😂
Pappu chettan.. Legend 🔥
1:49 ഒരു കാലത്ത് Trending ആയി കളിച്ച dialogue😂😂
ഒരു രക്ഷയും ഇല്ല. പറയാൻ വാക്കുകളും ഇല്ല 😂😂
ഓസ്കാർ leval acting❤️ പപ്പു ചേട്ടൻ leged 👌
സത്യം
Voice modulation at 7.27 lalettta... pappu chettan the unsung hero in malayalam comedy cinema.
പണ്ടുള്ള സിനിമയിലെ തള്ള് രാജാക്കന്മ്മാരിൽ മുൻനിരയിൽ ഉള്ള ഒരാൾ Mr പപ്പുചേട്ടൻ , , , ,
6:49 Lalettan expression 😂
ഞമ്മടെ താമരശേരി ചൊരം 🤣🔥💃🏼🚌🚌🚌🚌
10.03ലോകത്തിലെ ചലച്ചിത്ര അഭിനയ മുഹൂർത്തങ്ങളിൽ ഏറ്റവും മികച്ചതിലൊന്ന്
One of the most iconic scene in Malayalam movie history.....
മിക്കവാറും ദിവസം താമരശ്ശേരി ചുരത്തിൽ വണ്ടി ഓടിക്കുന്ന ഞാൻ 🥰🥰
✌✌✌✌
ഇതുവരെ അതിലേപോകൻ patatha ഞാൻ😑
മിക്കവാറും ദിവസം താമരശ്ശേരി ചുരത്തിൽ വണ്ടി ഓടിക്കാത്ത ഞാൻ.😆
@@Rozario00723 🤣🤣
Welcome to calicut
നാളെ ഞാൻ അതുവഴി ആണ് ബാംഗ്ലൂർ പോകുന്നത്
PWD eppozhelum vilich award thannitundo?
മൊയ്‌തീനെ ഇതിന് ഹൗസിങ് ഒന്നും ഇല്ലെടോ : ആ ചിലപ്പോ കാണുല 😂😂😂🤣
😂😂😂
0:16 to 1:27 ഒറ്റ ഷോട്ട്. പപ്പുവേട്ടന്റെ അഴിഞ്ഞാട്ടം 👌
ഇത് ചേർത്, ഇപ്പൊ ശരിയാക്കിതരാം 😂😂😂😂 ഇത് എന്താ ആനേ അതോ പോത്തോ 😂😂, ലാലേട്ടൻ കുട വണ്ടിയുടെ അടിയിൽ ഇടുന്ന രംഗം 😂😂
3:59 ആള് മിടുക്കനാ.. അവർഡൊക്കെ കിട്ടീട്ടുണ്ട് 🤣
ഇത് കണ്ടാൽ ആരും ചിരിക്കാതിരിക്കില്ല 🤣. പപ്പു ചേട്ടൻ സൂപ്പർ 👌
പപ്പു ചേട്ടൻ : എന്താണെടോ ഇത് ആനയോ അല്ലെങ്കിൽ പോത്തോ... ഒന്ന് വലിക്കാൻ പറയടോ 😂😂
😂😂
"ഇപ്പ ശെരിയാക്കിതെര"
ഈ dialogue പടപ്പിച്ചുവിട്ട മൊതൽ 😂😂
5:02 ജഗദീഷ് 😂
പാവം മെയ്തിന്നെ ആരും കാണാതെ പോയി
Naturality at best .. Aa pappu chettante thudayile choriyal okke .. what a timing
ഇപ്പോഴും പഴയ ആളുകൾ പറഞ്ഞ് ചിരിക്കുന്ന വാക്കുകൾ.
" ഞാനും വണ്ടിയും, താമരശേരി ചുരം " 😃
ഇതൊക്കെ കാണുമ്പോഴാണ് ലാലേട്ടാ ന്ന് വിളിച്ചുപോവുന്നത് 😂❤️
എന്റെ പടചോനേ..എത്ര കമന്റാണി ടേണ്ടത്. മെയ് തി നേ..ഇതിന് ഹവ്സി o ഗ് ഒന്നും ഇല്ലേ ...ഭയങ്കരം തന്നെ.... വ യ നാട് ചുരം:..ഇപ്പം ശരിയാക്കും.ങ്.....എൻ മനസ്സിൽ പപ്പുവേട്ടൻ..പടച്ചോനെ നമക്ക് പിരാന്താകുമല്ലോ...കുതിര വട്ടം....പപ്പു...ഭയങ്കരം തന്നെ...!
മലയാളികൾ ഉള്ളടത്തോളം കാലം നിലനിൽക്കും .....
ഈ വീട് കോഴിക്കോട് റൂട്ടിൽ
സ്ഥിരം മതിലു പോളിയുന്ന ഭാഗം
🤣
Correct aanu
Road roller ഇടിച്ച അ സ്ഥലത്ത് ഞാൻ പോയിട്ടുണ്ട് കോഴിക്കോട് ആണ് അത്
ഇതുപോലെ റിയൽ തോന്നിപ്പിയ്ക്കുന്നതും.. ഇത് പോലെയുള്ള ലൊക്കേഷൻ ഒന്നും ഇനി ഉണ്ടാവില്ലാ 😭
തോന്നിക്കുന്നതല്ല
ആ റോഡും ആ മതിലും ആവീടും ഇപ്പോഴും ഉണ്ട്
അത് ഇവിടെ കോഴിക്കോട് ആണ്
Yes
മറക്കാനാവാത്ത കോഴിക്കോടൻ ഓർമ്മകൾ....
പ്രിയദർശന്റെ ഇഷ്ടപ്പെട്ട നടൻ ആണ് പപ്പുചേട്ടൻ
സത്യം
ഇവരോന്നും മലയാളിക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത നിധികൾ..!
ഈ സിനിമ യിൽ ഞാനും ഉണ്ട് പാട്ട് സീൻ ലും ആദർശ ശാലി എന്ന സീൻ ലും ഞാൻ പഠിച്ച കോഴിക്കോട് M. E. S. കോളേജ് ൽ ആയിരുന്നു ഷൂട്ടിംഗ്
എത്ര കണ്ടാലും മതിവരാത്ത സിനിമ,
ഞാൻ രണ്ട് സീൻ ൽ ഉണ്ട് ഈ സിനിമ യിൽ വലിയ ആദർശശാ ലി എന്ന സീൻ ലും പാട്ട് സീൻ ലും ഞാൻ പഠിച്ച കോഴിക്കോട് M. E. S. കോളേജ് ൽ ആയിരുന്നു ഷൂട്ടിംഗ്
@@ncali
Athile moideen ente friend aan.
ഈ കോമഡിയുടെ ആയുസ്സ് ഒരിക്കലും അവസാനിക്കുന്നില്ല 😂😂😂😂
ഇതുപോലെ ഒരു item ഇനി ഉണ്ടാവില്ല... 😁
പപ്പു ഏട്ടൻ പൊളിച്ചു എവെർഗ്രീൻ കോമഡി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
4:37 ഈ wheel 🛞 ഇങ്ങോട്ട് അഴിച്ച് എടുത്തിരുന്നെങ്കിൽ ഇതിൻ്റെ shock absorber എങ്ങനെ ഉണ്ടെന്ന് നോക്കാരുന്നു 😄
RK നാരായൺ എഴുതിയ മാൽഗുഡി ഡേയ്സിലെ ഒരു കഥയിലെ രംഗമാണ്.
4:00 ആള് മിടുക്കനാ അവാർഡ് ഓക്കേ കിട്ടിട്ടുണ്ട്
ശ്രീനിവാസന്റെ രചന
ഇവരൊക്കെ ആയിരുന്നു സൂപ്പർ സ്റ്റാറുകൾ അല്ലാതെ .....🎉🎉🎉
The epic Comedy Scene of this Movie and one of the Best Comedy Scene of our Mollywood Industry. Thamarasseri Churam (Thamarasseri Hairpin Curve)
Churam = hairpin curve anenne paranju thannathine thanks. Illengil manasil avillarunnu 😏
10:15 പപ്പു ചേട്ടൻ 😂😂😂
7:50 kidu acting 😂
Sarikkum😂😂
-നിനക്ക് വല്ലോം പറ്റിയോ...
ഒന്നു പോറി... 😘😄
"ഗിയർ ബോക്സ് അയിക്കാൻ വർക്ഷോപ്പിന്ന് ആളെ കൊണ്ട് വരീൻ".
How many would have read 'Malgudi Days'. CINEMA is another level.
ലാലേട്ടൻ ♥️ ശോഭന ചേച്ചി
ഈ സിനിമയുടെ ഹിന്ദി സിനിമയാണ് " katta meetta " mr അക്ഷയ് കുമാറും,mr ജോണി ലെവറും അഭിനയിച്ച സിനിമ. ഹിന്ദിയിൽ സൂപ്പർ ആയി ഓടിയ സിനിമ.
Avideyum superhit aayilla ivideyum superhit aayilla.
@@lostlove3392 This film was a critical and commercial success, becoming one of the highest-grossing Malayalam films of the year. It ran for over 200 days in theatres.
@@MrShijunair Malayalattil hit maatram aayirunnu. Priyadarshante aa varsham irangiya cinemakal moonnu back to back success undayirunnu. Aryan, Vella... Nadu and Chitram. Ee moonnil ettavum kuranju hit Vella.... Nadu.
Akshay Kumar can never even dream of even being in the shadow of Mohanlal......Akshay is plain lucky and also hardworking.
0:54 പപ്പുച്ചേട്ടൻ താഴെകിട്ട spanner എടുത്തുവരുന്ന ചേട്ടനെ ആരും ശ്രദ്ധിക്കാതെ പോവരുദ്
മെയ്ദീൻ😇
He is real roller driver 😅
ചെറുപ്പത്തിൽ ഇത് കാണുമ്പോൾ ഫുൾ കോമഡി ഇപ്പൊ കാണുമ്പോൾ ജീവിതവും koody കാണാൻ പറ്റുന്നു ❤
One of the great scenes in indian cinema. Each dialogue is a gem if you know the situation
ആ വീട് കോഴിക്കോട് ഈസ്റ്റ് ഹിലിൽ ഇപ്പോഴും അത്പോലെ ഉണ്ട്
ഈ സീൻ പ്രിയദർശൻ സാർ പറഞ്ഞിട്ട് പപ്പു ചേട്ടൻ 8 ഒരു 9 തവണ റിഹേഴ്സൽ എടുത്തു കുതിരവട്ടം പപ്പു ചേട്ടൻ ❤️❤️❤️❤️
റിഹേഴ്‌സൽ ഒന്നും ഉണ്ടായില്ല. പ്രിയൻ സർ പറഞ്ഞത് ഇങ്ങനെയാണ്: "റോഡ് റോളർ ആനയുടെ പിടിവിട്ടു പോകുമ്പോൾ നിങ്ങൾ നിർത്താൻ ശ്രമിക്കുന്നതാണ് സീൻ. ക്യാമറ on ആണ്. നിങ്ങൾക്ക് അപകടം വരാത്ത രീതിയിൽ എന്തുവേണമെങ്കിലും ചെയ്തോളൂ." എന്നാണ് പ്രിയൻ സർ പറഞ്ഞത്. സ്ക്രിപ്റ്റഡ് സീൻ ആയിരുന്നെങ്കിൽ ഈ ഒരു ഫീൽ ഒരിക്കലും കിട്ടില്ലായിരുന്നു.
വണ്ടിയുടെ പിറകിൽ കുട്ടികളുടെ കൂടെ ഞാനും ഉണ്ട്... കോഴിക്കോട് easthill ആയിരുന്നു ഷൂട്ടിംഗ്
വെള്ളാനകളുടെ നാട്....എന്ന ഈ സിനിമയിലെ സൂപ്പര്‍ സീന്‍ തന്നെയാണ്....പപ്പു ചേട്ടന്‍ തകര്‍ത്ത് അഭിനയിച്ചു.....പടച്ചോനേ ഇങ്ങള് കാത്തോളീ....😂😂😂❤❤❤
00:16 to 01:28 one shot.. One nd only legend pappu chettan..
4.56
ജഗദീഷ് ലാലിന്റെ കാലിൽ ഉറങ്ങുന്ന സീൻ .... ട്രാ
കോഴിക്കോട് to താമരശ്ശേരി 50 കിലോമീറ്റർ ആണ് ഇത് 5 മിനിട്ടോണ്ട് എത്തി 😂😂😂😂😂😂😂
6:51 ആ ഒരു ഓട്ടം 🤣🤣🤣
എത്ര അപകടം പിടിച്ച ഷൂട്ടിങ്ങ്
പപ്പുചേട്ടനെപ്പോലെ ഉള്ളവരൊന്നും മലയാളസിനിമാ ചരിത്രത്തിൽ ഇനി ഒരിക്കലും ഉണ്ടാകില്ല. അദ്ദേഹത്തിന് പ്രണാമം.❤
ഇവിടെ കുതിരവട്ടം പപ്പു ആണ് നായകൻ
ഇന്നലെയും പോയിരുന്നു ചുരത്തിൽ
അവിടെ എത്തുമ്പോൾ പപ്പുച്ചേട്ടനെ ഓർമ്മ വരും 😭😭😭
2:58 😂 Super
Ethupole ulla oru adipoli scene aanu mithunam cinemayilum ullath...😂😂😂
Etavum repeat value , freshnessum athinde extreme nilkuna cinemakal edth nokyal majority cinemakaldem script oral aanu..
The legend
SREENIVASN 🔥🔥🔥🔥🔥🔥🔥🤩🤩🤩
100 Kollam kazinjalum ayal ezthya dialogues oro generationsm maari maari upayogikm avrde lifilm friendsinde edayilum😂😂😂🤩🤩🤩
ഇതിലും വലിയ തള്ള് സ്വപ്നങ്ങളിൽ മാത്രം ❤❤❤❤❤❤❤❤ ഹ ഹ ഹ ഹ ഹ ഹ ❤❤❤❤